Exclusive Interview with Former Chief Secretary K Jayakumar | StraightLine EP362 | Part 01 | Kaumudy

K. Jayakumar (Malayalam: കെ. ജയകുമാര്‍) (born 6 October 1952) is a senior Indian Administrative Service (IAS) officer from Kerala who retired as the Chief Secretary, Government of Kerala. Jayakumar is also a popular Malayali poet, lyricist, translator and scriptwriter. He is the son of noted Malayalam film director M. Krishnan Nair. He is currently serving as the founding Vice-Chancellor of the Malayalam University.
#Straightline #KJayakumar #FormerChiefSecretary

Пікірлер: 178

  • @nissamnazarudeen6410
    @nissamnazarudeen64104 жыл бұрын

    ഞാൻ ഒരു മുസ്ലിം ആണ്, സർ പറഞ്ഞതുപോലെ ഇത് വിശ്വാസികൾക്കു ഒരു മനസിന്റെ വികാരമാണ്, ഇത് തിരികെ നമുക്ക് തന്നെ കിട്ടിയതിൽ സന്തോഷം ഉണ്ട്,

  • @rajagopalb3695

    @rajagopalb3695

    4 жыл бұрын

    U r great Human being

  • @Sreenathprabhups

    @Sreenathprabhups

    4 жыл бұрын

    Great man

  • @jangokattak7122

    @jangokattak7122

    3 жыл бұрын

    Pathapikathe pode. Ni muslimanel?

  • @baijusuperfilm7429

    @baijusuperfilm7429

    10 ай бұрын

    തിരുവനന്തപുരം മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നൊന്നുമില്ല 🙏

  • @Aathmajavivek

    @Aathmajavivek

    6 ай бұрын

    Athin nee muslim enn eduth parayano

  • @predictor4748
    @predictor47484 жыл бұрын

    ഇദ്ദേഹം അനുഗ്രഹീതനായ ഒരു കവി കൂടിയാണ് 150 ലധികം മലയാള സിനിമ ഗാനങ്ങൾ രചിച്ചിട്ടുണ്ട്...അവയെല്ലാം അമൃത കുംഭങ്ങളാണ്...ഉദാഹരണം കുടജാദ്രിയിൽ കുടികൊള്ളും...സൗപര്ണികാമൃത വീചികൾ പാടും..(കിഴക്കുണരും പക്ഷി ) ചന്ദനലേപ സുഗന്ധം തുടങ്ങിയ ഒരു വടക്കൻ വീരഗാഥയിലെ ഗാനങ്ങൾ. അങ്ങേയ്ക്കു നമസ്കാരം

  • @remeshchandra7542

    @remeshchandra7542

    4 жыл бұрын

    Sree Jayakumar Sr avaruka Padmanaba dasanaya avudunnu ningale polulla unnatarum budhi geevikale padmanabanum epichirikunnu padmanabanum angaye unnatiyil etikum Alla ayu rarogya soukyam bahavan tarum angayude sambashanam valare vinjana Prada mayirunnu tanks viddikaludu jalpanam kelkarutu p. Padmanaba nama

  • @sarithasaritha5828

    @sarithasaritha5828

    4 жыл бұрын

    ഈശ്വര.. ഇതൊക്കെ ഇദ്ദേഹം ആയിരുന്നോ രചിച്ചത് 👌🙏

  • @meaconautomation7358

    @meaconautomation7358

    4 жыл бұрын

    മാത്രമല്ല അഞ്ചു ശരങ്ങളും എന്ന ഗാനവും

  • @oliviateresa2744

    @oliviateresa2744

    4 жыл бұрын

    തുഞ്ചത്തു മലയാളം സർവകലാശാലയുടെ പിന്നിൽ പ്രവർത്തിച്ചതെല്ലാം ഇദ്ദേഹമാണ് ...

