Sreelathikakal by Pandalam Balan

Пікірлер: 397

  • @roypallikunnel1070
    @roypallikunnel10703 жыл бұрын

    തബലവായിച്ച മോൻ ഹൃദയം തൊട്ടു .... സൂപ്പർ മോനേ ...

  • @wrestling4766

    @wrestling4766

    2 жыл бұрын

    Aromal Murali

  • @tonypmtoms7313

    @tonypmtoms7313

    2 жыл бұрын

    Aaromal and baalu

  • @binusuran1657

    @binusuran1657

    4 ай бұрын

    ​@@tonypmtoms7313aa

  • @SunilKumar-xe6go
    @SunilKumar-xe6go4 жыл бұрын

    അതിമനോഹരമായി പാടി.. ദാസ്സേട്ടന് ശേഷം ഈ പാട്ട് അതുപോലെ പാടുന്നത് ബാലേട്ടനാണ് താങ്ക്സ്..,,,, 😃😃😃😃😃😃😃😃

  • @nksunilkumarkumar9158

    @nksunilkumarkumar9158

    3 жыл бұрын

    ഗംഭീരം 🌹🌹🌹

  • @shajipalakkatte9483

    @shajipalakkatte9483

    3 жыл бұрын

    അടിപൊളിയായിട്ടുണ്ട് 👍👍👏👏

  • @sindhumon3546

    @sindhumon3546

    2 жыл бұрын

    Adipolly

  • @jincevarghese5191

    @jincevarghese5191

    2 жыл бұрын

    Madhu Balakrishnan

  • @dileepv6347

    @dileepv6347

    2 жыл бұрын

    Ee comparison adyam stop cheyyu. Athukondanu idhehathe poleyullavarku avasaram kittathathu.

  • @philipararat8906
    @philipararat89065 жыл бұрын

    തബല വായിച്ച മോനു അഭിനന്ദനങ്ങൾ ... !!!

