ബാലഭാസ്കർ; സ്വർണക്കടത്തുകാരുടെ പങ്കെന്ത്?| Debate With M V Nikesh Kumar

ബാലഭാസ്കർ; സ്വർണക്കടത്തുകാരുടെ പങ്കെന്ത്?| Debate With M V Nikesh Kumar
#Balabhaskar #violinist #debatewithmvnikeshkumar #ReporterLive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 119

  • @vinitar1474
    @vinitar14749 ай бұрын

    കർത്ത സാറിന് നന്ദി ഈ വിധി നേടിയെടുത്തത്തിൽ 🙏🙏🙏🙏 അച്ഛന്റെ കൂടെ എല്ലാ മലയാളികളും media ഉം ഉണ്ട്, അങ്ങേക്ക് നീതി കിട്ടട്ടെ 🙏🙏🙏 ബാലു അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകനായി ജനിക്കണം 😍😍😍😢😢

  • @Dawahtorightway
    @Dawahtorightway9 ай бұрын

    Priya venugopal- very lovable sister

  • @sureshcv4630
    @sureshcv46309 ай бұрын

    Sobi sir you are great 👍 👌🏼 👏

  • @ganesanms4136
    @ganesanms41368 ай бұрын

    Priya venugopals argument is very precise,articulate and with clarity of thinking.She has the acumen of a legal expert.She presents the facts without emotions.The new investigating agency should hear her version to get the proper direction to bring the truth.

  • @sasikumarnarayanan2973
    @sasikumarnarayanan29739 ай бұрын

    അഭിനന്ദനങ്ങൾ സോബി സർ 🌹🌹🌹🌹🌹🌹

  • @rameshrairoth2518
    @rameshrairoth25188 ай бұрын

    Big salute റിപ്പോർട്ടർ ചാനൽ,

  • @sumaraveendran3009
    @sumaraveendran30098 ай бұрын

    അമ്മക്കും അച്ഛനും നീതി ലഭിക്കും. സോബി പ്രിയാ❤❤

  • @kvsurdas
    @kvsurdas9 ай бұрын

    കേട്ടിടത്തോളം ഇതിൽ ബാലഭാസ്കർ ഒഴിച്ച് ബാക്കി എല്ലാവരും ഉൾപ്പെട്ടിട്ടുണ്ട്... ഇവരെല്ലാം അറിഞ്ഞുകൊണ്ട് സ്വർണ്ണ മാഫിയയുടെ കണ്ണികളായി പ്രവർത്തിച്ചുവരികയായിരുന്നു... സംശയം തോന്നിയ ബാലഭാസ്കർ പതുക്കെ ക്യാഷ് പേയ്‌മെന്റ് ഒഴുവാക്കി, പെയ്മെന്റ് എല്ലാം ഡയറക്റ്റ് അക്കൗണ്ടിലേക്ക് ആക്കി... ഇന്റർനാഷണലും അല്ലാതുള്ള സ്റ്റേജ് ഷോകൾ അവസാനിപ്പിക്കുകയാണ് എന്നും പറഞ്ഞിരുന്നു ....ഇതിന്റെ ഹിന്റ് ബാലഭാസ്കർ തന്നെ ചില ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു" സ്വന്തമെന്നു കരുതി കൂടെ നിന്നവർ തന്നെ ചതിച്ചു, അവരെയൊക്കെ ജീവിതത്തിൽ നിന്നൊഴിവാക്കുന്നു എന്ന്! "...ഈ തീരുമാനങ്ങൾ കൂടെയുണ്ടായിരുന്ന ക്രിമിനലുകൾക്ക് ഭയങ്കരമായ സാമ്പത്തിക സ്രോതസ് അടയുന്ന പ്രശ്നങ്ങൾ ഉണ്ടാക്കി... ഭാര്യ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യം പാവം അവസാന നിമിഷം വരെ അറിഞ്ഞിരുന്നില്ല എന്നാണ് മനസിലാകുന്നത്.... ആയുർവേദ ഹോസ്പിറ്റലിലെ ലതയും, ഭാര്യയും, തമ്പിയും, വിഷ്ണുവും, അർജ്ജുനും, ബാലുവിന്റെ പുറകെ മണപ്പിച്ചു നടന്നിരുന്ന എല്ലാ സെലിബ്രിറ്റി കൂട്ടുകാരും... (ആ കീബോർഡ് കൊക്ജാണൻ ഉൾപ്പടെ) യഥേഷ്ടം ഇത് നടത്തിവരികയായിരുന്നു എന്നാണ് വ്യക്തമാവുന്നത് ... ഒടുവിൽ അവസാന നിമിഷം സത്യമറിഞ്ഞ ബാലഭാസ്കർ അങ്കലാപ്പിൽ നെട്ടോട്ടം ഓടുകയാണ് ഉണ്ടായിരുന്നത്... അവസാനം മരണത്തോട് മല്ലിടിച്ചിരുന്നപ്പോഴും കീബോർഡ് കൊക്ജാണൻ അകത്തു കയറി ഭീഷണിപ്പെടുത്തുകയായിരുന്നു, ഒരക്ഷരം ആരോടും അവരെക്കുറിച്ച് പറയരുതെന്ന്... ആ കൊക്‌ഞ്ഞാണൻ കണ്ടിറങ്ങിയ ഉടനെ ഹൃദയാഘാതം ഉണ്ടായതും അന്വേഷിക്കേണ്ടിയിരിക്കുന്നു.... ഭാര്യയെപ്പോലെ വർഷങ്ങളോളം കൂടെയുണ്ടായിരുന്ന ആൾ തന്നെ കൂടെ നിന്നു കൊണ്ട് ചതിച്ചാൽ പിന്നെ ഒരാൾക്ക് എങ്ങനെ രക്ഷപ്പെടാൻ കഴിയും?

