'ഒരു മുസ്ലീം പെണ്‍കുട്ടി സമരം ചെയ്യുമോ, പഠിക്കുമോ, തുടങ്ങിയ ആവലാതികള്‍ '​|Najmathabsheera

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 257

  • @rojanantony8360
    @rojanantony83602 жыл бұрын

    മുസ്ലിം ലീഗ് അടുത്ത തവണ ഇവരെ പോലെ ഉള്ള കരുത്തുള്ള സ്ത്രീ കൾക്ക് അവസരം കൊടുക്കണം

  • @jaisygeorgr9845

    @jaisygeorgr9845

    2 жыл бұрын

    Enitu avare thane tholpikan nokum

  • @afnanvk8968

    @afnanvk8968

    2 жыл бұрын

    അതിന് ഒള്ള ബുദ്ധി ഉണ്ടോ ഉണ്ടേലും ആരേം സമ്മതിക്കോ

  • @user-wb8ps2ux4f

    @user-wb8ps2ux4f

    2 жыл бұрын

    🤣💩💩

  • @ronaldocr4808

    @ronaldocr4808

    2 жыл бұрын

    She is already block panchayath member, in the ticket of iuml🙂

  • @Goebbels11

    @Goebbels11

    2 жыл бұрын

    🤣🤣🤣stagil vare kayattilla

  • @RAVISVLOG2023
    @RAVISVLOG20232 жыл бұрын

    നജ്മ നല്ല നിരീക്ഷണം 👍👍👍

  • @a.kkunjumuhammeda.k2316
    @a.kkunjumuhammeda.k23162 жыл бұрын

    നജ്മ തബ്ഷീറയെ പോലെയുള്ള കുട്ടികളാണ്..... മുസ്ലിം ലീഗിന്റെ അഭിമാനം.. 💚💚💚

  • @shajisjshajisj8773

    @shajisjshajisj8773

    2 жыл бұрын

    🤣🤣🤣...

  • @shacholayil6376

    @shacholayil6376

    2 жыл бұрын

    എന്നിട്ട് ലീഗിന് വല്ല വനിത MLA മാരും ഉണ്ടോ

  • @shajisjshajisj8773

    @shajisjshajisj8773

    2 жыл бұрын

    @@shacholayil6376 പരാതി കൊടുത്തേന് പരിഹാരമായി പരാതികൊടുത്ത വനിതാ സംഘടനയെത്തന്നെ പിരിച്ചുവിട്ട പാർട്ടിയാ...🤣🤣🤣 അഭിമാനമാണ് പോലും

  • @great....

    @great....

    2 жыл бұрын

    @@shacholayil6376 സ്ത്രീകൾ കൃഷിയിടങ്ങൽ ആണ് , പുരുഷന്റെ

  • @welcome8405

    @welcome8405

    2 жыл бұрын

    bt .. stagil kettoolaaa

  • @meharsha6976
    @meharsha69762 жыл бұрын

    Well-spoken

  • @porotta7295
    @porotta72952 жыл бұрын

    Nalla madhuramulla vakkukal,so beautiful

  • @yehsaoo5243
    @yehsaoo52432 жыл бұрын

    Good words 👍

  • @munna8172
    @munna81722 жыл бұрын

    Well said Najma... 👏 👌

  • @auguaug5856
    @auguaug58562 жыл бұрын

    Wonderful.... keep going....wish you all the best..... people like you are need of the this community...... especially from the Muslim community......

  • @ajinaunaiz6415
    @ajinaunaiz64152 жыл бұрын

    super Way of talking😍

  • @man_mindset
    @man_mindset2 жыл бұрын

    Well said 💝

  • @rajesh.v6862
    @rajesh.v68622 жыл бұрын

    What a clean dialogue

  • @INC02024
    @INC020242 жыл бұрын

    Good words

  • @shihabmadambillath5
    @shihabmadambillath52 жыл бұрын

    Words...nailed it najma

  • @kmh9008
    @kmh90082 жыл бұрын

    നേതാവ്💚

  • @shaharbanarafeek6453
    @shaharbanarafeek64532 жыл бұрын

    Very good speaking

  • @shamsudeenkasali9113
    @shamsudeenkasali91132 жыл бұрын

    മുസ്ലിം സമുദായത്തിൽ എത്രയോ സഹോദരിമാർ വിദ്യ സമ്പന്നരായ അവരെല്ലാം വീടിന്റെ തലങ്ങളിൽ മാത്രം ജീവിതം കോമിക്കുന്നവരാ ഒരുപാട് കഴിവുകളുള്ള സഹോദരിമാരും

  • @jenusworld-t2c
    @jenusworld-t2c2 жыл бұрын

    ഒരഞ്ചാറ് ലൈക്ക് തരണമെന്നുണ്ട് പരിമിധിയിൽ നിന്ന് കൊണ്ട് ഒരു ലൈക്ക് തരുന്നു. പക്ഷെ അത് ഒരു കോടി ലൈക്കാണ് എന്ന് ഞാൻ കരുതുന്നു... 🌹👌