  • @Retromix121

    @Retromix121

    3 жыл бұрын

    Sathyam♥️

  • @sudhias2068

    @sudhias2068

    3 жыл бұрын

    Sa re ga ma pa program aromal

  • @ajayanajay1923

    @ajayanajay1923

    3 жыл бұрын

    T🦹‍♀️💕y💕💕💕💕💕💕💕💕💕💕🙄😄😄😄😄😄😄😄😄😄😄

  • @ajayanajay1923

    @ajayanajay1923

    3 жыл бұрын

    🥰🥰🥰

  • @ajayanajay1923

    @ajayanajay1923

    3 жыл бұрын

    🥰🥰🥰

  • @sreeleshkizhakkalol9682
    @sreeleshkizhakkalol96825 жыл бұрын

    അർഹിച്ച അംഗീകാരം കിട്ടാതെ പോയ അതുല്ല്യപ്രതിഭ

  • @ajayansoniya3885

    @ajayansoniya3885

    4 жыл бұрын

    സത്യം

  • @shajipalakkatte9483

    @shajipalakkatte9483

    3 жыл бұрын

    Yes

  • @anuragdeviprasad1518

    @anuragdeviprasad1518

    2 жыл бұрын

    സത്യം

  • @bijupp6571

    @bijupp6571

    2 жыл бұрын

    @@ajayansoniya3885 qq

  • @souparnikakollam8404

    @souparnikakollam8404

    2 жыл бұрын

    Aadyam paaadan padikkat

  • @prakasanv.v8637
    @prakasanv.v86375 жыл бұрын

    വളരെ നന്നായി പാടി അതോടൊപ്പം തബല വായിച്ച പയ്യന് ആയിരം അഭിനന്ദനങ്ങൾ

  • @vineethnt9990

    @vineethnt9990

    4 жыл бұрын

    Correct aa payyan polichu

  • @alliswell1776

    @alliswell1776

    4 жыл бұрын

    @@vineethnt9990 sa re ga ma pa aromal

  • @maneshcmmanu3730

    @maneshcmmanu3730

    2 жыл бұрын

    👍❤

  • @sakeerhussain8501
    @sakeerhussain85016 жыл бұрын

    ബാലേട്ടാ ബിജുക്കുട്ടൻ പറഞ്ഞതുപോലെ ഒന്നും പറയാനില്ല സൂപ്പർ അതിമനോഹരം

  • @thulaseedharanthulasi9423
    @thulaseedharanthulasi94233 жыл бұрын

    എന്റെ പ്രിയപ്പെട്ട ബാലേട്ടന് ഒരായിരം അഭിനന്ദനങ്ങൾ. 🙏🙏🙏❤️❤️❤️

  • @vinodvinodb1178
    @vinodvinodb11786 жыл бұрын

    ശ്രീലതികകൾ ഗാനമേളകളിൽ ഈ പാട്ട് ബാലേട്ടൻ പാടുന്നത് കേട്ടിട്ടുണ്ട്. അതിലും ഗംഭീരം

  • @baijukg6833
    @baijukg68335 жыл бұрын

    ഇതിനെയാണ് ഉത്സവത്തിന് ഇന്നെലെത്തെ (ഗാനമേള പൊളിച്ചു മച്ചാനെ).. എന്ന് ഒക്കെ പറയണത് സൂപ്പർ ചേട്ടാ അടിമാലിക്കാരൻ

  • @mahima587
    @mahima5872 жыл бұрын

    ഇദ്ദേഹത്തിന്റെ, പാട്ട് കേട്ടിട്ട് ആണ്, പണ്ട് ആരോ പറഞ്ഞത് "പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ, അവിടെ പന്തളം ബാലന്റെ ഗാനമേള "എന്ന്! സൂപ്പർ ആയിട്ട് പാടി 👍👍❤️❤️

  • @satheeshkothamangalam8742
    @satheeshkothamangalam87424 жыл бұрын

    ബാലൻ ചേട്ടാ.....താങ്കളുടെ ഓരോ പാട്ടുകളും ഞാൻ ഇപ്പോൾ കൂടുതൽ കൂടുതൽ ആസ്വദിച്ചു കേൾക്കുന്നു...എത്ര നല്ല ശബ്‌ദം ആണ്,എത്ര മനോഹരമായി ആണ് താങ്കൾ പാടുന്നത് എന്നിട്ടും താങ്കൾക്ക് അർഹിച്ച അംഗീകാരം കിട്ടാതെ പോയതിൽ അതിയായ വിഷമം തോന്നുന്നു.....!!!!!

  • @mkdamodaran7051

    @mkdamodaran7051

    Жыл бұрын

    vetoes

  • @RightsIndiatv
    @RightsIndiatv Жыл бұрын

    ഈ ഗാനത്തോട് 100 % ആത്മാർത്ഥത പുലർത്തി പാടി. അഭിനന്ദനങ്ങൾ

  • @binuk2667
    @binuk26675 жыл бұрын

    ഈശ്വരഅനുഗ്രഹം ഇന്നും എന്നും എപ്പോഴും കുടെയുണ്ട് ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു ഞങ്ങളുണ്ട് കൂടെ by Binu kkh kozhikod താമരശ്ശേരി

  • @dileeptp5771
    @dileeptp57713 жыл бұрын

    ബാലേട്ടന്റെ ഞാൻ കേട്ടതി ൽ ഏറ്റവും മികച്ചതെന്നു എനിക്കു തോന്നിയ പാട്ട്... Super

  • @sureshsoman52
    @sureshsoman526 жыл бұрын

    നല്ല സമയത്ത്,, സംഗതി,, ഷഡ്ജം ഒന്നുമില്ലാത്ത കാലം ഉണ്ടായിരുന്നു ഇപ്പോൾ ജാഡക്കാരും കാശുകാരും കൂടി അപ്പോൾ പഴയടൊക്കെ മാറിനിൽകേണ്ടിവരും

  • @shaz3000
    @shaz30005 жыл бұрын

    ബാലൻ അങ്കിൾ അതി മനോഹരം 🌹🌹🌹

  • @althafyoosuf7945
    @althafyoosuf79458 жыл бұрын

    amazing perfromance baletta. that junior tabalist too (Y)

  • @_Vicky._.boi_
    @_Vicky._.boi_ Жыл бұрын

    Proud to born in Pandalam❤️ Big fan sir🤗

  • @benjosepv2565
    @benjosepv25653 жыл бұрын

    ബാലൻ. ചേട്ടാ...ഒന്നും പറയാനില്ല... സൂപ്പർ..സൂപ്പർ

  • @vipinthankappan
    @vipinthankappan8 жыл бұрын

    he is amazing singer... he sung the songs dasettan as well with all his potential. if he is in our generation he will become more familiar....