  • @najeebkaraparamban8769

    @najeebkaraparamban8769

    9 күн бұрын

    @@meaconautomation7358അത് യൂസഫലി മാഷ് അല്ലെ

  • @smithakrishnan1882
    @smithakrishnan18824 жыл бұрын

    ഭഗവാനെ .. ശ്രീ പദ്മനാഭ ..... അനന്ത കോടി പ്രണാമം . .... 🙏🙏🙏🙏🙏🙏🙏

  • @vinuthomas4840
    @vinuthomas48404 жыл бұрын

    ജീവിതത്തിന്റെ സാരാംശം അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കിയ എത്ര ആത്മീയനേതാക്കൾ ഉണ്ട് നമ്മൾക്കിടയിൽ! ഈ വലിയ രഹസ്യം ഉൾകൊള്ളാൻ ഒരു കൃപ വേണം.

  • @sarithasaritha5828
    @sarithasaritha58284 жыл бұрын

    Sirnte.. സംസാരം 👌👌.. കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു ... പത്മനാഭന്റെ മണ്ണിൽ വീണ്ടും വരാൻ ആശയും ആഗ്രഹവും.. ആവേശവും.. കൂടുന്നു 💓😘

  • @jerinjozf374
    @jerinjozf3744 жыл бұрын

    വീഡിയോ മഴുവൻ കാണാൻ തോന്നുന്ന രീതിയിൽ ഉള്ള സംസാരം 🔅♥️

  • @predictor4748
    @predictor47484 жыл бұрын

    ചോദ്യകർത്താവിനേയും ഇഷ്ടമായി...വിനയവും ബഹുമാനവുമുള്ള വ്യക്തിത്വം...സംശയമില്ല അറിവുള്ളയാൾ തന്നെ...അല്പജ്ഞാനിയല്ല

  • @KSOMAN-eu5gf
    @KSOMAN-eu5gf4 жыл бұрын

    വെള്ളക്കാർ അന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ ഇത് ലണ്ടനിൽ ഇരുന്നേനെ....!!

  • @Gkm-

    @Gkm-

    4 жыл бұрын

    വെള്ളകാർ അത് അറിഞിട്ടുണ്ടാവണം എടുക്കാൻ പറ്റികാണില

  • @sarithasaritha5828

    @sarithasaritha5828

    4 жыл бұрын

    @@Gkm- 👍

  • @vipinreghunath9482

    @vipinreghunath9482

    4 жыл бұрын

    Yes

  • @AnilKumar-vx1bb

    @AnilKumar-vx1bb

    4 жыл бұрын

    GK M അങ്ങനെയല്ല. ബ്രിട്ടീഷുകാർ എപ്പോഴും തിരുവിതാംകൂറിനെ ദരിദ്ര രാജ്യമായിട്ടായിരുന്നു വിലയിരുത്തിയിരുന്നത്. അതിനു പ്രധാന കാരണം മറ്റു രാജാക്കന്മാരെപ്പോലെ തിരുവിതാംകൂർ രാജകുടുംബങ്ങൾ ആഡംബരങ്ങളും പ്രൗഢികളും പ്രദർശിപ്പിച്ചു നടന്നിരുന്നില്ല എന്നതുകൊണ്ടാണ്.

  • @sarithasaritha5828

    @sarithasaritha5828

    4 жыл бұрын

    @@AnilKumar-vx1bb 👏

  • @pnikhilchandra123
    @pnikhilchandra1234 жыл бұрын

    Kerala now needs officials like this type of personalities

  • @mrs.bindugireesh9517
    @mrs.bindugireesh95174 жыл бұрын

    ALL THE BEST TO OUR DEAREST JAYAKUMAR SIR.... May God Bless you SIR...

  • @drnd93
    @drnd934 жыл бұрын

    In All means we miss such people like you as chief secretary Jayakumar sir 🙏🏼.. Big salute sir.. As you describe about Lord Sri Padmanabha Swamy, I trust that you are a genuine soul who has come to serve Him directly. Description about A nilavara was superb.. Lord Padmanabha may bless you always 💐

  • @kalyaniunnikrishnan8288
    @kalyaniunnikrishnan82884 жыл бұрын

    Pranam sir . Beautiful interview .The talk based on faith is excellent .You are a blessed man stay blessed !