  • @muhammadadil7907
    @muhammadadil79072 жыл бұрын

    May be coming Muslim league generation will be different from present leadership who is afraid of speaking loud for community Support najma for your clear and bold speech

  • @revathy3750

    @revathy3750

    2 жыл бұрын

    Hopefully

  • @jaseeltdyl9108
    @jaseeltdyl91082 жыл бұрын

    Brave words najma

  • @ameentp6420
    @ameentp64202 жыл бұрын

    Najmatha💚💚

  • @rashimubi8470
    @rashimubi84702 жыл бұрын

    Well said dear ❤️

  • @_psycho_explorer_
    @_psycho_explorer_2 жыл бұрын

    Good one

  • @reshmimithun4393
    @reshmimithun43932 жыл бұрын

    She nailed it

  • @user-wl8fl5eb2p
    @user-wl8fl5eb2p2 жыл бұрын

    കെ റെയിൽ ന്യൂസ്‌ അതുപോലെ ഉള്ള വിഷയം ഒക്കെ വന്നാൽ മുസ്ലിം സ്ത്രീകൾ ആണ് മുന്നിൽ ക്ണാറുള്ളത്

  • @AtHuL8
    @AtHuL82 жыл бұрын

    👏

  • @johnmathewjohnmathew2897
    @johnmathewjohnmathew28972 жыл бұрын

    Wish you All The Best

  • @divyasumesh5411
    @divyasumesh54112 жыл бұрын

    Good presentation

  • @Editsmedia1
    @Editsmedia12 жыл бұрын

    Powli 💥

  • @kasimkp462
    @kasimkp4622 жыл бұрын

    Thankal polichu allahu anugrahikkette

  • @shacholayil6376
    @shacholayil63762 жыл бұрын

    മുസ്ലിം ലീഗ് പാർട്ടി നേതൃത്വം പുതുതലമുറയുമായി ഒത്തുപോകണം

  • @ibrahimbekal3638
    @ibrahimbekal36382 жыл бұрын

    a real commitment

  • @alshaanfashionworld1548
    @alshaanfashionworld15482 жыл бұрын

    ഹരിത സുന്ദരി

  • @muhsinmanu4866
    @muhsinmanu48662 жыл бұрын

    Super speach 👍👍👍👍👍

  • @_x2659
    @_x26592 жыл бұрын

    നജ്മ തബഷീറാ.. 👍👍

  • @mmustafah3926
    @mmustafah39262 жыл бұрын

    ❤❤👌👌👌👌👌

  • @raymon8830
    @raymon88302 жыл бұрын

    Najmatha.. ❤❤❤

  • @anvarsabu5505
    @anvarsabu55052 жыл бұрын

    മാറും 👍👍👍👍👍👍

  • @sarookedutechpsc
    @sarookedutechpsc Жыл бұрын

    💚

  • @sainterntional8664
    @sainterntional86642 жыл бұрын

    Understand ayilaaaa

  • @irfan_ktperuvallur5068
    @irfan_ktperuvallur50682 жыл бұрын

    👍

  • @retheeshgopinathan142
    @retheeshgopinathan1422 жыл бұрын

    🌹🌹🌹

  • @Shibintp44
    @Shibintp442 жыл бұрын

    Where we can get the full version…..

  • @kenshincj4786
    @kenshincj47862 жыл бұрын

    അവര് അനുഭവിച്ച പോലെ ബുദ്ധിമുട്ട് പുതിയ തലമുറ അനുഭവിക്കുന്നില്ല പോലും... അവർക്ക് പത്താം ക്ലാസ്സ്‌ scholarship വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോ അപമാനിത ആകേണ്ടി വന്നോ?? ഈ കാലത്തും പലരും ന്യായീകരിച്ചല്ലോ.... മുസ്ലിം സ്ത്രീകൾ മറ്റു പുരുഷന്മാരുടെ മുന്നിൽ പ്രദർശനം ആകാൻ പാടില്ല എന്നൊക്കെ.. അത് വെറും പത്താം ക്ലാസ്സ്‌ കുട്ടി ആയിരുന്നു... ഇവര് ഇപ്പൊ ഇരിക്കുന്നെല്ലോ... ഒരു മൂത്തപ്പയെയും കാണുന്നില്ലല്ലോ... ഉത്തരം വളരെ ലളിതം ആണ്... ജാതി മത ഭേദമന്യേ.... പണക്കാരൻ പാവപെട്ടവൻ... ഇര വേട്ടക്കാരൻ... അധികാരം ഉള്ളവൻ.... അടിമ... ഇതൊക്കെ ആണ് സത്യം....

