Balabhaskar | Advocate

Пікірлер: 144

  • @Sihab_AP
    @Sihab_AP9 ай бұрын

    ഈ കേസ്സ് ഒരിക്കലും തെളിയില്ല പിന്നിൽ സ്വർണ്ണക്കടത്തുകാരാണെങ്കിൽ. നല്ലൊരു മനുഷ്യനെയാണ് ഇല്ലാതാക്കിയത് ആരാണെങ്കിലും അനുഭവിക്കും

  • @travelnomad7288
    @travelnomad72889 ай бұрын

    As u said earlier his wife's silence is really deafening!! There is something crooked that happened here!! I really feel sad for his daughter who became a victim of all this greed!! I hope the truth comes out!!

  • @baluaromal9463
    @baluaromal94639 ай бұрын

    ഒന്നും അറിയാത്ത ഒരു പാവം കുഞ്ഞും പോയി😢😢😢

  • @ashiq.ahammedsalih455
    @ashiq.ahammedsalih4559 ай бұрын

    His wife knows very well about it

  • @aneeshvno3
    @aneeshvno39 ай бұрын

    Stephen Devasy has some involvement, my gut feel

  • @bindusaji2188

    @bindusaji2188

    9 ай бұрын

    Same here, since then . . He was in around that time at hospital n all

  • @shaji2618
    @shaji26189 ай бұрын

    Hatsoff to advocate🔥🔥🔥

  • @__bibinjoseph
    @__bibinjoseph9 ай бұрын

    ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ, ഇരുപതും, നാല്പതും വർഷങ്ങലയാ കേസുകൾ തെളിയിക്കുന്നു,ഇവിടെ ഒരു തെളിവ് കണ്മുമ്പിൽ ഉണ്ടായിട്ടും. സാധാരണ ഒരു ആക്‌സിഡന്റ് ആക്കി മാറ്റാൻ ബുദ്ധിമുട്ടുന്ന ഇമ്മന്മാര് 😢

  • @sreejat6109

    @sreejat6109

    9 ай бұрын

    Yes cold case.. അതിന് separate department തന്നെ ഉണ്ടെന്നാണ് പറയുന്നത്

  • @doubleheartan
    @doubleheartan9 ай бұрын

    ഗാസയിലെ പോരാളികൾ, സ്വാതന്ത്ര്യ സമരം, വിസ്മയം എന്നൊക്കെ അണ്ണൻ്റെ വായിൽ നിന്നും കേൾക്കാൻ കട്ട വെയ്റ്റിംഗ്. ❤

  • @tharikulazeez7213

    @tharikulazeez7213

    9 ай бұрын

    Anghane paranja endha thett ... avarde naatil avar engana refugees Ayath ??? ...ninte veetil njn kerit ninnod erghi povan paranja nee keko

  • @azogfs6914

    @azogfs6914

    9 ай бұрын

    Endho😂..gasayile terrorist enn parayunnathavum nallath

  • @themonstergirl6506

    @themonstergirl6506

    9 ай бұрын

    @@azogfs6914 thante veetil oral abhayam thedi vannu.. than ayalk abhayam koduthu.. kurach divasom kazhing pettim kedakkem aayit thannod thante veetil ninnum erangikkolan ayaal parqngal than entho cheyyum??

  • @maana5623

    @maana5623

    9 ай бұрын

    ​​@@themonstergirl6506അതെ. കറക്റ്റ് ആണ്. ഇസ്രായേലും പറയുന്നത് അതവിടെ ജൂതന്മാർ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? 🤷 ദൈവം തന്നെ വന്ന് പറയണം എന്നാണ് ഇരുകൂട്ടരും..

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ9 ай бұрын

    ഇത് തെളിയിക്കണമെങ്കിൽ ഭാര്യയെ നല്ല പോലെ ചോദ്യം ചെയ്‌താൽ പ്രശ്‌നം സോൾവ് ആകും..

