Balabhaskar കേസില്‍ വന്‍ വഴിത്തിരിവ്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് | Retd. SP George Joseph

Ойын-сауық

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 169

  • @mayakrishna9002
    @mayakrishna90029 ай бұрын

    അതാണ്‌ സാറെ ദൈവത്തിന്റെ കണ്ണ് 😢❤..... Sobi chetan......

  • @suniljoseph5888

    @suniljoseph5888

    9 ай бұрын

    Oppu not kannu kanne😅😂

  • @anoopkm7665

    @anoopkm7665

    9 ай бұрын

    ദൈവത്തിന്റെ കുണ്ണ ഒന്ന് പോടെ

  • @ambilysanthosh2296
    @ambilysanthosh22969 ай бұрын

    Sir പറഞ്ഞത് വളരെ ശരിയാണ്... പിന്നിൽ കിടന്നുറങ്ങിയ ബാലഭാസ്കർ ക്ക് ഇത്രയും വലിയ മുറിവ് എങ്ങനെ ഉണ്ടായി എന്ന് ഞാനും അന്നോർത്തു..... ഉറപ്പായും ലക്ഷ്മിക്ക് ഈ കള്ളകടത്തിൽ ബന്ധം ഉണ്ട്.... ഒരു സ്ത്രീ യും ഒരിക്കലും നിശബ്ദ ആകില്ല.... കുഞ്ഞിനെ ഓർത്തെങ്കിലും അവർ മുന്നോട്ടു വരണം.... അവർക്കു അവരുടെ ജീവനാണ് മറ്റെന്തിനേക്കാളും പ്രാധാന്യം എന്ന് തോന്നി പോയി.... ഒരമ്മക്ക് അവരുടെ കുഞ്ഞാണ് സ്വന്തം ജീവനെക്കാളും വലുത്....

  • @rajeevjacob532

    @rajeevjacob532

    9 ай бұрын

    ഭാര്യക്ക് കൃത്യമായി അറിയാം

  • @roshinisatheesan562

    @roshinisatheesan562

    9 ай бұрын

    എനിക്കും തോന്നി

  • @michaelniranjan8418

    @michaelniranjan8418

    9 ай бұрын

    Yeah… she should break her silence

  • @bindhukrishnan9758

    @bindhukrishnan9758

    9 ай бұрын

    Lakshmikke ellam ariyam,Avale venda Rethiyil chodhyam cheyyanam

  • @globetrotter986

    @globetrotter986

    9 ай бұрын

    Remember PAUL MUTHOOT Case. They have money and power ... still it went no where. Assume Politicians Involved. .. How lekshmi talk?? Who give her confidence ? NONE Swapna Suresh .. open up THUNDER frequently. Did anything happen? NO.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi9 ай бұрын

    He is a divine soul thatswhy things are becoming clear

  • @ReminshaBasheer

    @ReminshaBasheer

    9 ай бұрын

    Yes that'true ❤

  • @jessyjessy7615
    @jessyjessy76159 ай бұрын

    സത്യം പുറത്തു വരണം സാർ. മൗനം പാലിക്കുന്ന ഭാര്യയും ഡ്രൈവർ ഇവർക്കൊക്കെ അറിയാവുന്ന സത്യം പുറത്തു കൊണ്ട് വരണം

  • @morningstardigitalsevahub
    @morningstardigitalsevahub9 ай бұрын

    ആ കുഞ്ഞിനെ ഓർക്കുമ്പോൾ 😔😔😔😔😔

  • @julietangelanicetus5213
    @julietangelanicetus52139 ай бұрын

    His wife and the driver still alive... Narco analysis is important in this case..💯

  • @suniljoseph5888

    @suniljoseph5888

    9 ай бұрын

    Ennitu venam ulla lygika chuvaullathu palathum kelkaan😅😂

  • @venkittaramank8008
    @venkittaramank80089 ай бұрын

    100%👍👍👍

  • @shrutibabu5094
    @shrutibabu50949 ай бұрын

    u r great sir

  • @user-cj3mc7mz5b
    @user-cj3mc7mz5b9 ай бұрын

    കിടന്നു ഉറങ്ങിയാൽ injured ആകാനുള്ള chances കൂടുതൽ ആണ്. Actress Monisha അങ്ങിനെ അല്ലേ മരിച്ചത്. പിന്നെ സാഹചര്യങ്ങൾ ആണ് സംശയം ഉണ്ടാക്കുന്നത്😢

  • @Psychosaudi
    @Psychosaudi9 ай бұрын

    Sir ne kazhinja divasam omalloor oru tea shopil vachu kandirunnu❤️

  • @salimpm2684
    @salimpm26849 ай бұрын

    കൊലയാളികളും ഇത് കേട്ടു കൊണ്ടിക്കുകയല്ലേ. അവർ പുതിയ തന്ത്രങ്ങൾ മെനയുന്നുണ്ടാവും.

  • @Hitman-055

    @Hitman-055

    9 ай бұрын

    ഭൂലോക ഫ്രാഡായ ഭാര്യയെ ചോദ്യം ചെയ്താൽ സത്യമറിയാം! സ്വന്തം ഭർത്താവിന്റെ മൊബൈൽ എന്തിന് Driver പക്കം എങ്ങിനെ എത്തി?

