No video

Exclusive Interview with Former SP George Joseph | StraightLine EP 361 | Part 02 | Kaumudy

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Straightline #SPGeorgeJoseph #Kaumudy

Пікірлер: 301

  • @sureshkumart.s774
    @sureshkumart.s7744 жыл бұрын

    ചങ്കൂറ്റത്തോടെ, ഇതുപോലെ കാര്യങ്ങൾ പറയാൻ പറ്റുന്ന പോലീസുദ്യോഗസ്ഥർ വളരെ ചുരുക്കം.ജേക്കബ് തോമസ് സാർ മറ്റൊരുദാഹരണം.

  • @sureshKumar-xd1cu
    @sureshKumar-xd1cu4 жыл бұрын

    കേരളം കണ്ട ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് ജോർജ് ജോസഫ്

  • @pushpangathannairr1216
    @pushpangathannairr12164 жыл бұрын

    വളരെ ശരിയാണ് സാർ ഐ.എ.എസ്, ഐ.പി.എസ് കൺഫറിംഗ് അവസാനിപ്പിക്കണമെന്നുള്ള അഭിപ്രായം എത്രയോ ശരി.

  • @harikrishnans50

    @harikrishnans50

    4 жыл бұрын

    എന്താണ് ഇ ias ips confered? പ്രൊമോഷൻ ആണോ?

  • @pushpangathannairr1216

    @pushpangathannairr1216

    4 жыл бұрын

    @@harikrishnans50 state service ലെ ഏറ്റവും ഉയർന്ന തസ്തികയായ ഡപ്യൂട്ടി കളക്ടറുടെ റാങ്കിലുള്ള ജീവനക്കാരിൽ മിനിമം 8 വർഷ സ ർ വീ സിൽ കൂടുതൽ ഉള്ള നിശ്ചിത ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ പാസ്സായിട്ടുള്ള ജീവm ക്കാരിൽ ഒരു സംസ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള ആ കെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻമാരുടെ ഒരു നിശ്ചിത ശതമാനം ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരുകളുടെ ശുപാർശയിൻമേൽ കേന്ദ്ര സർക്കാർ സായുധ സേനക്കാർക്ക് ഐ.പി.എസും ,മറ്റുള്ളവർക്ക് ഐ.ഐ എസ്സും നൽകി വരുന്നു. അതോടൊപ്പം അവർ കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഐ.എ.എസ് ലഭിച്ചു വരുന്നത് ഡപ്യൂട്ടി കളക്ടർ പോസ്റ്റിൽ നേരിട്ടു നിയമനം ലഭിക്കുന്നവർക്കാണ് ' എന്നാൽ എല്ലാ ഡിപ്പാർട്ടു മെൻറിലും പെട്ടവർക്ക് ഈ നിയമനം ലഭിക്കുന്നില്ല. ഇത് എനിക്കുള്ള അറിവാണ്. പൂർണ്ണമാകണമെന്നില്ല.

  • @seemaroy2501
    @seemaroy25014 жыл бұрын

    George sir is one of the brave and most efficient police officer ever been in Kerala police

  • @kwtkwt1590

    @kwtkwt1590

    3 жыл бұрын

    ജോർജ് ജോസഫ് സർ is graet

  • @Motor453

    @Motor453

    9 ай бұрын

    ​@@kwtkwt1590.

  • @AKAzad-kd8ok
    @AKAzad-kd8ok4 жыл бұрын

    George Joseph Sir , ശെരിക്കും ഉള്ള ഒരു Police Officer എന്താണെന്ന് താങ്കൾ മനസ്സിലാക്കിതരുന്നു. താങ്കളുടെ Experience ശെരിക്കും ഓരോ Example കൂടിയാണ്.

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    👍👍🙌🙌

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    Helloo

  • @minisoman982

    @minisoman982

    4 жыл бұрын

    👍👍💪👏

  • @transair2163
    @transair21634 жыл бұрын

    Respected George Joseph Sir is a valuable Asset for the people of Kerala and the Intelligence Divisions. May God bless him with good health 👍👌🇮🇳

