Exclusive Interview with Former SP George Joseph | StraightLine EP 361 | Part 01 | Kaumudy

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Straightline #SPGeorgeJoseph #Kaumudy

Пікірлер: 161

  • @nazeerpt3451
    @nazeerpt34514 жыл бұрын

    ജോർജ്ജോസഫ് സാർ ഫാൻസ്‌ ലൈക്ക് അടിക്കുക

  • @sreejithmattathil5534
    @sreejithmattathil55344 жыл бұрын

    Modus operandi സാറിന്റെ ഫാൻസ്‌ ഉണ്ടോ സഫാരി 😍😍😍

  • @Shafi_Cholakkal

    @Shafi_Cholakkal

    4 жыл бұрын

    😍

  • @kalasnair9672

    @kalasnair9672

    4 жыл бұрын

    Why he stopped in Safari Love that .

  • @Shafi_Cholakkal

    @Shafi_Cholakkal

    4 жыл бұрын

    62 എപ്പിസോഡും മുഴുവനായും അന്ന് തന്നെ കണ്ടു, ഒരിക്കൽ കൂടി വന്നാൽ മതിയായിരുന്നു..

  • @bhargaviamma7273

    @bhargaviamma7273

    4 жыл бұрын

    ആ നിയമ പഠനം നടത്തിയവർ ആ വാക്കുപയോഗിച്ചാൽ ഭംഗിയണ്ട്.... അണ്ടനും അടകോടനും അതൊരു നയ്യാണ്ടിയോ .... opera ആണ്ടിയോ പോലെ തോന്നും - അവരുടെ കുറ്റമല്ല - അതിനും മുമ്പെയുള്ളവരുടേതാവാം.

  • @jesjojohn599

    @jesjojohn599

    4 жыл бұрын

    വിടില്ല ഞാൻ ...ജോർജ് സർ !!സഫാരി 😍😍😍

  • @Cinemachayan
    @Cinemachayan4 жыл бұрын

    ജോര്‍ജ്ജ് ജോസഫ്‌ സാര്‍ ഒരു ഡിറ്റക്ക്റ്റീവ് ഏജന്‍സി തുടങ്ങണം എന്നാണു എന്റെ അഭിപ്രായം

  • @Aryan_jith

    @Aryan_jith

    4 жыл бұрын

    CID JoJo

  • @mohananpk6543

    @mohananpk6543

    3 жыл бұрын

    @@Aryan_jith ß

  • @modusoperandi1245
    @modusoperandi12454 жыл бұрын

    George joseph fans undoo ഇവിടേ

  • @vishnuknair1348

    @vishnuknair1348

    4 жыл бұрын

    Yesss

  • @sumasebastian1362

    @sumasebastian1362

    3 жыл бұрын

    ആരാ സാറിന്റെ ഫാൻസ്‌ അല്ലാത്തത്?

  • @hishamm6999
    @hishamm69994 жыл бұрын

    Modo Oprandi Fans Adicho Like

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    Yea മോഡസോപ്പ്രാണ്ടി ഫാൻസ്.....

  • @vishnuprasad2685

    @vishnuprasad2685

    4 жыл бұрын

    😍😍😍

  • @user-um1kl8bd4y

    @user-um1kl8bd4y

    4 жыл бұрын

    😂

  • @mkb5911

    @mkb5911

    4 жыл бұрын

    Sudappi are the culprits

  • @sajeevMnpr
    @sajeevMnpr4 жыл бұрын

    സർ..താകൾ പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടു കേസ് അന്വേഷണം ഇനിയും തുടരണം.. അതു സമൂഹത്തിനും,ഇനി വരുന്ന തലമുറക്കും വളരെ ഗുണം ചെയ്യും.