  • @meerareghu239
    @meerareghu2393 жыл бұрын

    A big salute to Jayakumar sir ❤️🙏

  • @pratheepkumars241
    @pratheepkumars2414 жыл бұрын

    Truly motivational. A dynamic personality with all sort of humbleness. Thanks to Team Kaumudi for this mind blowing interview with respected Jayakumar Sir

  • @Pageskeptunturned
    @Pageskeptunturned4 жыл бұрын

    Made my day. Respect for you sir.

  • @rishisank
    @rishisank4 жыл бұрын

    Greetings from tamilnadu sir, salute your service to the nation.

  • @rahandxb
    @rahandxb4 жыл бұрын

    Great interview...how a scholar interpet life...thank you sir

  • @krishnaprassad4232
    @krishnaprassad42324 жыл бұрын

    Thank you for sharing the interview and for selection of a wonder person Sri. Jayakumar Sir. His interview has given a very powerful - religious - philosophical message to younger generation and also a message to students to sincerely pursue success.

  • @SureshBabu-mu7cu
    @SureshBabu-mu7cu4 жыл бұрын

    ജയകുമാർ സർ കോഴിക്കോട് കളക്ടർ ആയിരുന്ന സമയത്ത് ഒരു പാട് വികസനങ്ങൾവേണ്ടി പ്രവർത്തിച്ച വ്യക്തി ആണ്

  • @josetj1269

    @josetj1269

    3 жыл бұрын

    ഉപദേസ്‌ക ബോർഡൽ C. m ഉൾപെടാത്തണം

  • @foodideasbynittu
    @foodideasbynittu4 жыл бұрын

    Full respect sir🙏.

  • @snr7753
    @snr77534 жыл бұрын

    Best ever interview I have ever seen

  • @fasimali582
    @fasimali5824 жыл бұрын

    8:50 Motivation level 👏👌

  • @sibinlal5431

    @sibinlal5431

    4 жыл бұрын

    Sathyam👍👍

  • @yedhukr6632
    @yedhukr66324 жыл бұрын

    Really inspired interview.

  • @mnair72
    @mnair724 жыл бұрын

    Wow. What a man.. What a life 🙏

  • @sandhyavinesh5105
    @sandhyavinesh51054 жыл бұрын

    Thnqq sir. ഒരുപാട് സന്തോഷം വാക്കുകൾ കേട്ടിട്ട്. Inspiring wrds. ❤️❤️❤️❤️

  • @sujojohnk7580
    @sujojohnk75802 жыл бұрын

    Excellent interview and watched with respect

  • @prasadunnikrishnan113
    @prasadunnikrishnan1134 жыл бұрын

    I very much like Jayakumar sir....

  • @madhuthelappurath
    @madhuthelappurath4 жыл бұрын

    Always respect your words Sir......

  • @sibiar9751
    @sibiar97512 жыл бұрын

    Auditing is necessary is to inform the public whether it is taking place in the right manner ❤️❤️❤️👍👍👍.

  • @simisimis8740
    @simisimis87404 жыл бұрын

    Thank you sir for sharing your experience. Its really valuable.

  • @renjithkumar.p8088
    @renjithkumar.p80883 жыл бұрын

    You are great sir...salute u sir

  • @JAYAKRU
    @JAYAKRU4 жыл бұрын

    Awesome sir.....

  • @nithinsmadathil5658
    @nithinsmadathil56584 жыл бұрын

    🙏 മനസ്സിൽ ഭക്തി മാത്രം 🙏

  • @kunjuu.3801
    @kunjuu.38014 жыл бұрын

    Respect you sir... 🙏🏻

  • @jibinjohnson3525
    @jibinjohnson35254 жыл бұрын

    Respect U Sir ..

  • @sibiar9751
    @sibiar97512 жыл бұрын

    Removal of Uncertainty 👍👍👍.

