Pandalam Balan Singing Akale Akale

Pandalam Balan Singing Akale Akale. ഗാനമേള

Пікірлер: 346

  • @georgemathewpunchakkala302
    @georgemathewpunchakkala302 Жыл бұрын

    അർഹിക്കുന്ന അംഗീകാരം കിട്ടാതെപോയ അതുല്യ കലാകാരൻ പന്തളം ബാലനും അനുഗ്രഹീത ഗായിക മൃദുല വാര്യർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ❤❤🌹🌹

  • @rajendrancg9418
    @rajendrancg94182 жыл бұрын

    അങ്ങേയ്ക്കും, കൂടെ പാടിയ ഗായിക, സഹോദരിക്കും ആയിരമായിരം അഭിനന്ദനങ്ങൾ....

  • @anithakumari5212

    @anithakumari5212

    2 жыл бұрын

    Mridulavarrier

  • @JosephLikesSoccer

    @JosephLikesSoccer

    Жыл бұрын

    Suuper song..randu perum ..nalla oru anugraha..gaayakar..junior.dasettanum..suhathchiyum polu

  • @mssasiantony721

    @mssasiantony721

    2 ай бұрын

    ഗായിക മൃദുല വാര്യർ.... idea Star Singer ആയിരുന്നു.

  • @surajradhakrishnan2414

    @surajradhakrishnan2414

    29 күн бұрын

    She is mridula.... Got two state award later

  • @omanakuttankuttan1074
    @omanakuttankuttan10744 жыл бұрын

    ബാലൻ ചേട്ടൻ തകർത്തു ഞങ്ങൾ ഗാനമേളക്കാരുടെ രാജാവിന് നന്ദി

  • @jameelasubair8567

    @jameelasubair8567

    Жыл бұрын

    😢 5:39 5:40

  • @patrickdreamworld6541
    @patrickdreamworld65414 жыл бұрын

    പട പേടിച്ചു പന്തളം ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള !!, എന്നാ പിന്നെ കേട്ടിട്ട് പോകാം, covid19. 10-04-2020)

  • @SHAMSIYAKS

    @SHAMSIYAKS

    2 жыл бұрын

    1

  • @nishadnishad275

    @nishadnishad275

    Жыл бұрын

    ചിരിപ്പിക്കാതെടെ.. 😂😂😂

  • @manuramachandran5839
    @manuramachandran5839 Жыл бұрын

    ഒടുങ്ങാത്ത ജാതി വെറിയുടെ ഇരയാണ് ഇദ്ദേഹം.....എവിടെ എത്തേണ്ട മനുഷ്യനാ 😔

  • @krishnannambeesan3330
    @krishnannambeesan3330 Жыл бұрын

    എത്രയോ സംഗീതപ്രേമികൾ ആസ്വദിക്കുകയും കലാകാരന്മാരെ വളർത്തി വലുതാക്കിയ കലയുടെ മേഖലയാണ് ഗാനമേള ട്രൂപ്പുകൾ. 🙏🙏🙏

  • @bijuv.c4389
    @bijuv.c43895 жыл бұрын

    ബാലേട്ടാ... അടിപൊളി. ഒരിക്കലും മങ്ങാത്ത ശബ്ദം .തീർച്ചയായിട്ടും ഒരുപാടു ഉയരങ്ങളിലെത്തും. ലോകം അംഗീകരിക്കുന്ന ഒരു നല്ല ഗായകൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @thulaseedharanthulasi9423
    @thulaseedharanthulasi942311 ай бұрын

    ബാലേട്ടൻ സൂപ്പർ, അതിമനോഹരം 🥰🥰ഒരുപാട് പ്രാവശ്യം ബാലേട്ടന്റെ കണ്ഠനാളത്തിലൂടെ കേട്ടിട്ടുള്ള പാട്ടാണെങ്കിലും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു പുതുമ 🙏🙏🙏

  • @remadevi1073

    @remadevi1073

    5 ай бұрын

    Marvellous singing

  • @jaiboyjacob6233
    @jaiboyjacob6233 Жыл бұрын

    ഈ അനുഗ്രഹീത ഗായകനു കിട്ടേണ്ട അംഗീകാരം ഒരിക്കലും കിട്ടിയിട്ടില്ല. ഞങ്ങളുടെ നാടിൻ്റെ അഭിമാനം.. Great dear.... God bless ❤❤❤

