നേപ്പാള്‍ രാജാവ് ഇന്ത്യന്‍ ചക്രവര്‍ത്തിയായി ഹിന്ദുരാജ്യം; സവര്‍ക്കറുടെ ആ സ്വപ്നം | Manu S Pillai

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 200

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    സയൻസ് വിദ്യാർത്ഥി ആയിരുന്ന എന്നെ ചരിത്രത്തെ അറിയാൻ പ്രേരിപ്പിച്ചത് ഇദ്ദേഹം ആണ് 🔥🔥 ഒരിക്കൽ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 😊

  • @vighneshm8546

    @vighneshm8546

    2 жыл бұрын

    Ok

  • @Reus...

    @Reus...

    2 жыл бұрын

    Ipo എന്ത് ചെയ്യുന്നു നിങ്ങള്‍

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    @@Reus... വീട്ടില് ഇരിക്കുന്നു 😅😁

  • @zameermhmd1

    @zameermhmd1

    2 жыл бұрын

    Deshyam kurakkanam ktto 😀

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    @@zameermhmd1 നോക്കാം 😬

  • @sherupp1234..-_
    @sherupp1234..-_2 жыл бұрын

    ആഴത്തിലുള്ള അറിവ്... മിടുക്കൻ ❤️❤️❤️

  • @govindnram8556
    @govindnram85562 жыл бұрын

    Mr Manu Pillai is a gift for Indian historiography

  • @indiann9067

    @indiann9067

    2 жыл бұрын

    Political historican

  • @R4RiyasOfficial
    @R4RiyasOfficial2 жыл бұрын

    Unസഹിക്കബ്ലെൾ നു ശേഷം കിട്ടിയ പുതിയ വാക്ക്. He was full അലവലാതി. താങ്ക്സ് മനു

  • @subinp7254

    @subinp7254

    2 жыл бұрын

    Ha ha....

  • @sanjurashid3182

    @sanjurashid3182

    2 жыл бұрын

    🤣🤣

  • @rajeeshknr9366

    @rajeeshknr9366

    2 жыл бұрын

    Un സഹിക്കബിil മാത്രമല്ല Un പൊറുക്കബിൾ കൂടി ഉണ്ട്😂😂

  • @nfuel99

    @nfuel99

    2 жыл бұрын

    Un-sahikabke is an amazing word.

  • @jtsays1003

    @jtsays1003

    2 жыл бұрын

    @story day nokkatte😂

  • @jestinapaul1267
    @jestinapaul12672 жыл бұрын

    IVORY THRONE വായിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ചെറുപ്പക്കാരനോടുള്ള ആരാധന. എത്ര ആഴത്തിലാണ് ചരിത്രത്തെ കുറിച്ച് പഠിക്കുന്നത്. 👍👍👍

  • @bindunithu813

    @bindunithu813

    2 жыл бұрын

    njan vangichu pakshe vayichilla vayikkanam

  • @vargheseki2645

    @vargheseki2645

    2 жыл бұрын

    Motilal has the money power to buy/purchase India...from where he got this..and he placed his son Jawahar as the first PM of India...instead of buying India? How it happened? Ask Manu P.

  • @anupnair7465

    @anupnair7465

    2 жыл бұрын

    True..I am reading it

  • @mathewalex7824

    @mathewalex7824

    Жыл бұрын

    ആരാധന ദൈവത്തോടല്ലേ പാടുള്ളു.

  • @venusarangi

    @venusarangi

    11 ай бұрын

    ​@@mathewalex7824ആ ദൈവം സ്വയം തന്നെയാണ്

  • @firubanz
    @firubanz2 жыл бұрын

    ചരിത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നും manu s Pillai യുടെ interview kanumbo

  • @lewendoski3509

    @lewendoski3509

    2 жыл бұрын

    ❤️

  • @sunshinesunshine2514

    @sunshinesunshine2514

    2 жыл бұрын

    Correct

  • @indiann9067

    @indiann9067

    2 жыл бұрын

    Athu Britishukar avarude contextil ezhuthiyath aanu. Athine charithramennu parayan pattilla. Randu vasham koodi nokkendi varum