  • @sudheshkurup6864
    @sudheshkurup68644 жыл бұрын

    നമ്മടെ ഓപറൺ ഡി സാർവന്ന ടമക്കളെ അടിലൈക്ക്

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    Haha

  • @ishisworld156
    @ishisworld1564 жыл бұрын

    ഒരു ശുദ്ധനായ മനുഷ്യൻ....... 😍

  • @sarathkumar-hp9hc
    @sarathkumar-hp9hc4 жыл бұрын

    ഇദ്ദേഹം brilliant ഓഫീസിർ ആണ്

  • @nazeerpt3451
    @nazeerpt34514 жыл бұрын

    ബാല ഭാസ്കറിന്റ കേസ് ജോർജ്ജോസഫ് സാർ അനേഷിക്കുക ആയിരുന്നെങ്കിൽ എപ്പോഴേ പിടിച്ചേനേ

  • @Shafi_Cholakkal

    @Shafi_Cholakkal

    4 жыл бұрын

    നമുക്ക് അത് കാണാനുള്ള ഭാഗ്യമില്ല 😢😢😢

  • @mohdsharafudheen2287

    @mohdsharafudheen2287

    4 жыл бұрын

    ബാല ഭാസ്കർ അങ്ങനെ ചെയ്യില്ല, ഞാൻ നേരിട്ട് പരിചയമുള്ള ആളായിരുന്നു എന്ന് കഴിഞ്ഞാഴ്ച ചാനലിൽ പറഞ്ഞ ആളാണ്. !!

  • @bibinkannan487
    @bibinkannan4874 жыл бұрын

    മോഡാസോഫ് ബ്രാണ്ടി കേട്ടിട്ട് ഒരു പാട് നാളായി... ലവ് യു സർ

  • @vysakhan4437
    @vysakhan44374 жыл бұрын

    NIA ക്ക് ഒരു ലിമിറ്റേഷനും ഇല്ല PM നോടല്ലാതെ ആർക്കും അവർക്കു ബാധ്യത ഇല്ല. NIA യുടേ പവർ കുറച്ചു കഴിയുമ്പോൾ തനെ മനസിലായിക്കോളൂo.

  • @bhargaviamma7273

    @bhargaviamma7273

    4 жыл бұрын

    NIA യുടെ വല്യേട്ടനും വന്നെന്നിരിക്കും..... വിഷമം കൊള്ളക്കാരനും ഉപ്പാനും മാത്രമേ ഉണ്ടാവൂ....അതു ഭരണകർത്താക്കൾ തൃണ -ത്തിനു സമാനം കരുതുമെന്നും ഉറപ്പ് !

  • @antonyg9172
    @antonyg91724 жыл бұрын

    I personaly appreciate Mr. George Joseph for his sincere determination about this case. But there came an "If" in between the sentences .

  • @renjithraghavan9069
    @renjithraghavan90694 жыл бұрын

    Oru channel രക്ഷപ്പെടാൻ.. Sir ne വെച്ച് program cheythal മതി

  • @DatharajKr
    @DatharajKr4 жыл бұрын

    Best anchor.. brittas kand padik

  • @vishnuprasad2685
    @vishnuprasad26854 жыл бұрын

    😍😍😍George Joseph sir

  • @jineshmadathil752
    @jineshmadathil7524 жыл бұрын

    "പനക്കൽ ചന്ദ്രൻ" ഉണ്ടോ ഈ സ്വർണക്കടത്തിൽ..... Mode of operandi....

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    Haha fans undee ഇവിടേ....🙌🙌🙌

  • @modusoperandi1245

    @modusoperandi1245

    4 жыл бұрын

    പൂച്ചെടിവിള സുകുമാരൻ

  • @vibins4240

    @vibins4240

    4 жыл бұрын

    ഇങ്കി

  • @prakashe.n9851

    @prakashe.n9851

    4 жыл бұрын

    പൂച്ചെടി വിള സുകുമാരൻ കാണും.

  • @jineshmadathil752

    @jineshmadathil752

    4 жыл бұрын

    സ്വർണ്ണ കടത്തു കള്ളന്മാരെ പിടിക്കുമ്പോൾ ആണ് ഇവരൊക്കെ എത്രയോ പാവമാണെന്ന് നമ്മൾ മനസ്സിലാക്കണം.....

