Ezhu Swarangalum sung by Pandalam Balan

Музыка

Description

Пікірлер: 354

  • @dineshankt312
    @dineshankt3123 жыл бұрын

    ഈ ഗാനം ഒരുപാടു തവണ കണ്ടു അപാരം അതി സുന്ദരമായി പാടി സാർ നന്ദി .....ഒപ്പം ഓർക്കസ്ട്ര സു സു സൂപ്പർ

  • @mohanankesavan6406
    @mohanankesavan64065 жыл бұрын

    അസാധാരണ കഴിവുള്ള കലാകാരൻ 'കാശിന്റെയും കളറിന്റെയും മേധാവിത്വം വിളയാടുന്ന ഈ മേഖലയിൽ തികച്ചും മനപ്പൂർവ്വമുള്ള ഒറ്റപ്പെടുത്തൽ. യഥാത്ഥ കലാകാരനെ മാറ്റി നിർത്താനാവില്ല. കാലം അതു തെളിയിയ്ക്കും

  • @anupinkumar7398

    @anupinkumar7398

    4 жыл бұрын

    Indiayleeeee eettavummikacha gayakanaya yesudasullappoll athinte 7 ayalathuvarathavare aarkkumvenda.

  • @remesanvp

    @remesanvp

    3 жыл бұрын

    യേശുദാസ് പാടിയ ഗാനങ്ങൾ നൂറായിരം ആവർത്തി പാടി നന്നാക്കിയാൽ യേശുദാസാ കുമോ?

  • @sceneri779

    @sceneri779

    3 жыл бұрын

    @@remesanvp പാടുമ്പോൾ വിറയൽ വരുന്നുണ്ട്

  • @SanjeevKumar-rn6bh

    @SanjeevKumar-rn6bh

    3 жыл бұрын

    രവീന്ദ്രൻ മാഷ്,അർജ്ജുനൻ മാസ്റ്റർ, ദേവരാജൻ,രാജാമണി,വിദ്യാ ധരൻ,....ഇവർ ആരും ഉന്നത ജാതി ക്കാർ അല്ല...എന്തിന് പറയുന്നു ദാസേട്ടൻ പോലും സവർണ ജാതിക്കാരൻ അല്ല ...അവരെയെല്ലാം ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു...അപ്പോൾ കഴിവുണ്ടെങ്കിൽ തീര്ച്ചയായും ജനങ്ങൾ അംഗീകരിക്കും......

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    @@remesanvp 2000 തവണ പടിയാലും യേശുദാസ് പോലെ ലോകത്തിൽ ഈ പാട്ടു പാടാൻ ആർക്കും പറ്റില്ല. First line തന്നെ അറിയാം

  • @abhilash4915
    @abhilash49153 жыл бұрын

    മൃതുലക്കു ഒരു പക്ഷെ അറിയില്ലായിരിക്കും ഉത്സവപറമ്പുകളുടെ ഗായക രാജാവിനെ. മൃതുലക്കു ഒരു പുച്ഛം പോലെ എനിക്ക് തോന്നി. ഞങ്ങളുടെ ബാലേട്ടൻ.

  • @vinodvinodb1178
    @vinodvinodb11786 жыл бұрын

    ബാലേട്ടാ അതിഗംഭീരം. താങ്കളെ പോലെയുള്ള ആൾക്കാർ അറിയപ്പെടാതെ പോയതിൽ വിഷമം ഉണ്ട്

  • @raghuramanr1837

    @raghuramanr1837

    6 жыл бұрын

    SATHYAM

  • @AK-gj9bc

    @AK-gj9bc

    5 жыл бұрын

    Kanni ayyappan song please remix and come back with the full performance

  • @bibinbino2403

    @bibinbino2403

    3 жыл бұрын

    Crt 😓😓😓😍😍😍

  • @VishnuSMohan-vt1cy

    @VishnuSMohan-vt1cy

    2 жыл бұрын

    Good

  • @sajusajup284
    @sajusajup2845 жыл бұрын

    ഗംഭീര ശബ്ദം, ഒന്നാന്തരമായി പാടി !! തബലിസ്റ്റിന് വേറെ തന്നെ അഭിനന്ദനം, മണി മണിയായി പെറുക്കിയെടുക്കാം ഓരോ ബീറ്റും ! അത്ര കൃത്യം