  • @jaimesmathew6659

    @jaimesmathew6659

    9 ай бұрын

    Ninaku Enganay ariyam aver fradanannu, ee insidentil avarkoodee marikandathayirunnu ninaku thalayil onnumillay 🤣🤣

  • @Hitman-055

    @Hitman-055

    9 ай бұрын

    @@jaimesmathew6659 സത്യം....😂😂

  • @kripeshk1291
    @kripeshk12919 ай бұрын

    Sir paranjathoke sariyayirikkum ... enthanu prasnm enn kand pidikkan pattiya aalkaronnum ee ragyath illalle

  • @alphabetstution5280
    @alphabetstution52809 ай бұрын

    👍👍👍👍sir

  • @preethams6646
    @preethams66469 ай бұрын

    സത്യം ജയിക്കണം സാർ. ബാലഭാസകർക് നീതി കിട്ടണം

  • @sindhusanthosh8643

    @sindhusanthosh8643

    9 ай бұрын

    Daivathinte vikrithikal sathyam jayikkanam

  • @jaisongeorge1165
    @jaisongeorge11659 ай бұрын

    ബാലഭാസ്കറിൻ്റെ ഭാര്യയെ വിശദമായി ചോദ്യംച്ചെയ്താൽ എല്ലാ സത്യവും പുറത്തു വരും!

  • @ranjithmenon7047
    @ranjithmenon70479 ай бұрын

    ഭാര്യ ലക്ഷ്മി അറിയാതെ ഒന്നും സംഭവിക്കില്ല .. പക്ഷേ അവർ എന്തുകൊണ്ടോ എല്ലാം മറച്ചു പിടിക്കാൻ ശ്രമിക്കുന്നു

  • @radhakrishnanpp1122

    @radhakrishnanpp1122

    9 ай бұрын

    മരണ ഭയം

  • @Psychosaudi

    @Psychosaudi

    9 ай бұрын

    Jeevane pole snehicha bharthav jeevante jeevanaya mol illathayitt pinne enth marana bhayam

  • @ambilysanthosh2296

    @ambilysanthosh2296

    9 ай бұрын

    ​​@@radhakrishnanpp1122ഒരമ്മയ്ക്കും കുഞ്ഞിനെക്കാളും വലുതായി ഒന്നും ഇല്ല... സ്വന്തം ജീവൻ പോലും.... മരണഭയം ആണെങ്കിൽ അവർ വെറും സ്വാർത്ഥ ആയ സ്ത്രീ ആണ്...

  • @ranjithmenon7047

    @ranjithmenon7047

    9 ай бұрын

    മരണ ഭയത്തേക്കാൾ വലുതാണ് മാനഹാനി എന്ന് കരുതുന്നവരും ഉണ്ട്

  • @pradeepkumars9092
    @pradeepkumars90929 ай бұрын

    സർ, ഇ കേസ് ഇത്രയും ചർച്ച ആയിട്ടുപോലും ബാലഭാസ്കറിന്റ ഭാര്യ ഒന്നും പറഞ്ഞതായി ഒരിടത്തും കാണുന്നില്ല. അവരെ മാത്രം ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ചോദ്യം ചെയ്താൽ എല്ലാം തെളിയും.

  • @haritha6294

    @haritha6294

    9 ай бұрын

    search for her interview in Times of India, 2019...She dont have any doubts on this fatal incident happened 😔!!! Seems she is still in recovery stage, but i think she also needs to open up supporting her in laws and other well wishers for this case🥺.She lost her partner and only child which is devastating, same way Balu's parents lost their only son and only grandchild !!! Balu's differently abled sister lost her only little brother and her strong pillar for life !!! Prayers...let the truth come out 🙏🙏

  • @krishnapriyaa.99

    @krishnapriyaa.99

    9 ай бұрын

    ​@@haritha6294u said it

  • @ThulasiN-od6hi
    @ThulasiN-od6hi8 ай бұрын

    ❤❤❤

  • @jollythomas8904
    @jollythomas89049 ай бұрын

    Adipoli, 💪

  • @karthikabineesh288
    @karthikabineesh2889 ай бұрын

    👍👍👍👍

  • @sunilkumarsv9934
    @sunilkumarsv99349 ай бұрын

    Thanks thanks thanks 🙏🙏🙏....

  • @dragon-vk9od
    @dragon-vk9od9 ай бұрын

    ഭാര്യക്ക് എല്ലാം അറിയാം പക്ഷെ പറയില്ല അതാണ് സത്യം

  • @michaelniranjan8418
    @michaelniranjan84189 ай бұрын

    Sir ithu mediayil parayunnapole eee varunna CBI kku koode onnu paranju kodukkuu please, ithokke oru sadharanakaaraayaya njangal anne manasilaakki, pakshe CBI enthaa manasilaakkathathu?? All are corrupted sir…😢

  • @jasnapk7490
    @jasnapk74909 ай бұрын

    കാറിന്റെ ബാക്ക് സീറ്റിൽ കിടന്നുറങ്ങിയ ബാല ബാസ്ക്കറും മകളും മരിച്ചു.... ഫ്രണ്ടിലിരുന്ന ലക്ഷ്മി ക്കും ഡ്രൈവർക്കും വലിയ പരിക്കില്ല. ഈ അപകടം കാത്തിരുന്നവർ... അവടെ വന്ന് ബാലുവിനെ തലക്കടിച്ച് കൊന്നതാവും....

