Balabhaskar കേസില്‍ വമ്പന്‍ ട്വിസ്റ്റ് | Kalabhavan Soby പറഞ്ഞതാണ് സത്യമെന്ന് തെളിയും| George Joseph

Ойын-сауық

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 344

  • @jasminejinajose
    @jasminejinajose9 ай бұрын

    ബാലഭാസ്കറിന്റെ ഭാര്യയുടെ silent is doubtful. I think she knows everything. CBI അവരെ കസ്റ്റഡിയിൽ എടുത്ത് QUESTION ചെയ്താൽ കൂടുതൽ തെളിവുകൾ കിട്ടും, ഈ case പെട്ടെന്ന് തീരാൻ അത് സഹായിക്കും

  • @SP-sn8qg

    @SP-sn8qg

    9 ай бұрын

    Aiyyoda, oru police vannirikkunnu. Do you know about amnesia? After such trauma where her whole body bone is broken and head injury victim will not remember many details. Victim may remember, may be after many years they regain some memory. You are the most cruel and vile person to even suggest that a woman whose child is killed/murdered is done by her. May be you must be part of the people who killed BB to spread shit.

  • @achulachu7713

    @achulachu7713

    9 ай бұрын

    തീർച്ചയായും അത് വേണം... അവൾക്കറിയാം സത്യം 👍

  • @user-dh6sx3gq8b

    @user-dh6sx3gq8b

    9 ай бұрын

    അവള് പറയും wait ചെയ്യാം

  • @achulachu7713

    @achulachu7713

    9 ай бұрын

    @@user-dh6sx3gq8b പറയിപ്പിക്കണം, അമ്മാതിരി ചോദ്യം ചെയ്യണം 👍👍👍🤨

  • @smithabpillai9208

    @smithabpillai9208

    9 ай бұрын

    Lekshmi ye question chithaal theeravunna karyame ullu

  • @user-fe7yy1lk2s
    @user-fe7yy1lk2s9 ай бұрын

    എന്ത് ആയാലും അച്ഛന് വേണ്ടി.. ഈശ്വരൻ തെളിയിക്കട്ടെ 🙏🙏

  • @Anandks230

    @Anandks230

    9 ай бұрын

    Court bakki ullavr pinna moonjan ano

  • @skyblue10152
    @skyblue101529 ай бұрын

    നേരറിയാൻ CBI അല്ല. നേരു മുക്കാൻ CBI. ഇതാണ് കൂടുതൽ ചേരുന്നത്.

  • @babub45
    @babub459 ай бұрын

    സത്യം. തെളിയണം ആ അച്ഛന് ഒരു നീതി കിട്ടണം ദൈവം സഹായിക്കും തീർച്ച

  • @mvnarayanan5432

    @mvnarayanan5432

    9 ай бұрын

    💯

  • @abhinavabhinav5910

    @abhinavabhinav5910

    8 ай бұрын

    💯

  • @muralimohan6476
    @muralimohan64769 ай бұрын

    താങ്കൾ പണ്ട് പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി. ❤

  • @indirap5331
    @indirap53319 ай бұрын

    സത്യം അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു കേസാണ് ഇത് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സുവെച്ചാൽ തീർച്ചയായും തിരിച്ചറിയും

  • @lovelykrajan1132
    @lovelykrajan11329 ай бұрын

    I feel God has appointed the right and loyal HC judge to reinvestigate this case. Shame on CBI for such injustice.

  • @shobanakamath6280
    @shobanakamath62809 ай бұрын

    എന്തു പറയാനാ,നിരപരാധി എന്ന് വിചാരിക്കുന്ന നല്ലൊരു കലാകാരൻ നഷ്ട്ടപ്പെട്ടു,ദൈവം തെളിയിക്കട്ടെ.

