നീതിയുടെ കണ്ണ് കെട്ടിയോ? - സൂപ്പർ പ്രൈം ടൈം | Mathrubhumi News

ഈ നാട്ടിലെ നിയമത്തെയാണ് ജനപ്രിയൻ വെല്ലുവിളിച്ചിരിക്കുന്നത്. അതിന് മറുപടികൊടുക്കേണ്ടത് കോടതിയാണ്. കോടതി തന്നെയാണ്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 209

  • @rathishtnair2494
    @rathishtnair24942 жыл бұрын

    Superb intro.. powerful dictions and clarity in words... Hats off Maathu 🙏🌹

  • @drdilipkg1
    @drdilipkg12 жыл бұрын

    പിള്ളേച്ചനും ശിങ്കിടികളും കൂടി പേട്ടന് കിട്ടാവുന്ന കഠിനതടവ് ജീവപര്യന്തമാക്കുമോ പകവാനെ....

  • @cuttingman007

    @cuttingman007

    2 жыл бұрын

    6 മാസം തടവ് പോലും കിട്ടുമോ എന്ന് സംശയം ആണ്.

  • @shinimani5223

    @shinimani5223

    2 жыл бұрын

    🤣🤣🤣🤣🤣🤣

  • @GirishPp-bj6fb
    @GirishPp-bj6fb2 жыл бұрын

    Muhammed shayum രാമൻപിള്ളയുടെ കൂടെ തന്നെയാണ്.അന്ന് കോടതി ആവശ്യപ്പെട്ടിട്ടും തെളിവായ ഫോൺ എങ്ങിനെ ആണ് കൊടുത്തതെന്നു കൊച്ചു കുട്ടിക്ക് പോലും അറിയും.തെളിവ് നശിപ്പിച്ച ആ തെറ്റുകൾ കുറച്ചു ഉച്ചത്തിൽ പറയു

  • @anthamgopalan4437

    @anthamgopalan4437

    2 жыл бұрын

    Think the phones were in the custody of Raman Pillai and he might have arranges agencies to tamper the datas much earlier.!!Courts will now say..the phones submitted are all OK.also..!!! Let us wait for that day.!!

  • @yousafaliperukkadan9570
    @yousafaliperukkadan95702 жыл бұрын

    മാതു സജി അഭിനന്ദനങ്ങൾ 😍😍😍😍👌👌👌👌

  • @arshavinyt1099
    @arshavinyt10992 жыл бұрын

    മധു മധു പത്ത് പ്രാവശ്യം ഈ ചോദ്യം ചോദിച്ചാലും ആ സജി നന്ത്യാട്ട് ഉരുണ്ടു കളിക്കും പൊട്ടൻ കളിക്കുന്ന ആ പൊട്ടൻ ഇവിടെ പിടിച്ചു കയറ്റി വെച്ചിരിക്കുന്നത് അവൻ അറിയാൻ മേലാഞ്ഞിട്ട്

  • @basheerep9165

    @basheerep9165

    2 жыл бұрын

    111111ààààaàà 30

  • @neethub6232
    @neethub62322 жыл бұрын

    Proud of you mathu😘😘😘👍well done

  • @keerikadenjose3263
    @keerikadenjose32632 жыл бұрын

    As a IT specialist...if there is IC still in the mobile...we can take it back each and every content from your mobile unboxing time so.even they use any kind of software for deleting

  • @kavyag1807
    @kavyag18072 жыл бұрын

    Good questions by mathu saji.. Well done ❤👍

  • @KT5732
    @KT57322 жыл бұрын

    അഡ്വക്കറ്റ് ശ്രീ രാമൻപിള്ള യെ ചോദ്യം ചെയ്യാൻ പറഞ്ഞ പോലെ തന്നെ ആണിത്. 4 ഫോണിൽ ദിലീപും 5 വക്കീലും തമ്മിൽ കേസിനെ പറ്റി പലതും സംസാരിച്ചു കാണും അത് മുഴുവൻ അവരുടെ കൈയിൽ കൊടുക്കുന്നതിലും നല്ലത് തെറ്റ് ചെയ്തില്ലെങ്കിലും സമ്മതിച്ചു ശിക്ഷ അനുഭവിക്കുന്നത് അണ് നല്ലത്.