  • @CinemakkaranRiyas
    @CinemakkaranRiyas2 жыл бұрын

    കോട്ടയത്തെ പഠനകാലം. കുമാരനെല്ലൂർ, ഏറ്റുമാനൂർ ക്ഷേത്രത്തിൽ വച്ചൊക്കെ ബാലൻ ചേട്ടന്റെ ഗാനമേള കേട്ടിട്ടുണ്ട്. ഗംഭീരം

  • @prasanankumar6149
    @prasanankumar61494 жыл бұрын

    ബാലനും തബലവായിക്കുന്ന ചെറിയ കലാകാരനും അഭിനന്ദനങ്ങൾ

  • @rajan.y756
    @rajan.y75610 ай бұрын

    പാട്ടിൽ വന്നതും വരാനുള്ളതും ചേർത്താണ് ഇദ്ദേഹം വർണ്ണിക്കുന്നത്.കേരളത്തിൽ ദാസേട്ടനോളം പേരായിരുന്നു "പന്തളം ബാലൻ " എന്ന ഈ ചേട്ടന്.😂😂😂😂❤❤❤🙏🙏🙏💐💐💐💐

  • @madhukk5274
    @madhukk52742 жыл бұрын

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മഹാ പ്രതിഭ ആണ് പന്തളം ബാലൻ

  • @Ss100vr

    @Ss100vr

    11 ай бұрын

    സംഗീതം പഠിച്ചത് കൊണ്ട് മാത്രം പിന്നണി ഗായകൻ ആവാൻ ആവില്ല. വേറിട്ട ശബ്ദവും ആലാപന ശൈലിയും വേണം. കുറെ പേര് ഉണ്ട് ദാസേട്ടന്റെ നിഴൽ ആയിട്ട് നിക്കുന്നു. അപ്പോൾ അവസരം കിട്ടില്ല

  • @wondersmusic9161
    @wondersmusic91615 жыл бұрын

    ഗാനമേള തബുരാൻ

  • @sandeepshankar1810

    @sandeepshankar1810

    5 жыл бұрын

    Kidu

  • @sreekumarr1464

    @sreekumarr1464

    4 жыл бұрын

    Chumma

  • @kpravi4296

    @kpravi4296

    Жыл бұрын

    ​@@sandeepshankar1810p

  • @premsekhar1
    @premsekhar16 жыл бұрын

    Thabalist.... payyan... Kiduki

  • @santhoshmoothedath

    @santhoshmoothedath

    5 жыл бұрын

    correct

  • @renjipalari2358
    @renjipalari23585 жыл бұрын

    ദൈവം അനുഗ്രഹിച്ചിട്ടുണ്ട് സൂപ്പർ

  • @suneeshsuni1588
    @suneeshsuni15885 жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല

  • @sughumarancr6919
    @sughumarancr691910 ай бұрын

    Mr. BALAN. you're an asset to not only KERALA but also to the Music field. I am listening to you first time. But you have shaken my heart my SON.

  • @varunikav8453
    @varunikav84532 жыл бұрын

    Ho goosebumps!!! Pandalam Balan... Used to be ready around 8 pm to reach the temple for those concerts!!!

  • @ktsaleej36
    @ktsaleej363 жыл бұрын

    ഒരു രക്ഷയുമില്ല.. കിടു👍🏻

  • @pgshajipgshaji7985
    @pgshajipgshaji79852 жыл бұрын

    ഈ നല്ല ഒരൂ ഗായകനെ ജാതിയുടെ പേരിൽ ഒരൂ മരപ്പട്ടികളും വളരാൻ അനുവതിച്ചില്ല പക്ഷെ അയാൾ തനിയെ വളർന്നൂ .

