വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; ഡ്രൈവറെ കുരുക്കി ഭാര്യ ലക്ഷ്മിയുടെ മൊഴി | Balabhaskar Death

അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് അർജുനെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയിൽ മൊഴി നൽകി
#balabhaskar #crime #balabhaskardeath #mathrubhuminews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 276

  • @nisharifu8532
    @nisharifu8532 Жыл бұрын

    മറക്കാൻ പറ്റാത്ത മരണം 😪😪

  • @jacobthomas6856

    @jacobthomas6856

    Жыл бұрын

    മരണം അല്ല കൊലപാതകം......

  • @shortkerala473

    @shortkerala473

    Жыл бұрын

    Mm

  • @kamalasanan

    @kamalasanan

    Жыл бұрын

    Marakkum. Innu paranjathukondu mathram orthu. Shariyalle??

  • @KL9Girl

    @KL9Girl

    Жыл бұрын

    Sathym..... Aha kunju poyatha eattavum vishamayathu

  • @KL9Girl

    @KL9Girl

    Жыл бұрын

    @@kamalasanan alla... Balu chettante kunju, pinna manichettan, actr vishnu,, vismaya vijayan, uthra, actr murali, agane aalukare innum malayalikal... (Njan) orkkarund

  • @sreekala7287
    @sreekala7287 Жыл бұрын

    ഞാനും എപ്പോളും ഓർക്കും ബാലുവിനെ, എന്റെ ആരും അല്ലെങ്കിൽ പോലും.. പാവം അവൾ ഒറ്റക്കായി

  • @snehapsunny4323

    @snehapsunny4323

    Жыл бұрын

    😊

  • @afsalpcafu4343

    @afsalpcafu4343

    11 ай бұрын

    ​@@snehapsunny4323h

  • @niranjananichu5367
    @niranjananichu5367 Жыл бұрын

    സത്യമായിട്ടും പുള്ളി മരിച്ചെന്നു എനിക്ക് ഇപ്പോളും തോന്നിയിട്ടില്ല... ജീവിച്ചിരിക്കുന്നപോലെ തന്നെയാ ഫീൽ 😔😔😔

  • @mmathew4519
    @mmathew4519 Жыл бұрын

    സത്യം സത്യമല്ലാതായി മാറുന്ന കാലം.

  • @ayshaaysh6774
    @ayshaaysh6774 Жыл бұрын

    😢

  • @NITHINPREM
    @NITHINPREM Жыл бұрын

    ബാലു ചേട്ടാ & മോളു ❤😢❤

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    ആ പിഞ്ചു കുഞ്ഞിനെ എങ്കിലും ഓർത്തു ഈ നീതി പീഠം സത്യം കണ്ടു പിടിക്കണം 🙏

  • @ziyane6466
    @ziyane6466 Жыл бұрын

    ഇതാണ് വാർത്തക്‌ വേണ്ടിയുള്ള ജനങ്ങളെ മാധ്യമങ്ങളുടെ തെറ്റിധരിപ്പിക്കൽ വാർത്തയുടെ തലക്കെട്ട് ഒന്ന് റിപ്പോർട്ടറുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം മറ്റൊന്ന് യാഥാർത്ഥം മറ്റൊന്ന് 😂

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    Жыл бұрын

    ഇവറ്റകൾ ചോര ഊറ്റിക്കുടിക്കുന്ന തെണ്ടികൾ

  • @raji7984

    @raji7984

    Жыл бұрын

    വെറുതെ അല്ല ഇവർക്ക് തല്ല് കിട്ടുന്നത്...

  • @vidyap946

    @vidyap946

    Жыл бұрын

    👍 of

  • @dhaneshkvinaya4538

    @dhaneshkvinaya4538

    Жыл бұрын

    ഈ നാറികൾക്ക് മാധ്യമ ധർമം എന്താണ് എന്നറിയുമോ

  • @amalgeorge9991

    @amalgeorge9991

    Жыл бұрын

    Ith KZread channel aanedo. Evide ingane kore tricks upayogikkanam. Ennale njanum ningalum okke kaanum.

  • @dreamshore9
    @dreamshore9 Жыл бұрын

    ഗോൾഡ് ഇഷ്യൂ വരുന്ന ഒരു കേസ് ഉം തെളിയില്ല

  • @sachu6360
    @sachu6360 Жыл бұрын

    പലപ്പോഴും ഓർക്കുന്ന മാരണം. കുടുംബം 😢😢. പാവം ലക്ഷ്മി.