  • @Chem54
    @Chem542 жыл бұрын

    I can just listen to this guy for ever😇@manuspillai

  • @alenahh345

    @alenahh345

    Жыл бұрын

  • @thanoosrecipies3381
    @thanoosrecipies33812 жыл бұрын

    Highly educated and knowledge superb 👌👌👌

  • @jagadeepbalan3512

    @jagadeepbalan3512

    2 жыл бұрын

    SUPER CONGRATULATIONS

  • @xaviervinod6065
    @xaviervinod60652 жыл бұрын

    Manu Pillai words..🔥

  • @AnupTomsAlex
    @AnupTomsAlex2 жыл бұрын

    This guy is a true prodigy of this era. At his age, there are close to none who have delved or even attempt to delve into our history and moreover document them in appealing ways.

  • @prav4282
    @prav4282 Жыл бұрын

    Manu sir spoken style is like Sasi Tharooor

  • @snowdrops9962
    @snowdrops99622 жыл бұрын

    എന്ത് രസമാ സംസാരം കേൾക്കാൻ... Love u ഡാ... 😍😍

  • @BigBossMalayalam23

    @BigBossMalayalam23

    2 жыл бұрын

    Love you too

  • @snowdrops9962

    @snowdrops9962

    2 жыл бұрын

    @@BigBossMalayalam23 😜😜

  • @BigBossMalayalam23

    @BigBossMalayalam23

    2 жыл бұрын

    @@snowdrops9962 chummaa. Thamshakk paranjathaà serious avarthu pls

  • @snowdrops9962

    @snowdrops9962

    2 жыл бұрын

    @@BigBossMalayalam23 അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് വാങ്ങി വച്ചേക്ക് എന്നായിരിക്കും, അല്ലേ?... 🤣🤣

  • @sobhalal5055
    @sobhalal50552 жыл бұрын

    നല്ല presentation. മോൻ genius തന്നെ

  • @loyalhandler

    @loyalhandler

    2 жыл бұрын

    He is a celebrated historian ..

  • @sandeep8683
    @sandeep86832 жыл бұрын

    സത്യം ഒരിക്കലും എല്ലാകാലത്തേക്കും മാറ്റി മറിക്കുവാനോ മൂടി വെക്കാനോ സാധ്യ മല്ല, നിങ്ങളുടെ സത്യസന്ദത വാക്കുകളിൽ പ്രകടമാണ് 👍👍👍 ഇനിയും ഇതുപോലത്തെ പുസ്തങ്ങൾ എഴുതുവാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @phillyshot
    @phillyshot Жыл бұрын

    I love Manu S Pillai's narration of our history.

  • @rakeshr2678
    @rakeshr26782 жыл бұрын

    Good presentation. The new India should listen this.

  • @akhildev1613
    @akhildev16132 жыл бұрын

    ശബരിമലയുടെ യഥാർത്ഥ ചരിത്രം വിശകലനം ചെയ്യാൻ ഇദ്ദേഹത്തിന് സാധിക്കുമെന്നു കരുതുന്നു

  • @jebinjames9593

    @jebinjames9593

    2 жыл бұрын

    ഒരു സമൂഹത്തിന്റെ ആർക്കും ദോഷമില്ലാത്ത ആചാരം വിശ്വാസം അതിലൊക്കെ state ഇടപെടുന്നതെന്തിനാണ് എന്നാണ് എന്റെ സംശയം. Actually religion ഒരു myth ആണെന്നു പറയുന്ന പ്രസ്ഥാനം മതകാര്യങ്ങളിൽ ഇടപ്പെടുന്നത് ....

  • @iqvk

    @iqvk

    2 жыл бұрын

    @@jebinjames9593 ആർക്കും ഒരു പ്രശ്നവുമില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്. equality and dignified life of the hindu women are offended.

  • @Nika-108

    @Nika-108

    2 жыл бұрын

    @@iqvk Muslim sthreekalkku pardhakkulil ninnu aadhyam swathanthram kodukku....