  • @winnyritamathew3419
    @winnyritamathew34194 жыл бұрын

    Thank you George ജോസഫ് Sir. ഇടയ്ക്കിടെ ഇങ്ങനെ രസകരമായ കാര്യങ്ങളുമായി വരണേ

  • @maneeshearnomaneeshearno4895
    @maneeshearnomaneeshearno48954 жыл бұрын

    മോഡസ് ഓപ്പറാണ്ടീസ്, ഇവിടെ കമോൺ😍😍😍😍

  • @syedalizainulkp4342

    @syedalizainulkp4342

    4 жыл бұрын

    😂

  • @jyvincent700

    @jyvincent700

    4 жыл бұрын

    😍

  • @rayeesmk

    @rayeesmk

    3 жыл бұрын

    പിന്നല്ലാതെ IPS ന്റെ ഒരു പടി മേലിൽ വരും നമ്മുടെ മനസ്സിൽ മോഡിസോപ്രാണ്ടിയുടെ സ്ഥാനം.. ♥️♥️♥️🌹🌹🌹👍👍👍

  • @vishnuprasad2685
    @vishnuprasad26854 жыл бұрын

    ഇവിടെയും ഗുരു എം ബി ബാലകൃഷ്ണൻ സാറിനെ അനുസ്മരിച്ച ഉത്തമ ശിഷ്യൻ !!

  • @rubydilip8801

    @rubydilip8801

    4 жыл бұрын

    സാറിനെ പോലെ ഉള്ള ഓഫീസർസ് ഉള്ളതാണ് നമ്മുടെ നാടിന്റെ ഭാഗ്യം

  • @nideeshnideeshbabu1248
    @nideeshnideeshbabu12484 жыл бұрын

    സാറിനെ പോലുള്ള പോലീസുകാരാണ് വേണ്ടത് അത് സാറിൻറെ ഇന്ദു പരിപാടി ആണെങ്കിലും കാണും സാറിൻറെ കഥ കേൾക്കാൻ നല്ല രസമാണ്

  • @vinodpk1956
    @vinodpk19564 жыл бұрын

    Mr ജോർജ് ജോസഫ് സർ താങ്കൾക്ക്‌ ഒരു ബിഗ് സല്യൂട്ട്

  • @deepaaravind8821
    @deepaaravind88214 жыл бұрын

    IPS കിട്ടിയില്ലങ്കിലെന്താ കേരളം കണ്ട മികച്ച പോലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് സാർ തന്നെ '. ഏത് ഐപിഎസ് കാരനെക്കാലും ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു ..ഇദ്ദേഹത്തെ 'കണ്ടു പഠിക്കണം ഐ.പി.എസ്സ് ഏമാൻമാർ

  • @georgemanavalan155

    @georgemanavalan155

    4 жыл бұрын

    I salute you SP Mr George Joseph. Your role in crime related enquiries and various debates in Kerala State Is exemplary. It shows the experience and honesty in investigations have been the main cause in boosting your.bravery and confidence. I always take interest In watching videos of various debates you participate and almost became a fan. Appreciate your continued involvement in criminal investigations in Kerala, after retiring from service. Best wishes!

  • @merlinmk4350
    @merlinmk43504 жыл бұрын

    Brilliant. .. Great 💕❤️💕❤️💕❤️💕 Dear George Joseph Sir 🎈🎈🎈🎈🎈🌺💞🥊🌺 Merlin Cyprus is here

  • @nowfalkodakkattakath8862
    @nowfalkodakkattakath88624 жыл бұрын

    George Joseph Sir the brilliant Investigation offiecer in india 🇮🇳 ❤️❤️❤️✌🏼✌🏼

  • @rayeesmk
    @rayeesmk3 жыл бұрын

    IPS ന്റെ ഒരു പടി മേലിൽ വരും നമ്മുടെ മനസ്സിൽ മോഡസോപ്രാണ്ടിയുടെ സ്ഥാനം.. ♥️♥️♥️🌹🌹🌹👍👍👍

  • @vivekvaikkattil9958
    @vivekvaikkattil99584 жыл бұрын

    Sir you should work for NIA hope Amit shah sees your profile

  • @transair2163

    @transair2163

    4 жыл бұрын

    Exactly 👍👌🇮🇳

  • @imhserbala8438

    @imhserbala8438

    4 жыл бұрын

    അങ്ങനെ ആണെങ്കിൽ ആദ്യം ഇയ്യാൾ അമിത്ഷായെ തൂക്കി അകത്തിടും

  • @user-kr4sh8qy1f

    @user-kr4sh8qy1f

    4 жыл бұрын

    @@imhserbala8438 😂😂😂👍

  • @athulk6001

    @athulk6001

    4 жыл бұрын

    Amit Shah 🔥

  • @rinusabari
    @rinusabari4 жыл бұрын

    ഒരായിരം outstanding ജനങ്ങൾ തരും...

