Balabhaskar Update

Пікірлер: 98

  • @reymisterio8052
    @reymisterio80528 ай бұрын

    Kalabhavan sobhi🔥💪 one man army

  • @nidhuantony5090

    @nidhuantony5090

    8 ай бұрын

    Ee naariye sherikkum ariyumo

  • @reymisterio8052

    @reymisterio8052

    8 ай бұрын

    @@nidhuantony5090 entha? Pulli froad aano?

  • @jithkriz
    @jithkriz8 ай бұрын

    Nice to see good improvement in your videos. I am always hearing your voice when I’m working. Good man.. keep it up. Proud that I’m also from malappuram.

  • @diyajithu1014
    @diyajithu10148 ай бұрын

    സോബിൻ ചേട്ടൻ പറയുന്നത് 100% സത്യം ആണെന്ന് കേൾക്കുബോൾ തന്നെ വ്യക്തമാണ് 👏 ഭാര്യയും എന്തുകൊണ്ട് ഒന്നും വ്യക്തമായി പറയുന്നില്ല? എല്ലാം അവൾക് അറിയാം 🙏Justice for balabaskar 👏 അന്വേഷണം നല്ല രീതിയിൽ നടത്തി കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം

  • @rejiaudit
    @rejiaudit8 ай бұрын

    ഈ കലാഭവൻ സോബിയെ സീ ബീ ഐ ഇൽ എടുത്താൽ തെളിയാതെ കിടക്കുന്ന എല്ലാ കേസും തെളിഞ്ഞേനെ

  • @anizha47
    @anizha478 ай бұрын

    Thank you foh this ❤

  • @Otsana7
    @Otsana78 ай бұрын

    ബാലുവിൻ്റെ ഭാര്യ ഇപ്പൊൾ ഏറ്റവും കൂടുതൽ agrahichittullath, pullikkari mathramayitt rekshapedaruthaarunnu എന്നായിരിക്കും ... Onnum പറയാനും പറ്റില്ല, paranjaal ചീത്തപ്പേര് ആകുമെന്നുംsamsarikkathathinte peril ellarum pullikkariye valanjitt ആക്രമിക്കുന്നു

  • @twinkle3106
    @twinkle31068 ай бұрын

    Chettanodulla respect poyi mallu traveller ne indirect ayitanelum support cheythathu kondu..ningalkithiri sense ulla oruthan anenu karuthi.

  • @latenightshow007
    @latenightshow0078 ай бұрын

    Thanks!

  • @lakshminair1754
    @lakshminair17548 ай бұрын

    Hi Bro....well said

  • @DrRahul4044
    @DrRahul40448 ай бұрын

    Deyyy secret Ninne avide JBI ookkunnundd. 😂😂😂 Mallu traveller, secret,kader okke same belt aan enn a parynnath😂😂 Video pradeeshikkunnu

  • @gibbztharakan3628
    @gibbztharakan36288 ай бұрын

    ee case theliyaan chance illa..pala pramukharum involved aayit ollathavum..everyone is trying to keep it as an accident only.

  • @sairasajuz
    @sairasajuz8 ай бұрын

    അന്ന് അഭിമുഖം കണ്ടത് മുതലുള്ള ചോദ്യങ്ങളാണ് മനസ്സിൽ ... ബാലബാസ്ക്കറിന്റെ ഭാര്യക്ക് സോബിൻ പറയുന്നതിൽ എന്തെങ്കിലും കളവ് ഉണ്ടെങ്കിൽ അവർക്ക് അത് തിരുത്താലൊ? ഏതൊരു സാധാരണക്കാരനും മനസ്സിലാകും ഇതൊരു മനപ്പൂർവ്വമുള്ള ആക്സിഡറ്റൻറ് ആണെന്ന് .... cctv ,ന്റെ കാര്യത്തിലായാലും, ബാലബാസ്ക്കറിൻ്റെയും, ലക്ഷമിയുടെ യും ഫോൺ കൊടുക്കാത്തത്, ബാലബാസ്ക്കറിന്റെ മാതാപിതാക്കളെ അടുപ്പിക്കാതിരിക്കുന്നതൊക്കെയും ചെയ്യുന്നത് കാണുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളു ... ഇതൊരു കൊലപാതകം ആണെന്ന് .... ഒരു കാര്യം വ്യക്തമാണ് ബാല ബാസ്ക്കറിന്റെ ഭാര്യക്ക് അറിയുന്ന എന്തൊക്കൊയോ കാര്യങ്ങൾ ഉണ്ട് .... അവര് അത് എന്ത് കൊണ്ട് പറയുന്നില്ല എന്നത് ഒരു ചോദ്യമാണ്.

