ഗിരീഷ് പുത്തഞ്ചേരി എഴുതി ട്യൂൺ ചെയ്ത ഒരേയൊരു പാട്ടെ ഉള്ളു ..അത് ഇതാണ്

Ойын-сауық

ഗിരീഷ് പുത്തഞ്ചേരി എഴുതി ട്യൂൺ ചെയ്ത ഒരേയൊരു പാട്ടെ ഉള്ളു ..അത് ഇതാണ്
#AmritaTVArchives #samagamam #Siddique #goldenarchives #talkshow #interview #chat #music #entertainment #SamagamamwithOVUsha #poet #novelist #gireeshputhenchery

Пікірлер: 208

  • @prasanthnair9959
    @prasanthnair99598 ай бұрын

    എന്തൊരു ജ്ഞാനിയാണ് ഈ മനുഷ്യൻ.... അസാമാന്യ പ്രതിഭ..... നമിക്കുന്നു സാഷ്ടാംഗം..... 🙏🙏🙏

  • @shijink3264

    @shijink3264

    7 ай бұрын

    Super bro 💐

  • @vinayakumarbvk

    @vinayakumarbvk

    6 ай бұрын

    അയ്യോ. ശ്രീ ഗിരീഷ് പുത്തഞ്ചേരി ഇത്രയും കഴിവ് പാടാൻ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. സ്വല്പം കൂടി ജീവിച്ചിരുന്നെങ്കിൽ, ദൈവമേ. ലഹരി കൂടി പോയോ, എന്ന് സംശയം. വയലാറിന്റെ ആത്മാവ് കയറിയതോ? Anyway great artist indeed. 🙏🙏

  • @ParthanVelikkal
    @ParthanVelikkal5 ай бұрын

    തൻ്റെ 'കഴിവിനെക്കാൾ 'മറ്റു ഉള്ളവരുടെ ' കഴിവിനെ 'പുകഴ്ത്തി. പറയുന്നത്. 'കേൾക്കുമ്പോൾ 'അറിയാം.... അയാളുടെ 'നന്മകൾ ..

  • @satheeshnair5649

    @satheeshnair5649

    4 ай бұрын

    ശരിയാണ്. മനസ്സിൽ കളങ്കമില്ലാത്ത കലാകാരൻ.

  • @shijukgeorge6178
    @shijukgeorge61786 ай бұрын

    എന്തിനാ ഗിരീഷേട്ടാ ആലോചന ഇല്ലാതെ അമിതമായി മദ്യം കഴിച്ചു പെട്ടന്ന് പോയത്. നിങ്ങളെ സ്നേഹിച്ച, നിങ്ങളെ ഇവിടെ ആഗ്രഹിച്ച എത്രയോ ആളുകളെ ഈറനണിയിച്ച് ആണ് നിങ്ങൾ മാഞ്ഞുപോയത്...

  • @vyas659
    @vyas6598 ай бұрын

    ഇവരെയൊക്കെ ഓർക്കുമ്പോൾ നമ്മൾ ഒന്നും അല്ലല്ലോ എന്ന ചിന്ത വരുന്നത്..

  • @ramsramsbahrain4844

    @ramsramsbahrain4844

    8 ай бұрын

    correct

  • @sudheeshkumar6227
    @sudheeshkumar62277 ай бұрын

    പൂത്തുലഞ്ഞ് നിൽക്കുമ്പോൾ മറിഞ്ഞു വീണ പൂമരമായിരുന്നു ഗിരീഷ്പുത്തഞ്ചേരി ... ഇനിയൊരു പൂക്കാലമൊരുക്കാൻ ഒരു വസന്ത കാലം സമ്മാനിക്കാൻ ഈ ജന്മത്തിൽ നമ്മുടെ മുന്നിലെത്തില്ലല്ലോ എന്ന വ്യഥ മാത്രം❤❤❤

  • @shemi6116
    @shemi61167 ай бұрын

    എത്ര കേട്ടാലും മതിവരാത്ത സംസാര ചാരുത. ശ്രീ ഗിരീഷ് പുത്തഞ്ചേരി ❤💫 ❤

  • @binummathew161
    @binummathew1618 ай бұрын

    ഈ ഇന്റർവ്യൂ നടത്തിയ സിദിക് ന് അഭിനന്ദനങ്ങൾ

  • @athulck5914
    @athulck59149 ай бұрын

    ഇനിയും ജനിക്കുമോ ഇതുപോലെ ഒരു പ്രതിഭ...