  • @tsgopalakrishnan
    @tsgopalakrishnan2 жыл бұрын

    ഒരു ഗായകൻ പാടുന്നത് കാണുന്ന സുഖം ഒന്ന് വേറെ, രാഗം + ഭാവം പൂർണ ആസ്വാദനം

  • @user-ht2lw9cw6k
    @user-ht2lw9cw6k5 жыл бұрын

    സൂപ്പർ ബാലേട്ടാ.. ബാലേട്ടന്റെ ഗാനമേള കേൾക്കാൻ എത്രയോ ദൂരം സൈക്കിൾ ചവുട്ടി പോയിട്ടുണ്ട് ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല ഇപ്പോഴും അതെ ആലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @shailajahari2916

    @shailajahari2916

    5 жыл бұрын

    ഒട്ടും ജാട ഇല്ലാത്ത ഒരു നല്ല പാട്ടുകാരൻ

  • @sathyabhama3858

    @sathyabhama3858

    5 жыл бұрын

    Superb song

  • @KishorKumar-rd8bn

    @KishorKumar-rd8bn

    Жыл бұрын

    സത്യം 👍👍❤️🥰🥰

  • @bijukumar9893
    @bijukumar98934 жыл бұрын

    ബാലേട്ടനോട് പാടുന്ന എല്ലാവർക്കും അസൂയ ആണ്. ഇങ്ങനെ ഹൃദയത്തിൽ തൊട്ടു പാടാൻ ആരാണുള്ളത്?? ഗംഗേ എന്ന പാട്ട് പാടി കേൾക്കാൻ ഒരു ആഗ്രഹം....

  • @babumullakkara1955
    @babumullakkara19553 жыл бұрын

    മൃദുല വളരെ മനോഹരമായി പാടി. നല്ല ശബ്ദം

  • @user-wm2hb5ck9c
    @user-wm2hb5ck9cКүн бұрын

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗാനമാണിത് ചേട്ടൻ മനോഹരമായിട്ട് പാടി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ🙏🙏🙏🙏

  • @dianajohnson3975
    @dianajohnson39758 ай бұрын

    Male singer rendition vismayam

  • @sajuantony5108
    @sajuantony510811 ай бұрын

    Perfect renditions congratulations to Balan ji and mruthula

  • @user-gq1py6yy9s
    @user-gq1py6yy9s7 күн бұрын

    ജാതി കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന കേരള നാട്ടിൽ ഈ കലാകാരൻ ഒന്നും അല്ലാതെയായി ❤❤❤❤❤

  • @satheeshbabu911
    @satheeshbabu911 Жыл бұрын

    വളരെ മനോഹരഗാന० മനോഹരമായി പാടിയിരിക്കുന്നു....

  • @jayakumarg6417
    @jayakumarg64175 жыл бұрын

    പന്തളം ബാലനും, കല്ലറ ഗോപനും അവർ അർഹിക്കുന്ന അവസരങ്ങൾ സിനിമാക്കാർ കൊടുത്തില്ല. രണ്ടുപേർക്കും നല്ലത് വരട്ടെ....

  • @godwintx

    @godwintx

    5 жыл бұрын

    Kallara gopan lalitha gaanathinte Ustad

  • @palmtree8607

    @palmtree8607

    4 жыл бұрын

    അനുകരണം ആണ്... പുതിയ ഗാനം നൽകാൻ സംഗീത സംവിധായകർ മടിക്കും

  • @palmtree8607

    @palmtree8607

    4 жыл бұрын

    വടക്കു ഒരു ഗായകൻ ഉണ്ട്. കാഞ്ഞങ്ങാട് രാമചന്ദ്രൻ.

  • @mrinalinisanthosh9334

    @mrinalinisanthosh9334

    3 жыл бұрын

    മറ്റൊരു യേശുദാസ്. ഉയരങ്ങളിലെത്തട്ടെ...