  • @godislove2332

    @godislove2332

    9 ай бұрын

    Real Real ഇതൊക്കെ മാത്രമായിരിക്കും യഥാർത്ഥ സത്യമെന്ന് അന്നേ തോന്നിയിട്ടുണ്ട്.

  • @lathikak3109

    @lathikak3109

    9 ай бұрын

    Yes me too

  • @user-xw6pr4be6f

    @user-xw6pr4be6f

    8 ай бұрын

    Exactly

  • @lathikas6478

    @lathikas6478

    8 ай бұрын

    Correct

  • @MubeenaMubi123

    @MubeenaMubi123

    8 ай бұрын

    Exactly

  • @beenamathew660
    @beenamathew6608 ай бұрын

    Priya ❤ she is really a loving sister . She speaks so well. ❤❤. Soby standing for the truth 👍👍

  • @unniyettan_2255

    @unniyettan_2255

    8 ай бұрын

    സത്യം ❤

  • @gireeshbhagavathi161
    @gireeshbhagavathi1619 ай бұрын

    സത്യം പുറത്ത് വരണം

  • @kkm3429
    @kkm34299 ай бұрын

    ❤❤❤❤❤ നീതി ലഭിക്കുന്ന വാർത്തകൾ കേൾക്കാൻ കഴിയട്ടെ

  • @sachidev3171
    @sachidev31719 ай бұрын

    Aa accident nadanna time newsil nandu എന്ന ചെറുപ്പക്കാരൻ പറഞ്ഞത് accident കണ്ട് അവിടെ നിർത്തുമ്പോൾ 16 പേരോളം avde ദൂരെയും നാലുപേര് വണ്ടികടത്തും ഉണ്ടെങ്കിലും ആരും രക്ഷപ്രവർത്താനം നടത്തിയിരുന്നില്ല എന്നാണ്. പിന്നെ വേറെ മൊഴി driver ജസ്റ്റ്‌ കയറി ഇരുന്നപോലെ ayrunnu ഉണ്ടായിരുന്നത് എന്നും ഉണ്ടായിരുന്നു.പിന്നീടായാളെ പോലീസ്‌കാർ മൊഴി എടുക്കാതെ ഓടിച്ചു എന്നും. അയാൾ പിന്നീട് ബാലുവിന്റെ അച്ഛന്റെ number സങ്കടിപ്പിച്ചു കാര്യം പറഞ്ഞത്രേ. അതും bus അവിടെ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. ഇതൊക്കെ തന്നെ ധാരാളം അന്നെഷിക്കാൻ

  • @rosemaggie4745

    @rosemaggie4745

    9 ай бұрын

    👌👌

  • @AparnaMp-ed4hs

    @AparnaMp-ed4hs

    8 ай бұрын

    Accident alla..murder.