  • @blossom7928
    @blossom79284 жыл бұрын

    ജോർജ് സർ

  • @Echo1Charlie03
    @Echo1Charlie034 жыл бұрын

    നമ്മുടെ പാവം ജോർജ് ജോസഫ് സാർ 😍 Modus operandi fan

  • @pscyodhaa8827
    @pscyodhaa88274 жыл бұрын

    Pc george സംസാരിക്കുന്ന പോലെ ചുമ്മാ വള വളാ ന്നല്ല.... ചേട്ടൻ സൂപ്പറാ ♥️

  • @Aryan_jith
    @Aryan_jith4 жыл бұрын

    ദേ മോടസ് ഓപ്പറാണ്ടി.... പൊളിസാനം....

  • @albi6643
    @albi66434 жыл бұрын

    എന്റെ മോഡ്‌സ് ഓപറേണ്ടി സാറെ 😍

  • @supertrampfairbanks
    @supertrampfairbanks2 жыл бұрын

    ഞാൻ മനസ്സിലാക്കിയത്...ഒരു intelligent officer എങ്ങനെ ആയിരിക്കണം അതാണ്‌ ജോർജ് ജോസഫ് ✨️ ഒന്ന് പരിചയപ്പെടണം എന്ന് അതിയായ ആഗ്രഹമുള്ള മനുഷ്യൻ 😊

  • @josetputhoor
    @josetputhoor4 жыл бұрын

    George Joseph Sir ....Kidu

  • @ibrahimkoyi6116
    @ibrahimkoyi61164 жыл бұрын

    ജോർജ് ജോസെഫ് സാറിന്റെ സേവനം ഇനിയും കേറളത്തിന് ആവശ്യമുണ്ട് എന്നാഗ്രഹിക്കുന്നു

  • @mkb5911

    @mkb5911

    4 жыл бұрын

    Tharkida sudappi jihadhikal ullil kidakkatte

  • @vaishnavsivodayam7142
    @vaishnavsivodayam71424 жыл бұрын

    George joseph sir ulathkond mathram ee video kannavar aakum ellaperum🥰😍🥰😍

  • @jkvr2906
    @jkvr29064 жыл бұрын

    Ingare kandal....apo tanne 100 views kittum....😅

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik4 жыл бұрын

    Welcome sir

  • @SOAOLSRY
    @SOAOLSRY4 жыл бұрын

    Sir.. please come to Safari ......we missed too much

  • @sajukaruthedam2415
    @sajukaruthedam24154 жыл бұрын

    Highly informative interview

  • @gman7747
    @gman77474 жыл бұрын

    George joseph Sir 😍

  • @jithulakshmanam1006
    @jithulakshmanam10063 жыл бұрын

    George sir is the real hero... Lots of respect Sir...

  • @statusbykungfuluffy9133
    @statusbykungfuluffy91334 жыл бұрын

    Idehathinte kooduthal episodes charithram eniloodeyilude vanirunel.....

  • @shalin70
    @shalin704 жыл бұрын

    gj fans അസോസിയേഷൻ present sir

  • @johnpunalal1048
    @johnpunalal10483 жыл бұрын

    Interesting and informative interview

  • @alanmath4024
    @alanmath40244 жыл бұрын

    SP George Joseph has the complete ability of become a prime minister of KERALA.

  • @tsnoufal25
    @tsnoufal254 жыл бұрын

    ഓപെറാൻഡീസ്‌ ഇവിടെ neelam മുക്കി പോകൂ

  • @aneetaammu5132
    @aneetaammu51324 жыл бұрын

    Sir baluchettante karrythill parrangha karryanghall ellam correct ayittannu varrunnathu.

  • @Ali00234
    @Ali002344 жыл бұрын

    എവിടെയാണ് സർ കട്ടക് missing എന്താ ഒരു സൗണ്ട് ഇത് താൻടാ പോലീസ്

  • @giryraj7394
    @giryraj73944 жыл бұрын

    Interviewer is too good. George Josephine pole olla oraale interview cheyyambo ingane vivaram ollavar wenam

  • @siyadmv7629
    @siyadmv76294 жыл бұрын

    Great sir

  • @sanmayadamodharanas446
    @sanmayadamodharanas4464 жыл бұрын

    My favorite police officer 😍😍😍

  • @santhoshkumarp8024
    @santhoshkumarp80244 жыл бұрын

    You are right.The IAS,IPS conferring must be abolished at the earliest.