  • @vinodb4372

    @vinodb4372

    3 жыл бұрын

    സരിഗമപ യിലെ ആരോമൽ ആണല്ലോ തബല വായിക്കുന്നത്

  • @santhoshkumarp.k1881

    @santhoshkumarp.k1881

    3 жыл бұрын

    ശ്രീ പന്തളം ബാലൻ സർ, നമിക്കുന്നു....!

  • @njangandharvan.

    @njangandharvan.

    2 жыл бұрын

    അതിന് ഇതിലെവിടെടെ തബല ....

  • @mtrrajeshmt3339

    @mtrrajeshmt3339

    Жыл бұрын

    "

  • @Neethu800

    @Neethu800

    Жыл бұрын

    Mrudangavum..thabalayum..💯💯

  • @jyothipk930
    @jyothipk9305 жыл бұрын

    ഇതു കേട്ടിട്ട് എങ്ങനെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നു....... ബാലേട്ടാ തകർത്തു 👍👍👍👍

  • @bipinnambiar1120

    @bipinnambiar1120

    5 жыл бұрын

    Awesome singing

  • @shantinair8902

    @shantinair8902

    4 жыл бұрын

    Super super super

  • @anupinkumar7398

    @anupinkumar7398

    4 жыл бұрын

    Karanam original padiyathu ganagandharvananu. Athinalarupadiyalum aaaaaaa perfection kittllaaa. Athinu dislike

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn3 жыл бұрын

    കാലം തെളിയിക്കും പന്തളം ബാലനെ ഒരു ദിവസം. സ്വാമിയേ ശരണം

  • @nostalgicharmony9805
    @nostalgicharmony98054 жыл бұрын

    ബാലേട്ടൻ.. താങ്കൾ കേരളത്തിലെ സംഗീത പ്രേമികളുടെ യഥാർത്ഥ ഹീറോ ആണ്

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    തള്ള് ഭയങ്കര.

  • @kunjumolsurendran9541
    @kunjumolsurendran95413 жыл бұрын

    സഹോദര പറയാൻ വാക്കുകൾ ഇല്ല അത്ര കും മനോഹരം ആയിരുന്നു ഇനി യും ഒരു പാട് ഒരു പാട് പാട്ട് കൾ പാടാൻ സാദിക്ക ട്ട് എന്ന് ഞാൻ പ്രാർഥിക്കാം 🙏🙏🙏

  • @najeebkassim7928
    @najeebkassim79282 жыл бұрын

    എനിക്ക് വലിയ ഇഷ്ടം ആണ് ബാലന്റെ പാട്ടുകൾ. 👍🏻👍🏻👍🏻

  • @vinodankk7765
    @vinodankk7765 Жыл бұрын

    ആരോപാടും രണ്ടാമത് പാടി ഏതോ താളം ആദ്യവും. ചെറിയ മിസ്റ്റേക്ക്. പാട്ടു ഗംഭീരം

  • @sureshsuru1871
    @sureshsuru1871 Жыл бұрын

    ബാലേട്ടാ സൂപ്പർ അതിമനോഹരം

  • @prabhakarank6177
    @prabhakarank61774 жыл бұрын

    ഡൽഹി മയുർ വിഹാർ ഫേസ് 3 യില് ഇദ്ദേഹത്തിന്റെ ഗാനമേള കേട്ടിട്ടുണ്ട്. ഒരു പ്രത്യേക യുഗത്തിൽ ജീവിച്ചത് കൊണ്ട് മാത്രം അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ മറ്റൊരു അനുഗ്രഹീത ഗായകൻ.