  • @rejithbabu95
    @rejithbabu954 жыл бұрын

    സംസാര ശൈലി ❤️👌

  • @prabhub9449
    @prabhub94494 жыл бұрын

    Super interview

  • @bcbees5553
    @bcbees55534 жыл бұрын

    Motivating speech😇

  • @dineshp5974
    @dineshp59744 жыл бұрын

    ശ്രീ പദ്മനാഭസ്വാമി ശരണം 🙏

  • @amalsb4148
    @amalsb41484 жыл бұрын

    Final words are true

  • @sheelasthanima330
    @sheelasthanima3304 жыл бұрын

    ഭഗവാൻ പദ്മനാഭൻ ആ ക്ഷേത്രത്തിലെ ജോലിക്കാർക്ക് വലിയൊരു ശിക്ഷ കൊടുത്തു കൊറോണ ഭഗവാനെ കാണാൻ ചെല്ലുമ്പോൾ അവിടെയുള്ള ജോലിക്കർക്കു എന്തൊരഹങ്കാരം ഗുണ്ടകളെ പോലെയാണ് പെരുമാറ്റംഭഗവാന്റടുത്തു ചെല്ലുമ്പോൾ എന്താണൊരു മനഃസമാദാനം തൊഴുതു കഴിഞ്ഞു നെറ്റിയിൽ അല്പം ചന്ദനവുംകൂടി തൊട്ടാൽ മനസിന്റെ കുളിർമ കൂടും പക്ഷെ എന്തു ചെയ്യാൻ ഫ്രീയായി ചന്ദനം ഇല്ല അഥവാ ചന്ദനം വേണമെങ്കിൽ പത്തു രൂപ കൊടുക്കണം വീട്ടിലിരുന്നു വിളിച്ചാലും ഭഗവാൻ കേൾക്കും കൊറോണ വരുന്നതിനു രണ്ടു ദിവസം മുൻപ് ക്ഷേത്രത്തിൽ പോയി അന്ന് സന്തോഷത്തിനു പകരം സങ്കടമായിരുന്നു എനിക്കാനുണ്ടായത് ഭക്തരോട് പട്ടികളോടെന്നപോലുള്ള പെരുമാറ്റം പോരാത്തതിന് പ്രെസാദവും ഇല്ലഅന്ന് ഭഗവാനോട് ചോദിച്ചു ഭഗവാനെ നീയിതൊന്നും കാണുന്നില്ലേ

  • @arunmadhu7271
    @arunmadhu72714 жыл бұрын

    Respect 🙏

  • @sibiar9751
    @sibiar97512 жыл бұрын

    Sri.Anizham Thirunal Marthanda Varma (A.D.1729-1758) is a Brilliant Ruler of Travancore💯❤️❤️❤️👍👍👍.

  • @sheshe4289
    @sheshe42893 жыл бұрын

    ,,,,,,,, THANKS,, LOTS OF LOVE SIR,,,,,,,, GOD BLESS YOU,,,,,,,,

  • @thatsindia
    @thatsindia Жыл бұрын

    ദൈവ നിയോഗം ❤🇮🇳

  • @haridasparekkat7918
    @haridasparekkat79184 жыл бұрын

    Swamy saranam

  • @aneeshsl670
    @aneeshsl6704 жыл бұрын

    Respect sir 👍👍

  • @VarunKumar-zl7ev
    @VarunKumar-zl7ev4 жыл бұрын

    Sirnte baalyakaalam jeevitam uff super aan

  • @take7713
    @take77133 жыл бұрын

    പ്രിയ... കൗമുദി.... ചാനലിന്... ആദ്യം...... ഒരു... നല്ല.. നമസ്തേ...,,.... ശ്രീ... മാൻ... ജയകുമാർ സാറും.. മായുള്ള.... ഹൃദമായ... അഭിമുഖം...

  • @sarathkott8698
    @sarathkott86984 жыл бұрын

    Respect sir

  • @dineshkumarsnair7964
    @dineshkumarsnair79644 жыл бұрын

    Shri K Jayakumar IAS, Son of Legendary Director Late Krishnan Nair is a Civil Servant one should take a leaf out.. While his experience at Sree Padmanabha Swamy temple is purely personal, it is evident that He only was destined to reach higher purpose in life from the family is Not accidental.. The Conquest of Anizham Thirunaal Maarthanda Varma during his Travancore years (1729- 58) is Debatable including Theippadidanam.. .Still this historical Aspect of handing over the ownership to God of the Land is one of the Great Management Lesson that should be a Case study at Harvard.. And other leading institutes..

