Balabhaskar ന്റെ കൂടെ കാറിലുണ്ടായിരുന്നയാള്‍ക്ക് എല്ലാം അറിയാമായിരുന്നു ? | Retd. SP George Joseph

Ойын-сауық

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 122

  • @Pooja95143
    @Pooja951439 ай бұрын

    ഒന്നെകിൽ ലക്ഷ്മി ഇതിൽ ഇൻവോൾവ്ഡ് ആണ് ഏതെങ്കിലും രീതിയിൽ, അല്ലെങ്കിൽ അന്ന് ഉണ്ടായ കാര്യങ്ങൾ എന്തൊക്കെയോ ലക്ഷ്മിക്കു അറിയാം. അതുറപ്പാണ്.

  • @ambikadevi4531
    @ambikadevi45319 ай бұрын

    കഴിയാഞ്ഞിട്ടല്ല sir, മനപ്പൂർവം അന്വേഷിക്കാത്തതാണ് എന്നുറപ്പാണ്.

  • @ourthoughts5724
    @ourthoughts57249 ай бұрын

    സർ ഇങ്ങനെ ആണ് സത്യമെന്ന് സാറിന് ഉറച്ച വിശ്വാസം ഉണ്ടല്ലോ. അപ്പോൾ കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ എന്താണ് സർ ഒരു പോംവഴി??

  • @premyjos

    @premyjos

    9 ай бұрын

    ഉറപ്പായിട്ടും കള്ളക്കടത്താണ് 👍👍

  • @sajikumarkk72
    @sajikumarkk729 ай бұрын

    ബാലഭാസ്കരുടെ വൈഫുമായി ഒരു ഇന്റർവ്യൂ ചെയ്യണം സർ

  • @arjun4394
    @arjun43949 ай бұрын

    കാലം വൈകിയാകും സത്യം പുറത്തു വരണേ ഭഗവാനെ.

  • @leelaunni7123
    @leelaunni71239 ай бұрын

    Respected Sir 🙏 ഇതൊരു കൊലപാതകം ആണെന്നും അതിൽ gold smuggling involved ആണെന്നും ധൈര്യമായി ലോകത്തോട് പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ.. ബാലുവിന്റെ വൃദ്ധരായ മാതാപിതാക്കളെ സഹായിക്കുന്ന താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏. ബാല ഭാസ്കറിന്റെ കാറിനു ചുറ്റും ഗുണ്ടകൾ നിന്ന് ഗ്ലാസ്‌ തല്ലി പൊട്ടിച്ചു എന്ന് കലാഭവൻ Shobi അന്ന് വെളുപ്പെടുത്തിയപ്പോൾ തന്നെ സംശയം തോന്നി അവർ ബാലുവിനെ തലക്കടിച്ചുപരിക്കേല്പിച്ചുകാണും എന്ന്. പിന്നെ ഡ്രൈവർ അർജുൻ കാർ കൊണ്ടുപോയി ഒരു ഇടി നടത്തിക്കാണും അങ്ങനെ accident എന്ന് പേരിട്ടു. .

  • @sreekala7287

    @sreekala7287

    9 ай бұрын

    ബാലുവിന്റെ തലയ്ക്കു അടിച്ചിരുന്നെങ്കിൽ സ്റ്റീഫൻ ദേവാസി ബാലുവിനെ കാണാൻ ചെന്നപ്പോൾ ബാലു പറയാമായിരുന്നില്ലേ

  • @leelaunni7123

    @leelaunni7123

    9 ай бұрын

    @@sreekala7287ബാലഭാസ്കർ ഉറക്കമായിരുന്നല്ലോ. ഒരുപക്ഷെ ജ്യൂസ്‌ കടയിൽ വച്ചോ അല്ലെങ്കിൽ കുപ്പിയിലെ വെള്ളത്തിലോ ഡ്രൈവർ ബാലുവിന് മയങ്ങാൻ മരുന്ന് കൊടുത്ത് കാണും. അവൻ criminal ആണല്ലോ. അതുകൊണ്ട് ഇപ്പോൾ Balabhaskar ആണ് വണ്ടി ഓടിച്ചത്. അതുകൊണ്ട് ബാലുവിന്റെ അച്ഛൻ അവന് compensation കാശ് കൊടുക്കണം എന്ന് കേസ് കൊടുത്തു. അപ്പോൾ മനസ്സിലാക്കാമല്ലോ അവന്റെ കയ്യിലിരുപ്പ്.

  • @rajithapt9850

    @rajithapt9850

    9 ай бұрын

    Stephen is involved in this case his words are also doubtful balu could not utter words...he could communicate with his parents only with lip movements in the hospital..his father said that in an interview two three days ago

  • @leelaunni7123

    @leelaunni7123

    9 ай бұрын

    @@rajithapt9850 Yes, you are right. I remember Balu 's father saying that in 2019 interview. Many musicians including Stephen Devassy may be involved..

