കയ്യിലിരിക്കട്ടെ: Special Discussion | Suresh Gopi | Woman Journalist

കയ്യിലിരിക്കട്ടെ: പ്രത്യേക ചർച്ച | Suresh Gopi | Woman Journalist
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 2 900

  • @gkthampipmk5915
    @gkthampipmk59159 ай бұрын

    ഈ ഒരു ചെറിയ നിസ്സാര കാര്യത്തെ ഇത്രയും പർവ്വതീകരിക്കണമായിരുന്നോ

  • @anupamaanu5141

    @anupamaanu5141

    9 ай бұрын

    Cpm il ആരെങ്കിലും ആയിരുന്നേൽ കാണാമായിരുന്നു പർവതം ആളെ കൊടുമുടി ആകുമായിരുന്നു. So സുരേഷ്‌ഗോപി യുടെ മോളുടെ മേൽ ആരേലും കയ്യ് വച്ചാൽ അയാൾ സമ്മതിക്കുമോ

  • @AraA-fi4nt

    @AraA-fi4nt

    9 ай бұрын

    Mediaonepakistanniyamam😊

  • @devadasek2111

    @devadasek2111

    8 ай бұрын

    ആചാരാനുരാഗികൾക്ക്😂 എവിടെയും പൊത്തുകേറാനുള്ള അധികാരമുണ്ടായിരുന്ന ഒരു വിഭാഗത്തിനിത് ഇതൊന്നും ഒന്നുമല്ല! എൻ്റെ സിവനേ!😂😂😂😂

  • @Middark666

    @Middark666

    3 ай бұрын

    Enna ninte ammaye vidu njanumonnu ithupole thottu nokam

  • @shajank1306
    @shajank13069 ай бұрын

    അഭിഭാഷകയായ ആശാ ഉണ്ണിത്താൻ ഒരു രാഷ്ട്രീയ പിമ്പാണ്

  • @ramachandranm1301

    @ramachandranm1301

    8 ай бұрын

    പുരുഷന്മാരുണ്ടെങ്കിൽ ഇങ്ങനെയുള്ള വിഷയത്തിൽ കൂലംകുഷമായി ചിന്തിച്ചു ചിരിച്ചു മരിക്കരുത്

  • @ramachandranm1301

    @ramachandranm1301

    8 ай бұрын

    പ്രപഞ്ചത്തിലെ എല്ലാ ജീവികളുടെയും പുരുഷ ജാതിയിലൂടെ സ്ത്രീ ജാതിയുടെ ശരീരത്തിൽ (ഗർഭാശയത്തിൽ) കുറച്ചു മാസങ്ങളോളം സംരക്ഷണയിൽ കഴിഞ്ഞാണ് ഈ കാണപ്പെടുന്ന പ്രപഞ്ചത്തെ അറിയുന്നത് അത്കൊണ്ട് , പുരുഷനായാലും , സ്ത്രീയായാലും അന്യോന്യം ബഹുമാനിക്കണം.അഹങ്കാരത്തിനു സ്ത്രീകൾ ഒത്തിരി മുന്നിലാണെന്ന് ഓർക്കണം തന്റെ തെറ്റ് ഒരിക്കലും അംഗീകരിക്കില്ല

  • @abdullathif6289

    @abdullathif6289

    8 ай бұрын

    ​@@ramachandranm1301l 36:40

  • @vaidyan4563
    @vaidyan45639 ай бұрын

    ആശ നല്ല അഛനെ കണ്ടിട്ടില്ല അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😢

  • @user-oy7wt1jt5y

    @user-oy7wt1jt5y

    9 ай бұрын

    അതാണ് ശരി

  • @jayakumark9027
    @jayakumark90279 ай бұрын

    Strong Support to Suresh Gopi.♥️

  • @HussainRifai

    @HussainRifai

    7 ай бұрын

    Veettile streekale gopikku kanikkanda kettippidichu chumbichu manam aaswadichu pinne

  • @Kennyg62464
    @Kennyg624649 ай бұрын

    പച്ചയായ സത്യസന്ധനായ നിഷ്കളങ്കൻ .❤❤❤❤.......സുരേഷ് ഗോപിക്ക് ഫുൾ സപ്പോർട്ട് 🙏🙏🙏

  • @manohart55

    @manohart55

    9 ай бұрын

    Molu. U. Job. 14. Year. This. Work. Any. No. Toching

  • @mansooralik9919

    @mansooralik9919

    9 ай бұрын

    Uvv...thett cheythit map paranjal theerum ellam. Map pinne sangiyude master piece 😂

  • @khadjah3100

    @khadjah3100

    9 ай бұрын

    🙈🙉🙊😂😂😂😂

  • @myheartrose2477

    @myheartrose2477

    9 ай бұрын

    😂😂😂😂 swntha vitgare pidichalum idenn parum😂😂

  • @abubahiyya3167

    @abubahiyya3167

    9 ай бұрын

    കാവിയായ ചാണകം നാറുന്ന വെറും പരനാറി.

  • @sylajai8215
    @sylajai82159 ай бұрын

    Surehgopesir❤❤❤❤❤❤❤support

  • @sajikumar387
    @sajikumar3879 ай бұрын

    ഷോക്ക് അടിക്കുന്നവർ ചിരിച്ചോണ്ട് ഇരിക്കുന്ന അൽഭുത കുട്ടി. ഈ കൂട്ടിയ പണിയല്ല. വീട്ടിൽ തന്നെയിരുത്തുക.

  • @velayudhanputhiyoth337

    @velayudhanputhiyoth337

    9 ай бұрын

    ഷോക്ക് വരുമ്പോൾ മുഖത്ത് നിറഞ്ഞ ചിരി.... ഇത് വല്ലാത്ത കഴിവ് തന്നെ 😮😮

  • @user-or1mr5fk4u

    @user-or1mr5fk4u

    9 ай бұрын

    Avalude udhesham vere avalk choriyunnundagum

  • @sirajudheenom2173

    @sirajudheenom2173

    9 ай бұрын

    Brij booshan2

  • @asha783

    @asha783

    9 ай бұрын

    Ivale arum shredhikkunnilla. Ipo kure alkkar shradhichu tjudangi

  • @MuhammedKathar

    @MuhammedKathar

    9 ай бұрын

    ​@@velayudhanputhiyoth337bu hu hu

  • @omanab9843
    @omanab98439 ай бұрын

    കയ്യിൽ ഒരു ഒന്ന് തൊട്ടു പോയി. ഇതിന് ഇത്ര വിഷയം എന്തിരിക്കുന്നു. ഇവരൊക്കെ ആരെ കാണുന്നതും കാമ കണ്ണ് കൊണ്ടാണെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാമല്ലോ. അദ്ദേഹം ഇത്രയും ആൾക്കാരുടെ മുൻപിൽ വച്ചാണോ കാമം കാണിക്കുന്നത്. അദ്ദേഹംത്തിന്റെ ഭാര്യയുടെ ഏഴയലത്ത് വരാനുള്ള ഒരു യോഗ്യതയും അവൾക്കില്ല.