  • @iqvk

    @iqvk

    2 жыл бұрын

    @@Nika-108 ഞാനാണോ അവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെച്ചത്. അത് തടഞ്ഞു വെച്ചവരോട് പറയണം . ആവശ്യമെങ്കിൽ നിയമ നിർമ്മാണം വഴി പരിഹാരം കാണണം. ഇവിടെ എന്താണ് ചോദിച്ചത്. താങ്കൾ എന്താണ് പറയുന്നത്. തെറ്റിനെ തെറ്റ് കൊണ്ട് ബാലൻസ് ചെയ്യുന്ന ഇക്വേഷൻ എന്താണ് ?

  • @sreenath2830

    @sreenath2830

    2 жыл бұрын

    @@iqvk i have a doubt..suppose tomorrow if someone files a case on court saying that "apart from the priest, everyone have the right to enter the temple sreekovil and touch the idol and offer pooja themselves..so restricting common man from entering a sreekovil is a human right violation"..what will be the result?

  • @Mindteacher986
    @Mindteacher9862 жыл бұрын

    How Happy to see u again Manu 😀❤️ 🔥ugran oru History class attend cheyunna feel aanu Manunte interviews 🔥

  • @shyam9134
    @shyam91342 жыл бұрын

    അടുത്ത ഭാഗം ഇത്രയും പെട്ടന്ന് ഇടണേ

  • @dghfgh6185
    @dghfgh61852 жыл бұрын

    ചിന്തകളിലെ നൈർമ്മല്യം thankyou sir.

  • @susanashish2365

    @susanashish2365

    2 жыл бұрын

    😀😀

  • @Apostate94
    @Apostate942 жыл бұрын

    സത്യം സത്യമായി എഴുതിയാൽ താമസിയാതെ നിങ്ങൾക്ക് ഒരു പട്ടം ഇവിടത്തെ രാജ്യ സ്നേഹം കൂടുതൽ ഉളളവർ ചാർത്തി തരും: "ആൻ്റി നാഷണൽ". നിങൾ സൂപ്പർ

  • @rrassociates8711

    @rrassociates8711

    2 жыл бұрын

    ആമീൻ

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    Chemmeen

  • @shanthisusanmathew7827
    @shanthisusanmathew78272 жыл бұрын

    The historian brought by time - Manu S Pillai 💗

  • @indiann9067

    @indiann9067

    2 жыл бұрын

    Political historian

  • @shanthisusanmathew7827

    @shanthisusanmathew7827

    2 жыл бұрын

    @@indiann9067 he is cent percent unbiased

  • @indiann9067

    @indiann9067

    2 жыл бұрын

    @@shanthisusanmathew7827 : lean towards Congress.

  • @shanthisusanmathew7827

    @shanthisusanmathew7827

    2 жыл бұрын

    @@indiann9067 Manu Pillai is a true historian. His integrity and knowledge are very admirable. Manu Pillai's narrative is a hurdle for those who distort history for political motives. Historians like Manu Pillai are the need of the hour.

  • @indiann9067

    @indiann9067

    2 жыл бұрын

    @@shanthisusanmathew7827 : true political historian. His ideology is totally against indian culture and he exalts western culture, glorifies the British government, and shows his inner congressman.

  • @akashpkumar4529
    @akashpkumar45292 жыл бұрын

    On of my fav writer😍

  • @fineaqua3279
    @fineaqua32792 жыл бұрын

    ഇദ്ദേഹത്തിൻ്റെ ivory throne/ ദന്ത സിംഹാസനം ഈ അടുത്ത് വായിച്ചു...മച്ചാൻ പൊളിയാണ്👍

  • @jayakumargangadharan8171
    @jayakumargangadharan81712 жыл бұрын

    ഇത് കൊണ്ട്‌ ഒന്നും താരതമ്യം ചെയ്യാനാവില്ല ഇപ്പോഴത്തെ കാലം !!! anyway thank you for your wonderful knowledge sharing with us. 🙏👍bless you. 🙏

  • @johnantony7767

    @johnantony7767

    2 жыл бұрын

    Manu s pillai,a new industrious historian to reckon ,worth reading and study...

  • @shibinsic
    @shibinsic2 жыл бұрын

    Manu s Pillai👌👌😍

  • @johnpaulden007
    @johnpaulden0072 жыл бұрын

    That's it ?? Does it have another part ?? Huge respect for this person.. this is good.. such historians are really important at this point..