  • @nidhihardikvlogs5541
    @nidhihardikvlogs55418 ай бұрын

    correct word u said in end of vedio bro

  • @remyakrishnan3959
    @remyakrishnan39598 ай бұрын

    Ellarum update chodikkan sayiyano case investigate cheyyunnathu?

  • @Winter192
    @Winter1928 ай бұрын

    Icc world cup 2023 kurichu oru content cheyumo?

  • @vipink69
    @vipink698 ай бұрын

  • @janeesjaan1504
    @janeesjaan15048 ай бұрын

    Ithokke paranjit kure divasayallo bhai..content theernna..malluna eduth alakk..15 min nte karyam ippolum airil thanne nikkuvanu annan ith vare paranjilla😂

  • @sfaris3500
    @sfaris35008 ай бұрын

    Bro mallu unde ex wife nte live ne kurach onnu paranjillaa... Also bigboss exposed your chat.. any comments?

  • @davidryan3750
    @davidryan37508 ай бұрын

    Sai Bro... You always stand with justice so that, brother nte channel enik trustable anu.. mallu nte case ilumsubair Sai bro nte friend aayathkonda aalude sammarthathilum orikkalum pressure il pett justice nte koode nikkathe pokaruth.. it is my request... I think hies ex wife is telling truth ....

  • @SecretAgentX

    @SecretAgentX

    8 ай бұрын

    See ex wife court il pokate Njan ende video yil evideyum paranjila i support mallu enu paranjo ?

  • @user-ee9ok8ns3v

    @user-ee9ok8ns3v

    8 ай бұрын

    @@SecretAgentXningal avane nyayikarichanu video cheythathu athu support Allathe enthu thengayanu? Pennu pidiyanmarde oru koppile association 🤮

  • @indrajithenil1880
    @indrajithenil18808 ай бұрын

    👍

  • @akhilta711
    @akhilta7118 ай бұрын

    👍👍👍

  • @raisonrobert9041
    @raisonrobert90418 ай бұрын

    👍🏻

  • @moodonmedia
    @moodonmedia8 ай бұрын

    Sai njan oru abipryam parayaam wifnu ormayilla paranjad chilappo sheri avum prashnam nadakunna munne speed kurakkan paranju kanum enik samshyam endanennu ariyumo aa juice kudicha shesham anu avark orma illathad oru pakshe aa juice endelum kalakki ivark kodutho kaaranam matte alu avdathe camera visuals ellam kalanjada avdan juice kudicha shesham tandakum bodham illadayo avde endo kali nadanno ivarellam koodi ente oru samshaym matram anu

  • @febycherian6729

    @febycherian6729

    8 ай бұрын

    Chance kanum

  • @_abi_xshek_2452
    @_abi_xshek_24528 ай бұрын

    Kalamassery poly I'll oru student Suviside cheythat indd attendance issue karanmm ..

  • @Asha-lt4xe
    @Asha-lt4xe8 ай бұрын

    👍👍👍👍

  • @ash249-f8o
    @ash249-f8o8 ай бұрын

    പല സിനിമാക്കാരും ഗോൾഡ് കടത്തി കൊടുക്കുന്നുണ്ടത്രെ

  • @user-wx5dm1vk8m
    @user-wx5dm1vk8m8 ай бұрын

    Bro super aatooo

  • @mohammedrishanmt4723
    @mohammedrishanmt47238 ай бұрын

    Hi bro. I have an interesting cheating story with Agoda. Can I contact you?.

  • @Sadik23344
    @Sadik233448 ай бұрын

    Enthu consequence njngada sagavu bineesh kodiyeri thanneda main don 💪swargam njngada sagavu innu onnumalla kadathittullathu

  • @sahalanabeel
    @sahalanabeel8 ай бұрын

    10:51 B. ar il und Caril Illa I. cil und Creamil Illa N. otil und Lottil illa E. arthil und Quakeil illa E. arthil und Quakeil Illa Bakki parnjal chilappo enne yum caridich kollum athukond parayanilla😶‍🌫️

  • @behappy918
    @behappy9188 ай бұрын

    Enik soby parajhathil karyam undenan thonunath 3 varsham munne ula pullide interviewyilum same karyam thane aan parajhirikunath