  • @mujeebrahman4914
    @mujeebrahman49143 жыл бұрын

    ബാലാജി കലക്കി അതിലുപരി ആ മൃദഗം വായിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട് കാരണം എനിക്കറിയാം ഞാൻ ഒരു തബല വായിക്കാൻ പഠിക്കാൻ പോയ ബുദ്ധിമുട്ട്

  • @chandrankp9341
    @chandrankp93412 жыл бұрын

    നന്നായി പാടി... ഗംഭീരം അതി മനോഹരം.... എത്രകേട്ടാലും മതിവരാത്ത ഗാനം👍👍

  • @krishnakumar-ts4pp
    @krishnakumar-ts4pp Жыл бұрын

    ബാലൻ നന്നായി പാടി നന്ദി, അഭിനന്ദനങ്ങൾ... ഈ ചിത്രം ഒരുക്കിയ ബാലചന്ദ്രമേനോനും ❤

  • @madhusoodhananpillaid4703
    @madhusoodhananpillaid47032 жыл бұрын

    പന്തളം ബാലൻ.എന്റെ ഒരു സുഹൃത്ത്.അദ്ദേഹത്തിന്റെ പാട്ടുകൾ നൽകുന്ന എനർജി അപാരം

  • @anilaghraha6076
    @anilaghraha6076 Жыл бұрын

    ഇത്രയും ജനപ്രിയമായ ഒരു ഗാനം പാടുമ്പോൾ.. അനുപല്ലവിയും, ചരണവും മാറ്റി പാടിയിട്ടും... അത് പോസ്റ്റ് ചെയ്ത് മനുഷ്യരെ വിഢികളാക്കരുത്.. അങ്ങൊരു നല്ല പാട്ടുകാരനാണ്.. പക്ഷേ, ഇത്തരം പിഴവുകൾ ക്ഷമിക്കാൻ പാട്ടിഷ്ടപ്പെടുന്ന ഒരാൾക്കും കഴിയില്ല... മൺമറഞ്ഞു പോയ പ്രിയപ്പെട്ട രവീന്ദ്രൻ മാസ്റ്ററെ.. അവഹേളിച്ച പോലുള്ളൊരു ഫീൽ.. അങ്ങെപ്പോഴും പരാതിയുള്ള പാട്ടുകാരനാണ്.. എല്ലാവരും അവഗണിക്കുന്നു എന്നുള്ള പരാതി.. നമ്മുടെ തെറ്റുകളെ തിരുത്തി മുന്നോട്ടു പോവുക.. കാലം കർമ്മത്തിൻ്റെ ഫലം തരും... ഇവിടെ അങ്ങയെ പാടിപ്പുകഴ്ത്തിയ ആർക്കും അങ്ങയോട് ഒരു ആത്മാർത്ഥതയുമില്ലാ.. അങ്ങിനായിരുന്നെങ്കിൽ ഇക്കാര്യം അങ്ങയോട് പറഞ്ഞ് ഈ പാട്ട് ഡിലീറ്റ് ചെയ്യിക്കുമായിരുന്നു... ക്ഷമിക്കുക.. ഇതു കേട്ടിട്ട് എനിക്ക് സഹിക്കാനായില്ലാ..🙏

  • @RAJ-eu8xj
    @RAJ-eu8xj4 жыл бұрын

    ഞങ്ങളുടെ അമ്പലത്തിൽ ഇദ്ദേഹം 2001ൽ ഗാനമേള അവതരിപ്പിട്ടുണ്ട്. അന്ന് "കടമിഴിയിൽ കമലദളം " എന്ന പാട്ടു recording നേക്കാൾ നന്നായി live ആയിട്ട് പാടി.

  • @josejames6857

    @josejames6857

    2 жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ

  • @rbk789150
    @rbk7891503 жыл бұрын

    ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവർ കാലകേയന്റെ രാജസദസ്സിലെ ഗായകർ ആയിരിക്കും

  • @happyyuppy7727

    @happyyuppy7727

    2 жыл бұрын

    😂😂

  • @bijueranthanam4510

    @bijueranthanam4510

    Жыл бұрын

    ഈ പാട്ടിൻറെ വരികൾ തെറ്റിച്ചാണ് പാടിയിരിക്കുന്നത് പാട്ടിൻറെ വരികൾ മാറിപോയി

  • @gn8036

    @gn8036

    Жыл бұрын

    😂😂

  • @bijuv.c4389
    @bijuv.c43895 жыл бұрын

    ബാലേട്ടാ... സുപ്പർ സൂപ്പർ . God bless you.