  • @higherbeingX

    @higherbeingX

    2 жыл бұрын

    His first book The ivory Throne is an interesting read

  • @MrVikuni

    @MrVikuni

    Жыл бұрын

    Second part und

  • @FAHADMEYON
    @FAHADMEYON2 жыл бұрын

    Really great & worth session.

  • @hari3153
    @hari31532 жыл бұрын

    After Ivory throne's എല്ലാ ഇന്റർവ്യൂസും കാണും 👌🏼

  • @thajnumehjebin8522

    @thajnumehjebin8522

    2 жыл бұрын

    ഞാനും

  • @estellelis9227
    @estellelis9227Ай бұрын

    Manu S Pillai ❤❤👍🏻 Brave Historian.. Keep up ur good works & research..👍🏻

  • @deepukbabu9077
    @deepukbabu90772 жыл бұрын

    Informative 👌

  • @abdulameer7391
    @abdulameer73912 жыл бұрын

    Manu S pillai💖

  • @keraldarsan5492
    @keraldarsan54922 жыл бұрын

    Manu S Pillai, happy to hear you and about your research, You have the real blessings to understand the kingdom rule especially how Thiruvithankur Kingdom interact with Britishers to keep them away and get their world class systems in Kerala including Education

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck2 жыл бұрын

    *_Manu s pillai ❤_*

  • @user-jk5zs8zz5k
    @user-jk5zs8zz5k2 жыл бұрын

    മനു പൊളിയാണ് 😍😍😍👍🏻

  • @sreenath7435
    @sreenath74352 жыл бұрын

    മനു നാളത്തെ നമ്മുടെ പ്രതീക്ഷയാണ് 🌹🇮🇳🙌

  • @leopoldbloom1007
    @leopoldbloom10072 жыл бұрын

    He was a full അലവലാതി,🤣🤣🤣 അത് പൊളിച്ചു.

  • @lijisebastianjinny

    @lijisebastianjinny

    2 жыл бұрын

    🤣🤣🤣

  • @sudsudsudsud9248

    @sudsudsudsud9248

    2 жыл бұрын

    Valya koi dampuran . Udhardile dampuran sreeyile moolam dampuran ,ummm neeeee dampi dampran ......ende seevanee dasamulam seranam (empuran)$_$

  • @SunilKumar-gd1qy
    @SunilKumar-gd1qy2 жыл бұрын

    Informative research. Great.

  • @krishnathottupura
    @krishnathottupura2 жыл бұрын

    ചില നിഗൂഢ ലക്ഷ്യം വച്ചു ചോദിക്കുന്ന ചോദ്യങ്ങൾ പോലെ ഉണ്ട്.. അവതാരകന്റെ ചോദ്യങ്ങൾ...

  • @binoypaul8748

    @binoypaul8748

    2 жыл бұрын

    ചാണകത്തിന്റെ കൂടെ കുറച്ച് രാസവളം കൂടെ ഇട്ടാൽ മതി

  • @IndShabal

    @IndShabal

    2 жыл бұрын

    Vere true... ആ ടൈറ്റിൽ തന്നെ വിളിച്ചുപറയുന്നു താൽപ്പര്യം!!! കണ്ടെന്റ്മായി ബന്ധമില്ലാത്ത ടൈറ്റിൽ! മാമന്റെ മാമാ മധ്യമമല്ലേ... വിട്ടുകള. 😂🤣

  • @SandeepJShridhar

    @SandeepJShridhar

    2 жыл бұрын

    ഇലൂമിനാറിയായത് കൊണ്ടാവും !

  • @moonlightdreams1196

    @moonlightdreams1196

    2 жыл бұрын

    @Stone Bench how pathetic are you….

  • @moonlightdreams1196

    @moonlightdreams1196

    2 жыл бұрын

    @@binoypaul8748 Congi aannallae…sankadam varum Sathyam kelkumbo

  • @Rons88
    @Rons882 жыл бұрын

    മനു എസ് പിള്ള..🔥☺️❤️👌👍👍

  • @aswathys9272
    @aswathys92722 жыл бұрын

    Whoa really blessed to see this person.