  • @K-13413
    @K-134139 ай бұрын

    Our society need more police officers like George Joseph sir...Always stands for the truth 🙏

  • @jmjsho
    @jmjsho9 ай бұрын

    ബാലുവിനെ ഓർക്കുമ്പോൾ 😢😢😢😢 ആ ചിരി ക്കുന്ന മുഖം...

  • @sreekala7287

    @sreekala7287

    9 ай бұрын

    Itrem നാളായി എന്നിട്ടും മറക്കാൻ പറ്റുന്നില്ല ഞാൻ ഇപ്പോളും യൂട്യൂബിൽ സെർച്ച്‌ ചെയ്തു കാണുന്നു, ആ ചിരി വർത്തമാനം, എന്ത് സിംപിൾ അല്ലെ പാവം

  • @Ahmed-sg3et
    @Ahmed-sg3et9 ай бұрын

    സ്വർണ്ണക്കടത്തിൽ ബാല ബാസ്കരനും പങ്കുണ്ട് എന്നാണ് എന്റെ നിഗമനം.. അല്ലെങ്കില്‍ ഭാര്യ എല്ലാം വെളിപ്പെടുത്തണമായിരുന്നു..

  • @sreek1987

    @sreek1987

    8 ай бұрын

    Avam.....enthayalum maranapettu avan cheythitundel ath purath varanam ennanu achan parayunath.....pakshe mooparodulla aradhana kond athil involved akaruthe pulli ennanu aagrahikkunnathe... Enthayalum onnu thelinjal mathi e case.. Sathyabastha purath varanam...

  • @beenaramakrishnan6484
    @beenaramakrishnan64849 ай бұрын

    Balabhaskar bhakshanam kazhichathu poonthottathil Lathayuda relative nda hotel il nnnanallo apol ethengilum urakka guligayo mayakkumarunno koduthu kanum back seat il kidannurakkikkanum vazhiyil gold kayattikkanum lakshmikkellam ariyam balabaskerinariyan padillayirikkum pakshe ellam avalkariyamayirikkum endukondu lakshmiya chodyam cheyyunnilla ???

  • @manjushkrkr4551
    @manjushkrkr45519 ай бұрын

    എത്രയും പെട്ടെന്ന് തെറ്റ് ചെയ്തവർ ഉണ്ടെങ്കിൽ അവരെ കണ്ടു പിടിച്ച് ശിക്ഷിക്കണം 🙏🏻👍🙏🏻 പക്ഷെ ഒരു തെറ്റും ചെയ്യാത്തവർ ഉണ്ടെങ്കിൽ അവരെ ഇതിൽ വലിച്ച് ഇഴക്കരുത് 😢 അത് ഏറ്റവും വലിയ ക്രൂരത ആണ് 😢

  • @seemasajeevan2832
    @seemasajeevan28329 ай бұрын

    Balunte wifum car odicha driverum jeevichiripind. Ighane nthelum aanel ellam avarku ariyille. Nthukondu lakshmi silent aavunnu.

  • @jubyr8918

    @jubyr8918

    9 ай бұрын

    Lakshmikum aarenkilum foodil urakka gulika koduthu kanum.

  • @devadathandevan7283
    @devadathandevan72839 ай бұрын

    Love you sir🎉❤

  • @marymani8613
    @marymani86139 ай бұрын

    Lakshmi should reveal all truth instead of hiding...She can spell out ifshe has rhreat to her life

  • @indirakeecheril9068

    @indirakeecheril9068

    9 ай бұрын

    If she canot speak ... she could write about it ...

  • @lissyjoseph5542
    @lissyjoseph55429 ай бұрын

    Someone in this group must have drugged him in the juice or some other food without Balabhasker’s knowledge. That could be the reason, he couldn’t react when the driver was over speeding.