  • @akhilta711
    @akhilta7119 ай бұрын

    👍👍👍

  • @user-bq7hm9iu6c
    @user-bq7hm9iu6c9 ай бұрын

    *balabhaskar was a violin legend💯🔥* *no one can replace bala🙂*

  • @Rose-vf6bn
    @Rose-vf6bn9 ай бұрын

    👍👍👍👍👍👍👍👍

  • @Ragnar_Lothbrok2
    @Ragnar_Lothbrok29 ай бұрын

    2018 le cctv visual ini kitto

  • @abymathew1815
    @abymathew18159 ай бұрын

    Good Job Bro...👍🏻👍🏻

  • @deatman7713
    @deatman77139 ай бұрын

    Gold smuggling syndicate is involved in this case . Else this case would have been solved in a faster phase. Let's just hope this case gets solved and justice be served to Balu chettan.

  • @adhilat4227
    @adhilat42279 ай бұрын

    👍

  • @mereenashibu1481
    @mereenashibu14819 ай бұрын

    As u said his wife's silence is doubtful. Maybe she knows something about the accident or she don't know anything. Or does she is facing any threatening from the gold smuggling gang

  • @mhdshan5119
    @mhdshan51199 ай бұрын

    👍👍

  • @joelmatheweby2569
    @joelmatheweby25699 ай бұрын

    Please discuss about the Kerala athletes issue .

  • @athulyaanilkumar4236
    @athulyaanilkumar42369 ай бұрын

    Ur attittude...........🔥

  • @navaneeth7025

    @navaneeth7025

    9 ай бұрын

    🔥ttam

  • @sairasajuz
    @sairasajuz9 ай бұрын

    👍👍👍👍

  • @user-wc9kc5cj7r
    @user-wc9kc5cj7r9 ай бұрын

    അദ്ദേഹത്തിന് ചെയ്ർന്ന ഒരു കൂട്ടുകെട്ട് അല്ലായിരുന്നു..എങ്ങനെ ഇതിലൊക്കെ ചെന്ന് പെട്ടു..?? കഷ്ട്ടം..

  • @malayanmedia9525
    @malayanmedia95259 ай бұрын

    സ്റ്റീഫൻ dhevassiyeyum ചോദ്യം ചെയ്യാൻ സിബിഐ thayaaraakanam...

  • @divyaramakrishnan5977

    @divyaramakrishnan5977

    9 ай бұрын

    Mentalist Aadiyeyum

  • @doubleheartan
    @doubleheartan9 ай бұрын

    വിനോദിനി കോടിയേരിയുടെ വായ മൂടക്കെട്ടാൻ വേണ്ടിയുള്ള പ്ലാൻ ആണ് ഇതൊന്നൊക്കെ മനസ്സിലാകുമോ മലയാളിക്ക്. ❤

  • @shadrachgeorge108
    @shadrachgeorge1089 ай бұрын

    ഈ കേസ് തെളിയത്തില്ല.. അത് ഉറപ്പാണ്

  • @behappy918

    @behappy918

    9 ай бұрын

    Parayan patila Abaya case 29 varsham kudi thelijhile

  • @sa34w

    @sa34w

    9 ай бұрын

    @@behappy918enittu prathikale veruthe yum vittu . Some cases are impossible to prove.

  • @behappy918

    @behappy918

    9 ай бұрын

    @@sa34w ath erekure sathyamaaan ath nammude niyamasamvidhanathinte karyam enth cheyan but Abaya case onum theliyum enno avarude peril kuttam aropikumen polum orkan thaka positioning ulla alkar aayrunu...theliyumen orikal polum vijaricha case alayrunu..eniyum 29 varsham kudi thelijhile ath pole enik thonunu ethum theliyum enn

  • @athirarageeth4131
    @athirarageeth41319 ай бұрын

    Orupad dhuruhathakal und atelam maraneeki puratvarnam iniynkilum aa achanum ammakum neethi labhikanam

  • @amalaakhil978
    @amalaakhil9789 ай бұрын

    Lakshmik ella sathyagalum ariyam avare adhyam chodhyam cheyyanam

  • @saeedjaseem2977
    @saeedjaseem29779 ай бұрын

    Doubt 🤔Kalabhavan sobi paranjadh prakaaram vayiyil vach carinte glass adich thakarthadh kandunnaanu.. adhil lakshmikk comment ille?? Lakshmi kandu kaanumallooo.. angana sambhavichittundengil..!!!