  • @theas1785
    @theas17853 жыл бұрын

    A big salute for you sir... 😍

  • @sunilpv9736
    @sunilpv97364 жыл бұрын

    ബാലഭാസ്കരിൻ്റെ അന്വേഷണം സാർ ഏറ്റെടുത്തെങ്കിൽ

  • @athullalu2877
    @athullalu28774 жыл бұрын

    George sir😍

  • @ranigeorge77
    @ranigeorge773 жыл бұрын

    Good deductions

  • @subinpattiam7086
    @subinpattiam70864 жыл бұрын

    George Joseph sir😍

  • @hamsakm8909
    @hamsakm89094 жыл бұрын

    Big salut

  • @user-dr7bl3bo5w
    @user-dr7bl3bo5w4 жыл бұрын

    Good anchoring.....

  • @arunna706
    @arunna7063 жыл бұрын

    Your words uptown Feb 2021

  • @sujathafrancis9255
    @sujathafrancis92553 жыл бұрын

    കേസ് അന്വേഷണം എങ്ങനെയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. thank you sir.

  • @r.m7921
    @r.m79212 жыл бұрын

    Sir knows the in and out of law.

  • @rakeshm1348
    @rakeshm13482 жыл бұрын

    Kure ariyatha karyangal ariyan kazinju. GJ sir.

  • @pradeepkumarkaruvelil8299
    @pradeepkumarkaruvelil82994 жыл бұрын

    👍👍👍

  • @veekaay1
    @veekaay14 жыл бұрын

    എന്റെ സംശയങ്ങൾ UAE കണ്സുലേറ്റ് കേരളത്തിൽ വേണം എന്ന് ആവശ്യപ്പെട്ടവരുടെ കൂടെ ബാക്ക്ഗ്രൗണ്ട് ചെക്ക് വേണം...

  • @MrRemith
    @MrRemith4 жыл бұрын

    NIA പലരുടെയും കളസം വലിച്ച്കീറും😂

  • @anoop7128
    @anoop71284 жыл бұрын

    😎George joseph sir

  • @nizamhashim2434
    @nizamhashim24344 жыл бұрын

    George Josep😍

  • @jackthestuddd
    @jackthestuddd4 жыл бұрын

    Interview cheyyunnathu vettoor purushan anno...

  • @Saisangeethck
    @Saisangeethck4 жыл бұрын

    Hai sir...

  • @sanoopsivadas4381
    @sanoopsivadas43814 жыл бұрын

    ഗോൾഡ് smuggling ആയിട്ട് ബാലഭാസ്കർ ന്റെ മരണത്തിൽ ദുരൂഹത ഉണ്ട് ആരെയൊക്കെയോ സംരക്ഷിക്കാൻ പോലീസ് ആ കേസ് മുക്കി രാഷ്ട്രീയ കാരുടെ പ്രഷർ കാണും ബുദ്ധി ഉള്ളവർ പോലീസ് ൽ ഇല്ലാഞ്ഞിട്ടല്ല ബുദ്ധി ഉള്ള ആർക്കും ചിന്തിച്ചാൽ മനസിലാക്കാം അത് ഒരു അപകടം അല്ല എന്ന് വലിയ ഒരു കലകാരന്റെ മരണം പോലും ഇന്നും ദുരൂഹം

  • @vakkachan1
    @vakkachan13 жыл бұрын

    iyale kandal enthaanu prayam thonnikkathathu, pulli dye adikkunnundo?

  • @indianindian8045
    @indianindian80454 жыл бұрын

    Real Kerala Police

  • @DileepM
    @DileepM4 жыл бұрын

    NIA HEADED BY AMIT SHAH. EVERY SMUGGLER WELL BE BEHIND BARS.

  • @anoopjose1019
    @anoopjose10194 жыл бұрын

    ആരാണ് ഉന്നതർ എല്ലാവരും തുല്യർ ,പുറത്തു വിടണം മിസ്റ്റർ

  • @dinoopbhai6065
    @dinoopbhai60654 жыл бұрын

    S.p.Gourg freago keas indrnownokanam?

