എന്തെല്ലാം തെളിവുകൾ കൊടുത്തിട്ടും ഞാൻ പറയുന്നത് കള്ളമാണെന്നാണ് അന്വേഷണസംഘം പറയുന്നത്

എന്തെല്ലാം തെളിവുകൾ കൊടുത്തിട്ടും ഞാൻ പറയുന്നത് കള്ളമാണെന്നാണ് അന്വേഷണസംഘം പറഞ്ഞുകൊണ്ടിരുന്നത്; ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവൻ സോബി

Пікірлер: 89

  • @shafijamohmd6670
    @shafijamohmd66709 ай бұрын

    ഇപ്പോൾ എല്ലാ സംശയങ്ങളും മാറി പിന്നിൽ കിടന്ന ആൾക്ക് എങ്ങനെ പരിക്ക് പറ്റി മരിച്ചു എന്നും, ലക്ഷ്മി എന്താണ് മിണ്ടാത്തത് എന്നും.. സത്യം തെളിയട്ടെ

  • @jijojoseph5255
    @jijojoseph52559 ай бұрын

    ഷോബിടെ ധൈര്യം സമ്മതിച്ചു....

  • @indirakeecheril9068

    @indirakeecheril9068

    9 ай бұрын

    Shobby mass ee avatharakan kuzhappam undakkum ...

  • @sheeja7579
    @sheeja75799 ай бұрын

    ബാലുന്റെ ഭാര്യയെ ചോദ്യം ചെയ്ത മാത്രം മതി 👍🏻😏എല്ലാത്തിനും ഉത്തരം കിട്ടും 😢

  • @anoopkm7665

    @anoopkm7665

    9 ай бұрын

    Yes saho..ഈ അന്തിചർച്ച പോലും ആവശ്യമില്ല.ആവൾ കുതിച്ചി ആണ്.

  • @artist6049
    @artist60499 ай бұрын

    സോബി ചേട്ടന്റെ ജീവനും ഭീഷണി ഉണ്ടായേക്കാം.

  • @resh9920

    @resh9920

    9 ай бұрын

    ഇല്ല അയാളെ തൊട്ടാൽ പണി അവർക്ക് തന്നെ കിട്ടും എന്ന് അറിയാം അത് കൊണ്ട് മാത്രമാണ് അയാളിപ്പോഴും ജീവനോടെ ഇരിക്കുന്നത്.

  • @shamidansari
    @shamidansari9 ай бұрын

    ഗോപീകൃഷ്ണന്റെ ചോദ്യങ്ങൾക്ക് മറുപടി ആലോചിച്ച് പറയണം , കോടതിയിൽ പറയേണ്ടത് അവിടെ മാത്രം പറയണം ,

  • @pavanmanoj2239
    @pavanmanoj223910 ай бұрын

    😢😢😢

  • @alexpunjab
    @alexpunjab9 ай бұрын

    ആ നാലുപേരിൽ പ്രധാനി.... അത് വളരെ കൃത്യമാണ്.... "മുടിയനായ പുത്രൻ.... ". കൂടുതൽ ഒന്നും പറയുന്നില്ല.

  • @Sadik23344

    @Sadik23344

    9 ай бұрын

    Bineesh aannan masss

  • @Zeus-10247

    @Zeus-10247

    9 ай бұрын

    💯

  • @Achu-jh8dn

    @Achu-jh8dn

    9 ай бұрын

    എന്താ അതു മനസ്സിലായില്ല

  • @sujithamadhavanvlog9617
    @sujithamadhavanvlog96179 ай бұрын

    Kadayilninne juice lakshike kuduppichathieshesham lakshimiye mayakkathil akkiyathinushesham Car Marathil iduppichathinushesham bhaluvineyum pinchu makaleyum adichukonu .needhipeedam udanadi edukkanam

  • @deepanair8534
    @deepanair85349 ай бұрын

    It's a big conspiracy... Well planned... Lakshmi should have come forward to tell the truth for the sake of her daughter & husband.. they should get justice.