  • @alialiyaaliczz
    @alialiyaaliczz9 ай бұрын

    ‼️🙂

  • @musthafanalakathmusthafa5209
    @musthafanalakathmusthafa52099 ай бұрын

    യുദ്ധത്തിന്റെ.. ഒപിന്യൻ. നിങ്ങൾ പറയാത്തതിൽ.. ഇതിൽ. പലർക്കും.. കുരു. പൊട്ടുന്നു... താങ്കൾ. യുദ്ധത്തിന്റ. കാര്യങ്ങൾ. പറഞ്ഞാലല്ലേ... വർഗ്ഗീയ പരമായ അഭിപ്രായങ്ങൾ.. എഴുതാൻ സാധിക്കാത്തൊള്ളൂ... വെല്ലാത്തൊരു.. സങ്കുചമായ. മനുഷ്യർ... ഹൗ. ബല്ലാത്ത. ജാതി ആളുകൾ..

  • @InshaShan2572
    @InshaShan25729 ай бұрын

    Saayibro 🤚🏻.... നിങ്ങളെ Videos ഒക്കെ kaanan തുടങ്ങിയിട്ട് കുറച്ചു aayito.... I like ur discussions ❣️👍🏻.

  • @shibilashajahan3293
    @shibilashajahan32939 ай бұрын

    Wife നേം സംശയിക്കാം. അവർ first പറഞ്ഞത് driver ആണ് car ഓടിച്ചേതെന്ന്. Pinne അത് balabaskar ആണ് ഓടിച്ചത് എന്നാക്കി. എന്തിനു വേണ്ടി ആണ് ആ സ്ത്രീ അങ്ങനെ പറഞത്.?

  • @VahabudheenVbn
    @VahabudheenVbn9 ай бұрын

    Broo war nadakale ayne patti endhelum edoooo

  • @muzammilmuzu_46
    @muzammilmuzu_469 ай бұрын

    ഇത് ഇപ്പോ കലാഭവൻ മണിയുടെ ഒക്കെ കറക്റ്റ് അന്വേഷിച്ചാൽ ...എല്ലാം പുറത്ത് വരും......ചുരുക്കം പറഞ്ഞാൽ കാഷ് ഉള്ളവൻ എന്തും ചെയ്യാം കേരളത്തിൽ .....അല്ലേ

  • @athirarageeth4131
    @athirarageeth41319 ай бұрын

    Satyamm vegamm theliyateee

  • @aneeshvno3
    @aneeshvno39 ай бұрын

    It’s a racket bro , Bollywood actor Susanth sings murder , Balu’s murder , dileep molastation case . All have similarities. All these are rackets . No one can touch

  • @TheCpsaifu
    @TheCpsaifu9 ай бұрын

    മുടി വെട്ടിയത് നന്നായി 😍👍🏽

  • @vysak4272
    @vysak42729 ай бұрын

    ബാലഭാസ്കറിന്റെ കാറിനെ വേറെ ഏതൊക്കെ കറുകൾ ഫോളോ ചെയ്തിട്ടുണ്ടോ എന്നു അറിയാൻ ത്രിശൂർ മുതൽ അപകടം നടക്കുന്ന സ്ഥലം വരെ ഉള്ള cctv നോക്കിയാൽ മനസിലാകില്ലേ 94 കിലോമീറ്റർ സ്പീഡിൽ ആണ് കാർ പോയതെന്ന് ക്യാമറയിൽ കണ്ടു എന്നു പറയുന്നു ആ ക്യാമറയിൽ തന്നെ അവരെ വേറെ ഏതെങ്കിലും കാർ ഫോള്ളോ ചെയ്തോ എന്നു ചെക് ചെയ്യണം