  • @Neelaambari476

    @Neelaambari476

    2 жыл бұрын

    👌👌

  • @martinantony2785
    @martinantony27852 жыл бұрын

    Nalla vaktamaya marupadii.prethikshaaa

  • @sanusaifuvlog200
    @sanusaifuvlog2002 жыл бұрын

    ✌️

  • @sadiq5628
    @sadiq56282 жыл бұрын

    👍👍👍

  • @sachinkrishnav3420
    @sachinkrishnav34202 жыл бұрын

    Good one ❤️

  • @ishal814
    @ishal8142 жыл бұрын

  • @mohmmedashraf6829
    @mohmmedashraf68292 жыл бұрын

    najmaaa beutyy

  • @hamnahyder4534
    @hamnahyder45342 жыл бұрын

    കേട്ടിരുന്നു പോവും 👍🏻

  • @mohmmedashraf6829
    @mohmmedashraf68292 жыл бұрын

    najmaaaaa

  • @soudhasoudha6498
    @soudhasoudha64982 жыл бұрын

    നജ്മ thabsheera 💐💐

  • @habeebaubaid5231

    @habeebaubaid5231

    2 жыл бұрын

    നജ്മ 👍👍

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@habeebaubaid5231 theetam

  • @anvarsabu5505
    @anvarsabu55052 жыл бұрын

    ചോദിച്ചു മടുക്കും.... കള്ളത്താടികളും തലയിൽ കെട്ടുകാരും..... പ്രതീക്ഷ 👍👍💪💪💪💪

  • @user-ku4jl3wy4t

    @user-ku4jl3wy4t

    2 жыл бұрын

    ഏതു മനോഹര തീരത്തും കാണാം മുണ്ടുപൊക്കി തൂറാനിരിക്കുന്ന ചില ജന്മങ്ങൾ

  • @vasifvsf4706
    @vasifvsf47062 жыл бұрын

    Keralathile ella veetilum ellavareyum ith kelpikanam especially muslim veedukalil

  • @naveenraramparambil7819
    @naveenraramparambil78192 жыл бұрын

    മഞ്ഞരമ നന്മരമ ആയി മാറിയിരിക്കുന്നു അടിപൊളി ഷാനി ചേച്ചി ഇത്രയും ക്ഷമ ഒക്കെ ഉണ്ടോ 😂

  • @antonyantony1420

    @antonyantony1420

    2 жыл бұрын

    മഞ്ഞരമ എപ്പോഴും മഞ്ഞരമ തന്നെയാണ് ഇതെല്ലാം അവരുടെ ഉടായിപ്പാണ്.

  • @pariskerala4594

    @pariskerala4594

    2 жыл бұрын

    ന്യൂസ്സിൽ ഇടപെടേണ്ടി വരും

  • @ambalanjeerysameer6485
    @ambalanjeerysameer64852 жыл бұрын

    ഈ അഥവാ വിട്ട് കളി ഇല്ല

  • @hibafathima.k.krizafathima8377
    @hibafathima.k.krizafathima83772 жыл бұрын

    സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കാലം വരും തീർച്ചയായും എനി വരുന്ന തലമുറയിലെ സ്ത്രീകളെങ്കിലും അഭിമാനത്തോടെ ജീവിക്കട്ടെ അതിനു സ്ത്രീകൾ തന്നെ മുന്നോട്ട് ഇറങ്ങണം എല്ലാമേഖലകളിലേക്കും

  • @bestintheworld4255
    @bestintheworld42552 жыл бұрын

    മതം എന്ന വിഷത്തെ എന്തുകൊണ്ട് സ്ത്രീകൾ അഡ്രസ് ചെയ്യുന്നില്ല,... അതൊഴിവാക്കാതെ സ്ത്രീ ഉന്നമനം സാധ്യമാണോ

  • @shamsudheenshamsu4084

    @shamsudheenshamsu4084

    2 жыл бұрын

    Pinne yendh cheyyanam kallu kudich nadakano

  • @jabitube1972

    @jabitube1972

    2 жыл бұрын

    JNU സമരത്തിൽ ഇസ്ലാമിക വേഷത്തിൽ കയ്യ് നീട്ടി സംസാരിക്കുന്ന പെൺ കുട്ടികളെ നീ കണ്ടില്ലേ.. അത് കഴിഞ്ഞു ഡോക്ടർ, എഞ്ചിനീയർ, ഉയർന്ന വിദ്യാഭ്യാസ രാഗത്ത് നീ കാണുന്നില്ലേ... ഉറക്കം നടിച്ചാൽ ഒന്ന് പറയാൻ ഇല്ല. ഉണർന്ന് കണ്ണ് തുറന്ന് കാണാം വിവസ്ത്ര ആകുന്നത് ആണ് സ്വാതന്ത്ര്യം എങ്കിൽ മുസ്ലിം സ്ത്രീ ക്ക് അത് ഇല്ല

  • @angrybird143

    @angrybird143

    2 жыл бұрын

    മതം അല്ല മനുഷ്യൻ ആണ് വിവരം കെട്ടവനെ വിഷം

  • @moozamooza2454

    @moozamooza2454

    2 жыл бұрын

    Srik muslimil endha kushappam Shariram marakunnathano u problm

  • @shinevalladansebastian7847

    @shinevalladansebastian7847

    2 жыл бұрын

    ​@@jabitube1972 പഠിക്കാനൊക്കെ ഇപ്പോൾ പറ്റുന്നുണ്ടല്ലോ... മാഷാ അള്ളാ "

  • @jinsongeorge8312
    @jinsongeorge83122 жыл бұрын

    ശബരിമലയ്ക്കു മുന്നിൽ പർദ്ദ ഒക്കെ ഇട്ടു വനിതാ മതിൽ ഒക്കെ പണിതത് ഒക്കെ ഓര്മ ഉണ്ടോ?എന്നിട്ടു വേവലാതി ആർക്കാണ് വന്നത്?

