Balabhaskar MajorUpdate

Пікірлер: 274

  • @LazeMedia
    @LazeMedia9 ай бұрын

    കേസിന്റെ പകുതിവരെയും ഒരു ksrtc driver ആയിരുന്നു ദൃക്‌സാക്ഷി . ഇടിക്കുന്നത് നേരിട്ട് കണ്ടെന്ന് ആയിരുന്നു മൊഴി . അപകടം നടന്ന സമയത്തു അയാൾ ഓടിച്ചിരുന്ന ksrtc ബസ് ആ പരിസരത്തെങ്ങും ഇല്ല ആറ്റിങ്ങൽ റിപ്പോർട്ട് ചെയ്തത് 4:10 അപകടം നടന്നത് 12 കിലോമീറ്റർ അകലെയുള്ള സ്ഥലത്തു 3:15 ന് . അയാൾ എന്തിനു വാഹനം മരത്തിൽ ഇടിക്കുന്നത് നേരിട്ട് കണ്ടു എന്ന് കള്ളസാക്ഷി പറഞ്ഞു എന്ന് അന്വേഷിച്ചാൽ മാത്രം തീരുന്ന കേസ് ആണ് ഇത്

  • @sherinsusan8526

    @sherinsusan8526

    9 ай бұрын

    Ee ksrtc drivernaan pettenn thanne dubaiyil govt sectoril bus driver aaytt joli kittyath. Athilum valiya duroohatha.

  • @rajirar4051

    @rajirar4051

    9 ай бұрын

    അയ്യാൾ ഇപ്പൊ Dubai il ആണ്.may be empanel വഴി ഉള്ള താത്കാലിക ജീവനക്കാരൻ ആയിരുന്നിരിക്കാം.

  • @LazeMedia

    @LazeMedia

    9 ай бұрын

    ആ സമയത്തു spot ൽ ഇല്ലാത്ത ആളെങ്ങനെ ഞാൻ ഇടിക്കുന്നത് നേരിട്ട് കണ്ടു എന്ന് പറയും . 15 സാക്ഷികളും 35 മൊഴികളും സാക്ഷികളെ safe ആക്കാൻ വേണ്ടി മാത്രമൊരു report ഉം .

  • @doubleheartan
    @doubleheartan9 ай бұрын

    ബലഭാസ്കറിൻ്റെ മാതാപിതാക്കൾക്ക് മകൻ്റെ മരണത്തെപ്പറ്റി ഉള്ള എല്ലാ സംശയങ്ങളും മാറ്റാൻ സഹായിക്കേണ്ടത് ലക്ഷ്മിയുടെ കടമയാണ്. അത് ചെയ്യത്തിടതോളം സംശയ നിഴലിലും. ❤

  • @shanichikkus3766
    @shanichikkus37669 ай бұрын

    18 വർഷം കൂടെ ഉണ്ടായിരുന്ന ഭർത്താവും സ്വന്തം ചോര കുഞ്ഞും മരിച്ചിട്ടും എന്തു കൊണ്ട് ലക്ഷ്മി സത്യം ഒന്നും പറയുന്നില്ല,അതിന്റെ പിന്നിൽ ഉള്ളവരെ സംരക്ഷിക്കുന്നത് പോലെ എനിക്ക് തോന്നുന്നു, ഇന്നിപ്പോൾ കള്ള കടത്തു കാർ കൊന്നാലും ഞാൻ ആയിരുന്നേൽ അറിയാവുന്നത് ഒക്കെ പറഞ്ഞേനെ,ഞ്ഞമ്മുക്കു നഷ്ടപ്പെട്ടത്തിലും valuthalllalo ഞ്ഞമ്മുടെ ജീവൻ...സത്യം ജയിക്കട്ടെ

  • @sreek1987

    @sreek1987

    9 ай бұрын

    Athe sathyam

  • @ushababu62

    @ushababu62

    9 ай бұрын

    ചിലപ്പോൾ പേടിച്ചായിരിക്കും. സ്വന്തം ജീവൻ അല്ല, ചുറ്റും നിൽക്കുന്നവരുടെ ആയിരിക്കും 👍

  • @sherinsusan8526

    @sherinsusan8526

    9 ай бұрын

    It seems like Lakshmi is playing along with these smugglers. Thing is lakshmik thanne aryaam va thurannal entelum mandatharam parayuvenn. For eg, ippozhathe ee frndinte velipedthal which clearly shows thampis and lakshmis connection post- balus death and also an audio of Lakshmi where Lakshmi talks so carelessly about balus death which has been removed from KZread now. Va thurannal mandatharam parayum pidikapedum enn aryaavunnth kond mindathirikunnu.

  • @Aldebaran369

    @Aldebaran369

    8 ай бұрын

    Balu nte peru mathre ini baki ullu ayale oru kallakadath karante nilayilek tharamthazhthenda ennu vicharichayirikam.

  • @radharajan9087

    @radharajan9087

    6 ай бұрын

    Lakshmi kku Allam ariyam balabhasker ne Mrutha prayanakkunnathu neril Kanda alanu Lakshmi Lakshmi kku Balu Ariyatha Nalla Bandham undu E accident Nadanna car il ARELLAM KAYARY Annu Lakshmi kku AriyillaAnnathu C B I viswasikkum pakshe JanamPottanmar Alla

  • @sarinvlal7659
    @sarinvlal76599 ай бұрын

    ഈ സേച്ചി ആരെയോ വെളു പ്പിക്കാൻ കുറച്ചു കഥകൾ കൊണ്ടുവന്നപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി...ഇപ്പോൾ കുറച്ചുകൂടി ജനങ്ങൾക്ക് കാര്യം മനസിലായി. ലക്ഷ്മി വാതുറക്കാത്തത് ചുമ്മാതല്ല....

  • @Suja-hl4zf

    @Suja-hl4zf

    9 ай бұрын

    അതെയതെ

  • @syam963
    @syam9639 ай бұрын

    11:12 ആ ലേഡി സംഗീത സംവിധായകനും ബാലഭാസ്കറിന്റെ അടുത്ത സുഹർത്തും കൂടെ ആയ ഇഷാൻ ദേവിന്റെ ഭാര്യ ആണ്, പക്ഷെ കുടുംബം ഒരു പോലെ ആദ്യം തൊട്ടു ഈ നിമിഷം വരെ ഇത് സാധരണ ആക്സിഡന്റ് അല്ല കൊലപാതകം ആണ് എന്ന് പറയുമ്പോഴും ഈ അടുത്ത സുഹൃത്തുക്കൾ ഈ സംഭവം ഒരു സാധാരണ അപകടം മാത്രമായി വരുത്തി തീർക്കാനും ബാലബാസ്കറിന്റെ അച്ഛനെയും അമ്മയും കസിൻ സിസ്റ്റർ പ്രിയ വേണുഗോപിലിനെ ഉൾപ്പടെ നവമധ്യമാങ്ങളിലൂടെ അപകീർത്തി പെടുത്താനും മാത്രം ആണ് ഇവര് ഒരു കൂട്ടം ആളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ അമ്മ ഈ അടുത്ത ദിവസങ്ങളിൽ കൊടുത്ത ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു ബാലഭാസ്കരുടെ അമ്മ അന്നെന്നുള്ളതിന് തെളിവ് കൊടുക്കേണ്ട അവസ്ഥ ആണെന്ന് അത്രയും ഗതികേടു, നബി : ശ്രീമതി ജീന ഷന്റെ ഈ വോയിസ്‌ ക്ലിപൊട് കൂടി ഒരു കാര്യം നമ്മുക്ക് മനസിലാക്കാം somthing fishyyyyyyyyyyyyy🐬🐬🐬🐬 കേസ് തെളിയുമോ സത്യങ്ങൾ മറ നീക്കി പുറത്തുവരുമോ എന്ന് അറിയില്ല എങ്കിലും ഒന്നും അറിയാതെ അമ്മയുടെ മടിയിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു പോയ ആ കുഞ്ഞു മാലാഖയ്ക്ക് നിത്യയശാന്തി കിട്ടട്ടെ 😔🙏

  • @Rose_25542
    @Rose_255429 ай бұрын

    3 yrs ആയിട്ട് ലുലു മാളിൽ പോയിട്ടില്ല എന്ന്... 18 yrs ആയിട്ട് ഉണ്ടായ സ്വന്തം മകൾ മരിച്ചു അപ്പോൾ ലുലു മാളിൽ പോകാത്ത സങ്കടം ആണ്... എന്നും സങ്കടം വച്ചു വീട്ടിൽ ഇരിക്കണം എന്നല്ല പറഞ്ഞത്.., ആ കേസ് എവിടെയും എത്താതെ ഇങ്ങനെ ഇരിക്കുമ്പോൾ അതിനു വേണ്ടി ഒരക്ഷരം മിണ്ടാതെ ഇരിന്നിട്ടു ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ആണ് 😏😏😡😡

  • @NAKULSGAMING

    @NAKULSGAMING

    24 күн бұрын

    അങ്ങനെ ലക്ഷ്മി പറഞ്ഞോ

  • @rajinac694
    @rajinac6949 ай бұрын

    എത്ര മൂടിവെച്ചാലും എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്തുവരും....