  • @sooryakanthi757
    @sooryakanthi7579 ай бұрын

    പുറകിൽ കൊല കൊമ്പൻ അത്‌ കൊണ്ടാണ് തെളിയാത്തത്...

  • @jmjsho
    @jmjsho9 ай бұрын

    പുറകിൽ ഇരുന്ന ആൾക്ക് എങ്ങനെ കൂടുതൽ അപകടം.. വണ്ടിയുടെ മുൻ ഭാഗം അല്ലേ കൂടുതൽ തകർന്നത്... ഒരു സാധാരണക്കാർ വരെ ചിന്തിക്കില്ലേ 🧐🧐

  • @globetrotter986

    @globetrotter986

    9 ай бұрын

    Car and passengers moving. Car Stopped. But passengers didn't .. they move forward and hit in front.

  • @rasputin774

    @rasputin774

    9 ай бұрын

    മുൻപിൽ ഉളളവർ സീറ്റ് ബെൽറ്റ് ഇട്ടിട്ട്, ബാക്കിൽ ഉളളവർ ബെൽറ്റ് ഇട്ടില്ലെങ്കിൽ പിറകിൽ ഉളളവർ മരിക്കും. സൈറസ് മിസ്ത്രി യുടെ accident ഇങ്ങനെ ആണ്. അത് വില കൂടിയ ബെൻസ് ആണ്, എന്നിട്ടും.

  • @erdogan123erdogan4

    @erdogan123erdogan4

    9 ай бұрын

    @@rasputin774 but Arjun was not wearing seat belt... this was one of the 20 points court observed.

  • @globetrotter986

    @globetrotter986

    9 ай бұрын

    @@erdogan123erdogan4 As of paper. Arjun was not wearing seatbelt. But no critical wound. contradiction.

  • @Aldebaran369

    @Aldebaran369

    8 ай бұрын

    @@erdogan123erdogan4 seat belt ittitundavanam karanm front le airbags randum activate aayittund ath seat belt ittal mathrame nadaku ennanu ente arivu.

  • @bindhubiju7485
    @bindhubiju74859 ай бұрын

    0:17 😊

  • @pinraibijyan
    @pinraibijyan9 ай бұрын

    ഇതിൽ ഏറ്റവും എളുപ്പത്തിൽ തെളിവുകൾ കിട്ടാൻ സാധ്യത ബാലഭാസ്കറിന്റെ ഭാര്യയിൽ നിന്നാണ്.. പക്ഷെ അവരെ കൂടെ വക്കീൽ ഇല്ലാതെ ഒറ്റക്ക് ഒരു 10 മണിക്കൂർ ചോദ്യം ചെയ്യണം.. എക്സ്പീരിയൻസ് ഉള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് അവരെ ചോദിച്ചു confess ചെയ്യിക്കാൻ പറ്റും.. പക്ഷെ സ്വാധീനം ഉള്ള സ്ത്രീ ആണേൽ അങ്ങനെ ചോദ്യം ചെയ്യാൻ കിട്ടില്ല.. ഇനി അവർക്ക് ഒളിക്കാൻ ഒന്നും ഇല്ലേൽ വക്കീൽ വേണ്ട കൂടെ.. ഉള്ളത് പറയാൻ ഭയക്കണ്ട

  • @globetrotter986

    @globetrotter986

    9 ай бұрын

    Its, smart KP, they might ve questioned lekshmi before, and they knew the truth. Think as of today. A celebrity case is manipulated. Assume, the power involved is much higher that celebrity effect.

  • @sradharetreat

    @sradharetreat

    8 ай бұрын

    നിയമമെല്ലാം സാധാരണക്കാർക്കാണ്. ലക്ഷ്മി ഉത്തരം പറയണമെന്നില്ല.ദിലീപ് കേസ്സിൽ കാവ്യ മാധവനെ ചോദ്യം ചെയ്യൽ നാം കണ്ടതാണ്. പ്രതികൾ രാമൻപിള്ളയെ തന്നെയാണ് സമീപിച്ചിരിക്കുന്നത് എന്ന് കേട്ടു. എന്നാൽ പിന്നെ തെളിവ് നശിപ്പിക്കൽ കുറ്റകരമാവില്ല.

  • @pinraibijyan

    @pinraibijyan

    8 ай бұрын

    @@sradharetreat വലിയ തോതിൽ സ്വർണം കടത്തുന്ന ആളുകൾക്ക് പുറകിൽ വലിയ സ്രാവുകൾ കാണും.. അത് കൊണ്ട് ആണ് കേസ് പതിയെ ഒതുങ്ങുന്നത്

  • @globetrotter986

    @globetrotter986

    8 ай бұрын

    @@sradharetreat Another expert than Ramanpillai doesnt exist ?? What a pity answer.

  • @jijomathew3289
    @jijomathew32898 ай бұрын

    From beginning there is lot of suspicious activity in this case. This case is not investigated by kerala police or cbi properly. There should be a re-investigation in balabhaskar case by kerala police good officers. Truth should come out.