  • @kalavaramedia4829
    @kalavaramedia48295 жыл бұрын

    അതിഗംഭീരം 👌♥️♥️നേരിട്ട് കണ്ടു ആസ്വദിക്കാൻ പറ്റാത്തതിൽ എപ്പോഴും മനസ്സിൽ ഒരുപാട് വേദന.. ഒരുനാൾ വരും.. വെയിറ്റ് ആ ദിവസത്തിനായി 🙏🙏😍😍

  • @simonjoseph2350
    @simonjoseph23502 жыл бұрын

    പന്തളത്തു വളർന്ന എനിക്ക് ഇതുവരെയും ബാലനെ നേരിട്ട് കാണാനോ പരിചയപ്പെടാനോ സാധിച്ചിട്ടില്ല. പട്ടു കൊള്ളാം.

  • @abilashabilash9459
    @abilashabilash94595 жыл бұрын

    Baalettan super Maaassszzz.....👍

  • @bineesh.k.bmenassery2549
    @bineesh.k.bmenassery25495 жыл бұрын

    ഒരുനാൾ തീർച്ചയായും അംഗീകരിക്കപ്പെടും ബാലേട്ടാ.. നമുക്ക് കാത്തിരിക്കാം

  • @sreeleshsureshsree7949
    @sreeleshsureshsree79492 жыл бұрын

    ചരണം അനുപല്ലവിയിൽ പാടി.... 😊😊അനുപല്ലവി ചരണത്തിലും 😊....

  • @AswathiAchuzz-eb9oh

    @AswathiAchuzz-eb9oh

    11 ай бұрын

    👍

  • @myown339
    @myown3393 жыл бұрын

    മനോഹരമായി പാടി. ഗംഭീര ശബ്ദം👏👏👏ഓർക്കസ്ട്ര👌👌

  • @rameshsoman71
    @rameshsoman713 жыл бұрын

    സുപ്പർ ബാലേട്ടാ,, കൊച്ചിൻ സ്വരരാഗ്... ടീം

  • @Kaalachakram--
    @Kaalachakram--3 жыл бұрын

    Super👍paadumbol anupallavi..maripoyi.charanam aadhyam paadi.athoru visham thonni.you are a great singer balan chetta.🙏

  • @NurseTubeEnglish
    @NurseTubeEnglish5 жыл бұрын

    ഓർക്കെസ്ട്രയിൽ തബല, ആ ഫ്ലൂട്ട് വായിച്ച രണ്ടാളും പൊളിച്ചു ♥️♥️♥️

  • @aarushattagasam2221
    @aarushattagasam22213 жыл бұрын

    Extraordinary piece, Mass

  • @bijubiju7422
    @bijubiju7422 Жыл бұрын

    പന്തള൦ ബാലേട്ടാ പാട്ടിൽ ഇല്ലാത്ത കാര്യങ്ങൾ പാടരുത് നിങ്ങൾക്ക് കനമുള്ള ശബ്ദ൦ ഉണ്ട് പക്ഷെ നിങ്ങളുടെ ശബ്ദത്തിൽ ലയ മധുര൦ തീരെയില്ലാത്തതു കൊണ്ട് കേൾക്കാൻ സുഖമില്ല നിങ്ങൾ നല്ല മനുഷ്യനാണ് അതിൽ എനിക്കു സ്നേഹമുണ്ട്. നിങ്ങളുടെ പാട്ടിനേക്കാളു൦ ബെറ്റർ മധു ബാലകൃഷ്ണൻ