  • @sasidharan3850
    @sasidharan38502 жыл бұрын

    മനുഷ്യരെ എല്ലാവരും ഒന്നായി കാണാനുള്ള മനോഭാവം ഇല്ലാത്ത സമസ്തവും ഏകം ആണെന്നുള്ള സത്യത്തെ മനസ്സിലാക്കാത്ത ഈ ലോകത്ത് വേർ തിരു വിൻറെ അന്ധതയിൽ അവഗണിക്കപ്പെട്ട ഒരു പാവം കലാകാരനാണ് പന്തളം ബാലൻ അദ്ദേഹത്തെ ഈ ലോകം എന്നെന്നേക്കുമായി അറിയേണ്ട സമയം. കഴിഞ്ഞുമനുഷ്യരെല്ലാം ഒന്നാണെന്നും അതിലുള്ള കഴിവുകളുടെ പ്രതിഭകളെ എല്ലാവരും ഒരേ പോലെ വിലയിരുത്തേണ്ടതാണ് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്ന അന്ധമായ ഈ മനുഷ്യരുടെ കാഴ്ചപ്പാടിൽ നിന്നും ഈ അനശ്വരമായ കലയുടെ വിശ്വ പ്രതിഭ വാനോളം ഉയരട്ടെ അത് ലോകം മുഴുവനും ആസ്വദിക്കട്ടെ. നന്ദി നമസ്കാരം. തത്വമസി.

  • @saree3431
    @saree34319 ай бұрын

    ദാസേട്ടനെ പോലെ കഴിവുള്ള ഒരു വ്യക്തിയായിരുന്നു ബാലേട്ടൻ എന്റെ ഇഷ്ടഗായകൻ ❤👍

  • @raghavankuttykv1343

    @raghavankuttykv1343

    7 ай бұрын

    Kadalum pottakkulavum

  • @jarishnirappel9223
    @jarishnirappel92232 жыл бұрын

    മികച്ച ഗായകൻ ആശംസകൾ 🍇

  • @bineeth4229
    @bineeth42293 жыл бұрын

    നിങ്ങളെന്നും മലയാളികളുടെ manasilundakum

  • @teamvarakz9809
    @teamvarakz98095 жыл бұрын

    പറയാൻ വാക്കുകളില്ല അതിമനോഹരം

  • @m.komalakumar8520
    @m.komalakumar85205 жыл бұрын

    Super singer.................Pandalam Balan.,congratulations.

  • @forever2789
    @forever27892 жыл бұрын

    ചേട്ടാ.... നിങ്ങൾ ഹൃദയം കവർന്നു ❤❤❤❤

  • @user-th7vv5xy2u
    @user-th7vv5xy2u4 ай бұрын

    GOD BLESS YOU WE NEEDED MANY JUNIOR YESUDAS LIKE YOU

  • @shabualeadath2806
    @shabualeadath28066 жыл бұрын

    ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും (ശ്രീലതികകള്‍) ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ പോരികെന്‍ തരള നാദമായ്‌ മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനി സരിമപ .. ആ.. ആ. ആ.. (ശ്രീലതികകള്‍) ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പോരികെന്‍ കരളിലാകവേ മലയസാനുവില്‍ നിറ നിലാവുപോൽ വരിക ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.. ആ.. ആ.. ആ.. ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ

  • @rejipappachan9380
    @rejipappachan9380 Жыл бұрын

    1992-1993 കാലഘട്ടം ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ( SNVVHSS അങ്ങാടിക്കൽ ) സ്കൂൾ Anniversary ക്ക് പന്തളം ബാലൻ സാറിന്റെ ഗാനമേള ഉണ്ടായിരുന്നു.. ഇപ്പോഴും ഓർക്കുന്നു.. അന്ന് സാർ പാടിതുടങ്ങിയത്.. ഭഗവാൻ ഭഗവത് ഗീതയിൽ പാടി... സംഭവാമി യുഗേ... യുഗേ...🙏🙏🙏 ഇപ്പോൾ വാർത്തകളിൽ നിറയുമ്പോൾ സാറിനെ ഓർക്കുന്നു.. പണ്ടത്തെ ഗാനമേളയും പാട്ടും 🙏🌹🌹🌹❤️❤️❤️

  • @premnathmp9390
    @premnathmp93905 жыл бұрын

    My dear Mr.Pandalam balan you are great wonderful amazing n beautiful. I have no words . Today nobody need genuine Artist i thought night be religion. I heard about mr.Bramanadhan . Keep it up.