  • @syamajm7195

    @syamajm7195

    9 ай бұрын

    ഇപ്പോ ദൈവം വന്നാണോ തെളിയിക്കുന്നെ

  • @shinyv3579

    @shinyv3579

    9 ай бұрын

    നിരപരാധി എന്നു പറയാൻ വരട്ടേ അയാൾ അറിയാതെ ഒന്നും നടക്കില്ല

  • @littlewondergirl3901
    @littlewondergirl39019 ай бұрын

    ആ കുടുംബത്തിന് നീതികിട്ടണം😔 ഗുരുവായൂർ അപ്പൻ കനിയും 🙏🏻

  • @cmponnachen4645

    @cmponnachen4645

    9 ай бұрын

    എന്നാൽ ഗുരുവായൂർ അപ്പൻ ആണോ കേസ്സ് അന്വേഷിക്കട്ടെ

  • @jasheertp3777

    @jasheertp3777

    9 ай бұрын

    avide poi thoid vannaware rakshapeduthan pattiyilla pinneyan kaniyunnad

  • @Anandks230

    @Anandks230

    9 ай бұрын

    Ijjathi ooolakal still alive analo😂

  • @bonyabraham2011

    @bonyabraham2011

    9 ай бұрын

    Neeyoke ippozhum engane jeevikunnu myre 😂😂

  • @peacemaker6593
    @peacemaker65939 ай бұрын

    ആ നാട്ടിൽ cctv നോക്കിയാൽ മനസ്സിലാകില്ലേ ആരാണ് chase ചെയ്തതെന്ന്.

  • @Ollurvipin
    @Ollurvipin9 ай бұрын

    കലാഭവൻ മണി, ജിഷ, ബാലഭാസ്‌ക്കർ... മികച്ച പോലീസ് അന്വേഷണം ആയിരുന്നല്ലോ കഷ്ട്ടം 🙏

  • @niel7777

    @niel7777

    17 күн бұрын

    muthootkarante makante caseum.

  • @rajendranputhanpalam7462
    @rajendranputhanpalam74629 ай бұрын

    ലക്ഷ്മിയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും എന്നാണ് എന്റെ വിശ്വാസം സർ.

  • @mayakrishna9002

    @mayakrishna9002

    9 ай бұрын

    13:11 13:12

  • @mayakrishna9002

    @mayakrishna9002

    9 ай бұрын

    13:11 13:12 13:19

  • @mayakrishna9002

    @mayakrishna9002

    9 ай бұрын

    13:11 13:12 13:19

  • @poornimav7834

    @poornimav7834

    9 ай бұрын

    Why?? She is an innocent wife ! Chumma ah kochine ethil valichezhikano

  • @faisalkc4230

    @faisalkc4230

    9 ай бұрын

    സംഭവിച്ചത് എന്താണെന്ന് അറിയാലോ.. എന്താ നീതി എല്ലാവർക്കും വേണ്ടെ!

  • @geethak5612
    @geethak56129 ай бұрын

    സത്യം പുറത്ത് വരണം നല്ല ഒരു മോൻ ആയിരുന്നു ചിരി മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല

  • @ratheesh3833
    @ratheesh38339 ай бұрын

    ഒരു വൻ കൊലയാളി റാക്കറ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഉത്തരവാദികളാണ്.

  • @asokkumar9232
    @asokkumar92329 ай бұрын

    ക്രൈം നന്ദകുമാർ മുബേ പറഞ്ഞിട്ടുണ്ട്. കേരള cbi ഒന്നും കണ്ടുപിടിക്കില്ല.

  • @hardcoresecularists3630
    @hardcoresecularists36309 ай бұрын

    ചെയ്സ് എന്നുള്ള താങ്കളുടെ നിഗമനം വളരെ കറക്റ്റ് ആണ് ബാക്കിയുള്ളത് കണ്ണുകൾ ചേരുന്നില്ല

  • @CThomas302
    @CThomas3029 ай бұрын

    Ente sir ബാലാ bhaskar ala ബാല ഭാസ്കർ. Sir ne orupaad ishtam. Keep going

  • @shibugeorge1541

    @shibugeorge1541

    9 ай бұрын

    Balaraskel..smugler...kanakkaaa

  • @mollyjoseph7752

    @mollyjoseph7752

    9 ай бұрын

    ​@@shibugeorge1541പാർട്ണർ ആരുന്നോ? കൃത്യമായി പറയാൻ!!!

  • @user-db3ed8re1r
    @user-db3ed8re1r9 ай бұрын

    Lakshmi must be questioned properly psychologically without torture. Must need an expert

  • @PraveenB123

    @PraveenB123

    9 ай бұрын

    why no torture.

  • @user-db3ed8re1r

    @user-db3ed8re1r

    9 ай бұрын

    @@PraveenB123 tbcz that's the respect towards a women moreoevr a mother who lost her only child and husband .