  • @narayanankutty1003
    @narayanankutty10032 жыл бұрын

    Mathu pls keep up your good work. Congrats!

  • @johnjacob6288
    @johnjacob62882 жыл бұрын

    4. An Advocate shall use his best efforts to restrain and prevent his client from resorting to sharp or unfair practices or from doing anything in relation to the Court, opposing counsel or parties which the Advocate himself ought not to do. An Advocate shall refuse to represent the client who persists in such improper conduct. He shall not consider himself a mere mouth piece of the client, and shall exercise his own judgments in the use of restrained language in correspondence avoiding scurrilous attacks in pleadings, and using intemperate language during arguments in Court.’ ഇന്ത്യൻ ബാർ കൗൺസിൽ പുറത്തിറക്കിയ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം ആണ് മുകളിൽ ഉദ്ധരിച്ചത്. ഈ ചട്ടത്തിന്റെ ലംഘനം ആണ് കോടതി രേഖയായി മാറേണ്ട ഫോൺ തിരിമറിയിൽ പങ്കാളികളായ അഭിഭാഷകർ ചെയ്തത്.

  • @jayanthannamboothiri239

    @jayanthannamboothiri239

    2 жыл бұрын

    Thank you for taking the time to clarify this out here sir! Much appreciated. 🙏🏾

  • @harikumarg3066
    @harikumarg30662 жыл бұрын

    Intro kalakki 🔥🔥🔥🔥🔥

  • @rahmanolavara4368
    @rahmanolavara43682 жыл бұрын

    ഒന്നര വയസുള്ള കുട്ടിയേ ബക്കറ്റിൽ മുക്കിക്കൊന്നു. ആ കുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ ചർച്ച നടത്തു. ഒരു ദിലീപും കുറെ അസൂയ ചാനലുകാരും

  • @bijupaulmazhuvancherry943
    @bijupaulmazhuvancherry9432 жыл бұрын

    Super voics maathu👌👍

  • @GirishPp-bj6fb
    @GirishPp-bj6fb2 жыл бұрын

    Introuduction 😍😍👌👍

  • @KT5732
    @KT57322 жыл бұрын

    തിരുവനന്തപുരത്ത് ഒരു ഗുണ്ട SI അടക്കം 4 പോലീസുകാരെ വെട്ടിയെങ്കിലും അവരെ പിടിച്ചു ...അതാണ് പോലീസ്..... പോലീസിനെ കൊല്ലാൻ തുടങ്ങിയപ്പോൾ ജീവന്ന് അപകടം എന്ന് പറഞ്ഞു കോടതിയിൽ പോകാഞ്ഞതിന് അഭിനന്ദനം.

  • @lijojosep2553
    @lijojosep25532 жыл бұрын

    പെരും കള്ളൻമാരെ പിടിച്ചകത്തിടു.... നന്ദിയട്ടിനെയും !

  • @shamsudheen4522
    @shamsudheen45222 жыл бұрын

    സത്യം മുടി വെക്കാം ഒരു നാൾ ആ സത്യം പുറത്ത് varum

  • @gopalakrishnanpk7903
    @gopalakrishnanpk79032 жыл бұрын

    Mathew Saji is an excellent anchor. Congratulations

  • @suryaelectronics9282
    @suryaelectronics92822 жыл бұрын

    Superb intro.. powerful dictions and clarity in words..

  • @MrApalakat
    @MrApalakat2 жыл бұрын

    The Anchor should not prejudice things

  • @joshipn1307
    @joshipn13072 жыл бұрын

    ക്രൈം ബ്രാഞ്ച് ബാലചദ്രന്റെ മൊബൈൽ നോക്കിയാൽ എല്ലാ തെളിവും കിട്ടുമല്ലോ.