  • @stayamazed8862

    @stayamazed8862

    9 ай бұрын

    🍷

  • @Neenu_A

    @Neenu_A

    9 ай бұрын

    ഉവ്വോ... കേൾക്കാൻ രസമുണ്ട്.... But അങ്ങനെ ആണെങ്കിൽ ലാലു അലക്സിന്റെ മകൻ കൊന്ന മിഷേൽ ഷാജി എന്ന പെൺകുട്ടിയും വാളയാറിൽ suicude ആക്കി മാറ്റിയ കുഞ്ഞുങ്ങളും മലബാർ സിമെന്റ്സിലെ അഴിമതി പുറത്തു കൊണ്ടു വന്ന ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം... ഇതൊക്കെ നമ്മുടെ പേരക്കുട്ടികൾക്ക് മക്കൾ ഉണ്ടാവുമ്പോൾ തെളിയുമായിരിക്കും ലെ

  • @priyaveni6146
    @priyaveni61469 ай бұрын

    ലക്ഷ്മിയുടെ ഫ്രണ്ടിന്റെ ഈ ഒരു voice വന്നത് കൊണ്ട് ഇത് ആരെയൊക്കെയോ വെളുപ്പിക്കാൻ ആണെന്നും ലക്ഷ്മിക്കും ഇതിൽ എല്ലാം അറിയാമെന്നും എല്ലാ ജനങ്ങൾക്കും ഒന്നുകൂടി മനസിലായി

  • @rajeevjacob532

    @rajeevjacob532

    9 ай бұрын

    അവളുടെ സംസാരം കേൾക്കുമ്പോൾ തന്നെ നാടകം മനസ്സിൽ ആകും...ഇഷാൻ ദേവിന്റ്‌ ഭാര്യ.

  • @lekhasarma5481

    @lekhasarma5481

    8 ай бұрын

    Yes, 💯%

  • @lakshminarayanan8524
    @lakshminarayanan85249 ай бұрын

    Big players powerful ആൾക്കാറുണ്ട്. കാര്യങ്ങൾ വ്യക്തം.അതാണ്.Case തെളിഞ്ഞാൽ ഭാഗ്യം ദൈവമേ 🙏🏻🙏🏻

  • @shadrachgeorge108
    @shadrachgeorge1089 ай бұрын

    കേസ് തെളിയത്തില്ല എന്ന് ഉറപ്പുള്ളവർ 👇

  • @arjunpm9579

    @arjunpm9579

    9 ай бұрын

    കേസ് തെളിയും✅

  • @vismayaanish3843

    @vismayaanish3843

    9 ай бұрын

    തെളിയില്ല ....... ഇത് കേരളം ആണ് 😢😢

  • @suniljoseph5888

    @suniljoseph5888

    9 ай бұрын

    🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸 Pinne kodathy THANNE 2 kalikalikunudathaanu, greeshmaye free akiya kodathy ee casil ithra sushkanthi kaanichupolum😅😂 🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸🥸

  • @ajithps8609

    @ajithps8609

    9 ай бұрын

    Theliyilla

  • @jasminijad9946

    @jasminijad9946

    9 ай бұрын

    Theliyillaa... Athinu avaru anuvadhikkilla pne aa lakshminn parayunna sthree koodi vijariknm athinum vayya moleyum venda bharthavineyum venda poyavar poyi ini enikkenthaa ennulla chindhayakum swathu kittiyille

  • @merlinthomas544
    @merlinthomas5449 ай бұрын

    നിസാരമായി അപകടമരണം ആക്കി തീർക്കാൻ നന്നേ പാടുപെടുന്ന ഒരുകുട്ടം ആളുകളും അതിനു ഒത്താശ ചെയ്യുന്ന കുറെ ഉദ്യോഗസ്ഥന്മാരും.... എന്തായാലും പണത്തിനു മീതെ പറക്കാത്ത നട്ടെല്ലുള്ള ഉദ്യോഗസ്ഥർ വരട്ടെ.... കേസ് തെളിയട്ടെ 🙏

  • @sijirose6316
    @sijirose63169 ай бұрын

    റിമി ടോമിടെ ഒന്നും ഒന്നും മൂന്നിൽ ബാലഭാസ്കർ വന്ന എപ്പിസോഡ് നോക്കിയാൽ അതിൽ റിമി ചോദിക്കുന്നുണ്ട് fb ൽ എല്ലാം നിർത്തുന്നു എന്നൊക്കെ പറഞ്ഞ് പെട്ടന്നു ഒരു post ഇട്ടതിനെ പറ്റി,,, അതിന് ബാലു പറയുന്ന reason നോക്കിയാൽ മനസിലാകും എന്നെ ബാലുന് എന്തൊക്കെയോ അവിടെയൊക്കെയോ തെറ്റ് പറ്റി പോയിരുന്നു എന്നു,,, വിശ്വസിച്ചു കൂടെ കൂട്ടിയ ആരൊക്കെയോ ആ വിശ്വാസം തെറ്റിച്ചു എന്നാണ് പറഞ്ഞത്,,, maybe അത് frnds ആവാം,, അല്ലെങ്കിൽ അത്രയ്ക്കു ബാലു വിശ്വസിച്ചു കൂടെ കൂട്ടിയ ആരൊക്കെയോ ആവാം,, എന്തായാലും ആ ഒരു കാര്യത്തിൽ ബാലു ഭയങ്കര depressed ആയിരുന്നു,, അതുകൊണ്ടാവണമല്ലോ ജീവനെ പോലെ സ്നേഹിച്ചു കൊണ്ടുനടന്ന സംഗീതം തന്നെ വേണ്ടാന്ന് വെച്ചു 8 മാസത്തോളം ബാലു ഇരുന്നത്,,,, അതുപോലെ തന്നെ ബാലു അതിൽ പറയുന്നുമുണ്ട് എനിക്കു reason തുറന്നു പറയുന്നതിൽ ഒരു prblm ഉം ഇല്ല,,, പക്ഷെ ഞാൻ അത് പറഞ്ഞാൽ മറ്റു പലർക്കും prblm ആണ്,, അതാണ് പറയാത്തത് എന്നു,,, so ബാലു is not a scared person,, ഒരു പക്ഷെ ബാലു എന്തേലും ഒകെ അറിഞ്ഞത് പുറത്തു പറയും എന്നൊരു situation ഉണ്ടാവുമോ എന്നു ഭയനിട്ടു ഭയക്കുന്നവർ ചെർന്നു ചെയ്തതാവാം ഇതൊക്കെ,, but അപ്പോഴും wife എന്താ ഒന്നും ഇതേ പറ്റി പറയാൻ മുന്നോട്ടു വരാത്തത്?? That's looking strange,,, anyway ഈ കേസില് പെട്ടന്നു ഒരു വഴി തിരിവ് ഉണ്ടാവണമെങ്കിൽ ലക്ഷ്മി ചേച്ചിക്ക് എന്തേലും അറിയാമെങ്കിൽ അത് പേടികൂടാണ്ട് പറയാൻ ഉള്ള ധൈര്യം കാണിക്കണം,,, മറ്റാരേക്കാളും കുറ്റം ചെയ്തവർ അതിനുള്ള ശിക്ഷ അനുഭവിക്കുന്നത് കാണാനുള്ള ആഗ്രഹം ലക്ഷ്മി ചേച്ചിക്ക് ഉണ്ടെങ്കിൽ ഇനിയെങ്കിലും അറിയാവുന്ന കാര്യങ്ങൾ ഒക്കെ പുറത്തു പറയുക തന്നെ വേണം,, hope that will happen👍🏻

  • @johnsontm8964

    @johnsontm8964

    9 ай бұрын

    💯💯💯👍👍

  • @ranjithkallara

    @ranjithkallara

    9 ай бұрын

    Koode kootiya arokkeyo?? Wife ennu parayan Mr.

  • @bindusaji2188
    @bindusaji21889 ай бұрын

    Lakshmi knows it all . . . . Her silence says it all . . . . If she talks , and talks the truth , the case is over . . . .