  • @rajivnair4193

    @rajivnair4193

    9 ай бұрын

    rightly pointed👍

  • @DDILRUBA
    @DDILRUBA9 ай бұрын

    അതും അനന്ത പുരിയിലേക്ക്. തൊട്ടടുത്തു കിംസ് ഉള്ളപ്പോൾ താരതമ്യേനെ അത്ര പേരും സൗകര്യവും, കിംസ്നേക്കാൾ ദൂരവും കൂടുതൽ ഉള്ള ഹോസ്പിറ്റലിലേക്ക് എന്തിനു കൊണ്ടു പോയി എന്നത് ഒരു വലിയ ചോദ്യമാണ്

  • @Pinky.star123
    @Pinky.star1239 ай бұрын

    Hello agent 😁💖

  • @Kichu0789

    @Kichu0789

    9 ай бұрын

    Hello Shreya😁💖

  • @aryar.s5651
    @aryar.s56519 ай бұрын

    oru mike vangi vekk mister….sound kootti kurach maduthu….🤨

  • @ksadique3964
    @ksadique39649 ай бұрын

    Plz give always correct information because I really want the truth to be out

  • @rashidm3070
    @rashidm30709 ай бұрын

    Bro Israel palasteen war oru video chyumaenn pratheeshikunnu

  • @shanichikkus3766
    @shanichikkus37669 ай бұрын

    ഇപ്പോൾ കോടതി കോമഡി ആണ്..

  • @hridya2007
    @hridya20079 ай бұрын

    Ithu entha ippo pettennu case pongi varan karanam aarelum onnu parayo

  • @ansiya6660
    @ansiya66609 ай бұрын

    നമുക്ക് ബാലയുടെ പെർഫോമെൻസും ക്യൂട്ട് ചിരിയും മുഖവുമൊക്ക അല്ലേ അറിയൂ... 2000ൽ വിവാഹം കഴിഞ്ഞ ബാലയ്ക്ക് 2017ൽ ആണ് കുഞ്ഞുണ്ടാവുന്നത്...കുഞ്ഞുണ്ടായപ്പോൾ നേരായ വഴിയിൽ പണം സമ്പാദിച്ചാൽ മതിയെന്ന് തോന്നിക്കാണും...സ്വന്തം ഫാമിലിയോട് അടുത്തബന്ധം ഉണ്ടായിരുന്നില്ല.. പണം ഉണ്ടാക്കാനുള്ള വഴിയിലെ ചതിയാണ് ആ ജീവൻ അപഹരിച്ചത്..

  • @najmalnaji4865
    @najmalnaji48659 ай бұрын

    Enthayaalum vakkeel thee aan🔥

  • @ashiqueashique9134
    @ashiqueashique91349 ай бұрын

    Vann vann bro paranj kodukkanda avasthayaayi lle😅case engane nokkanm enne

  • @user-KL13
    @user-KL139 ай бұрын

    ഇവിടുത്തെ സിസ്റ്റ്ം ...........😢😢😢😢

  • @saraths8260
    @saraths82609 ай бұрын

    Bhalabaskar involved allengil normally chasing anenn kandal police station I'll pokille.. involved anegil wife ,driver or manager athu parayilalllo

  • @nadanshorts.
    @nadanshorts.9 ай бұрын

    Mallu traveller puthiya update enthenkilum undo jammiyam kittiyilla ennu anu arijathu athine kirichu oru video idu

  • @aneeshvno3
    @aneeshvno39 ай бұрын

    My doubt is a simple one!!! Why Balu’s wife is keeping silence???? Where is she , she is the eye vitness. She can explain more what happened there exactly???????🙏🏻🙏🏻🙏🏻🙏🏻

  • @bindusaji2188

    @bindusaji2188

    9 ай бұрын

    Yesss ... ..only she can and she knows it all . ... This case will be over , on just her opening the mouth by telling the truth

  • @lunalovegood7988

    @lunalovegood7988

    9 ай бұрын

    Possibilities: 1. Lakshmi is scared for her parents and siblings because she’s being threatened. 2. Lakshmi and Balabhaskar were aware of their friends illegal activities and decided to not support them anymore, hence faced tragedy. 3. Bala was unaware, but Lakshmi knew things done by their pals. But now scared that she will also be booked. 4Bala and Lakshmi were carriers, but decided to get clean, and now does not want to bring Bala into a bad image after his passing and herself be booked. 5. She doesn’t know anything, totally depressed and indifferent that she lost her husband and child. Doesn’t care anymore.

