Harimuraleeravam by Pandalam Balan

Музыка

Пікірлер: 820

  • @premachandrank.b6484
    @premachandrank.b64842 жыл бұрын

    കഴിവനനുസരിച്ചുള്ള ഉയർച്ച കിട്ടാതെ പോയ സൂപ്പർ ഗായകൻ.

  • @jomonkc5710

    @jomonkc5710

    Жыл бұрын

    😍👍👍

  • @KishorKumar-rd8bn

    @KishorKumar-rd8bn

    Жыл бұрын

    ശരിക്കും ശരി 👍👍❤️❤️

  • @devikrishnajnair1876
    @devikrishnajnair18764 жыл бұрын

    ആഹാ, ഈ ഗാനത്തിനോട് 100% നീതിപുലർത്തി. അനുഗ്രഹീത ഗായകൻ. ആയരമായിരം അഭിനന്ദനങ്ങൾ

  • @laluambattu5141

    @laluambattu5141

    2 жыл бұрын

    ന മിക്കുന്നു ഞാൻ ബാലേട്ടാ

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    പന്തളത്തിൽ ജനിച്ച ബാലൻ നിങ്ങൾ എത്ര മനോഹരമായി പാട്ടുന്നു ... പന്തള അയ്യപ്പ സ്വാമി കണ്ണു തുറക്കട്ടെ ... ബാലനെ പൊക്കി തലയിൽ ആരും വെച്ചില്ല ... ബാലനേയും . മജ്ജ വാണിയേയും കാലം അറിയട്ടെ ... എത്ര വയസ്സയാലും വഴി വിട്ടു കൊടുക്കില്ല മറ്റുള്ളവർ

  • @Palakkadanpayyanvlogs
    @Palakkadanpayyanvlogs5 жыл бұрын

    നാട്ടിലുള്ളവർക്ക് മാത്രമല്ല ഞങ്ങൾ കുവൈറ്റ്‌ പ്രവാസി മലയാളികൾക്കും ഈ മധുര ശബ്ദം നേരിട്ട് ആസ്വദിച്ചു മതിയായിട്ടില്ല... ബാലേട്ടാ സൂപ്പർ.. ❤

  • @hemanthanrr8229
    @hemanthanrr82292 жыл бұрын

    ❤താങ്കൾ നന്നായി പാടി. മനോഹരം. ആലാപനം.നല്ല ശബ്ദവിന്യസം

  • @jomonkc5710

    @jomonkc5710

    Жыл бұрын

    Congrats 🌹🌹 million views

  • @salimbhai1311
    @salimbhai13114 жыл бұрын

    എന്നെ ശെരിക്കും അതിശയിപ്പിച്ചു 💞💞💞ഇങ്ങനെയും പാടാൻ കഴിയുന്ന ഗായകൻ ഉണ്ടോ ഈ കേരളത്തിൽ സന്തോഷം അയ്യോ സാർ ബിഗ്‌ സല്യൂട്ട് നമിച്ചു

  • @jomonkc5710

    @jomonkc5710

    11 ай бұрын

    Mg ശ്രീകുമാർ, ജീ വേണുഗോപാൽ ഇവരെക്കെ വെറും മെലടി പാട്ട് കൊണ്ട് നടക്കുമ്പോൾ പന്തളം ബാലൻ എന്ന പ്രതിഭ രവീദ്രൻ മാഷിന്റെ പാട്ട് കൊണ്ട് ആളുകളെ അതിശയപ്പി ച്ചുട്ട്🙏🙏

  • @vaishnavatheertham4171
    @vaishnavatheertham41715 жыл бұрын

    ബാലൻ ചേട്ടൻറെ ഗാനമേള കേൾക്കാൻ നാപ്പതു കിലോമീറ്റർ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്‌ ചേട്ടാ സൂപ്പർ

  • @rajeevpr7211

    @rajeevpr7211

    4 жыл бұрын

    manoj vasudevan

  • @gotramedia6802

    @gotramedia6802

    4 жыл бұрын

    ❤️💕😍

  • @joesphthomas5847

    @joesphthomas5847

    4 жыл бұрын

    Malayalam

  • @papaaravindakshan3906

    @papaaravindakshan3906

    4 жыл бұрын

    Hteat !!!

  • @vanapadimani4564

    @vanapadimani4564

    3 жыл бұрын

    @@gotramedia6802 നൈസ്

  • @asaasharafseenath8229
    @asaasharafseenath82293 жыл бұрын

    ആരുമാകേണ്ട പന്തളം ബാലൻ ആയിരിക്കുക അങ്ങേക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ ദൈവം

  • @santhuknpysanthu9803
    @santhuknpysanthu98035 жыл бұрын

    പട പേടിച്ചു പന്തളത് ചെന്നപ്പോ പന്തളം ബാലന്റെ ഗാനമേള എന്നൊരു ചൊല്ലുണ്ട്..അത്രയും പെർഫെക്റ്റ് ആണ് sir ന്റെ പാട്ട്കൾ...ചങ്കുപൊട്ടിപ്പാടും....Love uuuuu

  • @sajukpsajukp5386

    @sajukpsajukp5386

    4 жыл бұрын

    ❤❤❤❤

  • @tomyjoseph3220

    @tomyjoseph3220

    4 жыл бұрын

    Hello. ,,Ballan sir,,,,good,,,good

  • @geethuvarghese9103

    @geethuvarghese9103

    4 жыл бұрын

    Ha h! 🤗 athu poli...