  • @shaanzsaaz8520
    @shaanzsaaz85209 ай бұрын

    ഈ കേസ് എവിടേയും എത്തില്ല.....എത്തിക്കില്ല ഇതിന്‍റെ പിന്നാപ്പുറത്തുള്ളവര്‍

  • @Peaky_blinder34
    @Peaky_blinder349 ай бұрын

    I think Lakshmi knows everything

  • @ebinthomastv

    @ebinthomastv

    9 ай бұрын

    yes

  • @abhinavabhinav5910

    @abhinavabhinav5910

    9 ай бұрын

    Yes..17-18yrs orumichu jeevichathu Alle...allam aariyaan mathi..

  • @rajirar4051
    @rajirar40519 ай бұрын

    ഈ സ്ത്രീയുടെ അലക്കി വെളുപ്പിക്കൽ dialogues കാരണം ആ ലക്ഷ്മിയെ ആൾകാർ കുറച്ചു കൂടി വെറുത്തു കാണും. ആ Balunte അച്ഛനും അമ്മയും വല്യ വിശാല മനസ്കർ അല്ലെങ്കിൽ വേറെ ഒരു രീതിയിൽ ചിന്തിക്കാൻ ഉള്ള ശേഷി ഉള്ള മനുഷ്യരോ ആകില്ല.പോരാത്തതിന് മകൾ ക്കും സുഖം ഇല്ല.അവരുടെ പ്രതീക്ഷക്ക് വിപരീതം ആയി അവൻ പോയി വിവാഹവും ചെയ്തു .വാർദ്ധക്യത്തിൽ തണൽ ആകും എന്ന് കരുതിയ മകൻ അപ്രതീക്ഷിതം ആയി അകാല മരണം അടയുകയും ചെയ്തു.അവരോട് ചേർന്ന് പോകാൻ ഒരു പക്ഷെ ലക്ഷ്മിക്ക് സാധിക്കില്ലായിരിക്കും.അതിനെ പറ്റി അറിയില്ല.അവർക്ക് അവരുടെ മകൻ മരിച്ചതിൻ്റെയും അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അന്യാധീനപ്പെടുന്നതിൻ്റെയും അല്ലേൽ അത് അവനെ ചതിച്ചു എന്ന് വിശ്വസിക്കുന്ന മറ്റാരേലും കൊണ്ട് പോകും എന്ന വേവലാതി ഉണ്ടാവാം.അത് അവനെ ചതിച്ചു കൊന്നു എന്ന് അവർ കരുതുന്ന വ്യക്തികൾ കൈയ്യേറ്റം ചെയ്യുന്നത് അവർക്ക് സഹിക്കാൻ പറ്റില്ല.പിന്നെ പ്രായമായ മനുഷ്യർ ആണ്. വിവേക പൂർവ്വം സംസാരിക്കാൻ പറ്റി എന്ന് വരില്ല. Aged ആയ മനുഷ്യരുടെ സംസാരം നമ്മൾക്ക് irritation ഉണ്ടാക്കാം. രണ്ടു കൂട്ടർക്കും മാനസികം ആയി വലിയ അടുപ്പം ഇല്ല. സ്നേഹത്തോടെ തുറന്നു സംസാരിക്കാനും രണ്ടു വശത്ത് നിന്നും തയ്യാർ ആയിരുന്നില്ല.വാശിയും ego യും ഒക്കെ ആകാം.ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഒരുമിച്ച് എങ്ങനെ മുന്നോട്ടു പോകാം എന്ന് ബാലു ജീവിച്ച് ഇരുന്ന സമയത്തും ബാലുവിനും കുടുംബത്തിലെ മറ്റു അംഗങ്ങൾ ക്കോ അറിയില്ലായിരിക്കാം, അല്ലെങ്കിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടുണ്ടാവില്ല.അവരെ രണ്ടു കൂട്ടരെയും connect ചെയ്തിരുന്ന Balu vum മോളും പോയി.മുന്നേ ഉണ്ടായിരുന്ന വിദ്വേഷം ഇപ്പൊ ആളിക്കത്തി കാണും.ഈ അവസ്ഥയിൽ എരി തീയിൽ പെട്രോൾ ഒഴിച്ച് ആളിക്കത്തിക്കുന്ന പോലെ Balu nte achan car,വീട് വിൽക്കാൻ സമ്മതിച്ചില്ല ലത ചേച്ചിയുടെ മുന്നിൽ തെറി വിളിച്ചു എന്നൊക്കെ പറഞ്ഞു provoke cheyyathe ഇരിക്കുക.നിങൾടെ ഈ സംസാരം ഒരു രീതിയിലും ആശ്വാസം ഉതകുന്ന ഒന്ന് അല്ല. പറ്റും എങ്കിൽ ലക്ഷ്മിയോട് മൗനം വെടിഞ്ഞ് ആ parents inodu സംസാരിച്ചു കാര്യങ്ങൾക്ക് ഒരു clarity കൊടുക്കാൻ ഉപദേശിക്കുക.അവർ മിണ്ടാതെ ഇരിക്കും തോറും ആൾക്കാരും ബാലുവിൻ്റെ parents um ലക്ഷ്മിയെ സംശയ ദൃഷ്ടിയോട് കൂടിയും ബാലുവിനെ കള്ളക്കടത്ത് കാരൻ അല്ലേൽ അതിനു കൂട്ട് നിന്നവൻ ഒക്കെ ആയോ കാണുകയുള്ളൂ.ഇങ്ങനെ social media വഴി അലക്കി ആ സ്ത്രീയെ വീണ്ടും സമൂഹം വിചാരണ ചെയ്യുന്ന അവസ്ഥയിൽ കൊണ്ട് എത്തിക്കാതെ ഇരിക്കുക. ഒന്നാമത് അവർ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ എങ്ങനെ ഒക്കെയോ ജീവിതം തള്ളി നീകുക ആണ്.നിങ്ങൾ ടെ definition of standard vechu നോക്കുമ്പോ Lekshmi kk Balu ആയിരുന്നു എല്ലാം.കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു ആ രണ്ടു കുടുംബങ്ങളും ഒരിക്കലും ചേരാത്ത അവസ്ഥ യിൽ കൊണ്ട് എത്തിക്കാതെ ഇരിക്കൂ.അഭ്യുദയയകാംക്ഷി ആണെങ്കിലും അല്ലെങ്കിലും.At the least Lekshmi എങ്കിലും ആ കുടുംബത്തിന് തുണ ആയി ഭർത്താവിൻ്റെ സ്ഥാനത്ത് നിന്ന് അവൻ്റെ parents ന് വേണ്ടിയും ചേച്ചിക്ക് വേണ്ടിയും അവന് ചെയ്ത തീർക്കാൻ പറ്റാതെ പോയ കർമങ്ങൾ ചെയ്യാൻ സാധിക്കട്ടെ.ക്ഷമിക്കാൻ കഴിയും എങ്കിൽ ആ parents nodu ക്ഷമിച്ചു സ്നേഹത്തോടെ മുന്നോട്ട് പോകു.ഒരു പക്ഷെ സ്വന്തം parents ഇനാലും ബാലു വിനാലും pampered ആയ ലക്ഷ്മി ക്ക് ഒരു decision തനിച്ച് എടുക്കാനോ കാര്യങ്ങൾ തൻ്റേടത്തോടെ നേരിടനോ ഉള്ള confidence um ധൈര്യവും ഈ അവസ്ഥയിൽ കൈമോശം വന്നിട്ടുണ്ടാകാം. കുറവും ആയിരിക്കാം.She should overcome that.If possible help her in that way and make her explain her side confidently,clearly and prepare her to face the allegations in this matter. ലക്ഷ്മിക്ക് സംസാരിക്കാൻ ഉള്ള കഴിവും ചിന്തിക്കാൻ ഉള്ള ശേഷിയും ഉണ്ടെങ്കിൽ സംസാരിക്കു.If needed get her necessary psychiatric support to overcome the trauma and depression due to that.Lekshmi's and Balu's parents' loss is immeasurable and is irreplaceable. അവർക്ക് ഈ വാർധക്യ കാലത്ത് മകൻ ഇല്ലാതെ സ്വത്തും കാറും കിട്ടിയിട്ട് എന്തു പ്രയോജനം.അവനെ ചതിചു എന്ന് അവർ കരുതുന്ന വ്യക്തികൾക്ക് അത് ഉപകാരപ്പെടരുത് എന്നും മകൻ മരിച്ചതിൻ്റെ യും ഒക്കെ കൂടി ഉള്ള ആകുലതയും ഒക്കെ ആവണം ഇതിന് പിന്നിൽ.This lady's dialogues are not of any help to safeguard Lekshmi. It only helped in damaging her image.Let Lekshmi deal her things by herself,get her psychiatric support to adapt with the trauma,may be by constant counseling, reinforcing her confidence and by sharing of things she will feel better.Let her feel relieved and empowered by not bottling up her traumas and problems and don't put her in a situation to face the social media trial unnecessarily.