  • @ashlinbabu5278
    @ashlinbabu52784 жыл бұрын

    Ith kettu kazhinjit Manu s Pillai de interview koode ketta mathi.... Backstory clear aavum....

  • @sreejithvaderisreejithvade6907
    @sreejithvaderisreejithvade69074 жыл бұрын

    👏👏👏👏

  • @ptsuma5053
    @ptsuma50532 жыл бұрын

    ശ്രീപത്മനാഭാ... ശരണം

  • @lekshmykothandaraman9937
    @lekshmykothandaraman99374 жыл бұрын

    Good one

  • @ambikamenon592

    @ambikamenon592

    4 жыл бұрын

    You are great, blessed soul dear Mr Jayakumar..

  • @sangeeths3078
    @sangeeths30788 ай бұрын

    Believes apart. I think every vault should be opened and need to be researched about the history and age of gold and other articles!...

  • @kahanmedia5867
    @kahanmedia58674 жыл бұрын

    👍🏻👍🏻👍🏻

  • @aanivas2562
    @aanivas25624 жыл бұрын

    8.35 to 11.50 motivated story

  • @AdvMahadevMJ
    @AdvMahadevMJ3 жыл бұрын

    ✨💙

  • @shambhunarayanan7694
    @shambhunarayanan76942 жыл бұрын

    🙏🙏🙏🙏 ഓം നമോ നാരായണായ

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 Жыл бұрын

  • @lekshmipriya2505
    @lekshmipriya25054 жыл бұрын

    🙏🙏🙏

  • @dineshr8395
    @dineshr83954 жыл бұрын

    കാട്ടു കള്ളന്മാരുടെ കണ്ണ് മൊത്തം ഇപ്പോൾ നിധിയിൽ ആയിരിക്കും 😁.

  • @girishkumargirish1896
    @girishkumargirish18963 жыл бұрын

    രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കേൾക്കട്ടെ...

  • @Ash_ash143
    @Ash_ash1433 жыл бұрын

    Idhehathinnde waakugal influencing aan..adhond thane skip cheyathe kandawarundo😍😍😍😍

  • @jithinthomas4400
    @jithinthomas44003 жыл бұрын

    Help poor people....!

  • @pazhanim8717
    @pazhanim8717 Жыл бұрын

    രാജഭരണം അവസാനിച്ചെങ്കിലും ശ്രീപത്മനാഭസ്വാമിയുടെ ചൈത ന്യം കുടികൊള്ളുന്ന മണ്ണിൽ വസിക്കുന്ന ജനങ്ങളുടെ മനസ്സിൽ ഇന്നും രാജാ ഭരണം നിലവിൽ ഉള്ളതായിട്ടാണ്തോന്നിയത് . സത്യ സന്ധനായൊരു ഉദ്യോഗസ്ഥൻ ആ സന്നിധിയിൽ എത്തിയപ്പോൾ ശ്രീ പത്മനാഭന് വിശ്രമിക്കാൻ തോന്നിക്കാണും.🙏

  • @mcnikhilmc
    @mcnikhilmc4 жыл бұрын

    10:30 അദ്ദേഹത്തിന്റെ അനുഭവം വിവരിച്ചത് എഡിറ്റ്‌ ചെയ്ത് പകുതി വച്ചു കട്ട് ചെയ്തത് മോശമായി

  • @Rahulrahul-wd5xq

    @Rahulrahul-wd5xq

    4 жыл бұрын

    Correct....