  • @anoopkumarkp1555

    @anoopkumarkp1555

    3 жыл бұрын

    Gopaneyum panthalam balaneyum tharathamyam cheyyalle. Gopan asaadhya gaayakanaanu..

  • @nishanthjayan9756
    @nishanthjayan97564 жыл бұрын

    സൂപ്പർ ഗായകൻ. അദ്ദഹത്തെ കാണുമ്പോൾ എന്റെ ബല്യകാലം ഓർമ്മ വരുന്നു. ചെറുപ്പത്തിൽ ഗാനമേള ഒത്തിരി കേട്ടു..

  • @JosephLikesSoccer

    @JosephLikesSoccer

    Жыл бұрын

    Randuperum...time to time..srthiyittu paadunnu...orchestra.. so.suupet

  • @shahulp.kozhikode6402
    @shahulp.kozhikode64025 жыл бұрын

    അനാവശ്യമായ ദീർഘസ്ഥായികൾ ശ്രുതിയുടെ ചാരുത നഷ്ടപ്പെടുത്തി. എങ്കിലും അത് ബാലേട്ടന്റെ കഴിവ് ബോധ്യപ്പെടുത്താനുതകി.

  • @palmtree8607

    @palmtree8607

    4 жыл бұрын

    സത്യം

  • @reshmianuraj2737

    @reshmianuraj2737

    4 жыл бұрын

    Yes

  • @vishnuvijay7542

    @vishnuvijay7542

    4 жыл бұрын

    Sathyam......original pole orikkalum mooparu paadi kettttilla...but he z outstanding

  • @ezrafarmtech8436

    @ezrafarmtech8436

    3 жыл бұрын

    He is extra ordinary

  • @CHITHIRAPRODUCTIONS

    @CHITHIRAPRODUCTIONS

    3 жыл бұрын

    സത്യം.... ❤❤❤❤❤❤

  • @ppdhpd5076
    @ppdhpd50763 жыл бұрын

    ദൈവം അനുഗ്രഹിച്ച കലാകാരൻ, വേണ്ടത്ര അംഗീകരം കിട്ടിയില്ല, എന്താ നമ്മുടെ സമൂഹം ഇങ്ങനെ കഷ്ടം 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @prakashkrishna7108
    @prakashkrishna71082 жыл бұрын

    സൂപ്പർ.. സൂപ്പർ അനുഗ്രഹീത ഗായകർ...

  • @specsavers9140
    @specsavers91404 жыл бұрын

    That lady sounds amazing !!

  • @user-lm1fp9uj4g
    @user-lm1fp9uj4g2 жыл бұрын

    എന്റെ ചെറുപ്പത്തിലെ ഉത്സവ പറമ്പുകൾ ഓർമ്മ വരുന്നു,ഗാനമേളക്കാരുടെ രാജാവിന് നന്ദി.

  • @padmakumarg9489
    @padmakumarg94895 жыл бұрын

    നല്ല ഗായകാ എൻ്റെ ഹൃദയത്തിലുണ്ട്.

  • @piousantony9937
    @piousantony99375 жыл бұрын

    സൂപ്പർ... സൂപ്പർ... സൂപ്പർ... വ്യത്യസ്തമായ സംഗീതാനുഭവം..ഈ പാട്ടുകാരൻ എത്റയോ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.. കൈപിടിച്ച് ഉയർത്താൻ ആരും ശ്രമിച്ചില്ല എന്ന് വേണം കരുതാൻ... ആശംസകൾ..

  • @francisleo3957

    @francisleo3957

    4 жыл бұрын

    Recognitionfrom filmdom not only needs.talentalone. It counts colour caste and more. You are.not alone. So many are there, Kollam Abhijit and others. K L Francis Kottayam

  • @salusnair9523
    @salusnair95235 жыл бұрын

    Akale enthina anavasyamay valichu neetunne,Pinne Anavasya Vibratoyum....Bakkiyellam Nyz...Mridula Beautiful Singing...

  • @albin4153
    @albin41534 жыл бұрын

    What a song better than many famous singers.

  • @abdumaash806
    @abdumaash806 Жыл бұрын

    നിത്യ സുന്ദര നിർവൃതിയായ് എന്റെ മനസ്സിൽ നിൽക്കുന്ന ഗാനം !

