Pandalam Balan

Pandalam Balan

മലയാള ചലച്ചിത്രരംഗത്തെ ഒരു പിന്നണി ഗായകനാണ് പന്തളം ബാലൻ എന്നറിയപ്പെടുന്ന തങ്കപ്പൻ ബാലൻ. 1970 മെയ് 30ന് പത്തനംതിട്ട ജില്ലയിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) പന്തളത്ത് ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം,ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ ദേവരാജൻ മാസ്റ്ററുടെയും ശിഷ്യനായിരുന്നു.

പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.

April 5, 2023

April 5, 2023

Пікірлер

  • @k.sjayakumar7240
    @k.sjayakumar72405 сағат бұрын

    സൂപ്പർ ❤

  • @iamhere8140
    @iamhere81403 күн бұрын

    Chetta many a times heard, at changanacherry

  • @SanjuSanjeev-yj8wd
    @SanjuSanjeev-yj8wd5 күн бұрын

    Chetan supar to❤❤❤❤

  • @Akshayrohithsha
    @Akshayrohithsha6 күн бұрын

    Wonderfull rendition ❤ this is underated 🙏🏻 You have brilliantly sung with acute emotions endulged perfectectly with bhathirasa 🙏🏻

  • @abcdef-xb7mi
    @abcdef-xb7mi6 күн бұрын

    അങ്ങനെ പറയല്ലേ......

  • @dr.pradeep6440
    @dr.pradeep64407 күн бұрын

    Swamisaranam..all the best ..dr Pradeep mysore ..

  • @deepika5850
    @deepika58508 күн бұрын

    Super ❤️😍🥰

  • @rajeevchombala7011
    @rajeevchombala70118 күн бұрын

    Nicely

  • @VenkateshVenkatesh-li8yy
    @VenkateshVenkatesh-li8yy8 күн бұрын

    I am big fan sir🌹🙏💐 from bangalore kannada❤

  • @jyothijayapal
    @jyothijayapal9 күн бұрын

    Sun mere bandhu re...by S D Berman remembered!

  • @sreerajbaby4056
    @sreerajbaby405612 күн бұрын

    2024 ജൂലൈ ഇ പാട്ട് കേൾക്കുന്നു

  • @user-gj8zi9kk2j
    @user-gj8zi9kk2j18 күн бұрын

    Super

  • @raghunathann6547
    @raghunathann654718 күн бұрын

    ബാലൻസാറിനെ അവഗണിച്ച് വർക്ക് മാപ്പില്ല

  • @raghunathann6547
    @raghunathann654718 күн бұрын

    Mammuttiyum Mohanlalum. Koode ninnonnariyilla

  • @daisyjhonny9326
    @daisyjhonny932620 күн бұрын

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ബാലൻ ചേട്ടന്റെ ശബ്ദം എന്ത് സൂപ്പർ ആയിട്ട് ആണ് പാടുന്നത് ❤️❤️❤️❤️👌👌👌👌👌💕💕💕💕

  • @pathrosethomas1944
    @pathrosethomas194423 күн бұрын

    You both are proud of Malayalis how great sweet singers we have

  • @baluasha1678
    @baluasha167823 күн бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @ramaswamy5654
    @ramaswamy565427 күн бұрын

    A very good singer and wish him all success in future.

  • @behappyandsafeandsecure
    @behappyandsafeandsecure28 күн бұрын

    ശ്രദ്ധ,,,,,,തെറ്റി പ്പാടി

  • @user-uz7mw5kq5t
    @user-uz7mw5kq5tАй бұрын

    കലക്കി ഹൈ പിച്ചിൽ കലക്കി പക്ഷേ സഞ്ചാര പാതകളിൽ എവിടെയോ പിശുക്ക് ഉണ്ട് അല്ലെങ്കിൽ പിശക് പിശക് ഉണ്ട് അല്ലെങ്കിൽ ഇദ്ദേഹം എവിടെ എത്തിയേനെ