  • @bavaaa

    @bavaaa

    Жыл бұрын

    മാരണം🙄

  • @rahnaummar

    @rahnaummar

    Жыл бұрын

    ​@@bavaaa മരണം എന്നാകും... ടൈപ്പിംഗ്‌ ചെയ്യുമ്പോൾ വരുന്ന പ്രോബ്ലം ആകും... മരണം എന്നാകുമെന്ന് ഊഹിക്കാലോ 😊

  • @rupenzel2028

    @rupenzel2028

    Жыл бұрын

    ​@@rahnaummar അതെ autocorrection ആവും

  • @appletipsbyicreator7019
    @appletipsbyicreator7019 Жыл бұрын

    evideyo entho thakararupolee...

  • @tessa4615
    @tessa4615 Жыл бұрын

    അന്ന് ആ വാഹനം വെട്ടി പൊളിച്ചു ഇവരെ പുറത്ത് എടുത്തവർ പറഞ്ഞിരുന്നത് ബാലഭാസ്ക്കർ ആയിരുന്നു driving seat ൽ എന്നാണ് പുറത്ത് എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി എന്നും പറഞ്ഞ് കേട്ടിരുന്നു അവരോട് തന്നെ ചോദിച്ചാൽ പോരേ🤔 എന്തായാലും സത്യം തെളിയട്ടെ

  • @ansifaanu9166
    @ansifaanu9166 Жыл бұрын

    Jeevitham karanju theerkkunnundavum pavam chechi.

  • @kavithavprince7792
    @kavithavprince7792 Жыл бұрын

    Over speed...verum 3 hour konde tvm vannu from thrissur....12.30 am purapettu from thrissur and reached tvm at 3.30am...endoru speed aerikum

  • @angela.joby.johnson_official
    @angela.joby.johnson_official Жыл бұрын

    Ee video de title kandappo thanne oorthitt karachil vannu. Ee video um karanjukond thanne annn kandath. Sathyam enthanenkilum ath oru divasam theliyikkapedum!🙏

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Жыл бұрын

    വല്ലാത്ത ഒരു വിധി ലക്ഷ്മി 🤲🤲🤲🤲😪

  • @gopikagopu1467
    @gopikagopu1467 Жыл бұрын

    Balu chettanum molum Aa nasicha dhinam karnnu passhe evare snehichavarku nashsowpnagalay mannil pothinju 🌹🙏eni ethu paranjalum entha kariyam ormakalude leshmi mathram baki pavam 🥰🙏🙏

  • @justanotherpoet125
    @justanotherpoet125 Жыл бұрын

    Bala Bhaskarde parents ne kurichalochikumbo kooduthal sangadam varunnu.

  • @vaibhavjohn8455
    @vaibhavjohn8455 Жыл бұрын

    Wish everyone receives this amount of consideration in investigation procedures

  • @surajmpr
    @surajmpr Жыл бұрын

    ഇന്നലെ കൂടി ബലഭസ്കർ നെ ആലോചിച്ചു. സത്യം തെളിയട്ടെ.

  • @shahidamk2928

    @shahidamk2928

    Жыл бұрын

    ഞാനും ഇന്നലെ ഓർത്തു

  • @geethumohan5394

    @geethumohan5394

    Жыл бұрын

    Njanum

  • @swathykrishna6886

    @swathykrishna6886

    Жыл бұрын

    ഞാൻ ഇന്നലെ അദ്ദേഹം മരണപ്പെട്ട പള്ളിപ്പുറത്തു കൂടി പോയപ്പോൾ ഇവരുടെ കാര്യം പറഞ്ഞിരുന്നു. 😞😞😞🪔🪔🪔

  • @sanalthomas9210
    @sanalthomas9210 Жыл бұрын

    😥

  • @adarshadarsh7255
    @adarshadarsh7255 Жыл бұрын

    ഒരു നല്ല കലാകാരനെ, മനുഷ്യനെ, കുഞ്ഞിനെ,കൊന്നതാണെങ്കിൽ ദൈവം അവനു കടുത്ത ശിക്ഷ കൊടുക്കും, കുറച്ചു വൈകിയാണെങ്കിലും, ഇതിലും പങ്കുള്ള എല്ലോർക്കും

  • @100kuttu

    @100kuttu

    Жыл бұрын

    കലാകാരൻ മാത്രം ആയിരുന്നില്ലല്ലോ...അതല്ലേ ഈ പ്രശ്നം....

  • @Hitman-055

    @Hitman-055

    Жыл бұрын

    സ്വന്തം ഭാര്യയുടെ പങ്ക് മറക്കാൻ പറ്റില്ല i ബാലഭാസ്കറിന്റെ ഫോൺ ഇപ്പോഴും Driver ടെ കൈയിൽ ! ഇതെങ്ങനെ ശരിയാകും i

  • @sachidev3171

    @sachidev3171

    Жыл бұрын

    ​@@Hitman-055 alla manager prkash tampi yude kayyil.

