Balabhaskar Updated

Пікірлер: 429

  • @bindhusoman2460
    @bindhusoman24609 ай бұрын

    Sai bro, 50 cent ennanu adeham paraunnath.Bro paraunnu 50 ekkar ennu😊

  • @SecretAgentX

    @SecretAgentX

    9 ай бұрын

    👍

  • @bindhusoman2460

    @bindhusoman2460

    9 ай бұрын

    Bro, 2um thammil ajajandaram vethyassam und kto 🥰

  • @jathinv8285

    @jathinv8285

    9 ай бұрын

    Ajagajadharam nn parnjaa valiya vyathyam nn aanu So randum orumich parayenda avshym illa

  • @irshadthakbeer

    @irshadthakbeer

    9 ай бұрын

    @@jathinv8285 enthonnadey 😂

  • @jitheshjithu6776

    @jitheshjithu6776

    9 ай бұрын

    @@jathinv8285 psc student spotted 😅

  • @athulyaanilkumar4236
    @athulyaanilkumar42369 ай бұрын

    Sai bro....eee oru platform il ആരെയും പേടിക്കാതെ ഇത്രേം geniue ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ big salute......👏🏻

  • @ansiya6660
    @ansiya66609 ай бұрын

    സായി ബ്രോ എത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു.... പ്രമുഖ ന്യൂസ്‌ ചാനലുകൾ പോലും ഇതിനടുത്ത് എത്തില്ല 👍🏻👍🏻👍🏻👍🏻

  • @Zuraas-era
    @Zuraas-era9 ай бұрын

    I watched fully this because of Balabaskar ❤ 😢

  • @rajeshrajan7075
    @rajeshrajan70759 ай бұрын

    ബാലഭസ്ർൻ്റെ ഇമേജ് പോകുവാനുള്ള ചാൻസ് ഉള്ളത് കൊണ്ടായിരിക്കും പുള്ളിയുടെ വൈഫ് മിണ്ടാതെ ഇരിക്കുന്നത്

  • @sabeehmedia692

    @sabeehmedia692

    9 ай бұрын

    ചിലപ്പോൾ പങ്കു ഉണ്ടാകും

  • @rajeshrajan7075

    @rajeshrajan7075

    9 ай бұрын

    @@sabeehmedia692 may be 😮‍💨

  • @sujanajacob9081

    @sujanajacob9081

    9 ай бұрын

    correct.

  • @Ukraine_mallu

    @Ukraine_mallu

    9 ай бұрын

    Chilappo beeshani peduthiyathum akam...kutty oke undallo...konnukalayum enn paranjalum Mathi....

  • @rajeshrajan7075

    @rajeshrajan7075

    9 ай бұрын

    @@Ukraine_mallu കുട്ടി ഇല്ല. കുട്ടി മരിച്ചു.

  • @lalyccl5402
    @lalyccl54029 ай бұрын

    നിങ്ങളെ പോലെ ഉള്ള യൂട്യൂബ് ചാനൽ ഉള്ളത് കൊണ്ട്. ഒരുപാട് സത്യങ്ങൾ പുറത്ത് വരുന്നുണ്ട്. ഇനിയും മുന്നോട്ട് കൂടെ ഞങ്ങളും ഉണ്ട്. 👍👍👍👍👍

  • @drider6832

    @drider6832

    9 ай бұрын

    Shajan skariya🎉

  • @ajinkrishna1246

    @ajinkrishna1246

    9 ай бұрын

    Risky🥲

  • @swapnakoodu1528

    @swapnakoodu1528

    9 ай бұрын

    Shajan Scaria is the man ❤

  • @snehafrancis8182

    @snehafrancis8182

    7 ай бұрын

    50 cent aanu,, not acre...