  • @coolmanurag6545
    @coolmanurag65453 жыл бұрын

    വാക്കുകൾ ഇല്ല ബാലേട്ടൻ സൂപ്പർ

  • @GK-ti6kk
    @GK-ti6kk5 жыл бұрын

    Great singing Baletta......legend in Ganamela.....stay blessed

  • @ashwinbhaskar8945
    @ashwinbhaskar89453 жыл бұрын

    Kalakkiiiiii Superb💐💐💐

  • @user-mg9ld4vo7y
    @user-mg9ld4vo7y5 ай бұрын

    വൗ.. അടിപൊളി ❤🖐

  • @binuscorpia
    @binuscorpia3 жыл бұрын

    ബാല അണ്ണാ....you are great

  • @vinodchaithram4946
    @vinodchaithram49465 жыл бұрын

    in my college days .I saw your many stage shows. I am big fan. after long time I saw your stage show in Bahrain. I miss you those days and songs. Love and Respect 😍😍

  • @jayanmanoj7767
    @jayanmanoj77673 жыл бұрын

    സൂപ്പർ... അതിമനോഹരമായി പാടി... ചെറിയൊരു വിഷമം... അനുപല്ലവി ചരണം മാറിപ്പോയി...

  • @jayakumarj5927

    @jayakumarj5927

    2 жыл бұрын

    Correct... ഞാനും ശ്രദ്ധിച്ചു

  • @pramods9780

    @pramods9780

    Жыл бұрын

    Correct

  • @sreenivasanp.k6895

    @sreenivasanp.k6895

    Жыл бұрын

    Yes

  • @najeeblubeena6993
    @najeeblubeena69932 жыл бұрын

    Gambheeram.....athishayam thonnunnu....ethra manoharamayitta padunnath.........anugraheetha gayakan...... congratulations 👍💛💛🤝🤝🤝🤝🤝🙏🙏🙏🙏🙏

  • @kiranpadmanabhandev8066
    @kiranpadmanabhandev80662 жыл бұрын

    അണ്ണാ... അടിപൊളി

  • @sanal1234suadakaran
    @sanal1234suadakaran2 ай бұрын

    Good...a good singer with inborn talents...

  • @sreekumar2984
    @sreekumar2984 Жыл бұрын

    ബാലാ, ഏതോ താളം... എന്ന് തുടങ്ങുന്ന വരിയാണ് ഈ ഗാനത്തിന്റെ ചരണം...... ഇത്രയും മഹത്തായ ഒരു ഗാനം സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു ബാലാ......

  • @RajeshKumar-tr3ti

    @RajeshKumar-tr3ti

    25 күн бұрын

    ബാലൻ ഇങ്ങനെയൊക്കയാ വേണേ കേട്ടാമതി ,

  • @sreekumar2984

    @sreekumar2984

    17 күн бұрын

    ​@@RajeshKumar-tr3tiഅത് ബാലൻ പറയട്ടെ

  • @phoenixhighschoolroadbalus8329
    @phoenixhighschoolroadbalus83294 жыл бұрын

    നല്ല ശബ്ദം മനോഹരം അതി മനോഹരം, നിങ്ങളുടെ അനുജന്റെ പാട്ടും ബഹറിനിൽ കേൾക്കാൻ പറ്റി മനോഹര മാണ്

  • @selvarajkeyboardist2301

    @selvarajkeyboardist2301

    4 жыл бұрын

    Super superior

  • @malabarexpress3867
    @malabarexpress38675 жыл бұрын

    The Real Legend...Beyonds the Word

  • @aneeshao913
    @aneeshao9132 жыл бұрын

    എന്ത് രസം ആണ് സർ നിങ്ങളുടെ പാട്ടു കേട്ടിരിക്കാൻ..താങ്കളുടെ ശൈലിയിൽ പാടുന്നത് തന്നെ താങ്കളുടെ കഴിവിന്റെ തെളിവാണ്........പാട്ടു പട്ടന് മാത്രം....മറ്റുള്ളവരെ അംഗീകരിക്കാൻ മടി ആണ്..ഇവിടെ

  • @varshav5950
    @varshav59509 ай бұрын

    Awesome ❤

  • @dr.pradeep6440
    @dr.pradeep644010 ай бұрын

    Expert in Ganamela .