  • @ittoopkannath6747
    @ittoopkannath67472 жыл бұрын

    നടിയെ പീഡിപ്പിച്ച തിന്റെ ദൃശ്യം സജിയുടെ മൊബൈലിൽ ഉണ്ടെന്നു തോന്നുന്നു. മറ്റുള്ളവർ സംസാരിക്കുമ്പോൾ അയാൾ ആ ദൃശ്യങ്ങൾ കണ്ടാണോ ചിരിച്ച് കൊണ്ടിരിക്കുന്നത് എന്ന് സംശയം

  • @Rj-fx5wp
    @Rj-fx5wp2 жыл бұрын

    ഭാവനയുടെ ആദ്യ സിനിമയുടെ സംവിധായകൻകമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായിക വേഷം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗികചൂഷണം നടന്നുവെന്ന് യുവനടി വ്യക്തമാക്കുന്നു.നായിക വേഷം വാഗ്ദ്ധാനം ചെയ്ത് ഫ്ളാറ്റിൽ വച്ച് പീഡനം നടന്നുവെന്നാണ് നടിയുടെ പരാതി. കമൽ വിശ്വാസ വഞ്ചന കാട്ടിയെന്നും ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും നടി ആരോപിക്കുന്നു. ഔദ്യോഗിക വസതിയിൽ വച്ച് പീഡനം നടന്നതായും യുവതി പറയുന്നു,സംവിധായകൻ കമലിനെതിരായ പീഡന പരാതി എന്തുകൊണ്ട് അന്വേഷിച്ചില്ല, കേസ് ഒത്തുതീർപ്പാക്കിയെന്നും കമൽ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. കേരളത്തിലെ ഒരു വനിതാ കൂട്ടായ്മയോ സാംസ്കാരിക പ്രവർത്തകയോ രാഷ്ട്രീയ പാർട്ടിയോ കമലിന്റെ പീഡനക്കേസിനെതിരെ ശബ്ദിച്ചിട്ടില്ല. സർക്കാർ മൗനം പാലിച്ചു.

  • @jitheshjithesh920

    @jitheshjithesh920

    2 жыл бұрын

    🤭🤭🤭🤭🤭😂😂😂😂😂

  • @onelove4615

    @onelove4615

    2 жыл бұрын

    Aano kunjeee😂😂😂

  • @abinvarghese1162

    @abinvarghese1162

    2 жыл бұрын

    WCC എവിടെ പ്രതികരിക്കാൻ..WCC ദിലീപ് കേസ് അല്ലാതെ വേറെ ഒന്നും പ്രതികരിച്ചതായി കേട്ടിട്ടില്ല.. WCC ക്കു funding ഉണ്ടെങ്കിൽ athu anuveshikkuka or അവരുടെ contacts koodi anuveshikkukka. അപ്പോൾ ദിലീപിന്റെ ശത്രുക്കൾ ആരൊക്കെ എന്ന് കുറച്ചൊക്കെ അറിയുവാൻ പറ്റും.. ഈ ഫോൺ ദിലീപ് നു മാത്രമല്ലല്ലോ ഉള്ളത്.

  • @naaztn1392

    @naaztn1392

    2 жыл бұрын

    ആ എന്നിട്ട് എന്തായി ചങ്കി കുട്ട ഹഹാ ഹഹഹ ഒരോ പെടുമരണങ്ങൾ

  • @onelove4615

    @onelove4615

    2 жыл бұрын

    @@abinvarghese1162 aano kunjeee😂😂😂

  • @shamseermoidu1987
    @shamseermoidu19872 жыл бұрын

    Saji pooran

  • @jijithd9862
    @jijithd98622 жыл бұрын

    aadhaym mathrubhumi nalla oru news mediator ne konduva.....ivarkkonnum pattatha pani aanu debate arbitration.......

  • @dhananjayanknambiar2304
    @dhananjayanknambiar23042 жыл бұрын

    Anchor case padikathey rating koottan paadpedalley...jnangal ippo news channels nookarey illa..

  • @ejascr3737
    @ejascr37372 жыл бұрын

    നിയമത്തിന്റെ കണ്ണിലൂടെ ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടാൽ നിങ്ങള്‍ എന്തു ചെയ്യും.