  • @loveisallyouneed1306
    @loveisallyouneed13069 ай бұрын

    Mr. So I, you be careful! And do a 164 and keep everything safe!

  • @kiyara308
    @kiyara3089 ай бұрын

    അഭയ case തെളിയിച്ചത് പോലെ തെളിയിച്ചിട് എന്തു നേടാൻ . നാണമില്ലേ കേരളത്തിൽ അന്വേഷണഉദ്യോഗസ്ഥർക് ലോകത്ത് എവിടെയും കാണില്ല ലക്ഷമിയെയും സ്റ്റിഫെൻ ദേവസ്യ യെയും പ്രതി ചേർത്ത് തെളിയിക്കണം. പട്ടിയെ പോലെ കൊന്നു കളഞ്ഞ അയാൾക് ജനിപ്പിച്ച മാതാപിതാക്കൾ കണ്ണിരോഴുകി ജീവിക്കുന്നു. 😔

  • @pradeeshkl1918
    @pradeeshkl19189 ай бұрын

    Digital evidence distroyed, I think kalabhavan soby's life is in threat.

  • @mysweets9468
    @mysweets94689 ай бұрын

    സോബി മൊബൈലിൽ വീഡിയോ എടുത്തിരുന്നെങ്കിൽ തെളിവായേനെ

  • @manjuvk8011
    @manjuvk80119 ай бұрын

    Swantham Baluvum kuttiyum illathayittum mindathirikunna lakshmi aareyanu bhayakunnath sathyam ariyavunna aalalle....enthinu bhayakanam

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Sobi parayunnu Balabaskar Car thalli pottikunadh kandu Yann... Pinne yandhkondan avarude wife ee karyam parayathadh...??? Avarum ee car, il thanne undairnello...????

  • @user-rq4zr9xc6z
    @user-rq4zr9xc6z9 ай бұрын

    Prarthikkunnu

  • @remyakrishnan3959
    @remyakrishnan39599 ай бұрын

    A vandiyude driver side snu thakarnnirikkunnathu.ennittum driverkku nisara parikkum nadukkurunna al marikkukayum cheythu.enthoru virodhabhasam

  • @nishanthjayan9756
    @nishanthjayan97569 ай бұрын

    ലക്ഷ്മിയുടെ ആസൂത്രണം ആണ് എല്ലാം.

  • @himamohan1322

    @himamohan1322

    9 ай бұрын

    നീ കണ്ടോ ആസൂത്രണം ചെയ്യുന്നത്

  • @nishanthjayan9756

    @nishanthjayan9756

    9 ай бұрын

    ​@@himamohan1322അല്ല എന്ന് നിനക്ക് അറിയാമോ. എടാ..കേസ്സിൽ തെളിവ് ഉണ്ടെങ്കിൽ തെളിയട്ടെ.

  • @PriyaLachu-ye8tx

    @PriyaLachu-ye8tx

    9 ай бұрын

    കഷ്ടം , അവർ അല്ലെങ്കിൽ അവർക്കുണ്ടാവുന്ന അപമാനത്തിനു പകരം ആ ശാപം നിങ്ങൾക്കും വന്നു ചേരാം , തെറ്റു ചെയ്തെങ്കിൽ അത് തെളിയുന്നതു വരെ ആരെയും പഴിക്കരുത്

  • @himamohan1322

    @himamohan1322

    9 ай бұрын

    @@nishanthjayan9756 നമുക്ക് അറിവില്ലാത്ത ഒരു കാര്യത്തെ കുറിച്ച് എന്തിനാണ് സുഹൃത്തേ പറയുന്നേ. ഭർത്താവ് ആകെ കുറെ കാത്തിരുന്നു കിട്ടിയ ഒരു കുഞ്ഞു നഷ്‌ടപ്പെട്ടു എന്നിട്ടും അവർ അത്രയും struggle ചെയ്തു ജീവിക്കുന്നു. എന്നിട്ടും ഒരാളെ ഇങ്ങനെ വെക്തി ഹത്യ നടത്തുന്നെ എന്തിനു. നമുക്ക് എവിടെയോ ഇരുന്നു ഇങ്ങനെ കമന്റ്‌ ഇടാം ഒരു പക്ഷെ ആ സ്ത്രീ ഈ കമന്റൊക്കെ കാണുവാണേൽ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ. അതുകൊണ്ട് വെക്തമായി ഒന്നും അറിയാത്ത കാര്യത്തിൽ ആരെയും പഴി പറയാൻ പാടില്ല. ക്രൂരത ആണ് അത്