  • @Anu......
    @Anu......9 ай бұрын

    ലക്ഷ്മി ഇപ്പോൾ എവിടെയാണ്? അവർക്ക് ഇതൊന്നും അറിയണ്ടേ? വളരെ കൂൾ ആയി ന്യൂസ്‌ 18 ചാനലിൽ വന്ന് ഒരു statement പറഞ്ഞിട്ട് പോയതാണ്. അതും ബാലുച്ചേട്ടന്റെ അച്ഛന്‌ പരാതി ഉണ്ടെങ്കിൽ തെളിയിക്കട്ടെ എന്നോ മറ്റോ. അവർക്ക് അറിയാം എല്ലാ സത്യങ്ങളും എന്ന് തന്നെ അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു.

  • @NatureBeauty-ln7sy

    @NatureBeauty-ln7sy

    9 ай бұрын

    Sure

  • @bindusaji2188

    @bindusaji2188

    9 ай бұрын

    No doubt . . So she is quiet

  • @renimol7991

    @renimol7991

    9 ай бұрын

    നല്ല പൊട്ടീര് കൊടുത്താൽ തത്ത പറയുന്നപോലെ അവൾ പറയും

  • @user-dh6sx3gq8b
    @user-dh6sx3gq8b9 ай бұрын

    പണ്ട് സിബിഐ എന്ന് കേൾക്കുമ്പോൾ നല്ല ബഹുമാനം ആയിരുന്നു .ഇപ്പൊ സിബിഐ പണം കണ്ടാൽ എത്രത്തോളം അവർക്ക് കിട്ടും എന്നുള്ള കണ്ടുപിടിതം

  • @aleyammajoy2592

    @aleyammajoy2592

    8 ай бұрын

    5:57

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    8 ай бұрын

    പണ്ടും സി ബി ഐ ഇങ്ങനെതന്നെയാണ് അബയ കേസ് ഓർമയില്ലേ അന്ന് മൻമോഹനൻ സിംഗ് ആണ് പ്രധാന മന്ത്രി

  • @user-dh6sx3gq8b

    @user-dh6sx3gq8b

    8 ай бұрын

    @@LijeeshLijeeshk-qq7be ആര് മന്ത്രി ആയിട്ടു എന്ത് കാര്യം . സി ബി ഐ .ആൾക്കാർക്ക് ഒരു ആശ്വാസം ആയിരുന്നു . പോലീസ് കാരു ചതിച്ചാൽ വക്കീൽ ഉണ്ടല്ലോ വക്കീൽ ചതിച്ചപ്പോൾ കോടതി സിബിഐ ക്ക് പിന്നെ. ഏതു മന്ത്രി. അങ്ങിനെ പണം നോക്കി പണിയെടുക്കുന്ന. ഒരു സിബിഐ .അങ്ങിനെ ജനങ്ങൾ വെറുത്തു .കാരണം ഇപ്പൊ എല്ലാവർക്കും ജയിലിൽ സുഖവാസം .

  • @shebaabraham687
    @shebaabraham6879 ай бұрын

    കർമ്മ ന്യൂസ് ഒരു വാർത്ത പുറത്തുവിട്ടിട്ടുണ്ട് മുൻ ആഭ്യന്തരമന്ത്രിയും കുടുംബവുമാണ് ബാലഭാസ്കറിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് സ്വർണ്ണ കടത്ത് എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല

  • @jaslinesam7097

    @jaslinesam7097

    9 ай бұрын

    Undavum .....body adakam cheyum vara kuda undarunalloo manthriyuda makan

  • @kurianam
    @kurianam9 ай бұрын

    CBI ഉദ്യോഗസ്ഥർക്ക് വേണ്ടത് കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ കോമൺ സെൻസുള്ള ഏതൊരാൾക്കും വളരെ ക്ലിയർ ആയി മനസ്സിലായ ക്രൈമാണ്, ഡ്രൈവർ അറിഞ്ഞുകൊണ്ട് വരുത്തിയ അപകടം ആണെന്ന് എല്ലാവർക്കും മനസ്സിലാകും സിബിഐ ക്കും കേരള പോലീസിനും മാത്രം മനസ്സിലായില്ലേ ഇവരെ എല്ലാം ED ഒന്ന് നന്നായി പരിശോധിച്ചാൽ കൈക്കൂലിയുടെ അളവും ഉറവിടവും കണ്ടെത്താൻ പറ്റും

  • @Alice-oe7sq
    @Alice-oe7sq9 ай бұрын

    ഈയിടെ എന്റെ സഹോദരി പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാനിടയായി. ഒരു നടപടിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും സ്റ്റേഷനിൽ ചെന്നു, അപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ :ഫോൺ വിളിച്ചിട്ട് അവർ എടുക്കുന്നില്ല എന്ന്.