  • @jkps8465

    @jkps8465

    2 жыл бұрын

    Shabarimalayil samaram cheythath cpm aanu Cristian dhevalayangalkum, sathyasaranikkethireyum samaram cheytha rss ne kurich paray Sathyasaranikkethireyulla rss March nananja padakkamaayi KZread il und video

  • @jinsongeorge8312

    @jinsongeorge8312

    2 жыл бұрын

    @@jkps8465 അതെ പറയാൻ ഇനിയും ഉണ്ട്. പർദ്ദ ഇട്ടു women justice movement എന്ന് പേരിട്ടു മൗദൂദികൾ കാട്ടുന്ന hypocrisy ശെരിക്കും കാണുന്നുണ്ട്. മറ്റു മതസ്ഥരുടെ കാര്യങ്ങളിൽ ഇടപെട്ടു സ്വന്തം മതത്തെ പറ്റി മിണ്ടാതെ നടക്കുന്ന hypocrites . rssകാരും മോശമല്ല.പക്ഷെ ഒരു ഗുണം ഉണ്ട്. അവരുടെ അണികളെ പിരി ഇല്കണേൽ നേതാക്കൾ ബിജെപിക്കെതിരെ അല്ലെങ്കിൽ ഹിന്ദുമതത്തിനെതിരെ മറ്റുള്ളവർ ഉയരുന്നു എന്ന് വിശ്വസിപ്പിക്കണം. പക്ഷെ മൗദൂദികളും സുഡാപ്പികളും ചെറിയ കാര്യത്തിന് പോലും ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടും

  • @dylan2758

    @dylan2758

    2 жыл бұрын

    @@jkps8465 സിപിഎം ആയിരുന്നോ ഞങ്ങള് ആരും അറിഞ്ഞില്ല!! 😅 പർദ്ദ ഒക്കെ ഇട്ട കുറെ എണ്ണത്തെ കണ്ടപ്പോൾ കരുതി താലിബാൻ ആണെന്ന്😏

  • @jkps8465

    @jkps8465

    2 жыл бұрын

    @@dylan2758 സിപിഎം ൽ നുഴഞ്ഞു കയറിയ താലിബാൻ ആയിരിക്കും ഫുൾ പ്ലാൻ താലിബാൻറെ ആയിരിക്കും 🥲

  • @user-ku4jl3wy4t

    @user-ku4jl3wy4t

    2 жыл бұрын

    ഏതു മനോഹര തീരത്തും കാണാം മുണ്ടുപൊക്കി തൂറാനിരിക്കുന്ന ചില ജന്മങ്ങൾ

  • @salihsalih2682
    @salihsalih26822 жыл бұрын

    👍👍

  • @ahammadulkabeer7677
    @ahammadulkabeer76772 жыл бұрын

    Well done ....

  • @v.m.abdulsalam6861
    @v.m.abdulsalam68612 жыл бұрын

    ജമാഅത്തെ ഇസ്ലാമിയിലെ മുസ്ലിം പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം നേടുന്നു, വ്യത്യസ്ത മേഖലയിൽ ജോലി നേടുന്നു, പൊതുരംഗത്തും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നു, സ്റ്റേജിൽ പ്രസംഗിക്കുന്നു, മുദ്രാവാക്യം വിളിച്ചു സമരം ചെയ്യുന്നു. ഇതിനൊന്നും മുസ്ലിം ലീഗിലെ മുസ്ലിം പെൺകുട്ടികൾക്ക് കഴിയില്ല. MSF ന്റെ വനിതാ കൂട്ടായ്മയായിരുന്ന 'ഹരിത' യിലെ പെൺകുട്ടികൾക്കെതിരെ MSF നേതാവ് വളരെ മോശമായ പരാമർശം നടത്തിയതിനെതിരെ ഹരിത പെൺകുട്ടികൾ മുസ്ലിം ലീഗ് നേതൃത്വത്തിൽ പരാതി കൊടുത്തപ്പോൾ ലീഗ് നേതൃത്വം ഹരിതയെ തന്നെ പിരിച്ചു വിട്ടു. അത്രക്ക് സ്ത്രീ വിരുദ്ധ രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്.

  • @Srjtechinfo
    @Srjtechinfo2 жыл бұрын

    ലീഗ്💚

  • @sasinassasi5133
    @sasinassasi51332 жыл бұрын

    ആ പ്രതിസദ്ധികളെ മറി കടന്നോ

  • @faezajuvairiya2873
    @faezajuvairiya28732 жыл бұрын

    എന്റെ എളമന്റെ മൂത്തച്ഛന്റെ മകൾ

  • @amen7761
    @amen77612 жыл бұрын

    Muslim girl is a communal slang.