  • @drpssreekumar

    @drpssreekumar

    9 ай бұрын

    ഇല്ല

  • @simibaburaj2495

    @simibaburaj2495

    9 ай бұрын

    Yes one and one only hirdesh puthencheri

  • @rajeevbaby176

    @rajeevbaby176

    8 ай бұрын

    🙏🙏ഒരിക്കലും ഇല്ല

  • @shabdhusha8910

    @shabdhusha8910

    8 ай бұрын

    😢

  • @vmabraham4564

    @vmabraham4564

    7 ай бұрын

    ഇല്ല!.. ഇപ്പൊ ളു ള്ള വർ ന്യൂ ജനറേഷൻ.... അല്ലെ ഒരു അർത്ഥമില്ലാത്ത പാട്ടുകൾ..

  • @vijayankc3508
    @vijayankc35089 ай бұрын

    പ്രിയ സ്നേഹിതനെ ആഴത്തിലറിയാൻ ഒരുപാടു വൈകിപ്പോയല്ലോ ദൈവമേ😢😢😢😢😢😢😢😢

  • @bani870
    @bani8706 ай бұрын

    ഇദ്ദേഹം ഇന്നുമുണ്ടായിരുന്നങ്കിൽ എത്ര എത്ര നല്ല പാട്ടുകൾ നമുക്ക്‌ ലഭിക്കുമായിരുന്നു.. നഷ്ടം തീരാ നഷ്ടം മലയാളിക്ക്‌

  • @karthikravi8610
    @karthikravi86108 ай бұрын

    എന്തൊരു അത്ഭുതമായിരുന്നു അദ്ദേഹം. 🙏🏻💐💐💐💐

  • @ushamenonmahe7417
    @ushamenonmahe74178 ай бұрын

    നമുക്ക് നഷ്ടമായത് നല്ലൊരു സംഗീത സാഗരമായിരുന്ന്.. ഗിരീഷ് പുത്തഞ്ചേരി വരികൾ ഇനിയും ഒരു പാട് കാതങ്ങൾ യാത്ര ചെയ്യേണ്ടിയിരുന്നത്. കാലത്തിൻ്റെ ഉദാത്തമായ സംഭാവനയായിരുന്നൂ... .പക്ഷേ എവിടെയോ അപൂർണതയിൽ എത്തിക്കാനായിരുന്നൂ വിധി . ദുഃഖത്തോടെ ഇന്നില്ല എന്ന് ഓർക്കൻപോലും കഴിയാതെ പോകുന്നു. മനസ്സിനെ വിസ്മയിപ്പിക്കുന്ന എഴുത്തുകൾ..പ്രണാമം...

  • @user-pz1ki2pw6p
    @user-pz1ki2pw6p5 ай бұрын

    ഇപ്പോഴത്തെ പാട്ടുകളിലെ വരികൾ മൊത്തം നീ എന്റെ തേൻ മുത്താണ് നീ. ചക്കര. പഞ്ചാര. മാങ്ങാത്തൊലി. എന്നിങ്ങനെ പോകുന്നു

  • @majnoon2079
    @majnoon20795 ай бұрын

    ഏതൊരു വ്യക്തിയിയും തന്റെ സൃഷ്ടി നല്ലത് എന്ന് പറയുമ്പോൾ സ്വന്തം മേഖലയിൽ വർക്ക് ചെയ്യുന്നവർ ചെയ്ത് വച്ചത് എത്ര മനോഹരം എന്ന് പറയാൻ കാണിക്കുന്ന ആ മനസ്സ് ❤❤❤❤❤😘😘😘

  • @unnikrishnanvcunni
    @unnikrishnanvcunni7 ай бұрын

    മഹാനായ സർഗ്ഗ പ്രതിഭയെ ഇന്റർവ്യൂ ചെയ്തത് എന്റെ പ്രിയപ്പെട്ട നടൻ, രണ്ട് പേർക്കും എന്റെ ആശംസകൾ.