  • @nayanaa.r1574

    @nayanaa.r1574

    9 ай бұрын

    😢

  • @Annwithnature

    @Annwithnature

    9 ай бұрын

    അതിനൊക്കെ ഞങ്ങടെ നാട്ടിലെ പോലീസ്.. നഴ്സറി കുട്ടികളുടെ പോലത്തെ പരാതിക്കുവരെ അന്വേഷിക്കാൻ വീട്ടിൽ ചെല്ലും..

  • @prabha582
    @prabha5829 ай бұрын

    സത്യം എന്നാണ് ലും തെളിയും

  • @ROLLENDMORERA
    @ROLLENDMORERA9 ай бұрын

    Super Sir 100% correct

  • @vasujayaprasad6398
    @vasujayaprasad63989 ай бұрын

    സ്വർണ്ണം കണ്ടാൽ പോലീസിന്റെ കണ്ണു മഞ്ഞളിക്കു൦

  • @sanalkumar4077
    @sanalkumar40779 ай бұрын

    His wife's silence is the answer to this case.

  • @binuvdevan9998
    @binuvdevan99989 ай бұрын

    ബാലാ ഭാസ്കർ അല്ല സർ “ബാലഭാസ്കർ”❤

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub44359 ай бұрын

    CCTV camera കൾ ഒന്നും പരിശോധിച്ചില്ല ? CALL ലിസ്റ്റുകൾ ഒന്നും പരിശോധിച്ചില്ല ? അപകടം നടന്ന സ്ഥലത്തേ Tower Location പരിരോധിച്ചില്ല ? പ്രധാന സാക്ഷിയുടെ പേരിൽ കേസ് ചാർജ് ചെയ്തു. എല്ലാം കൂടി നോക്കുമ്പോൾ ഒരു വശപിശക്

  • @shajipnair3164
    @shajipnair31649 ай бұрын

    സത്യം പുറത്ത് വരും,,,,,, എത്ര മൂടി വച്ചാലും

  • @gangadharanp.b3290
    @gangadharanp.b32909 ай бұрын

    Investigation is an art and science that better match with the skilled persons, and education and training in this connection become decorative only for those who has the mental makeup for investigation otherwise these may turn burdens for the persons engaged in it... there can be personal interests also reflecting the lack of interest on the part of the investigation team for ensuring the required minimum perfection in submitting the charge sheet... incompetent personnel must be sent out from service because they may be causing serious problems in future...your valuable suggestions may take the case to the right path..

  • @dilipjohn1978
    @dilipjohn19789 ай бұрын

    Sir your findings was true 👍🏻👍🏻👍🏻

  • @KL-47
    @KL-479 ай бұрын

    പുതുക്കാട് ടീം അറിയാതെ ഒന്നും നടക്കില്ല കുഴലായാലും ഗോൾഡയാലും 👍

  • @yaz8932

    @yaz8932

    9 ай бұрын

    Puthukaad team aaara?

  • @mrbarber4605

    @mrbarber4605

    9 ай бұрын

    Athu aethu team aanu broo 🫴🫴

  • @gracyvarghese7772
    @gracyvarghese77729 ай бұрын

    ഗൾഫ് രാജ്യങ്ങളിൽ പരിപാടികൾക്കായി പോകുന്ന groups തിരികെ വരുമ്പോൾ അവരറിയാതെയും അവരുടെ ലഗേജിലൂടെ പ്രത്യേകിച്ചു music instruments ൽ ഒളിപ്പിച്ചു സ്വർണ്ണം കടത്തുന്നതായി കേട്ടിട്ടുണ്ട്..

