ബാലഭാസ്കറിന്റെ മരണത്തിൽ പല കാര്യങ്ങളും അന്വേഷിക്കാതെ പൊലീസ് വിട്ടുകളഞ്ഞു; ജോർജ് ജോസഫ്

ബാലഭാസ്കറിന്റെ മരണത്തിൽ പല കാര്യങ്ങളും അന്വേഷിക്കാതെ പൊലീസ് വിട്ടുകളഞ്ഞു; റിട്ട.എസ്പി ജോർജ് ജോസഫ്
George Joseph|Balabhaskar death

Пікірлер: 31

  • @sebastianantony7577
    @sebastianantony757710 ай бұрын

    ജോർജ് ജോസഫ് നല്ല ഒരു അന്വേഷണഉദ്യോഗസ്ഥനാണ്... നല്ല മനുഷ്യനും

  • @moloottyperambra1059
    @moloottyperambra10599 ай бұрын

    ഇദ്ദേഹം സത്യത്തിൽ നിലകൊള്ളുന്ന നല്ലൊരു വ്യക്തിയാണ് ഇങ്ങിനെ മുബോട്ട് പോവാൻ താങ്കൾക്ക് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @rajeshrl6747
    @rajeshrl67479 ай бұрын

    5 വർഷം ആയിട്ടും ഇതുവരെ കോടതിയ്ക് തെളിയിക്കാൻ പറ്റിയില്ലല്ലോ കഷ്ടം തന്നെ

  • @shruthij8586
    @shruthij85869 ай бұрын

    Whatever Kerala lost a blessed artist , great loss 😢😢

  • @beenavs9968
    @beenavs99689 ай бұрын

    മാധ്യമ ങ്ങൾ ഇങ്ങിനെ കുറച്ചു പേരെ ഇരുത്തി പറഞ്ഞത് ഓർമ പ്പെടുത്തി വിടും പിന്നെ അനങ്ങില്ല മറിച് ഈ വിഷയവുമായി മുന്നോട്ട് പൊകൂ

  • @kiyara308
    @kiyara3089 ай бұрын

    ലഷ്മി shame on you. കഷ്ടം. കൊലപാതകം ആണെങ്കിൽ കൊലപാതകികളുടെ വെപ്പാട്ടി ആണോ നീ എന്ന് ചോദിക്കേണ്ടി വരുന്നു.

  • @preethuu9625
    @preethuu96259 ай бұрын

    Truth will come out no matter how hard its hidden otherwise those behind will have to live with guilt there entire life

  • @praveenkumaryb
    @praveenkumaryb10 ай бұрын

    എന്നെ സിബിഐ യിൽ എടുക്കുമോ ഒരാഴ്ച കകം ഈ കേസ് തെളിയിച്ചു തരാം

  • @moloottyperambra1059

    @moloottyperambra1059

    9 ай бұрын

    അതൊക്കെ പുറത്ത് നിന്നും പറയും ഭരണത്തിലിരിക്കുമ്പോൾ അദ്ധനും ബദിരനും മുകനുമായിരിക്കും താങ്കൾ

  • @thomasphilip8307
    @thomasphilip83074 ай бұрын

    UAE ഭൂതങ്ങൾ തന്നെ ഇതിനു പിറകിൽ!!!!!!!!!!!

  • @aravindjgpinternational
    @aravindjgpinternational10 ай бұрын

    Ella agencikalum panathinu meethe parakkilla..

  • @siyadabdulsalim3061
    @siyadabdulsalim30619 ай бұрын

    Case le witness ennu parayaan pallipurath ulla nattukarund evan evidennu vannu

  • @lathikas6478
    @lathikas64789 ай бұрын

    Ee police and cbi enthina bandhukkal thanne kandupidikkano

  • @siyadabdulsalim3061
    @siyadabdulsalim30619 ай бұрын

    സോബി സാക്ഷി അല്ല അവൻ അന്നേ ദിവസം പള്ളിപ്പുറം പരിസരത്ത് ഉണ്ടായിരുന്നോ എന്ന് doubt aanu

  • @user-kx7cq9dr4n
    @user-kx7cq9dr4n10 ай бұрын

    Ithinete purakil vamban vamban sraave.

  • @lissysantosh3661
    @lissysantosh36619 ай бұрын

    ലക്ഷ്മി ജിവനോടെ ഇല്ലേ സാറേ മാതാപിതാക്കൾക് മകനെ നഷ്ടപ്പെട്ടു

  • @nikso2197

    @nikso2197

    9 ай бұрын

    Lakshmi kku husband ne um nashtappettu.. Avarde love story kettittondo.. Sherikkum sangadam varum aa chechi de kaaryam orkkumbo.. etra varsham koodi ondaaya kuttiya avarku nashappettathu.. makalum bharathavum orumichu nashtam aayathinte sangadam orkkanum koodi vayya

  • @nila7860

    @nila7860

    9 ай бұрын

    ​@@nikso2197എന്നിട്ട് അവരെന്തു കൊണ്ട് അന്വേഷണത്തിൽ സഹകരിക്കുന്നില്ല?