  • @user-ff3tb9fs7g
    @user-ff3tb9fs7g9 ай бұрын

    ബാലഭാസ്കർ ഒരിക്കലും ഇത് ചെയ്യില്ല. ഒരു വിജയിച്ച കലാകാരൻ ഒരിക്കലും ചെയ്യില്ല.

  • @rajeev100es

    @rajeev100es

    9 ай бұрын

    Chilappol gangil nerathe thanne Pettu kanum, pinneed purathu katakan patti kanilla

  • @AnilKumar-hh6kx

    @AnilKumar-hh6kx

    9 ай бұрын

    പിന്നെ എങ്ങനെ ബാലു ഇതിൽ പെട്ടു സ്വന്തം വയലയിനിൽ സ്വർണ്ണം കടത്തി എന്ന് ഇപ്പോൾ കേൾക്കുന്നു അപ്പോൾ അയാൾക്കും പങ്കുണ്ട് എന്നല്ലേ കരുതേണ്ടത്

  • @rajujames-vy5si

    @rajujames-vy5si

    9 ай бұрын

    ​@@rajeev100esa

  • @pauljackson2032

    @pauljackson2032

    9 ай бұрын

    ​​@@AnilKumar-hh6kxആര് പറയുന്നു. കുറെ ഓൺലൈൻ മൈതാണ്ടികൾ പറയുന്നു. ബാലഭാസ്കർ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന വയലിനിൽ സ്വർണ്ണം കടത്തി എന്ന് വെറുതേ പോലും പറയരുത്. അയാൾക്ക്‌ സംഗീതം ഒരു പ്രാർത്ഥന പോലെയാണ്. അയാൾ അറിയാതെ കൂടെ കൂടിയ ആളുകൾ ചെയ്തു. അതാണ് ഇനി പുറത്ത് വരേണ്ടത്. ഇതിൽ ഒരു രാഷ്രീയ നേതാവിന്റെ മകനെ അവിടെ കണ്ടു എന്ന് ഷോബി പറഞ്ഞിരുന്നു. ഒരുപക്ഷെ ബാലു ഇത് മനസിലാക്കിയ നിമിഷം ആയിരിക്കും കൊന്നത്. അല്ലെങ്കിൽ ഇത് പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞു കാണും. അല്ലാതെ ബാലുവിന് ഇതിൽ പങ്ക് ഉണ്ടെങ്കിൽ അയാളെ കൊല്ലേണ്ട കാര്യം ഇല്ല. കൂടെ നിൽക്കുന്നവരെ ആരും കൊല്ലില്ല. ആരെങ്കിലും എതിർത്താൽ മാത്രമേ അവരെ കൊല്ലുകയുള്ളൂ. ഇത് മാഫിയക്കാരുടെ രീതിയാണ്

  • @Charlies_paradise
    @Charlies_paradise9 ай бұрын

    Conscious ആയിരുന്ന ബാലു എങ്ങനെ പെട്ടന്ന് മരിച്ചു .hospitalil എന്ത് സംഭവിച്ചു . മെഡിക്കൽ treatment and the consultant doctor also has to be investigated.

  • @athulyasharath9849

    @athulyasharath9849

    8 ай бұрын

    Ath samshayikendathanu . Doctorsinu oralde Jeevan rakshikanum illathakanum sadikum.oru pakshe one week kond balucheattante kayyilnn avrk ntheloke proofukal collect cheyyendath kondumaathram avaam avdek kodupoyi admit cheithathanenkilo... Avarde aavishyam kazhinjapol paavan cheattane illathakiyathavam... Avam alla aaanu.... Sathyam theliyum

  • @Zeus-10247

    @Zeus-10247

    8 ай бұрын

    അവയവ തട്ടിപ്പ് നടത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നോ...തുടർ നടപടിയില് എത്ര പേര് ശിക്ഷിക്കപ്പെട്ടു.? ആ കേസ് എന്തായി..? പിന്നെയല്ലേ ഈ കേസ്. 😅 ഇതിൻ്റെ പുറകിൽ ഉള്ള രാഷ്ട്രീയ കുടുംബത്തിൽ ഉള്ള ആൾ ആരാണെന്ന് അറിയവോ? അത് അറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും comment ഇടില്ല. ഇനി അവനെ പുറത്ത് കൊണ്ട് വന്നാലും വളരെ സിമ്പിൾ ആയിട്ട് കേസ് ന്നു ഊരിപോരും.. അത്രയും പവർ ഉള്ള ഒരു നേതാവിൻ്റെ മകൻ ആണ്.