  • @universalstudio2830
    @universalstudio28302 жыл бұрын

    മുഹമ്മദ്‌ ഷാ... സൂപ്പർ 👌👌👌👌👌👌🤝🤝🤝🤝

  • @dkmkartha
    @dkmkartha2 жыл бұрын

    The Chambers of Law says: Bail granted under Section 439(1) of the CrPC can be cancelled where the accused: Misuses his liberty by indulging in similar criminal activity; Interferes with the course of investigation; Attempts to tamper with evidence or witnesses;

  • @cuttingman007

    @cuttingman007

    2 жыл бұрын

    ഓ കോടതി ശാപവാക്കുകൾ ആയത് കൊണ്ട് ജാമ്യം കൊടുത്ത ആളാണ്.. അപ്പൊ അറസ്റ്റ് പോയിട്ട് ദിലീപ് ശിക്ഷിക്കുമോ എന്ന് കണ്ടറിയാം

  • @balakearke

    @balakearke

    2 жыл бұрын

    Anywhere in the world But not in Kerala . 😢 But we have to respect this judiciary system too

  • @cuttingman007

    @cuttingman007

    2 жыл бұрын

    @@balakearke ഹ ഹ കേരളത്തിലെ കാര്യം ആണ് പറഞ്ഞത്

  • @Sanisaniqwerty
    @Sanisaniqwerty2 жыл бұрын

    Advocate Muhammed shaw is the only man who said the facts

  • @antonyvalan.s5589
    @antonyvalan.s55892 жыл бұрын

    Producers well said . Still producer believe that actress will get justice. Do you have own conclusions ? Don

  • @lijojosep2553
    @lijojosep25532 жыл бұрын

    നന്ദ്യാട്ട് രാമന് പഠിക്കുന്നു! പെരും ക്രിമിനൽ !

  • @alicem4825
    @alicem48252 жыл бұрын

    Intro super.... 😊

  • @tKtheruler
    @tKtheruler2 жыл бұрын

    അത് ദീലീപിന്റെ റൈറ്റ് അല്ലെ ....തെളിവ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ....ഇവരുടെ സംസാരം കേട്ടാൽ പുള്ളിക്കുള്ള പണി പുള്ളി തന്നെ കൊടുക്കണോ ....

  • @shyamgopinath5101

    @shyamgopinath5101

    2 жыл бұрын

    അങ്ങനാണ് പോലീസ് പറയുന്നേ 😂😂😂

  • @najeebcarpoint6607

    @najeebcarpoint6607

    2 жыл бұрын

    Kodathiyil verumpo parayunna pole onnum kanilla

  • @tKtheruler

    @tKtheruler

    2 жыл бұрын

    @@najeebcarpoint6607 oru media hype create cheyan pattum.. Athaanu police epol cheyyne

  • @darkmingle7114
    @darkmingle71142 жыл бұрын

    Ee ashraf meen marketil kidannu vili koottunnathu pole kanikkalle

  • @kinnappannppann696
    @kinnappannppann6962 жыл бұрын

    Edooo.Kilirooor saji kidannu URULATDO.Pettante cash return kodukoo

  • @shajimathew1119
    @shajimathew11192 жыл бұрын

    Mr Saji yenthu thelivaanu nigalkkullathu..? Palappozhum ningal paraunnathu Yenikku ariyilla , njaanum dileepum aayi ariyilla yennum okke aanu.....njaanum kottayam kaaranaa...ok. Thanikku ariyaan vayyel...pinne, yenthinaado erunnu mongunne.... neeyokke aaraannaa vijaarom...?

  • @shaheershameed4599
    @shaheershameed45992 жыл бұрын

    ഇരിക്കുന്ന കസേരയുടെ പുതപ്പു കാണിച്ചാൽ അറിയോ കസേരയുടെ വില 😆😆😆😆😆😆😆

  • @rejivcreji7798
    @rejivcreji77982 жыл бұрын

    ഇത് ഒരു ഫോറിൻസ് എക്സാമിനേഷനിലൂടെ തിരിച്ചെടുക്കാവുന്നതല്ലേയുള്ളൂ.