  • @joe200du
    @joe200du2 жыл бұрын

    very interesting subject....thanks for sharing....

  • @bharatheeyan7651
    @bharatheeyan76512 жыл бұрын

    Very nice information 🙏

  • @ShabbuMars
    @ShabbuMars2 жыл бұрын

    Very knowledgeable person

  • @shamnad20101
    @shamnad201012 жыл бұрын

    ഞാനും ഒരു ഹിസ്റ്ററി lover🥰🥰

  • @anishak.s7281
    @anishak.s72812 жыл бұрын

    I have huge respect for you sir.. please continue enlighten us with your wisdom..i am hugevfan of ur books too..

  • @anilsebastian1203
    @anilsebastian12032 жыл бұрын

    I really appreciate your learnings and views

  • @tkrakeshr
    @tkrakeshr2 жыл бұрын

    ദന്തസിംഹാസനം സ്റ്റോറി ടെൽ ആപ്പിൽ കേട്ടു..👌👌❤️

  • @biker9374
    @biker93742 жыл бұрын

    നല്ല അറിവുള്ള മനുഷ്യൻ

  • @marykuttyjoseph5497
    @marykuttyjoseph5497Ай бұрын

    ഈ ചെറുക്കൻ 👍👍, പറയാൻ വാക്കുകളില്ല ഇതുപോലുള്ളവരെയാണ് ഇക്കാലത്തു വേണ്ടത്

  • @Alik-sm8if
    @Alik-sm8if2 жыл бұрын

    Manu s pillai, 😍😍

  • @shabinatm5334
    @shabinatm53342 жыл бұрын

    Manu ❤️

  • @anastalkz5778
    @anastalkz57782 жыл бұрын

    Clarity ❤

  • @jayankingini9466
    @jayankingini94662 жыл бұрын

    Manu Sir.................👌💞

  • @kishorekrish5210
    @kishorekrish52102 жыл бұрын

    ചിരിത്ര വിദ്യാർത്ഥി ആയ ഞങ്ങൾക്ക് ഫുൾ റെഫറനസ് ആണ് മനു 😍lvory throne epolum vayichu kondirikkunnu ഓരോ വരിയിലൂടെ ചരിത്ര0 വായിച്ചു മനസിലാക്കാൻ പറ്റുന്നുണ്ട് നല്ല ഒരു ബുക് .

  • @sreelakshmicv8486

    @sreelakshmicv8486

    2 жыл бұрын

    Ivory throne indian history ano

  • @devantaar4381
    @devantaar43812 жыл бұрын

    ചരിത്രം എഴുതിയവർ നൂറു ശതമനവും സത്യം തുറന്നു പറഞ്ഞിട്ടില്ല. അവർ അതിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട് അതിന് പലതും പ്രേരിതം ആയിരിക്കാം. ഇപ്പൊൾ പഠിക്കുന്നവർ സത്യത്തിൽ നിന്നുള്ള ചരിത്രത്തെ ആസ്പദമാക്കിയാണ് പഠിക്കുന്നത് വിശകലനം ചെയ്യുന്നത് എന്ന് പറഞ്ഞാല് അത് എത്രത്തോളം സത്യമാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ മതത്തെ കുറിച്ച് പിന്നോട്ട് ഉള്ള അന്വേഷണം അതിൽ മേലുള്ള ചർച്ചകൾ വളരുന്ന തലമുറയ്ക്ക് കേരളത്തിനും ആവശ്യം ഇല്ല. എന്തിന് മതം എന്നത് ഒരു മനുഷ്യന് ആവശ്യം ഇല്ല. It's an brand. അത് ആവശ്യം ഉള്ളത് കുറെ രാഷ്ട്രീയക്കാർക്ക് , ചില മാധ്യമങ്ങൾക്ക് , ബിന്നിപിച്ച് തിന്നു വീർകുന്ന ചില കുംബിടികൾക് ...

  • @thekiterunner7082
    @thekiterunner70822 жыл бұрын

    He is a full Alavalthy... I like that 🤩🤩

  • @peergames3759
    @peergames37592 жыл бұрын

    Manu's books are really good.

