No video

A Plus Tube/ചെക്കും പ്രോമിസറി നോട്ടും? A Plus Tube Adv.Shereef Nedumangad

പണം കടം കൊടുക്കുമ്പോൾ തരുന്ന ചെക്ക് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? A Plus Tube Adv.Shereef Nedumangad
#aplustube
#cheques
#chequipment
#chequebounce
#chequessong
#bankloan
#bank
#malayalam
#advshereefnedumangad
#aplustube
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow! #റേഷൻകാർഡ്​#റേഷൻവിതരണം​ #rationcard​#keralanews​#

Пікірлер: 31

  • @sakeerhussain1143
    @sakeerhussain11434 ай бұрын

    Usefull information !

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks a lot dear sakeer

  • @user-ex1xp5kh6e
    @user-ex1xp5kh6e4 ай бұрын

    ശരിയായ കാര്യങ്ങൾ തന്നെയാണ് സാർ വിവരിക്കുന്നത് ഈ ചാനലിൽ നിന്നും വിലപ്പെട്ട വിവരങ്ങളാണ് ലഭിക്കുന്നത് കുടുംബ ബന്ധവുമായിട്ടുള്ള വിഷയങ്ങളും ഉൾപ്പെടുത്താൻ അപേക്ഷ

  • @user-fg8od1vb2s
    @user-fg8od1vb2s4 ай бұрын

    God bless you sir

  • @aplustube2557

    @aplustube2557

    4 ай бұрын

    Same to you

  • @rajan3338
    @rajan33384 ай бұрын

    thanks a LOT SIR!🙏🙏🙏🙏🙏🙏🙏🙏🙏

  • @aplustube2557

    @aplustube2557

    4 ай бұрын

    Most welcome dear Rajan

  • @GeorgeT.G.
    @GeorgeT.G.4 ай бұрын

    good information

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dear George

  • @sumasuma611
    @sumasuma6114 ай бұрын

    🙏🏽

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dear Suma

  • @manubabu5281
    @manubabu52812 ай бұрын

    Sir njan oru house lease eduthu 8 lakhs cash koduthu eppo ath jepthy aayi ayal 5 lakh thirike thannu backi tharunnilla entha cheyyan pattum onnu parayamo please.. agriment und

  • @tonyabrahamijk839
    @tonyabrahamijk8393 ай бұрын

    ചുരുക്കിപ്പറഞ്ഞാൽ കടം കൊടുക്കുന്നെങ്കിൽ അത് മാന്യമായി തിരികെ തരാത്ത പക്ഷം തിരികെ വാങ്ങിച്ചെടുക്കാൻ എല്ലാ ഡോക്യുമെന്റസും നേരത്തെ വാങ്ങി സൂക്ഷിച്ചിരിക്കണം. 👍 അല്ലെങ്കിൽ പിന്നെ 😀😀😀 "തിരിച്ചു തരണ"മെന്ന് പറഞ്ഞ് കൊടുക്കുക. പക്ഷേ ആ കൊടുക്കൽ വഴിപാടൊ,നേർച്ചയൊ ആണെന്നപോലെ കരുതണം 😀 തിരികെ കിട്ടിയാൽ ലോട്ടറി അടിച്ചതിനു തുല്യം 😀😀👍 മനുഷ്യത്വത്തിന്റെയോ മനസ്സാക്ഷിയുടെയോ പേരിൽ പലരും കടം കൊടുക്കുന്നവരും കുടുങ്ങുന്നവരുമാണ്(തിരികെ കിട്ടാതെ) നമ്മിൽ പലരും. അത്തരക്കാർക്ക് ഇത് വളരെ വളരെ ഉപകാരപ്രദമായ 🙏വിഡിയോ തന്നെയെന്നതിനാൾ പ്രത്യേക പ്രശംസ അർഹിക്കുന്നു.🎉

  • @aplustube2557

    @aplustube2557

    3 ай бұрын

    Thanks dear Tony for your good comment ( watch Rera episodes which uploaded based on your request)

  • @shajeercaboobacker2353
    @shajeercaboobacker23534 ай бұрын

    Nationalized bankinte cheque leave thanne vangano

  • @prabhash86prabhash17
    @prabhash86prabhash174 ай бұрын

    നമസക്കാരം സാർ ഞാൻ ബാങ്കി അടക്കാൻ വച്ചിരുന്ന ഇരുപതിനായിരം രൂപാ ഒരാഴ്ചക്കകം തരാമെന്ന് പറഞ് എന്റെ ഒരു പരിചയക്കാരൻ വാങ്ങി പോയിട്ടു ഒന്നര വർഷംകഴിഞ്ഞിട്ടുo തിരികെ കിട്ടുന്നില്ല ഇന്ന് തരാം താളെ തരാം എന്ന് പറഞ്ഞ് പറ്റിക്കുന്നു ബാങ്ക് ജപ്തി നോട്ടിസ് വന്ന കാര്യവും പറഞ്ഞിട്ടു പൈസാ കിട്ടുന്നില്ല പൈസ കൊടുക്കുമ്പോൾ ഞനും ഭാര്യയും മാത്രം പിന്നെ തെളിവ് ശബ്ദരേഖകൾ ധാരാളം ഉണ്ട് ഈ പൈസ കിട്ടാൻ എന്തു ചെയ്യണം സാർ 🙏🙏🙏🙏