  • @maryjoseph2534
    @maryjoseph25349 ай бұрын

    Well done sir

  • @hardcoresecularists3630
    @hardcoresecularists36309 ай бұрын

    The whole situation is concerned, the state police missionary And The Central Bureau of Investigation of India could not get the Conclusion. Since the situation is completely complex. This case has to be proclaimed as unmaintainable. In the land of India,hence the case has to be transported to International Court of Justice" there will be a combined investigation by the Scotland and FBI and the European Union there is no other go I guess 🙏

  • @PradeepKumar-zx7jv
    @PradeepKumar-zx7jv8 ай бұрын

    പൂന്തോട്ടത്തിലെ താമസത്തിൽ ലക്ഷ്മിയെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള ഒരു ക്രിയ ചെയ്തുവെച്ചു ബാലഭാസ്കറിനെ തട്ടിയാൽ അടിച്ചുമാറ്റിയതെല്ലാം സ്വന്തമാകും. കൂടെ നിന്ന് സഹായിച്ച സുഹൃത്തുക്കൾക്കും വാങ്ങിയത് തിരിച്ചു കൊടുക്കണ്ട. കൂടെ അവിഹിതമായി ബാലയുടെ പേരിൽ ചമച്ച ഇൻഷുറൻസ് തുകയും എല്ലാം സ്വന്തമാകും. ആസിഡന്റിൽ ഉണ്ടാകുന്നതുപോലെ കാറിനെ ചെയ്‌സ് ചെയ്തു പിടിച്ചു സ്‌പൈനാൽ കോഡ് തകർക്കുന്ന ആക്രമണവും നടത്തി. കാറിൽ എടുത്തിട്ട് കാറിടിപ്പിച്ചു. ലതയുടെ ബന്ധുവാണ് കാർ ഓടിച്ചവൻ. എല്ലാം ഭദ്രം. തമ്പിയും വിഷ്ണുവും സ്വർണക്കടത്തിൽ പിടിക്കപ്പെട്ടപ്പോൾ അത് പറഞ്ഞു പുകമറ സ്വർണക്കടത്തു സംഘഗംമാക്കി ബാലുവിന് നേരെ പുകമറ. ബന്ധുക്കളെ ഒതുക്കാൻ. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകര ആസൂത്രിത കൊലപാതകം.

  • @joymuhammed9103
    @joymuhammed91039 ай бұрын

    Correct

  • @josephkmkizhakkayil7636
    @josephkmkizhakkayil76369 ай бұрын

    Namaskaaram George Joseph Sir

  • @altharausa

    @altharausa

    9 ай бұрын

    ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢

  • @sasidharank7349
    @sasidharank73499 ай бұрын

    രാഷ്ട്രീയത്തിൽ സ്വാധീനം ഉള്ള ചിലർക്കും ഇതിൽ പങ്കുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ ശരിയ്ക്കും തെളിയും. മറ്റ് സംസ്‌ഥാനത്ത്‌നിന്നുള്ള സിബിഐ ടീം അന്വേഷിക്കാൻ വരണം.

  • @lexisinternational1070

    @lexisinternational1070

    9 ай бұрын

    യുപിയിൽ നിന്നുള്ള ടീം ആണെങ്കിൽ വേഗം തെളിയും

  • @ajithaprasanthprasanth8560
    @ajithaprasanthprasanth85609 ай бұрын

    ഡ്രൈവർക്ക് എല്ലാം അറിയുന്നുണ്ടാവും അയാളെ ചോദ്യം ചെയ്താലും സത്യം അറിയാൻ കഴിയും

  • @Newhopes123
    @Newhopes1239 ай бұрын

    ഭാര്യ എന്താ പറയുന്നത്? Chase ആയിരുന്നോ? അവരും കള്ളക്കടത്ത് കാരുടെ side ആണോ?

  • @joysnjoys3331
    @joysnjoys33319 ай бұрын

    ഭാര്യയുടെ മൗനം ....

  • @geethak5612
    @geethak56129 ай бұрын

    കൂറ്റനാട് ഭാഗത്ത്‌ സ്കൂൾ പരിസരത്ത് ലഹരി വില്പന നടക്കുന്നുണ്ടെന്നു പരാതി പറഞ്ഞ ടീച്ചരോട് പോലീസ് പറഞ്ഞത് എന്നാൽ അത് ആരാ വിൽക്കുന്നത് എന്നുകൂടി പറഞ്ഞുതാ എന്ന്‌

  • @shanushahi1770

    @shanushahi1770

    9 ай бұрын

    Excise office il poi parathipedu

  • @sushantrajput6920
    @sushantrajput69209 ай бұрын

    The silence of Lakshmi is strongly doubting that Balabhaskar and her family are all involved in this smuggling. Definitely, Balabhaskar aware of this gold smuggling and Lakshmi too. This must be the reason of her silence.