  • @kumarichandar3900
    @kumarichandar39009 ай бұрын

    സ്റ്റീഫൻ ദേവസി ... ഭാര്യ ലക്ഷ്മി ഇവരെ രണ്ടു പേരേയും കരണകുറ്റിക്ക് രണ്ടു പൊട്ടിച്ചാൽ അണപ്പെട്ടി മഴ വെള്ളം പോലെ ഒഴുകി വരും .. എന്റെ മനസ്സു പറയുന്നു

  • @morningstardigitalsevahub

    @morningstardigitalsevahub

    9 ай бұрын

    True 😡😡😡😡

  • @kochuparambilktc2449
    @kochuparambilktc24499 ай бұрын

    👍

  • @Ammumaz
    @Ammumaz9 ай бұрын

    ലക്ഷ്മിക്ക് എല്ലാം അറിയാം സ്വന്തം കുഞ്ഞു നാഷ്തപെട്ടു പോയിട്ട് പോലും ആർക്കു വേണ്ടിയാ എല്ലാം മറച്ചു വെക്കുന്നത് എന്ത് നേടാനാ കുഞ്ഞിനോട് പോലും സ്നേഹം ഇല്ലേ

  • @ashtagfirulla123

    @ashtagfirulla123

    9 ай бұрын

    Sathyam purathuvannal chelpo balabaskerinu gold smugglingil pankundenn areenundavum.. Already maricha aalde image povathirikkan aavum..

  • @ashtagfirulla123

    @ashtagfirulla123

    9 ай бұрын

    Sathyam purathuvannal chelpo balabaskerinu gold smugglingil pankundenn areenundavum.. Already maricha aalde image povathirikkan aavum..

  • @dr.naseemabeautytree3100
    @dr.naseemabeautytree31009 ай бұрын

    Back ground sound vallathe disturbing ..vandikal auto horns etc 😇😇😇

  • @venkittaramank8008
    @venkittaramank80089 ай бұрын

    🙏🙏🙏

  • @RaphaelRaphael-jg8mp
    @RaphaelRaphael-jg8mp9 ай бұрын

    എൻ്റെ ബലമായ വിശ്വാസം, ബാലയുടെ ഭാര്യ മാത്രമല്ല, ബാലയുടെ അവസാന ആ ഒന്ന് രണ്ടു ദിവസം പുള്ളിയുടെ മരണ കിടക്കയിൽ ആസ്പത്രിയിൽ അടുത്തിരുന്ന കീ ബോർഡ് player stephen ദേവസ്സി പോലെയുള്ള ആ ഒന്ന് രണ്ടു പേരും സംശയത്തിൻ്റെ നിഴലിലാണ് തീർച്ചയായും!!.. കാരണം, ആ അവസ്ഥയിൽ ബാല അവരോട് ഒന്നും (അറിയാവുന്ന രഹസ്യങ്ങൾ) പറയില്ല...പറഞ്ഞിട്ടുണ്ടാവില്ല.. എന്നാണോ?!?...വിശ്വസിക്കാൻ കഴിയുന്നില്ല!!!

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    Stephen ?? How he connected

  • @morningstardigitalsevahub

    @morningstardigitalsevahub

    9 ай бұрын

    സ്റ്റീഫൻ പൊക്കണം 😡

  • @subeesh143subi5
    @subeesh143subi58 ай бұрын

    ബാല ഭാസ്കർ എന്നാണ് പേര്.ബാലാ ഭാസ്കർ എന്ന ല്ല.

  • @meenussrealityvlog202
    @meenussrealityvlog2029 ай бұрын

    🙏🙏🙏🙏

  • @rajeevrajav
    @rajeevrajav8 ай бұрын

    പൈസ ഉണ്ടേൽ ആരേം കൊല്ലാം നാടുവിടാം no problem ഇതാണ് ലോകം സാധാരണക്കാരൻ അകത്തുമാകും

  • @neethumolsinu6384

    @neethumolsinu6384

    8 ай бұрын

    💯

  • @daffodils6399
    @daffodils63999 ай бұрын

    Balabaskar can also be involved in gold smuggling because I don’t think he’s a fool who don’t understand any of of these..Wife might be silent to save balabhadkar’s image…just a doubt which has to be clarified by investigators

  • @jencymathews6447

    @jencymathews6447

    8 ай бұрын

    👍

  • @anilkumarcs6495
    @anilkumarcs64959 ай бұрын

    ഇത്രയും നാളുകൊണ്ട് തെളിവുകൾ എല്ലാം നശിപ്പിച്ചിട്ടുണ്ട്.ഇനി ആരെ പിടിക്കാൻ

  • @anie7489
    @anie74899 ай бұрын

    ഇത്രയും തെളിവ് ഉണ്ടായിട്ടും എന്തിനു ഇവന്മാരെ അറസ്റ്റ് ചൈന്നില്ല അത് മനസിലാവുന്നില്ല

  • @XD123kkk

    @XD123kkk

    9 ай бұрын

    Lakshmi ( Balabasker) nte bharya enthee.. Sathyam parayathathu...??