  • @vibinputhalath5327
    @vibinputhalath53278 ай бұрын

    ബാലഭാസ്കറിന്റ വാർത്തകൾ അറിയുവാൻ ലോകമെമ്പാടും എന്നെപ്പോലെ കാത്തിരിക്കുന്നവർ ഒരുപാട് ഉണ്ട് . അതുകൊണ്ട് മറ്റുള്ള വാർത്തകൾ വരുമ്പോൾ ബാലഭാസ്കറിന്റെ വാർത്ത update കൾ ഇടുവാൻ പ്രിയപ്പെട്ട ചാനലുകാർ മറക്കരുത് എന്ന് അപേക്ഷിക്കുന്നു

  • @aparna1596
    @aparna15968 ай бұрын

    വൈഫിനു വേണ്ടി ഫാമിലി കളഞ്ഞ മനുഷ്യൻ ആണ് ബാലു, വയ്യാത്ത സഹോദരിയെ 18 വർഷം കഴിഞ്ഞു കണ്ടത് മരിക്കുന്നതിന് മുൻപ്. ഇത്രയൊക്കെ ഭാര്യക്ക് വേണ്ടി ചെയ്തിട്ടും ലക്ഷ്മി എന്താ മിണ്ടാതെ.? ബാലുന്റെ കാര്യം പോട്ടെ, സ്വന്തം കുഞ്ഞുപോലും നഷ്ടപെട്ട ഒരു അമ്മ എങ്ങനെ ഇതൊക്കെ കണ്ടിട്ട് മിണ്ടാതെ ഇരിക്കുന്നെ 🙁

  • @Otsana7

    @Otsana7

    8 ай бұрын

    May be Balu is a carrier of gold smuggling Cheethaperu varandann karuthiyavum pullikkari mindaathath

  • @TheMoodDiaries

    @TheMoodDiaries

    8 ай бұрын

    @@Otsana7chilappo

  • @karthikt776

    @karthikt776

    8 ай бұрын

    @@Otsana7 noo balu.nu smuggling cheyth cash undakenda avasyam undo? Allathe thanne avarude ellam progrm.nu entha rate,, ethra paisa kittunna aalu ee valiya risk ettadukenda avasyam undo

  • @twinkle3106

    @twinkle3106

    8 ай бұрын

    ​@@karthikt776athinum matram successful onum ayirunilla

  • @aparna1596

    @aparna1596

    8 ай бұрын

    ​@@Otsana7ബാലു അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നില്ല. ബാലുവിന്റെ ഓരോ ഷോക്കും നല്ല cash കിട്ടുന്നുണ്ട്. മരിക്കുന്നതിന് മുന്നേ ഒരു അക്കൗണ്ടിൽ മാത്രം 1cr ആയെന്ന് പറഞ്ഞതാ. ഇങ്ങനെ കള്ളത്തരം ചെയുന്ന ആൾ അച്ഛനോട് അത് പറയില്ല. ബാലു അങ്ങനെ ചെയ്തത് കൊണ്ട് വൈഫ്‌ മിണ്ടാതെ ഇരിക്കുന്നു എന്ന് പറയുമ്പോ, ഒന്ന് തിരിച്ചും ചിന്തിക്കാലോ, ബാലു അറിയാതെ വൈഫ്‌ അറിഞ്ഞുകൊണ്ട് അങ്ങനെ ഒന്ന് നടന്നെങ്കിൽ അത് ആരും അറിയാതെ രക്ഷപെടാൻ എന്ന്. സത്യം അറിയാതിടത്തോളം സംശയങ്ങൾ ഒരുപാട് വരും,

  • @viktorplushev5859
    @viktorplushev58598 ай бұрын

    Looks like balabaskhar case is related to the tamil movie "The Road" Gold smuggling and innocent victims!!! Hence the silence of his wife as she might be knowing everything.

  • @Ammumaz
    @Ammumaz8 ай бұрын

    Ah vendum vannalo

  • @arunkp9133
    @arunkp91338 ай бұрын

    Koodiyeriyil veedulla DNA mon aano

  • @savineshsurendran3701
    @savineshsurendran37018 ай бұрын

    Yandh kondan aa time,il avide KSRTC undayadhum , rakshapravarthanam nadathiya karyam onnum parayathe...? Yandh kond aa time,il Sobi ee KSRTC Bus kandilla...? ee rakshapravarthanam kandilla...? KSRTC Bus driver Live aai accident kandadhai parayunundello...adh yandh kond charcha cheyunilla...???