  • @shyamsoman5784
    @shyamsoman57849 ай бұрын

    5 വർഷം ആയോ ഇത് sir ന്റെ department ന് മനസിലാക്കാൻ...

  • @edavalathrk2161
    @edavalathrk21619 ай бұрын

    Good morning sir

  • @NILALOTTERIES
    @NILALOTTERIES8 ай бұрын

    ബാലഭാസ്കർ

  • @edavalathrk2161
    @edavalathrk21619 ай бұрын

    Please help bala father sir

  • @annajames8521
    @annajames85219 ай бұрын

    Shoby എത്ര ശക്തമായി പറഞ്ഞു, ആരാ നാവടപ്പിച്ചതെ 😳

  • @saneeshelankurmuthu7524
    @saneeshelankurmuthu75249 ай бұрын

    സാർ പറയുന്നതാണ് അതിന്റെ ഭംഗി 👍

  • @BGn882
    @BGn8829 ай бұрын

    apakadam nadakkumbhol spotil ethiya Ksrtc driver ippo gulfil munthiya salary vangi jeevikkunnu...ithil thanne karyam manassil aavum

  • @vinodrlm8621
    @vinodrlm86219 ай бұрын

    4:44 ഇത് മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം ആണെന്ന് പറയുമ്പോൾ ഈ വാഹനങ്ങൾ വന്ന വഴിക്കൊന്നും സി സി ടി വി ക്യാമറകൾ ഒന്നും തന്നെ ഇല്ലായിരുന്നു? 🤔

  • @nice-xy8ey

    @nice-xy8ey

    9 ай бұрын

    Pala vaahanangal avarumaayi chase cheythoonnu parayunnu

  • @SasiSasi-bj3dg
    @SasiSasi-bj3dg9 ай бұрын

  • @mysignature4575
    @mysignature45759 ай бұрын

    മരണപ്പെട്ടു എന്ന് കരുതി ബാല ഭാസ്കർ നിരപരാധി ആണെന്ന് പറയാൻ പറ്റില്ല അയാൾക്കും ഭാര്യക്കും പലതും അറിയാമായിരുന്നു. കലാകാരൻ മാരെ ചുറ്റിപ്പറ്റി ഇത്തരം പ്രവർത്തനങ്ങൾ സർവസാധാരണമായിരിക്കും അങ്ങിനെ അയാളും അതിൽ പങ്കാളി ആയിരുന്നിരിക്കണം പക്ഷെ പെട്ടുപോയി. ഇനിയും ഒരുപാട് പേർ ഇതൊക്കെ തുടരുന്നുണ്ടാവും

  • @behappy918

    @behappy918

    9 ай бұрын

    Sathyam

  • @lexisinternational1070

    @lexisinternational1070

    9 ай бұрын

    അത് ചേച്ചിക്ക് എങ്ങിനെ അറിയാം

  • @indiradevi4493

    @indiradevi4493

    9 ай бұрын

    ​@@lexisinternational1070ചേച്ചിക്കെന്നല്ല commonsens ഉള്ള ആർക്കും മനസ്സിലാകും

  • @anwar808
    @anwar8089 ай бұрын

    👍

  • @user-wd7rb1rc4l
    @user-wd7rb1rc4l9 ай бұрын

    Sir അല്പം risk ആണെങ്കിലും ee വണ്ടിയെ ഫോളോ ചെയ്ത വാഹനങ്ങൾ പിടിക്കാൻ aa റോഡ് side ൽ cctv ulla ഭവനങ്ങൾ കാണില്ലേ അതൊക്കെ നോക്കി കൂടെ

  • @Anilkumar-im8ts
    @Anilkumar-im8ts9 ай бұрын

    💪

  • @pkkailasababu9794
    @pkkailasababu97948 ай бұрын

    One point needs clarity. You have made two observations as under: 1.The gold was kept in the car without the knowledge of Balabhaskar.There is no reason to dispute this. 2.The fatal injury on the back of Balabhaskar's head does not appear to have been caused by the accident, but inflicted by someone from outside . If that is so, then why should someone kill Balabhaskar, who according to above theory, was innocent?