  • @ramyakarthikeyan1
    @ramyakarthikeyan12 жыл бұрын

    Excellent Manu eager to hear from you about history even my profile is science background but am so interested in history especially queen u are the one person who think about lady leaders where all go behind kings.u are giving importance to sethulakshmi Bhai.thts really great

  • @binduchandran6800
    @binduchandran68002 жыл бұрын

    അത്ഭുതം ആണ്...നാടിന്റെ പുണ്യം ആണ്.. ഈ ചെറുപ്പക്കാരൻ

  • @sunshinesunshine2514
    @sunshinesunshine25142 жыл бұрын

    Manu s pillai great man big salute 👍👍👍

  • @manumuhamma6202
    @manumuhamma62022 жыл бұрын

    U r great ...

  • @whatyouthinknotmymatter3033
    @whatyouthinknotmymatter30332 жыл бұрын

    സൂപ്പർ ക്യാമറ. ഗുഡ് ക്ലാരിറ്റി ആൻഡ്‌ സംഭാഷണം

  • @ajeshgeorge7349
    @ajeshgeorge73492 жыл бұрын

    Very interesting

  • @gayathrio3966
    @gayathrio39662 жыл бұрын

    ❤️

  • @Shankumarvijayan3897
    @Shankumarvijayan3897 Жыл бұрын

    ദന്ത സിംഹസനം വായിച്ചു.... ഗംഭീര പഠനം - വിവരണം. 👌

  • @ahmedkutty5767
    @ahmedkutty57672 жыл бұрын

    Waaoo well studied 👌

  • @shefyskitchenexperiments7732
    @shefyskitchenexperiments77322 жыл бұрын

    Brilliant person☺️

  • @vijumathew8816
    @vijumathew88162 жыл бұрын

    അമ്പതു കൊല്ലത്തെ ചരിത്രകാരൻ 🙏

  • @playtime285
    @playtime2852 жыл бұрын

    Waiting for release this book in story tell .....

  • @b.krajagopal5199
    @b.krajagopal51992 жыл бұрын

    Of course I will be learning you and your writings. Keep it up.

  • @sonuksam1892
    @sonuksam18922 жыл бұрын

    Hello,Sir Very Nice,marvelous,wonderful E 2022 Ethupole olla Persons ondallo keralathil. Varum thalamurak epo ollavarkum Old indian,kerala history Deep,Accurate,truth. Ariyan patty. Royal, subjects karyagal Ennum oru Ideas, interesting old Thiruvithamkore. Thank u,Sir Continue this .

  • @kannanrsr826
    @kannanrsr8262 жыл бұрын

    Manu bro parayunathu kelkaan nalla rasam undu👍👍👍

  • @sonylizz
    @sonylizz2 жыл бұрын

    He says the perfect points. Great thought great person ! Thanks

  • @habi_6868
    @habi_68682 жыл бұрын

    Gem of gems

  • @Venu-im2pu
    @Venu-im2pu2 жыл бұрын

    👍👌 congratulations 👏

  • @gesinr2863
    @gesinr28632 жыл бұрын

    Bible പഠിച്ചാൽ മതം മാറുമോ? ഒരിക്കലും ഇല്ല.. ആർക്കും വായിക്കാം bible.. Especially those who want to learn English must read the Holy Bible

  • @3in140

    @3in140

    2 жыл бұрын

    Ofc.. 👍🏿

  • @ubaidchunk2845

    @ubaidchunk2845

    2 жыл бұрын

    Ippo bible maatramallalloo .. ella religious texts um English translation undu

  • @gesinr2863

    @gesinr2863

    2 жыл бұрын

    @@ubaidchunk2845 അങ്ങനെ അല്ല English language, sentence construction ഒക്കെ പഠിക്കാൻ ബൈബിൾ ബെസ്റ്റ് ബുക്ക്‌ ആണ്. അത് പോലെ മലയാളം പഠിക്കുന്ന ആളുകൾ രാമായണം തീർച്ച ആയും പഠിച്ചിരിക്കണം.. Religious aayi matram kanendathilla..