  • @bilaljohn9265
    @bilaljohn92652 жыл бұрын

    veettil cash venam illel oru karyom illa

  • @antonyantony1420
    @antonyantony14202 жыл бұрын

    സമസ്ത ഇതൊന്നും കാണുന്നില്ലേ?

  • @afnanvk8968

    @afnanvk8968

    2 жыл бұрын

    😂😂

  • @v.m.abdulsalam6861

    @v.m.abdulsalam6861

    2 жыл бұрын

    ഇരു വിഭാഗം സമസ്തകളും സ്ത്രീകൾ പുരുഷന്റെ ഉപഭോഗ വസ്തുവാണെന്ന കാഴ്ചപ്പാടുള്ള അറുപിന്തിരിപ്പൻ സംഘടനകളാണ്. അവർ സ്ത്രീകളെ ജീവനോടെ പള്ളിയിൽ പ്രവേശിപ്പിക്കില്ല. മരിച്ചാൽ മയ്യിത്ത് പള്ളിയിൽ കയറ്റും.

  • @eduwin343
    @eduwin3432 жыл бұрын

    Yendha motivation Legue ark ithokke ariyooo

  • @fasalch13
    @fasalch132 жыл бұрын

    Navya eth amma meat allaaa

  • @umarpkh1227
    @umarpkh12272 жыл бұрын

    ...........

  • @irshadk4434
    @irshadk44342 жыл бұрын

    😀

  • @narayananp4487
    @narayananp44872 жыл бұрын

    കാലം മാറി വരും!

  • @nichushazz6381
    @nichushazz63812 жыл бұрын

    എന്തിനാണ് എല്ലാരും കൂടെ മുസ്ലിംകളുടെ നെഞ്ചത്തേക് കയറുന്നത്

  • @babuchandrababu3931
    @babuchandrababu393111 ай бұрын

    Ko

  • @zayanuvlog2330
    @zayanuvlog23302 жыл бұрын

    മുസ്ലിം ലീഗ് അഭിമാനം

  • @dylan2758

    @dylan2758

    2 жыл бұрын

    അപമാനം! 😅

  • @Shahabas911
    @Shahabas911 Жыл бұрын

    എന്തു വർത്താനം ആണ് ഇതൊക്കെ.... 😝😝😝😝

  • @danielthomas5401
    @danielthomas54012 жыл бұрын

    മതത്തിൽ നിന്നുകൊണ്ട് എന്ത് ഫെമിനിസം 🤭

  • @naserck5846
    @naserck5846 Жыл бұрын

    ലീഗിന്റെ അഭിമാനം

  • @Shahabas911
    @Shahabas911 Жыл бұрын

    😂😂😂😂😂😂😂

  • @peaceofmindrelaxation7959
    @peaceofmindrelaxation79592 жыл бұрын

    ഖുർആൻ follow ചെയ്യുന്നവർക്ക് ഇത് സാധ്യമല്ല

  • @aashuu9664

    @aashuu9664

    2 жыл бұрын

    just unfollow and live your life

  • @nusinusi4252

    @nusinusi4252

    2 жыл бұрын

    Enth saadhyamallaann…

  • @peaceofmindrelaxation7959

    @peaceofmindrelaxation7959

    2 жыл бұрын

    ഖുർആൻ പ്രകാരം tv കാണാൻ പോലും പാടില്ല😁

  • @v.m.abdulsalam6861

    @v.m.abdulsalam6861

    2 жыл бұрын

    @@peaceofmindrelaxation7959 ഖുർആനിൽ ടി വി കാണരുതെന്ന് പറഞ്ഞിട്ടുണ്ടോ?

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@aashuu9664 oo pine..pennungalde oro kopile aagrahangal😏

  • @yamahabiz7145
    @yamahabiz71452 жыл бұрын

    മുസ്ലിംപെൺകുട്ടിസമരംചെയ്താലെന്താകയ്ക്കുമോ.?😉

  • @afnanvk8968

    @afnanvk8968

    2 жыл бұрын

    അതിന് മതം അനുവദിക്കുന്നില്ല അതാണ് പ്രശ്നം സ്ത്രീക് പ്രശ്നം ഇല്ല

  • @v.m.abdulsalam6861

    @v.m.abdulsalam6861

    2 жыл бұрын

    സമസ്തകൾക്കും മുജാഹിദ്കൾക്കും കൈയിക്കും. ജമാഅത്തിനു മാത്രം കൈയിക്കില്ല.