  • @anilaiperajan7867

    @anilaiperajan7867

    9 ай бұрын

    Lakshmi's trauma is not considerable, she is strong and knows everything ,she is against exposure for fear of the strong enemies or for her gain, also the parents seem to be humble and down to earth, they lost their son after marriage and the mother spoke of their own situation . how he felt he was not loved which happens in most families ,primarily as the daughter was sick and needed attention he even paid for her treatment though they were prepared but Balu insisted . Anyway this lady talking for lakshmi has to an extent brought out much regarding Lakshmis silence,also her knowledge of Vishnu etc movements , God will help bring out justice to the parents in their old age . Sad for the old parents ,God help them

  • @lakshminarayanan8524
    @lakshminarayanan85249 ай бұрын

    Last പറഞ്ഞത് very correct spoton. They used baalu.good examination sai 👍🏻👍🏻

  • @doubleheartan
    @doubleheartan9 ай бұрын

    സിബിഐക്ക് രാജ്യംമുഴുവൻ കേസന്വേഷണം നടത്താനില്ലെ ബ്രോ. നമുക്ക് സംസ്ഥാനത്ത് ആഭ്യന്തര വകുപ്പും മന്ത്രിയും ഉണ്ടായിരുന്നെങ്കിൽ കേരളാ പോലീസിന് തന്നെ ഇതു പറ്റുമായിരുന്നു. ❤

  • @aji9803

    @aji9803

    9 ай бұрын

    Athentha keralam ee rajyathu ullathu alle... Sathyasandhamai anveshikan vanna CBI ku kallatharam anel natile police emanmar enthoke kaatikootum😆😆😆

  • @vpv3654

    @vpv3654

    9 ай бұрын

    CBI പിന്നെ വന്നതെന്തിനാണ്.. അന്വേഷണം നടത്തിയതിൽ പിഴവ് വന്നതിനു ന്യായീകരണം ഇല്ല🙏

  • @aadam803

    @aadam803

    9 ай бұрын

    Keralam indiayil alle 🤭

  • @jyothishajyothi5907
    @jyothishajyothi59079 ай бұрын

    Sathyam porathuvarate hands of bro👏👏

  • @sreejitg77
    @sreejitg779 ай бұрын

    Balabaskar was one year young to me during my school days… it's heartbreaking to hear all these allegations against him...I personally don't know him but during school and after school followed him through the news and his growth I 200% don't believe any allegations against him… for those who know TVM and its dynamics, it's usual to have different types of people around... N you knowingly try to keep them together based on friendship rapport. Things might have gone wrong around him but I strongly don't believe he knowingly done anything bad.

  • @krishnapriyaa.99

    @krishnapriyaa.99

    9 ай бұрын

    Agreeing to the core u said it

  • @ratheeshify
    @ratheeshify9 ай бұрын

    ഇതിൽ ആദ്യം സംശയിക്കേണ്ടത് ലക്ഷ്മിയെ ആണ്.ഒന്നും ഓർമയില്ല എന്ന് പറയുന്ന ലക്ഷ്മിക് ആണ് എല്ലാം അറിയാവുന്നതു.രണ്ടാമത് സായ് കാണാത്ത ആദി എന്ന മെന്റലിസ്റ്റിനെ ആണ് .മറുനാടൻ മലയാളി ഷാജൻ ഈ കേസ് ആദ്യമേ തന്നെ സംശയം പ്രകടിപ്പിച്ചപ്പോൾ ഒരു കാര്യവും ഇല്ലാതെ വല്ലാതെ ആദി ക്ഷോഭിച്ചിരുന്നു എന്തിനു വേണ്ടി.ഇവരെ രണ്ടു പേരെ നേരെ ഒന്ന് ചോദ്യം ചെയ്താൽ തന്നെ ഈ കേസ് അവസാനിക്കും.ഉറപ്പ് ..

  • @sarathm005
    @sarathm0059 ай бұрын

    Miss U Balabhaskar Sir ❤😭😔🌹

  • @reymisterio8052
    @reymisterio80529 ай бұрын

    Bro onnu lekshmi ye neritt poi kand samsarichu nokku! Chilappol pullikari pedichitt mindathirikkunnathano?

  • @jubilsmoidiac7903
    @jubilsmoidiac79039 ай бұрын

    She may or may not the link and that ottu kari, vandi oadikkunna alk enthayalm update kodukkan avilla koduthal thanne balu vinte sredhayil pedille?, alukal ozhinja sthalam ethiyappo currect mark itt koduthath avan chance ille? vandiyil irunn mark cheitha aa hurry yil shobide vandi sredhichit indavilla rand koottarum, oru % of partnership indavanm chance ille? Ithokke samsayangal mathramanu sathyameva jayathe

  • @doubleheartan
    @doubleheartan9 ай бұрын

    ഒന്നു ലുലു മാൾ വരെ പോലും പോകാൻ കഴിയാത്ത തൻ്റെ ചേച്ചിയെപ്പറ്റി മറ്റെ ചേച്ചി പറയുമ്പോൾ സഹതപിക്കാതെ അതിലും അരിമണികൾ തിരയുന്ന ഏജൻ്റ്. എങ്ങനെ സാധിക്കുന്നു. ❤

  • @azeemohd906

    @azeemohd906

    9 ай бұрын

    Idhinte Nalla points edkadhe negative adikann engane sadhikunnu brother ..

  • @doubleheartan

    @doubleheartan

    9 ай бұрын

    @@azeemohd906 ഞാൻ try ചെയ്തു ഡാ. Try ചെയ്തു.

  • @Rose_25542
    @Rose_255429 ай бұрын

    “വിഷ്ണുനു അറിവ് കൂടുതൽ ആണ് ”എന്ന് 😂😂😂അതുകൊണ്ടാ സ്വർണക്കടത്തു നടത്തിയത് 😏😏😏

  • @SPG-123
    @SPG-1239 ай бұрын

    ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ സങ്കടം ഒന്നും ഇല്ല, പ്രശസ്ത മാളിൽ പോകാൻ പറ്റാത്തതിലാണ് വിഷമം! ഇത്തരക്കാരെ ചീത്ത വിളിക്കുകയല്ല, അടിച്ച് കരണം പുകയ്ക്കുകയാണ് വേണ്ടത്

  • @mareenaajith9853
    @mareenaajith98539 ай бұрын

    Foreign tour nirthunnu annna theerumannam arijapol thattiyathayiricum athu codu lakshmiyayconilla?

  • @Aby_7
    @Aby_79 ай бұрын

    കെട്ടടുത്തോളം വച്ചു നോക്കുമ്പോൾ ലക്ഷ്മി ഉടയിപ്പാണ്. She knows everything!!

  • @heeraharidasan448

    @heeraharidasan448

    8 ай бұрын

    Angane alaa aa chechik ndhokeyo ariyium.. Onengil areyo bayakunu... Athond avum onum mindanjath

  • @praseethanaijivnaijiv
    @praseethanaijivnaijiv9 ай бұрын

    ബാലു ചേട്ടന്റെ കൂടെ നിന്നവർ ആ പാവത്തിനെ ചതിച്ചു 🥹😭😭

  • @SPG-123

    @SPG-123

    9 ай бұрын

    'പൂന്തോട്ടത്തിലെ' കള പറിയ്ക്കുന്ന ലാഘവത്തോടെ.

  • @Beingwanderingsoul
    @Beingwanderingsoul9 ай бұрын

    Lady is clearly trying to whitewash Lakshmi and target Balabaskar family..! But it raises more questions against Lakshmi !! Y is she still keeping relationship with those criminals?? Everyone around Balu has some criminal bg - Thambi, Arjun, Vishnu and even that Ayurveda family. But Laksmi doesn’t have any doubts on anything and completely silent!!!Pinne Balu’s father’s anger is justified as that lady friend is also under suspicion and any father will behave like this..! Now it looks lots of scripts are being prepared behind the screen!!