  • @nikso2197

    @nikso2197

    9 ай бұрын

    @@nila7860 Aaru sahakarikkunnilla ? Lekshmi yo ? Avar physically and mentally down aanu.. police node chodikkunnathinu utharam avar parayunnonde.. news channel il vannu vaadichal matre sahakaranam aayi ningal karuthullo.. ???

  • @titojayan159
    @titojayan1599 ай бұрын

    😅😮😮😢😂😂😂😂

  • @rezwanrajan9181
    @rezwanrajan918110 ай бұрын

    Jorge goesph ara

  • @sreelakshmi7994

    @sreelakshmi7994

    10 ай бұрын

    Rtd SP

  • @rezwanrajan9181

    @rezwanrajan9181

    10 ай бұрын

    @@sreelakshmi7994 eviduthe sp

  • @Avs4564
    @Avs456410 ай бұрын

    George Joseph ഉടായിപ്പ്കാരനാണ് അഭയാ കേസ് അട്ടിമറിക്കാൻ നോക്കിയ പൊലീസ് ഉദ്യോഗസ്ഥൻ

  • @nikso2197

    @nikso2197

    9 ай бұрын

    Ayal entha cheythe athinu?

  • @valluvanadan7130

    @valluvanadan7130

    9 ай бұрын

    ചുമ്മാ

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    അതിനു ഈ കൊലവാതകത്തിന്റ പിന്നിൽ സ്ഥിര൦കൊലചെയ്യുന്നവരാണു ആസിടന്റിന്റ പിന്നിൽ ലക്ഷ്മീട ആൾക്കാ൪ തന്നകാണു൦ പിന്നിൽകൂട്ടിനു കാരണ൦ എന്നചില൪ വീട്ടിന്റ പരിസരതു കറങ്ങനു നമുക്കു നോക്കാ൦ എങ്ങനവരു൦ എനു .ചില൪ക്ക ക്ലളാസുകടുക്കുനു പഠിത്ത൦മുണ്ടു പക്ഷേ അതു ഫൈസ്റ്റാ൪ ഹോഡലിൽ ചിലവാക്കാ൯നാണു ചുമന കാ൪മാറ്റി ഇനോവമാറ്റി നബ൪മാറ്റിയാണു ഇപോൽ പലതു൦ നടതുനു അതേനമുക്കുപറയാ൦ സമാതാനപെടു

  • @shameerasukumaran3634
    @shameerasukumaran36347 ай бұрын

    സാ൪ ബാലബാസ്ക്ക൪ വെറു൦ സ്വ൪ണ്ണകടത്തുകാര൯ മാത്ര൦ മാക്കാ൯ അല്ലായിരിനു ഇവരുടേ ഇടയിൽ വേറേകാര്യ൦മുണ്ടു എലാ൦ പറയാ൯പറ്റൂല കാരണ൦ പ്രതികൾ പലരു൦ എതാ൪ത്ഥകൊലയാളീട നിരീസ്ഷണത്തിൽ ആണു പലരു൦ പലവഴി മൊഴിപറയാ൯നു കേസു ഏൽക്കാ൯നു൦ പണവു൦ ജോലിയു൦ ഹോട്ടലു൦ മുബയിൽകടയു൦ ഇട്ടുകൊടുത്തു

  • @shameerasukumaran3634
    @shameerasukumaran36347 ай бұрын

    കലാഭവ൯ സോബീ ഒരുകുപ്പി വെള്ള൦ വാങ്ങണതുപോലു൦ സൂക്ഷിക്കണ൦ ഞാ൯ ചെറിയ ഒരു സീലൽ തരാ൦മെനുണ്ടു പക്ഷേ അതു ഇവ൪ക്കു അറിയാ൦ ഞാ൯നാണു ആളനു൦ അറിയാ൦ പക്ഷേ എങ്ങനേയു൦ തന്നയറിചാൽലു൦ ആതെളിവു കൈയ്യിമാറിയാലു൦ മതി താ൯ രക്ഷപെടാ൯ തന്റ മണ്ടയിൽ ഈ കേസല്ലാ വേറേ ഒരുകേസു൦ വച്ചുകെട്ടിതരില്ലാ തരുന്നവ൯ന നേമ്മ൦കൊണ്ടു അടിക്ക്യാ൯പറ്റുന്ന കാര്യ൦മാണു പലയിടതറതു൦ ലൈബറിവഴി പലതു൦ മാറ്റികൊണ്ടു ഇരിക്കുനു

Келесі