  • @ArunLechu
    @ArunLechu9 ай бұрын

    sobi you are great

  • @creativekids4688
    @creativekids46888 ай бұрын

    We need justice. Justice for Bala Bhaskar 🙏🙏

  • @bijuvijayandubai
    @bijuvijayandubai9 ай бұрын

    സിബിഐ യ്ക്ക് നല്ല ക്യാഷ് കിട്ടിക്കാണും ഇത് ഒതുക്കിത്തീർക്കാൻ

  • @user-xw6pr4be6f
    @user-xw6pr4be6f8 ай бұрын

    Justice for Balabhaskar

  • @salesmurickens2291
    @salesmurickens22919 ай бұрын

    ബലഭാസ്കരിന് ശിക്ഷ കിട്ടി മറ്റുള്ളവർക്ക് ശിക്ഷ കിട്ടണം അതാണ് ന്വായം. എന്നാലല്ലേ അന്വേഷണം നീതി പൂർവ്വം ആകുക്യുള്ളൂ.

  • @mohanankrishnankutty1438
    @mohanankrishnankutty14389 ай бұрын

    ഇതിൽ പോലീസും സിബിഐ യും ഒത്തുകളിച്ചു. ഒരു സംശയവുമില്ല.

  • @durgasapthaslokip4454

    @durgasapthaslokip4454

    9 ай бұрын

    Kodiyerimon is the main culprit we doubt

  • @AparnaMp-ed4hs

    @AparnaMp-ed4hs

    8 ай бұрын

    Doctorsum undu

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Trissur nnin thanne yandho bayann madagi Yann aan parayunnadh..adhivegathil aan car odich poyadh yannum parayunnu...Engane yandho bayann pogunna aal Kollam nirthi juice kazhikan nilkumo aarkengilum...???

  • @maheeranics6280
    @maheeranics62809 ай бұрын

    🙏🙏🙏🙏🙏🙏👍

  • @leelammamathewchandanasser780
    @leelammamathewchandanasser7809 ай бұрын

    ALMIGHTY STILL ALIVE ALL THE BEST………….

  • @sreedevir8249
    @sreedevir82499 ай бұрын

    ഇതൊക്കെ കേട്ടിട്ടു അവിടെ എത്തിയപോലീസ്‌കാർ വ്യാജന്മാരായിരുന്നോ എന്ന് തോന്നുന്നു

  • @suvarnasibi4657
    @suvarnasibi46579 ай бұрын

    It's unbelievable. Let's hope for the justice

  • @Ri.z_0068
    @Ri.z_00689 ай бұрын

    First attack kazhinj within 10 km il driver urangi accident undaaii enn parayumbol vishwosikkunnadh engine ? Oru yaathra thudangi 10 km nullil driverku urakkam varaa enn parayumbol , urakka gulika kazhachal polum athrem samayathinullil patientinu polum urakkam varilla, so appo urangiyadhalla ennu vyaktham, marich athoru accident aakki maattiyadhaanennulladhil yaathoru samshyavom janikkunnillalluoo enn njangalk vishwosikkan bhudhimuttnd.

  • @saramilan1417
    @saramilan14178 ай бұрын

    Truth will come out

  • @tmr4160
    @tmr41609 ай бұрын

    सत्यमेव जयते ।

  • @Yci723
    @Yci7239 ай бұрын

    cbi, ed ഇവർക്ക് എല്ലാം സ്വർണ്ണകള്ള കടത്തുമായി അഡ്ജസ്റ്മെന്റ് ഉണ്ട്

  • @lekhagopan7162
    @lekhagopan71628 ай бұрын

    😢

  • @sadikyou100
    @sadikyou1008 ай бұрын

    കേന്ദ്രത്തിന്റെ ദേശ സ്നേഹ സ്വർണ്ണം ആയിരുന്നു... സിബിഐ സങ്കം മിണ്ടൂല്ല

  • @josephlijo2003
    @josephlijo20039 ай бұрын

    Ithokke Marunadan anne paranjatha

  • @alishamichu
    @alishamichu9 ай бұрын

    Balu chettan marichappol mangalapuram police station cctv work cheythilla, venkitramakrishnan IAS oru pavam journalistine vandi idichappozhum Museum police station cctv work cheythilla. E police stationil enthinanu cctv?