  • @annammavarghese3548

    @annammavarghese3548

    8 ай бұрын

    Exactly

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge9 ай бұрын

    Suresh gopi💪❤. എത്തിക്സ് ഇല്ലാത്ത തൊഴിൽ..സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന media one അടച്ചു പൂട്ടുക

  • @mohammedcp5019

    @mohammedcp5019

    9 ай бұрын

    സുരേഷ് ആടി മുറിച്ചു ചാടും ചാണകം

  • @olamathilunais8083

    @olamathilunais8083

    9 ай бұрын

    ചാവി വേണോ പൂട്ടാൻ😅

  • @immuskitchen6249

    @immuskitchen6249

    9 ай бұрын

    ജനം ടീവി അടച്ചു പൂട്ടുക

  • @Akgamerlive777

    @Akgamerlive777

    9 ай бұрын

    ഇതൊക്കെ പക്ക രാഷ്ട്രീയം

  • @Akgamerlive777

    @Akgamerlive777

    9 ай бұрын

    ഇവളൊക്കെ ആരെയും മുട്ടാതെ തട്ടാതെ ആണോ ജോലി ചെയ്യുന്നത്.ചേനലിൽ വന്ന് എന്തും പറയാന്

  • @ananthalekshmy2278
    @ananthalekshmy22789 ай бұрын

    Support to suresh gopi god bless u sir

  • @retheeshkumarkunneveli3539

    @retheeshkumarkunneveli3539

    9 ай бұрын

    നിന്റെ വീട്ടിലെ പെണ്ണുങ്ങളെ കെട്ടിപിടിക്കില്ല എന്ന് ഉറപ്പുണ്ടല്ലേ?

  • @jihadislayer1762
    @jihadislayer17629 ай бұрын

    This short incident cannot tarnish the image of Suresh Gopi. He has grown beyond the dirty politics of Kammis. This will give a good mileage to Suresh Gopi in politics.

  • @sumanair2536
    @sumanair25369 ай бұрын

    കേരളത്തിലെ അമ്മമാരും കുട്ടികളും സുരേഷ്‌ഗോപി സാറിന്റെ കൂടെനിൽക്കും എന്തൊക്കെ പറഞ്ഞാലും സത്യം അവർക്കറിയാം 😇

  • @azeezkerala7008

    @azeezkerala7008

    9 ай бұрын

    അത് ശരിയാണ് അതിപ്പോ എല്ലാവർക്കും മനസ്സിലായി

  • @sainudena

    @sainudena

    9 ай бұрын

    അറിയാം ഷിറ്റ്

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on9 ай бұрын

    ഷോക്ക് ആകുമ്പോൾ ചിരി വരുന്ന രോഗം മനോരോഗത്തിന്റെ ലക്ഷണമാണ്

  • @truelove4230

    @truelove4230

    9 ай бұрын

    The woman enjoyed the touch and felt sexual arousal. It shows how she is wishing to have a man’s closeness. Poor soul, someone help.

  • @radhapanicker5968

    @radhapanicker5968

    9 ай бұрын

    Yes ethoru manasika rogam thanne aanu

  • @ommuhammad1616

    @ommuhammad1616

    8 ай бұрын

  • @ritik_007__

    @ritik_007__

    8 ай бұрын

    ഒരാളുടെ അനുവാദമില്ലാതെ അയാൾ എതിർപ്പ് കാണിച്ചിട്ടും പിന്നേം കൈ വക്കുന്നത് തെമ്മാടിത്തരമാണ്

  • @anshif-gx3df

    @anshif-gx3df

    8 ай бұрын

    HOW

  • @rahulraghu6123
    @rahulraghu61239 ай бұрын

    Support suresh gopi

  • @padmanabhanpv4140
    @padmanabhanpv41409 ай бұрын

    Suresh gopi sir isa great person ❤️❤️❤️❤️🙏

  • @kuriakosekm6602
    @kuriakosekm66029 ай бұрын

    Full.support.suresh.gobi

  • @satheesh2973
    @satheesh29739 ай бұрын

    സത്യം ഇതാണോ ചേച്ചി ഞാനും വീഡിയോ കണ്ടതാണ്

  • @sasidharan6861
    @sasidharan68619 ай бұрын

    we support sureshgopi

  • @sadanandanvayalveetil7132
    @sadanandanvayalveetil71329 ай бұрын

    Support Suresh Gopi. He. Had no bad intention.

  • @shajisebastian43
    @shajisebastian439 ай бұрын

    We support Suresh Gopi 👍 ✌️

  • @vimalpallassana
    @vimalpallassana9 ай бұрын

    Suresh Gopi full support

  • @sureshbabu9944
    @sureshbabu99449 ай бұрын

    Nobody can beat Suresh Gopi. He is a gentle man.

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr57979 ай бұрын

    Support to suresh sir

  • @user-px1rw3gc8t
    @user-px1rw3gc8t9 ай бұрын

    All Kerala Support to Suresh Gopi ❤🙏❤

  • @user-ph7kr8bp8z
    @user-ph7kr8bp8z9 ай бұрын

    സുരേഷ് ഗോപി❤❤❤❤❤❤

  • @vishnupc1229
    @vishnupc12299 ай бұрын

    Suresh ettan katta support. ❤. That pramodh Raman has some personal issues with Suresh Gopi I guess. He is only taking negatives and not taking it in a optimistic way. First learn to be optimistic 😅

  • @sukuprakash6995
    @sukuprakash69959 ай бұрын

    Suresh gopi sir nalla manushyananu. 🙏🙏🙏🙏❤❤

  • @sainudena

    @sainudena

    9 ай бұрын

    ഒരു രാഷ്ട്രീയകാരെന്റെ ശൈലി അല്ല ഒരു മാടമ്പി പെരുമാറ്റം വേറെ ഒരു നടനും പബ്ലിക്കിൽ ഇങ്ങനെ ബീഹെവ് ചെയ്യില്ല എന്നോട് വേണ്ട നിന്റെ കളി ഞാൻ ആളു വേറെ നിന്റെ മറ്റൊമാരെടുത്തു പോയി കളിക്ക് ഇങ്ങനെ പോകും ഷിറ്റ് ഗോപിയുടെ ഡയലോഗ്...