  • @sreejith_kottarakkara
    @sreejith_kottarakkara8 ай бұрын

    മനസിൽ വിങ്ങലോടെ ❤പ്രണാമം

  • @manojom7992
    @manojom79927 ай бұрын

    മലയാളക്കരയ്ക്ക് വേണ്ടി മഹത്തായ സൃഷ്ടികൾ നൽകിയ മഹാനായ പ്രതിഭ 🙏 Great Loss 😪.... നമിക്കുന്നു 🙏🌹

  • @rahulravi5543
    @rahulravi55437 ай бұрын

    ഇതുപോലൊരു പ്രതിഭ ഇനി ഉണ്ടാവില്ല❤🙏🏼🔥

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge7 ай бұрын

    ഭാസ്കരൻ മാസ്റ്റർ എഴൂതുന്നതുപോലെ ലളിതമായ വരികളും കാവ്യ ഭംഗിയും ഗിരീഷിൻ്റെ പാട്ടിനുണ്ട്.മലയാളിയുടെ നഷ്ടം

  • @basheerahbasheerah1979
    @basheerahbasheerah19798 ай бұрын

    ദൈവം ഈ പാവത്തിന് ആയുസ് നൽകിയില്ല നൽകിയിരുന്നു എങ്കിൽ ഇനി എത്രയോ നല്ല നല്ല പാട്ടുകൾ നമുക്ക് ആസ്വദികമായിരുന്നു 🙏

  • @coldstart4795

    @coldstart4795

    5 ай бұрын

    മദ്യപാനം

  • @ahammedulkabeerck648

    @ahammedulkabeerck648

    3 ай бұрын

    ദൈവം നൽകിയ ആയുസ് നിലനിർത്തിയില്ല.😢

  • @nitheshkumarnarayanan9282
    @nitheshkumarnarayanan92825 ай бұрын

    നമ്മുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.. ശ്രീ. ഗിരീഷ് പുത്തഞ്ചേരി സാറും അദ്ദേഹം ജീവൻ നൽകിയ ഗാനങ്ങളും.. 🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @galilee081
    @galilee0817 ай бұрын

    ഇതുപോലുള്ള ജന്മങ്ങൾ ഇനിയും ഉണ്ടാവുമോ ❤️❤️❤️

  • @prasadknpillai8288
    @prasadknpillai82884 ай бұрын

    മലയാളികൾ വേണ്ട വിധത്തിൽ അറിയാതെ പോയ അത്ഭുത പ്രതിഭ ❤️❤️

  • @rohangopi1708
    @rohangopi17089 ай бұрын

    പുത്തഞ്ചേരി❤️

  • @joshy5505
    @joshy55057 ай бұрын

    നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു 👍

  • @coldstart4795

    @coldstart4795

    5 ай бұрын

    വിച്ച് സോങ്

  • @vishnuvl736

    @vishnuvl736

    5 ай бұрын

    ദേവകന്യക സൂര്യതംബുരു മീട്ടുന്നു

  • @nandakumaranpp6014
    @nandakumaranpp60145 ай бұрын

    എത്രനേരം ഈ സംസാരം കേട്ടാലും മതിവരുന്നില്ല. ഒരിക്കലും. എന്തൊരു നഷ്ടം! സിദ്ധിഖ് ഒരു നിലക്കു് വലിയൊരു ഭാഗ്യവാനാണ്! എത്രയെത്ര പ്രതിഭാശാലികളു മായാണ് അദ്ദേഹത്തിനു് ഇടപഴകാന്‍ സാധിക്കുന്നത്! അതിന്റെ ഗുണം അദ്ദേഹത്തില്‍ തെളിഞ്ഞുകാണുന്നുണ്ടു്.