  • @Kaalachakram--
    @Kaalachakram--3 жыл бұрын

    Athupole...humming oru rakshayumilla🙏😘

  • @sajeevkumar2315
    @sajeevkumar23155 жыл бұрын

    BALETTA SUPER SINGING.

  • @shibuvisionhomeappliances783
    @shibuvisionhomeappliances7833 жыл бұрын

    🙏🙏🙏സൂപ്പർ 👏👏👏👏👏👏👏👏👏👌

  • @bijuchalatan2059
    @bijuchalatan20592 жыл бұрын

    നല്ല സ്വരം സൂപ്പർ

  • @shinoysebastian7424
    @shinoysebastian7424 Жыл бұрын

    സൂപ്പർ baletta

  • @rajusrecipe7385
    @rajusrecipe73855 жыл бұрын

    Aa mrudhngam ചേട്ടന് oru hai

  • @pavithranpollakada3109
    @pavithranpollakada31092 жыл бұрын

    Excellent Barletta 🙏🙏

  • @rakeshchandrakkottil4056
    @rakeshchandrakkottil40563 жыл бұрын

    ശബ്ദം നന്നായതുകൊണ്ട് ഉയരങ്ങളിൽ എത്താതെ പോയ കലാകാരൻ.......

  • @kummenchery
    @kummenchery4 жыл бұрын

    Super, God Bless you, special thanks to instumental team

  • @pratheeshlp6185
    @pratheeshlp61853 жыл бұрын

    Suppppprrrrrrr ....adi poli ....

  • @chandrankp9341
    @chandrankp93412 жыл бұрын

    സൂപ്പർ👍

  • @anishmathew7593
    @anishmathew75935 жыл бұрын

    ഇതാണ് പാട്ട് , ബാലന്‍ 👌👌💐

  • @bibinbino2403
    @bibinbino24034 жыл бұрын

    Balan chettan oru rekshayumilla powliyy....

  • @NurseTubeEnglish
    @NurseTubeEnglish5 жыл бұрын

    ഗംഭീരം ♥️

  • @hameedk.m2407
    @hameedk.m24072 жыл бұрын

    Arhichha angeekaaram kittaade poya,athulya prathibha..! Namikkunnu thangalk baalettaa..

  • @soorajunni4181
    @soorajunni41815 жыл бұрын

    ബാലേട്ടാ.... തകർത്തു..

  • @kamalakshanthotten3911
    @kamalakshanthotten39114 жыл бұрын

    Super Mr. Balan, unbelievable!!!

  • @magicalcanvasvlog
    @magicalcanvasvlog27 күн бұрын

    ഗംഭീരം

  • @bijumichle3986
    @bijumichle39862 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻ഗംഭീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻 അഭിനന്ദനങ്ങൾ... സൂപ്പർബ് team

  • @ശംഖൊലി
    @ശംഖൊലി3 жыл бұрын

    ഞാൻ വീണ്ടും വന്നു കേൾക്കുന്നു.....

  • @dhamodharandhamu4820
    @dhamodharandhamu482010 ай бұрын

    പൊളിച്ചു സൂപ്പർ 👌👌👌👌👌🙏🙏🙏👍👍 നമിച്ചു

  • @GreenmarkDC
    @GreenmarkDC4 жыл бұрын

    ഇദ്ദേഹം വേണ്ട വിധം അറിയപ്പെടാതെ പോയതിൽ കഠിന ദുഃഖം

  • @sarathmohan459
    @sarathmohan4595 жыл бұрын

    Njangalude swantham nattukaran.....great...

  • @01.adithyans21
    @01.adithyans212 жыл бұрын

    Ningade pandalathinte..muthhallle....🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @reejavm7897
    @reejavm78975 жыл бұрын

    Super padi Thgarthu Balettaa

  • @stringssafad1341
    @stringssafad13415 жыл бұрын

    Superb chettaaa😍😍👌👌

  • @sajeevv.m3515
    @sajeevv.m3515 Жыл бұрын

    Ee ganam ethrayo ganamelakalil angu padiyath neril kettittullathanau . pandu angayude ganamela evideyayalum poyi kanumayirunnu super excellent