  • @vijayanp9226
    @vijayanp92264 жыл бұрын

    Brilliant person...

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    👍

  • @4thepeople929

    @4thepeople929

    4 жыл бұрын

    No, very brilliant person

  • @chandrasenan6918
    @chandrasenan69184 жыл бұрын

    A lot of love and respect Sir, Miss u in Safari Channel ❤️❤️

  • @goldenflower413
    @goldenflower4134 жыл бұрын

    സർ, സാറിന്റെ നല്ല മനസ്സിന് ഒത്തിരി അഭിനന്ദനം.

  • @9846504010
    @98465040104 жыл бұрын

    വളരെ സൂക്ഷ്മമായ അന്വേഷണ ത്വര....അഭിനന്ദനങ്ങൾ

  • @fathimafathu4481
    @fathimafathu44814 жыл бұрын

    Sir te sathsandhathik aayikkatto salut and like

  • @deerucd
    @deerucd4 жыл бұрын

    Awesome interview. People like him is a real gift to our nation. Salute you sir.

  • @samuelrajan4399
    @samuelrajan43994 жыл бұрын

    Dear Mr. George Joseph, I salute you and your honesty. I wish we have more honest officers like you in our Police department. Kerala govt. must utilize your experience and knowledge in crime investigation. Govt. must create an advisory department to Police officers using the experience of these officers. Money comes and goes. But the good name last for ever. My self and my siblings got this Valuable advice from my parents. My father was in a very high position in a pvt. Company. He could have make crores of rupees every year if he wanted to. He was the very top person in that British company in India. He never took one rupee from this great Company illegally. His policy was if he make money illegally his Children will destroy all that money. Thank God, we are all doing very good. We are all highly educated and Blessed by God.

  • @leopardtiger1022
    @leopardtiger10224 жыл бұрын

    At last one great malayalee straight talk clear honorable..thank you thank you for this interview and your valuable time.

  • @kirandavid6878
    @kirandavid68784 жыл бұрын

    ഇതാണ് ശരി. എന്തിനുവേണ്ടി, എത്രയ്ക്കുവേണ്ടി നാം പ്രയത്നിക്കുന്നുവോ അതായിരിക്കണം സത്യം

  • @minnajames1630
    @minnajames16304 жыл бұрын

    Big salute sir👍👍U R Amazing👏👏

  • @bibinkjohn2524
    @bibinkjohn25244 жыл бұрын

    ഈ ഷർട്ട്‌ ഇദ്ദേഹത്തിന്റെ ഒരു മോഡ്‌സ് ഓപെറേണ്ടി ആണ് (സഫാരി ടീവിയിൽ ഈ ഷർട്ട്‌ കുറെ എപ്പിസോഡീൽ ഇട്ടിട്ട് ഉണ്ടായിരുന്നു )

  • @gjn9150

    @gjn9150

    4 жыл бұрын

    Sooo simple this man is....

  • @prafulkrishna7294
    @prafulkrishna72944 жыл бұрын

    ജോർജ് സാറിന്റെ സത്യസന്ധതയാണ് ഏറ്റവും വലിയ റാങ്ക്.

  • @viven2345
    @viven23454 жыл бұрын

    Sir ബിഗ് സല്യൂട്ട്....

  • @sayoojnarayan47
    @sayoojnarayan474 жыл бұрын

    Humble and Honest police officer.Salute you George Joseph Sir.

  • @ajopthomas2453
    @ajopthomas24534 жыл бұрын

    George Joseph sir 😍

  • @sijosrambickel9356
    @sijosrambickel93564 жыл бұрын

    സാധാരണകാരായ 10 ആളുകളിൽ ഈ കേസ് ഒതുങ്ങും. കേരളത്തിലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഉള്ളത് കൊണ്ട്

  • @notforclapsnt8631
    @notforclapsnt8631 Жыл бұрын

    Wish we have more officers like George Joseph sir. Big salute !

  • @sarathus4016
    @sarathus40164 жыл бұрын

    Ingeru chumma poli😍😍 Hats off you sir ❤️❤️

  • @thampitumpi8888
    @thampitumpi88884 жыл бұрын

    Sp. ജോർജ് സർ നിങ്ങൾ വലിയവനാണ്

  • @adarshchandran2594
    @adarshchandran25944 жыл бұрын

    Thank u Kaumudy for this great interview

  • @shootingstar2260
    @shootingstar22604 жыл бұрын

    Good to see you again sir...