  • @user-ts1ez3bv9u

    @user-ts1ez3bv9u

    8 ай бұрын

    വാത്സല്യം കൂടുതലാ 😃😃😃

  • @2254047

    @2254047

    8 ай бұрын

    ആളാവാൻ നോക്കരുത് 🤣🤣🤣ആളാവാൻ നോക്കരുത്..😠😠😠

  • @sudeepa9661

    @sudeepa9661

    8 ай бұрын

    Mairanan

  • @mmanoj7428
    @mmanoj74289 ай бұрын

    Full Support suresh gopi....

  • @gvl46
    @gvl469 ай бұрын

    Suresh Gopi is a highly respected person who while answering the lady, addressed her as "mole" (daughter)! This lady seems to have given the case at the behest of some vested interests.

  • @pmmammupm5042

    @pmmammupm5042

    9 ай бұрын

    മോളെ എന്ന് പറയുന്നവർ കേട്ടൊ

  • @premraj8620

    @premraj8620

    9 ай бұрын

    ​@@pmmammupm5042ആ വീഡിയോ ഒന്ന് മനസ്സിരുത്തി കാണൂ

  • @dreamsworld9198
    @dreamsworld91989 ай бұрын

    സുരേഷ് ഗോപി ❤❤❤❤

  • @madhuprpalliyil6507
    @madhuprpalliyil65079 ай бұрын

    Support to suresh Gopi Sir U r a most respected person

  • @STRANGER_YT790
    @STRANGER_YT7909 ай бұрын

    Full support Suresh Gopi sir❤❤❤❤

  • @EdwinAlexanderOfficial
    @EdwinAlexanderOfficial9 ай бұрын

    Suresh ഗോപി ആരാന്നു ജനങ്ങൾക്ക്‌ അറിയാം ♥️

  • @mohammedpothuvath1839

    @mohammedpothuvath1839

    9 ай бұрын

    എന്തറിയാം മാഡംബിയാണെന്നോ

  • @jayaprasad7135

    @jayaprasad7135

    9 ай бұрын

    @@mohammedpothuvath1839 we know he is great

  • @azizma705

    @azizma705

    9 ай бұрын

    ജനങ്ങൾക്ക് അറിയാം. അയാളൊരു.. ദുരന്തം ആയിരുന്നു ഇതോടെ അയാളൊരു ലോക ദുരന്തം. ആണെന്ന് മനസ്സിൽ ആയി

  • @renukakrishna3754
    @renukakrishna37549 ай бұрын

    Suresh gopi ❤❤❤

  • @manojmmadhav7535
    @manojmmadhav75358 ай бұрын

    My full support SG❤❤❤

  • @rajeevgk482
    @rajeevgk4829 ай бұрын

    മുക്കാൽ മീഡിയ യുടെ ഒരു പാളിപ്പോയ പരിപാടി...!!! അത്രേ ഉള്ളു 😊

  • @dayanandanvk9449

    @dayanandanvk9449

    9 ай бұрын

    ഇത് മുക്കാൽ അല്ല മുറിയിൽ അണ്ടിയാണ് അതിൽ പോയി പ്രവർത്തിക്കുന്നവർ വളഞ്ഞണ്ട്യാണ്

  • @meee6145
    @meee61459 ай бұрын

    രാഹുൽ ചേട്ടാ 👏🏻👏🏻👏🏻14 : 00 വിഷയത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുന്നു.

  • @HariS-zi4wh
    @HariS-zi4wh9 ай бұрын

    Sureshgopi support ❤️

  • @chandramkm5839
    @chandramkm58399 ай бұрын

    അനുഭവങ്ങളിൽനിന്നും ഒരുപാട് പഠിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ തീരുമാനമാണ്.

  • @manojkumark2399
    @manojkumark23999 ай бұрын

    ഓരോരുത്തരുടെ മനസ്സിൽ തോന്നുന്നവികാരം അവരുടേത് മാത്രമാണ്, കംഫർട് അല്ലാത്ത സ്ഥലത് ഒരിക്കലും ഒരാൾപൊക്കരുത് സ്വന്തം മനസ്സിൽ തോന്നുന്ന വികാരം അവരുടെ മാത്രമാണ് 🙏

  • @MariyakuttyAugustine-ox8eh

    @MariyakuttyAugustine-ox8eh

    9 ай бұрын

    😊

  • @SavadkSavad-zv8hh

    @SavadkSavad-zv8hh

    9 ай бұрын

    താനെന്തുവാ... ഈ പറയുന്നത്.... 🤣🤣🤣 അവര് സുരേഷ് ഗോപിയുടെ ബെഡ് റൂമിൽ.. ആണോ ചെന്നത്.....? മുൻപ് സുരേഷ് ഗോപി ഒരു ഗർഭിണിയുടെ.. വയറിൽ തഴുകുന്ന വീഡിയോ.. കണ്ടത്.....ഓർമ്മ വരുന്നു....!! നാട്ടിലുള്ള.. സ്ത്രീകളൊക്കെ... അയാളുടെ.... സ്വന്തമാണോ..... 😜😜

  • @sunitha2455

    @sunitha2455

    9 ай бұрын

    ശരിയാണ് സുരേഷ് ഗോപിക്ക് തോന്നാത്ത ആ ഒരു വികാരം മാധ്യമ പ്രവർത്തകക്കു തോന്നിയിരിക്കാം.

  • @sicilygeorgekalappurackal2985

    @sicilygeorgekalappurackal2985

    9 ай бұрын

    ​@@MariyakuttyAugustine-ox8ehZ

  • @ramakrishnancredits7982

    @ramakrishnancredits7982

    9 ай бұрын

    പ്രതികരിക്കുവാൻ സ്വാതന്ദ്ര്യമില്ലേ?

  • @aadyashap
    @aadyashap9 ай бұрын

    സ്വന്തം മകളെ അച്ഛൻ ഉമ്മ വെക്കുകയും തലോടുകയും കെട്ടിപ്പിടിക്കുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ഒക്കെ ചെയ്യും... അതുപോലെ നാട്ടുകാർ ചെയ്യേണ്ടതില്ല .. അവർ ആരായാലും അകലം പാലിക്കുക തന്നെ വേണം

  • @sabumk9475

    @sabumk9475

    9 ай бұрын

    Ohhhhhh

  • @sreeja.a1307

    @sreeja.a1307

    9 ай бұрын

    Meda one alla ethel kuduthal onum prathshekanda

  • @bavaabbas

    @bavaabbas

    9 ай бұрын

    @@sreeja.a1307 Smirithikku kittiya flying kiss poleyaylo

  • @thomasutube1

    @thomasutube1

    9 ай бұрын

    ​@@bavaabbasഒരു നിമിഷം തന്റെ മുന്നിൽ നിൽക്കുന്ന മാധ്യമ പ്രവർത്തക മഹിളാ മോർച്ച പ്രവർത്തക ആണെന്ന് കരുതി പോയി. അതു ഇത്ര വലിയ തെറ്റാണോ?