  • @mysheerpoyi2999
    @mysheerpoyi29992 жыл бұрын

    ഇവരുടെ ഒക്കെ വർത്താനം കേട്ടാൽ എല്ലാ പുരുഷൻമാരും നല്ല സുഖത്തിൽ ജീവിച്ചത് ആണ് എന്നാണ് വിചാരം ഒരു സാധാരണ പുരുഷൻ ഒരുദിവസം ചിന്തിക്കുന്നത് ഒരു സ്ത്രീ ചിന്തിച്ചാൽ അവൾ പിന്നീട് ചിവിതത്തിൽ ഉറങ്ങുകയില്ല ഓരോ ആൺ കുട്ടിയും അവന്റെ 14വയസ്സ് മുതൽ പിന്നീട് അങ്ങോട്ട് മുഴുവനും ചിന്തക്കൾ ആണ് നിങ്ങൾ 20വയസ്സ് വരെ എക്കിലും ഒന്ന് സമാദാനത്തോടെ ജീവിച്ചു പക്ഷെ ഒരു ആൺ അവന്റെ 14വയസ് മുതൽ തുടങ്ങും അവന്റെ കൗണ്ടിങ് ഒന്ന് സ്വന്തം വീട്ടിൽ നോക്കിയാൽ മതി നമ്മളെ നമ്മൾ ആകാൻ നമ്മുടെ പിതാവ് എത്ര കഷ്ട്ടപെട്ടു എന്ന് അതിന് ഓരോ ദിവസവും എത്ര ചിന്തിച്ചു എന്ന് . ആരും ആരെയും തടയുന്നില്ല ഉള്ളിൽ ഒരുപാട് സ്നേഹവും കരുതലും ഉള്ളത് കൊണ്ട് നാവിൽ വന്ന് പോകുന്നത് ആണ് അത് ചിലപ്പോൾ നഷ്ട്ടങ്ങൾ ഉണ്ടാക്കും ചിലപ്പോൾ കുണം ഉണ്ടാക്കും അതിനെ വിമർശിക്കുന്നതിന് മുന്നേ അവർ എന്താണ് എന്ന് കൂടി ആലോചിക്കണം നാവ് കൊണ്ട് എന്തും പറയാൻ സുഖം ആണ് . ആരും ആരെയും തടയുന്നില്ല.

  • @dylan2758

    @dylan2758

    2 жыл бұрын

    അത് താൻ കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി കുടുംബം നോക്കുന്ന സ്ത്രീകളെ കാണാത്തത് കൊണ്ട് ആണ്! 😏

  • @mysheerpoyi2999

    @mysheerpoyi2999

    2 жыл бұрын

    @@dylan2758. ഞാൻ പറഞ്ഞതിൽ താങ്കൾ എങ്ങനെ മനസിലാക്കി എന്ന് വ്യക്തമായി . ആദ്യം ഒരാൾ എന്താണ് പറഞ്ഞത് എന്ന് മനസിലാക്കണം മനസിലായിലക്കിൽ ചോദിക്കണം താക്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അല്ലാതെ ജോലി ചെയ്തു കുടുബം നോക്കുന്ന സ്ത്രീകളെ കാണാത്തത് കൊണ്ടാണ് എന്ന് പറയുബോൾ സ്ത്രീകൾ പഠിക്കാതെ ജോലി ചെയ്യുന്നവർ ഇല്ലേ കേരളത്തിൽ സ്ത്രീകൾക് അവരുടെ എല്ലാ പരിഗണനയും എല്ലാ കാലത്തും കൊടുക്കുന്നുണ്ട് ഇന്ത്യയിലെ ഏത് സംസ്ഥാനെക്കാളും ഏറ്റവും കൂടുതൽ സ്ത്രീകൾക് പരിഗണന കിട്ടുന്ന സംസ്ഥാനം ആണ് കേരളം . സ്ത്രീകൾ ഒരുപാട് ആഗ്രഹിക്കുന്നവർ ആണ് അത് തെറ്റല്ല ആഗ്രഹങ്ങൾ വേണം പണ്ട് അങ്ങനെ ആയിരുന്നു എന്ന് പറയുബോൾ അന്നത്തെ കാലഘട്ടം കൂടി നമ്മൾ നോക്കണം . ഇന്ന് നമ്മുക്ക് എല്ലാം അറിയാൻ മനസിലാക്കാൻ അവസരം ഉണ്ട് . അന്നും ഇന്നും ആരും ആരെയും തടയുന്നില്ല. ഒരു ഭർത്താവ് ഭാര്യയെ ആത്മാർത്ഥ ആയി സ്നേഹിച്ചു ഭാര്യ തിരിച്ചും സ്നേഹിച്ചു ആ സമയത്ത് അയാൾ ഭാര്യയുടെ ആഗ്രഹങ്ങൾ എല്ലം സാധിച്ചു കൊടുത്തു കുറച്ചു കയിഞ്ഞു ഭാര്യ ഇത് പോലെ തന്റെ ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ അയാൾക് സാധിച്ചു കൊടുക്കാൻ കയിഞ്ഞില്ല അയാളുടെ ചില ബുദ്ധിമുട്ടുകൾ കൊണ്ട് അപ്പോൾ ഭാര്യ ചിന്തിക്കുക ആണ് ഇപ്പോൽ എന്നോട് ഒരു സ്നേഹവും ഇല്ല എന്ന് അവൾ ഒന്നും കൂടി ചേർത്ത് ചിന്തിച്ചു ആഗ്രഹങ്ങൾ നടന്ന സമയം ആണ് ഏറ്റവും നല്ല സമയം എന്ന് . സത്യത്തിൽ വിമർശിക്കാൻ എല്ലാവരും തിരക്ക് കൂട്ടും നാം ശ്രമിക്കേടത് വെളിച്ചം നൽകാൻ ആണ് അപ്പോൾ ആണ് നമ്മുടെ ലോകം നല്ലൊരു നാളെ ഉണ്ടാകുന്നത്