  • @suma7348
    @suma734811 ай бұрын

    🙏🙏🙏🌹

  • @sheejabose9897
    @sheejabose9897 Жыл бұрын

    🙏

  • @sanjanamuliyar9538
    @sanjanamuliyar95384 жыл бұрын

    🙏🙏🙏🙏🙏🙏

  • @dhanyansreehari3116
    @dhanyansreehari31164 жыл бұрын

    👍

  • @madhusoodanankt3882
    @madhusoodanankt38824 жыл бұрын

    🙏👍

  • @vighneshpradep6675
    @vighneshpradep66754 жыл бұрын

    പ്രണാമം സർ

  • @rajuchakkara4292
    @rajuchakkara42924 жыл бұрын

    🙏🙏🙏🙏

  • @athulsathyan4510
    @athulsathyan45104 жыл бұрын

    🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🧡

  • @sebastianjoseph8952
    @sebastianjoseph89522 жыл бұрын

    മുൻ ചീഫ് സെക്രട്ടറി ആയ ജയകുഴ്സറിനു നമസ്കാരം. സത്യസന്തനും നീതിനിഷ്ടനും വളരെസമാർഥനും ആയ ജയകുമാർസറിനെപോലെ ഒരു ചീഫ് സെക്രട്ടറി യെ ഇനി കിട്ടാൻ പോകുന്നില്ല എന്നകാര്യം സത്യമാണ്.

  • @akhilraj5299
    @akhilraj52992 жыл бұрын

    ♥️♥️♥️♥️♥️😍😍😍😍😍♥️♥️♥️

  • @krishnakumarv7015
    @krishnakumarv70154 жыл бұрын

    Sree Padmanabha Swamee

  • @sreekumarannamboothiri4642

    @sreekumarannamboothiri4642

    4 жыл бұрын

    Kshatram bhajikkan matram bharikkan alla ennu

  • @jinisanthosh3076
    @jinisanthosh30764 жыл бұрын

    Arivu koodumthorum vinayam koodum. Illenkil ahangaram

  • @ramanir3309
    @ramanir33096 ай бұрын

    എല്ലാം നിധിയും. എനിക്ക് അവകാശം

  • @dgn7729
    @dgn77293 жыл бұрын

    How come he doesn’t have thiruvananthapuram accent ?

  • @rajendraprasadthankappan4374
    @rajendraprasadthankappan43744 жыл бұрын

    Then what about the wealth taken from the temples of Middle Travencore

  • @tharabs9731
    @tharabs97314 жыл бұрын

    Dedicated lord padmanabha

  • @rashidzyn1681
    @rashidzyn16814 жыл бұрын

    Supreme court വിധി സ്വാഗതം ചെയ്യുന്നു

  • @kishors1364
    @kishors13644 жыл бұрын

    Where has gone my comment

  • @raveendranpillai8613
    @raveendranpillai86133 жыл бұрын

    Ok

  • @kunjuskunjus3916
    @kunjuskunjus39164 жыл бұрын

    വിശ്വാസം നമ്മുടെ അവകാശമാണ്. വിശ്വാസം samrashikkuvan എല്ലാവരും കടമപ്പെട്ടവരാണ്. അന്നത്തെ ഭരണാധികാരികൾ അത് സംരക്ഷിച്ചു, ഇന്നത്തെ ഭരണാധികാരികളുടെ കയ്യിൽ കിട്ടിയാൽ മുടിച്ചു തേച്ചുകളയും.

  • @lachuscorner.....2468
    @lachuscorner.....24684 жыл бұрын

    Sreepadmanabha swamiyude sarikulla anugraham...

  • @jangokattak7122
    @jangokattak71223 жыл бұрын

    Athangu vittu nammude naad adipoliyakanem pavapettavarkum kodukuka.Rashtreeya kare sookshikuka

  • @Ash_ash143
    @Ash_ash1433 жыл бұрын

    Idheham karanam umman chandy sarkarine pati nalloru karyam ariyaan kazhinhu....shabarimalayude paisa government eduthadhalla..marich govertnmentnde paisa shabarimala upayogichu enn....

  • @SSVlOGS1186
    @SSVlOGS11862 жыл бұрын

    സാറിന്റെ വാക്കുകൾ ഒരു മോട്ടിവേഷൻ ആണ്.