  • @lekshmi3433
    @lekshmi343311 ай бұрын

    രണ്ടു പേരും തകർത്തു 👌👌

  • @padmanabhan2472
    @padmanabhan2472 Жыл бұрын

    ബാലേട്ടൻ തകർത്തു

  • @BalaKrishnan-ki1ny
    @BalaKrishnan-ki1ny5 жыл бұрын

    പന്തളം ബാലൻ നല്ലൊരു ഗായകൻ ആണ്. സിനിമയിൽ അവസരങ്ങൾ കൊടുക്കാൻ സംവിധായകർക്ക് സന്മനസ്സ് ഉണ്ടാകണം. സിനിമ ഫീൽഡിൽ ഈ ഒരു പൊളിറ്റിക്സ് വേണോ?

  • @geeslasebastian8066

    @geeslasebastian8066

    5 жыл бұрын

    Politicsnekkaalum naariya casukalaanu cinema fieldil ennu thonnippokunnu

  • @arunmanu7507

    @arunmanu7507

    3 жыл бұрын

    Caste അതാ പ്രശനം

  • @KishorKumar-rd8bn

    @KishorKumar-rd8bn

    Жыл бұрын

    ​@@arunmanu7507സത്യം 👍❤️

  • @ngnair
    @ngnair5 жыл бұрын

    ബാലന്റെ അകലേ എന്ന ആലാപനം കുറച്ചു നീണ്ടു പോയി . ബാക്കി അടി പൊളി .

  • @bijorajan6197

    @bijorajan6197

    5 жыл бұрын

    മോദി coat ഇട്ടോണ്ട് ayirikyum... കൂടുതൽ thaliyathu...

  • @jibeesh9491

    @jibeesh9491

    4 жыл бұрын

    N G NAIR ! enikkum thoni😐

  • @abintanmod9461

    @abintanmod9461

    4 жыл бұрын

    @@bijorajan6197 😁😁

  • @aljinwithchirst3135

    @aljinwithchirst3135

    4 жыл бұрын

    കുറച്ചല്ല.... വളരെ നീണ്ടു പോയി

  • @georgefrankoliverpoetandno1477
    @georgefrankoliverpoetandno1477 Жыл бұрын

    Tenor and soprano and contralto giving fusion of talents.

  • @vipinanpadmanabhan2728
    @vipinanpadmanabhan27282 жыл бұрын

    ബാല , വളരെ നന്നായിരിക്കുന്നു , സ്ത്രീ , ശബ്ദം വളരെ , മനോഹരം , പക്ഷെ , പന്തളം , സുധാകരൻ , നല്ലൊരു , പാട്ടുകാരനാണ് ,,,,

  • @shijik9487
    @shijik94874 жыл бұрын

    Very good voice! so sad that these type of singers dont get enough recognition like other popular singers!

  • @user-ws1xl4qo2o
    @user-ws1xl4qo2o2 күн бұрын

    Super,Dear Balan ❤❤❤❤

  • @sebastianchacko3
    @sebastianchacko35 жыл бұрын

    The voice of Pandalam Balan is super duper and very sweet. His voice is pretty much close to Dasettan's. He sang very well the song Akale.. But I like to hear the original which Dasettan sang. Here we hear unnecessary prolongation of Akale which doesn't sound good. For the original is still living in our hearts even after all these years. So please stick on the original.Sebastian Chacko, USA

  • @ezhuswaram7487

    @ezhuswaram7487

    5 жыл бұрын

    Very true - "unnecessary prolongation of Akale which doesn't sound good". Voice is cracking and unsteady. Notes perfection is needed. Good voice but avoid improvisation if cannot be done right. Voice culture would be better and produces clarity of notes.

  • @panayamliju
    @panayamliju4 жыл бұрын

    പല്ലവിയുടെ അവസാനത്തിൽ എടുത്ത അകലെയും sustain ഉം . അലിഞ്ഞു ചേർന്നത് ഗംഭീരമായി... ഇടിച്ചു കേറാനുള്ള കഴിവാണ് സർഗ്ഗ കലയിലെ കഴിവിനേക്കാൾ സിനിമയിൽ ആവശ്യമെന്ന് മനസിലാക്കിയ മറ്റൊരു ഗായകൻ....