  • @unnikrishnan6168
    @unnikrishnan61688 ай бұрын

    പുത്തനോടുള്ള ഒരിഷ്ടം എന്തെന്നാൽ വരികളല്ല അതു സൃഷ്ടിക്കപ്പെടുന്ന നൈമിഷിക ഭാവങ്ങളാണ്. പണ്ടെങ്ങോ മനസ്സിൽ തങ്ങിയ ഭാവങ്ങൾക്ക് പുത്തനുണർവ്വ് നൽകിയ ഗീരീഷേട്ടൻ

  • @jofingeorge

    @jofingeorge

    6 ай бұрын

    Correct 💯

  • @SureshSuresh-hg5ki
    @SureshSuresh-hg5ki8 ай бұрын

    നഷ്ടം ആണ് മലയാളി ക്ക് 😔😔😔🌹🌹🌹🙏🙏🙏

  • @anilkarakulam2878
    @anilkarakulam28786 ай бұрын

    മലയാളിക്ക് അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരു അസാമാന്യ പ്രതിഭ... എത്ര വർണിച്ചാലും മതിവരാത്ത ഒരു genius.. മലയാളിയുടെ എക്കാലത്തെയും നഷ്ടം തന്നെ ആണ് അദേഹത്തിന്റെ വിയോഗം 🙏

  • @minnuchinnu-uw1nc
    @minnuchinnu-uw1nc9 ай бұрын

    Marichu varshagal kazhijittu ennum orkumbo Ethilum valiyoru nashttam verea ellaa 😢 Miss you gireesh puthenchery sir 😍😢😢❤❤

  • @unniks7896
    @unniks78963 ай бұрын

    പ്രമുഖരായ ഇവരുടെയൊക്കെ വാക്കുകൾ കേൾക്കുമ്പോഴാണ് - പല ഗാനങ്ങളും ഏറ്റുപാടുന്ന എനിക്ക് അത്ഭുതം. തോന്നുന്നത്..

  • @jayalakshmi7620
    @jayalakshmi76208 ай бұрын

    ❤❤❤ ഗിരീഷേട്ടാ ..... പ്രണാമം

  • @arunp7819
    @arunp78199 ай бұрын

    Gireesh puthenchery lyrics ❤

  • @sreenaththrissur5196
    @sreenaththrissur51964 ай бұрын

    ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി എന്നിവരാണ് ഈ കാലഘട്ടത്തിലെ മലയാളികളുടെ തീരാ നഷ്ടങ്ങൾ...

  • @jishat.p6101
    @jishat.p61015 ай бұрын

    ഞങ്ങളുടെ ഹൃദയത്തിൽ മായാത്ത നീറ്റലുകൾ ബാക്കിവച്ച് എന്തേ ഇത്ര വേഗം ഓടി മറഞ്ഞത്..... നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... ഇനിയും ഒരുപാടു സംഭാവനകൾ വേണമായിരുന്നു.... പ്രണാമം 🙏🏻🙏🏻🙏🏻

  • @SureshSuresh-hg5ki
    @SureshSuresh-hg5ki8 ай бұрын

    ഓ പ്രണാമം 🌹🌹🌹🌹🙏🙏🙏

  • @muraleedharanpc620
    @muraleedharanpc6208 ай бұрын

    🙏🏼🙏🏼🙏🏼 വിട്ടു പോയല്ലോ 😭

  • @akhilknairofficial
    @akhilknairofficial5 ай бұрын

    പ്രാണരക്ഷാർത്ഥം എഴുതുന്നതാണ്... കവിത്വം കൊണ്ടല്ല.. 😄❤️

  • @binuvijayan5721
    @binuvijayan57218 ай бұрын

    അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു

  • @faisalbabukbabu4113
    @faisalbabukbabu41134 ай бұрын

    ശാന്തമീ രാത്രിയിൽ വന്ന്... പിന്നെ എന്നോടൊന്നും പറയാതെ തിരിച്ചു പോയ മഹാനായ കലാകാരൻ