  • @Alliswell-jz9ft

    @Alliswell-jz9ft

    9 ай бұрын

    ​@@sabumk9475സ്വയം ഭോഗം സേവകർ സുരേഷ് ഗോബിക് സ്വന്തം വീട്ടുകാരെയും കൊടുക്കും ചാണകം ഇഷ്ട്ടം

  • @sreejithps3579
    @sreejithps35799 ай бұрын

    സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ ആണ് ... അദ്ദേഹത്തിന് എല്ലാരും മകളെ പോലെ ആണ് .... എന്ന് കരുതി എല്ലാ സ്ത്രീകൾക്കും അദ്ദേഹത്തെ സ്വന്തം അപ്പനായി കാണാൻ പറ്റില്ല ....

  • @e-world3327

    @e-world3327

    9 ай бұрын

    അതിനാണ് മാപ്പ് പറഞ്ഞത് പിന്നെ എന്ത് കൊണ്ട് അപ്പോൾ പ്രതികരിക്കാതെ എന്തുകൊണ്ട് ഇളിച്ചോണ്ട് നിന്നു

  • @muhsinmoosamikandy477

    @muhsinmoosamikandy477

    9 ай бұрын

    Yes

  • @MM-kb8td

    @MM-kb8td

    9 ай бұрын

    ​@@e-world3327correct

  • @thomasutube1

    @thomasutube1

    9 ай бұрын

    ​@@e-world3327സാധാരണ ഒരു മനുഷ്യനെ പോലെ Suresh ഗോപിയെ കാണുവാൻ സാധിക്കില്ല. മനുഷ്യ സ്നേഹിയായ അദ്ദേഹം എന്തല്ലാം കാരുണ്യ പ്രവർത്തികൾ ആണ് ചെയ്യുന്നത്. ദിനം പ്രതി അദ്ദേഹം എത്രയോ നിരാലാംബരായ സ്ത്രീകളുടെയും വിധവകളുടെയും കണ്ണീർ ഒപ്പുന്ന വാർത്തകൾ ആണ് നാം കേൾക്കുന്നത്. എന്തെങ്കിലും ഒരു സിനിമയിൽ നമ്മുക്ക് അദ്ദേഹത്തെ സ്ത്രീ വിരോധിയായി തോന്നിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ ഒരു സ്പർശനത്തിന് വേണ്ടി എത്രയോ സ്ത്രീകൾ കൊതിക്യുന്നു. അദ്ദേഹത്തിന്റെ പരിപാടികളിലെ സ്ത്രീ സാന്നിധ്യം തന്നെ അതിനു തെളിവല്ലേ? മാത്രമല്ല, വാസുദൈവ സനാധന ധർമ്മ കുടുംബകതിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, ഇദ്ദേഹം ഒരു തീവ്ര രാജ്യ സ്‌നേഹി കൂടിയാണ്. ആ സ്ത്രീ അദ്ദേഹത്തിന്റെ കൈ തട്ടി മാറ്റിയതു തീരെ ശരിയായില്ല. അതും ഒരു തവണ അല്ല, മൂന്നു തവണ!!!!!! അതിനു media One ഇന്റെ മാധ്യമ പ്രവർത്തകരുടെ പേരിൽ കേസ് എടുക്കണം.

  • @paulgeoshine5368

    @paulgeoshine5368

    9 ай бұрын

    ​@@e-world3327adipoli. Mikacha orith...vitt podave. Ellam kazhinj maap ennu paranjond vannal mathi. Ith oru insult anenn manasilakan korech enkilum sense venam.

  • @user-yr6bi1my4w
    @user-yr6bi1my4w9 ай бұрын

    Full support sureshgopi sir😄🙏

  • @renjithg9349
    @renjithg93499 ай бұрын

    Suresh Gopi❤❤❤❤

  • @indujayaprakash3791
    @indujayaprakash37919 ай бұрын

    I feel this is over reaction from her side, she can express her response immediately and even directly tell him, it was not a closed room , she is a matured lady, from the video ,i dont feel he had bad intentions,it was not a sexual move

  • @GDPI
    @GDPI9 ай бұрын

    Suresh gopi support ❤

  • @ganapathyka4756

    @ganapathyka4756

    9 ай бұрын

  • @unnikrishnanc4835

    @unnikrishnanc4835

    9 ай бұрын

    40:54

  • @brindaramesh1024

    @brindaramesh1024

    9 ай бұрын

    നാട്ടുകാർ മുഴുവൻ ഇങ്ങനെ പിതൃ വാത്സല്യം കാണിക്കാൻ തുടങ്ങിയാൽ പാവം. പെൺ കുട്ടികൾ എന്തു ചെയ്യും

  • @rajeshkunjuvelan7157
    @rajeshkunjuvelan71579 ай бұрын

    സുരേഷ് ഗോപി ❤❤❤

  • @radhakrishnang6304
    @radhakrishnang63049 ай бұрын

    തൊഴി വാങ്ങാതെ തൊഴിൽ ചെയ്യാൻ ശ്രമിക്കണം പഠിക്കണം. Nothing will happened to the image of Suresh Gopi .He is a shining personality among the people.

  • @SJa-23
    @SJa-239 ай бұрын

    No പറയുവാനുള്ള ധൈര്യം ആ നിമിഷം കാണിക്കാമായിരുന്നു..കൂടെ ഉള്ള ആളുകൾ 100% നിങ്ങളെ സപ്പോർട്ട് ചെയ്യുമായിരുന്നു. ഇത് സുരേഷ് ഗോപിക് അടുത്ത ഇലക്ഷൻ ഇൽ ജയിക്കാനുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുന്നു... ജനങ്ങൾ മാറിയിരിക്കുന്നു അടിച്ചേൽപ്പിക്കുന്ന തെറ്റ് ശരി ഒക്കെ മാറ്റപ്പെടുന്നു..

  • @niyasmuhammed6008

    @niyasmuhammed6008

    9 ай бұрын

    നോ .... എന്ന് അയാൾക് മനസിലാവുന്ന രീതിയിൽ കാണിച്ചതാണ് .