  • @paulachanks9475

    @paulachanks9475

    Жыл бұрын

    എന്ന അ ദൈവത്തിനു അവരെ രക്ഷിച്ചപ്പോര്ർയിരുന്നോ 👀

  • @sree1975

    @sree1975

    Жыл бұрын

    @@paulachanks9475 ലെ ദൈവം -ലക്ഷകണക്കിന് പ്രകാശ വർഷം ദൈർഘ്യ മുള്ള പുതിയ ഗ്യാലസ്കി ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു... പറ്റി പോയി, നാറ്റിക്കരുത് 🙏

  • @Karakkuttil
    @Karakkuttil Жыл бұрын

    Ee case full udayipp annello

  • @tamizhanz8511
    @tamizhanz8511 Жыл бұрын

    ഒന്ന് മാത്രം ആലോചിച്ചാൽ മതി ഈ സംഭവം കണ്ടെന്നു പറഞ്ഞു മൊഴി കൊടുത്ത KSRTC ഡ്രൈവർ മൊഴിമാറ്റി പറഞ്ഞു.ഇപ്പോ അയാൾ ദുബൈയിൽ vehichle ഡിപ്പാർട്മെന്റ് കൂടിയ ആളായി ജോലി ചെയുന്നു. ഇവിടെ കുറഞ്ഞ വർഷം മാത്രം എക്സ്പിരിയൻസ് ഉള്ള ആളെങ്ങനെ അവിടെ പെട്ടെന്നു ജോലിക് കേറി. അതുമല്ല അയാൾ മൊഴി മാറ്റി പറഞ്ഞു. ജനങ്ങൾ പൊട്ടന്മാരല്ല. കോടതിക്ക് തള്ളി കളയാൻ എളുപ്പമാണ് എന്നാൽ നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട് ബാലുച്ചേട്ടൻ. ചെയ്തവന്മാർക് ദൈവം നല്ലത് കൊടുക്കും ഉടൻതന്നെ. 😏

  • @sreenathgs6422

    @sreenathgs6422

    Жыл бұрын

    Sho.....aa daibathinu pulliye maranathil ninu rekshicha porarno?

  • @jayan.smjayas1420
    @jayan.smjayas1420 Жыл бұрын

    എല്ലാവരെയും നുണ പരിശോധന വേണ്ടി വരും ഈ കേസിന്

  • @mahikiran6236
    @mahikiran6236 Жыл бұрын

    ഇത്ര കാലം മിണ്ടാതെ ഇരുന്നത്

  • @nahananijil6565
    @nahananijil6565 Жыл бұрын

    ഞാൻ ഈ അടുത്ത്‌ ഓർത്താതെ ഉള്ളു ഇവരെ പറ്റി 😌

  • @rahuvasu1640
    @rahuvasu1640 Жыл бұрын

    കാർ ഓടിക്കുബോൾ അവൾ പറഞ്ഞു എങ്കിൽ അവൻ കാർ പതിയെ പോവും ആയിരുന്നു. ഇപ്പോൾ ആ ഡ്രൈവർ ന്റെ മേലെ കുറ്റം

  • @subinantony7587
    @subinantony7587 Жыл бұрын

    അങ്ങനെ അതും ഒതുക്കി തിർത്തു..🙏

  • @tomeldo2348
    @tomeldo2348 Жыл бұрын

    Lakshmi ഉറങ്ങി പോയ സമയത്ത് ഡ്രൈവർ മാറി ബാലഭാസ്കർ ഓടിച്ചതാവുമോ?????

  • @techtips46
    @techtips46 Жыл бұрын

    Sambhava stalath kandavar alredy paranjathanu vere caril chilar vannathum accident aya ivare veendum attack cheythathum .. athokkr thenj manj poyaa.. cbi kollaam . Ithilum best ayi nammade crime branch orupad lead kandethiyirunnu..

  • @sreejaprakash9143
    @sreejaprakash9143 Жыл бұрын

    ഒരുപാട് വിഷമിപ്പിച്ചു സംഭവം

  • @diyavasu7994
    @diyavasu7994 Жыл бұрын

    😪

  • @Trinity__alives_777
    @Trinity__alives_777 Жыл бұрын

    ദുരൂഹത 😐

  • @mollyjohnson5439
    @mollyjohnson5439 Жыл бұрын

    Why she kept silence about what happened that day?