  • @vinumaryvincent4207
    @vinumaryvincent42079 ай бұрын

    ആ രാത്രി എന്താണ് സഭവിച്ചത് എന്നു വെക്തമായി ആ കാറിൽ ഉണ്ടായിരിന്നവർക്ക്‌ അറിയാം. ബാലു ചേട്ടൻ മാത്രം അല്ലെ മരിച്ചിട്ടുള്ളൂ ബാക്കി 2 പേർ ഇന്നു ഉണ്ടല്ലോ so അവർ പറയട്ടെ

  • @ambilysanthosh2296

    @ambilysanthosh2296

    9 ай бұрын

    ചിലപ്പോൾ അവർ സത്യം പറഞ്ഞാൽ രണ്ടും ജയിലിൽ കിടക്കേണ്ടി വരും...

  • @Rajesh.Ranjan

    @Rajesh.Ranjan

    9 ай бұрын

    His wife keeping silence.

  • @shuhaib6956
    @shuhaib69569 ай бұрын

    Waif ഒന്നും പറയുന്നില്ലല്ലോ 🤔 അവർ ആരെയാ പേടിക്കുന്നത്

  • @freethinker2559
    @freethinker25599 ай бұрын

    Lakshmi know all secrets. Balabhaskar would have killed in a previous interception and the accident artificially made to show that he died in that accident 😢

  • @lifedh180
    @lifedh1809 ай бұрын

    Bala bhaskarinu neethi kittanam..💔

  • @kuriakosenayar
    @kuriakosenayar9 ай бұрын

    Please correct the pronounciation sir. It is Balabaskar, not baalaabaskar. No offence, just thought of letting you know this. Please correct the pronounciation if possible

  • @jishnupradeep971
    @jishnupradeep9719 ай бұрын

    Midukkanarunnu...pinne enthokeyo patti

  • @Jakesile
    @Jakesile9 ай бұрын

    അവനും ചിലപ്പോൾ അതിൽ കൂടുതൽ അവന്റെ ഭാര്യക്കും ഇതിൽ പങ്കുണ്ടാകണം. ഉണ്ടെന്ന് തന്നെയാണ് ആദ്യം മുതലെ ഉള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെ സഹതാപം പറഞ്ഞു വളച്ചൊടിക്കാൻ ശ്രമിച്ചാലും അതങ്ങിനെ തന്നെ. ആ പെണ്ണുമ്പിള്ളയെ ശേരിക്കൊന്ന് കുടഞ്ഞാൽ കാര്യങ്ങൾ പുറത്തുവരും പക്ഷേ പല ഉന്നതരും ഇവർക്ക് പിന്നിലുണ്ട് അതുകാരണം കേസ് അധികം മുന്നോട്ട് പോകാൻ സാധ്യതയില്ല. ആ സ്ത്രീ മിണ്ടില്ല കാരണം അവരുടെ direct involvement പുറത്തുവരുമല്ലോ…വിദേശ രാജ്യങ്ങളിലേക്ക് പരിപാടികൾ നടത്താൻ എന്ന വ്യാജേന/മറവിൽ ഇതൊക്കെ തന്നെയാണ് എല്ലാരും ചെയ്യുന്നത്. ഇങ്ങിനെയുള്ളവൻമാരെ ശേരിക്കൊന്ന് മോണിറ്റർ ചെയ്താൽ പല കാര്യങ്ങളും വെളിയിൽ വരും പല ഉന്നതന്മാരും കുടുങ്ങും പക്ഷേ ഇവിടുത്തെ നിയമവ്യവസ്ഥിതി മോശമാണ്.

  • @seethak6109
    @seethak61099 ай бұрын

    എന്തായാലും പാവം മനുഷ്യൻ ഈ ലോകത്തിൽ ഇല്ല മുപ്പരുടെ പാട്ടുകൾ മാത്രം ബാക്കി. സത്യം മുപ്പർക്ക് മാത്രം അറിയാം.

  • @josephkmkizhakkayil7636
    @josephkmkizhakkayil76369 ай бұрын

    Sornna Kachavadakkaarum Kuzhal Panakkaarum Arangu Thakarkkuvallee

  • @SCERT177
    @SCERT1779 ай бұрын

    സംഗീത ജീവിതം നിർത്താൻ പോവുന്നു നു ബാലഭാസ്കർ വളരെ നാളുകൾ ക്കു മുൻപ് ഒരു fb post ഇട്ടിരുന്നു നു കേട്ടിട്ട് ഉണ്ട്. അതിനു ശേഷം അദ്ദേഹം ആ post പിൻവലിച്ചത് ആയും കേട്ടു. അത് എന്തിനു ആയിരിക്കും?