  • @brindaramesh1024

    @brindaramesh1024

    9 ай бұрын

    കുട്ടി പെട്ടെന്ന് stun ആയിപ്പോയിട്ടുണ്ടാകും;പെട്ടെന്ന് പ്രതികരിക്കാൻ കഴിഞ്ഞ് കാണില്ല എങ്കിലും സംഭവം അവരെ. അസ്വസ്ഥ പ്പെടുതിയിട്ടുണ്ടാകും കുട്ടി ക്ക് ഫുൾ സപ്പോർട്ട്

  • @jayaratnam5507

    @jayaratnam5507

    8 ай бұрын

    എങ്കിൽ അവളുടെ അടുത്ത ചോദ്യം സാറെന്തിനാ എന്റെ തോളിൽ കൈവച്ചത്എന്നാകുമായിരുന്നില്ലേ????

  • @_K73595

    @_K73595

    8 ай бұрын

    Suresh gopi sexelarrasment cheythappozhum chirich kalicha aa ammachiyanente hero 😂

  • @aliyaraliyar5384
    @aliyaraliyar53849 ай бұрын

    സ്മൃതി ഇറാനി flying kiss എന്ന് പറഞ്ഞു രാഹുൽ ഗാന്ധിയെ അപമാനിക്കാൻ നോക്കിയപ്പോൾ അതിനെ ന്യായീകരിച്ചു

  • @akhileshp.m2394

    @akhileshp.m2394

    9 ай бұрын

    Ath sathyam alle...video proof vare und...ith enth thengayanu ullath..kanji kudikkunma ethoralkum adheham tholil thattiya video kandal manassilavum udhesham honey trap aanennu..

  • @dyingjustice

    @dyingjustice

    9 ай бұрын

    അയ്യോ അങ്ങനെ അല്ലെന്നെ. ചാണകത്തിൽ വീഴുന്നവർക്ക്‌ വേറെ നിയമം ആണെന്നെ .

  • @MR_official492

    @MR_official492

    9 ай бұрын

    Njn annu rahulnte paksham ayirunnu pakshe ippo sureshinte paksham, ningal ippozhum party nokiyalle paksham cherarullu.

  • @AraA-fi4nt

    @AraA-fi4nt

    9 ай бұрын

    Iraniyeacongraskarapamanichoomediaoneummanoremayum

  • @MR_official492

    @MR_official492

    9 ай бұрын

    @@AraA-fi4nt space bar amarthaan pattunille?

  • @Kcv-dm5cn
    @Kcv-dm5cn9 ай бұрын

    2000plus comments on this news item so far. I could not read all the comments, but i spent some time to read some comments, and i didnt find anybody taking a stand against sree SG.

  • @ChandraBabu-lw5ri
    @ChandraBabu-lw5ri9 ай бұрын

    ❤❤❤sg sir

  • @rupeshar4802
    @rupeshar48029 ай бұрын

    Support to Suresh Gopi sir

  • @bindhus4164
    @bindhus41649 ай бұрын

    Shame on Media one channel. We all know Suresh Gopi sir. He is a good and genuine person.

  • @jasim398

    @jasim398

    9 ай бұрын

    Saaramilla.. Avar sahicholum..😊😊😊

  • @premraj8620

    @premraj8620

    9 ай бұрын

    ​@@jasim398ഇയാളെ ആര് വിളിച്ചു 😮

  • @arunjosek5175
    @arunjosek51759 ай бұрын

    Media one oru manjappathrathinte ellaa gunangalum kaanikkunnundu. Keep it up. Ithu kondu Suresh Gopi valuthaakunne ulloo. Ningal cheruthum.

  • @santhakumarveluthakkal742
    @santhakumarveluthakkal7429 ай бұрын

    17:02 മീഡിയ one ന്റെ ഉദ്ദേശം clear ആണ്

  • @premraj8620

    @premraj8620

    9 ай бұрын

    മീഡിയ വൺ, എൽഡിഎഫ്, യുഡിഎഫ് എല്ലാവരും ഒന്നിച്ചാണ്. കാരണം എതിർ കക്ഷി ബിജെപി ആണല്ലോ.

  • @babithaanand1112

    @babithaanand1112

    9 ай бұрын

    Exactly

  • @bernardshah48
    @bernardshah489 ай бұрын

    Respect suresh gopi❤️❤️❤️

  • @ajayakumarvannadil3461
    @ajayakumarvannadil34619 ай бұрын

    സുരേഷ് ഗോപിക്ക് പൂർണ്ണ സപ്പോർട്ട്

  • @santhoshrnair2534
    @santhoshrnair25349 ай бұрын

    Full suport സുരേഷേട്ടൻ 💞💞💪💪❤❤❤

  • @user-if8jh8zu2u
    @user-if8jh8zu2u9 ай бұрын

    Support suresh gopi❤

  • @nowshadtasrn8008

    @nowshadtasrn8008

    9 ай бұрын

    FOOLS PRAISES FOOLS‼️🥸

  • @shamsikasrod4261

    @shamsikasrod4261

    9 ай бұрын

    തീട്ടം ഷിറ്റ് ഗോപി 😏 അപ്പന്റെ അണ്ടി 😏😡🖕

  • @musthaque813
    @musthaque8139 ай бұрын

    രാഹുൽ ഈഷർ നമ്മുടെ വീട്ടിലെ സ്ത്രീകളെ പിതൃ സ്നേഹത്തോടെ കൈവെക്കാൻ സമ്മതിക്കുമോ.

  • @shijukiriyath1410

    @shijukiriyath1410

    9 ай бұрын

    SAMMATHIKKUM ENNU MALAYALI HOUSE LOODEY THELIYICHATHALLEY

  • @georgejohn5505
    @georgejohn55059 ай бұрын

    The lady journalist asked inappropriate questions to Shri.Suresh Gopi presuming she had the right and privilege as a media person. Sri.Suresh Gopi might have become upset over it and to hide his discomfiture and establish cordiality puts his hand over her shoulder. The lady felt uneasy because the uneasiness she instilled in Sri.Suresh Gopi fired back at her and nothing more to this. The Left as usual make hue and cry about this as they have nothing else to divert attention from their own widespread misdeeds in the governance of the State.