  • @valsammapeter6902
    @valsammapeter69022 жыл бұрын

    Why media trying to be the judiciary. Anchor act like she is the judge. One day pulsar suni himself will say the real truth , then there will be the end of investigation. Let the real truth prevail 🙏

  • @annandsandyvlogs9941
    @annandsandyvlogs99412 жыл бұрын

    Be calm and wait for the court to provide the final verdict. Be patient and let's stop barking and screaming at each other nonsense.

  • @anayaann9379
    @anayaann93792 жыл бұрын

    Arrest Justise Gopinathan to help the culprit

  • @JosephPushpa
    @JosephPushpa2 жыл бұрын

    What is this advocate Mr Mohammed talking?

  • @Spark-wt8vu
    @Spark-wt8vu Жыл бұрын

    34. 30 il saji nandaitt thanne parayunnu nadiye aakramicha sesham ayaal kuttam onnum cheythillallo enn

  • @num1546
    @num15462 жыл бұрын

    Anukooolikalod ethra vangi ennu mathram choshicha mathi

  • @josephvarghese5116
    @josephvarghese51162 жыл бұрын

    Vereru state IL poyal

  • @gopakumar537
    @gopakumar5372 жыл бұрын

    Avadharakayude original sabdham ithu tanne ano. Randum ketta sabdham. 😁😁. Puluthum

  • @divyasajeesh875
    @divyasajeesh8752 жыл бұрын

    Saji account fulla

  • @nandhana_
    @nandhana_2 жыл бұрын

    Mathu👍

  • @radhakrishnnan4223
    @radhakrishnnan42232 жыл бұрын

    ദിലീപനുവേണ്ടി വിദിക്കുന്നവരെ ചാട്ടവാറിനടിക്കണം!

  • @JithinJames9w9
    @JithinJames9w92 жыл бұрын

    Alleppey PERUKKI .. Ithu pole oru marayoola .. vere janikkan illa.

  • @abrahamitty8823
    @abrahamitty88232 жыл бұрын

    Muhammad shah Ramanpillai support cheythe parayu

  • @VenuGopal-lr4le
    @VenuGopal-lr4le2 жыл бұрын

    സജി നന്ദ്യാട്ട് 👍👍👍🙏🙏🙏

  • @anthamgopalan4437

    @anthamgopalan4437

    2 жыл бұрын

    Hahaha!!! Saji Nandiyattu.deserves congrats for.diverting the subject altogether.talking illegal things....!! Pulsar Suni went to the house of Dileepafter committing the black deed is common knowledge of each and every Malayalee.Mr.Nandiyattu.!!

  • @shamseermoidu1987
    @shamseermoidu19872 жыл бұрын

    Pooran saji

  • @sunilkumarpanickaveettilku7986
    @sunilkumarpanickaveettilku79862 жыл бұрын

    ജബ ജബജബ. ഈ പൊട്ടന് മനസ്സിലായി എന്നിട്ട് ശരിയായിട്ടുള്ള പൊട്ടന് മനസ്സിലായിട്ടില്ല

  • @vinodhviswanathan6362
    @vinodhviswanathan63622 жыл бұрын

    Chandiyaattu CID mooza 2 produce cheyum . Randu masam chanalill vannu thooriyaathinu kittiyaa cashill.

  • @narayanankutty1003
    @narayanankutty10032 жыл бұрын

    Saji nandiatt oru loka naari

  • @sajeena761
    @sajeena7612 жыл бұрын

    Kanakkayipoyi.....crime branch paranjathu sheriyanenkil... Appo avide oru samshayamundu avaru

  • @poovasam1
    @poovasam12 жыл бұрын

    Kindly understand the subject deeply and debate. Mr. Shah brought in some valuable points and also salute to SP on his professionalism. Anchor, sorry...the other 2 film involved old people, so sorry...pathetic