  • @Sreoin
    @Sreoin9 ай бұрын

    Ente abhiprayathil case anwyeshanam secret agent ne elppikanam

  • @divyaramakrishnan5977

    @divyaramakrishnan5977

    9 ай бұрын

    Ath correct😂😂

  • @syamlal6227
    @syamlal62279 ай бұрын

    കേരളത്തിൽ എന്ത് കേസ് ഉണ്ടായാലും അവസാനം പഴയ മന്ത്രിയുടെ കുടുംബത്തിൽ ചെന്ന് നില്കും ഇവനൊക്കെ ആരെടാ.... 😄😄

  • @zamba2238
    @zamba22389 ай бұрын

    Wife നെ പൊക്കിയാൽ എല്ലാം അറിയാം...

  • @user-bq7hm9iu6c
    @user-bq7hm9iu6c9 ай бұрын

    *no one can replace bala💯🔥*

  • @doubleheartan
    @doubleheartan9 ай бұрын

    നമുക്ക് ഈ സംസ്ഥാനത്ത് ഒരു ആഭ്യന്തര വകുപ്പ് ഉണ്ടാക്കി അതിനു മന്ത്രിയെ നിയമിച്ചാലോ. അപ്പോ പിന്നെ ഇങ്ങനെയുള്ള കേസിൽ ഒക്കെ നന്നായി അന്വേഷിക്കാമല്ലോ ❤

  • @maana5623

    @maana5623

    9 ай бұрын

    Members of the public generally do not have the direct authority or legal framework to unilaterally set up a government ministry or appoint a minister. 😢

  • @svsvvscc
    @svsvvscc9 ай бұрын

    Kannur squad ine elppikku avar adipoli alle enthanu ithrem valya case okke purathu poyi prathikale pidicha squad ithilonnum idapedanjath

  • @Anu......
    @Anu......9 ай бұрын

    ലക്ഷ്മി എവിടെയാണ്? അവർക്ക് നാവില്ലേ? ന്യൂസ്‌ 18 ചാനലിൽ വന്ന് പറയുന്നത് കേട്ടിരുന്നു, ഈ പറയുന്ന തമ്പിയും ലത, രവീന്ദ്രനൊക്കെ വളരെ നന്നായിട്ടാണ് നോക്കിയത്, ബാലാഭാസ്കറിന്റെ അച്ഛൻ desp ആയത്കാരണം പറയുന്ന കാര്യങ്ങളാവും ഇതൊക്കെ, അദ്ദേഹത്തിന്റെ സംശയങ്ങൾ സിബിഐ മാറ്റട്ടെ എന്നോ മറ്റോ.. വെറുതെ പോലും അവർ പറഞ്ഞിട്ടില്ല അവർക്കും ഇതിന്റെ പിന്നിലെ സത്യം അറിയണം എന്ന്. ആ ബൈറ്റ് കേട്ടിട്ട് അവരുടെ ശബ്ദത്തിൽ യാതൊരു വിഷമമോ വേദനയോ എനിക്ക് തോന്നിയില്ല, അത്ര കൂൾ sound. ബാലു ചേട്ടന്റെ കാര്യം അവർക്ക് ചിലപ്പോൾ നിസ്സാരം ആയിരിക്കും, പക്ഷേ ആ പിഞ്ച് കുഞ്ഞോ? ലക്ഷ്മിയ്ക്ക് ഒന്നും അറിയണ്ടാ, ഒന്നും പറയാനുമില്ല. എന്തൊരു സ്ത്രീ??? അവർക്ക് അറിയാം എല്ലാം.

  • @Mozart_rider

    @Mozart_rider

    9 ай бұрын

    Ith epozha paranjath?

  • @Anu......

    @Anu......

    9 ай бұрын

    @@Mozart_rider മരണം നടന്ന് ആദ്യ സമയത്ത് kzread.info/dash/bejne/iaCOmZNspNiWhtI.htmlsi=v_ACg2-hO3vZZrKq

  • @Letset514

    @Letset514

    9 ай бұрын

    Eth video yaa

  • @Anu......