  • @sherupp1234..-_
    @sherupp1234..-_8 ай бұрын

    അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്കൂ. മുന്നിൽ ഇരുന്നവർക്ക് മരണം ഇല്ല. പുറകിൽ ഇരുന്നവൻ പോയി. മൊത്തം ദുരൂഹത. ദൈവമായി കൊണ്ടുവന്നതാണ് സോബിയെ

  • @marykuttythomas-mf2vt
    @marykuttythomas-mf2vt9 ай бұрын

    ' ആ നയത്തിനെതിരെയും ' ഒരു കേസ്. എടുക്കാമിയിരോന്നൂ..... പരാതിക്കാരനെതിരെ കേസ് !!!!! ചില ( ......) മൈക്കിനെതിരെയും കേസ് എടുക്കുന്നുണ്ടല്ലോ .....

  • @shivbaba2672
    @shivbaba26729 ай бұрын

    Nobody suspecting bala

  • @deepu11193
    @deepu111938 ай бұрын

    2018 ആണ് സാർ. സാറേ അറിയാതെ തെറ്റി 2019 എന്ന് പറഞ്ഞു

  • @sanjujose9588
    @sanjujose95889 ай бұрын

    💪🏽

  • @tomykabraham1007
    @tomykabraham10079 ай бұрын

    അഞാതമായതു കണ്ടുപിടിക്കാനല്ലെ police അതൊ പ്രെതി നെരിട്ടു ഹാജര് ആകണൊ

  • @prabha582
    @prabha5829 ай бұрын

    സത്യം തെളിയ്ണം

  • @sarinvlal7659
    @sarinvlal76599 ай бұрын

    ആ incident നടന്ന spotil cctv ഇല്ല ok ആ spotinu മുൻപ് trivandrum ഭാഗത്തുനിന്നും എറണാകുളം ഭാഗത്തു നിന്നും വന്നിട്ടുള്ള ആസമയത്തു സ്പോട്ടിൽ എത്താൻ സാധ്യത യുള്ള വാഹനങ്ങൾ ലൊക്കേറ്റ് ചെയ്യാൻ പറ്റുമല്ലോ

  • @georgeabraham7443
    @georgeabraham74439 ай бұрын

    Sorry, sir, accident was in 2018 0:53

  • @globetrotter986
    @globetrotter9869 ай бұрын

    Need to know about PAUL Muthoot too.

  • @altharausa
    @altharausa9 ай бұрын

    ബാലാ ഭാസ്കർ അല്ല ബാലഭാസ്കർ ആണെന്ന് ജോർജ് ജോസഫ് മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കുവോ? ദാരുണമായി മരണമടഞ്ഞ ബാലഭാസ്കറിന്റെ പേര് ഓരോ തവണ പറയുമ്പോഴും എന്തൊരു irritation 😢

  • @aiswarya4848
    @aiswarya48489 ай бұрын

    None of the people who came forward to help the victims saw anything unusual in that area after the accident.

  • @kjjoseph2537
    @kjjoseph25379 ай бұрын

    Sorry, it was in September 2018 not 2019

  • @rekhasinu4447

    @rekhasinu4447

    9 ай бұрын

    Yes 2018

  • @mvnarayanan5432
    @mvnarayanan54329 ай бұрын

    Kashtam. 😢❤🙏

  • @sushilmathew7592
    @sushilmathew75929 ай бұрын

    Why his wife is not opening her mouth.

  • @babu5603

    @babu5603

    9 ай бұрын

    കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.

  • @dr.sajithomas5360
    @dr.sajithomas53609 ай бұрын

    May I know what is the observation and opinion of Late Bala's wife's opinion the only survior??

  • @babu5603

    @babu5603

    9 ай бұрын

    കള്ളക്കടത്തു സ്വർണം പൊട്ടിക്കൽ ഗാങിന്റെ ഭീഷണി ഉണ്ടായിരുന്നിരിക്കാം.

  • @saviodiva
    @saviodiva9 ай бұрын

    Party will do the investigation

  • @prasannav5362
    @prasannav53629 ай бұрын

    It was in sep 2018

  • @sreekala8304
    @sreekala83049 ай бұрын

    ഇത് നേരെത്തെ പറഞ്ഞതൊക്കെയല്ലേ പുതിയതായി ഒന്നുമില്ലലോ

  • @tarunamlearningsolutions
    @tarunamlearningsolutions8 ай бұрын

    Real culprit plays well. He is easily diverting the case towards his wife

  • @jayakumar2668
    @jayakumar26689 ай бұрын

    Sir

  • @Rajumon5
    @Rajumon59 ай бұрын

    സംശയിക്കാം.. അല്ലാതെ തെളിവില്ലല്ലോ .