  • @mboithang4448
    @mboithang4448 Жыл бұрын

    Best CBI enquiry 🤭🤭🤭

  • @ranilawrence3925
    @ranilawrence3925 Жыл бұрын

    Sathyam ennum jayikkum

  • @KingKong-
    @KingKong- Жыл бұрын

    Somethings not right in this case.......may be gold smuggling or similar???🤔🤔🤔🤔🤔🤔🤔

  • @kiranrajendran4761

    @kiranrajendran4761

    Жыл бұрын

    Something Alla everything is not right.

  • @jimilmaanaaden1061
    @jimilmaanaaden1061 Жыл бұрын

    അർജുൻ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ആളാണ് ഇതിന് മുൻപ് atm കുത്തി തുറന്നത് കേസ് ഉണ്ട് തൃശൂർ

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    😳 sathyam anoo brooo

  • @nishanishakg6528
    @nishanishakg6528 Жыл бұрын

    സത്യം എത്രയും പെട്ടന്ന് തെളിയട്ടെ 👍

  • @subruasmadrisyan4338
    @subruasmadrisyan4338 Жыл бұрын

    സെലിബ്രിറ്റികളുടെ യാത്രകൾ മറയാക്കി അവരെ അറിഞ്ഞോ അറിയാതെയോ കാരിയർ ആക്കുന്ന സംഭവം ബാലഭാസ്‌ക്കറിന്റെ മരണത്തിനു മുൻപും ഉണ്ട്, ഇപ്പോഴും ഉണ്ട്.

  • @vishnupk4635
    @vishnupk463511 ай бұрын

    വണ്ടി ഓടിച്ച ആ ഡ്രൈവറുടെ ഫോട്ടൊ ഇന്നേവരെ ഞാൻ ഒരു ചാനലിലും കണ്ടിട്ടില്ല.

  • @bathrthinbathar6727
    @bathrthinbathar6727 Жыл бұрын

    എല്ലാം മനസ്സിലായി

  • @sandra.6723
    @sandra.6723 Жыл бұрын

    Innum orukkunna randu mukhangal aanu mani chettanum balu chettanum😢

  • @BND1
    @BND1 Жыл бұрын

    *ആ തില്ലങ്കേരിയിലെ വട്ടന്മാരെ ഒന്ന് ശരിക്കും കുടഞ്ഞാൽ ഉള്ള സത്യം അവന്മാർ പറയും* 🙄

  • @catchmyvlog5911

    @catchmyvlog5911

    Жыл бұрын

    Well said

  • @starinform2154

    @starinform2154

    Жыл бұрын

    അതെ.. കൂടെ ആ കള്ളക്കടത്തുകാരി സ്വപ്നയെയും

  • @Ambathoor_singam
    @Ambathoor_singam Жыл бұрын

    Ippolano thiricharinjath . Aa driverinte thalayil ketti vekkanulla entho plananu ivare nannayitu question cheyendi varum. Doubt undu🤔

  • @aksharaakshara81
    @aksharaakshara81 Жыл бұрын

    😪😪

  • @vijin.p.chandran
    @vijin.p.chandran Жыл бұрын

    Apart of this i think somebody stolen the gear box of the car.

  • @dineshanand3442
    @dineshanand3442 Жыл бұрын

    അന്ന് ഓടി കൂടിയ നാട്ടുകാർ ഡ്രൈവിംഗ് സീറ്റിൽ ഭലഭസ്കർ നെയാണ് കണ്ടത്. അവർ കഷ്ടപ്പെട്ട് പുറത്തെടുത്ത് എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡ്രൈവർ അന്ന് പറഞ്ഞതും അങ്ങനെ തന്നെ. ലക്ഷ്മി അന്നും ഇന്നും പറയുന്നത് bhalabhaskar പിൻസീറ്റിൽ ഉറങ്ങുകയായിരുന്നു എന്നാണ്. ആർക്കറിയാം....

  • @renjuvinu2095

    @renjuvinu2095

    Жыл бұрын

    Natukarak balabhaskarea ariyanam ennilla, e sabavathinu munpu adikam arakum adheagathea ariyillayirunnu.

  • @sanam4898

    @sanam4898

    Жыл бұрын

    🙄🥺😳😳

  • @shriyasatheesh3731

    @shriyasatheesh3731

    Жыл бұрын

    @@renjuvinu2095 സത്യമാണ് മരണത്തോടെ ആണ് കുറേക്കൂടെ ഫേമസ് ആയത്... സ്റ്റേജ് പ്രോഗ്രാംസ് ഇൽ കണ്ടിട്ടുണ്ടന്നെ ഉള്ളു...