  • @Englishliterature
    @Englishliterature2 жыл бұрын

    this crime is worse than murder

  • @RAJESHKM68A
    @RAJESHKM68A2 жыл бұрын

    PREJUDICE MINDED PEOPLE OF MEDIAS

  • @vtkvtk3690
    @vtkvtk3690 Жыл бұрын

    Hi ni se Mo

  • @ittoopkannath6747
    @ittoopkannath67472 жыл бұрын

    മറ്റുള്ളവരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ഒരവതാരക എന്തിനാണ് ഒരു ചർച്ച നയിക്കുന്നത്. ഒച്ചയെടുക്കുന്നവരുടെ മുൻപിൽ തോറ്റുകൊടുക്കുന്ന നയം അവതാരക സ്വീകരിക്കരുത്. കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിന്റെ കുരക്ക് മമ്പിൽ വഴങ്ങുന്നത് കണ്ടു.shame!

  • @swaroopgracian
    @swaroopgracian2 жыл бұрын

    Adv mohd Shah vakeel Patti paranchappo polli

  • @satru1
    @satru12 жыл бұрын

    Kalla kaaka Sha...

  • @Spark-wt8vu
    @Spark-wt8vu Жыл бұрын

    Zechariah George 👏👏👏

  • @tiju7008
    @tiju70082 жыл бұрын

    അവതാരാ മാസ്സ് ആണെന്നാണ് വിചാരം

  • @maxtmax613
    @maxtmax6132 жыл бұрын

    Any criminal can now commit a crime and call it a "quotation"..then name a person with contact to victim and be less scrutinised..when the accused person has to fight a long battle against police and court to prove his innocence..and if a irritated business partner who was promised 50 lakhs but got 10 lakhs..who can record audio and edit it and stick to his narrative..can take anybody to court alleging any sort of crimes with a pendrive of edited files..Hope on International Womens Day all sorts of Injustice and Crimes against Society will be fought against by the civilised and cultured public..with help of responsible media not depending on sensationalism but standing against all sorts of crimes..

  • @poovasam1

    @poovasam1

    2 жыл бұрын

    That was well said

  • @abinvarghese1162
    @abinvarghese11622 жыл бұрын

    കുമാർ ന്റെ tab എവിടെ? Churcha ചെയ്യൂ? ആലപ്പി യും കൊട്ടാരക്കര യും പറയായട്ടെ അതിന്റർ മറുപടി .. അത് പോയി 😄.. സ്വാഭാവികം...

  • @afsarashraf419

    @afsarashraf419

    2 жыл бұрын

    Athu koduthittundo illeyo ningalkku ariyo

  • @abinvarghese1162

    @abinvarghese1162

    2 жыл бұрын

    @@afsarashraf419 koduthuttilla.. Original tab illa poyi.. News debate il thanne parayunnandallo

  • @abrahamitty8823
    @abrahamitty88232 жыл бұрын

    Saji chandiyatty oru peedana veerana evaneyokke aano churchakku vilikkunne

  • @hari011
    @hari0112 жыл бұрын

    Enthoru luk annu maathu ne kanan.

  • @ajipk6353
    @ajipk63532 жыл бұрын

    Saji sir 👍

  • @shyamgopinath5101
    @shyamgopinath51012 жыл бұрын

    മാതു താൻ എന്തോ വലിയ സംഭവം ആണെന്ന് കാണിക്കാൻ പെടുന്ന പെടാപാട് 😂😂😂.... സ്മൃതി പോയതിന്റെ വാക്കൻസിയിൽ വന്നു പെട്ടതാ പാവം

  • @muhammedmalappuram9415

    @muhammedmalappuram9415

    2 жыл бұрын

    ഉള്ളത് പറഞ്ഞതല്ലേ ടൈ

  • @Spark-wt8vu
    @Spark-wt8vu Жыл бұрын

    Mohd. Shah kku nalla cash dileep koduthitund

  • @renuabraham4618
    @renuabraham46182 жыл бұрын

    Madhu.. Good intro

  • @ShajiShaji-uc6yj
    @ShajiShaji-uc6yj2 жыл бұрын

    Full details Mathuvinu ariyam. Aneyashana chumathala Mathuvinu kodukkuka. Judjiyum Mathu AAkatte.Geebals Mathuvinte friend aano.