  • @DevaSandra
    @DevaSandra9 ай бұрын

    ഒരു വള്ളംകളി മത്സരം നടക്കുമ്പോൾ ഒരു കോൺഗ്രസ്‌ നേതാവ് ഒരു ലേഡീയുടെ എവിടെയോ പിടിച്ചു എന്ന് പറഞ്ഞൊരു കേസ് ഉണ്ടായിരുന്നുലോ. ആ കേസ് എവിടെപ്പോയി? അന്ന് ഈ ഇതിൽ കാണുന്ന സ്ത്രീകളൊക്കെ എവിടെയായിരുന്നു. അപ്പോൾ ഇതിലും വലിയ സ്ത്രീപീഡന കേസെക്കൾ ഉണ്ടായിട്ടും ഇതുപോലെ ചോര തിളച്ചില്ല ഇവർക്കൊന്നും. രാഷ്ട്രീയക്കാർക്ക് നട്ടെല്ല് പണയം വച്ചും പബ്ലിസിറ്റിക്കും വേണ്ടി ഇവിടെയിരുന്നു പുലമ്പുന്ന ഓരോരുത്തർക്കും അറിയാം സുരേഷ്‌ഗോപി സർ ഈ പറയുന്ന ഒരു ചുക്കും ചെയ്തിട്ടില്ലെന്ന്. ആളാവാൻ കിട്ടിയ സന്ദർഭം ഉപയോഗിക്കുന്നു അത്രെയേ ഉള്ളു. ഇതിൽ കാണുന്ന കമെന്റുകൾ കണ്ടാലറിയില്ലേ ജനങ്ങൾ ആരുടെ പക്ഷേത്താണെന്നു. ഒള്ള പ്രിവില്ലേജ് കളയല്ലേ

  • @adithyasabu8237
    @adithyasabu82379 ай бұрын

    ആ വഴിയിൽ കേറി നിന്നിട്ട് കൊണ കോണാണ് ചിരിച്ചുകൊണ്ട് വീണ്ടും വന്നിട്ട്.. സിനിമ പോലെ ഒരു മേഖലയിൽ നിന്നിട്ട് കൂടി ഒരു പേര് ദോഷം ആദ്ദേഹം കേൾപ്പിച്ചിട്ടില്ല, അപ്പോഴല്ലേ ഇത്രയും ക്യാമറ യുടെ മുന്നിൽ വച്ചു ഇത്രയും ബോധവും വിവരവും ഉള്ള ഒരു മനുഷ്യൻ ആ പെണ്ണിനെ കേറി പിടിച്ചു സുഖം കണ്ടത് 🤷🏻‍♂️. കുറെ നാള് ആ പാവം ഉമ്മൻ ചാണ്ടിയെ ആയിരുന്നു വേട്ടയാടിയത്.എന്നിട്ട് മരിച്ചു മണ്ണടിഞ്ഞപ്പോ എല്ലാ മാപ്രകൾക്കും ആദ്ദേഹം വിശുദ്ധൻ ആയി. ഇപ്പോൾ ഈ പാവം മനുഷ്യനെ.. ആ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും മകളുടെ പ്രായം ഉള്ള ആ കുട്ടി അയാളെ പറ്റി ഇങ്ങനെ പറഞ്ഞപ്പോൾ ..ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറീല്ല, പക്ഷെ karma is a boomerang for sure. ആരും ശപിച്ചില്ലേലും ആ ഒരു impact ജീവിതത്തിൽ വരുക തന്നെ ചെയ്യും... May be she could have felt something wrong.. അത് first of all may be she might not have had the idea about the love and affection of a father, പക്ഷെ അങ്ങനെ തോന്നി എങ്കിൽ അപ്പൊ അവിടെ വച്ചു പറയണം ആയിരുന്നു. പോകുന്ന വഴിയുടെ നേരെ front il വഴി മുടക്കി നിന്നിട്ട്, വീണ്ടും ചിരിച്ചുകൊണ്ട് mike um കൊണ്ട് വന്നിട്ട്.. SG അവർക്കുള്ള ഉത്തരം ചട്ടുളി പോലെ കൊടുത്തപ്പോൾ താങ്ങാൻ സാധിച്ചില്ല, അപ്പോൾ തോന്നിയ മനപ്രയാസം ഇതിനോട് അവർ തന്നെ അറിയാതെ അവർ equate ചെയ്തേക്കാം.. I dont know.. SG ചെയ്തത് ശെരി എന്ന് പറഞ്ഞില്ല, പക്ഷെ മനപ്പൂർവം അല്ലാത്ത ഈ ഒരു കാര്യത്തിൽ ആദ്ദേഹം പരസ്യം ആയി മാപ്പ് പറഞ്ഞിട്ട് കൂടി വിടാതെ ഉള്ള ഈ പ്രവർത്തി തികച്ചും തന്തയില്ലായ്മ ആണെന്നതിനപ്പുറം എനിക്ക് ഒന്നും പറയാൻ ഇല്ല. എന്തെ പറയാൻ എനിക്കും സ്വാതന്ത്ര്യം ഉണ്ട്. ചിലർക്ക് മാത്രം ഉള്ളത് അല്ലല്ലോ ഇത്, ഞാനും ഒരു ഇന്ത്യൻ പൗരൻ അല്ലേ.. ഇപ്പോൾ സ്ത്രീകളോട് മൊത്തത്തിൽ ഒരു പുച്ഛം തോന്നുന്നു.. അപ്പനേം മോനേം തിരിച്ചറിയാൻ സാധിക്കാത്ത ഒരു വർഗം 🤮. Im not insulting u.. Im insulting the general public and i have every rights for it.. ഇവിടെ ഫെമിനിസ്റ്റ് കൾക്ക് തുമ്മിയത്തിനു വരെ case കൊടുക്കാമെങ്കിൽ ആണുങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം എങ്കിലും ആവാം. അല്ലാത്തവൻ മീശയും വച്ചു mike um പിടിച്ചു എല്ലാത്തിനെയും കൊണ കോണാണ് ന്യായികരിക്കാൻ ശ്രമിക്കുന്ന നപുംസക കോമരങ്ങൾ മാത്രം... Politics is a dirty business, SG പോലെ ഒരു മനുഷ്യൻ ഒരു പാർട്ടി ലും ചേരാത്തെ സിനിമയും നോക്കി നീക്കണമായിരുന്നു.. ഇവിടെ തനി പോക്കിരികളുടെ കാലമാണ്, ശുദ്ധഹൃദയർക്ക് ഇവിടെ ഒരു റോൾ um ഇല്ല... കീലേരി അച്ചുവിന്റെ ഡയലോഗ് & PR വർക്ക്‌ മതി എല്ലാവർക്കും.... കഷ്ട്ടം, കൂടുതൽ ഒന്നും പറയാൻ ഇല്ല, ഞാൻ ഇവിടെ പറഞ്ഞിട്ട് കാര്യവും ഇല്ല, എന്നാലും മനസാക്ഷിക്കുത്തു കൊണ്ട് പറഞ്ഞു പോയതാ,അത് തോന്നേണ്ടവർക്കോ തോന്നുന്നില്ല... 😊

  • @sanalsaalabhanjika3287

    @sanalsaalabhanjika3287

    9 ай бұрын

    എടോ പ്രമോദ് രാമാ, മനുഷ്യരായാലും ചാനലായാലും കുറച്ചൊക്കെ അന്തസ്സ് വേണം.