  • @vishnunair226
    @vishnunair2264 жыл бұрын

    Night 11manik shesham safari channel e sound kelkathe urakkam varillayiruniii...eppol e sound veedum kettappol oru energy...oppam sirne pole SI aakan ..hardworking nadathunnuu...ennoru modus operandi fan..😍😍

  • @rajanissac8162
    @rajanissac81624 жыл бұрын

    Ur interview was extreamly open and honest

  • @blackcat6401
    @blackcat64014 жыл бұрын

    Sir നിങ്ങൾ പുലിയാണ് നിങ്ങളെ പോലുള്ളവരെയാണ് ഈ നാടിന് ആവശ്യം "

  • @jesjojohn599
    @jesjojohn5994 жыл бұрын

    ജോർജ് സർ ...😍😍😍great

  • @razinsharazin4795
    @razinsharazin47954 жыл бұрын

    സാർ. നിങ്ങളുടെ സത്യസന്ധത യാണ് നിങ്ങൾക്കുള്ള സലൂട്ട്. നിങ്ങൾക് എല്ലാ അഭിവാദ്യങ്ങളും നേരുന്നു

  • @vsjiji9502
    @vsjiji95024 жыл бұрын

    SP sir, you are an absolute realistic person. This is the situation in defence also. Sincerity is only for intrinsic motivation, not for promotion and career. Salute you.

  • @novlogsbyfahad
    @novlogsbyfahad4 жыл бұрын

    Respect! ith pole ulla policekaar okke undaayrunnallo

  • @sobhav390
    @sobhav3904 жыл бұрын

    Very good 👍 Sir

  • @siyad_s553
    @siyad_s5534 жыл бұрын

    " ചരിത്രം എന്നിലൂടെ " പ്രോഗ്രാമിന് ശേഷം സാറിന്റെ ശബ്ദം ശ്രവിക്കാൻ കഴിഞ്ഞതിൽ സന്തോഷം.......👍👍👍

  • @BJ-vl1ur
    @BJ-vl1ur4 жыл бұрын

    മൊടസോപോറാന്‍ടി കിട്ടിയില്ല 😂

  • @ayessen319

    @ayessen319

    4 жыл бұрын

    😄😄😄

  • @jayeshkumar4973
    @jayeshkumar49734 жыл бұрын

    സാറാണ് സാറേ സാറ് ....👍👍👍👍

  • @rogerashar9548
    @rogerashar95484 жыл бұрын

    Very good interview and information.

  • @joythomas9474
    @joythomas94744 жыл бұрын

    Sir,,,,,,, no more comment I give my respect & salute. God bless you!

  • @surejsrsr113
    @surejsrsr1134 жыл бұрын

    You are correct Sir...Great salute dear sir

  • @shaheelahammed3400
    @shaheelahammed34004 жыл бұрын

    Nice

  • @sareeshmadhu
    @sareeshmadhu4 жыл бұрын

    Good and informative video

  • @WestWindYouTube
    @WestWindYouTube4 жыл бұрын

    നല്ല interview

  • @venugopalek
    @venugopalek4 жыл бұрын

    Great Soul. Valuable asset to the Society

  • @mayal2646
    @mayal26464 жыл бұрын

    Keep it up sir. Thank you

  • @yahyakp6652
    @yahyakp66524 жыл бұрын

    ഇവൽ ആള് പുലിയാണ് കെട്ടോ ❤️❤️❤️❤️👍 നിണാൽ വാഴട്ടെ

  • @axiomservice
    @axiomservice4 жыл бұрын

    George sir..great person.

  • @mohammedrafi8867
    @mohammedrafi88674 жыл бұрын

    സൂപ്പർ 👍👍

  • @sbhsbh446
    @sbhsbh4464 жыл бұрын

    👍❤️❤️❤️

  • @indianindian8045
    @indianindian80454 жыл бұрын

    Respect & Proud of this type of humans....Honest - Brilliant Officer

  • @robinchandrasekharannair2932
    @robinchandrasekharannair29324 жыл бұрын

    THIS IS ROCKING! BIG SALUTE TO YOU S P SIR AND THE FOURTH ESTATE

  • @smileena9600
    @smileena96004 жыл бұрын

    പോലീസിൽ കൂടുതലും കാശുണ്ടാക്കുന്നവരാണ്. നല്ലവർ തുച്ഛം.

  • @sibin4686
    @sibin46864 жыл бұрын

    Sir poliyan

  • @josephthomas5808
    @josephthomas58084 жыл бұрын

    We love you sir

  • @santhoshmundayat5798
    @santhoshmundayat57984 жыл бұрын

    Sherlock of Kerala police.