  • @aditi8823

    @aditi8823

    Жыл бұрын

    Allaa pinnil irunnu allalo. Ann natukar paranjth jani mol balunte nenjil kidann uranguarnnu ennalle. Kunj backill alla frontil aanu. Athukondan athrem valiya apakadam aayath. Driving seatil anonn aryla. Frontil ayrnnu kunjum balum ennanu ann alukal paranje. Driver backil kdnn uranguarnnu ennaanenn thonnunu ann paranje. Chlpo athayrkkam ayalk valiya apakadam pattanje

  • @laughandlive6720

    @laughandlive6720

    Жыл бұрын

    Natukrkano balabhskrde wifin ano crct aryuka😮,pinne madhymnglde reporting okke namukk aryaa 😑

  • @akhilaas4155
    @akhilaas4155 Жыл бұрын

    Inganulla bgm okke itt enganeyaado😓 kashttam🙏

  • @electrotech7828
    @electrotech7828 Жыл бұрын

    എല്ലാം ഒരു തിരക്കഥ

  • @akhilbalachandran8895
    @akhilbalachandran8895 Жыл бұрын

    Accidentinu munp irangya oru kadayile Cctv footage eduthappo oru car chasene patti police adyam paranjirunnu, then athile aalkar aa kadayil police varunnenu munne vann hard disk eduthu ennokke. Athonnum ille ippol?? Ee swarna kadathukaarano ini ee illuminandi?

  • @kva9972

    @kva9972

    Жыл бұрын

    Yeah it's a murder for sure

  • @shasha8718
    @shasha8718 Жыл бұрын

    Mmm

  • @suneeshbabu5420
    @suneeshbabu5420 Жыл бұрын

    Ellam duroohadha

  • @pockiri
    @pockiri Жыл бұрын

    3 manikkor kond chalakudiyil ninn pallipuram varre pokano

  • @tinuthomas5914
    @tinuthomas5914 Жыл бұрын

    Fast investigation aayirunalo 😮

  • @Ammumaz
    @Ammumaz Жыл бұрын

    Pavam driver😢

  • @jaleelkeecheri8615
    @jaleelkeecheri8615 Жыл бұрын

    നല്ല കലാകാരൻ പോയി. ബാലഭാസ്കറിന്റെ വില അറിയണമെങ്കിൽ അത് കലാകാരന്മാർക്ക് അറിയൂ. ഇപ്പോഴാണ് ഇവർ മനസ്സിലാക്കുന്നത് ബാലഭാസ്കന്റെ എന്താണെന്ന്.കുടുംബം നാഥൻ പോയി കഴിഞ്ഞാൽ

  • @89peepz

    @89peepz

    Жыл бұрын

    എല്ലാവരും വിലപ്പെട്ടതാണ്. സത്യം പുറത്തു വരണം..

  • @sajenjacob8045
    @sajenjacob8045 Жыл бұрын

    അയാൾ അമിത വേഗത്തിൽ വണ്ടി ഓടിച്ചു എങ്കിൽ പുറകിൽ ഇരിക്കുന്ന നിങ്ങൾക്കോ ബാലബാസ്കറിനോ പറഞ്ഞു കൂടയിരുന്നോ സ്പീഡ് കുറച്ചു പോകു കുഞ്ഞു കൂടി ഉള്ളതാണ് യെന്നു... ഒരു ഡ്രൈവറും മുതലാളി യോ അദ്ദേഹത്തിന്റെ ഭാര്യയോ പറയുന്നത് കേൾക്കാതെ സ്വന്ത ഇഷ്ടത്തിന് ഡ്രൈവ് ചെയ്യും യെന്നു തോന്നുന്നില്ല....

  • @reeemmaaa600

    @reeemmaaa600

    Жыл бұрын

    AVR ornga ayrnn

  • @seyon440
    @seyon440 Жыл бұрын

    വണ്ടി വെട്ടി പൊളിച്ചവരോട് ചോദിച്ചാൽ പോരെ..??

  • @marvamarva6498

    @marvamarva6498

    Жыл бұрын

    Angane ariyaan pattuo 🤔😢💔🌹

  • @sree4607
    @sree4607 Жыл бұрын

    ലക്ഷ്മിക്ക് അതെ പറയാൻപറ്റു സത്യം പറഞ്ഞാൽ പിന്നെ അവരും കുടുംബത്തെയും ബാക്കികാണില്ല എന്ന ഭീഷണി കാണും, ഒരു കാരണവശാലും കൊലപാതകം തെളിയിക്കാൻ പോകുന്നില്ല, പക്ഷെ മനുഷ്യന്റെ കോടതിയിലെ സത്യം തെളിയട്ടെ വരു, ഈശ്വരന്റെ കോടതി ഇതിനു എന്നേ ശിക്ഷ വിധിച്ചു കഴിഞ്ഞു കൈ നീട്ടി വാങ്ങാൻ തയ്യാറായിക്കോ എല്ലാരും