  • @user-rt7un5yc3g

    @user-rt7un5yc3g

    9 ай бұрын

    സത്യം തെളിയുന്നതുവരെ ഇങ്ങനെ പറയാതിരിക്കുക ഇതാണ് നമ്മുടെ നാട്

  • @remesan65
    @remesan6510 ай бұрын

    Then ruling party’s members were involved in this case …. There is no doubt

  • @rk-zd6go
    @rk-zd6go10 ай бұрын

    His wife needs to speak out, she may be scared…

  • @sreedevipushpakrishnan1188

    @sreedevipushpakrishnan1188

    9 ай бұрын

    She's still struggling back to come to normalcy.

  • @georgekc2152
    @georgekc215210 ай бұрын

    CBIkku Mukallil Swathenthra Crime & Corruption Investigation Agency Undakeinda Athyavazakatha Indiayil anudhinem Vardhichu Varikaya. Judges of Indian Judiciary also, especially Higher Judiciary, to be included under this newly forming fully independent investigation Agency’s radar, without any prior sanction of any Authorities in India. This Investigation Agency should be free to do Raids without Intimation at Judges Residences to eradicate Judicial Corruption in India.

  • @sabuvarghese5244
    @sabuvarghese52449 ай бұрын

    Wife what a woman she is?. She knows everything. She involved in this.

  • @sujithamadhavanvlog9617
    @sujithamadhavanvlog96179 ай бұрын

    Enthukonde dhuruhatha unde iniyellilum arivullare case nadathanam

  • @geethaashok3783
    @geethaashok37839 ай бұрын

    😢

  • @preethuu9625
    @preethuu96259 ай бұрын

    Don't know if she is the recipient of insurance

  • @liyasworld7776
    @liyasworld77769 ай бұрын

    ഇയാൾ പറയുന്ന ഓരോ പോയിന്റും വളരെ clear ആണ്. ചെറിയ കാര്യങ്ങൾ പോലും പറയുന്നു. Like കാമറയുടെ blue light അങ്ങനെ പലതും. ഇങ്ങേരു പറയുന്നത് ശെരിയായിരിക്കും. അല്ലാതെ ഇങ്ങനെ കഥയുണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ. അതും ജീവന് ആപത്താണെന്നു അറിഞ്ഞു കൊണ്ട്

  • @kalak1892
    @kalak189210 ай бұрын

    Sakshi 👍👍👍👍

  • @remesan65
    @remesan6510 ай бұрын

    Some of the questions the TV debater asking was so stupid …. How he can say four guys name in a channel channel ???

  • @sajikumarkk72
    @sajikumarkk729 ай бұрын

    ലക്ഷ്മി എന്താണ് മീഡിയയ്ക്കു മുന്നിൽ വരാത്തത്

  • @malabiju1980
    @malabiju19809 ай бұрын

    Why his wife still not responding?

  • @user-rq4zr9xc6z
    @user-rq4zr9xc6z9 ай бұрын

    Etrayum pettann case theliyatte

  • @alphafeba1052
    @alphafeba10529 ай бұрын

    ബാലബാസ്കർ സ്വർണം കടത്തിൽ പങ്കു കാണും കാറിൽ സ്വർണം ഉണ്ടായിരുന്നുകാണും അത് എടുത്തിട്ടു കൊന്നുകാണും

  • @sayyidfahadjeelani6161

    @sayyidfahadjeelani6161

    9 ай бұрын

    Maybe

  • @renjumol415
    @renjumol4159 ай бұрын

    Lakshmikku ethil pangu undu . Bala arijirikilla. Athanu pullikari depression abhinayichu nilkkunathu. Please avare question cheyu.