  • @hassainarahsani9165
    @hassainarahsani91654 жыл бұрын

    മുൻ SP സാർ സൂപ്പർ

  • @johnsonvargheese5227
    @johnsonvargheese52274 жыл бұрын

    Very good brother SP super

  • @fayiz9638
    @fayiz96384 жыл бұрын

    We deserve more selfless officers like you sir, Salutes.

  • @athishsu678
    @athishsu6784 жыл бұрын

    Well said sir... a big salute

  • @rajankaleekal2756
    @rajankaleekal27564 жыл бұрын

    In any field sincere personality, in worldly never come up, but spirituality they are blessed. In this world you never get righteousness.

  • @Shafi_Cholakkal
    @Shafi_Cholakkal4 жыл бұрын

    Salutes 😍😍😍

  • @indialive8582
    @indialive85824 жыл бұрын

    Even civilians too needed such kind of daring officers . But most of them are committed to their own family than towords the country . Jai hind 🇮🇳 💪

  • @aruns5719
    @aruns57194 жыл бұрын

    👌👌👌👌

  • @bionlife6017
    @bionlife60174 жыл бұрын

    SP George Joseph big salute

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik4 жыл бұрын

    Good sir

  • @viveks7590
    @viveks75904 жыл бұрын

    Big salute sir

  • @parakatelza2586
    @parakatelza25864 жыл бұрын

    George Sir, such an intelligent brave police officer..

  • @user-ey7bz8xl7i
    @user-ey7bz8xl7i4 жыл бұрын

    സത്യത്തെ നിഷേധിക്കാത്ത ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ വളരെ വിരളമാണ്.

  • @sreejithrs7977
    @sreejithrs79774 жыл бұрын

    Big salute to Sri George Joseph sir

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    Yes

  • @Astrid-xy4kj
    @Astrid-xy4kj4 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. സർ ഒരു പ്രതിഫലം ഉണ്ട്. ഇവിടെ ഇല്ലെങ്കിലും;സർ ദൈവം ഒന്ന് തരും.തലമുറ അനുഗ്രഹം നേടും

  • @nithesh4566
    @nithesh45664 жыл бұрын

    😍😍😍😍😍

  • @sajeevsaji9028
    @sajeevsaji90284 жыл бұрын

    I respect sir

  • @JamesBond-sk6ng
    @JamesBond-sk6ng4 жыл бұрын

    Such a legendary man🔥🔥🔥

  • @prasobhprasobhkumarg
    @prasobhprasobhkumarg4 жыл бұрын

    Well spoken

  • @sasikumarc8821
    @sasikumarc88214 жыл бұрын

    Salute Sir

  • @krishnamoorthy3806
    @krishnamoorthy38064 жыл бұрын

    Thankaluku oru thamizhanoda kaaval vanakkam(police salute)

  • @anithamanoj8130
    @anithamanoj81304 жыл бұрын

    A great salute to an honest officer

  • @jerryvarkey6225
    @jerryvarkey62254 жыл бұрын

    George Joseph sir: “Njan athe parayan thayar alla.” Also, George Joseph sir: “Unde.”

  • @sreedharannamboodirikn
    @sreedharannamboodirikn4 жыл бұрын

    Great

  • @srnkp
    @srnkp3 жыл бұрын

    Too very good👍👍👍👌

  • @ThasleenaNoushad
    @ThasleenaNoushad4 жыл бұрын

    ജോസഫ് sir big selute sir👍👌✋

  • @sanilgopalan7813
    @sanilgopalan781311 ай бұрын

    George Joseph Sir ❤❤❤❤❤

  • @muhammedshuhail1367
    @muhammedshuhail13674 жыл бұрын

    Salute sir

  • @makothakr9107
    @makothakr91074 жыл бұрын

    Keralites r proud of u sir .Big salute

  • @anuraj5295
    @anuraj52954 жыл бұрын

    Good person

  • @anoopkrishnnanr4324
    @anoopkrishnnanr43244 жыл бұрын

    👌👌👌

  • @satheeshkv2426
    @satheeshkv24264 жыл бұрын

    ഭാഗ്യം കൊണ്ട് ella Rankilum suspension കിട്ടിയിട്ടുണ്ട് 🕺,😂..

  • @srnkp
    @srnkp3 жыл бұрын

    I salute you sir ,stay for truth

Келесі