  • @shamilexclusive
    @shamilexclusive8 ай бұрын

    ഈ വീഡിയോ കുറച്ചു മുമ്പ് ഉള്ളത് അല്ലേ🤷🏻‍♂️

  • @nidhin_gowri

    @nidhin_gowri

    8 ай бұрын

    അതെ

  • @doubleheartan
    @doubleheartan8 ай бұрын

    വർഗീയ വിഷം കുറച്ച് one million അടിക്കാൻ ആണു മുകളിൽ നിന്നുള്ള ഓർഡർ. അതുകൊണ്ട് ഏജൻ്റ് കുറച്ച് കുറച്ചു. ❤

  • @anasm.m3709
    @anasm.m37098 ай бұрын

    Enik thonnunnath balabaskar entho thett cheythitund.. Wife sathyam paranjal ayaal cheytha thettukal koodi purath varum.. Ath kondaakam avar onnum thurann parayaathath..

  • @ansumathew1814
    @ansumathew18148 ай бұрын

    1:49- kalabhavan zombie-nu kettathu Njan maathram aano?! 🙄

  • @rafnazebinzaim7116

    @rafnazebinzaim7116

    8 ай бұрын

    😂😂😂ഞൻ കമന്റ് കണ്ടപ്പോൾ ഒന്നുടെ നോക്കി അപ്പോൾ കേട്ടു

  • @Abhi-pc7lo
    @Abhi-pc7lo8 ай бұрын

    Jbi tv annane patti video ittnd, Nokane 😂

  • @_abi_xshek_2452
    @_abi_xshek_24528 ай бұрын

    Kalamassery polyy I'll 3rd sem student suiside cheyth HOD attendence shotage und ynn prng scn akki parents vannapo re admission tarrillah ynn okke prng ath aa student inn thangan pattilahh so avn ath cheythuu

  • @user-bq7hm9iu6c
    @user-bq7hm9iu6c8 ай бұрын

    *balabhaskar was a violin legend💯🔥* *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ScooTouristVlogs
    @ScooTouristVlogs8 ай бұрын

    ഇത്രയും വലിയ ഒരാളെ തീർത്ത ആൾക്കാർക്ക് ഈ സോബിയെ തീർക്കാൻ പറ്റാഞ്ഞിട്ട് ആണോ 😐🫡🫡

  • @storiesofajith

    @storiesofajith

    8 ай бұрын

    Inippo nthelum undayal case nte vazhi thiriyulo

  • @ScooTouristVlogs

    @ScooTouristVlogs

    8 ай бұрын

    @@storiesofajith നേരത്തെ ആവാലോ

  • @user-rv1pl3lh7u
    @user-rv1pl3lh7u8 ай бұрын

    Kalabhavan zombie

  • @nishadmettumpuramnishadmet8861
    @nishadmettumpuramnishadmet88618 ай бұрын

    Endhekeyo പ്രശ്നം ഉണ്ട്

  • @mazzo4578
    @mazzo45788 ай бұрын

    നാളെ ഡ്രൈവിംഗ് ക്ലാസ്സ്‌ നു പോണോ 😔😔😔😔ആരേലും ഒന്ന് പറ പേടി ആവുന്നുണ്ട് വല്ലാതെ 😭..... നെഞ്ചോക്കെ ഇടിക്കിന്നു 😡

  • @raheemrhm5317

    @raheemrhm5317

    8 ай бұрын

    നീ ജനിച്ചു വീണത് നീ അറിഞ്ഞിട്ടാണോ നിനക്ക് ബോധം വന്നത് ഒരു 4.5 വയസ്സൊക്കെ ആവുമ്പോ അല്ലെ ഇപ്പൊ നീ പക്വത ഉള്ള ആളായില്ലേ പിന്നെ entha നിന്റെ പ്രശ്‌നം ജീവിക്കാൻ വേണ്ടി ആണ് നീ ഡ്രൈവിംഗ് പഠിക്കുന്നതെങ്കിലും നീ ഇത് പോലെ പേടിച്ചു നിൽക്കില്ല നീ ആർഭാഡത്തിന് വേണ്ടി ആണ് എങ്കിൽ ഇതിനൊരു ഉത്തരം ഇല്ല ur choise പിന്നെ ഇതുപോലുള്ള ജീവിതത്തിലെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യരുത് കാരണം ഭാവിയിൽ നീ കല്യാണം കഴിക്കുമ്പോ ഒന്നും അറിയില്ല പറഞ്ഞ് എവിടേം ഇതുപോലെ ഇടരുത് പഠിച്ചുവെക്ക് ellaam just kidding

  • @mazzo4578

    @mazzo4578

    8 ай бұрын

    @@raheemrhm5317 എനിക്ക് ഏറ്റവും മനസ്സിൽ ആക്കി തന്ന റിപ്ലൈ താങ്കളുടെത് ആണ്... താങ്ക് യൂ 🥰😊😊