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Ann rathri nadanna yella karyangal ariyavunna Sakshi randu ver aa car,il ulla aalugal jeevanode undallo...? Driver and wife pinne yandhinan ethreum chutti anyeshikunadh....?

  • @sadikyou100
    @sadikyou1008 ай бұрын

    ദേശ സ്നേഹ സ്വർണ്ണം ആയിരുന്നു... സങ്കം മിണ്ടൂല്ല

  • @santhithomas4623
    @santhithomas46239 ай бұрын

    Everyone trying to whitewash the gold smuggler Bala Basker. He was a part of the smuggling group and the same group or another group killed him. Balabhaskar brought his and his kid's death. Find out who killed him and also his involvement in Gold smuggling. Both should come out.

  • @asifkalpaka6572
    @asifkalpaka65727 ай бұрын

    ലക്ഷ്മിക്കും ഇതിൽ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഭർത്താവിനോടും കുഞ്ഞിനോട് സ്നേഹമുണ്ടെങ്കിൽ അവർക്ക് നീതി കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്മി എല്ലാം തുറന്നുപറയണം അതല്ല അവർ സത്യം പറഞ്ഞാൽ അവർക്ക് ഭീഷണിയുണ്ടെങ്കിൽ ജീവന് ഭീഷണിയുണ്ടെങ്കിൽ അവർ ധൈര്യപൂർവ്വം അത് തുറന്നു പറയണം അല്ലെങ്കിൽ സംശയത്തിന്റെ നിഴൽ അവരുടെ മേലെയും വരും

  • @subeesh143subi5
    @subeesh143subi59 ай бұрын

    ഏതെങ്കിലും വീടിന്റെ ക്യാമറയിൽ കുടുങ്ങിയിരിക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിടിക്കപ്പെടും.

  • @vidyavidya6201

    @vidyavidya6201

    9 ай бұрын

    Njanun vicharichu

  • @subeesh143subi5

    @subeesh143subi5

    9 ай бұрын

    @@vidyavidya6201 yes. തൃശൂർ മുതൽ അപകടം നടന്ന സ്ഥലം വരെയുള്ള റോഡ് Side ൽ ക്യാമറ ഉള്ള വീട്ടുകാരും, കടക്കാരും മറ്റ് പലരും അവരുടെ CC TV ക്യാമറ നോക്കിയാൽ മതി. ആ സമയത്തെ .. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല. സത്യം പുറത്ത് വരണം. നല്ലൊരു കലാകാരൻ ആണ്.കഴിവുള്ള കലാകാരൻ. പലരുടെയും സുഖമായ ഉറക്കം ഇദ്ദേഹത്തിന്റെ വയലിന്റെ സംഗീതം കേട്ടായിരിക്കും..

  • @rejiunni154
    @rejiunni1549 ай бұрын

    Soby chettaaa🤝🤝🤝

  • @themanimarkose
    @themanimarkose8 ай бұрын

    As a driver I have a question for soby

  • @jayasoorya9496
    @jayasoorya94968 ай бұрын

    ബാലു വിൻ്റെ wife ജീവനോടെ ഉണ്ടോ അതോ വീട്ടിനുള്ളിൽ ചത്തു കിടക്കുവാണോ എന്ന് ഒന്ന് അന്വേഷിക്കൂ

  • @thusharaharilal4807
    @thusharaharilal48079 ай бұрын

    ETHIL SATHYAM PURATH VARANAM.ENTHAYALUM ENALENKIL NALE VARUM.