  • @AJStitchingCooking
    @AJStitchingCooking9 ай бұрын

    എനിക് തോന്നുന്നില്ല ആ അച്ഛൻ അങ്ങനെ ചീത്ത വിളിക്കുന്ന ഒരാളാണെന്നു ഘയാസിനോട് പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ സത്യം അല്ല എന്നു അവരുടെ സംസാരത്തിൽ നിന്ന് വെക്തമായിമനസ്സിലാവുന്നുണ്ട് ഒരു തിരക്കഥ പോലെ

  • @Trendingreells

    @Trendingreells

    9 ай бұрын

    ninte thonnal alla reality

  • @user-gv4ru7ti9y

    @user-gv4ru7ti9y

    9 ай бұрын

    ആ അച്ഛൻ്റെ മുഖത്തൊരു ശൈവതാണ്ഡവ ഭാവമുണ്ട്.

  • @mystic1695
    @mystic16959 ай бұрын

    Balabhaskarinte makale ini adopt cheythathenganum ayirikkumo?athinu chilappo help cheythathu latha enna lady anenkilo?athayirikkum lekshmi onnum mindathathu

  • @Asha-lt4xe
    @Asha-lt4xe9 ай бұрын

    Was waiting for your video.....👍👏👏

  • @MrFs1919
    @MrFs19199 ай бұрын

    ഇതൊക്കെ വല്ല വേറെ വല്ല രാജ്യത്തും ആയിരുന്നേൽ ഇത്രയും തെളിവ് മതി

  • @dilshabalan9831
    @dilshabalan98319 ай бұрын

    Lakshmi allam ariyam

  • @aji9803
    @aji98039 ай бұрын

    Lekshmi ku venam nuna parishodhana nadathende 😐 swantham kunju marichitu polum accidentilu oru samshayavum illa enu parayuna kelkumbola😐 poonthotavumai ulla bandhavum thirakanam...

  • @riyabimal9042
    @riyabimal90429 ай бұрын

    3 yrs aayi lekshmi lulumall polum poyittilla😢 6yrs aayi hus and molum marichittu ..pavam alle?lekshmi sechi matram lulu kandilla

  • @anjithks5391
    @anjithks53919 ай бұрын

    Firstofall, ലക്ഷ്മിക് ഇതിൽ വലിയ പങ്ക് ഉണ്ട്, അവൾ അറിഞ്ഞോണ്ട് ആവണം ഈ പരിപാടി നടന്നത്, and അവളുടെയും ആവിശ്യം ആയിരിക്കും ബാല മരിക്കണം എന്നുള്ളത് 👍അല്ലെങ്കി അവൾ എന്തിന് മിണ്ടാതിരിക്കണം ബാല ഒഴിച് എല്ലാവർക്കും ഇതിൽ പങ്ക് ഉണ്ട് 👍

  • @soloartist9632

    @soloartist9632

    9 ай бұрын

    True

  • @michaelniranjan8418
    @michaelniranjan84189 ай бұрын

    Lakshmiyaanu duroohatha niranjaval… she knows everything

  • @anjalic9148
    @anjalic91489 ай бұрын

    Balu ariyathe aayirikanm e smuggling okke nadannath .. arinjathinu shesham balu react chythath avar pratheekshicha reethiyilayirikilla... Evidence ellam balunte kayyil undavam. Aa thampinem vishnunem pidich serikonn kodtha ellom porathverum. Onnumkil avar randperum allel e 2 aalkarekoodathe avarde pinnil kore naarikal undavam.. athum illel lakshmi open aayi paraynm ntha nadannathenn.. e rand karyangalilum clarification vannal matre case theliyullu.... ithinokke purame ith theliynmnn ndel aardem bheeshanik vazhangathe sathyasandhamayi work cheyuna nattellulla police offcers venm....

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np9 ай бұрын

    സായി നീ പോലീസ് ആകുവായിരുന്നെഗിൽ സൂപ്പർ ആയേനേ ഒരു 😊

  • @shabanababu6603
    @shabanababu66039 ай бұрын

    The voice clip of tat lady clearly says "lekshmi chechi kallam parayilla mindaathirikkuvaayirikkum pakshe kallam parayilla"☝️Aarum kallam parayaan avare prerippikkaruthe ennu nammuk praarthikkaam🙏

  • @suvarnasibi4657
    @suvarnasibi46579 ай бұрын

    Very well said

  • @aboobackersiddiique6227
    @aboobackersiddiique62279 ай бұрын

    അരിഅണ്ണൻ ❤️

  • @thefanofhighflyers5173
    @thefanofhighflyers51739 ай бұрын

    👍👍

  • @manasirmazzx4256
    @manasirmazzx42569 ай бұрын

    Inn randu peerum nicel loook aahnu💥. Especially sneha chechi inn make-up illa

  • @lukman7339

    @lukman7339

    9 ай бұрын

    Enthuvadey 😅

  • @couturethread2498
    @couturethread24989 ай бұрын

    Pavam achanum ammaykum pine maranapetta ah kunjinum vendi e case theliyanam .

  • @anniebrosilam4598
    @anniebrosilam45989 ай бұрын

    urappu lekshmi ariymm lekshmiya chodym cheyukaaa

  • @abbycoool8413
    @abbycoool84138 ай бұрын

    Ethinu oru reply thanna sari akkilla bro... karanam sombhavam clear annu enikku aneshikkan ulla rightsella .... undakkil oru ale matram ayirikkum njan chodiyam cchaiyukka..... athu ntha etrakkum rights ullaa alukkal chaiyathe....