  • @vinodk812
    @vinodk8124 жыл бұрын

    അടിപൊളി....സൂപ്പർ....ഒന്നും പറയാൻ ഇല്ല

  • @abrahamnettikadan2513
    @abrahamnettikadan25136 жыл бұрын

    Nice rendering...I enjoyed... Congratulations to that boy in orchestra too, awesome at this age.

  • @pillaimahi3686
    @pillaimahi36863 жыл бұрын

    ഒരു അംഗീകാരം പോലും കിട്ടാതെ പോയ നാട്ടുകാരൻ ബാലേട്ടൻ

  • @aswanthunni5428
    @aswanthunni54283 жыл бұрын

    Eaa paatu itramanoharamayi stagel.nja.. paadikeattullath balan cheattanu pinne njaan orupaad ishtapedunnna madhucheattanu

  • @sajithsudhakaran2927
    @sajithsudhakaran29275 жыл бұрын

    Comedu ulsavam kandu ivde vannavar etraperund..

  • @manumanu7410

    @manumanu7410

    5 жыл бұрын

    Njn

  • @vvanam12gopjiakk

    @vvanam12gopjiakk

    5 жыл бұрын

    Yes me also

  • @shajipa9400
    @shajipa94005 жыл бұрын

    supper song I cannot song like this supper sing you are a growing sighter GOD BLEES you my singhter

  • @dinoopdileep9847
    @dinoopdileep98473 жыл бұрын

    ഇത്രയും മഹാനായ ഗായകനെ Dislike ചെയ്ത 237 മരപ്പാഴുകൾ മലയാളികൾക്ക് അപമാനം ആണ്... പിശാചുക്കൾ

  • @dileepv6347

    @dileepv6347

    2 жыл бұрын

    Avarku ariyathathu kondakum allel prejudice anu avar. Njan Adyamayitanu oru chettan paranjanu ingane oru gayakane kurichu ariyunnathu. Pulli ennodu ee patu kelkan um paranju. Nannayi padi. Vaikiyanenkilum oru avasaram kitatte.

  • @shyjushy2430

    @shyjushy2430

    Жыл бұрын

    കഴിവുള്ള നല്ല പ്രതിഭകളുടെ പാട്ട് താങ്കൾ കെട്ടുകാണില്ല അതാണ് ഇങ്ങേരെ ഇത്ര നല്ല ഗായകനായി കാണുന്നത് 👎

  • @prasanthkumar4170

    @prasanthkumar4170

    Жыл бұрын

    😂😂😂😂

  • @chandramohanan7937

    @chandramohanan7937

    9 ай бұрын

    ​@@shyjushy2430പന്തളം ബാലൻ ഗാനമേള നടത്തുവാൻ തുടങ്ങിയ കാലത്ത് ഒരു പക്ഷേ താങ്കൾ കാണുവാൻ സാധ്യത വളരെക്കുറവാണെന്ന് തോന്നുന്നു ഒരു ഗായകരെയും നമ്മൾ മലയാളികൾ പുശ്ചിക്കരുത് നാളെ നമ്മുടെ വീട്ടിലും ഒരു ഗായകൻ വളർന്നു വന്നാൽ മറ്റുള്ളവർ പാട്ടു കൊള്ളത്തില്ല എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും പന്തളം ബാലൻ 90കളിൽ തകർത്തു ഗാനമേള നടത്തിയ വ്യക്തിയാണ്

  • @user-ug2kc8jn3k

    @user-ug2kc8jn3k

    24 күн бұрын

    Ganameleke kolluo​@@chandramohanan7937

  • @syamathiathi6509
    @syamathiathi65095 жыл бұрын

    Legend singer

  • @saneeshks5543
    @saneeshks55434 жыл бұрын

    ബാലേട്ടാ,, അതിമനോഹരം

  • @realclickitsreal7533
    @realclickitsreal75335 жыл бұрын

    Balaten super ayitund... God bless u chetaaa

  • @rajt.varghese1842
    @rajt.varghese18425 жыл бұрын

    What a wonderful voce. Very good

  • @abhilashabhilashkc9587
    @abhilashabhilashkc95873 жыл бұрын

    Orupaduuu ishttamanu enikku balan chettan paadunnathuuu......

  • @MrBalaselvan
    @MrBalaselvan3 жыл бұрын

    தெளிவான ஒரு குரல்.. அருமை .