  • @venugopalagvg5079
    @venugopalagvg50799 ай бұрын

    കലാകാരൻ അറിയാതെ കൂട്ടുകാർ നടത്തിയ ഇടപാടുകൾ കൊണ്ട് ഉണ്ടായ വാഹന പിന്തുറന്നുള്ള ഓട്ടത്തിൽ സൈഡിൽ നിന്ന മരത്തിൽ ഇടിച്ചു എന്നതിലേക്ക് തന്നെ ആകും ശെരിയായ അന്വേഷണത്തിൽ തെളിയുക

  • @Avs4564
    @Avs45649 ай бұрын

    താങ്കൾ sp ആയിരുന്നപ്പോൾ സതൃസന്തമായി കേസ് അന്വേഷിച്ചിരുന്നോ(അഭയാ കേസ്

  • @user-gt9ks3ot9z
    @user-gt9ks3ot9z9 ай бұрын

    Big salute sir.......

  • @poornimav7834
    @poornimav78349 ай бұрын

    I think bala bhaskar had a clean image in public but not that innocent by heart. Alland engere target chyanel theercha ayum pullike e gangumayi nalla company und and entho paranj thetiyathakum. Athkum evar akramiche. Pine buaryede mounam chilpo swantham bharthavinte invilvement and clean image veruthe kalayanda en vicharichakum. Avar enth chyana ethil koodutal. Athe pole even the police and CBI may not even want to ruin his good image. This is just assumption but a good chance for this because onum ariyatha oru ale chumma arum target chyula! He has some involvement

  • @shajikumar5717
    @shajikumar57179 ай бұрын

    തെളിവുകൾ നശിപ്പിച്ച ഉന്നതർ ആരായാലും കുടുങ്ങണം

  • @user-cx8lq4mf5e
    @user-cx8lq4mf5e9 ай бұрын

    😢😢😢😢😢

  • @georgeskariah6690
    @georgeskariah66909 ай бұрын

    What a confusion. When was the accident? 2018 or 2019?

  • @rekhasinu4447

    @rekhasinu4447

    9 ай бұрын

    2018

  • @nsh2718
    @nsh27189 ай бұрын

    Bala baskar koode arinjit anu ee kadath. Athanu wife silent

  • @AnilKumar-ly3cx
    @AnilKumar-ly3cx9 ай бұрын

    മുല്ലപെരിയാർ വിഷയം തിരിച്ചു വിടാൻ ഉള്ള... അടവ്

  • @sreekala7287
    @sreekala72879 ай бұрын

    അദ്ദേഹം ബാലാ ഭാസ്കർ എന്ന് പറഞ്ഞാൽ എന്താ കുഴപ്പം, ഒരു കുഴപ്പോമില്ല, അതിനെ ഇങ്ങനെയിട്ടു പോസ്റ്റുമാർട്ടം ചെയണോ സഹോദരന്മാരെ????

  • @soniyasatheesh6018
    @soniyasatheesh60189 ай бұрын

    ഇതിൽ സിബിഐ ലെ ആർക്കെങ്കിലും പങ്ക് കാണും

  • @kumarichandar3900
    @kumarichandar39009 ай бұрын

    100 വർഷം ആയാലും തെളിയിക്കാൻ പറ്റുമോ ??? പാവം അച്ഛൻ

  • @Rafi-gj1db
    @Rafi-gj1db9 ай бұрын

    Shame Indian judiciary 😢😢

  • @latikayadav3219
    @latikayadav32198 ай бұрын

    Lekshmi chechy atleast tell what you know

  • @bindhus4164
    @bindhus41649 ай бұрын

    Sir, ee case theliyanam. Athrak talented aya oru artist ayirunnu

  • @ManojManoj-ft5qn
    @ManojManoj-ft5qn9 ай бұрын

    ബാലു വിന്റെ,,കണ്ടെത്തുകതന്നെ ചെയ്യും, കുഞ്ഞു മോളുടെ, ആത്മാവ്,,, ഒരിക്കലും മാപ്പുകൊടുക്കില്ല ഘാ തകരെ,,,,,

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx8 ай бұрын

    മാന്യമായ ഒരു തൊഴിൽ അതിൽ അസാധരണ മികവ്

  • @mayakrishna9002
    @mayakrishna90029 ай бұрын

    2018 aanu sir....😢

  • @faizafami6619
    @faizafami66199 ай бұрын

    Sir, 2019 alla 2018 aanu

Келесі