  • @anie7489

    @anie7489

    9 ай бұрын

    ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് അതിനെ ഇവര് പേടിപ്പിച്ചു കാണും

  • @neethumolsinu6384
    @neethumolsinu63848 ай бұрын

    Pavom🙏🙏🙏🙏

  • @rameshrairoth2518
    @rameshrairoth25189 ай бұрын

    പാവം ബാലബസ്കർ

  • @gopalakrishnank.c1262
    @gopalakrishnank.c12629 ай бұрын

    എന്തിനാണ് രാത്രിതന്നെ trissur നിന്നും tvm ലേക്ക് തിരിച്ചു പോന്നത്.

  • @abcdefghi737
    @abcdefghi7379 ай бұрын

    Same doubt enikke thonniyirunnu...

  • @Priti80
    @Priti809 ай бұрын

    Kashttam thanney… people who are greedy to be rich ! Many more their loved ones. Idhil aa paavam kutti endu cheydhou 😰 Pinne, sir, balabhaskar ennanu Peru, baalaa Bhaskar alla. Kelkkumbol oru budhimuttu ❤️

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Car arengilum Chase cheydhadh kond aan car speed,il odich poi Yann parayunnu...angane anengil avar Kollam nirthi Juice kudikan nirthumo...???

  • @meeraunni1880

    @meeraunni1880

    9 ай бұрын

    My doubt too😳

  • @indhu1926

    @indhu1926

    9 ай бұрын

    അവിടെ വെച്ചാണ് സ്വാർണം കയറ്റി എങ്കിലോ.. തിരിച്ചു കാറിൽ സ്പീഡിൽ പോയത് തമ്പി ആണെങ്കിലോ

  • @meeraunni1880

    @meeraunni1880

    9 ай бұрын

    @@indhu1926 അപ്പൊ അവരെന്തിനാണ് തൃശ്ശൂർ മുതൽ ഓവർസ്പീഡ് ആരുന്നു എന്ന് പറയുന്നത് 😳 Chase എവിടുന്നാണ് തുടങ്ങുന്നത്?? എനിക്ക് ഒരു link കിട്ടുന്നില്ല 😬

  • @indhu1926

    @indhu1926

    9 ай бұрын

    @@meeraunni1880 സാധനം വന്നു എന്നു അറിഞ്ഞപ്പോൾ കൊല്ലം വരെ എത്തണ്ടേ

  • @savineshsurendran3701

    @savineshsurendran3701

    9 ай бұрын

    @@indhu1926 adhukond aairkum kollam juice kada CCTV Videos missing ayadh...

  • @ashtagfirulla123
    @ashtagfirulla1239 ай бұрын

    സത്യം അറിയണ്ട എന്നു എനിക്കിപ്പോ തോന്നുന്നു.. ചിലപ്പോൾ smugglingil ബാലഭാസ്‌കർ ഉൾപ്പെട്ടിട്ടുണ്ടെൽ അദ്ദേഹത്തെ വെറുക്കാൻ വയ്യ😢

  • @divyachandran7676

    @divyachandran7676

    9 ай бұрын

    No theliyanam sathyam enthanenn karanam athariyan avare parents kathirikunund

  • @shiburajanmuthukulam3816
    @shiburajanmuthukulam38168 ай бұрын

    ഇതില്‍ ഏറ്റവും ആധികാരികമായി മൊഴികൊടുക്കാന്‍ കഴിയുന്നത് ബാലഭാസ്കറിന്‍റെ ഭാര്യയ്ക്കാണ്.അവരുടെ മൗനം തീര്‍ത്തും ദുരൂഹമാണ്.അവരുടെ സത്യസന്ധമായ മൊഴികൊണ്ടേ ഈ കേസ് തെളിയിക്കപ്പെടൂ

  • @morningstardigitalsevahub
    @morningstardigitalsevahub9 ай бұрын

    ഇനി ഇതിന്റെ വിധി എന്നാകും 😔

  • @sooryakanthi757
    @sooryakanthi7579 ай бұрын

    ആരെങ്കിലും തലയ്ക് അടിച്ചതാകാം

  • @neethumolsinu6384

    @neethumolsinu6384

    8 ай бұрын

    Angane aakam...pavom🙏🙏

  • @Ammumaz
    @Ammumaz9 ай бұрын

    lekshmide interview edukk

  • @thomasaacheril7751
    @thomasaacheril77512 ай бұрын

    We lost a betteran legend...

  • @Avs4564
    @Avs45649 ай бұрын

    കാക്കി ഉണ്ടായിരുന്നപ്പോൾ ഈ ബുദ്ധി ഒന്നും കണ്ടില്ലല്ലോ

  • @sreekumari5807
    @sreekumari58079 ай бұрын

    B

  • @Fathima_Ak
    @Fathima_Ak9 ай бұрын

    Sir ... lekshmi ye nannay question cheythal ellam clear aakillae.. why is she acting like a poor woman?? Lekshmi ku ithil involvement undakuo... avar mozhi koduthath ithu accidental death aanennu anallo...