  • @shaniamoosa9230
    @shaniamoosa92309 ай бұрын

    Konnath gold mafiya aanenkil ee case orikkalum theliyilla

  • @rajirar4051
    @rajirar40519 ай бұрын

    This lady in the voice clip should imagine her plight as a parent of that generation where the people were very conservative and should put herself in this situation. അഭ്യുദയകാംക്ഷി ആയി ഉള്ള dialogues അടിക്കും മുൻപ് മറ്റൊരു വശം കൂടി കാണാൻ ശ്രമിക്കുക. അവൻ ആകാശത്ത് നിന്നും പൊട്ടി വീണ ഒരുത്തൻ അല്ല. അവനു മാതാപിതാക്കളും സഹോദരിയും ബന്ധുക്കളും ഉണ്ട്.അവർ അവൻ്റെ ശത്രുക്കൾ അല്ല.നിങ്ങളെക്കാൾ അവനെ unconditional aayi അവനെ സ്നേഹിച്ചിരുന്ന അവനു നല്ലത് മാത്രം വരണം എന്ന് സദാ സമയവും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന വ്യക്തികൾ ആണ് parents.സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് അറിയില്ലായിരിക്കാം. അവർ അവൻ്റെ ജീവിതം ദുസ്സഹം ആക്കിയില്ല.22 ആമത്തെ വയസ്സിൽ കല്യാണം കഴിച്ചു അവൻ parents il നിന്നും അകന്നു. തിരിച്ചറിവ് കുറവും എടുത്ത് ചാട്ടം കൂടുതലും ഉള്ള പ്രായം.സർക്കാർ ഉദ്യോഗസ്ഥർ ആയ ദമ്പതികൾ..സുഖം ഇല്ലാത്ത മകൾ അവളുടെ ചികിത്സ ജോലി തിരക്കിനിടയിലും കുടുംബം നോക്കൽ മകളുടെ surgery മകൻ്റെ പഠനം കല.അതിനൊക്കെ അവർ സമയം കണ്ടെത്തിയിരുന്നു.They were not modern parents. ഇന്നത്തെ പോലെ ഉള്ള സാഹചര്യം അല്ല അന്ന്.വളരെ പരിമിതമായ സാഹചര്യത്തിൽ അവർ കൊടുത്ത കരുതലും ശിക്ഷണവും കൊണ്ട് ബാലു നിങ്ങൾക്ക് അഭിമാനത്തോടെ ചേർത്ത് നിർത്താൻ പറ്റുന്ന ഒരാളും കൂട്ടുകാരനും ആയി.സമൂഹത്തിൽ നിലയും വിലയും വന്നപ്പോ parents nu അവൻ്റെ മുകളിൽ ഉള്ള അവകാശം കുറഞ്ഞു. Parents അവനെ തള്ളി ക്കളഞ്ഞ് അല്ല വളർത്തിയത്. അവൻ ഒരു യോഗ്യൻ ആയി മറ്റുള്ളവർക്ക് മാറിയപ്പോ parents അവൻ്റെ cash ആഗ്രഹിക്കുന്ന അത്യാഗ്രഹികളും ശല്യക്കാരും ആയി മാറി നിങ്ങളുടെ കണ്ണിൽ.അത്യാഗ്രഹി അല്ലാത്തത് കൊണ്ട് ആകും ബാലുവിൻ്റെ ഡ്രൈവർ ആയിരുന്ന വിശ്വസ്തനും സൽസ്വഭാവത്തിൻ്റെ ഉടമയും ആയിരുന്ന അന്നെ ദിവസം car ഓടിച്ചിരുന്ന വ്യക്തി ബാലുവിൻ്റെ അച്ഛന് against ആയി ownership പ്രകാരം ഒരു കോടി 29 ലക്ഷം രൂപക്ക് വേണ്ടി കേസ് file ചെയ്ത് എന്ന് ആ അച്ഛൻ ഒരു news il പറയുന്നത് കേട്ടു.നനഞ്ഞിടം കുഴിക്കുക എന്ന് പറയും അത് ഉള്ളതാണെങ്കിൽ.ബാലു മരിച്ചു. എന്നാൽ കിട്ടുന്നത് നഷ്ട പരിഹാരം എന്ന രീതിയിൽ കാലിൻ്റെ ചിരട്ട പൊട്ടിയത് കൊണ്ടും കല്യാണം കഴിക്കാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞു കൊണ്ടും പോകുന്ന പോക്കിന് അടിച്ചു മാറ്റാൻ വേണ്ടി കാത്തു നിൽക്കുന്ന ഇവറ്റകൾ ശവംതീനികളേക്കൾ നീച ജന്മങ്ങൾ ആണ്.ബാലു ഇവരെ സ്നേഹത്തോടെ ആണ് കണ്ടിരുന്നത് എന്ന് പറയുന്നു.അങ്ങനെ ഉള്ള ഒരാളുടെ മരണത്തിൻ്റെ പേരിൽ വിലപേശുമോ അതിൻ്റെ പങ്ക് പറ്റാൻ മത്സരിക്കുമോ.അയാളോട് സ്നേഹമോ ആത്മാർഥതയോ ഉണ്ടായിരുന്നില്ല എന്നു മാത്രം അല്ല അയാളിൽ കൂടി കിട്ടുന്ന ആദായം മാത്രം ആയിരുന്നു ലക്ഷ്യം.പണം ആയും ഫെയിം ആയും.ഒരു പക്ഷെ കരുതിക്കൂട്ടി വണ്ടി കൊണ്ട് ഇടിപ്പിച്ചതും ആകാം. കുറച്ചെങ്കിലും മനുഷ്യപ്പറ്റോ ബാലു വിൻ്റെ മരണത്തിന് ഇട ആയ ആക്സിഡൻ്റ് താൻ മൂലം പറ്റി പ്പോയതിൻ്റെ കുറ്റബോധമോ അല്പം എങ്കിലും ഉണ്ടെങ്കിൽ ഇത് ചെയ്യില്ല.ബാലുവിന് സ്വന്തം parents നേക്കാളും sister നേക്കളും പ്രാധാന്യം മറ്റുള്ളവർ ആയിരുന്നു.അവൻ്റെ music nodu ulla dedication പറയുമ്പോ അതിനു തിരി തെളിച്ച കുടുംബക്കാരുടെയും parents intem role um മറക്കരുത്.അവൻ്റെ ചേച്ചിയുടെ അസുഖവും വീട്ടു ജോലികളും ഉദ്യോഗസ്ഥർ ആയ parents, treatment inte തിരക്കും ഒക്കെ മൂലം അവരുടെ സാമീപ്യം ഇടയ്ക്ക് ഇല്ലാണ്ട് ആകുന്നത് കൊണ്ടും childhood ചിലപ്പോ അവനു സന്തോഷകരം ആയിട്ടുണ്ടവില്ല. ഈ problems കാരണം ഒരു പക്ഷെ കുട്ടി ആയിരുന്ന കാലത്ത് അവൻ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഉൾവലിഞ്ഞു കാണും.വീട്ടുകാർക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല.രണ്ടു അറ്റവും കൂട്ടി മുട്ടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നിരിക്കാം ചിലപ്പോ. അവർക്ക് ഉണ്ടായ നഷ്ടവും വേദനയും ഊഹിക്കാൻ കഴിയുന്നതിന് അപ്പുറം ആണ്. നിങ്ങൾക്ക് ഒരു രീതിയിലും അത് പരിഹരിക്കാൻ കഴിയില്ല.അവൻ ജീവിച്ചിരുന്നപ്പോഴും അവർക്ക് അവൻ കൈ എത്താ ദൂരത്ത് ആയിരുന്നു.18 വർഷം ആയി അത്രേ Balu സ്വന്തം ചേച്ചിയെ കണ്ടിട്ട്.മരിക്കുന്നതിന് രണ്ടു മാസം മുന്നേ ആണ് ആ കുട്ടിയെ കണ്ടത്.തിരിച്ചറിവ് വന്നപ്പോഴേക്കും അവൻ പോകുകയും ചെയ്തു.This lady should imagine herself in those parents place or if something happens to your children. ഇഴ അടുപ്പിക്കുന്നതിന് പകരം അകലം കൂട്ടുന്ന dialogues അടിക്കാതെ അവരെ വീണ്ടും ദ്രോഹിക്കാതെ ഇരിക്കുക.വാർദ്ധക്യത്തിൽ അവർക്ക് ആശ്രയം ആകേണ്ടി ഇരുന്ന മകൻ അവർക്ക് പോയി.അവർ മോഡേൺ ചിന്താഗതി ഉള്ള മനുഷ്യർ അല്ല.തനി നാട്ടിൻപുറത്തുകാർ.They might not sound standard or perfect as a parent according to the modern standards in expressing love, addressing his needs like giving him the attention he wanted and toxic parenting we are aware today, but they loved him unconditionally and stood as well wishers only.All these informations are from various conversations of his parents in various channels. ഈ സ്ത്രീയുടെ അലക്കി വെളുപ്പിക്കൽ കാരണം Lekshmi yodu ഉള്ള തെറ്റിദ്ധാരണ കൂടുകയെ ഉള്ളൂ

  • @ranjithkallara

    @ranjithkallara

    9 ай бұрын

    True that. Lakshmi has a hand untill she proves it wrong.

  • @RushMee87
    @RushMee879 ай бұрын

    Lakshmi chechi ne polygraph test cheydal pore .. ellam clear avillle

  • @rajirar4051

    @rajirar4051

    9 ай бұрын

    Yup

  • @Ammumaz
    @Ammumaz9 ай бұрын

    njn waiting aarunnn😮😮😮

  • @anilaiperajan7867
    @anilaiperajan78679 ай бұрын

    Balu, the moment he realised he was being used or was going to be used must have backed out and was murdered, his two friends are all part of it ,his wife has not helped the investigation and the driver and all are in it. Really sad that what can be done in 10 days is taking years

  • @mhdshan5119
    @mhdshan51199 ай бұрын

    👍

  • @user-gv4ru7ti9y
    @user-gv4ru7ti9y9 ай бұрын

    4:26 യ്യ് പൊയ്ക്കോ. അത് വേണ്ടായിരുന്നു മുത്തേ. അവിടെയിരിക്കട്ടെന്നേയ്😅😅😅😅

  • @MrSreeragmohan
    @MrSreeragmohan9 ай бұрын

    Ee pullikaride voice ketitu Lakshmiye support cheyyan vendi samsarichathu pole undu. Enthu entho script ezhuthi vechu vaayikunna pole undu.

  • @kokoworld2233
    @kokoworld22339 ай бұрын

    Aniku thonnunu marichu kaziju baalu vine etgupole case l kondu varmda vicharichu avum Lakshmi mindathathu,allelkil avrku ottu vayyathe avam veetil ,manasikamyum shareeikamamyum avr oke ayo ennum arella,but hus oke but kalaghal kathirunu kitiya ponnomanaye konnavre lakshmi verethue vidumo,ellam oru film story pole,

  • @saranyasaraswathy8506
    @saranyasaraswathy85069 ай бұрын

    🔥🔥💯💯🙏🏻🙏🏻🙏🏻

  • @akhilta711
    @akhilta7119 ай бұрын

    👍👍👍

  • @merlinthomas544
    @merlinthomas5449 ай бұрын

    Sai bro kku valla bheeshaniyum varan chance und... Sathyam correct ayi parayunndalo

  • @ArtisanalBrewingCompany
    @ArtisanalBrewingCompany9 ай бұрын

    Another suspicious thing is "320 grams of Gold was found in Balabhaskars car after the accident " Police has also confirmed this, Where did this come from then?