  • @vomanvoman9538

    @vomanvoman9538

    4 жыл бұрын

    Devine voice brother Almighty Yahweh 777 bless you Abundantly

  • @551387490
    @5513874905 жыл бұрын

    ബാലേട്ടാ സൂപ്പർ. കലക്കി

  • @sameersalam3599
    @sameersalam35995 жыл бұрын

    മൃദുല... അതിമനോഹര ആലാപനം..

  • @prradhakrishnannair4513
    @prradhakrishnannair45134 жыл бұрын

    Pandalam Balan congrats.

  • @jaisonmelphy
    @jaisonmelphy4 жыл бұрын

    അനുഗ്രഹീത കലാകാരന്മാർ..

  • @gffhggg7076
    @gffhggg70764 жыл бұрын

    എക്സ്ട്രാ ഫിറ്റിങ് വന്നപ്പോൾ പാട്ടിന്റെ ഭാവം നഷ്ട്ടപ്പെട്ടു, കഷ്ട്ടം !!!!!!!

  • @sripoorna7283
    @sripoorna72835 жыл бұрын

    Mesmarising song.. I heard dhs song in 1994 at Delhi a live concert by gaana gandharvan the great Mr. k.j.yesudas. after dhat m hearing nw.. gt d same goosebumps feel... Soooo... Nice..

  • @nksunilkumarkumar9158
    @nksunilkumarkumar91583 жыл бұрын

    ഇത്ര മനോഹരമായി ഗാനമേളയിൽ ഇപ്പാട്ട് കേട്ടിട്ടില്ല.

  • @vijeshk4758
    @vijeshk47584 жыл бұрын

    ഈ പാട്ട് എനിക്ക് ഏറെ പ്രിയ പെട്ടതാണ് 7 ജന്മം ഉണ്ടെങ്കിലും ഞാൻ യൂടുബിൽ സെർച് ചെയ്യും ഇത് ആര് പാടിയാലും എടുത്തു കേൾക്കും

  • @sreejithsreekuttan5523
    @sreejithsreekuttan55234 жыл бұрын

    Ameizing singing baletta and mirudhula varier .Gaod bless you

  • @sabuv.g7658
    @sabuv.g76585 жыл бұрын

    How sweet.......... Simply nice......

  • @praveennp8340
    @praveennp83402 жыл бұрын

    Ullas pandalam.pandalam balan. Brothers u r rocking

  • @MohanKumar-sj6zw
    @MohanKumar-sj6zw Жыл бұрын

    Great remdition❤🎉

  • @sathyapalanmanayathody1263
    @sathyapalanmanayathody12635 жыл бұрын

    നന്നായി, വളരെ... വളരെ..!.നന്ദി...

  • @arjun-in2rc
    @arjun-in2rc5 жыл бұрын

    He's great .... paavam . He dnt get enough chance

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr77553 жыл бұрын

    Daivame nthaàaa pattu..... Valare krooram thannee ee manushyane angeekarikathathu.... Ethra pitchlanu hoo...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 no words sirrrrrrr🙏🙏🙏🙏

  • @binuvayalathala5394
    @binuvayalathala53945 жыл бұрын

    അടിച്ചു പൊളിച്ചു രണ്ടാളും

  • @shafijameshafijame3540
    @shafijameshafijame35405 жыл бұрын

    സർ സൂപ്പർ

  • @rajeshashil5293
    @rajeshashil52932 жыл бұрын

    അതിമനോഹരം

  • @mathewz6677
    @mathewz66775 жыл бұрын

    Balan Sir, Mrudula SUPERB

  • @dileepkerala7809
    @dileepkerala78093 жыл бұрын

    അഭിനന്ദനങ്ങൾ

  • @sangeethkeyboard3044
    @sangeethkeyboard30443 жыл бұрын

    ഹലോ ബാലാ സൂപ്പർ ആയിട്ടുണ്ട് / സൂപ്പർ

  • @usmanbinmuhammad7985
    @usmanbinmuhammad79855 жыл бұрын

    മനോഹരം

  • @dileepmd3060
    @dileepmd30604 жыл бұрын

    പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തളം ബാലൻറെ ഗാനമേള ! പാടി കറക്ട് ആക്കി പോയിൽ മതി

  • @chandranthiruvangoor8078
    @chandranthiruvangoor8078 Жыл бұрын

    Mrudula.asthanathe.hammingpadipoyi.saramilla

  • @appukavummannil1035
    @appukavummannil10353 жыл бұрын

    Ee kazhivine kandillennu nadikaruth...... anugraheetha kalakaran..... mashe... God bless you...