  • @muneeronaparambil.pattambi2848
    @muneeronaparambil.pattambi28485 жыл бұрын

    സൂപ്പർ ബാലേട്ടാ

  • @musthafamuthu5701
    @musthafamuthu57015 жыл бұрын

    Nte bhai ningade performance aadyayitta kelkane polichu

  • @vijayankp9995
    @vijayankp99956 ай бұрын

    Baletten excellent performance

  • @kl30trollen47
    @kl30trollen47 Жыл бұрын

    ബാലൻ ചേട്ടന് തുല്യം ബാലൻ ചേട്ടൻ മാത്രം 🥰😍

  • @manoj8496
    @manoj84965 жыл бұрын

    നന്നായിട്ടുണ്ട് ചേട്ടാ ഗുഡ്

  • @shaileshcp8551
    @shaileshcp85513 жыл бұрын

    Superb 👌👌👌

  • @sureshsuru1871
    @sureshsuru1871 Жыл бұрын

    പുല്ലാംകുഴൽ അതിമനോഹരം

  • @RanjiniShine
    @RanjiniShine Жыл бұрын

    ബാലൻചേട്ടാ അസാധ്യമായി പാടി❤️🙏

  • @venuscreation-keyboards-mu2327
    @venuscreation-keyboards-mu23272 жыл бұрын

    Wah.Beautiful.👍👍👍💐💐💐🌺🌺🌺🌸🌸🌸🌹🌹🌹🙏🏻🙏🏻🙏🏻

  • @sunilbabyak
    @sunilbabyak Жыл бұрын

    Super baletta

  • @jamesphilip3441
    @jamesphilip34413 жыл бұрын

    അതിമനോഹരം

  • @sebastianmj9013
    @sebastianmj9013 Жыл бұрын

    Madhubalakrishne kkalum nalla swaramadhuryam

  • @siddiqknpala6022
    @siddiqknpala6022 Жыл бұрын

    Excellent performance 🎉🎉🎉

  • @radhakrishnan7737
    @radhakrishnan77372 жыл бұрын

    Same dasettan voice Very nice voice ummmaaa love u balettaaa

  • @sabuv.g7658
    @sabuv.g76585 жыл бұрын

    Wonderful voice Sweet....

  • @akhilvm5685
    @akhilvm56855 жыл бұрын

    എന്തൊരു voice ആണ് ബാലേട്ടാ.. ഒരുപാട് ഇഷ്ടമായി..

  • @vimalm816
    @vimalm8163 жыл бұрын

    I too much love u baletta. U r a true legend

  • @moorthyvidyanathan4745
    @moorthyvidyanathan47452 жыл бұрын

    Very nice sir, u are great god bless u dear

  • @rajeshdevu9437
    @rajeshdevu94375 жыл бұрын

    Kidukki thimirthu

  • @sureshsemow909
    @sureshsemow9095 жыл бұрын

    valare nannyittundu

  • @ragnasreelesh9167
    @ragnasreelesh91674 жыл бұрын

    നമിക്കുന്നു... അമ്മയുടെ അനുഗ്രഹം വേണ്ടുവോളം........

  • @sanjumannadisala8087

    @sanjumannadisala8087

    3 жыл бұрын

    Ethu amma

  • @manjumol9140
    @manjumol91403 жыл бұрын

    Njangalude nattil rubco factory inaugurationu sir ganamela nadathiyittundu sir orkunnundo ennariyilla Poothakuzhy rubco factory anu

  • @BalanPandalam

    @BalanPandalam

    3 жыл бұрын

    എനിക്ക് ഓർമ്മയുണ്ട് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ ആണ് അത് അന്ന് ഉൽഘാടനം ചെയ്തത് ❤️

  • @rajukannan79
    @rajukannan792 жыл бұрын

    Super ,Orchestra Awesome

  • @sivadaspallippurath1081
    @sivadaspallippurath10812 жыл бұрын

    Super.... Anupallavyum Charanavum Maatiyallo..... Good singing

  • @sreekumarr1464
    @sreekumarr14644 жыл бұрын

    Kollam afijith ethu kelkkanam

Келесі