  • @gaggsy2969
    @gaggsy29699 ай бұрын

    ലക്ഷ്മി മിണ്ടാത്തത് ...... ഈപ്രശന o .....balabhasker രോട് കൂടി തീരട്ടെ ...എന്നതാണ്

  • @labofelectronicsbasics
    @labofelectronicsbasics9 ай бұрын

    കർമ്മ പറഞ്ഞതും സായിടെ intuitions മും ശരിയായി തോന്നുന്നു. India യിൽ പൊളിറ്റീഷ്യനും ബിസിനസുകാർക്കും യധേഷ്ടം പോലെ എന്തും ചെയ്യാം. അപ്പോ ഇവർ രണ്ടും ഒന്നിച്ചാലോ . അതാണ് ലക്ഷ്മിയുടെ മൗനം -

  • @nidhin_gowri
    @nidhin_gowri9 ай бұрын

    അതുപോലെ.. അന്ന് അവരെ ആദ്യം കണ്ട് കാറിൽ നിന്നും രക്ഷപ്പെടുത്തിയ KSRTC ഡ്രൈവർ ഇപ്പോ UAE il nalla ജോലിയിൽ ആണെന്ന് എവിടെയോ കണ്ട്..!!!!!!

  • @abbycoool8413
    @abbycoool84138 ай бұрын

    100 % clear annuu balu is innocent...... sombhavam pullikk manasilappo ..... problem started anikku nalla doubt und driver kkum ethil role und avan akkum gold kadathan chance already avante peril case und nna kaettathu.... oru video il sathyam jayikkanam allel aa pavam balum kochunum athmav nu shanthikittilla

  • @arentertainments9382
    @arentertainments93829 ай бұрын

    അപകടം ഉണ്ടായ മുമ്പ്, കാറിന്റെ ഗ്ലാസ്‌ അടിച്ചു പൊട്ടിക്കുമ്പോൾ എല്ലാം, വൈഫ്‌ കൂടെ ഉണ്ടാരുന്നല്ലോ, അപ്പോ ഉറക്കം അല്ലാരുന്നു, wife അന്ന് സംഭവിച്ചത് എല്ലാം നേരിൽ കണ്ട ആളാണ്, എന്നിട്ടും മിണ്ടാതിരിക്കുന്നതിൽ എന്തോ ദുരൂഹത്ത ഉണ്ട്

  • @jamsheeranazeem4407
    @jamsheeranazeem44079 ай бұрын

    Innale kandappozhe ningalde update inu waiting aayirunnu... ❤

  • @JafarKhan-mz6xm
    @JafarKhan-mz6xm9 ай бұрын

    Lakshmi Vaa thurannal This case Close…💯

  • @user-dm2km9yb8j
    @user-dm2km9yb8j9 ай бұрын

    ബുദ്ധിയും വിവരവും ഉള്ള ഒരാൾ ആയ ബാലബസ്കർ ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുമ്പോ അത്ഭുതം തന്നെ നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല

  • @Sadik23344
    @Sadik233449 ай бұрын

    Secret bro Powlichu excellent observations take a bow man

  • @InshaShan2572
    @InshaShan25729 ай бұрын

    ന്യൂസ്‌ കേട്ടപ്പോ ശെരിക്കും സങ്കടം aayi 😢... പുറമെ കാണുന്ന ത് ഒന്നും അല്ല ഇവരുടെ ജീവിതം..... 🙏🏾. ഈ വീഡിയോ ഇപ്പോ upload ചെയ്തതിൽ സന്തോഷം🙂❣️👍🏻. ആ മരണം ഒരു ഞെട്ടൽ തന്നെ ആയിരുന്നു.... 💔

  • @rahulr387
    @rahulr3879 ай бұрын

    not only bala baskar why AMMA conducted shows outside kerala

  • @shadrachgeorge108
    @shadrachgeorge1089 ай бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ലോഹം എന്ന സിനിമ ഓർത്ത് പോയി 😮😬

  • @msp576

    @msp576

    9 ай бұрын

    Same😊

  • @sangeethnv2001

    @sangeethnv2001

    9 ай бұрын

    😢 Loham irangiyappol Arum kandilla

  • @croor4736
    @croor47369 ай бұрын

    എനിക്ക് മനസ്സിലാകാത്തത്, ഇത്രക്കും clean ആയ ബാലഭാസ്കർക്ക് ഇത്തരം ഫ്രണ്ട്‌സ് ക്ലോസ് സർക്കിളിൽ എങ്ങനെ ഉണ്ടായതു എന്നാണ്. ബാലഭാസ്കർ അച്ഛൻ അമ്മ അമ്മാവൻ ഒക്കെ ഒരു സാധാരണ കുടുംബം ആണല്ലോ..

