ചെക്ക് മടങ്ങിയാല്‍| Law Point | Episode 32

കോവിഡ് കാലത്ത് ലോൺ തിരിച്ചടവ് മുടങ്ങിയത് പോലെ ഒരു കാലത്തും ഉണ്ടായിട്ടുണ്ടാവില്ല. ബാങ്കിലെ ട്രാൻസാക്ഷൻസ് മാത്രമല്ല, മനുഷ്യർ തമ്മിലുള്ള ഇടപാടുകളെയും ബന്ധങ്ങളെയും അത് ബാധിച്ചു. പണത്തിന് പകരമായി കൊടുക്കുന്ന ചെക്ക് പലയിടങ്ങളിലും കാശ് ഇല്ലാതെ മടങ്ങി. ഇത് കുറേ പേരെ ചെക്ക് കേസിൽ വാദികളായും പ്രതികളായും കോടതി കയറ്റി. ലോ പോയിൻറിൻ്റെ ഈ എപ്പിസോഡിൽ ചെക്ക് കേസുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യന്നത്.
#Lawpoint #Check
Follow Us On :
Facebook - www.thecue.in/
Instagram - thecue_offi...
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - thecueofficial
Telegram - t.me/thecue

Пікірлер: 12

  • @arunravindran1548
    @arunravindran15483 ай бұрын

    ഇത്രയും ലളിതമായി, എന്നാൽ ആധികാരികമായി വേറെ ആരും അവതരിപ്പിച്ചു കണ്ടില്ല ഈ വിഷയം

  • @adv.anandusparayil1433
    @adv.anandusparayil14332 жыл бұрын

    Great attempt ❤️

  • @ecoholic84
    @ecoholic842 жыл бұрын

    Great content. But technical terms cherthayi explain cheyth povukayanenkil kurekoodi audiance ilek ee videos ethum.

  • @blossomsofheavens
    @blossomsofheavens2 жыл бұрын

    Excellent presentation

  • @jerrysabu2244
    @jerrysabu22442 жыл бұрын

    🤩👍

  • @mirshadmanjeri2330
    @mirshadmanjeri2330 Жыл бұрын

    പ്രതി വിദേശത്തേക്ക് കടന്നാൽ എന്തു ചെയ്യണം

  • @ciazandsiyas1567
    @ciazandsiyas1567 Жыл бұрын

    ബിസ്സ്നസ്സ്‌ ലൊൺ എടുത്തു കച്ചവടഠ പൂട്ടി എന്താ ചെയ്ക എന്ന് പറഞ്ഞു തരൊ

  • @deth248
    @deth2483 ай бұрын

    Enikku oral oru 35000thinteyum 150000ന്റെ യും ചെക്ക് തന്നു കാനറാ ബാങ്കിന്റെ ആണ് ചെക്ക് എനിക്ക് കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളത് കൊണ്ട് അവിടെ കൊടുത്തപ്പോൾ ആ അകൗണ്ടിൽ പൈസ ഇല്ലന്ന് പറഞ്ഞു പക്ഷെ അവിടുന്ന് പേപ്പർ ഒന്നുംകിട്ടിയില്ല അപ്പോൾ കേസ് കൊടുക്കാൻ ഞാൻ എന്തു ചെയ്യണം

  • @bliss8060
    @bliss8060 Жыл бұрын

    ചേക്ക് മടങ്ങിയാൽ പണം പോയതിന് പുറമെ വകീൽ കാശ് ഉണ്ടാകാൻ പാടുപെട്ടാൽ ആകാശ് കളയാതിരി ക്കൂ പണം പോയി പോട്ടെ ബാക്കി. നാണക്കേട് ആ വാതെ നോക്കുക

  • @sreekrishnaashok4184
    @sreekrishnaashok41842 ай бұрын

    എനിക്ക് എതിരെ ബജാജ് ഫിനാൻസ് 10000 രൂപ ലോൺ എടുത്തത് തിരിച്ചു അടവ് മുടങ്ങി, അവർ കോർട്ട് കേസ് കൊടുക്കാൻ പോകുവാന് എന്ന് പറഞ്ഞു, ഞാൻ മാലാഷ്യക്കു ജോലിക്ക് പോകുവാന് അപ്പൊ എയർപോർട്ടിൽ എന്നെ തടഞ്ഞു vekkumo🙄,, urgent ആയ കൊണ്ടാണോ ഒന്ന് റിപ്ലേ tharamo

  • @jephinphilip6247
    @jephinphilip62472 жыл бұрын

    പ്രതി എങ്ങനെ ആണ് കുറ്റവിമുക്തൻ ആകുന്നത്

Келесі