  • @educomeducatingcommerce1848

    @educomeducatingcommerce1848

    9 ай бұрын

    Hats off to that different thought..

  • @manjusreedhar1005

    @manjusreedhar1005

    9 ай бұрын

    True

  • @lyyyyyyy365
    @lyyyyyyy3659 ай бұрын

    Vallavarudeyum chilavil vidheshathu karangi adikkunna kure kalakaranmar indu.ivarkku ingneyum side business indayirunno.pinne amrita tv reality showil judge aayirunna samayathu balabhaskar used to viciously insult the candidates, he is not even a singer.ennittum

  • @sreethavv4715
    @sreethavv47159 ай бұрын

    Sobi chettan sookshikanam

  • @Achu-jh8dn
    @Achu-jh8dn9 ай бұрын

    ആ പൊന്നുപോലത്തെ മോളെയും കൊന്നതാണോ 😢😢😢😢😢ദുഷ്ടൻമാർ

  • @MarkMark-gw3hj
    @MarkMark-gw3hj9 ай бұрын

    Pinarayi

  • @babub45
    @babub459 ай бұрын

    ഈ കേസ് എടുത്തു നടത്താൻ നല്ലാ ഉസീറുള്ളാ ആണുങ്ങൾ വേണം ചർച്ച ചെയ്തിട്ടു കാര്യാമില്ലാ താളിവുണ്ട് ലാക്ഷ്മിയെ ഉൾപ്പയെടുത്താത്തതായെന്തു

  • @leyaayshadance624
    @leyaayshadance6249 ай бұрын

    Ithream issues undayittum Lakshmi enthukondu mindunnilla

  • @nila7860
    @nila78609 ай бұрын

    പൂന്തോട്ടം എന്ന വറ്റകളെ ഒന്നു പിടിച്ച് പെരുമാറിയാൽ സത്യം പുറത്തുവരും

  • @jeromvava
    @jeromvava9 ай бұрын

    ക്രൈംബ്രാഞ്ച് ___ അന്വേഷണം നടത്തുക

  • @aravindjgpinternational
    @aravindjgpinternational10 ай бұрын

    Lakshmikkum jeevanil bhayamundakumallo?

  • @mysweets9468

    @mysweets9468

    9 ай бұрын

    ജീവന് തുല്യമായ മോളും ഭർത്താവും കൊല്ലപ്പെട്ടു. ഇനി സത്യം വിളിച്ചു പറയാൻ തന്റേടം കാണിക്കണം. പേടിച്ചു എന്തിനു ജീവിക്കണം

  • @aravindjgpinternational
    @aravindjgpinternational10 ай бұрын

    Ee nattil panavum adhikaravum undenkil areyum kollam.. Onnum nadakkilla..

  • @kazynaba4812
    @kazynaba48129 ай бұрын

    Gopeekrishnan stupid questions ചോദിക്കല്ലേ

  • @vineeth6526
    @vineeth65269 ай бұрын

    May be juicel nthelm mixakiyo

  • @pradeebk8696
    @pradeebk86969 ай бұрын

    unnatharkku pankullathu kondanu

  • @SasiWashington
    @SasiWashington9 ай бұрын

    Lakshmi's family involved in this crime sure

  • @beautifulnature3995

    @beautifulnature3995

    2 ай бұрын

    തന്റെ പങ്കാളിയുടെ കൈകൊണ്ട് ചാവാൻ ആയിരിക്കാം തന്റെ യോഗം🤭 എന്ന് വെച്ച് എല്ലാവരെയും അങ്ങനെ കാണരുത്.