  • @aryavijay4683
    @aryavijay46839 ай бұрын

    Regular viewer of secret agent Missing this man 😢 #balabaskar

  • @skvlogvision

    @skvlogvision

    9 ай бұрын

    ഇജ്ജ് ന്റെ chanel വന്നു nok എന്നിട്ട് എനിക്ക് അരി വാങ്ങാൻ വല്ല chance താ 😄😄

  • @user-dt3np4ym8l
    @user-dt3np4ym8l9 ай бұрын

    ഞമ്മന്റെ കോടിയേരി ശഗാവിന്റെയും കുടുംബത്തെയും പറ്റിയല്ലേ അണ്ണൻ പറയുന്നത്

  • @prasanthsasidharan9224

    @prasanthsasidharan9224

    9 ай бұрын

    Hei n😂😂😂 kadalil kulicha aline patti alle

  • @AngelThingz
    @AngelThingz9 ай бұрын

    Regular viewer 🥰 Videos ellam super anu ❤

  • @sreenathsvijay
    @sreenathsvijay9 ай бұрын

    സത്യമാകും.. അല്ലെങ്കിൽ പിന്നെ ബാലുവിന്റെ ഭാര്യ എന്താ മിണ്ടാത്തത്.. അവരുടെ ഓർമ്മയൊന്നും നഷ്ടപ്പെട്ടില്ലല്ലോ..

  • @kunjambujoppu1785
    @kunjambujoppu17859 ай бұрын

    Sai chettan enth karyam avatharippichalum ella karyagalum currect aayi parayum and athe patti ella tharathilulla knwlge arinjatt chettan parayunnath😘😘🥰

  • @aadam803
    @aadam8039 ай бұрын

    ഈ കേസ് ആദ്യം മുതൽ കെട്ടവർക് മനസിലാകും ഇത് നൂറിൽ നൂറ്റൊന്ന് ശതമാനവും കൊലപാതകമാണെന്ന്... Bt ഇത് തെളിയും കാരണം സോബി യെ പോലെ ഒരാൾ ഉണ്ടായത് ദൈവത്തിന്റെ കയ്യൊപ്പ് തന്നെയാണ് ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും

  • @bindumolbr7922
    @bindumolbr79229 ай бұрын

    ഭാര്യയെ ബ്രെയിൻ മാപ്പിംഗ് ,നാർകോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ രീതികൾക്ക് വിധേയമാക്കിയാൽ വിവരം അറിയാൻ പറ്റില്ലേ

  • @DivyaDivya-ci3ns
    @DivyaDivya-ci3ns9 ай бұрын

    തെളിയണം 😢😢😢😢ദൈവം കാണുന്ഡ് എല്ലാം 👍👍👍🤝🤝🤝💪

  • @jamijelijasmi6525
    @jamijelijasmi65259 ай бұрын

    മുൻപിൽ ഇരുന്നവർ രക്ഷപ്പെട്ടത് തന്നെ ഏറ്റവും വലിയ സംശയമാണ്... പിന്നെ എല്ലാം കണക്ട് ചെയ്യുമ്പോൾ ആകെ മൊത്തം സംശയം... കഞ്ചാവ് ഡോക്ടറെ സംശയിക്കേണ്ടിയിരിക്കുന്നു... അതിനുമെല്ലാം അപ്പുറം അദ്ദേഹത്തിന്റെ ഭാര്യ മിണ്ടാതെ ഇരിക്കുന്നത് ഏറ്റവും വലിയ സംശയമാണ് ബ്രോ...!!!എന്തോ എല്ലാവരുംകൂടി മരണത്തിലേക്ക് അദ്ദേഹത്തെ എറിഞ്ഞുകൊടുത്ത ഒരു ഫീൽ 😢

  • @flowery_talks

    @flowery_talks

    9 ай бұрын

    വഴിവാട് ചെയ്യാനായി അമ്പലത്തിൽ പോവുകയാണെന്നും നാളെ തിരിച്ചുവരുകയുള്ളു എന്നും അച്ഛനോട് പറഞ്ഞ ആൾ പെട്ടെന്ന് ഒന്നും ചെയ്യാതെ അവിടെനിന്നും തിരിച്ചു വരുന്നു accident ആവുന്നു മരിക്കുന്നു. അദ്ദേഹത്തിന്റെ ഫോൺ പിന്നീട് ലഭിച്ചത് ഒരു ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് അത്‌ മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി വീട് പരിശോധിക്കുമ്പോൾ എന്തൊക്കെയോ മൊത്തം ദുരൂഹതയാണ്.