    @Anu......

    9 ай бұрын

    @@Letset514 link മുകളിൽ കൊടുത്തിട്ടുണ്ട്

  • @sreejithraj2lal
    @sreejithraj2lal9 ай бұрын

    സത്യം പറയണം , നിങ്ങൾ ഷെർലക് ഹോംസിന്റെ പുനർജ്ജന്മം അല്ലെ 🔥🔥🔥🔥🔥🔥🔥🔥

  • @shareefismail7069

    @shareefismail7069

    9 ай бұрын

    😅😅

  • @smithanair1951
    @smithanair19519 ай бұрын

    Wife enthina ingine olichirikkunne. Enthanegilum purathu vannu paranjoode. Ellarum chernnu avare purathethikkanam

  • @muhdirfan9825
    @muhdirfan98259 ай бұрын

    കോടതി, കോമഡി...

  • @shadrachgeorge108

    @shadrachgeorge108

    9 ай бұрын

    Le കഷായം ഗ്രീഷ്മ: *"ഇവിടുത്തെ കോടതി പോളിയാണ്"* 🙃

  • @svsvvscc
    @svsvvscc9 ай бұрын

    Swantham kunjine illathakiyavare enthokke paranjalum oru nalla amma ithupole mounam palikkilla

  • @Ambience756
    @Ambience7569 ай бұрын

    എന്റെ പൊന്നു സായി ബ്രോ കുട്ടിനു വേണ്ടി രാഷ്ട്രീയക്കാരൊക്കെ പാലസ്തീന് സപ്പോർട്ട് ആണ് എന്തുകൊണ്ടാണ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്യാൻ ഇവർക്ക് ഇത്തരം മടി എന്നതിനെക്കുറിച്ച് നിങ്ങൾ ഒന്ന് ചർച്ച ചെയ്യണം

  • @risha1239
    @risha12399 ай бұрын

    ho agent Annan thelivu maaykkaan clue ittu kodukkaano?

  • @kriz2699
    @kriz26999 ай бұрын

    Wtf is happening 😢 pavam aa kunjine polum pls we need the truth 🙌

  • @shamilexclusive
    @shamilexclusive9 ай бұрын

    സിനിമയെ വെല്ലുന്ന കാര്യങ്ങൾ ആണ് നടക്കുന്നത്

  • @user-yv5me8xe1r
    @user-yv5me8xe1r9 ай бұрын

    അണ്ണൻ getting bald 🗿

  • @Secretboy609
    @Secretboy6099 ай бұрын

    CBI🙃🙃

  • @huskiy.5687
    @huskiy.56879 ай бұрын

    Le cbi thambiyod : entho chothikan vannatha marann poi😅

  • @ashiq.ahammedsalih455
    @ashiq.ahammedsalih4559 ай бұрын

    Laskhmiye nannayit chodyam chythamathy

  • @riyastir
    @riyastir9 ай бұрын

    If CBI doing this then a specific jeweller involved in this

  • @allinone6130
    @allinone61309 ай бұрын

    എന്റെ ഒരു സംശയം ലക്ഷ്മി (w/o ബാലഭാസ്കർ) ഇതിന്റെ ഒരു clear pic നല്കാൻ പറ്റില്ലേ കാരണം എന്ത് കൊണ്ട് തൃശൂർ നിന്നും പെട്ടെന്ന് തിരിച്ചു വന്നു എന്നുള്ള കാര്യത്തിൽ

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Ee story occe ketit... Balabaskar wife,nu yella karyangal ariam...avar aan thonunu yella karyam marach vekunadh...

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    CCTV alellalo recoding aagunadh...aguth vekunna DVR ,il alle recording aagunadh...edh yandhan aarum manasilakathadh...? Yandh pottatharam aan yellaverum parayunadh....

  • @savineshsurendran3701
    @savineshsurendran37019 ай бұрын

    Sobi parayunnu Balabaskar car thalli pottikunadh kandu Yann aan...aa cai,il aa samayath avarude wife,um undairnile...? Pinne yandh kondan avarude wife ee karyam parayathadh...?????