  • @jayakrishnansivakumar3554
    @jayakrishnansivakumar35548 ай бұрын

    1:49 കേട്ടതിൽ എന്തോ തകരാറ് പോലെ 🤔

  • @viking10112

    @viking10112

    8 ай бұрын

    Zombie 😆

  • @muhammedarshad9337
    @muhammedarshad93378 ай бұрын

    എല്ലാവരും ചേർന്ന് ബാലഭാസ്കരനെ പ്ലാൻ ചെയ്തു കൊന്നു

  • @doubleheartan
    @doubleheartan8 ай бұрын

    നിന്നോട് update ചോദിക്കാൻ നിനക്ക് സ്വർണക്കടത്ത് ആണോ പണി? ❤

  • @DmD.aishusvlog
    @DmD.aishusvlog8 ай бұрын

    👇സ്റ്റീഫൻ ദേവസ്യ

  • @mohammedpl461
    @mohammedpl4618 ай бұрын

    പെണ്ണൊരുമ്പെട്ടാൽ പെരുമ്പാമ്പും വഴി മാറും .......!! പിടിച്ചു കൊടഞ്ഞാൽ എല്ലാം കിട്ടും

  • @Lovetomodiji
    @Lovetomodiji8 ай бұрын

    Chandy umman

  • @Explorer5133
    @Explorer51338 ай бұрын

    Ethil no doubt...murder vere placinu cheythit ..car nice ayit kondu crash aki....so driver evarude koode and ayalk oru parikum ella

  • @ID.FREELANCER01
    @ID.FREELANCER018 ай бұрын

    😂 elarkum manasil aye kannum

  • @Mystical-ds7qn
    @Mystical-ds7qn8 ай бұрын

    Sobhi aalkkare parayande?nale parayunnathinu munpu iyale thatti kalayam ennu avar vicharichalo

  • @neerej1393
    @neerej13938 ай бұрын

    Personality ethoke orth msg ayakkunnavar kollallaaa😂😃

  • @OwNTHESPOrT
    @OwNTHESPOrT8 ай бұрын

    ivanu caril irunn paradhooshanam thanne pani?? ith allathe vere varumanam onnum ille?

  • @febycherian6729
    @febycherian67298 ай бұрын

    മിക്കവാറും സോഭിയെ അവരു sketch ittitundarikam.... Pakshe angane വല്ലോം ചെയ്താൽ അവരുടെ കാര്യം കട്ട പോക... പക്ഷേ പ്രമുഗന്മർ ഉള്ളൊണ്ട്......

  • @Geniejinu
    @Geniejinu8 ай бұрын

    🗑️eesh 10000000 eri

  • @shamzysalam6034
    @shamzysalam60348 ай бұрын

    Swatham kunju nastappettittum aa pennu vaaya kootippidichirikyuva,,, kalli

  • @Crazymen1235
    @Crazymen12358 ай бұрын

    Ok ജഡ്ജി

  • @Travel-life-memories
    @Travel-life-memories8 ай бұрын

    Soby chumma thallunnathaano ennoru samshayam…. Angane aarkenkilum thonnunnundoo..??

  • @behappy918

    @behappy918

    8 ай бұрын

    No pulli 3 yearsunne ulla vediosilum ee same karyagal thaneyan parajhath

  • @Sayoo76
    @Sayoo768 ай бұрын

    സായി നീ കുറച്ചു ഓവർ സ്മാർട്ട്‌ ആവുന്നുണ്ട്

  • @user-bq7hm9iu6c
    @user-bq7hm9iu6c8 ай бұрын

    *balabhaskar was a violin legend💯🔥* *no one can replace bala🙂*

  • @unniyettan_2255

    @unniyettan_2255

    8 ай бұрын

    But unfortunately his soul was not Happy In this case he will not get justice bcz of his wifes silence

  • @unniyettan_2255
    @unniyettan_22558 ай бұрын

    Lakshmi എന്ന ആളെ നുണ പരിശോധന വിധേയ ആക്കി യാ എല്ലാം പുറത്ത്‌ വരും അവള്‍ക്ക് എന്തൊക്കയോ മറയ്ക്കാനുണ്ട്

  • @jobin.m.s
    @jobin.m.s8 ай бұрын

  • @netuser3013
    @netuser30138 ай бұрын

    👍👍👍

  • @jimmybabu2222
    @jimmybabu22228 ай бұрын

Келесі