  • @pinkysandpilusworld7871

    @pinkysandpilusworld7871

    9 ай бұрын

    ബലയുടെ അച്ഛൻ ന്റെ ഇന്റർവ്യൂ പുതിയത് ഉണ്ട്,, അത് കേട്ടാൽ ഒരു വിധം clear ആകും കാര്യങ്ങൾ

  • @divyachandran7676

    @divyachandran7676

    9 ай бұрын

    ​@@pinkysandpilusworld7871Ethu interview aanu

  • @pinkysandpilusworld7871

    @pinkysandpilusworld7871

    9 ай бұрын

    @@divyachandran7676 ഏത് ചാനൽ ആണ് എന്ന് ഓർക്കുന്നില്ല,, new interview ആണ്,, അതിൽ ലക്ഷ്മി യെ കാണാൻ വീട്ടിൽ ചെന്നപ്പോ അവർ അമ്പലത്തിൽ പോയിരിക്കുവാ യിരുന്നു എന്നും, അവരുടെ വീട്ടിൽ full security ആണ് ഇപ്പോൾ എന്നും പറയുന്നു അവിടെ ലത യെ കണ്ടിരുന്നു,, സംസാരം നടന്ന് etc... ഒന്ന് search cheythu nokku

  • @user-oc9iz7cx3m
    @user-oc9iz7cx3m9 ай бұрын

    Sathyam purathu varanam

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Sobi parayunnu Balabaskar Car thalli pottikunadh kandu Yann parayunnu... Yandhkondan Balabaskar wife ee karyam parayathadh...??? Avarum ee car il thanne undairnello...???

  • @subeesh143subi5

    @subeesh143subi5

    9 ай бұрын

    അവർ ജ്യൂസ് കുടിച്ചതിന് ശേഷം മയങ്ങി വീണിട്ടുണ്ടാകാം..

  • @rajithapt9850

    @rajithapt9850

    9 ай бұрын

    Lakshmi juice kazhichittilla only balu and driver took juice

  • @savineshsurendran3701

    @savineshsurendran3701

    9 ай бұрын

    @@rajithapt9850 adhu thanne alle parayunadh...Laxmi,k bodham undait yandh kond ee karyam parayunnilla...?

  • @manojkrishna8839
    @manojkrishna88398 ай бұрын

    Bala Bhaskar didn't know that his friends were using his car for smuggling gold. This argument does not make sense. His friends hid gold in his car and told him, "Let's go to Trivandrum tonight!" If I had been in Bala Bhaskar's place, I would have asked them, "Why should we go to TVM tonight? We'll go tomorrow. Let's sleep now!" His wife said he had an appointment with a music composer in TVM, but now we know it's a lie.

  • @dipindp85
    @dipindp859 ай бұрын

    Why are you posting the same content again and again sir?

  • @leelaunni7123

    @leelaunni7123

    9 ай бұрын

    He has talked about postmortem report also in this video.

  • @sdb620
    @sdb6209 ай бұрын

    His wife is involved in his death. That's why she is remaining silent

  • @rajithapt9850

    @rajithapt9850

    9 ай бұрын

    100%

  • @josephantony4513
    @josephantony45139 ай бұрын

    Is that the Police have full details of these Criminals ? If so, are they protecting Big Smugglers operating in the Country??

  • @mysweets9468
    @mysweets94689 ай бұрын

    ഇങ്ങനെ വീഡിയോ ഇട്ടാൽ പ്രതികൾ രക്ഷപെടില്ലേ സാർ

  • @journeytooptiontrading

    @journeytooptiontrading

    9 ай бұрын

    ഇതൊക്കെ വെറും പ്രഹസനമാണ് bro. ഇവരുടെയൊക്കെ main ഉദ്ദേശം viewers only

  • @subeesh143subi5

    @subeesh143subi5

    9 ай бұрын

    തീർച്ചയായും.

  • @dinumnply

    @dinumnply

    9 ай бұрын

    ഇങ്ങേരെങ്കിലും പറഞ്ഞതുകൊണ്ട് നമ്മൾ അറിഞ്ഞു പോലീസ് ഒക്കെ ക്രിമിനലുകളുടെ ആൾക്കാർ ആണ്

  • @reshmireeji21
    @reshmireeji219 ай бұрын

    Anweshikunnavarku ethu onnum ariyaanjittano sir,.. Pinne hospital avarku swakaryam ulla hospitalileku masttiyathu.. Koode nikkan aalu undakumm.. Athu kondallee agotu kondu poyathu... Sathyam anthaanennu doctor paranjal alle ariyyuu...