  • @Anee7775
    @Anee77752 жыл бұрын

    Chechikkum knowledge elle,,,kashtam

  • @prasannamenon3646
    @prasannamenon36462 жыл бұрын

    മാതു നല്ല ഒരു നടി ആണെന്നു വിചാരമുണ്ടെങ്കിൽ അതു ശരിയല്ല. നിങ്ങളുടെ ഭാവ അഭിനയം അരോചകവും അസഹനീയവും ആണെന്നു പറയാതെ വയ്യ. വേദനിപ്പിക്കാൻ പറഞ്ഞതല്ല. ഒട്ടും സഹിക്കാൻ വയ്യാത്തതു കൊണ്ടു പറഞ്ഞു പോയതാണ്.

  • @kirang5068
    @kirang50682 жыл бұрын

    തുടക്കത്തിൽ ഒരു മല പ്രസംഗം 🤣🤣🤣🤣

  • @Hari-vw6mx
    @Hari-vw6mx2 жыл бұрын

    Mathu 🤭🤭🤭

  • @toby083
    @toby0832 жыл бұрын

    Just like what Shah said all this is just allegations.. chumma irunnu angu charcha cheyuva..

  • @jayanthannamboothiri239

    @jayanthannamboothiri239

    2 жыл бұрын

    Pinnenthina ayal ee charchakku vannirikkunne? Is he getting paid to do this?

  • @toby083

    @toby083

    2 жыл бұрын

    @@jayanthannamboothiri239 are u getting paid for this comment?

  • @jayanthannamboothiri239

    @jayanthannamboothiri239

    2 жыл бұрын

    @@toby083 wow you're so quick witted! 😁🤭Since you don't understand English so well, lemme spell it out : My comment means 'no one forced him to come to this debate'. And no, no one needs to get paid to voice out for justice, but ppl vouching for criminals most often do.

  • @toby083

    @toby083

    2 жыл бұрын

    @@jayanthannamboothiri239 I understood what you meant which is why i asked you if you were paid for that comment .. just like how you accused me of not having knowledge about english, let me educate you how the legal system works.. one is not “guilty” until proven.. In simple terms for you to understand .. just because u feel one is a criminal doesn’t mean he is a criminal.. you have to submit evidence which the judge analysis and provides a verdict if one is guilty or not..

  • @jayanthannamboothiri239

    @jayanthannamboothiri239

    2 жыл бұрын

    @@toby083 ok mr.Condescending. a person being let off the hook for lack of evidence doesn't mean he's innocent. In fact if you've read a single acquittal judgement, it says "there is no evidence of the said crime." not that he's innocent. Unless you were living under a rock all this while, it's clear as fucking daylight who the guilty party is in this. Why you so flustered?

  • @bijujk885
    @bijujk8852 жыл бұрын

    ആലപ്പി ചേട്ടനൊക്കെ എന്തിനാ ഇങ്ങനെ വന്നു ഇരുന്നു പൊട്ടത്തരം പറയുന്നേ

  • @muhammedmalappuram9415
    @muhammedmalappuram94152 жыл бұрын

    കാശ് ഉണ്ടെങ്കിൽ എന്തും നടക്കും യു pമാതിരി

  • @anthamgopalan4437

    @anthamgopalan4437

    2 жыл бұрын

    Are we not a nation.? with a constitution.?a democracy with a legal system.? Here is a unique case.a case the type of which .has never happened in the Independent India till date.!! The culprit should be awarded if he gets off from all the misdeeds.!! Also the advocates.should be awarded.!!!!

  • @sreekumar1384
    @sreekumar13842 жыл бұрын

    കോടതി ഇപ്പോൾ ദിലീപിന്റെ ശമ്പളക്കാരാണ്

  • @Areefkhan0007
    @Areefkhan00072 жыл бұрын

    1000times...Noor thavana ano!!!! 🤔🤔🤔🤔

  • @abrahampathrose2353
    @abrahampathrose23532 жыл бұрын

    Crime branch is Criminals branch. Dileep is innocent

  • @maryjancy9364

    @maryjancy9364

    2 жыл бұрын

    Aano

  • @salini50

    @salini50

    2 жыл бұрын

    Oho.