  • @nelsonjohnthodupuzha5798

    @nelsonjohnthodupuzha5798

    8 ай бұрын

    ഫുൾ ദുരൂഹത ആണല്ലോ 😮

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    കൊട്ടിയ൦ നോക്കു തിരിചു എത്തിചട൦ എനുമനസിൽലാക്കു

  • @user-vz8ec4ep1i
    @user-vz8ec4ep1i8 ай бұрын

    Balabaskar a good man

  • @Beatslove982
    @Beatslove9828 ай бұрын

    ബാല ഭസ്കേറിൻ്റെ ഭാര്യയെ നല്ലോണം ഒന്ന് ചോദ്യം ചെയ്താൽ ..സത്യങ്ങൾ പുറത്ത് വരും

  • @santhoshkannankg5880
    @santhoshkannankg58809 ай бұрын

    ദുരൂഹത ഉണ്ട്

  • @binduk.m1164
    @binduk.m11649 ай бұрын

    ആ ഭാര്യ എത്ര കള്ളിയാണ്. അവളെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. എത്ര നല്ല മനുഷ്യനെയാണ് കൊന്നത് അതും സ്വന്തം ഭർത്താവിനെ എന്നിട്ടും അവൾ അവർക്ക് കൂട്ടുനിന്നു

  • @pksanthosh5135

    @pksanthosh5135

    9 ай бұрын

    ഞാൻ പറയാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞു.

  • @MV-yl8lw

    @MV-yl8lw

    9 ай бұрын

    മിണ്ടാതെ പതുങ്ങി ഒതുങ്ങി കഴിയുന്നു

  • @sajikochi3242

    @sajikochi3242

    9 ай бұрын

    Oho anganey oru Kali ithintey purakil undo!!.

  • @sumigenesh6287

    @sumigenesh6287

    9 ай бұрын

    Egane midatirikan avarke kazyunnu

  • @godislove2332

    @godislove2332

    9 ай бұрын

    കുലസ്ത്രീയായി ദുഃഖപുത്രി യായി അഭിനയിച്ച് ജീവിക്കുന്നു

  • @kripeshk1291
    @kripeshk12919 ай бұрын

    Sir swarnam kallakkadath nadathunna aalkare kittiyal vijarayanayonnum athikam illathe konnude😅

  • @TOM-id6zh
    @TOM-id6zh9 ай бұрын

    😢

  • @anujo3991
    @anujo39919 ай бұрын

    ഒരു ഭീകരരാത്രി ഓർക്കുമ്പോൾ തന്നെ ഒരു അന്താളിപ്പ്. സ്വന്തം മാത്രമല്ല ഭാര്യയുടെയും, ഏറെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞിന്റെയും 😢😢. നേരിൽ കാണുന്ന പങ്കാളിയുടെ അവസ്ഥ 😞😞

  • @michaelniranjan8418

    @michaelniranjan8418

    9 ай бұрын

    No way

  • @michaelniranjan8418

    @michaelniranjan8418

    9 ай бұрын

    She is still keeping quiet for what?

  • @anujo3991

    @anujo3991

    9 ай бұрын

    @@michaelniranjan8418 പ്രതിയോഗി അത്രയും ഭീകരൻ

  • @sradharetreat

    @sradharetreat

    8 ай бұрын

    ലക്ഷ്മിയുടെ മൗനത്തിന് പിന്നിൽ മറ്റെന്തോ ഉണ്ടാകാം.

  • @ashapraveen6424
    @ashapraveen64249 ай бұрын

    ബാലാഭാസ്കർ അല്ല. ബാലഭാസ്കർ

  • @jojicherian2125
    @jojicherian21259 ай бұрын

    The courts, judges, police, cbi even the ministers can all be bought and paid for. But there is a God up above. He judges not by the outward appearance but, is able to read the hearts of man. He will judge righteously. There is no escaping the verdict God will make one day.

  • @rpcragesh

    @rpcragesh

    9 ай бұрын

    God 😂 where he was when it happened!!

  • @jojicherian2125

    @jojicherian2125

    9 ай бұрын

    God has always been there. The scriptures say, you ask not therefore you receive not. Jesus said, ask my father anything in my name and he will give it to you. There is a story of prophet Elijah vs the prophets of baal. Read 1 kings chapter 18.

  • @thomasabraham001
    @thomasabraham0018 ай бұрын

    ദയവായി സത്യം പുറത്തുവരാൻ ശ്രമിക്കുക

  • @dilshabalan9831
    @dilshabalan98318 ай бұрын

    how can i contact u Sir

  • @annammalouis5891
    @annammalouis58919 ай бұрын

    Chodyam cheyyanam

  • @jaisongeorge1165
    @jaisongeorge11659 ай бұрын

    ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ

  • @alif6355
    @alif63559 ай бұрын

    Ethill jeevichirikkunnavar marichu jeevikkukayanoo... Eppol bhariya marichittu hus. Jeevichirunnghil endhallim bahalom aayairunneneaa...

  • @sivanandk.c.7176
    @sivanandk.c.71769 ай бұрын

    'ഭാ'സ്‌കർ . 'ബാ'സ്‌കർ അല്ല.

  • @user-cj3mc7mz5b
    @user-cj3mc7mz5b9 ай бұрын

    കൊല്ലാൻ ആയിരുന്നെങ്കിൽ എന്താണ് കൊല്ലാതിരുന്നത്. കുറേ days കഴിഞ്ഞല്ലോ മരിച്ചത്. അതാണ് എൻ്റെ സംശയം. അറിയില്ല. സത്യം എന്തായാലും പുറത്ത് വരട്ടെ.