  • @tomeldo2348
    @tomeldo23488 ай бұрын

    ഇവരെ chase ചെയ്തിരുന്നുവെങ്കിൽ ഇവർ ജ്യൂസ്‌ കുടിക്കാൻ നിർത്തുമായിരുന്നോ?കാറിലുള്ളവർക്ക് "എന്തോ ആവശ്യം " ത്തിനു ഇത്രയും സ്പീഡ് ൽ പോകണമായിരുന്നു. ജ്യൂസ്‌ കുടിച്ചതിനു ശേഷമവും കാര്യങ്ങൾ മാറിമാറിഞ്ഞത്

  • @user-qc3jq2br4f
    @user-qc3jq2br4f9 ай бұрын

    Sir അങ്ങയുടെ അഭിപ്രായം ശരി ആണെങ്കിൽ ലക്ഷ്മി വായ് തുറക്കുമയിരുന്ന്

  • @shamilexclusive

    @shamilexclusive

    9 ай бұрын

    she will not say truth because she is afraid of someone...

  • @smithabpillai9208

    @smithabpillai9208

    9 ай бұрын

    Lekshmi eni aare aanu pedikkendathu. Husbandum poyi molum poyi. Avarkku neethi kittanamenkil eniyenkilum ariyavunna satyam parayanam.

  • @shamilexclusive

    @shamilexclusive

    9 ай бұрын

    @@smithabpillai9208 ആ അവസ്ഥ ഇങ്ങൾക്ക് ആണ് വന്നതെങ്കിലോ, ഭയപ്പെടുത്തുന്ന എന്തൊക്കെ ഉണ്ട് ഈ കേസിൽ, lets wait and see, ആകെ കണ്ടത് ഒരാൾ ആണ് അവർക്ക് തന്നെ ജീവന് ഭീഷണി ആണ് അപ്പൊ പിന്നെ....

  • @user-os9fj5ox5c
    @user-os9fj5ox5c9 ай бұрын

    എനിക്കറിഞ്ഞുകൂടാത്ത കൊണ്ട് ചോദിക്കുന്നതാണ് മുമ്പ് പല പൊസിഷനിലും ഇരുന്നാ ആൾക്കാരൊക്കെ ഇന്റർവ്യൂ കൊടുക്കുമ്പോഴും വീഡിയോസ് ഇടുമ്പോഴും കുറെ ബുക്ക് കളക്ഷന്റെ ഫ്രണ്ടിൽ ഇരിക്കുന്നതെന്തിനാണ് അല്ലെങ്കിൽ കുറച്ച് അവാർഡ് ട്രോഫികളുടെയും മൊമെന്റുകളുടെയൊക്കെ മുമ്പിൽ ഇരിക്കുന്നത് എന്തിനാണ് ഇനി നാട്ടുകാരെ കാണിക്കുന്നതിന് വേണ്ടിയാണോ ഇത്.. 🤔🤔🤔

  • @shebaabraham687

    @shebaabraham687

    9 ай бұрын

    വീട്ടിൽ ഒരു ലൈബ്രറി

  • @rajithapt9850

    @rajithapt9850

    9 ай бұрын

    That may be their office room..they have to refer to many books or files in various cases

  • @doubleheartan
    @doubleheartan9 ай бұрын

    കടത്തിയിട്ടുണ്ടങ്കിൽ അതു കണ്ട് പിടിക്കാൻ പ്രാപ്തിയുള്ള ആഭ്യന്തര മന്ത്രി നമുക്കുണ്ട്. സ്വർണം, വെടിയുണ്ട, ഖുർആൻ എന്ത് കടത്തിയാലും s മോഡൽ പിടിക്കും. ❤

  • @jayasoorya9496
    @jayasoorya94968 ай бұрын

    തമ്പി accident സ്ഥലത്ത് ഉണ്ടായിരുന്നു

  • @sonisomansoman1295
    @sonisomansoman12959 ай бұрын

    ഇതേ പോലുള്ള പോലീസ് ഓഫീസഴ്സ് ഇപ്പോൾ ഇവിടില്ലേ 🤨

  • @Avs4564

    @Avs4564

    9 ай бұрын

    ഇയ്യാൾ അഭയാ കേസ് അട്ടിമറിക്കാൻ നോക്കിയ താണ്

  • @97456066
    @974560669 ай бұрын

    ബാലുവിനെ കൊന്നിട്ട് എന്ത് കിട്ടാൻ ആണ്

  • @Vanajap-
    @Vanajap-9 ай бұрын

    ആ കാർ ഡ്രൈവറെ ഉടൻ പിടിച്ചു കെട്ടി അവന്റെ തലയിലൂടെ ഒരു ജെസിബി കയറ്റി ചതച്ചു ചമ്മന്തിയാക്കി പൊതു നിര ത്തിൽ നാട്ടുകാർക്ക്‌ കാണാൻവെക്കണം. ഈ ഉത്തരവ് കേരള പൊതുജന ഉന്നത കോടതിയുടേതാണ്. ഉടൻ പ്രാബല്യത്തോടെ നടപ്പാക്കുക