  • @whataworld1528

    @whataworld1528

    Жыл бұрын

    പാവം അച്ചനും അമ്മക്കും പോയി ... that's it..അവരുടെ കാലം കഴിഞ്ഞ് ഈ കേസും പോകും 😢😢

  • @Hijazahamedn5800
    @Hijazahamedn5800 Жыл бұрын

    😮

  • @antonyshabine
    @antonyshabine Жыл бұрын

    അപകടം നടന്ന ഉടനെ ഓടി കൂടിയ പരിസരവാസി കൾ പറഞ്ഞത് ബാലഭാസ്കർ ഡ്രൈവർ സീറ്റിൽ ആയിരുന്നു എന്നായിരുന്നല്ലോ... KSRTC ഡ്രൈവറും പിന്നെ ഒരു സ്ത്രീ യും

  • @RinatRocks

    @RinatRocks

    Жыл бұрын

    parisaravasi oru daridravasinnalle... onninem vishwasikkan kollilla

  • @ajaykrishnan.k8394

    @ajaykrishnan.k8394

    Жыл бұрын

    ബാല ഭാസ്കരൻ്റെ മരണപെട്ടുതാൻ വേണ്ടി gangil ഉളളവർ ആണെങ്കിലോ ആ മൊഴി കൊടുത്ത് എങ്കിലോ

  • @aswathythulasi922

    @aswathythulasi922

    Жыл бұрын

    Yes

  • @fasalsona2168
    @fasalsona2168 Жыл бұрын

    ഒരു മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ നിങ്ങൾ മറന്നോ ചാനലുകാരെ നിങ്ങളുടെയൊക്കെ സഹപ്രവർത്തകൻ അല്ലേ അത്

  • @Spinko7128
    @Spinko7128 Жыл бұрын

    Pavam she lost everything

  • @sheelasanthosh8723
    @sheelasanthosh8723 Жыл бұрын

    Lekshmkininashdapedanonnumillallo.lekshmi.vicharichal.case.teleyikanakum

  • @Sahad24
    @Sahad24 Жыл бұрын

    3 മണിക്കൂർ കൊണ്ട് ചാലക്കുടി - പള്ളിപ്പുറം 😮😮😮

  • @MuthuCvd-uo9oq
    @MuthuCvd-uo9oq Жыл бұрын

    Athu thanne alle CBI yum paranjath..athanallo manapporvam allatha narahatyam apakadam sambavikumbol driver arayiruno avarude peril varunna sadarana case atryum ulloo ee casum...lakshimi paranjathum CBI paranjathum onnu driver thanne vandi odichath ennu

  • @ameenami5672
    @ameenami5672 Жыл бұрын

    Report adikanam enghanne headline kodukunathinn

  • @rahulsachu1565
    @rahulsachu1565 Жыл бұрын

    5years great kerala polshe

  • @Sahad24

    @Sahad24

    Жыл бұрын

    സിബിഐ ആണ് മൈരേ

  • @BelieveinloveEnjoy
    @BelieveinloveEnjoy Жыл бұрын

    ലക്ഷ്മി യെ മര്യാദക്ക് ചോട്യം ചെയ്താൽ എല്ലാം പുറത്തു വരും ന്നാ തോന്നുന്നത് ഒരു തൻ അന്ന് എന്തൊക്കെയോ പറഞ്ഞു ഇറങ്ങി ഇരുന്നാലോ ...കലാഭവൻ ജോബി അങ്ങനെ എന്തോ പേര് ആയിട്ട് ഒരുത്തൻ.... അവനൊക്കെ എപ്പോഴും സാക്ഷി ആണോ എന്തോ

  • @Dhwanikunju

    @Dhwanikunju

    Жыл бұрын

    ningl enthanu ee parayunth avrde etra surgery kangu aryumo.. avr onnu jeevithathilk madangy vannotte

  • @BelieveinloveEnjoy

    @BelieveinloveEnjoy

    Жыл бұрын

    @@Dhwanikunju ലക്ഷ്മി ക്ക് അറിയാം ന്ന് തന്നെ ആണ് എനിക് തോന്നുന്നത്... ഇപ്പോ ആരെയൊക്കെയോ രക്ഷിക്കാൻ driver വരുടെ മേൽ പഴി ചാരി പറയുന്നു.. അല്ലെങ്കിൽ പേടിച്ചിട്ടുo ആവും..