  • @saniyabmathew1289

    @saniyabmathew1289

    2 жыл бұрын

    ᴀᴛʜᴀᴇ

  • @simpletechno2036

    @simpletechno2036

    2 жыл бұрын

    Quran, Bible, Ramayanam....ellam....vivechanm ellaathe arivinaayi vazhikkuka....ningalkkathil magical world theliyunnathaayi kanam....

  • @radhakrishnanvp1684
    @radhakrishnanvp16842 жыл бұрын

    Modern history seems to have been many faces .it is subjected to several unbelievable things

  • @anonymous-ds4ix
    @anonymous-ds4ix Жыл бұрын

    Brilliant guy .. manu s pillai ❤

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    💟💟💟💟💟💟💟💟💟Fantaaaaaaaaaastic works .....

  • @MASTERMINDSindia
    @MASTERMINDSindia2 жыл бұрын

    He was a full "Alavalathi"😂😂😂😂polichu bro ❤️❤️❤️❤️

  • @sreelakshmim.u9806
    @sreelakshmim.u98062 жыл бұрын

    He has done a good study.... So nice to hear.... ശെരി ആണ് പണ്ട് ഈ സംബന്ധം ഒകെ ആയിരുന്നു.... To have a more sensible society may be marriages were made legal.... I think the ladies had right to move out of toxic marriage's in such situations no one compelled her to stay in that telling what the society will say.......ജാതി മതം ചിന്തകൾ ഇപ്പോൾ ഇത്തിരി കൂടുതൽ അല്ലെ എന്നു തോന്നുന്നു.....

  • @sreelakshmim.u9806

    @sreelakshmim.u9806

    2 жыл бұрын

    @@NITHEESHCHANDRANRJ666 എന്നാൽ ആങ്ങള ഒന്ന് തിരുത്തി തരു എന്നാൽ അല്ലെ... തെറ്റ് മനസിലാകൂ.....

  • @NITHEESHCHANDRANRJ666

    @NITHEESHCHANDRANRJ666

    2 жыл бұрын

    @@sreelakshmim.u9806 have was compeled

  • @sreelakshmim.u9806

    @sreelakshmim.u9806

    2 жыл бұрын

    @@NITHEESHCHANDRANRJ666 have was compelled....???are u sure??? .. Have is already pastence... Then "have was" how can it be used togethere??? Was had or was having.... Make sense.... I don't understand this.... Can u please be more clear....!!

  • @NITHEESHCHANDRANRJ666

    @NITHEESHCHANDRANRJ666

    2 жыл бұрын

    @@sreelakshmim.u9806 it should be 'he has done', he is singular right?? Also marriages were is the correct usage since marriage is singular and 'marriages' is plural, also compelled is the correct spelling, also i think you missed to add "the" somewhere inbetween the lines, hope now it makes sense..

  • @sreelakshmim.u9806

    @sreelakshmim.u9806

    2 жыл бұрын

    @@NITHEESHCHANDRANRJ666 corrected... Thanks for the support.... 👍👍

  • @suryaprakashk5196
    @suryaprakashk51962 жыл бұрын

    Really , it is his excellent effort....... Great.

  • @saneerms369
    @saneerms3692 жыл бұрын

    Amazing

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    യുവചരിത്രകാരൻമാരിൽ അതീവ ശ്രദ്ധേയൻ.അക്കാദമിക്പഠിതാക്കൾ മനുവിനെ ആദൃംപഠിക്കു.കേരളചരിത്രം വളച്ചൊടിച്ചത്.മനുവിനെപോലുള്ളവർ ഒരു വിധേയതയുമില്ലാതെ അതിൻറ ഉള്ളറകൾ തുറക്കുന്നു..അഭിനന്ദനം. എത്രയോ ഇംഗ്ലീഷ് പറയാവുന്ന മനുശുദ്ധമലയാളം സംസാരിക്കുന്നതു ശ്രദ്ധിക്കുക

  • @dileepv6347

    @dileepv6347

    2 жыл бұрын

    Pulli malayali alle?

  • @dileepv6347

    @dileepv6347

    2 жыл бұрын

    Athumalla pulli orupadu English vakkukal parayunnumundu. Pinne malayali aya oral malayalam parayunnathil Enthanu ithra athisayokthi.