  • @aswinmanjaly6028
    @aswinmanjaly60283 жыл бұрын

    ഈ പ്രോഗ്രാമിലെ വേറെ പാട്ടുകൾ ഉണ്ടോ ❤️❤️❤️❤️

  • @sunilnbharathy2930
    @sunilnbharathy29304 жыл бұрын

    Wow,,, Fantastic Singing,, very proad of you,,,

  • @bijujohn4515
    @bijujohn45157 ай бұрын

    Super permomance god bless you good luck thanks p b mash

  • @rajeshpankan1467
    @rajeshpankan14677 ай бұрын

    Simply superb 👌👌👌

  • @prathapnair1664
    @prathapnair16645 жыл бұрын

    സൂപ്പർ.... അഭിനന്ദനങ്ങൾ

  • @ajmaljamal2856
    @ajmaljamal28563 жыл бұрын

    പന്തളം ബാലൻ..അതുല്യ ഗായകൻ

  • @user-uh4ml9bg1e
    @user-uh4ml9bg1e6 ай бұрын

    നമ്മൾ ഇത് കേട്ട് മനസ് നിറയുന്നില്ലേ അത് തന്നെയാണ് അദ്ദേഹത്തിന് കിട്ടുന്ന അംഗീകരം ഞാൻ വളരെയധികം ആസ്വദിച്ചു ഏഴ് ജന്മം തപസ്സിരുന്നാൽ നമ്മൾക്ക് കഴിയുമോ ഇതുപോലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gprcvyzfyamaha8125
    @gprcvyzfyamaha81255 жыл бұрын

    Wow... great chettayi

  • @johnsonpthomas3432
    @johnsonpthomas3432 Жыл бұрын

    ബാലൻ ബായ്..... തകർത്തല്ലോ മോനേ ❤️🌹🙏👌🏻

  • @shafeeqshafeeq6937
    @shafeeqshafeeq69373 жыл бұрын

    കിടു തകർത്തു....... സൂപ്പർ

  • @dinoopdileep9847
    @dinoopdileep98473 жыл бұрын

    Great Singer Ever🥰🌹

  • @rajeshgopi3977
    @rajeshgopi39777 ай бұрын

    അത് കേൾക്കാൻ പോകാൻ എന്താ അന്ന് വലിയ ഹരം ആരുന്നു ❤❤

  • @subramanianvpsubramani3150
    @subramanianvpsubramani31505 жыл бұрын

    Chiriyo chiri e pattupadanull arjhavam oru yadhartha ghayakan Chittayodukudi swarasthanam purthikharichale muzhuvanum padan kazhiyu ah record baletan Arhikunnathane best voice ,all Group members orkastra,BIG THANKS

  • @kdilipkumar3140
    @kdilipkumar31404 жыл бұрын

    Love to enjoy live Ustad Tabalist Great future Keep on practice Best of luck

  • @nishasali2651
    @nishasali2651 Жыл бұрын

    ബാലേട്ടാ... സൂപ്പറായിട്ടോ.....

  • @blackstone5164
    @blackstone5164 Жыл бұрын

    You are super singer keep it go ahead get more chances

  • @jeffinkjames7992
    @jeffinkjames79924 жыл бұрын

    Thabala aromal.... 🥰🥰🥰❤️❤️❤️ Ippo saregamapa ill pwlikkunnu 🥰🥰❤️❤️❤️❤️

  • @shilpaparu9819
    @shilpaparu98193 жыл бұрын

    Super.....love frm pandalam

  • @abhinavpgcil4050
    @abhinavpgcil4050 Жыл бұрын

    Wow Excellent 😍❤️❤️❤️🔥🔥

  • @rajeshgopi3977
    @rajeshgopi39776 ай бұрын

    ഗാനമേള അത് ബാലേട്ടൻ കഴിഞ്ഞു ഒള്ളു 🥰🥰❤❤

  • @ANILKUMAR-nx9we
    @ANILKUMAR-nx9we5 жыл бұрын

    .അൺ ലൈക്ക് അസൂയ

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    ജാതി കോമരം.