  • @RamzeyKp-kz4wb
    @RamzeyKp-kz4wb9 ай бұрын

    Ellam kettite wifennum involvement undoo ennu thoonunnu

  • @mibinworld
    @mibinworld9 ай бұрын

    Shivane 😂😂

  • @doubleheartan
    @doubleheartan9 ай бұрын

    ചെമ്പിൽ സ്വർണം കടത്തിയതിന് സംശയ മുനയിൽ നിൽക്കുന്നവനെ വോട്ട് ചെയ്തു മുഖ്യമന്ത്രി ആക്കിയ നാട്ടുകാർക്ക് ഇതൊക്കെ മതി എന്ന് സിബിഐ വിചാരിച്ചു കാണും. ❤

  • @Renjith6993

    @Renjith6993

    9 ай бұрын

    No.. It's for people like you who still believes in fake news 🤣🤣🤣

  • @skjp3622

    @skjp3622

    9 ай бұрын

    ​@@Renjith6993ഇതു വിശ്വസിച്ചിട്ടൊന്നുമല്ല തലയ്ക്കു സ്ഥിരബുദ്ധിയുള്ള ഒരാളും ഈ കെട്ടുകഥ വിശ്വാസിക്കില്ല. ഇത് ഇപ്പോഴും വിശ്വസിയ്ക്കുന്നതായി നടിയ്ക്കുന്നത് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ തയും പിണറായി വിരുദ്ധതയുമാണ്

  • @Ambience756
    @Ambience7569 ай бұрын

    ഹരിയണ്ണാ നിങ്ങൾ മല്ലു ട്രാവലറിന് ജാമ്യം നിഷേധിച്ച കാര്യമൊന്നും അറിഞ്ഞില്ലേ മുൻകൂർ ജാമ്യം നിഷേധിച്ചത് ഒന്നും അറിയാത്ത പോലെയാണല്ലോ സംസാരം മുഴുവൻ

  • @jasimjachu9572
    @jasimjachu95729 ай бұрын

    New GREESHMA again???? Athaaano paranj varunnath

  • @InshaShan2572
    @InshaShan25729 ай бұрын

    "കയ്യൂക്ക് ഉള്ളോൻ കാര്യക്കാരൻ" 🫰🏻 അത്രയെ ഒള്ളു...... 👊🏻🤬. ഒന്നും തെളിയില്ല തെളിയിക്കില്ല.... Athan ലവരുടെ പവർ... ന്തായാലും പാവം ആ കുഞ്ഞും 😢🤲🏻.

  • @s___j495
    @s___j4959 ай бұрын

    കൊന്നത് തന്നെ അത് ഉറപ്പ് ആണല്ലോ കൂടെ ഉള്ളവർ തന്നെ

  • @PraveenB123
    @PraveenB1239 ай бұрын

    slip എടുത്തു വച്ചതിൽ തന്നെ ആപകത ഇല്ലെ. മാത്രമല്ല സ്ലിപ് എടുത്തത് ഒരു റിക്രീയേറ് ചെയ്തത് അയികൂടെ

  • @user-jk5zs8zz5k
    @user-jk5zs8zz5k9 ай бұрын

    CBI ആർക് വേണ്ടിയാണ് പണി എടുക്കുന്നത് ഒരു വിധം എല്ലാവർക്കും അറിയാം അപ്പൊ പിന്നെ തെളിയില്ല

  • @sibithram1983
    @sibithram19839 ай бұрын

    എല്ലാ അവന്മാരും ഗോൾഡ് മാഫിയകളുടെ കയ്യിൽ നിന്ന് പൈസ മേടിച്ചു കേസ് ഒതുക്കാൻ നോക്കിത്താണ്

  • @arunvkbfa
    @arunvkbfa9 ай бұрын

    Oru samsayavum illa...! Gold smuggling racket Konnu kalanjathanu!!

