തട്ടിപ്പ് കേസിൽ പണം തിരികെ കിട്ടാൻ

#legaladvice #advocate #malayalam #lawyer #law #cheatingcase #civilcases

Пікірлер: 20

  • @user-rm9ky3te4r
    @user-rm9ky3te4r7 күн бұрын

    👍👍👍👍

  • @Crazymedia908
    @Crazymedia9082 ай бұрын

    കുറച്ചുകൂടി സ്പീഡിൽ പറയൂ

  • @sadharanakaranvlogs
    @sadharanakaranvlogs23 күн бұрын

    ഒരു സ്ഥാപനത്തിൽ പഠിക്കാൻ പണം നൽകി എന്നാൽ റിഫണ്ട് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു ക്ലാസ്സ്‌ മോശം ആയതിനാൽ കഴിഞ്ഞ ക്ലാസ്സ്‌ നു ശേഷം ഉള്ളു ബാലൻസ് പണം റിഫണ്ട് ചെയ്യാൻ പറഞ്ഞപ്പോൾ റിഫണ്ട് ഇല്ല എന്ന് പറഞ്ഞു ക്യാഷ് തിരിച്ചു തരുന്നില്ല എന്താണ് ചെയ്യേണ്ടത് pls റിപ്ലൈ സാർ

  • @bijojohnson1207
    @bijojohnson12074 ай бұрын

    സാർ ഞാൻ 2011 ഒരു കുറി വെച്ചിരുന്നു ആ കുറി കമ്പനി പൊളിഞ്ഞു എന്നാണ് പറയുന്നത് ഞാൻ വെച്ച് കാശ് കിട്ടാൻ എന്തു ചെയ്യണം ഇരുപത്തി അയ്യായിരം രൂപയോളം തരണം ഒരു പ്രാവശ്യം ചെന്നപ്പോൾ തരാമെന്ന് പറഞ്ഞിരുന്നു ഇതുവരെ കിട്ടിയില്ല എൻറെ കയ്യിൽ രേഖയായി ആ കുറി ബുക്ക് മാത്രമേയുള്ളൂ

  • @arunalexander9615
    @arunalexander96159 ай бұрын

    Sir, I am a curious legal observer. im thankful tó you for uploading these kind of legal Knowledge. I have a doubt suppose if the fraud is absconding from their place of business Police says they couldn't trace what Option do We Have? 2) If they refund the said money is the case over? 3) If money is paíd by Way of cash is it still possible tó File and recover?

  • @theLegalKappal

    @theLegalKappal

    8 ай бұрын

    Too much to explain in a comment or video

  • @nelsonthomas1170

    @nelsonthomas1170

    4 ай бұрын

    Can you give your number

  • @appusrubberappusrubber4199
    @appusrubberappusrubber419918 күн бұрын

    ഒരു ഗവൺമെൻ്റ് ഉദോഗ്സ്ഥൻ ചെക്ക് തന്ന് ചീറ്റ് ചെയ്തു സിവിൽ കേസ് രജിസ്റ്റർ ചെയ്യണോ

  • @sunilkumararickattu1845
    @sunilkumararickattu18452 ай бұрын

    ആരൊക്കെയാണ് ഈ work ചെയ്യുന്ന നല്ല കമ്പനിയും മറ്റു details ഉം

  • @muhammedhisham605
    @muhammedhisham6056 ай бұрын

    Cheating cheytha vekthi kku thirike tharan source illankilo ex( own property illankilo)

  • @theLegalKappal

    @theLegalKappal

    6 ай бұрын

    ജയിലിൽ പോകും.

  • @d.kmusic4256

    @d.kmusic4256

    5 ай бұрын

    Could you give your phone number pls

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sbАй бұрын

    7500 രൂപ സുഹൃത്ത് പറ്റിച്ചു. കിട്ടാൻ എന്ത് ചെയ്യണം..മറ്റൊരാളുടെ വാഹനം ലീസിന് തന്നു 7500 മേടിച്ചു പണം കിട്ടിയപ്പോൾ രാത്രിവണ്ടി കൊണ്ട് പോയി

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sbАй бұрын

    ചെറിയ സംഖ്യ 7500 രൂപ ഒരാൾ പറ്റിച്ചു അത് കിട്ടാൻ എന്ത് ചെയ്യാൻ കഴിയും

  • @ajilkumar2926
    @ajilkumar292618 күн бұрын

    വീസ തരാമെന്നു പറഞ്ഞു ക്യാഷ് തട്ടിച്ചു കേസ് കൊടുത്താൽ തിരിച്ചു കിട്ടുമോ ഞങ്ങൾ മൂന്ന് ആളുകളാണ് ക്യാഷ് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

  • @theLegalKappal

    @theLegalKappal

    17 күн бұрын

    Check video end

  • @ajilkumar2926
    @ajilkumar292618 күн бұрын

    പ്ളീസ് കോൺടാക്ട് നമ്പർ

  • @ajilkumar2926
    @ajilkumar292618 күн бұрын

    Sir, number please

  • @latheeshravi5122
    @latheeshravi5122Ай бұрын

    Sir number tharumo

  • @theLegalKappal

    @theLegalKappal

    Ай бұрын

    9778746025

Келесі