  • @ronivarghese4348
    @ronivarghese43483 жыл бұрын

    Ksrtc driver മൊഴി മാറ്റി. ഇപ്പോ ഗൾഫിൽ നല്ല ജോലിയിൽ ✌️. ന്യൂസ്‌ ഉണ്ടായിരുന്നു.

  • @SathishKumar-mz7fw
    @SathishKumar-mz7fw4 жыл бұрын

    Hats off Sir...one question,you reveal lot of dept secrets to public, doesn't it an issue?

  • @Bigboss-kf4gu
    @Bigboss-kf4gu4 жыл бұрын

    16:33 മലയാളിപോളിയാണ്... 💪💪💪

  • @gok174
    @gok1743 жыл бұрын

    ഇൗ മനുഷ്യൻ ആഭ്യന്തര മന്ത്രി അകണം

  • @brutallyhonest7718
    @brutallyhonest77184 жыл бұрын

    Pidichappol swarnam undayirunnu. 10il adhikam thavana kadathiyittundu. Nerathe aayudhangal kadathiyittilla ennu aaru kandu. Raajya suraksha ku thanne thurangam vaykkunna activity alle. So ethu manthri undengilum ayalum kudunganam ennanu ente aagraham

  • @kurumbanmn8883
    @kurumbanmn88834 жыл бұрын

    George Joseph sir parayyunnadu Kerala policinu kodukkunnadanu

  • @padmininair1519
    @padmininair15193 жыл бұрын

    ഇ SP സിറിന്റെ ഫോൺ നമ്പർ ആരുടെ കൈയിൽ ഉണ്ടോ?? ഒരു അത്യാവശ്യം കരിയത്തിനാണ്. പ്ലസ് ഹെൽപ് മി പ്ലസ്

  • @allroundertripps3087
    @allroundertripps30874 жыл бұрын

    Ente oooopradiiii srrrrr........... safari tv le mungitt evdeyano pongith..... really miss you srrrr😘😘😘😘😘💖

  • @JamesBond-sk6ng
    @JamesBond-sk6ng4 жыл бұрын

    Modus operandi kerala ഘടകം 🔥 reporting

  • @Gft932
    @Gft9324 жыл бұрын

    Aluva branch reporting

  • @know4today956
    @know4today9564 жыл бұрын

    Ethunu numpae nayatantra channel kettitundo ? 14:35 🙃 14:47 ??

  • @drdr3919
    @drdr39194 жыл бұрын

    Katholikka sabhayude case ozhike ella casum pulli theliyikkum george sir

  • @zaidapbabu
    @zaidapbabu4 жыл бұрын

    Customs somec officers aanu gold smugglinginu koottu nilkunnath.

  • @pushpangathans9583
    @pushpangathans95834 жыл бұрын

    ശരിആയവഴിയിൽനീങ്ങില്ല ഏതുപാർട്ടിഭരിച്ചാലും മറ്റുപാർട്ടികാരുമായിസ്വാധീനമുണ്ട് പണംകൊടുത്തുംസ്വാധീനിച്ചും തെളിവുകൾഇല്ലാതാക്കും ഉദ്ദൄോഗംഭരിക്കുന്നപ്റഭുക്കൾപലപാ ട്ടിയിലുംമതത്തിലുംവിശ്വസിക്കുന്നവരാണ്

  • @aneeshvlogs6502
    @aneeshvlogs65023 жыл бұрын

    George Joseph സറിന്റെ കോണ്ടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @akhileshasokan8604
    @akhileshasokan86042 жыл бұрын

    മാഡർ നടന്നു 😂 ... Goerge joseph sir 😍

  • @mkb5911
    @mkb59114 жыл бұрын

    Iyalu parenna kelkumbo ee case vere paniyillathe cheyyumpolae undu.sir ithu NIA vrithiyayi trapil idum.they know how to deal that's why saying they calling it is NIA

  • @silvereyes000
    @silvereyes0004 жыл бұрын

    Balabhaskar💔💔

  • @mmathew3673
    @mmathew36734 жыл бұрын

    The Govt of India should declare Gold & platinum as Govt property. All licences to trade Gold & Platinum should be cancelled . People should return all Gold / platinum holding by them to the nearest Banks ! This action will reduce crimes & domestic violence, Smuggling & Hawala, Black money & terrorism. Any one coming to India with Gold should surrender to customs at the boarder. Let us develop India, generate employment, improve agriculture & industry, provide better health service with money get out of it as Govt can print more money based on Gold . People will spent money for food instead of accumulating gold for the wedding of their daughters .