  • @sindhuv9274
    @sindhuv92748 ай бұрын

    Gireesh puthencheri sir❤️❤️❤️❤️❤️🙏🏻

  • @maneeshamu6977
    @maneeshamu697729 күн бұрын

    വാക്കുകൾക് അതീതം..... വാക്കുകളോട് സ്നേഹം തോന്നിപോകുന്ന ഇത്തരം ഒരു ഇന്റർവ്യൂ ഇനി ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ മാറ്റാൻ പറ്റാത്ത കല്ല് പോലെ ഒരു വേദന 😢

  • @clementsam7990
    @clementsam79905 ай бұрын

    നമ്മുടെ ക്ലാസിക്കുകൾ.. ❣️എത്ര മനോഹരമാണ് ❣️ഇതിഹാസങ്ങൾ.... സൃഷ്ടികൾ ❣️എന്താ.. ഭംഗി ഓരോന്നിനും.. ഇത്രയും മഹത്തായ വ്യക്തികൾ.. നമുക്കു ചുറ്റും ❣️ഹ അന്തസ്സ് ❤️

  • @karayilvalsaraj7752
    @karayilvalsaraj77529 ай бұрын

    ഗിരീഷ് പുത്തഞ്ചേരി മലയാളികളുടെ നഷ്ടമാണ്.

  • @sharungovind
    @sharungovind4 ай бұрын

    Gereesh ettan ❤❤❤❤

  • @user-gn1sy5dk7s
    @user-gn1sy5dk7s8 ай бұрын

    ആരുപറഞു മരിച്ചു എന്ന് എന്റെ യുട്ടൂബ് തുറകുബോള് നിങ്ങള്തനയാണ് വരുനത് അത്കൊണ്ട് നിങ്ങൾക് മരണമില്ല

  • @vinodjoseph6955

    @vinodjoseph6955

    8 ай бұрын

    Correct

  • @ofwuncukr
    @ofwuncukr5 ай бұрын

    His immense knowledge on our puranas and traditions contributed to his excellence. Knowing one's roots helps to excel in field of art and culture, sadly kerala society is wrongly influenced to discard all rich heritage. No matter what religion we follow, bharathiya way of life is what make us to realise our soul🥰

  • @balasubramanianmadhavapani2912
    @balasubramanianmadhavapani29124 ай бұрын

    മികച്ച ഗാനരചയിതാവ്...❤❤❤

  • @AbdulRahman-kn8br
    @AbdulRahman-kn8br9 ай бұрын

    Gireesh puthenchery 💗💗

  • @user-yg8tn5no6y
    @user-yg8tn5no6y7 ай бұрын

    പ്രണാമം ഗിരീഷ് പുത്തഞ്ചേരി അങ്ങക്ക് തുല്യ o അങ്ങ u മാത്രം

  • @neenuharikumar9883
    @neenuharikumar98838 ай бұрын

    ഗിരീഷേട്ടൻ 🙏💔

  • @vyshakkumar1171
    @vyshakkumar11715 ай бұрын

    Gireesh puthenchery ✨ He was a singer, musician, poet, writer 👌🏻👌🏻👌🏻

  • @SreekumarSree-zq6sq
    @SreekumarSree-zq6sq8 ай бұрын

    സ്കൂൾകലോത്സവം നടക്കുമ്പോൾ വീട്ടിൽനിന്നും പലേടത്തും കറങ്ങിനടക്കും, അത്‌അറിവില്ലാതകാലം, ജനങ്ങളോട് ബാധ്യത ഉള്ള സർക്കാരും ജീവനക്കാരും ഇങ്ങനെ ആയാൽ ആരോട് പരാതിപറയും 🤔🪱👻