  • @unnikrishnanunnikrishnang9017

    @unnikrishnanunnikrishnang9017

    2 жыл бұрын

    കേരള ചരിത്രം യാഥാർഥ്യം എന്താണെന്നു മോൺസൺ മാവുങ്കലിനറിയാമായിരിക്കും

  • @abhis1797
    @abhis17972 жыл бұрын

    What a clarity of thoughts.... 👌👌👍

  • @Interstellar__98
    @Interstellar__982 жыл бұрын

    Tree of knowledge ⚡️🔥

  • @rakenduvs8253
    @rakenduvs82532 жыл бұрын

    Proud of you sir...

  • @smithakuruppan7000
    @smithakuruppan70002 жыл бұрын

    Hi Manu s പിള്ളൈ

  • @sharikamenon5498
    @sharikamenon54982 жыл бұрын

    He is superior to Sashi Taroor. He is unbiased

  • @sunilkoshygeorge4727

    @sunilkoshygeorge4727

    2 жыл бұрын

    Yes

  • @indiann9067

    @indiann9067

    2 жыл бұрын

    Totally biased. Political historian

  • @syhuhjk

    @syhuhjk

    Жыл бұрын

    Unbiased 😂🤣😂🤣

  • @MerlynKJoseph

    @MerlynKJoseph

    10 ай бұрын

    Aysheri🤣🤣🤣ചാണകത്തെ സപ്പോർട്ട് ചെയ്യുന്നവൻ unbiased.. Okay bye

  • @nsha4535

    @nsha4535

    4 ай бұрын

    ​@@indiann9067 you think he is biased because you are happy to believe only Sangh Pariwar narrative

  • @rajuvarma5338
    @rajuvarma53382 жыл бұрын

    Manu is after all 'Manu'...Palace Fiction writer..

  • @amithios4722
    @amithios472211 ай бұрын

    A true historian- He knows the history and he has an open view/perspective of handling those stories.

  • @zebra8538
    @zebra85382 жыл бұрын

    Manu super

  • @abeepnair4741
    @abeepnair47412 жыл бұрын

    മനു s പിള്ള ❤

  • @yusufaliab
    @yusufaliab2 жыл бұрын

    Interesting...... good luck 🤞

  • @RemadeviRamamoorthy
    @RemadeviRamamoorthy Жыл бұрын

    Great works Manu.proud of you🙏👍

  • @elisabetta4478
    @elisabetta44782 жыл бұрын

    Indian princely states history together with British Victorian era is a relatively modern one( only 163 years history). I would consider 'ancient', if we were talking about historical periods Before Christ(B.C.) or just right after year Zero(after Christ's death). Even the birth of U.S.A(European colonization of the Americas in the post- Colombian era and Australia in the 1760/70's is considered modern in the modern history. [I am neither talking about the indigenous Native American dated back15, 000 BC, nor about the arrival of Christopher Columbus in 1492]. If we want to talk about ancient colonies and language influences then Egyptian, Greek, Byzantine or other colonies of those time could be considered as such. Ancient Egypt, Greece and Rome have had contaminated their culture and language from West to East. Ancient Greek Empire had had reached even Northern Indian regions, not to mention about Central Asia. But the relatively modern Ottoman Empire(1299 - 1922) never tried to invade India during the rule of the Mughals because they lacked the means to do so. Yet, it had had conquered many regions of Central Asia, Europe and Middle East, although, it couldn't completely conquer Persia. So, coming back to Indian Princely states history, it should be considered modern. Princely states, also called a native state, feudatory state or Indian state (for those states on the subcontinent), was a vassal state under a local or indigenous or regional ruler in a subsidiary alliance with the East India Company and after 1858(only 163 years of history) with the British Crown. Before the Partition of India in 1947, about 584 princely states, also called "native states", existed in India, which were not fully and formally part of British India.

  • @raheespkr3620
    @raheespkr36202 жыл бұрын

    മനു 💙

  • @anuanwar9544
    @anuanwar95442 жыл бұрын

    Manu...... 👍

  • @rixyraphel405
    @rixyraphel4052 жыл бұрын

    My favourite

Келесі