  • @Adaywithothers

    @Adaywithothers

    9 ай бұрын

    തലക്ക് അതിനും മാത്രം പരിക്ക് ഉണ്ട് എങ്കിൽ ജീവിക്കില്ല മനുഷ്യൻ😢

  • @suryasuresh1844
    @suryasuresh18448 ай бұрын

    Ith pand Kalabhavam Sobi chettan paranjapo ellarum koode pulliye kuttapeduthi, but deyvathinte kannu aayirunu ath. Athkondanu ipolum ith shakthamayi tirich vannath. Konnavarod:- tirich taada @#₹%^^ njangade Baalu chettanem molem

  • @aliavchacko506
    @aliavchacko5069 ай бұрын

    സാറെ, ഒരു സംശയം, മുത്തൂറ്റ് ജോർജ് സാറിന്റെ മകന്റെ വണ്ടിയിലും ഈ പ്രകാശ് തമ്പി ഉണ്ടായിരുന്നില്ലേ. അതും എന്തോ കടത്തു തന്നെ ആയിരുന്നു അല്ലെ

  • @sachidev3171

    @sachidev3171

    9 ай бұрын

    Ath ഓം പ്രകാശ് alle

  • @globetrotter986

    @globetrotter986

    9 ай бұрын

    There is one more alleged, same in these 2 cases.

  • @shishirashishi4594
    @shishirashishi45949 ай бұрын

    Onnumariyatha aa kunju😢😢

  • @annammalouis5891
    @annammalouis58919 ай бұрын

    Stephen devassiya

  • @veena4940
    @veena49408 ай бұрын

    ചെയ്ത ക്രൂരതകൾ എത്രയൊക്കെ തേച്ചുമായ്ച്ചു കളയാൻ നോക്കിയാലും ഒരു തെളിവെങ്കിലും ദൈവം അവശേഷിപ്പിക്കും. അതാണ്‌ സോബി ചേട്ടൻ. എത്രയും വേഗം സത്യങ്ങൾ പുറത്ത് വരട്ടെ 🙏🏼

  • @vijeesh_alam
    @vijeesh_alam9 ай бұрын

    പോലീസിനെയും CBI നേയും കൺട്രോൾ ചെയ്യാൻ മാത്രം വൻബന്മർ ആണ് ഈ പറഞ്ഞ സ്വർണക്കടത്ത് ടീം കൊമ്പന്മാർ ആണ് കണ്ണികൾ . Kerala No1.

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha57988 ай бұрын

    സ്വർണ്ണക്കടത്തുകാരനെ ഒക്കെ സ്വന്തം ഫ്രണ്ട് സർക്കിൾളിൽ ഉൾപെടുത്തിയ ബാലഭാസ്കറിനെ പറഞ്ഞാൽ മതി...😢

  • @dinspjoseph3826
    @dinspjoseph38269 ай бұрын

    5 minute മുതൽ പറയുന്നതിൽ ഒരു കാരിയം ഇല്ല,ക്യാഷ് കൂടുതൽ engane undakkam എന്ന് ചിന്തിക്കുന്ന ആളുകൾ ആണ്, പട്ടിണി കിടക്കുന്നവർ പോലും.ക്യാഷ് ഉള്ളവൻ ഇപ്പോളും ക്യാഷ് ഉണ്ടാക്കാൻ തന്നെ ആണ് നോക്കുന്നത്.എനിക്ക് ഇത്രെയും ക്യാഷ് മതി എന്ന് ഏതേലും കോടിശരൻ ഇത് വരെ പറഞ്ഞ് കേട്ടിട്ടുണ്ടോ

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Yes

  • @Aldebaran369
    @Aldebaran3698 ай бұрын

    Urangipoyundaya accident anenkil accident nu thottu munp speed koodam. Allathe overspeed il varanam ennilla. Ini overspeed il anel highway il speed cameras il fine kittiyitundavamam athum nokamallo

  • @CinemaVarthakal
    @CinemaVarthakal8 ай бұрын

    Pala Bhaskar 😅

  • @Bug515
    @Bug5158 ай бұрын

    ഈ സോബി എല്ലാ സ്ഥലത്തും കൃത്യമായി എത്തിയിട്ടുണ്ടല്ലോ? പോരാഞ്ഞിട്ട് ഇതൊന്നും മറ്റാരും കണ്ടുമില്ല!

  • @abhizexperiment533
    @abhizexperiment5339 ай бұрын

    Modes of praadii😢😢😢

  • @sabujose7015
    @sabujose70159 ай бұрын

    ബാലാ >> ..... ഭാസ്കർ😃

  • @mareenareji4600

    @mareenareji4600

    9 ай бұрын

    😂😂

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Pullikk anagne aanu varunnathu saramilla .vittu kalayu..☺️

  • @vedsukumar1489

    @vedsukumar1489

    9 ай бұрын

    Athee

  • @lijishli4457

    @lijishli4457

    9 ай бұрын

    Ath kelkkan nalla resamundu ......

  • @sabujose7015

    @sabujose7015

    9 ай бұрын

    @@dr.naseemabeautytree3100 ഒരു കൗതുകം തോന്നി , അത്രമാത്രം

  • @abhijith.s.31975
    @abhijith.s.319758 ай бұрын

    ബാലഭാസ്ർരിന്റെ കൂട്ടുകാർക്ക് തന്നെ നല്ലൊരു പകുണ്ട്, കൂടാതെ അയാളുടെ അമ്മാ, ഭാര്യക് എല്ലാം അറിയാം. 🪔.