  • @filmynewsandgossip

    @filmynewsandgossip

    9 ай бұрын

    🤣🤣🤣

  • @SasiWashington
    @SasiWashington9 ай бұрын

    ബാലാ ഭാസ്കർ അല്ല.. ബാലഭാസ്കർ.. ശെടാ ഇയാള് വൻ വെറുപ്പിക്കൽ ആണെല്ലോ

  • @geethadevi7589
    @geethadevi75899 ай бұрын

    Black mailing enthekkilim lekshmikku ethire undu athine aanu bhayakunnathu

  • @satyabhamakrishnan108

    @satyabhamakrishnan108

    9 ай бұрын

    Nthinu avarude husband kuttiyum nashtapettu ini are pedikkan avarkku ahh husband inodu unconditional love undnenil avar aah parentsine emotionally enkilum suupport cheyyenda suppose avarkkum bala baskarinum thettu undnejil polum avar kshamikkulle..

  • @shareefshari3796
    @shareefshari37969 ай бұрын

    ഒരു വാഹനം മരത്തിൽ ഇടിച്ചാൽ എയർ ബാഗ് ഉള്ള വാഹനമാണെങ്കിൽ ഓട്ടോമാറ്റിക്ക് എയർ ബാഗ് രണ്ടും ഓപ്പൺ ആകും പിന്നെ ഫ്രണ്ട്ൽ ഇരിക്കുന്നരണ്ടു പേരും സീറ്റ് ബെൽറ്റ്‌ ഇട്ടിട്ടുണ്ടാകും നടുവിൽ ഉള്ള ആൾക്ക് ഈ രണ്ട് സാദനവും ഇല്ല അത് വാഹനത്തിന്റ എവിടെയെങ്കിലും ഒക്കെ പോയി തല ഇടിക്കാൻ സാധ്യതയുണ്ട് അങ്ങനെ മരണം സംഭവിക്കാം.

  • @nidhindevad6268
    @nidhindevad62689 ай бұрын

    എന്റെ സാറേ ഇത് ചില ഏമാന്മാർ ചവിട്ടി താഴ്ത്തുമെന്ന് അറിയാല്ലോ? സാർ സെർവീസിൽ ഉണ്ടായിരുന്ന ആളല്ലേ,... അയ്യോപാവങ്ങൾ ആണെങ്കിൽ മാത്രമല്ലേ cops സുരേഷ് ഗോപി കളിക്കൂ... ഇവിടെ അത്ഭുതം സംഭവിച്ചില്ലെങ്കിൽ മിക്കവാറും പോലീസ് കൊച്ചിൻ ഹനീഫ കളിക്കും