  • @vishnupriyavijayan9415

    @vishnupriyavijayan9415

    Жыл бұрын

    @@BelieveinloveEnjoy swantham kunjineum bharthavineyum aanu avark nashtapettath. Avaru athil ninnu rekshapettennu vachu avar aayirikuo thettkaari nthuadoo thanik okke

  • @BelieveinloveEnjoy

    @BelieveinloveEnjoy

    Жыл бұрын

    @@vishnupriyavijayan9415 തെറ്റ് കാരി ന്ന് പറഞ്ഞിട്ടില്ല ....പക്ഷെ ഏറെ കുറെ സംഭവിച്ച കാര്യങ്ങൾ അവര്ക് അറിയാതെ ഇരിക്കില്ല... സ്വാർണ കടത്തും ആയി ഈ അപകടത്തിന് ബന്ധം ഉണ്ട് ന്ന്...ആദ്യം മുതലേ പറയുന്നുണ്ട്...

  • @prasadkk185
    @prasadkk185 Жыл бұрын

    വലിയ സംഭവം. ലക്ഷ്മി പ്രതി അർജുണിനെ തിരിച്ചറിഞ്ഞു എന്ന്. സ്വന്തം ഡ്രൈവർ നെ തിരിച്ചറിഞ്ഞതിൽ എന്തിരിക്കുന്നു

  • @anoopkumar-dt7wp

    @anoopkumar-dt7wp

    Жыл бұрын

    മാതൃഭൂമി അല്ലേ. What more to be expected.

  • @sudheeshsp

    @sudheeshsp

    Жыл бұрын

    Nammale niyamam angne oke aanu

  • @swalihanilambur1157
    @swalihanilambur1157 Жыл бұрын

    അവൾ ഒരാൾ മാത്രം വിചാരിച്ചാൽ മതി പ്രതിയെ കുടുക്കാൻ. ഇത്രയും കാലമായിട്ട് അവൾ എന്തും എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു.

  • @97456066
    @97456066 Жыл бұрын

    അവൻ ഉറങ്ങി പോയതാവാം ഉറക്കം വന്നിട്ടും ഇത്ര സ്പീഡ് എങ്ങനെ വന്നു

  • @AJ_M_95
    @AJ_M_95 Жыл бұрын

    Ith ithuvare theerumanam ayille

  • @topupdates1947
    @topupdates1947 Жыл бұрын

    സ്വർണം

  • @ramakrishnan3332
    @ramakrishnan3332 Жыл бұрын

    ഇപ്പൊ പറയാൻ കാരണം 🤔.. ഇതുവരെ മിണ്ടാതെ..?

  • @jose-qb6zm
    @jose-qb6zm Жыл бұрын

    Journalist Basheerinte kolapathaki ippolum Nattil civil servant aayi vilasunnu. Balante driver pavapetta 10 class and gusthi aayathinalakaam.

  • @gopakumar2869
    @gopakumar2869 Жыл бұрын

    ഒറ്റപ്പെട്ട സംഭവം എന്ന ലിസ്റ്റിൽ ഉൾപ്പെടുന്ന പതിനായിരിത്തി മുന്നീറ്റി ഏഴാമത്തെ സംഭവം [ 10307 ] ഭരണ കർത്താക്കൾക്ക് ആനന്ദനൃത്തമാടാം !!!

  • @jacksonkj2260
    @jacksonkj2260 Жыл бұрын

    ആര് പറയുന്നത് വിശ്വസിക്കും..

  • @eldhoskariya8986
    @eldhoskariya8986 Жыл бұрын

    3 hr കൊണ്ട് , ചാലക്കുടി trivandrum Kochineyum vachond.. avark thalakk olam ഒന്നും ഇല്ലല്ലോ.. നല്ല ബുദ്ധി ഉളളവർ ആണ്