  • @mgrenjith9796
    @mgrenjith97966 ай бұрын

    I always love to hear his words . 🎉 endoru rasamanu kelkkan

  • @saleemmk9575
    @saleemmk95756 ай бұрын

    അതിമനോഹരം

  • @saravanankumar640
    @saravanankumar6405 ай бұрын

    Girish Saab Superb👍 thalaiva

  • @jamesjohn1726
    @jamesjohn17266 ай бұрын

    Enthoru great man 😢😢realy sir

  • @user-fz1uv2sb5n
    @user-fz1uv2sb5n6 ай бұрын

    Very great

  • @SubymolThomas-pn6nh
    @SubymolThomas-pn6nh6 ай бұрын

    Enikk preeyappetta pattaanu aambhaloorambhalathil aaraattu..... 🥰🥰🥰🥰🥰🥰

  • @ranjithkrishnacovers6137
    @ranjithkrishnacovers61378 ай бұрын

    Genius🙏

  • @phiroskhan2124
    @phiroskhan21246 ай бұрын

    അകാലത്തിൽ പൊലിഞ്ഞ അതുല്ല്യ പ്രതിഭ...... ഗിരീഷ് പുത്തഞ്ചേരി😢😢😢😢😢

  • @sivadasan8956
    @sivadasan89568 ай бұрын

    തിരിച്ച് വരില്ലേന്നു റിയാം പ്രണാമം

  • @MumbaiMom1974
    @MumbaiMom19745 ай бұрын

    Pranamam Sir🎉

  • @user-cs9nf8jy6q
    @user-cs9nf8jy6q6 ай бұрын

    ❤❤❤ Gireeshettan❤❤❤

  • @user-vs5ks5og9g
    @user-vs5ks5og9g8 ай бұрын

    Ee arivi iniyum iniyum uyarangalil ethatte.👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @lallyjames5044
    @lallyjames50445 ай бұрын

    മലയാളത്തിൻ്റെ സുകൃതം.....കവിഞ്ഞൊഴുകുന്ന ഭാവന...ഹൃദയം നിറഞ്ഞ് സംഗീതം..പ്രണയം. പാതി വഴി വച്ച് ആ sooryakireedam വീണുടഞ്ഞു...കൂടെ ഉണ്ടായിരുന്നവർ വിചാരിച്ചു എംകിൽ...ഇത്ര വേഗം പോകില്ലായിരുന്നു..

  • @davidsonsunny2886
    @davidsonsunny28865 ай бұрын

    If not alcohol, Girish Puthenchery would have been amongst us now. Such a genius died so young. Dictionary fails before Girish

  • @sajithNambiar-b3x
    @sajithNambiar-b3x6 ай бұрын

    കുടിച്ച് നശിച്ച മഹാ പ്രതിഭ.. മദ്യം കൊണ്ട് പോയ അതുല്യ കലാകാരൻ...ഓർമ പൂക്കൾ🎉🎉

  • @anoopsivadas
    @anoopsivadas8 ай бұрын

    Legend ❤❤❤

  • @unnikrishnan6168
    @unnikrishnan61688 ай бұрын

    ആരണ്യകവും അതു പകർന്ന ഭാവവും ശ്രീരാമനോ സീതയോ നിത്യ സത്യ ലക്ഷമണനോ ഗീരീഷേട്ടന്റെ വാക്കുകളിൽ ഒരു നിത്യ വിസ്മയമായി തീർന്നേന്നേ

  • @thanzeertthanzeert8410
    @thanzeertthanzeert84108 ай бұрын

    Eniyum jenichengil yennu thonnipokunnu.Gireesh puthencheri ❤.

  • @padmajadevi4153
    @padmajadevi41537 ай бұрын

    👌👌👌🙏🙏wonderful person 🙏

  • @ceebeeyes9046
    @ceebeeyes90467 ай бұрын

    പുത്തൻ❤

  • @user-ul7ez4un7s
    @user-ul7ez4un7s5 ай бұрын

    Great sir thozhunnu truly Legend❤

  • @christophercjohn
    @christophercjohn8 ай бұрын

    പ്രണയ കാലത്തെ തീരാ നഷ്ടം..