  • @ooshoooohsoo4711
    @ooshoooohsoo471111 ай бұрын

    യേശുദാസ് പാടിയതിലും നന്നായിട്ട് പാടീ മെ ഗോഡ് ബ്ളസ്സ് യൂ

  • @sandeepdasd5233
    @sandeepdasd52335 жыл бұрын

    Randalum nallapole paadi super

  • @balakrishnank2671
    @balakrishnank2671 Жыл бұрын

    ബാലൻ അസാദ്ധ്യമായി പാടി, മൃദുലയും മനോഹരമായി പാടി, നന്നായി വരും,,,

  • @chandrababugovindanchandra8415
    @chandrababugovindanchandra84155 жыл бұрын

    Manoharamayittunde

  • @uniqueurl
    @uniqueurl2 жыл бұрын

    ബാലേട്ടൻ ending ഒരു രക്ഷയും ഇല്ല. 😍😍😍😍

  • @nobertancil5456
    @nobertancil54563 жыл бұрын

    ബാലേട്ടാ ഏതായാലും ഫസ്റ്റ് ഹംമിങ് full bar പാടി.. ആസ്ഥിതിക് അതു ഫഗിയായി എടുത്തുകൂടെ.. ചാരുകേശിയിൽ തന്നെയാ ഹമിങ്ങും.. വെറുതെ കൂവികാറി എടുത്തുവിടലെ.. female എന്തു ബ്യൂട്ടിയായി ഹംമിങ് എടുക്കുന്നു.. ആദ്യം ഒറിജീനൽ കേൾക് കുറേപ്രാവശ്യം.. അലേൽ അതിന്റെ സ്വരങ്ങൾ പഠിച്ചിട്ട്പാട്.. പാടുന്ന ആൾക്കാരു ഇങ്ങനെ ഒഴപ്പിയാൽ മറ്റുള്ളവരു എന്താത്മാർത്ഥത കാണിക്കും പാട്ടിനോട് ... ദേവരാജൻ മാഷിന്റെ നേച്ചർ അറിയുമലോ പുള്ളി ഉണ്ടായിരുന്നേൽ ഇത് കേട്ടാൽ സഹിക്കുമായിരുന്നോ.. പറ്റാത്തടു ചെയ്യാ തി രിക്കുക.. അതല്ലെ നല്ലത്. ചെയ്താൽ അതിനോട് നൂറു ശതമാനവും നീതിപുലർത്തുക.. അല്ലാതെ കുറെ എക്കോയും ഡീലേയും amplifay ചെയ്തു മനോഹര ഗാനങ്ങൾ വികൃതമാതിരിക്കുക..

  • @babukonni7825
    @babukonni78252 жыл бұрын

    സൂപ്പർ. Song.,.

  • @MiraculousMelodies
    @MiraculousMelodies Жыл бұрын

    No words Baletta..What a singing❤❤❤❤....And Mridula tried her level best to withstand with you🙏

  • @sabuv.g7658
    @sabuv.g76583 жыл бұрын

    Super Both Mruthulaji and Balan chettan

  • @abhilash4915
    @abhilash49153 жыл бұрын

    ബാലേട്ടാ ഹായ് ഒരുപാടു ഗാനമേള നേരിട്ട് കേട്ട ഞാൻ 🙏🙏🙏

  • @gopalakrishnanunnithan771
    @gopalakrishnanunnithan7715 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ.