  • @user-op3ie5du9u
    @user-op3ie5du9u9 ай бұрын

    Love you Suresh Gopi sir full respect 🔥🔥🔥🔥🔥🔥🔥🔥⚔️⚔️⚔️⚔️⚔️⚔️⭐⭐⭐⚔️⚔️⚔️⭐⭐⭐⚔️⚔️⚔️⚔️⭐⭐⭐🧡🧡🧡🧡🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🔥🔥🔥🔥🧡🧡🧡🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🧡🧡🧡🔥🔥🔥🔥🔥🔥🧡🧡🧡🧡🧡🧡🧡🧡🧡🧡🔥🔥🔥🧡🧡🧡🧡🧡🔥🔥🔥🔥🔥⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

  • @salihjaleel2912

    @salihjaleel2912

    9 ай бұрын

    Koovi koozi

  • @saralam1640
    @saralam16409 ай бұрын

    . സുരേഷ് ഗോപിസാർ❤❤

  • @vishnuprathap3504
    @vishnuprathap35049 ай бұрын

    Support to Suresh Gopi❤❤❤

  • @binoybinoy1542
    @binoybinoy15429 ай бұрын

    ഒരു ചെറിയ കാര്യം ഇത്ര രസമായി ചർച്ച ചെയ്ത നിങ്ങളെ അഭിനന്ദനങ്ങൾ

  • @Anjalikym
    @Anjalikym9 ай бұрын

    മനുഷ്യരായാൽ മനുഷ്യത്വം വേണം. ക്ഷമിക്കാൻ കഴിയാത്ത ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല. എല്ലാവർക്കും കുടുംബമുണ്ട്. അവരുടെ മാനസിക അവസ്ഥയും മനസിലാക്കണം. രാഷ്ട്രീയ പകപോക്കലിനുവേണ്ടി നിങ്ങൾ അദ്ദേഹത്തെ ജയിലിൽ അടച്ചാൽ കാലം നിങ്ങൾക്കു മാപ്പ് തരില്ല.

  • @nowshadtasrn8008

    @nowshadtasrn8008

    9 ай бұрын

    പത്രപ്രവർത്തകയായ വനിത മൂന്ന് പ്രാവശ്യം അവജ്ഞയോടെ നിരുത്സാഹപ്പെടുത്തിയിട്ടും SHITഗോപി തെമ്മാടിത്തരം ആവർത്തിച്ചത് ന്യായീകരിച്ച് കുരയ്ക്കുന്നവർ വെറും ചെറ്റകൾ മാത്രം ‼️🥸

  • @brindaramesh1024

    @brindaramesh1024

    9 ай бұрын

    എൻ്റെ ദേഹത്ത് ആണ് തോട്ടിരുന്നത് എങ്കിൽ ഞാൻ അടികൊടുക്കുമായിരുന്ന്

  • @brindaramesh1024

    @brindaramesh1024

    9 ай бұрын

    മലയാളി ഹൗസ് വീരൻ😅

  • @azeezmnp8137

    @azeezmnp8137

    9 ай бұрын

    ​@@brindaramesh1024പുതിയ കേരളാ സ്റ്റോറി by S.G

  • @sreedeviamma2930

    @sreedeviamma2930

    9 ай бұрын

    ഒരു ഷോക്കിന്റെ ആവശ്യം ഉണ്ടാനുതോന്നുന്നു ഒരു സൈക്കി ആണെന് തോനുന്നു

  • @sreeaaron
    @sreeaaron9 ай бұрын

    സുരേഷ് gopi❣️

  • @azeezkerala7008

    @azeezkerala7008

    9 ай бұрын

    എന്തൂട്ട് ഗുഡ് ഒന്ന് ഒന്ന് പോ മോനെ ദിനേശാ സവാരി ഗിരി ഗിരി ഗിരി ഗിരി ഗിരി

  • @sudhivijayan9904
    @sudhivijayan99049 ай бұрын

    ആ ഇരയുടെ ചിരി മാത്രം നോക്കിയാൽ എല്ലാം മനസ്സിലാവും... Troma😢

  • @Malu_goa
    @Malu_goa9 ай бұрын

    Shame on media one..news..for playing such dirty politics full support to Suresh ettan❤❤❤❤

  • @suryaudhai2713
    @suryaudhai27139 ай бұрын

    മീഡിയ വണ്ണിന്റെ ദേഷ്യം തീർക്കൽ ആണ് ഇത്

  • @nishacanishaca7935
    @nishacanishaca79359 ай бұрын

    Suresh Gopi respect person my support Suresh gopi

  • @muralinair6738
    @muralinair67389 ай бұрын

    Supporting Suresh Gopi 💪

  • @strangertalk2311
    @strangertalk23119 ай бұрын

    എനിക്കും ചില സ്ത്രീകളെ കാണുമ്പോൾ വാത്സല്യം തോന്നാറുണ്ട് പക്ഷേ ഞാൻ ദേഹത്ത് കൈവെക്കാൻ നിൽക്കാറില്ല കാരണം ജനങ്ങൾ എൻറെ ദേഹത്ത് കൈവെക്കും എന്നെനിക്കറിയാം . ഇതൊരു അസുഖമാണോ എന്ന് ഞാൻ സുഹൃത്തുക്കളുടെ അടുത്ത് ചോദിക്കാറുണ്ട് അവര് പറഞ്ഞത് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് തിരുത്തി കൊടുക്കാൻ നിങ്ങളുടെ പാർട്ടിയിൽ തലയ്ക്ക് ബോധമുള്ള ആരെങ്കിലും വേണ്ടേ

  • @basheertm117

    @basheertm117

    9 ай бұрын

    😆EXACTLY RIGHT

  • @aseescka587

    @aseescka587

    9 ай бұрын

    😄😄

  • @jalajasasikumar1529

    @jalajasasikumar1529

    9 ай бұрын

    വ മാറ്റി , മാറ്റി മറുപടി ഇടെടാ

  • @razakrazz2942

    @razakrazz2942

    9 ай бұрын

    😂😂😂

  • @Ambience756

    @Ambience756

    9 ай бұрын

    ഇബ്ടാ 😡😡😡

  • @GamingBoy-bh3zf
    @GamingBoy-bh3zf9 ай бұрын

    കൃഷ്ണ കുമാർ സ്വന്തം മകളോട് ഒന്നിച്ചു ഡാൻസ് ചെയ്തത് , പോക്സ് ഓ കേസ് ആണ് എന്ന് പറഞ്ഞ ചാനൽ ആണ്.