  • @pushpapr3996

    @pushpapr3996

    4 ай бұрын

    😢😢❤

  • @smithashaju5886
    @smithashaju58864 ай бұрын

    Great man👍👏👏👏👏🙏

  • @sasikumarav2061
    @sasikumarav20618 ай бұрын

    ഇത്ര മേൽ പൂർവ സൂരികളുടെ വരികളെ ആദരപൂർവം ഓർത്തെടുക്കുന്നവർ വിരളം!

  • @manoj-dr2jh
    @manoj-dr2jh8 ай бұрын

    Kanumbol sangadam thonunu maha prathiba

  • @libikumarnair5099
    @libikumarnair50998 ай бұрын

    👍👍👍

  • @mohananp3488
    @mohananp34885 ай бұрын

    Salute yu sir,

  • @AkhilTT-qq2vi
    @AkhilTT-qq2vi6 ай бұрын

    ❤❤❤Gireeshettan❤❤❤

  • @anandaru1721
    @anandaru17219 ай бұрын

    ❤❤❤❤❤❤❤❤

  • @sajeshgunther2151
    @sajeshgunther21519 ай бұрын

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt4 ай бұрын

    Gireesh sir pranamam

  • @praveenpn4103
    @praveenpn41037 ай бұрын

    Sir 😍❤️🙏🏻

  • @SanthoshPm-nd8df
    @SanthoshPm-nd8df6 ай бұрын

    Pranam

  • @prasadkumarc2197
    @prasadkumarc21974 ай бұрын

    ഓരോ വാക്കും വളരെ അർഥം ഉൾക്കൊണ്ടു സംസാരിക്കാൻ കഴിയുന്ന ഒരു അസാമാന്യ പ്രതിഭ.. 🙏ആരെയും പിടിച്ചു ഇരുത്തും

  • @amrkarn1961
    @amrkarn19616 ай бұрын

    No matter how much you listen, the charm of seech is not enough.

  • @adhinadthulasi-8096
    @adhinadthulasi-80967 ай бұрын

    ദൈവമേ... അങ്ങ് എത്ര ക്രൂരനാണ്. ഈ ജ്ഞാനമാനസനെ ഇത്ര നേരത്തെ ഈ ഭൂമിയിൽ നിന്നും കൊണ്ടുപോയതെന്തിനാണ്

  • @venugopal-sh8qd

    @venugopal-sh8qd

    6 ай бұрын

    അതാണ് മദ്യം

  • @sajithsajeev4433
    @sajithsajeev44335 ай бұрын

    Vayalarinte perukettappol romancham🔥

  • @mohammedmusthafamampatta7538
    @mohammedmusthafamampatta75384 ай бұрын

    Great ബട്ട്‌ madyam

  • @madhusnair3610
    @madhusnair36103 ай бұрын

    ഗിരീഷ് സാറിന് പ്രണാമം .......!

  • @rahmanzavana4877
    @rahmanzavana48775 ай бұрын

    Missing you a lot..... Pranamam.... 😢

  • @ajeshglaze7350
    @ajeshglaze73506 ай бұрын

    ഗിരീഷേട്ടൻ ❤️❤️❤️

  • @ShavinLaksh
    @ShavinLaksh4 ай бұрын

    Puthancheri👅 പറയാൻ വാക്കുകൾ ഇല്ല

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi8 ай бұрын

    🌹🌹❤🙏

  • @sreekumarpanicker318
    @sreekumarpanicker3187 ай бұрын

    ee Siddique -um oru bhagyavan aanu...

  • @sabinlal7831
    @sabinlal78316 ай бұрын

    Eni orikkalum ethpole oru mahaprathibha indakilaa❤️

  • @Shajikumarsk
    @Shajikumarsk4 ай бұрын

    വയലറിന് പിൻ മുറക്കാരൻ അകാലത്തിൽ പൊലിഞ്ഞു പോയ നിധി 🌹🙏

  • @kbbenoyful
    @kbbenoyful5 ай бұрын

    True Genius

Келесі