  • @pratheeshlp6185
    @pratheeshlp61859 ай бұрын

    Mmmmmmmmmmmm

  • @keerikadenjose3263
    @keerikadenjose32639 ай бұрын

    നിക്കഷേ ഒരു മാസത്തേക്കുള്ള ഉണ്ട കിട്ടയലോ 😂

  • @BJ-sy2lv
    @BJ-sy2lv9 ай бұрын

    Kohul noise pest ,,, eradicate this noise pest from the society ,, NIKESH SIR; pls don’t invite kohul for any of your debate

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    സഹോദരീ വേറേ ഒരനകാര്യ൦ മുണ്ടു ഞാ൯

  • @elavumthittaduddzz435
    @elavumthittaduddzz4358 ай бұрын

    Enthayalum kolapathakikale pidikkappedum

  • @sajithkumar3117
    @sajithkumar31179 ай бұрын

    Balu❤❤❤

  • @lathikak3109
    @lathikak31099 ай бұрын

    Investigation team kannadach iruttakki.

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    കൊലയാളികൾ മായി രക്സ്യവു൦ മായി പലകാര്യങ്ങൾ കൂടിയാലോജനയു൦ നടതീവരുനു കേസു അഡിമറിക്ക്യാ൯ ആണുകാര്യങ്ങൾനടക്കുന്നതു കൊഡ്വേഷ൯സഘ൦ മാക്കാ൦ അല്ലങ്കിൽ ഇവരുടേ കൂടനിൽക്കുന്നവരാകാ൦ പക്ഷേ എന്ന ഇവ൪ ഒരുഭാടു ഓടിചു എനിക്കു കുരുട്ടുവഴികൾ അറിയാവുന്നതു കൊണ്ടു അനു ഞാ൯രക്ഷപെട്ടു ഇല്ലാങ്കിൽ സാ൪ സമാതാന൦മായി ഇരിക്കു നോക്കാ൦ കരുതൽ വെറു൦ കരുതൽപോരാ

  • @mahiskichen7571
    @mahiskichen75717 ай бұрын

    sobi❤❤❤

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    അതാണലോ ലക്ഷമി ഒനു൦മിണ്ടാതായതു

  • @josev6631
    @josev66318 ай бұрын

    Every areyuem vesyosekatutu

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    സാക്ഷിയലാ അതുഎങ്ങന അന്നഷ്യക്കു൦ ആക്യകടയൊക്കപൊക്കണ്ടേ

  • @NishaJoyRen
    @NishaJoyRen9 ай бұрын

    pavam Lakshkum onnum arillayrukum

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    എന്ന ഓടിചു ഇലേയിരിനു എങ്കിൽ ബാലബാസ്ക്ക൪ വേറേ സ്ഥലത്തു മരണപെട്ടനേ

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    കലാഭവ൯ സോബി സൂക്ഷിചോ പണുയിപുറകേയുണ്ടു തലമൊഡയടിച്ചവ൯ കൂടനടക്കു൦ മറക്കണ്ടാ വേറേപലതു൦ തെളിവുകൾ നശിപിചു

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    വേങ്ങോടുറോഡീനു വന്നകാ൪ നീല നമുക്കുനോക്കാ൦ താ൯ തട്ടിപു എനല്ലേപറഞ്ഞോളു എനിക്കു എന്റമകൾ മാന്യമായി ജീവിക്കുന്ന എന്റമകള കള്ളകേസു എനിക്കു കിട്ടിയ അടികണക്കിലാ താ൯നറിയുമോ പിന്ന ബാലബാസ്ക്കറിന്റ കാറിൽ പേപ്പ൪ പിടിചുപറിച്ചവ൯ ഒരുവക്കീലാണവ൯ നമുക്കു നോക്കാ൦

  • @shameerasukumaran3634
    @shameerasukumaran36347 ай бұрын

    പോലീസു ക്യമിനൽ വക്കീല൯മാ൪ ക്യമിനൽ ചിലസ്രീകൽ ഇതിൽപങ്കു

  • @emptypaper007
    @emptypaper0079 ай бұрын

    എം വി അറിയില്ല 😂😂

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    എത്നായാലു൦ പണതിനുമുകളിൽപരത്നു൦ പറക്കീലഎനുപഴജോലുണ്ടു നമുക്കു നോക്കാ൦ അടുത്തു അന്നഷണ൦ നോക്കാ൦ ആരു൦ സാക്ഷിപറയീല ഇതിനു വേറേ തെളിവുകൾ എടുക്കാ൯ സമാതാനപെടു

  • @lubainaabbas4266
    @lubainaabbas42669 ай бұрын

    Idhinde sathyavastha purathvatanam

  • @keerikadenjose3263
    @keerikadenjose32639 ай бұрын

    കറുത്ത കുപ്പായം ഇട്ടവൻ "കർത്ത "