  • @jamijelijasmi6525

    @jamijelijasmi6525

    9 ай бұрын

    @@flowery_talks ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഒരു കുലുക്കവുമില്ലാത്ത കുറേ ജന്മങ്ങൾ അല്ലേ? കണ്ടവർ,അന്വേഷിച്ചവർ, എന്തിനേറെ സ്വന്തം ഭാര്യ പോലും ... ഇതൊക്കെ നമ്മുടെ നാട്ടിലേ നടക്കൂ...

  • @anu5959
    @anu59599 ай бұрын

    kodiyeri family aano?dubai settled ennokke parayumbol.balu nte achan paranjirunnu makan thettanenkil makane ethire nilkunnu .paavam achan .2001-2 kalaghattam muthal balunte fan aanu .sathyam purathu varanamennu agrahamundu

  • @Renjith6993
    @Renjith69939 ай бұрын

    Some Ayurveda medicine with cannabis extract is legal .. *Trilokya Vijaya Vati* is one among them..

  • @manu8382
    @manu83829 ай бұрын

    Adipoli, oru ooma video 😊

  • @user-bq7hm9iu6c
    @user-bq7hm9iu6c9 ай бұрын

    *balabhaskar was a violin legend💯🔥* *no one can replace bala🙂*

  • @bindusaji2188

    @bindusaji2188

    9 ай бұрын

    Used to enjoy his work

  • @mmtamayoor7866
    @mmtamayoor78669 ай бұрын

    കോടിയേരി & ഫാമിലി 😅😅😅

  • @plantaddiction3889
    @plantaddiction38899 ай бұрын

    സാജൻ സ്കറിയ ആണിത് ആദ്യമേ പറഞ്ഞത്...

  • @ud2691
    @ud26919 ай бұрын

    2018 പിണറായി അല്ലേ ആഭ്യന്തര മന്ത്രി വീണ്ടും വരുമോ സ്വപ്ന സ്വർണ്ണ കടത്ത് എല്ലാം

  • @soulwillspeak6945
    @soulwillspeak69459 ай бұрын

    Ellam connected aaan... Well said..👍

  • @bibil267
    @bibil2679 ай бұрын

    When connecting each knots from the Sources. Its clear that, there was something happened in this case. If not Lakshmi should open up and give a clarification. My opinion!

  • @VineethSankaren
    @VineethSankaren9 ай бұрын

    Film Review parayunna vishayathil Highcourt nte oru idapedal undu...I am expecting a video on this

  • @saheersyr189
    @saheersyr1899 ай бұрын

    എന്തായാലും നമ്മുടെ നാട്ടിലെ സെലിബ്രറ്റീസിന് സംഭവിക്കുന്ന ദുരൂഹ അപകടങ്ങളും മരണങ്ങൾ😮

  • @aji9803
    @aji98039 ай бұрын

    Madhyapradesh is famous fr opium cultivation which is legal there.... One of their major income source..... Many pain killers fr cancer therapy hs opium content..... Opium is used to make many allopathic medictions too. Bt legally certain combinations are not allowed to use in India..

  • @remyansari6771
    @remyansari67719 ай бұрын

    Super bro

  • @doubleheartan
    @doubleheartan9 ай бұрын

    പിണറായിക്ക് വിനോദിനി ചേച്ചിയോട് ഉള്ള പക തീരുന്നില്ല. ഡിഎൻഎ ടെസ്റ്റ് ഒക്കെ കഴിഞ്ഞ് ഒന്ന് പച്ച പിടിച്ച് വരുമ്പോൾ ആണ്. ❤

  • @SagarGamingIndia
    @SagarGamingIndia9 ай бұрын

    Bhang indiayil legal aaan bro... male kanjav plant ninn edkkunnathaan. Nalla high aavum. But its legal. Herbs siteil nokkiyaal kanaam

  • @beyourself684
    @beyourself6849 ай бұрын

    Oru small correction und Bro… Kanjavu medicinal use nu legal aanu India il… But with permission from government