  • @thomaschacko5810

    @thomaschacko5810

    2 жыл бұрын

    Abrahame christiansinte koottathil um undo eee type

  • @somankarunakaran1633
    @somankarunakaran16332 жыл бұрын

    Why all film directors standing against Dileep? The investigation has been extended up to 15 April 2022, so what, it is part of the judiciary system. But you are talking repeatedly about the Dileep's phone. Once again you must understand that the old phones are no necessarily keep in custody of users. The old mobile should be disposed environment friendly by the user. This is an international low. Because the electronics devices have a lot of radioactive materials which is harm to living things on the surface of Earth. Dileep is a true person that is why he handed over his old phones to Police. God is great and the real culprit should be punished.

  • @georgekurien1229
    @georgekurien12292 жыл бұрын

    A request to Mathrubhumi , " please keep away from conducting this type of Channel discussion inviting those who are hell bent on pleading for an accused in a highly sensitive case .

  • @AnzalAnz369

    @AnzalAnz369

    2 жыл бұрын

    True ✌️

  • @toby083

    @toby083

    2 жыл бұрын

    it is accused.. not guilty.. they have to be proven guilty..

  • @bijurajrajan5606

    @bijurajrajan5606

    2 жыл бұрын

    If someone accuse you.. till you are not proven guilty. You are accused.... so wait for the court to decide..

  • @vincevarkey3203
    @vincevarkey32032 жыл бұрын

    What did DILEEP do, if they recovered evidence then prosecute him just stop crying.

  • @JoJo-tm6oq

    @JoJo-tm6oq

    2 жыл бұрын

    Oh what did Dileep do ? You need some story telling....

  • @lovemykeralam8722
    @lovemykeralam87222 жыл бұрын

    ദിലീപിനോട് ചോദിച്ച ക്യാഷ് മാതുവിന് കിട്ടിയില്ല അതിന്റെ രോഷമാണ് മാതുവിന്

  • @abinvarghese1162
    @abinvarghese11622 жыл бұрын

    സാധാരണ അവരവരുടെ ഫോൺ ലെ കാര്യങ്ങൾ delete ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവർ തന്നെ അല്ലെ..? ദിലീപ് ന്റെ ഫോൺ ലെ ദിലീപ് നു ഇഷ്ടമല്ലാത്തത് delete ചെയ്യുവാൻ ദിലീപ് നു അവകാശമുണ്ടല്ലോ...

  • @afsarashraf419

    @afsarashraf419

    2 жыл бұрын

    Courtil poyi para

  • @pp84pp2000

    @pp84pp2000

    2 жыл бұрын

    Submit cheyyan avashyapettal pinne tamper cheyyan Padilla.

  • @rohannair218
    @rohannair2182 жыл бұрын

    🤣🤣🤣🤣🤣🤣😀😀😀😀😀🤔🤔🤔🤔

  • @Hari-vw6mx
    @Hari-vw6mx2 жыл бұрын

    Alleppey ahsraf 🤣🤣🤣

  • @pradeepnj77
    @pradeepnj772 жыл бұрын

    Evan naribparanju vidu olkeye

  • @JosephPushpa
    @JosephPushpa2 жыл бұрын

    Saji pottan vindum pottathram parayunnu.

  • @annjohn4586
    @annjohn45862 жыл бұрын

    Saji nambiatinte aakkychiri kollam. Show Ai Alude swantham aano. Shame.

  • @shameervs6668
    @shameervs66682 жыл бұрын

    Pubg version 3

  • @sho.bbbvbhaanil5423
    @sho.bbbvbhaanil54232 жыл бұрын

    Oru.kolayaliye.polum... .jamiyathil.vidunna....rajiyamanu..nammude..keralam

  • @SG-mw9jl
    @SG-mw9jl2 жыл бұрын

    Ee Muhammad shah ne pole thalaku velivillathane discussion vilikamo. Ayal potatheram parayam vanirikunnu

Келесі