  • @Ash_ash143
    @Ash_ash1433 жыл бұрын

    Idh oru naadinde hi dhukaalude vishayam aanengilum..paakshe e oru temple apti ariyanum saandhoshhikanum yyella madhakarum und enn kelkumbol wallatha sugam...pakshe ha swarnangal ha ambalathin thane thirige kitanam...alland rashtriyathin pogaarudh

  • @radhakrishnanv25
    @radhakrishnanv254 жыл бұрын

    സഖാക്കൾക് കയ്യിട്ടുവാരാണ് കൊടുക്കരുത്

  • @Ar30Su38

    @Ar30Su38

    Жыл бұрын

    ഇന്ത്യയെ പരമാവധി ചൂഷണം ചെയ്തു പോയ വെള്ളക്കാർക്ക് പോലും ക്ഷേത്രസമ്പത്ത് തൊടാൻ കഴിഞ്ഞില്ല പിന്നെയല്ലേ കേരളത്തിൽ മാത്രം നിലകൊള്ളുന്ന സഖാക്കൾക്ക് അത് കിട്ടുന്നത്😂😂😂

  • @kwtkwt5472
    @kwtkwt54724 жыл бұрын

    47 ന് ശേഷം സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയും ഇങ്ങനെ ഒരു വിധി ഇല്ല ഇന്ന് രാജ്യത്ത് ഒരുപാട് പാവപ്പെട്ട ജനങ്ങളും രോഗികളും ഉള്ള ഈ രാജ്യത്ത്

  • @vtv4995
    @vtv49953 жыл бұрын

    Vidhi marichayrnnel ellam eduth smuggle cheythene

  • @Tanush-bu3vk
    @Tanush-bu3vk4 жыл бұрын

    അഗസ്ത്യ മുനിയുടെ സമാധി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏത് അറയിൽ എന്നു പറയാമോ, എന്തിനാണ് അതെ കുറിച്ച് ആരും ചർച്ച ചെയ്യാത്തത്

  • @sarithasaritha5828

    @sarithasaritha5828

    4 жыл бұрын

    അങ്ങനെ ഉണ്ടോ?

  • @Tanush-bu3vk

    @Tanush-bu3vk

    4 жыл бұрын

    @@sarithasaritha5828 yes അഗസ്ത്യ മുനി സിദ്ധ വൈദ്യത്തിന്റ പിതാവ്, അദ്ദേഹത്തിന്റെ സിദ്ധി ആണ് പദ്മനാഭ സ്വാമി ടെംപിൾ ന്റെ സിദ്ധി. അദ്ദേഹം ആരാധിച്ചിരുന്ന ശ്രീചക്രം ക്ഷേത്രത്തിനകത്തു ഉണ്ട് സിദ്ധന്മാരുടെ സമാധി ആരെങ്കിലും തുറന്നാൽ അത് സ്ഥിതി ചെയ്യുന്ന നാടിനു, രാജകുടുംബത്തിന് ആപത്തു സംഭവിക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെ എതിർക്കുന്നത്

  • @sarithasaritha5828

    @sarithasaritha5828

    4 жыл бұрын

    @@Tanush-bu3vk ആണോ... പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😍😍😍

  • @josew202
    @josew202 Жыл бұрын

    സാറേ 266 കിലോ സ്വർണം കുറവ് വന്നത് പാട്മനാഭന്റ് സ്വന്തം അല്ലായിരുന്നോ? ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ ഞങ്ങൾ വേറെ രാജ്യം ആയി നിൽക്കും എന്ന് പറഞ്ഞ ഈ വംശംത്തിനു ഈ സ്വത്ത് മാറ്റുവാൻ സമയം കിട്ടിയില്ല.

  • @dineshr8395
    @dineshr83954 жыл бұрын

    നിധിയെ കുറിച്ച് ഓപ്പൺ ആയി പറയുന്നത് ശെരി ആണോ? 🙄🤔

  • @prasadkumar1732

    @prasadkumar1732

    4 жыл бұрын

    Chodichathu kondalle paranjath

Келесі