  • @CropD
    @CropD9 ай бұрын

    ഇടയ്ക്കുള്ള മൂക്കുവലി ഒന്ന്‌ ഒഴിവാക്കുമോ… എന്തോരു വലിയാണ് 😬

  • @MiniPNair
    @MiniPNair9 ай бұрын

    എന്റെ മനസ്സിൽ അന്നേ തോന്നിയിരുന്നു ബാലുവിന് ഇതിൽ പങ്കുണ്ടാകുമോ ഗോൾഡ് സ്മഗ്ലിങ് etc കേട്ടപോലെ ആണെങ്കിൽ എന്നു.🤔🤔🤔🤔.. ഇത് ഓപ്പൺ ചെയ്തപ്പോഴും അതു തന്നെ വാർത്ത... ബട്ട്‌ ഒരിക്കലും ബാലു ഇതിൽ കണ്ണിയാകരുതേ എന്നു തന്നെയാണിപ്പോഴും മനസ്സിൽ വിചാരിക്കുന്നത്😪....... Care ഫുൾ sai bro....

  • @jainibrm1

    @jainibrm1

    9 ай бұрын

    ഒരുപക്ഷേ ബാലുവിന് അറിവുണ്ടായിരിക്കില്ല . കൂടെനിന്നു ചതിച്ചതായിക്കൂടെ ? അതല്ലേ പതപ്പിച്ചു കൊണ്ട് നടന്നത് ?

  • @MiniPNair

    @MiniPNair

    9 ай бұрын

    @@jainibrm1 അങ്ങനെ അയാൽ മതി 😍

  • @rajeeshkr7714
    @rajeeshkr77149 ай бұрын

    Good job

  • @vyshna.k.l623
    @vyshna.k.l6239 ай бұрын

    Sai bro please take care

  • @red-vv6pz
    @red-vv6pz9 ай бұрын

    Big salute

  • @kdiyan_mammu
    @kdiyan_mammu9 ай бұрын

    ജോസഫ് movie pole അപകടത്തിൽ ചെറിയ പരിക്ക് പറ്റിയ balabaskare സ്വന്തം ഹോസ്പിറ്റലിൽ konde പോയി തട്ടി

  • @nidhin_gowri
    @nidhin_gowri9 ай бұрын

    STAGE SHOWS ചെയ്യുന്നവർക്കെല്ലാം.. ഇതേപറ്റി എന്തെങ്കിലും അറിയാമായിരിക്കാം…

  • @Mozart_rider
    @Mozart_rider9 ай бұрын

    Apo jagathi sreekumar accident🤔 ?

  • @sahlahsamad6752
    @sahlahsamad67529 ай бұрын

    One doubt..? Where is balabhaskers wife now…?doesn’t she knows anything about her husband…?

  • @aravindkm2061
    @aravindkm20619 ай бұрын

    Hat's off secret agent 🔥👏

  • @user-re6ut8bc8m
    @user-re6ut8bc8m7 ай бұрын

    Brilliant work, policenakaLum sooper❤

  • @ismayilismu1217
    @ismayilismu12179 ай бұрын

    വാഹനാപകടം നടന്നാല്‍ അതും മുന്‍ ഭാഗം ഇടിച്ച്, മരണ സാധ്യത കൂടുതൽ മുന്‍ സീറ്റില്‍ ഇരുന്ന ആളുകള്‍ക്ക്‌ ആണ്‌, ഹൃദയ ആഘാതം ഒഴികെ പക്ഷേ ഇവിടെ middle സീറ്റില്‍ ഇരുന്ന ആളാണ് മരണപ്പെട്ടത് അതിൽ തന്നെ ഒരു ദുരൂഹത നിലനില്‍ക്കുന്നു.

  • @sreenathsvijay

    @sreenathsvijay

    9 ай бұрын

    അത് പറയാൻ പറ്റില്ല മാഷേ.. ജഗതി ശ്രീകുമാർ

  • @ismayilismu1217

    @ismayilismu1217

    9 ай бұрын

    @@sreenathsvijay he is still alive, ഞാൻ പറഞ്ഞത് മരണ സാധ്യതകള്‍ ആണ്‌,

  • @sreenathsvijay

    @sreenathsvijay

    9 ай бұрын

    @@ismayilismu1217 s s correct

  • @jasijabi3816

    @jasijabi3816

    9 ай бұрын

    അതെ ഞാനും ചിന്തിച്ചു ഈ കാര്യം.