  • @lekhasarma5481

    @lekhasarma5481

    8 ай бұрын

    Bro, smugglers are not bothered about other things which are not connected with them. They are only concerned about the smuggled gold. Not about personal things

  • @messi-hz7bi
    @messi-hz7bi9 ай бұрын

    ഒരുപക്ഷെ ബാലുവിന്റെ പേര് മോശം ആകാതെ ഇരിക്കാൻ ആയിരിക്കും wife ഒന്നും മിണ്ടാതെ ഇരിക്കുന്നെ... ബാലബസ്കറിന് അറിയാം ആയിരിക്കും സ്വർണക്കടത്തു നടത്തുന്നെ.. ഇതിലൊക്കെ വമ്പൻ മാർ ആണ്..ആ ആയുർവേദ ഡോക്ടറിനെ റിലേറ്റീവ് അല്ലെ ഡ്രൈവർ?ബാലു wife most of the time അവിടെ അല്ലായിരുന്നോ... ഇങ്ങനെ ക്രിമിനൽ ബുദ്ധി ഉള്ള ഒരാളെ ബാലുവിന് ഡ്രൈവർ ആയി അവർ കൊടുത്തേ എന്തിനാ?അവരെ question cheytho? So അവർക്കും അറിയാം ഇതൊക്കെ.. പിന്നെ അവരുടെ പൂന്തോട്ടം എന്നോ മറ്റോ പറഞ്ഞ ആ സെന്ററിൽ ബാലു ക്യാഷ് ഇറക്കിയിട്ടുണ്ട് എന്ന് അന്ന് ന്യൂസ്‌ ഉണ്ടായി... കൂടാതെ എത്രയോ കോടിയുടെ ഇൻഷുറൻസ് ആക്‌സിഡന്റ് മുന്നേ ബാലുവിനെക്കൊണ്ട് എടുപ്പിച്ചിരുന്നു എന്നൊക്കെ അന്ന് ന്യൂസ്‌ കണ്ടിരുന്നു..പിന്നെ വെന്റിലേറ്ററിൽ നിന്ന് recover ആയി ആദ്യം സംസാരിച്ചേ സ്റ്റീഫൻ ദേവസ് ആണെന്ന് പറഞ്ഞെ ന്യൂസ്‌ കണ്ടു... അതിനു ശേഷം ആണ് death നടന്നെ ബാലുവിന്റ... എന്താ സംസാരിച്ചേ എന്നൊക്കെ വല്ല sudden attack വന്നു കാണും,..So ഇവരെ ഒക്കെ question ചെയ്യണ്ടേ...പൊന്മുട്ട ഇടുന്ന താറാവ് എന്ന് പറഞ്ഞ പോലെ ബാലുവിനെ മുൻനിർത്തി ആ ഫെയിം ഉപയോഗിച്ച് ഇവർ കടത്തുന്നുണ്ടെങ്കിൽ പെട്ടന്ന് കൊന്നു കളയുമോ ട്രാപ്പിൽ ആക്കി കുറേകാലം കൂടി കൊണ്ടുനടക്കില്ലേ?നിങ്ങൾ പറഞ്ഞപോലെ ബാലു അറിയാതെ ചെയ്യുന്നേ ആണെങ്കിൽ അന്ന് കുടിച്ച ആ ജ്യൂസിൽ എന്തേലും കൊടുത്തു കാണും മയങ്ങാൻ..Smugglers തമ്മിൽ ഉള്ള പ്രശ്നം ആയിരിക്കും അങ്ങനെ പിന്തുടർന്ന് വന്നവരെ വെട്ടിച്ചു രക്ഷപെടാൻ നോക്കിയപ്പോൾ നടന്ന ആക്‌സിഡന്റ് ആയിരിക്കും..ഇനി ബാലുവിന്റെ ആത്മാവ് തന്നെ കേസ് തെളിയിക്കണ്ട വരും... ഏതൊക്കെയോ കേസ് അങ്ങനെ തെളിഞ്ഞട്ടില്ലേ..പാവം കുഞ്ഞു...

  • @Robin-dz1km
    @Robin-dz1km9 ай бұрын

    Thampi yudeyum balunte wife nteyum call details onnum eduthille

  • @lekhasarma5481
    @lekhasarma54819 ай бұрын

    Bro, താങ്കളുടെ News Analysis ന് 💯 % മാർക്കും തരാതെ വയ്യ❤

  • @Aldebaran369
    @Aldebaran3698 ай бұрын

    Bro angane oru attak nadannittund enkil juice kudikan nirthiya kadakaran car nte avastha prathyekich back le glass pottiyath sradhich kanille. Ini angane oru attack il ninnu rakshapettu varunnavar ethrayum pettennu laskyathil ethan sramikumo atho juice okke kudich relax aayi povan sramiko

  • @lekhasarma5481

    @lekhasarma5481

    8 ай бұрын

    Juice kudichu kazhinjitta bro attack cheytatum soby kandathum

  • @nihalakabeer2427
    @nihalakabeer24279 ай бұрын

    Eee call ulla women talk akunne kelkumbol thenaa smthg wrong nthaa arila enik aghana thonnii

  • @RafihKL10
    @RafihKL109 ай бұрын

    Bro സൂക്ഷിക്കണം നിങ്ങള്ക്കെതിരെ ഒരു അറ്റാക്ക് വരാൻ സാദ്യത ഉണ്ട് 😢😢

  • @rakhajobin1573
    @rakhajobin15739 ай бұрын

    Kalabhavan chettane pole lekshmi chechim samsarichirunnenkil... But athinu pattathe endekeyo ithil und. Moveil polum kelkatha kure karanangal. Kaalam theliyikkatte.

  • @rajirar4051
    @rajirar40519 ай бұрын

    ഇത് പോലെ ഉള്ള accident വഴി car seat inte പിന്നിൽ കിടക്കുന്നവർക്കോ ഇരിക്കുന്നവർക്കോ ഇത് പോലെ കഴുത്തിൻ്റെ ഭാഗത്ത് ഉള്ള spinal cord nu injury സംഭവിക്കാനും കഴുത്തിൻ്റെ കീഴെ ഉള്ള ഭാഗം തളർന്നു പോകാനും ഉള്ള സാധ്യത കൂടുതൽ ആണ്.Better the rear seaters also wear the seat belt and dont try to lie down.If feeling sleepy better postpone the night travel if possible.Had came across patients like this with the same mode of injury.മരണത്തിന് കാരണം ആയിരിക്കുന്നത് ആ spinal cord injury ആണ്.അവിടെ injury ഉണ്ടായാൽ പിന്നെ രക്ഷപ്പെടാൻ ഉള്ള സാധ്യത കുറവാണ്.അഥവാ രക്ഷപ്പെട്ടാലും കൈയും കാലും അനക്കാൻ പറ്റാതെ home ventilator multiple hospital admissions due to various problems ഒക്കെ ആയി ജീവിതം നരകം ആകും.Care takers also will feel exhausted even if financially stable.അത്രയും അധികം നരകിക്കാതെ പോയത് പുണ്യം ആയി കരുതുന്നു.ശാന്തി ലഭിക്കട്ടെ.

  • @michaelniranjan8418
    @michaelniranjan84189 ай бұрын

    Vishnu, Thampi , Arjun and lakshmi ivar naalaalum koodeyayirikjam kallakkadathu cheythathu, lakshmi involved aanennu Balu arinjirikkillaa

  • @geethadevi7589
    @geethadevi75899 ай бұрын

    Balu ariyathe kadathu nadathiyirunnu athu Balu arinju athanu maranathil kaladichathu

  • @sajnaretheeshvp423
    @sajnaretheeshvp4239 ай бұрын

    സായി ഇതിനെക്കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം കൂടുതൽ ആളുകളിലേക്ക് സംശങ്ങൾ എത്തുമ്പോ അന്വേഷിക്കാൻ വരുന്നവരിൽ ഒരു ചൂട് ഉണ്ടാവുമല്ലോ. ഇൻസ്റ്റഗ്രാമിൽ മേസേജും അയച്ചിരുന്നു. പക്ഷേ സായി കണ്ടില്ല. ആരേം പേടിക്കാതെ പറയാനുള്ളത് പറയാനുള്ള ധൈര്യം സായിക്കുണ്ട്. ഇങ്ങനെയുള്ള കള്ളക്കടത്ത് മാഫിയകളെ ഇനിയും വളരാൻ അനുവദിച്ചാൽ ഒരുപാടു കുടുംബങ്ങൾ ഇനിയും അനാഥമാവും

  • @sushalatham2987
    @sushalatham29879 ай бұрын

    ഭാര്യയെ ചോദ്യം ചെയ്താൽ മതി അതെന്താ ചെയ്യാത്തത് അച്ഛനും അമ്മയും എത്ര മോശമാണെങ്കിൽ അവരുടെ മകൻ ആണ് എത് മറക്കരുത്