  • @laljidavid4304
    @laljidavid43044 жыл бұрын

    Alibi.... Modus operandi......

  • @akshaysebastianaxey4217
    @akshaysebastianaxey42174 жыл бұрын

    എവിടെയും എത്തില്ല സാർ എൻ ഐ എ ഇപ്പോൾ ചെയ്യുന്നത് ഈ കാര്യർ മാരെ കൊണ്ട് തെളിവെടുക്കുന്നതായി നടിക്കുന്നു. അതേ സമയം മേലാളന്മാർക്ക്‌ തെളിവ് നശിപ്പിക്കാനുള്ള സമയവും നലകുന്നു.സി.സി ടിവി പോലും മാറ്റി കഴിഞ്ഞു. അരാഷയെ അയാളുടെ വീട്ടിൽ കൊണ്ടു വിട്ടു.ഇതാണ് നമ്മുടെ അന്വഷണം

  • @salamvs6268
    @salamvs62683 жыл бұрын

    സാറിനെ പോലുള്ളവർ ആണ് പോലിസിൽ വേണ്ടതു്

  • @shajinirappil3017
    @shajinirappil30174 жыл бұрын

    മാറാട് കൂട്ടക്കൊല അന്വേഷിച്ചയാളാണ്

  • @AbdulRazak-ov2em
    @AbdulRazak-ov2em4 жыл бұрын

    Fasil fareedine kandathiyatho

  • @krishnadasc4647
    @krishnadasc46474 жыл бұрын

    UAE is a small country like one dist. in our state... Indeed it has some economical importance to us... Besides it has no role in international level or world politics. Their reputation & acceptance is very limited in worldwide... That is all...

  • @DiscoveryOfMubarak
    @DiscoveryOfMubarak4 жыл бұрын

    nervazhikku neengi prathikale pidikkan allengil enthina ingane oru prahasanam.....................ella casilum nerum neriyum venam kuttavalikal shikshikapedukayuk venam.....

  • @hazeebhalid2213
    @hazeebhalid22134 жыл бұрын

    Vechuva pakri and poochedivila sukumaran fans assn.

  • @india-dq8rc
    @india-dq8rc4 жыл бұрын

    ഈ കേസും ഒരിക്കലും തെളിയില്ല ഇതിൽ രാഷ്ട്രീയം നിലനിൽക്കുന്നു ഇന്ത്യയിലെ മുൻനിര പാർട്ടികൾ നല്ല പങ്കുണ്ട് അതുകൊണ്ട് ഈ കേസ് എളുപ്പം ഒരു തീരുമാനവും

  • @anandn.r8108
    @anandn.r81084 жыл бұрын

    Open cheyumbole oru jaffer varunnu avn ottikan andha vazyi parju thaaaaa

  • @_geet__
    @_geet__4 жыл бұрын

    modus operandi fans😉😉

  • @user-ub4nb7hl1f
    @user-ub4nb7hl1f4 жыл бұрын

    😍

  • @krishnakumar-wn1xf
    @krishnakumar-wn1xf4 жыл бұрын

    From Where are Kerala jewelleries buying gold for ornament making ? Are they buying smuggled gold ,? This must be first cleared.👺🥵👹

  • @ullasindia7553
    @ullasindia75534 жыл бұрын

    Nia. ആ ടീനെ പട്ടീ ആ ക്കാ തിരുന്നാൾ. നല്ലത്

  • @ullasindia7553

    @ullasindia7553

    3 жыл бұрын

    @Reneez Ruse മനുഷ്യർക്ക് ഇടുന്ന പേര് തന്നെയാണ് മൃഗങ്ങൾക്കുo. ഇടാറുള്ളത് താനൊരു പൊട്ടനാണോ

Келесі