  • @RajeevKumar-mg6wq
    @RajeevKumar-mg6wq Жыл бұрын

    ഇതിൽ എങ്ങനെയാണ് ഡ്രൈവറെ കുരുക്കിയത്

  • @krishnakumares1218
    @krishnakumares1218 Жыл бұрын

    Mm

  • @revathyl9688
    @revathyl9688 Жыл бұрын

    ഇന്നും കൂടി അമ്മ പറഞ്ഞത് ഉള്ളൂ ആ കുട്ടി ഇപ്പൊൾ എന്തു ചെയ്യുന്നു ആവോ എന്നു 😢😢😢

  • @uservyds

    @uservyds

    Жыл бұрын

    🥰

  • @jyothiajith-jp6zx
    @jyothiajith-jp6zx Жыл бұрын

    ഡ്രൈവർ ആയിരിക്കില്ല കാരണം, ഇതിൽ എന്തോ ദുരൂഹത ഉണ്ട്

  • @haadoozzworld4716

    @haadoozzworld4716

    Жыл бұрын

    Balan chettaneyum moleyum konnitt aara laabam

  • @valsammajose6018

    @valsammajose6018

    Жыл бұрын

    Swarna kadayhu alle urappayum LDF

  • @sheebashajan5867

    @sheebashajan5867

    Жыл бұрын

    ​@@valsammajose6018 SAD

  • @alenahh345

    @alenahh345

    Жыл бұрын

    Ager onn mayangii during driving athrenne ayinanu

  • @prashanthsubramaniam708
    @prashanthsubramaniam708 Жыл бұрын

    Fishy !!

  • @GreenmarkDC
    @GreenmarkDC Жыл бұрын

    വാൾ കൊണ്ട് വെട്ടി കൊന്നതാണെന്ന് ഒരു ദൃക്സാക്ഷി പറയുന്ന വീഡിയോ ഉണ്ടായിരുന്നല്ലോ

  • @saviourthomas5285
    @saviourthomas5285 Жыл бұрын

    Toyota?

  • @vipinvj4497
    @vipinvj4497 Жыл бұрын

    Driver ഒന്നും പറ്റിയില്ലല്ലോ 🙄

  • @spyder5076
    @spyder5076 Жыл бұрын

    Oru nalla kalaagaaran ayirunnu addeham maricchillayirunnagil inn malayalam matramalla indian cinema thalappatth irikyenda vyakthi yaana

  • @jobyaibel4400
    @jobyaibel4400 Жыл бұрын

    😁, ഇത്ര വർഷം കഴിഞ്ഞു ഇപ്പോഴാണ് കുരുങ്ങുന്ന മൊഴി കൊടുത്തത്

  • @what-kc7cn
    @what-kc7cn Жыл бұрын

    Its all about gold smuggling...! and Our Chief Minister has also colluded in this..!

  • @kuriakosenayar
    @kuriakosenayar Жыл бұрын

    Innova carine oru gunam unde, idichal maran urappane. Allengil jagathi Sreekumar ne pole chatthu jeevippikkum. Oru TaTa car ayirunnel ivarellam innum poorna arogyavanmar ayi irunnene.

  • @lonegaming1935
    @lonegaming1935 Жыл бұрын

    Enthuvaadey title onnu athiley content verey onnu... 😒 maadhyama dharmam🥴

  • @mumandbabymalayalam
    @mumandbabymalayalam Жыл бұрын

    ഇത്രയും കാലം പഴം ആയിരുന്നോ...

  • @user-zj3ug8ft1n
    @user-zj3ug8ft1n Жыл бұрын

    തൃശ്ശൂരിൽ നിന്നും 3 മണിക്കൂർ കൊണ്ട് തിരുവന്തപുരം എത്തിയോ....എന്തൊരു പോക്കാ പോയത്... ഉറക്കത്തിൽ ആയിരുന്ന ബാലഭാസ്ക്കറും കുടുംബവും കാറിന്റെ വേഗത അറിഞ്ഞിട്ടുണ്ടാവില്ല..അറിഞ്ഞിരുന്നെങ്കിൽ വേഗത കുറയ്ക്കാൻ പറഞ്ഞേനെ.അല്ലെങ്കിൽ അവർ വേഗത്തിൽ തിരുവന്തപുരത്തേക്ക് എത്താൻ ഡ്രൈവറോട് സ്പീഡിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടാകാം..

  • @induvinod5511
    @induvinod5511 Жыл бұрын

    കഷ്ട്ടം! ഇത്ര7m നാള് ഇവര് ഉറങ്ങുക ആയിരുന്നൂ?

  • @umarulfarook6146
    @umarulfarook6146 Жыл бұрын

    കാർ ചില്ല് അടിച്ചു പൊട്ടിച്ചെന്ന് പറഞ്ഞതൊക്കെയോ

  • @ramlaramla4975
    @ramlaramla49759 ай бұрын

    പാവം മോൻ നും മകളും

  • @mylifepc118
    @mylifepc1189 ай бұрын

    ബാലഭാസ്കരൻ ഭാര്യ എന്നവകാശപ്പെടുന്ന ആളെum, വണ്ടിയോടിച്ച ഡ്രൈവറെയും മറ്റു കൂട്ടാളികളെയും പോലീസുകാരുടെ പഴയ മുറി എടുത്ത് ചോദിച്ചാൽ സത്യം പുറത്തുവരും

Келесі