  • @pinkysandpilusworld7871

    @pinkysandpilusworld7871

    9 ай бұрын

    അതേ... സ്വന്തം അച്ഛനും, അമ്മയോടും ഇങ്ങനെ പെരുമാറുമോ

  • @aminaakbar406
    @aminaakbar4069 ай бұрын

    Lakshmik ithil entho pankulla pole thonunthath Enik mathrm ano🤔

  • @njohn88
    @njohn889 ай бұрын

    Thankalk cbi vellom join chyyarutho

  • @krishnadasmkv
    @krishnadasmkv9 ай бұрын

    സായി ബ്രോ ആ കാറിനു നേരെ അറ്റാക് ഉണ്ടായോ എന്ന് ഒന്ന് തെളിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു. അതു പറയാൻ 2 സാക്ഷികൾ ഇപ്പോഴും ഇല്ലേ ? ഭാര്യ എന്താ ഒന്നും മിണ്ടാത്തെ ? അല്ലെങ്കിൽ സോബി പറഞ്ഞ അറ്റാക്ക് നടന്നിട്ടുണ്ടാകാം വേറെ ഏതെങ്കിലും കാറിനു നേരെ ആയിരിക്കും

  • @Rose_25542
    @Rose_255429 ай бұрын

    ലക്ഷ്മിക്ക് എല്ലാം അറിയാം.... ലക്ഷ്മി ആരെയൊക്കെയോ രക്ഷിക്കാൻ നോക്കുന്നതാണ്... അവർ എന്തൊരു സ്ത്രീ ആണ് സ്വന്തം മകളും hus മരിച്ചിട്ടും ഒരു doubt ഉം ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ 😡...

  • @Pooja95143
    @Pooja951439 ай бұрын

    ലക്ഷ്മിയും കൂടെ അറിഞ്ഞുള്ള കാര്യങ്ങൾ ആണ് നടന്നതെങ്കിൽ അതറിഞ്ഞ ബാലു ചേട്ടന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിക്കൂടെ ? തിരിച്ചു വരാൻ എടുത്ത തീരുമാനം ലക്ഷ്മി അറിഞ്ഞു ലക്ഷ്മിയെകൊണ്ട് എടുത്തതായിക്കൂടെ ? സ്വന്തം ഭർത്താവും കുഞ്ഞും മരിച്ച ശേഷം ബാലുച്ചേട്ടന്റെ മൊബൈലിലും കാര്യങ്ങളും തമ്പി സൂക്ഷിച്ച് വെച്ചിരുന്ന കാര്യം ലക്ഷ്മിക് അറിയുമായിരുന്നില്ലെ ചോദിച്ചിട്ടു തമ്പി കൊടുത്തില്ല എന്ന് പറഞ്ഞെന്ന് അല്ലെ പറയുന്നത് അങ്ങനെ വരുമ്പോൾ അങ്ങനെ ഉള്ള തമ്പിയും ആയി തന്നെ കോൺടാക്ട് വെക്കുകയും അങ്ങനെ ചോദിച്ചിട്ടുടെങ്കിൽ തമ്പി കൊടുക്കാഞ്ഞിട്ടaനെങ്കിൽ അത് അറിയിക്കേണ്ടവരെ അറിയിക്കുകപോലും ചെയ്യാതെ അവരുമായി കോൺടാക്ട് വീണ്ടും continue ചെയ്ത ലക്ഷ്മിയേ സമ്മതിക്കണം. ലക്ഷ്മി ആ മൊബൈൽ ചോദിച്ചു എന്ന് പറയുന്നതിൽ സത്യം ഉണ്ടോ? ലക്ഷ്മി അറിഞ്ഞു കൊണ്ട് തന്നെ ആ മൊബൈൽ തമ്പി ഉൾപ്പെടെ ഉള്ളവർ അവർ മറച്ചു വെച്ചതായികൂടെ? ലക്ഷ്മി ഏതൊക്കെയോ രീതിയിൽ ഇതിൽ ഇൻവോൾവ്ഡ് ആണ് എന്നത് ഉറപ്പാണ്. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയോ ലക്ഷ്മിക്കു അറിയാം.

  • @jencyjomet1484
    @jencyjomet14849 ай бұрын

    Pavm Balu,athine veruthe konnukalanhallo😢

  • @mubashirn2401
    @mubashirn24019 ай бұрын

    Cbi kk ee sornakkallakkadathumaayi bandham undoo enn pooolum ippooo anweshikkanam

  • @Steptowin123
    @Steptowin1239 ай бұрын

    Oru naaal sathyam adhinte mara neekki purath varum. 👍

  • @shadrachgeorge108

    @shadrachgeorge108

    9 ай бұрын

    Le കോടതി: *"ഇതൊരു അപകട മരണമാണ്"* 🙃😑😐

  • @suryasuresh1844
    @suryasuresh18449 ай бұрын

    Lakshmi ano balu ne chathichath? Or Lakshmi through trap cheythathano. Stephen Devasy k ith ayi connection undo? Critical ICU il pulli keri 40+ mints Balu nod samsarichu ..ath engane? Who gave permission?? After that Balu chettan passed away 😢

  • @muhammed9847
    @muhammed98479 ай бұрын

    Its me khais ne vilicha sthree anllonam veluppikkan nokiyitund

  • @sairasajuz
    @sairasajuz9 ай бұрын

    👍👍👍👍👍👍👍👍👍

  • @jincythankachan2137
    @jincythankachan21379 ай бұрын

    Need justice .

  • @user-bq7hm9iu6c
    @user-bq7hm9iu6c9 ай бұрын

    *balabhaskar was a violin legend💯🔥* *no one can replace bala🙂*

  • @akshayram8458

    @akshayram8458

    9 ай бұрын

    ♥️

  • @ya5een

    @ya5een

    9 ай бұрын

    Bruhh🥲👀

  • @nishadnish9038
    @nishadnish90388 ай бұрын

    Lekshmi va. Thurannal theeravunnha preshanam valichu neettukayanu 😢

  • @makrigopalann
    @makrigopalann9 ай бұрын

    ചേട്ടാ യുവ നടിയുടെ വീഡിയോ ചെയ്യുന്നുണ്ടോ 😍

  • @sushmithagupta1420
    @sushmithagupta14209 ай бұрын

    Bro , balabaskar accident time il police recovered 50 lakhs rs and 40 pavan gold .. its in manorama news

  • @abhijith.s.31975
    @abhijith.s.319758 ай бұрын

    ബാലഭാസ്ർരിന്റെ കൂട്ടുകാർക്ക് തന്നെ നല്ലൊരു പകുണ്ട്, കൂടാതെ അയാളുടെ ഭാര്യക് എല്ലാം അറിയാം. 🪔

  • @netuser3013
    @netuser30139 ай бұрын

    Ithu engottaani pokunathu 😮😮

  • @ajithps8609
    @ajithps86099 ай бұрын

    Enthaayaalum e case theliyan ponilla

  • @geethu1093
    @geethu10939 ай бұрын

    Poonthoottam ayurveda resort inaepatti "popularr info" aenna KZread channel il vanna news aaraelum kandirinno..one year before

  • @riyazahmad7717
    @riyazahmad77179 ай бұрын

    Ok

  • @Secretboy609
    @Secretboy6099 ай бұрын

    Balabhaskar 💔

  • @jasminijad9946
    @jasminijad99469 ай бұрын

    Khaiz nte videoyil aa sthree parayunna karyagl ellaam kalavaanu... Aa achan agane cheetha vilikumenn thonnunnilla

  • @DmD.aishusvlog
    @DmD.aishusvlog9 ай бұрын

    Ivar baluvinte achanneyum ammayeyum endengilum cheyyumoo.achanum ammayum oru pavangal anu😢

  • @kunju21anu
    @kunju21anu8 ай бұрын

    The answer is simple bro. Nth kond lekshmi samsarikunilla ene parayunne en ullathinu oru reason mathram ullu. Bala Bhaskar inu force chaithapol....onnu 2nd thavane balabhakar avare help chaithu kaanum gold kadathan. Athu kondu Balu peru varan padila ene lekshmi und. Athu kond annu onnum mindathe irikune....pakshe onu und. Swantham kunjineyum bharthavineyum kolakku koduthe team nee oke pinneyum kude niruthunathu nthina ene mathram mansil agunilla. Oru celebrity kk ee avasthe anel...satharana karante avastha nthagun

Келесі