  • @fankhi3300

    @fankhi3300

    9 ай бұрын

    അങ്ങനെ എപ്പോൾ പറഞ്ഞു.... മിത്രങ്ങൾ എഡിറ്റ് ചെയ്തു ഉണ്ടാക്കിയത് ആയിരിക്കും....😂

  • @sunishpk6514

    @sunishpk6514

    9 ай бұрын

    Sanghi kalkku എവിടെ അമ്മ പെങ്ങളെ അറിയാം

  • @rajinair7427
    @rajinair74279 ай бұрын

    കഷ്ട്ടം. .പോകാൻ വഴിയിൽ തടഞ്ഞു.നാണമില്ലേ .......സുരേഷ്ഗോപി❤❤❤❤❤

  • @zeenathpp4058
    @zeenathpp40588 ай бұрын

    Exactly light, camera and action and one seat.

  • @sajithkumar8994
    @sajithkumar89949 ай бұрын

    Always with RESPECTED SURESHGOPI sir

  • @radhakrishnannair4629

    @radhakrishnannair4629

    9 ай бұрын

    സുരേഷ് കോവി എന്ന കൂതറയെ വിമർശിക്കുന്നതിനൊപ്പം DYFI യുടെ കൊടിമാറ്റി സങ്ഘികളുടെ കാവിക്കൊടി ചിത്രീകരിച്ചു കാണിച്ച തരം താണ മാപ്രാ ബുദ്ധിയെ താങ്കളുടെ ചാനലിലാണ് എന്നോർക്കുന്നു . അതിന് ക്ഷമാപണം ചെയ്തതായി കണ്ടില്ല!

  • @user-om3oy2qx8y
    @user-om3oy2qx8y9 ай бұрын

    Suresh gopi is Gentlemen❤❤

  • @user-qv4bx2og8y
    @user-qv4bx2og8y9 ай бұрын

    ❤❤❤❤❤❤❤❤❤❤സുരേഷ് ഗോപി ഗുഡ് ❤️❤️❤️qqq

  • @subaidabeevi9321
    @subaidabeevi93218 ай бұрын

    I am also supporting Suresh Gopi, he is a Good person.

  • @sruthisnair6289
    @sruthisnair62899 ай бұрын

    Suresh gopi aarannu njngalku ariyam. Atheham aarannu ariyan kodeshwaran enna program kaanunnavarku manasilaakum ith manapoorvam kettichamachathaavum. Suresh gopi sir❤❤❤

  • @sasikalab1003
    @sasikalab10039 ай бұрын

    Sureshgopikku jai

  • @krishankutty2773
    @krishankutty27738 ай бұрын

    അപ്പോളേര് ചങ്ങായിയാ ആ മുക്കാൽ ചങ്ങായിയല്ലേ പുടി കിട്ടി... ഒന്ന്... ഓഊ... പോയി..... ടെ... 💥💥💥 വെച്ചോണ്ടിരിക്ക്.... ത്.. 😘😘😘👍👍👍

  • @saivlogs5310
    @saivlogs53108 ай бұрын

    🙏

  • @jayaviswanathan1983
    @jayaviswanathan19839 ай бұрын

    അല്ല ഈ ആശ ആരാണ് ലോകത്തുള്ള ഏത് വിഷയത്തെപ്പറ്റിയും അഭിപ്രായം പറയാൻ ഒരു പാർട്ടിക് , ഭാഗ്യത്തിന് വേണ്ടി മാത്രം അഭിപ്രായം പറയുന്ന അഭിപ്രായ red street

  • @lakshmilakshmi6359
    @lakshmilakshmi63599 ай бұрын

    Pramod Raman is hilarious ! Giving time to everyone except Rahul Eshwar! Listening to evyelse without interrupting them 🤣🤣

  • @lailajose1406
    @lailajose14069 ай бұрын

    ചിരിച്ച് രസിച്ച് നിൽക്കുന്നതാണ് കണ്ടത്.

  • @sunnypadmanabhan9028
    @sunnypadmanabhan90289 ай бұрын

    I support mr suresh gopi

  • @jitheshpeter5790
    @jitheshpeter57909 ай бұрын

    ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കുന്ന യഥാർത്ഥ ജനസേവകനാണ് ശ്രീ. സുരേഷ് ഗോപി❤സുരേഷ് ഗോപിക്ക് പൂർണ്ണ പിന്തുണ നൽകുന്നു❤

  • @niyasmuhammed6008

    @niyasmuhammed6008

    9 ай бұрын

    അതുകൊണ്ട് അച്ഛനാവമോ 😮

  • @sindhuraju8201
    @sindhuraju82019 ай бұрын

    Suresh gopi sir ithellam angeyku munnottu pokuvanulla karuthay ettedukuka. Angayude vazhiyil ninnu ithu mathiri orupadu naykal kurakum . God bless u sir

  • @jasim398

    @jasim398

    9 ай бұрын

    Ohh...thamprattyyy

  • @sreekumarg3647
    @sreekumarg36479 ай бұрын

    I have neither listened to the above video nor will ever tune to the above channel since I don't trust untrustworthy people or establishments be it their bread and butter or their business. Still I have the right to support a person whoever he or she may be, to stand by him or her who was purposefully targeted and made a scapegoat for the sheer vested personal interest of some dirty minds. Now you know why I would never ever ( anyone for that matter) turn my head on to a decaying, stinking and deadly bunch of stuff. Solidarity with SG Chettan 🙏

  • @pratheeshkumar7137
    @pratheeshkumar71379 ай бұрын

    ആമീൻ 🌹🌹🌹

  • @Muhd_Mashood
    @Muhd_Mashood9 ай бұрын

    Support to Suresh gopi

  • @shaikmhmmd
    @shaikmhmmd9 ай бұрын

    ഒഴിഞ്ഞു മാറിയിട്ട് വീണ്ടും കൈ വെച്ചത് കൊണ്ടാണ് എല്ലാവരും എതിർക്കുന്നത്

  • @nvenugopal6813
    @nvenugopal68139 ай бұрын

    Saw the journelist smiling and questioning? strictly speaking no such body language is required in such serious situation. It led to both the parties behaving friendly. After that she is complaining 😐 It is a bad intention.

  • @shaminaraashraf7848
    @shaminaraashraf78489 ай бұрын

    👍👍👍👍

  • @saravanankumar640
    @saravanankumar6409 ай бұрын

    Rahul wow super thala sema well said Saab

Келесі