  • @gracyjohn4075

    @gracyjohn4075

    8 ай бұрын

    അമ്മക്കും ഭാര്യക്കും ഒന്നും അതിൽ പങ്കില്ല.

  • @gracyjohn4075

    @gracyjohn4075

    8 ай бұрын

    എന്നാൽ അർജുൻ എന്ന ഡ്രൈവർ, സ്വർണ്ണക്കടത്ത് കാരായ മാഫിയ എന്നിവർ ആണ് ഇതിലെ പ്രധാനപ്രതി കൾ

  • @gracyjohn4075

    @gracyjohn4075

    8 ай бұрын

    ആ വാഹനങ്ങൾ തന്നെ ആണ്

  • @sonac9578
    @sonac95789 ай бұрын

    Enthoru caption anithu aa pavam achanteyum ammayudeyum mukham orthittu mattoru caption vekamayrunnu

  • @suniljoseph5888

    @suniljoseph5888

    9 ай бұрын

    😅😂Avihithvum, arumkolayumaanonithum😮😉

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec9 ай бұрын

    Binish kodiyeri

  • @mayansbudha4317
    @mayansbudha43178 ай бұрын

    കൊലപാതകം തന്നെ

  • @lachooooded
    @lachooooded8 ай бұрын

    Koraghad thamarassery ,oruthann kuzhalppaanam kondu nadakunnund ,

  • @globetrotter986
    @globetrotter9869 ай бұрын

    Driver is unhurt. Seems, The driver wore seat belt. Others didn't. A chance, that he might've removed seatbelt lock of co-passenger just in time.

  • @erdogan123erdogan4

    @erdogan123erdogan4

    9 ай бұрын

    Among the 20 points from kerala high court questioning the CBI finding was 1) Arjun was not wearing seat belt 2) how come wife who was wearing seat belt who was in front seat injured severly ?? but driver who was not wearing belt has no significant injury? honourable court asked

  • @globetrotter986

    @globetrotter986

    9 ай бұрын

    @@erdogan123erdogan4 So thats it. Arjun removed Lekshmi seat belt lock on time, where as he lock his seat belt.

  • @sivaprasad5502
    @sivaprasad55029 ай бұрын

    കൊന്നു എങ്കിലേ പോസ്റ്റ്മോർട്ടത്തിൽ അറിഞ്ഞില്ലേ. അങ്ങനെ പറ്റിയത് എന്തു.

  • @arjunks3797
    @arjunks37978 ай бұрын

    Baala basker alledo aadyam athu poi padikk

  • @vijilvtr5883
    @vijilvtr58838 ай бұрын

    ഇയാൾ വളരെ നല്ല തള്ളുകരൻ ആണ്

  • @susanrithu7574
    @susanrithu75748 ай бұрын

    Kodiyeriyude makkal veendum

  • @Angel33669
    @Angel336699 ай бұрын

    Driver പറഞ്ഞു, Balabasker ആണ് വണ്ടി ഓടിച്ചതെന്ന്. ബാലബാസ്കറിന്റെ തലയിൽ ഇടാൻ നോക്കിയപ്പോൾ ഭാര്യ ഉടനെ പറഞ്ഞു, driver ആണ് വണ്ടി ഓടിച്ചതെന്ന്. ഭാര്യ ഉറങ്ങുന്ന timeil ആണ് മാറിയത്, അതാണ് അവർ അറിയാതെ പോയത് എന്ന് Driver പറഞ്ഞെങ്കിലും അവസാനം ഭാര്യ പറഞ്ഞതാണ് ശെരി എന്ന് തെളിഞ്ഞു. അവർ ഉറക്കം തെളിഞ്ഞത് ആക്സിഡന്റ്ന് ശേഷം ആശുപത്രിയിൽ ആണ്. അതുകൊണ്ട് അവർ ഇടയ്ക്ക് നടന്നതൊന്നും അറിയണ്മെന്നില്ല.

  • @ambilysanthosh2296

    @ambilysanthosh2296

    9 ай бұрын

    ബാലുവിന്റെ ഫോൺ അവരുടെ കയ്യിൽ സൂക്ഷിക്കാമായിരുന്നല്ലോ... എന്തുകൊണ്ട് അത് മറ്റൊരാളുടെ കയ്യിൽ വയ്ക്കാൻ സമ്മതിച്ചു അവർ... ബോധം വന്നിട്ടും മനപ്പൂർവം ഉണ്ടായ ആക്‌സിഡന്റ് ആണ് എന്നറിഞ്ഞിട്ടും ശരിയായ അന്വേഷണത്തിന് വേണ്ടി അവർ പരാതി കൊടുക്കാത്തത് എന്ത് കൊണ്ടാണ്??മാത്രം അല്ല ഗുരുവായൂർ നിന്നും തിരികെ പുറപ്പെട്ടത് ഒരു ഡയറക്ടറെ കാണാൻ ആയിരുന്നു എന്നവർ പറഞ്ഞു അത് തെറ്റാണെന്ന് തെളിഞ്ഞു...ഇതിൽ ഒക്കെ ദുരൂഹത ഉണ്ടല്ലോ..