  • @anishpathanapuram4389
    @anishpathanapuram43899 ай бұрын

    ആസുത്രിയ കൊലപാതകം തന്നെ സ്വര്‍ണ്ണകടത്ത് ആണ് സംഗതീ വിദേശപ്രോഗാമുമായീ പോകുന്ന പ്രമുഖരായ ചില പാട്ടുകാര്‍ക്കെല്ലാം സ്വര്‍ണ്ണക്കത്തിലൂടെ നല്ല പണം സമ്പാദിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ പണത്തിനോട് ആക്രന്തം ഉള്ള വരെ ഒന്ന് ശദ്ധിക്കേണ്ടി ഇരിക്കുന്നു.

  • @ajithv6152
    @ajithv61529 ай бұрын

    War nadakununde ketto . Local news mathram alla

  • @itsmelechu6155

    @itsmelechu6155

    9 ай бұрын

    Thanikk ith local news ayirikkum😏

  • @anniebrosilam4598
    @anniebrosilam45989 ай бұрын

    ah kunju antu theetu cheytu balu wife satym parayukaa

  • @SimpleCraftIdea
    @SimpleCraftIdea9 ай бұрын

    പ്രകാശൻ തമ്പിയെ പിന്നീട് സ്വർണക്കടത്തു കേസിൽ പിടിച്ചപ്പോൾ ബാലുവിന്റെ ഫോൺ അയാളുടെ പൂജാമുറിയിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു

  • @NITHINPREM
    @NITHINPREM9 ай бұрын

    തമ്പി ഒരു ജോർജ് കുട്ടി കളി കളിച്ചതന്നേകില്ലോ...അവൻ്റെ അമ്മ ടെ ഒരു Atm Slip ഉം രേസിത് കുറ്റിയും.... പല കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്.. എത്രയും പെട്ടെന്ന് സത്യം പുറത്തു വരട്ടെ

  • @ksadique3964
    @ksadique39649 ай бұрын

    Balabaskar wife enthe maram pole onum middathe

  • @ashiq.ahammedsalih455
    @ashiq.ahammedsalih4559 ай бұрын

    Pinne CBI ennath central beuro of idiots ennalle

  • @user-yx8hw9bz9s
    @user-yx8hw9bz9s9 ай бұрын

    Yenthaaleee

  • @anniebrosilam4598
    @anniebrosilam45989 ай бұрын

    cbi kallanmaruu😡😡

  • @Explorer5133
    @Explorer51339 ай бұрын

    Vere sthalathu ninu apakadapeduthiyitt vandiyil vech ....car edipichathakan anu chance

  • @sabirarajul3309
    @sabirarajul33099 ай бұрын

    എന്റാ പൊന്നെ ആ യക്ഷിമിയെ പിടിച്ച് നല്ല വണ്ണം ഒന്നു ചോദിയം ചെയ്യൂ ഒരു പൊടി കുഞ്ഞിനേയും അവളെ കുട്ടികാലം മുതലേ തീറ്റിപ്പോറ്റിയ അമനുക്ഷ്യ നേയും എന്തിനു കൊന്നു എന്ന് അവൾക്കു നല്ലത് പോലെ അറിയാം അമാതാപിതാ കളെയുമൊക്കെ മാറ്റിനിർത്തി ഒറ്റയ്ക്കു അനുഭവിക്കുകയായിരുന്നു പടച്ചവൻ വിടില്ലനിനെ നിനക്ക് എല്ലാം അറിയാം നീ ആരെയാ രക്ഷിക്കാൻ നോക്കുന്നതി അപ്പോടികുഞ്ഞിന് വെൻഡിയെകിലും ഒന്നു വാതുറ

  • @anumichael9925
    @anumichael99259 ай бұрын

    ഈ തമ്പി ഇപ്പൊ എവിടെ ഉണ്ട്?

  • @ajinRaj00007
    @ajinRaj000079 ай бұрын

    ഇസ്രായേലി വനിതകളെ നഗ്നരാക്കി പരസ്യമായി തല വെട്ടിയതൊന്നും അറിഞ്ഞില്ലേ 😊ഹമാസ് പോരാളികൾക്ക് അഭിവാദ്യമർപ്പിക്കുന്നില്ലേ 😢

Келесі