  • @arshakrishnan4434

    @arshakrishnan4434

    8 ай бұрын

    True

  • @sabeehmedia692
    @sabeehmedia6929 ай бұрын

    ആയുർവേദയാളുടെ സംസാരം കേട്ടപ്പോൾ തന്നെ oru ഡൌട്ട് 🤔🤔main

  • @Anilsown

    @Anilsown

    9 ай бұрын

    ഒരു ഫ്രാഡ്‌ ലുക്ക്‌ ല്ലേ...

  • @muhammedjasim3313
    @muhammedjasim33139 ай бұрын

    ❤❤

  • @ash249-f8o
    @ash249-f8o9 ай бұрын

    Dubai show നടത്തുന്നതും അത് പോലെ സിനിമ ഷൂട്ട് ചെയ്യുന്നതും ഒക്കെ gold കടത്താൻ വേണ്ടിയാണത്രേ 😮

  • @himalayanblackpearl2210
    @himalayanblackpearl22109 ай бұрын

  • @kiranar1840
    @kiranar18409 ай бұрын

    There's something seriously suspicious in this incident, i don't know what makes wife of balabaskar to keep silence even now , where so many conspiracies are going around? I think she can have some confidential informations which will be helpful for solving this case

  • @shainaanas2163
    @shainaanas21639 ай бұрын

    Oru doubt balabasker avare support cheyyunna aal aanu enkil endhinu ayale koode ullavar kollanam , may be ayal ariyathe aanenkilo ? Koodeyullavare andhamayu viswasichathanenkilo ? Smuggling kaaryangal bala arinju edhirthathu kondavo aale kolapeduthiyathu?

  • @sabeehmedia692
    @sabeehmedia6929 ай бұрын

    ഫാമിലിയിൽ ഫ്രണ്ട്‌സ് ൽ കള്ളന്മാർ ഉണ്ട്. Wife നെയും ലതയെയും ഒന്ന് not cheyyanam

  • @ottakapunda1234
    @ottakapunda12349 ай бұрын

    Bro oru cinema irangi 7 days kayinje review parayavu enn high courtil ninn utharavu vannu athinte oru reactiin pretheeshikkunnu

  • @randumrastogi
    @randumrastogi9 ай бұрын

    wife is trying to save the legacy and maybe a hide a bit of the earning, not surprised about gold smuggling!

  • @sarathraj9410
    @sarathraj94109 ай бұрын

    Yt update cheithayrnno ellarm. Sound ndallo

  • @bibinjose2690
    @bibinjose26909 ай бұрын

    👍👍

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma13269 ай бұрын

    Lekshmikk mathram ariyaavunna etho oru sathyam undu ithinakathu, avarude vaathurappikkan sadhikkatte daivame😞😞😞

  • @AfreedAslam-vi7yz
    @AfreedAslam-vi7yz9 ай бұрын

    Eni movie review okke 7 days kayinjitte padullu.?

  • @kunjinair5862
    @kunjinair58629 ай бұрын

    Ok! Just a small background check on balabhaskars growth! With few shows a year, tickets not exceeding 2000k in front row. This guy had 1cr bank balance, a well interior house, gopd cars amd plenty of expensive instruments. Gold unknown!! So he obviously had hand in this. But people dint understand then calling him a legend 😕

  • @arshakrishnan4434

    @arshakrishnan4434

    8 ай бұрын

    No words. But still "If" he did a crime like gold smuggling. He should be put behind the bars rather than beating him up to half death and then car crashing and killing his only daughter and him. And he is called legend because of his music. Every legend and superstars in this damn world. Earn millions. Still for their talent, we like them. We enjoy their talent.

  • @Irene-wp8yt
    @Irene-wp8yt9 ай бұрын

    Well said

  • @shadrachgeorge108
    @shadrachgeorge1089 ай бұрын

    സായ് ബ്രോ, സൗണ്ട് വന്നു 👍🏻

  • @devlsvoiz8769
    @devlsvoiz87699 ай бұрын

    Sai,👋👋👋👋👍

  • @netuser3013
    @netuser30139 ай бұрын

    👍👍👍

  • @Universe4253
    @Universe42539 ай бұрын

    THIS CASE IS NOT A ROAS ACCIDENT, THIS IS VERY SUSPICIOUS CASE

  • @shakkeer.223
    @shakkeer.2239 ай бұрын

    Well said brooi..keep doing 👍

  • @AyaanAnha-kt6ly
    @AyaanAnha-kt6ly9 ай бұрын

    Kodiyeri balakrishnan aano?. Aa manthri????