  • @ezrafarmtech8436
    @ezrafarmtech84363 жыл бұрын

    Entha feel chettaaaaa.......❤❤❤❤🥁🥁🥁🥁

  • @abhilashkumarappukuttan2304
    @abhilashkumarappukuttan23042 жыл бұрын

    ദുഖ ഗാനം പോലെ ആയി പോയി ഒരു പാട് ഇഴച്ചിൽ

  • @sumeshcg1113
    @sumeshcg11133 жыл бұрын

    ഗംഭീരം

  • @mathewv.a.4467
    @mathewv.a.44675 жыл бұрын

    Super feel !

  • @radhakrishnanrao2811
    @radhakrishnanrao2811 Жыл бұрын

    I might have heard this song more than hundred times. Still the charisma of the song is never lost. Soul stirring music and lyrics.

  • @Sabu7512

    @Sabu7512

    8 ай бұрын

    Thanks for listening

  • @sumangalanair135
    @sumangalanair1352 жыл бұрын

    Radu perum adi Poli 👌👌👌🙏🙏🙏🙏🙏

  • @tomkalayil1184
    @tomkalayil11846 ай бұрын

    How beautifully sung👏🏾🙏🏽

  • @padmanabhanka7056
    @padmanabhanka7056 Жыл бұрын

    What a presentation by Shri.Balan and Madam. Not an easy one, originality sung by the greatest KJJ and I think Madam Chitra. Can we expect many more ? Wonderful presentation.

  • @suryatbinu7973
    @suryatbinu79734 жыл бұрын

    അടിപൊളി song

  • @muraleedharanr7393
    @muraleedharanr7393 Жыл бұрын

    Excellent singing 🎉❤🎉

  • @ashraftp7634
    @ashraftp76345 жыл бұрын

    Best.super.......

  • @abilashabilash9459
    @abilashabilash94595 жыл бұрын

    Super...👍 Baalettan Maaassszzzz.....👍

  • @manojjose735
    @manojjose7354 жыл бұрын

    2perum നന്നായി പാടി. ബാലൻ ചേട്ടന്റ ചില നീട്ടുകൾ കൂടി പോയി അത് വേണ്ടായിരുന്നു

  • @abhilash4915

    @abhilash4915

    3 жыл бұрын

    അത് അയാളുടെ കഴിവ് ആണ് കോപ്പി അടി അല്ല 🤔😄

  • @shajivs8873
    @shajivs88735 жыл бұрын

    സൂപ്പർ

  • @jayakumarb9553
    @jayakumarb95535 жыл бұрын

    അടിപൊളി

  • @jose-qb6zm
    @jose-qb6zm Жыл бұрын

    Superb singer. Ideham cinemayil enthaanu varathathu.

  • @spsuresh4685
    @spsuresh46854 жыл бұрын

    നന്നായി പാടി ...പക്ഷെ അനാവശ്യമായ ചില നീട്ടലുകൾ വേണ്ടായിരുന്നുബാലേട്ടാ മൃദുല മനോഹര ആലാപനം. പൊളിച്ചു രണ്ടാളും...

  • @sreekumar1864

    @sreekumar1864

    2 жыл бұрын

    വളരെ ശരിയാണ് അകലെ.......... പോലുള്ള രണ്ടുമൂന്ന് വരികൾ നീട്ടം കൂടിപ്പോയി

  • @dileepv6347

    @dileepv6347

    2 жыл бұрын

    Adyathe akaleyilum, randu moonu vattam exagarate ayi thonni. Otherwise it was good. Anyway adhheham oru kalathu ganamelakalude aveshamanennu ketitndu. Adyamayanu kelkkunnathu. Nalla avasarangalu kitatte.

  • @ayansiyad7330
    @ayansiyad73304 жыл бұрын

    Balan chettan poliiii

  • @padmakumarkattakada1570
    @padmakumarkattakada15703 жыл бұрын

    Balan very great singing

  • @shahibasha1216
    @shahibasha12163 жыл бұрын

    Incredible chetta... you are amazing

  • @justinepcherian
    @justinepcherian5 жыл бұрын

    Very very nice.....👌👌Keep it up.....

  • @jabbar3569
    @jabbar35695 жыл бұрын

    I like this song

  • @venuparambath1210
    @venuparambath12102 жыл бұрын

    Wonderful.

  • @sharmilamondal9982
    @sharmilamondal9982 Жыл бұрын

    Excellent 👌👌👌 excellent

Келесі