  • @levinkr6885

    @levinkr6885

    2 жыл бұрын

    @@dylan2758 kashtapett padich joli vaangunath thandhayude kaashinalle?😏 oni podey..annpiller 4 am class muthal pathramidan poi ottayka padikune..allathe penungale pole digree vare thandhede kaashinalla

  • @mysheerpoyi2999

    @mysheerpoyi2999

    2 жыл бұрын

    @@questechoes എന്റെ ചിന്ത തെറ്റാണ് എന്ന് പറയാൻ കാരണം ❓️❓️

  • @mysheerpoyi2999

    @mysheerpoyi2999

    2 жыл бұрын

    @@questechoes പുരുഷൻ മാരുടെ സുഖം അത് ഭയകര സുഖം ആണ് . ഒരേ ഒരു ദിവസം അത് നല്ല കുടുബം നോക്കുന്ന ഒരു ആണിന്റെ ഹൃദയത്തിൽ തെളിയുന്നതും അവന്റെ ജീവിതത്തിൽ നടക്കുന്നതും ഓരോ പെണ്ണിനും കാണാൻ കഴിഞ്ഞാൽ . ഓരോ പെണ്ണിനും പരാതി പറയാനും ദേഷ്യം പിടിക്കാനും ഇഷ്ട്ടപെടാനുംഅവരുടെ ആഗ്രഹങ്ങൾ പറയാനും ഒരു ആണ് ഉണ്ടാകും ഒരു ആണ് അവനെ സ്നേഹിക്കുന്ന പലർക്കും വേണ്ടി അവന്റെ ആഗ്രഹങ്ങൾ അവൻ കുഴിച്ചു മുടും അവരുടെ സന്തോഷം അവരുടെ തൃപ്തി അതായിരിക്കും അവന്റെ ഏറ്റവും വലിയ ആഗ്രഹം . ആണായാലും പെണ്ണ് ആയാലും അവരവരുടെ ഒരു സ്ഥാനം ഉണ്ട് അത് പരസ്പരം മനസിലാക്കി ബഹുമാനിച്ചാൽ ഒരു പ്രശ്നം ഇല്ല

  • @birthlessdeathless2146
    @birthlessdeathless21462 жыл бұрын

    ഒരു മത ചിഹ്നം അലേഖനം ചെയ്ത പാതകയും ഏന്തി മതത്തിന്റെ പേരിലുള്ള പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ വാക്കുകൾക്ക് പുല്ല് വിലപോലും ഞാൻ കൽപ്പിക്കുന്നില്ല.

  • @daraltaibahtyping6178

    @daraltaibahtyping6178

    2 жыл бұрын

    വാളും ശൂലവുമേന്തിയാണെങ്കിലോ

  • @birthlessdeathless2146

    @birthlessdeathless2146

    2 жыл бұрын

    @@daraltaibahtyping6178 അങ്ങനെ ഒരു പതാക ഉണ്ടെങ്കിൽ അതു കത്തിക്കണം

  • @bhagavan397
    @bhagavan3972 жыл бұрын

    താത്താക് വൃത്തി ഇല്ല

  • @hfxl2477
    @hfxl24772 жыл бұрын

    പ്രിയ സഹോദരി ശരീരം കാട്ടിയാൽ മാത്രം സ്ത്രീ സ്വാതന്ത്ര്യം ആകും അതല്ലെങ്കിൽ പുരുഷനോടൊപ്പം പൊതു ഇടങ്ങളിൽ ഇറങ്ങിയാൽ മാത്രം സ്ത്രീസമത്വം നേരിടും അതല്ലെങ്കിൽ അമ്പലങ്ങളിൽ കയറിയാൽ മാത്രം സ്ത്രീ സ്വാതന്ത്ര്യം നേടും അതല്ലെങ്കിൽ പൊതുമധ്യത്തിൽ പരസ്യമായി ചുംബനം നടത്തിയാൽ സ്ത്രീ സ്വാതന്ത്ര്യം നേടും എന്നൊക്കെയുള്ള ഒരു കൂട്ടം ഫെമിനിച്ചികളുടെ മുഖത്തേക്കുള്ള അടിയായി പോയി നിങ്ങളെപ്പോലുള്ള ധീര വനിതകൾ പ്രത്യേകിച്ച് മുസ്ലിം മതവിശ്വാസ നിന്നുകൊണ്ട് പൊതുപ്രവർത്തനങ്ങളിൽ ഉയർന്നു വരണം എന്നാൽ മാത്രമേ സ്ത്രീകളുടെ അരക്ഷിതാവസ്ഥയ്ക്ക് ഒരു അറുതി വരും എല്ലാ ഭാവുകങ്ങളും സഹോദരി അതിലുപരി ഇത്തരം വനിതകളെ ഇനിയെങ്കിലും മുസ്ലിംലീഗ് നിയമസഭ പോലുള്ള പൊതു ഇടങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണം

  • @afnanvk8968

    @afnanvk8968

    2 жыл бұрын

    മുസ്ലിം നിയമ പ്രകാരം എങ്ങനെയാ ഒരു സ്ത്രീ ഭരിക്കുക 😂😂

  • @hfxl2477

    @hfxl2477

    2 жыл бұрын

    @@afnanvk8968 കഷ്ടം

  • @jabirpallikkal8047

    @jabirpallikkal8047

    2 жыл бұрын

    @@afnanvk8968 എങ്ങനെയാ ഭരിക്കാതിരിക്കുക

  • @v.m.abdulsalam6861

    @v.m.abdulsalam6861

    2 жыл бұрын

    സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതും സ്വന്തമായി വരുമാനത്തിന് ജോലി നേടുന്നതും പൊതുരംഗത്തും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നതും പള്ളിയിൽ പ്രവേശിക്കുന്നതും എല്ലാം സ്ത്രീ സ്വാതന്ത്ര്യത്തിൽ ഉൾപെടും. സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തു ആണെന്ന കാഴ്ച്ചപ്പാട് ലീഗിനെ പിന്തുണക്കുന്ന സമസ്തക്ക് ഉള്ളത് കൊണ്ടാണ് കോഴിക്കോട് സൗത്തിൽ നൂർബീന റഷീദ് തോറ്റത്.

  • @shijinasalahudheen8561

    @shijinasalahudheen8561

    2 жыл бұрын

    Mdhathil ninn kond enge sthree swadrayavum. Pothuvedhiyil prethikshapedunnunnathum .prasa gikunathum oke madha niymthin enthirllee... Gardiyanillathe ottakk sancharikyan polum sthreeka avakashamilla .pinne enganal madhathil ninnkond sthree swadrayavum .

  • @Goebbels11
    @Goebbels112 жыл бұрын

    Njammante Pennungale stagil kayattaruth🤣🤣🤣🤲

  • @jishnukunni
    @jishnukunni2 жыл бұрын

    താത്ത ഇതൊക്കെ മദ്രസ്സ കമ്മറ്റി കൂടുമ്പോ 16, 17 ഉള്ള കുട്ടികളെ ഇറച്ചി തൂക്കി വിളിക്കുമ്പോള്‍ അവിടെ ഇതൊക്കെ പറഞ്ഞു ഒന്ന് മനസ്സിലാക്കണം

  • @subairk4022

    @subairk4022

    2 жыл бұрын

    അത് നിന്റെ സമുദായത്തിൽ നോക്കിയാൽ കുറച്ചു കൂടുതൽ കാണും ഇക്കാലത്

  • @mush8371

    @mush8371

    2 жыл бұрын

    Modikkum ithupole fayankara snehamaanu.. muslim sthreekalod.. pakshe melle pathukke cheruthaayi chilappo kollum... hasrath jahaan enna penkuttiye konnitt ithuvare oru nadapadiyum undaayittilla..

  • @muhammadadil7907

    @muhammadadil7907

    2 жыл бұрын

    മുസ്ലിം പെണ്ണുങ്ങൾ ഹിന്ദു വർഗീയതക്കെതിരെ സംസാരിക്കുന്നതു കാണുമ്പോൾ നിനക്കൊക്കെ ഇങ്ങനെ പറയാൻ തോന്നും

  • @historyempire7706

    @historyempire7706

    2 жыл бұрын

    Hindu thivaravathi hete naduviral namaskaram 🖕💩🐄🕉

  • @reshmasarovaram818

    @reshmasarovaram818

    2 жыл бұрын

    manushyar aay ellarum chinthichal pravarthichal ellam nannakum avdem jaathi matham thengakola

  • @subairparassery4301
    @subairparassery43012 жыл бұрын

    നജ്മമാമാ ഇതൊന്നും സാശ്വതമല്ല പിശാചിൻ്റെ ദുർഭോധനമാണ് അവർ ഇതെല്ലാം നിനക്ക് ആനന്ദമാക്കി തോന്നിക്കും ഇത് നിൻ്റെ നാശത്തിന് കാരണമാണ് തീർച്ച

  • @aashuu9664

    @aashuu9664

    2 жыл бұрын

    😂 ninte ullil pishachu ind mone subair athanu ithu pole budhiyilyatha varthamanam parayunath

  • @thahamuhammadthahaabdulras469
    @thahamuhammadthahaabdulras4692 жыл бұрын

    പെണ്ണുങ്ങൾ സമരംചെയ്യേണ്ടവരല്ല.അവർ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം

  • @aashuu9664

    @aashuu9664

    2 жыл бұрын

    thanne pole ullavar vtl adaghi othughi irikyu atha nallath .. pinne pennughal endu cheyanamnu avar thirumanikyum thanike ath parayan enda avakasham

  • @manjushasubash799
    @manjushasubash799 Жыл бұрын

    👍👍👍

  • @sunithama4630
    @sunithama46302 жыл бұрын

    👍👍👍👍👍

Келесі