  • @MaheshKumar-pm9yo
    @MaheshKumar-pm9yo10 ай бұрын

    തെളിവ് ഇവന്റെ അടുത്ത് പറഞ്ഞാൽ ഇവൻ എന്ത് ചെയ്യും. മതിയാക്കി പോടെ. നിങ്ങൾക്ക് ഇൻവെസ്റ്റിഗറ്റീവ് team ഒന്നും ഇല്ലേ. ചർച്ച മാത്രമേയുള്ളോ. കഷ്ടം

  • @aroangthomas2270
    @aroangthomas22709 ай бұрын

    Pinarayi undakum ethil

  • @hummingleaves3120

    @hummingleaves3120

    9 ай бұрын

    CBI is not under CBI

  • @leyaayshadance624
    @leyaayshadance6249 ай бұрын

    Wife should speak

  • @banumt9191
    @banumt91919 ай бұрын

    Evar yeth krithyathode ann parayunadh

  • @ashq258
    @ashq2589 ай бұрын

    His wife knows everything. Shame on her for telling lies.. enthe bharyannu edi nee.. poyi chathude

  • @pippiladan
    @pippiladan9 ай бұрын

    സാറ് പറഞ്ഞത് ഒക്കെ ശെരി , എന്നാൽ ബാലഭാസ്കർ എന്ന ഒരു വ്യക്തിയെ അറിഞ്ഞതുപോലും ഈ അപകടത്തോട് കൂടിയാണ് . അതിനു ശേഷം ആദ്ദേഹത്തിന്റെ കുറെ യൂ ടൂബ് കണ്ടൂ , നിങ്ങൾ പറയുന്ന ഒരു പ്രത്യേകതയും അതില് എനിക്കു കാണാൻ സാധിച്ചില്ല , ഒരു പക്ഷേ ഈ സ്വരണക്കടത്തുകാർ തന്നെയായിരിക്കും ബാലുവിനെ പ്രശസ്തനാക്കിയത് . പ്രശസ്തനായാൽ അവരുടെ പണി എളുപ്പം ആണല്ലോ , മലയാളി പണ്ടേ ചിന്താശേഷി കുറഞ്ഞവർ ആയതുകൊണ്ട് , പണമുണ്ടെങ്കില് ആരെയും സ്റ്റാർ ആക്കാം

  • @rajirar4051

    @rajirar4051

    9 ай бұрын

    അതെ.Balu nu പ്രത്യേകിച്ച് കഴിവ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഇവന്മാർ വന്നാണ് Balu nu ജീവിക്കാൻ വക ഉണ്ടാക്കി കൊടുത്തത്

  • @ginger1756

    @ginger1756

    9 ай бұрын

    2000 kid ആണോ??

  • @rajirar4051

    @rajirar4051

    9 ай бұрын

    @@ginger1756 ആണെന്ന് തോന്നുന്നു.അല്ലേൽ അംഗീകരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആയിരിക്കാം.He was the one who popularised the beauty of violin among common people in those times where social media and all the show offs we are used to now was not that common.He was very popular with his god gifted talent.others might feel that as a cake walk.He even performed in Soorya festival and created theme music for the same.He was the judge of the 1st of it's kind of musical reality show conducted by Amrita TV where Job was the 1st runner up.I had seen his performance and got mesmerized seeing the ease in handling the instrument beautifully with his signature smile, not even showing the strain.He is not someone to be neglected.If he had survived the accident and was healthy he might have reached a different level.Many young violinists we see now got influenced by him.

  • @achu5108

    @achu5108

    9 ай бұрын

    ​@@ginger1756സത്യം 🙄 മരണ ശേഷം ആണ് ബാലഭാസ്കർ എന്ന ആളെ പോലും അറിഞ്ഞതെന്നു 😳 ഇതൊക്കെ എവിടുന്ന് വരുന്നെടെ 😅

  • @pinkysandpilusworld7871

    @pinkysandpilusworld7871

    9 ай бұрын

    @@achu5108 ഭയങ്കര കോമഡി ആണല്ലോ ഇവരൊക്കെ

  • @black8059
    @black80599 ай бұрын

    കണ്ണൂർ സ്ക്വാഡ്

  • @remesan65
    @remesan6510 ай бұрын

    Some of the questions the TV debater asking was so stupid …. How he can say four guys name in a channel channel ???

  • @sreethavv4715
    @sreethavv47159 ай бұрын

    Sobi chettan sookshikanam

Келесі