  • @premkumarp4326
    @premkumarp4326Ай бұрын

    നല്ല ഹൃദയ സ്പർശിയായ വരികളും സംഗീതവും...ഈ പാട്ടിന്റെ റെക്കോർഡിങ് നേരിട്ട് കാണാനും... ഡോക്ടറോടും ബാലൻ ചേട്ടനോടൊപ്പമിരുന്ന് അന്ന് രാത്രി ഒരു നേരത്തെ ഭക്ഷണം കഴിക്കാനും ഭാഗ്യമുണ്ടായി...🙏🙏❤️❤️

  • @meezansa
    @meezansaАй бұрын

    ആൽബം :-മഴമേഘമറിയാതെ...... (2020) സംവിധാനം🎬:- ഗാനരചന ✍ :-സുനില്‍ ജി. ചെറുകടവ് ഈണം 🎹🎼 :-പന്തളം ബാലൻ ജീ രാഗം🎼:- ആലാപനം 🎤:- പന്തളം ബാലൻ ജീ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 ഹിന്ദോള രാഗത്തിൻ..... ഏകാന്ത തീരത്തിൽ...... അറിയാതെ ഒരുമാത്ര മയങ്ങി...... നീഹാരമണിയുന്ന..... വസന്ത ഋതുവിൽ - ഞാൻ.... ഒരുവേള നിന്നെ മറന്നു.......... മഴമേഘമറിയാതെ..... മഞ്ഞിലത്തുമ്പിലെ........ ജലബിന്ദുവായ്‌ നീ - വന്നു.... കുളിരല പൂമ്പൊടി - നെറുകയിൽ...... തൊടുവിച്ചെൻ - ചൊടികളെ....... ചുംബിച്ചുണർത്തി........... നിന്റെ മുരളിക എന്നെ തലോടി...... (ഹിന്ദോള...........) ഘനശ്യാമവർണ്ണത്തിൻ..... ധനുസേഴു നെയ്ത്തിരി....... തെളിയിച്ചു മനസ്സിന്റെ- അമ്പരത്തിൽ..... വിരിയിച്ചൊരായിരം..... പൊൻകിനാക്കൾ........ ( 2 ) തൂവെള്ളി പൂംതിങ്കൾ.... പൂമുല്ലക്കാവിന്റെ..... പടിചാരി എന്തോ പറഞ്ഞു.... ചിരിതൂകി കോലംവരച്ചു..... മിഴിപോലും അറിയാതെ.. അകലേക്കു പറന്നൂ......... അറിയാതെ ഒരുമാത്ര മറന്നു..... (ഹിന്ദോള...........) കിളിവന്നു നിറയുന്ന കിളിമര- കൊമ്പിലൂടിളകുന്ന കലപിലനാദമായി...... ചിറകടിച്ചാത്മാവിൻ നൊമ്പരങ്ങൾ.... ( 2 ) നീപാടും രാഗങ്ങൾ പൂചൂടും....... കൊമ്പിന്റെ ഇലതോറും താളം പിടിച്ചു.... നിറനിലാപന്തലിൽ തളിരിളം ചില്ലയിൽ..... വിരിയിട്ടു നാം ഒന്നുചേർന്നു...... ഒരു രാഗം ഉള്ളിൽ പിറന്നു.......... ഹിന്ദോള രാഗത്തിൻ..... ഏകാന്ത തീരത്തിൽ...... അറിയാതെ ഒരുമാത്ര മയങ്ങി...... നീഹാരമണിയുന്ന..... വസന്ത ഋതുവിൽ - ഞാൻ.... ഒരുവേള നിന്നെ മറന്നു.......... മഴമേഘമറിയാതെ..... മഞ്ഞിലത്തുമ്പിലെ........ ജലബിന്ദുവായ്‌ നീ - വന്നു.... കുളിരല പൂമ്പൊടി - നെറുകയിൽ...... തൊടുവിച്ചെൻ - ചൊടികളെ....... ചുംബിച്ചുണർത്തി........... നിന്റെ മുരളിക എന്നെ - തലോടി...... (ഹിന്ദോള...........)