  • @vishnuvishnukottakkal9630
    @vishnuvishnukottakkal96309 ай бұрын

    കോടിയേരി ✌️

  • @sandeepvs5288
    @sandeepvs52889 ай бұрын

    No audio

  • @jovianthomas6891
    @jovianthomas68919 ай бұрын

    Bro... No sound. Now set👍

  • @dhanushc6862
    @dhanushc68629 ай бұрын

    Sound illa onnude upload chayyoo

  • @antonkirillov8722
    @antonkirillov87229 ай бұрын

    Bro, your facts straight - its not 50 acres, but 50 cents of land 20:25

  • @zcreation24
    @zcreation249 ай бұрын

    50 acres alla bro 50 cent aanenna paranjathu....njann melparanja sthalathinte aduthu thanne ulla aalaanu

  • @mhdshan5119
    @mhdshan51199 ай бұрын

    👍

  • @rakendhuabhinvlogs
    @rakendhuabhinvlogs9 ай бұрын

    Pallipuram anu accident nadanna sthalam... avidennu 15 km und ananthapuri hospitalil ethan... ennal govt medical College hospitalil ethan 13 km mathre ullu... ethu thanney mathi kariyam manasilavan... plan cheythu undakkiya accident anennu...

  • @loshithk6198
    @loshithk61989 ай бұрын

    No sound

  • @hope7094
    @hope70949 ай бұрын

    Sound illaa

  • @shissysebastian1132
    @shissysebastian11329 ай бұрын

    She knows everything, but some one is threatening her, because she is quite.

  • @remyakrishnan3959

    @remyakrishnan3959

    9 ай бұрын

    Husbandum kunjum nashtapetta avalkku ini enthu sambavikkan?enthinu pedikkanam?

  • @sujanajacob9081

    @sujanajacob9081

    9 ай бұрын

    @@remyakrishnan3959 she is trying to save his name. She cannot admit openly he was invloved.

  • @pp-od2ht

    @pp-od2ht

    6 ай бұрын

    @@sujanajacob9081 this is the real truth

  • @LEOR747
    @LEOR7479 ай бұрын

    Sound illllla

  • @WeekendVibing
    @WeekendVibing9 ай бұрын

    Paranjathil njayam und, Annan paranjath varale sherianu

  • @ManuCr0007
    @ManuCr00079 ай бұрын

    No sound bro

  • @pf4387
    @pf43879 ай бұрын

    voice ila

  • @mubarakmk888
    @mubarakmk8889 ай бұрын

    Anna sound not working 👀

  • @Asha-lt4xe
    @Asha-lt4xe9 ай бұрын

    Sound illa

  • @dr.naseemabeautytree3100
    @dr.naseemabeautytree31009 ай бұрын

    സിനിമ പോലെ അഞ്ച് വര്ഷത്തിനു ശേഷം വീണ്ടും എല്ലാം തെളിയുന്നു. ഭാര്യ മൗനം പാലിക്കുന്നു കുഞ്ഞും ഭർത്താവും പോയിട്ടും! !

  • @HAZARDMKYT
    @HAZARDMKYT9 ай бұрын

    Ippo sound vannu😃

  • @ashwinashwin7642
    @ashwinashwin76429 ай бұрын

    Sound illa🙁

  • @junaisjunu3594
    @junaisjunu35949 ай бұрын

    Sai bro👍

  • @johnpaulden007
    @johnpaulden0079 ай бұрын

    Agent.. this is a good way to present the data.. much appreciated ❤ 50 cent land alle ? Not 50 acer !!

  • @SecretAgentX

    @SecretAgentX

    9 ай бұрын

    K

  • @Suja-hl4zf

    @Suja-hl4zf

    9 ай бұрын

    Yes 50 cent only

  • @sarankichu4041
    @sarankichu40418 ай бұрын

    അളിയാ നീ പൊളിച്ചു.... സി ബി ഐ ഇതുപോലെ അനേഷിച്ചെങ്കിൽ കേസ് അന്ന് തന്നെ തെളിഞ്ഞന

Келесі