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    സാ൪ അതേഹത്തിന്റ മരണ൦ അതേഹതേ കൊലപാതക൦ ചെയ്യാ൯ പലസ്ഥലത്തു൦ സാ൪ സ്വ൪ണ൦ എത്തിട൦ എനിക്കു അറിയാ൦ സാ൪ഞാ൯ പറയുന്നസ്ഥല൦ തോണ്ടണ൦ എന്നകൂട നി൪ത്തിയേ പറ്റു വേങ്ങോടു പാകത്തു സാ൪ സ്വപ്നാസുരേഷിന തട്ടികൊണ്ടുപോയവ൪ എത്നുകൊണ്ടു സ്വപനാ സുരേഷ്അതുവളിപെടുത്തീട്ടില്ലാ സ്വപ്നാസുരേഷ് വ൪ക്കലയുണ്ടായിരിനു എത്നുകൊണ്ടു അതുവെളിപെട്ടില്ലാ സാ൪ സൂക്ഷിക്കണ൦ അബാസിട൪കാ൪ തട്ടിറ്റു ആണു ബാക്കികാര്യ൦ നടന്നതു വേങ്ങോടു പാട്ടത്തിൽസ്കൂളിന്റവിട കാറുകൾ ഒണ്ടായിരിനു ശാക്തവട്ട൦ പോകുന്നവഴി പോകുന്നടത്തു കാ൪യുണ്ടായിരിനു ചെബകമ൦ഗല൦ കൈലാത്തുകോണത്ത ഒരുകാറുണ്ടായിരിനു ഈ കുണ്ടകൾക്കു ഭഷ്ണ൦കൊടുത്ത ഹോട്ടൽ ആറ്റിങ്ങൽ കോടതീടസമീപത്തു ബാലബാസ്ക്ക൪ അറചുകാ൪ എത്നിനുഎനു അറീല്ലാ കള്ളകടത്തിൽ ബാലബാസ്ക്കറിനു പങ്കുകാണൂലബാലബാസ്ക്കറകൊണ്ടു ബിസ്നസുഎടവാടുകൾ ച൪ച്ചനടത്തിയതാകാ൦ കൂടുതൽ ഞാ൯പറയീല്ല കാരണ൦ എന്നമെന്റൽ ഹോസ്പിറ്റലിൽ അടച്ചു എന്നമി൪ഗീയ൦ മായപീടനങ്ങൾ ഏറ്റഞാ൯ 6ദിവസ൦ തടങ്കലിൽപാ൪പിചു എന്റ ഫോ൯ തട്ടിഎടുത്തു അതിലുള്ള ഒരുഗുണ്ടയുടേ കൈയ്യിൽലുണ്ടു സാ൪ കലാഭവന്റ ജീവ൯ അഭകടത്തിൽലാണു ത്യശൂ൪ ഈ ഭാഗത്തു എറണ്ണാകുള൦ ഈഫാഗത്തു ഗുണ്ടകളുടേ മീറ്റിങ്ങുനടക്കുനു പല൪ക്കു൦ മെന്റൽലിന്റകാ൪ഡുയുണ്ടാക്കി പലഗ്ലാസുകൊടുത്തു മീറ്റിങ്ങുനടനുവരികയാണു സാ൪ ബാലബാസ്ക്കറകൂട ഒരുനീലകാ൪വിലയുള്ളതു വേങ്ങോടുറോഡീനു വന്നു ആസമയ൦ പ്രശനങ്ങൾനടക്കു൦ബോൾ ഒരുഹൈവേപോലീസു കാറ൯ എന്നവിരട്ടി ഹോസ്പിറ്റലിൽപോണ൦ എനുപറഞ്ഞനക്ക അവ൯വിട്ടില്ലാ അവനകണ്ടാൽലറിയാ൦ അടഞ്ഞസ്വര൦മായിരിനു എനിക്കു കുറുക്കുവഴികൾ അറിയാവുന്നതുകൊണ്ടു ഞാ൯ ഒരുകാര്യ൦ മനസിൽലാക്കിയതാണു അന്നു എനിക്കു വേറേ ഒരാൾസ്ഥിര൦ കൊലവാതക൦ നടക്കു൦ബോൾ ആ ആൾപ്രത്യഷപെടാറുളു ഞാ൯കൂടുതൽപറയുന്നീല്ല 2023 ഒറ്റോബ൪ 11 ബുധ൯നാഴിച പലരു൦ ഈകേസു അഡിമറിക്കാ൯ കൂടലോജന നടതീ മറക്കരുതു സ്വപ്ന ട ഭ൪ത്താവിന ക്ഡനാപുചെയ്ത ആൾക്കാ൪ ആരാഎനുപുറത്തുവനീല്ലാ അവസാന൦ പോലീസിന്റ ആൾക്കാ൪എനു ആക്കീ വേറേ ഒരുകാര്യവു൦കൂടി ഹൈകോടതീ ജഡ്ജി ദേവ൯രാമചന്ദ്ര൯ അതേഹത്തേയു൦ കാറിൽ ബോബുവചു ഇല്ലാതാക്കാ൯ പ്ലാ൯ചെയ്തു റൂഡു ഇതേറൂഡു വേറേ ഒരുകാര്യ൦ ഞാ൯എനിക്കു മാത്ര൦ മറിയാവുന്നകാര്യ൦പറയു൦ മറ്റാരേയു൦ വലിചിഴക്കാത എന്നകൂടനി൪ത്തി ഞാ൯പറയുന്നസ്ഥല൦ തോണ്ടണ൦ പലതെളിവുകൾനശിപിക്കുനു കൊഡേഷസ൦ഘ൦ കുഴപ൦ ഇല്ലാ വേറേകാര്യ൦മാത്ര൦ മതികേസുതെളിയാ൯

  • @ggtt5393
    @ggtt53939 ай бұрын

    Apologies swarnam aarudethayirikanam

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    9 ай бұрын

    😅😅 sathyam njanum alojichu

  • @jyothiprakashpeelipram3103
    @jyothiprakashpeelipram31038 ай бұрын

    താങ്കളുടെ നിരീക്ഷണഠ അപാരഠ താങ്കൾ അടുത്ത ജന്മവുഠ ടോപ്പാവുഠ.ഇന്നാള് പറയ്യേന്യെങ്കിൽ അതൊക്കെ പരിശോധിക്കേനി.

Келесі