  • @harikumar-fo5ew
    @harikumar-fo5ewАй бұрын

  • @wwe51966ROX
    @wwe51966ROXАй бұрын

    Super voice both Very nice

  • @bijup.kbijup.k3329
    @bijup.kbijup.k3329Ай бұрын

    ❤❤

  • @sajisaji3425
    @sajisaji3425Ай бұрын

    Good👏🏾😊

  • @user-tw9sz2iu2b
    @user-tw9sz2iu2bАй бұрын

    Pattunna song edutthu paaduu... Sahikkilla... 😮😮

  • @magicalcanvasvlog
    @magicalcanvasvlogАй бұрын

    ഗംഭീരം

  • @SavithriOd-ro9yl
    @SavithriOd-ro9ylАй бұрын

    Supper ❤❤❤🎉🎉🎉🎉

  • @sasinair1883
    @sasinair1883Ай бұрын

    Ohhh..ഇപ്പോള ഇത് കാണുന്നത്.. അതിമനോഹരം..കണ്ടിട്ടിലെങ്കിൽ ജീവിതത്തിൽ ഒരു തീരാനഷ്ട മായേനെ

  • @magicalcanvasvlog
    @magicalcanvasvlogАй бұрын

    great wonderfull bro

  • @ambikasukumaran9729
    @ambikasukumaran9729Ай бұрын

    ❤❤❤❤

  • @selvarajselvaraj7819
    @selvarajselvaraj7819Ай бұрын

    ❤❤❤❤😂

  • @Ravi-xf4po
    @Ravi-xf4poАй бұрын

    അവഗണനയെ അതിജീവിച്ച് അംഗീകാരം നേടിയ കലാപ്രതിഭകൾ

  • @RenjithK-hc4so
    @RenjithK-hc4soАй бұрын

    ❤❤

  • @james-bu2ky
    @james-bu2kyАй бұрын

    God bless u both 🙏🙏🙏❤❤❤

  • @roseraju8358
    @roseraju8358Ай бұрын

    👏👏👏👌👌👌Randaalum kalakki. Padaan Nalla strainulla song....❤.

  • @janvandenhalen6321
    @janvandenhalen63212 ай бұрын

    Balan... What a quality voice 🎉

  • @mohananpv8191
    @mohananpv81912 ай бұрын

    ഒർജിനൽപാട്ടു എവിടെകിടക്കുന്നു ഇയാൾ പാടിയത് എവിടെകിടക്കുന്നു.ഇതിനെക്കാളും മനോഹരമായി മധുബാലകൃഷ്ണൻ പാടും

  • @selvinantony4400
    @selvinantony44002 ай бұрын

    ❤❤❤👌👌

  • @sudheerkumarb6459
    @sudheerkumarb64592 ай бұрын

    എത്ര സുന്ദരം

  • @balakrishnankv4199
    @balakrishnankv41992 ай бұрын

    ശരീരം കോരിതരിക്കുന്ന പോലെയാണ് ബാലേട്ടന്റെ പാട്ട് കേൾക്കുമ്പോൾ. ഇനിയും അവസരങ്ങൾ ഉണ്ടാകും ഉണ്ടാവട്ടെ 🙏

  • @anzaritklm472
    @anzaritklm4722 ай бұрын

    Jathisam

  • @sheejajosephjoseph8572
    @sheejajosephjoseph85722 ай бұрын

    Supper

  • @RenjithK-hc4so
    @RenjithK-hc4so2 ай бұрын

    സൂപ്പർ singing sr.

  • @raghavanchaithanya9542
    @raghavanchaithanya95422 ай бұрын

    Pandalambalettanuente😮hai 1:29

  • @user-ip3iy1ic9c
    @user-ip3iy1ic9c2 ай бұрын

    ❤❤❤❤❤❤❤❤❤

  • @ajanukumaran8756
    @ajanukumaran87562 ай бұрын

    ബാലേട്ടാ, അതിമനോഹരമായ ഗണേശ ഭക്തിഗാനം.

  • @anoopkumar-dt7wp
    @anoopkumar-dt7wp2 ай бұрын

    Kollam. Thaadiyum mudiyum vella jubbayum mundum.

  • @nandhuprabhath7242
    @nandhuprabhath72422 ай бұрын

    Baletta super song