  • @pp84pp2000

    @pp84pp2000

    9 ай бұрын

    Neelakuppayam ittavan Neelan

  • @durgasapthaslokip4454

    @durgasapthaslokip4454

    9 ай бұрын

    Thayolees konnavan

  • @LuckystarLuckystar
    @LuckystarLuckystar9 ай бұрын

    Mamootiya erakandi varum cbi

  • @rekhapm599
    @rekhapm5998 ай бұрын

    After long 5 yrs.ippozhano maprakalkk bodham vannath

  • @pratheeshlp6185
    @pratheeshlp61859 ай бұрын

    Sssssssssssssssssssssssss

  • @emptypaper007
    @emptypaper0079 ай бұрын

    അക്കച്ചി 😂😂

  • @shijuks1393
    @shijuks13939 ай бұрын

    ED വേണ്ടി വരും

  • @josev6631
    @josev66318 ай бұрын

    Ellem kallamar

  • @user-mj9wk1rs2b
    @user-mj9wk1rs2b8 ай бұрын

    വളർത്തി വലുതാക്കിയ മാതാപിതാക്കളെ പിരിഞ്ഞ് പോയപ്പോൾ കഴിഞ്ഞു എല്ലാം

  • @mariammajacob2644

    @mariammajacob2644

    8 ай бұрын

    സത്യം

  • @keerikadenjose3263
    @keerikadenjose32639 ай бұрын

    സോബി ഫാൻസി ഷോപ്...വളകളുടെ വിശാലമായ ഷോറൂം 😂😂

  • @durgasapthaslokip4454

    @durgasapthaslokip4454

    9 ай бұрын

    Thayolijose kollamello

  • @pippiladan
    @pippiladan9 ай бұрын

    സാറ് പറഞ്ഞത് ഒക്കെ ശെരി , എന്നാൽ ബാലഭാസ്കർ എന്ന ഒരു വ്യക്തിയെ അറിഞ്ഞതുപോലും ഈ അപകടത്തോട് കൂടിയാണ് . അതിനു ശേഷം ആദ്ദേഹത്തിന്റെ കുറെ യൂ ടൂബ് കണ്ടൂ , നിങ്ങൾ പറയുന്ന ഒരു പ്രത്യേകതയും അതില് എനിക്കു കാണാൻ സാധിച്ചില്ല , ഒരു പക്ഷേ ഈ സ്വരണക്കടത്തുകാർ തന്നെയായിരിക്കും ബാലുവിനെ പ്രശസ്തനാക്കിയത് . പ്രശസ്തനായാൽ അവരുടെ പണി എളുപ്പം ആണല്ലോ , മലയാളി പണ്ടേ ചിന്താശേഷി കുറഞ്ഞവർ ആയതുകൊണ്ട് , പണമുണ്ടെങ്കില് ആരെയും സ്റ്റാർ ആക്കാം

  • @smrithi7423

    @smrithi7423

    9 ай бұрын

    Bhalabhaskar is very famous

  • @pippiladan

    @pippiladan

    9 ай бұрын

    @@smrithi7423 may be to you

  • @lubainaabbas4266

    @lubainaabbas4266

    9 ай бұрын

    Ninak ariyillanu vijarich allarem angane karudhanda balabaskar prashasthanaya oru vayalinistanu nalloru shadhamanam malayalikal adhehathinde aaraadhikananu

  • @neethuk7209

    @neethuk7209

    9 ай бұрын

    bhalabhaskar 🙏🏼🙏🏼

  • @soulman2721

    @soulman2721

    8 ай бұрын

    Bhalabhaskar famous annu...Valare cherupathil asadhya kazhivukal undayirunna sangeethanjan....Music Director, Violinist etc..

  • @Sureshkumar58123
    @Sureshkumar581239 ай бұрын

    അയാള്‍ മരിച്ചു പോയില്ലേ ? ഇനി വിട്ടുകളയൂ. സ്വര്‍ണ്ണക്കടത്തുകാരുടെ പങ്കുണ്ടെങ്കില്‍ അതില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ട്

  • @unniyettan_2255

    @unniyettan_2255

    9 ай бұрын

    Enthinu ആ പാവത്തിന്റെ ആത്മാവ് അതിന്‌ നീതി kitatte bro

  • @Sureshkumar58123

    @Sureshkumar58123

    9 ай бұрын

    @@unniyettan_2255 അയാളും സ്വര്‍ണ്ണം കടത്തിയെന്നെങ്ങാന്‍ അവര്‍ പറഞ്ഞാല്‍ ?