  • @ull893
    @ull8934 жыл бұрын

    പൊളിച്ചു അടുക്കി. Thank you 😊❤️

  • @johnsajis2301
    @johnsajis2301 Жыл бұрын

    അടിപൊളി പാട്ട് 👍 തകർത്തു bro 👍🙏🌹💕

  • @musthafatharavattath9338
    @musthafatharavattath93384 жыл бұрын

    അർഹിക്കുന്ന,, ankikaram,,, കിട്ടാത്ത,,,, കലാകാരൻ,,,,,

  • @IndianLocalmusicMasti
    @IndianLocalmusicMasti4 жыл бұрын

    Mind blowing performance 👌👌👏👏

  • @dineshankt312
    @dineshankt3123 жыл бұрын

    ഓ മേഡ് .... എന്‌ന്തോരു ഫീലിംങ്ങാ... സുഹൃേത്തേ : നന്ദി :- നന്ദി ... ഒരായിരം നന്ദി ...

  • @shafeekbasheer9884
    @shafeekbasheer98843 жыл бұрын

    Pada pedichu pandhalathu chennappol avide pandhalam balante ganamela.....enna oru chollundu....balan chettan illatha oru ganamela undaakilla pandu kalathu👌👌👌👌👌👌👍👍👍👍

  • @mohananpv8191
    @mohananpv81912 ай бұрын

    ഒർജിനൽപാട്ടു എവിടെകിടക്കുന്നു ഇയാൾ പാടിയത് എവിടെകിടക്കുന്നു.ഇതിനെക്കാളും മനോഹരമായി മധുബാലകൃഷ്ണൻ പാടും

  • @cold_water69
    @cold_water693 жыл бұрын

    Stagil Plus Track Ittu athinte koode Chundu anakki Paadi Abinayikkunna pramukharaaya paatukaar ithoke Onnu kaananam kelkkanam😭😭🙏🙏🙏🙏🙏my broo love u man

  • @rameshe2474
    @rameshe24748 жыл бұрын

    junior thabaliest ! best of luks

  • @dileept.g8776

    @dileept.g8776

    5 жыл бұрын

    Yes.....my salute to him.

  • @dimensionsinternationalint1554
    @dimensionsinternationalint15543 жыл бұрын

    Super singer, one and only KJ Yesudas spili all this singers in that period...very sad, like Satheesh Babu, Idava Basher, Bramandanan, Unni Menon etc....

  • @dimensionsinternationalint1554

    @dimensionsinternationalint1554

    3 жыл бұрын

    Is it right

  • @revsunilkumar6615
    @revsunilkumar66155 жыл бұрын

    Wonderful singing

  • @surendranraju8307
    @surendranraju83074 жыл бұрын

    Amazing singar

  • @prejuprakash4084
    @prejuprakash4084 Жыл бұрын

    Amazing singing 😍💞

  • @ashwinbhaskar8945
    @ashwinbhaskar89453 жыл бұрын

    Super aayittunduto🙏🙏👍👍

  • @praisepublications6303
    @praisepublications63033 жыл бұрын

    ബാലൻ ചേട്ടൻ തകർത്തു

  • @vijeshvijayan1852
    @vijeshvijayan18525 жыл бұрын

    സൂപ്പർ ബാലൻ ചേട്ടാ

  • @sudharsansudharsan4896
    @sudharsansudharsan48968 жыл бұрын

    polichuuuu...

  • @PsychoPoduvalTalks
    @PsychoPoduvalTalks3 жыл бұрын

    ആ തബല വായിച്ച ചെറുക്കൻ 🔥🔥🔥🔥

  • @nishashivani6495
    @nishashivani64954 ай бұрын

    Maashee.... 🎉🎉🎉🎉🙏🙏🙏🙏

  • @sajeeshas795
    @sajeeshas7953 жыл бұрын

    Superb singing balettan..amazing pitch and rendering...in stage it is very difficult to sing....hatsoff

  • @girinta3
    @girinta36 жыл бұрын

    baletta you are great

  • @kaleshad9451
    @kaleshad94518 ай бұрын

    Sooper❤

  • @rajeshgopi3977
    @rajeshgopi39777 ай бұрын

    എന്റെ ചെറുപ്പത്തിൽ അടുത്ത് ഒള്ള അമ്പലത്തിൽ പന്തളം ബാലന്റെ ഗാനമേള ഒണ്ടാരുന്നു