  • @godislove2332

    @godislove2332

    9 ай бұрын

    ഈ മാറ്റി പറച്ചിലിൽ തന്നെ അപാകതയുണ്ട്

  • @pippiladan
    @pippiladan9 ай бұрын

    സാറ് പറഞ്ഞത് ഒക്കെ ശെരി , എന്നാൽ ബാലഭാസ്കർ എന്ന ഒരു വ്യക്തിയെ അറിഞ്ഞതുപോലും ഈ അപകടത്തോട് കൂടിയാണ് . അതിനു ശേഷം ആദ്ദേഹത്തിന്റെ കുറെ യൂ ടൂബ് കണ്ടൂ , ജനം പറയുന്ന ഒരു പ്രത്യേകതയും അതില് എനിക്കു കാണാൻ സാധിച്ചില്ല , ഒരു പക്ഷേ ഈ സ്വരണക്കടത്തുകാർ തന്നെയായിരിക്കും ബാലുവിനെ പ്രശസ്തനാക്കിയത് . പ്രശസ്തനായാൽ അവരുടെ പണി എളുപ്പം ആണല്ലോ , മലയാളി പണ്ടേ ചിന്താശേഷി കുറഞ്ഞവർ ആയതുകൊണ്ട് , പണമുണ്ടെങ്കില് ആരെയും സ്റ്റാർ ആക്കാം

  • @lakshmikurup117

    @lakshmikurup117

    9 ай бұрын

    OMG........ നിങ്ങൾ ഈ നാട്ടിൽ ഒന്നും അല്ലെ ജീവിക്കുന്നത്......... ബാലു നേരത്തെ തന്നെ famous ആയിരുന്നു......... Violin ഇൽ ഒരു unique style ബാലു ന് ഉണ്ടായിരുന്നു........... ഒരു പക്ഷെ നിങ്ങൾക്ക് കലകളോട് താത്പര്യം ഇല്ലാത്തത് കൊണ്ടാണ് ബാലു accident ലൂടെ ആണ് famous ആയതെന്ന് പറയുന്നത്.......

  • @kairah-y5o

    @kairah-y5o

    9 ай бұрын

    Ningalk ayale ariyila athanu..

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    9 ай бұрын

    താൻ ഏത് ലോകത്താ.

  • @pippiladan

    @pippiladan

    9 ай бұрын

    @@kairah-y5o enikkalla palarkkum

  • @pippiladan

    @pippiladan

    9 ай бұрын

    @@lakshmikurup117 I wrote what I felt, I asked so many others too , they all knew him after this accident

  • @louisjnedumpara
    @louisjnedumpara9 ай бұрын

    Wasting time

  • @mathewsomy6203
    @mathewsomy62039 ай бұрын

    ബാലാ പാക്കരൻ അല്ല സാറേ

  • @jessyjessy7615

    @jessyjessy7615

    9 ай бұрын

    Bala

  • @avssolutions9185

    @avssolutions9185

    9 ай бұрын

    😂

  • @vkissacissac8104
    @vkissacissac81049 ай бұрын

    ഈ സാറിനെന്തുപറ്റി.

  • @jessyjessy7615

    @jessyjessy7615

    9 ай бұрын

    എന്താ പറ്റിയത് ശരിയല്ലേ പറയുന്നത്

  • @narayananan2588
    @narayananan25889 ай бұрын

    ജോലി കഴിഞ്ഞപ്പോൾ വിഡ്ഢിത്തം വിളിച്ച് പറയുക യാണോ

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    സാ൪ താങ്കൾ ഒനു നോക്കു ഇതുസ൦ബവത്തിനു സാ൪ ഒനുനോക്കു നാഡുകാ൪ക്കു അറിയാ൦ പക്ഷേ പറയീല്ല ഈ ബവതിനു എത്നുകൊണ്ടുസീനലിൽപെഡീല്ല അതിനു൦ നുബുസബവ൦ നടതീയതു ബിസനസുവേറേ നടത്താ൯ എന്തങ്കിലു൦ പ്ലാ൯ചെയതുപണവു൦ തട്ടിഎടുതു കൊന്നതാകാ൦ എനുപറയരുതു സമാതാന൦ പാലിക്കുമായി ഇരിക്കു എലാരു൦ വനുകൂടിറ്റുണ്ടു ഈ കേസുഅന്നഷ്യണ൦ ഇട്ടപോൾതന്ന എലാരു൦ എതി ഈ കൊലവാതക൦ ഈ സാക്ഷിപറയുന്നവന തക൪ക്കണ൦ എനു നിലവാടുഎടുത്തു ഇവ൪

  • @user-gb3ve9ln8r
    @user-gb3ve9ln8r9 ай бұрын

    ❤❤❤

  • @sooryakanthi757
    @sooryakanthi7579 ай бұрын

    പുറകിൽ കൊല കൊമ്പൻ അത്‌ കൊണ്ടാണ് തെളിയാത്തത്...

  • @jcn4442

    @jcn4442

    9 ай бұрын

    ആ കൊമ്പൻ ഭരിക്കുന്നിടത്തോളം ഒന്നും തെളിയാൻ പോകുന്നില്ല

  • @lifedh180
    @lifedh1809 ай бұрын

    Bala bhaskarinu neethi kittanam..💔

Келесі