  • @sunilkumararickattu1845
    @sunilkumararickattu18454 ай бұрын

    പണം വാങ്ങിയ ആൾ തന്ന ചെക്ക് തന്ന തിയതി [അതിൽ എഴുതിയ തിയതി കഴിഞ്ഞ് ] മൂന്ന് മാസത്തിനുള്ളിൽ പണം കൊടുത്ത ആൾ Submit ചെയ്താൽ എന്നല്ലേ അങ്ങ് ഉദ്ദേശിക്കുന്നത്

  • @aplustube2557

    @aplustube2557

    4 ай бұрын

    Ys

  • @SuchithraKannan-vn5hc
    @SuchithraKannan-vn5hc21 күн бұрын

    Sir ഞാൻ ഒരാളുടെ കൈയിൽ നിന്നും 10000 rs പലിശക്ക് ക്യാഷ് വാങ്ങി ഇരുന്നു. Cheq ലീഫ് മേടിച്ചു. 6500 തിരിച്ചു കൊടുത്തിട്ട് ഉണ്ട്.

  • @aplustube2557

    @aplustube2557

    21 күн бұрын

    തിരിച്ചു കൊടുത്തപ്പോൾ രേഖ വാങ്ങിയോ( കൈപ്പറ്റി രസീത്)

  • @SuchithraKannan-vn5hc

    @SuchithraKannan-vn5hc

    20 күн бұрын

    ഇല്ല സർ. ഇനി ബാലൻസ് കൊടുക്കാൻ ഉണ്ട്.

  • @SuchithraKannan-vn5hc

    @SuchithraKannan-vn5hc

    20 күн бұрын

    എനിക്ക് ഫോൺ pay വഴി ആണ് ക്യാഷ് തന്നത്. സർ ഇതേ ആളിന്റെ കൈയിൽ നിന്നും എന്റെ oru ഫ്രണ്ടും ക്യാഷ് വാങ്ങി. അവർ കൊടുക്കാതെ വന്നപ്പോൾ അതും ഞാൻ കൊടുക്കണം എന്നാണ് പറയുന്നത്. സർ നമ്മുടെ അക്കൗണ്ടിൽ വരാത്ത ക്യാഷ് നമ്മൾ കൊടുക്കണ്ട ആവിശ്യം ഉണ്ടോ

  • @SuchithraKannan-vn5hc

    @SuchithraKannan-vn5hc

    19 күн бұрын

    @@aplustube2557 phone pay വഴി anu 6500 thirich koduthath

  • @user-by7yr8on3o
    @user-by7yr8on3o4 ай бұрын

    ഒരു വർഷം ആയ ചെക്ക്ണ്ട് വല്ലതും നടക്കുമോ - വിദേശത്തു നിന്ന് കൊടുത്തതാണ് --പൈസ കിട്ടാൻ വല്ല വഴിയും ണ്ടാ -

  • @bijugopalank6844
    @bijugopalank68444 ай бұрын

    നമസ്ക്കാരം സർ'വിലപ്പെട്ട അറിവുകൾ പകർന്നു നല്കുന്ന നമ്മുടെ ചാനലിന് ആശംസകൾ

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dearest Biju

  • @pjj2490
    @pjj24906 күн бұрын

    മറ്റൊരാളുടെ അക്കാണ്ട് ഡീറ്റിയൽസ് ബാങ്ക് തരില്ല.

  • @baker2b100
    @baker2b1004 ай бұрын

    വിദേശത്തു വച്ചുള്ള ഇടപാടാണു. ഡേറ്റ് ഇടാതെ നാട്ടിലെ ചെക്ക് വാങ്ങി. പുള്ളിയുടെ കയ്യിൽ പണമില്ല. വസ്തു ഉണ്ടു.. അതു വിറ്റു പുള്ളിയിൽ നിന്നു കാശ് ഈടാക്കാണുള്ള നിയമനടപടികൾക്ക് സാധുതയുണ്ടൊ ? അതോ പൈസ വാങ്ങിയിട്ടില്ല എന്നു പുള്ളി വാദിച്ചാൽ അതു നില നിൽക്കുമോ ?

  • @bindub7991

    @bindub7991

    4 ай бұрын

    Case kodukkam... Vasthu attach cheythu money recover cheyyam

  • @binzgaming825

    @binzgaming825

    4 ай бұрын

    ചെക്ക് ഡേറ്റ് ഇട്ട് submit ചെയ്തിട്ടു ബൗൻസ് ആയതിന്റെ എവിഡൻസ് ബാങ്കിൽ നിന്നു കിട്ടും അതുവച്ചു കോർട്ട് വഴി കേസ് കൊടുത്തു മേടിക്കാം ബട്ട്‌ സംസാരിച്ചു തീർക്കുക കോർട്ട് വഴി ഒക്കെ തീരാൻ 8 to 10 years പിടിക്കും

  • @baker2b100

    @baker2b100

    4 ай бұрын

    @@binzgaming825 THANK YOU

Келесі