  • @shirlyjacob3243

    @shirlyjacob3243

    9 ай бұрын

    Balu's wife is here and she can help the CBI to find the truth..why should she keep silent..She lost everything and so she should come forward

  • @oachiramedia4124

    @oachiramedia4124

    9 ай бұрын

    അങ്ങനെ വിടാൻ പറ്റില്ലല്ലോ ചേട്ടാ.

  • @Sureshkumar58123

    @Sureshkumar58123

    9 ай бұрын

    @@oachiramedia4124 എന്നാ പിടിക്കെന്നേ ? പരേതനെ (അതും ഇത്രയും കാലം കഴിഞ്ഞ്) ചോദ്യം ചെയ്താല്‍ വല്ലതും ലഭിക്കുമോ bro ?

  • @shameerasukumaran3634
    @shameerasukumaran36348 ай бұрын

    കള്ള൯ പെരു൦ കള്ള൯ പെരു൦ കള്ള൯ സമാതാനപെടു നമുക്കു മറ്റുതെളിവുകൾ ആജരാക്കാ൦ ആടുകിടക്കുന്നടതു പീടഎങ്കിലു൦൦ കാണുലേ പാവ൦ ലക്ഷമി ഭീക്ഷിണിപെടുത്തയതാവാ൦ ലക്ഷമി മിണ്ടാത്തതു

  • @shameerasukumaran3634
    @shameerasukumaran36347 ай бұрын

    മൊഴിപറഞ്ഞമൊഴിയിൽ നിന്നു പലതു൦ വെട്ടിതിരുതി പോലീസാറു൦ വക്കീല൯മാരു൦ ചേ൪നു കള്ളകടതുകാര൯ തന്നേയാണു എലാ൦ ബാലബാസ്ക്കറുടേ മണ്ടയിൽ വക്കാ൯ സ്വ൪ണ൦ കാറിൽ വച്ചവനേ നമുക്കുപൊക്കാ൦ അതിനു ഒരുതെളിവുകൾ പലതു൦ ഞാ൯തരാ൦ പക്ഷേ കൂടനമ്മൾളു൦ കാണു൦ എനുമാത്ര൦ അലാത ഉടായിപു അന്നഷ്യണ൦ മനസിൽവചാൽമതീ ഞാ൯ എനിക്കു അറിയാവുന്നകാര്യ൦ ഞാ൯പറയു൦ എനിക്കു മാത്ര൦ മതിയാകുന്നതു കാരണ൦ ഇതിൽ ഹൈകോടതീ ദൈവ൦ പോല കരുതുന്നതാണു ദേവ൯ രാമചന്ദ്ര൯ ആമഹാ൯നായമനുഷ്യ൯ അതേഹതേ പോലു൦ കൊല്ലാ൯ ആളുപുറകേയുണ്ടായിരിനു ഞാ൯ ക൪മ്മാനൂസുവഴിപുറത്തു വിട്ടതുകൂടിയാണു ഇവ൪റൂഡുമാറ്റിയതു സീ ബീ ഐ അതാണു കഥ അതാണു കഥസഹോദരാ താങ്കൾ ജീവനോട യുണ്ടലോ അതുപോരേ സാ൪ ബാലബാസ്ക്കറുടേ ജീവിതവു൦ തക൪ക്കാ൯നോക്കിയവ൪ എലാസയിറ്റിലു൦ ബാലബാസ്ക്കറ പിരുത്തുവിടണ൦ എനുപറഞ്ഞവ൪ വിജാരണകോടതികൾക്കു മനസിൽലാകേയിലാ സഹോദരാ വെറുതേ വിടരുതു ഞാ൯പറഞ്ഞട൦ തോണ്ടണ൦ പക്ഷേ തെളിവുകൾ എഎലാനശിപിക്കുനു പക്ഷേ തെളിവുകൾ അഭായമായതു നമകു അനുകൂല൦ മാകു൦

Келесі