  • @rajuvarghese1477

    @rajuvarghese1477

    4 жыл бұрын

    Yes.. awesome..🙏🌷

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    പത്തനംതിട്ട ആണോ വീട്...

  • @shajibatheryshajibathery4466
    @shajibatheryshajibathery44664 жыл бұрын

    പന്തളം ബാലൻ ചേട്ട യേശുദാസ് കഴിഞ്ഞ് ഞാൻ ഈ ഗാനം ഇത്രയും നല്ല രീതിയിൽ പാടിയത് ഞാൻ കേട്ടിട്ടില്ല വളരെ നല്ല രീതിയിൽ തന്നെ ചേട്ടൻ പാടി ഓർക്കസ്ട്ര ചേട്ടൻമാർക്കും ഈ അംഗീകാരം ഉണ്ട് ട്ടോ എന്റെ വക ഒരു സൂപ്പർ ലൈക്ക്

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    Correct.

  • @karaoke8230

    @karaoke8230

    3 жыл бұрын

    Vere alkar und

  • @kunjumolrajappan4737

    @kunjumolrajappan4737

    3 жыл бұрын

    @@karaoke8230 dasettanu ulla track paadiyirunnath idhehama..ariyumo..

  • @karaoke8230

    @karaoke8230

    3 жыл бұрын

    @@kunjumolrajappan4737 dasettan ulla track palarum paadittund. Idehan matram alla

  • @vyshag8655

    @vyshag8655

    3 жыл бұрын

    മധു ബാലകൃഷ്ണൻ ❤ പടിയിട്ടുണ്ട്

  • @myloveyouheart1452
    @myloveyouheart14525 жыл бұрын

    ഈ വരികളഴുതിയ ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു .... അദ്ദേഹത്തിന് എന്റെ സ്നേഹാജ്ഞലി ..... പന്തളം ബാലേട്ടൻ സാർ വളരെ നന്നായി പാടി .....

  • @bijumonnandhu1199

    @bijumonnandhu1199

    Жыл бұрын

    ❤️

  • @hemapraku
    @hemapraku2 жыл бұрын

    ചെങ്ങന്നൂർ അമ്പലത്തിൽ എല്ലാ വർഷവും ഞാൻ പന്തളം ബാലൻ എന്ന കേരളത്തിലെ ഏറ്റവും നല്ല പാട്ടു കാരനെ കാണുമായിരുന്നു

  • @abhin_
    @abhin_2 жыл бұрын

    👏🏻👏🏻 രവീന്ദ്രൻ മാഷിന്റെ സംഗീതം പന്തളം ബാലന്റെ സ്വര മാധുര്യം.. ❤😍

  • @manoj8496
    @manoj84965 жыл бұрын

    ഇതുവരെ ദൈവം കൊടുക്കാതിരുന്ന അവസരം അദ്ദേഹത്തിന് ഇനിയെങ്കിലും നൽകുമാറകട്ടെ

  • @naushadvk3498
    @naushadvk34984 жыл бұрын

    ഏതോ കുത്തൊഴുകില്‍ പെട്ടുപോയവരില്‍പെട്ട ഒരു അത്ഭുത ഗായകന്‍ ...

  • @madhuinframe1
    @madhuinframe14 жыл бұрын

    നമ്മൾ മലയാളികളുടെ സ്വകാര്യഅഹങ്കാരം ആയ ദാസേട്ടന്റെ ഗാനങ്ങൾ ഗംഭീരമായി പാടുന്ന "ഗാനമേള ഗന്ധർവൻ" പന്തളം ബാലൻ. ഒരായിരം ആശംസകൾ ഗന്ധർവ്വ ഗായക.....

  • @manojkp3591

    @manojkp3591

    3 жыл бұрын

    നമിച്ചിരിക്കുന്നു. താങ്കൾ തന്നായിട്ടു തന്നെ പാടി അഭിനന്ദനങ്ങൾ.

  • @sarathmohanmr6775

    @sarathmohanmr6775

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @jomonkc5710

    @jomonkc5710

    3 жыл бұрын

    Correct..❤️❤️❤️❤️

  • @jomonkc5710

    @jomonkc5710

    3 жыл бұрын

    എന്തരു ശബ്ദ മാധുര്യം... ഈ ഗായകന്

  • @VishnuSMohan-vt1cy

    @VishnuSMohan-vt1cy

    2 жыл бұрын

    P. Balan. Excellent.

  • @bensonkoshy1811
    @bensonkoshy18114 жыл бұрын

    പന്തളം ബാലൻ ചേട്ടൻ ഇഷ്ടം .... സച്ചിൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടുണ്ട്.... ചേട്ടന്റെ ശുദ്ധ സംഗീതമാണ് ചേട്ടന്റെ മറുപടി..... God Bless You more and More.....

  • @vijayakumargopalannair4407
    @vijayakumargopalannair4407 Жыл бұрын

    അയ്യോ.... Amazing Singer 👌👌👌🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല... അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !!💐💐💐💐💐💐💐💐💐💐

  • @jomonkc5710
    @jomonkc57103 жыл бұрын

    മലയാള സിനിമയിലെ മികച്ച അഞ്ചു ഗായകരിൽ ഒരാളായാണ് ലോക മലയാളികൾ ബാലൻ ചേട്ടനെ കാണുന്നത്... മലയാള സിനിമയിൽ നൂറ് കണക്കിന് പാട്ടു പാടിയ ആളുകളെക്കാളും പ്രശക്തി ചേട്ടൻ നേടിക്കഴിഞ്ഞു .... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...

  • @prakashprakashmohanms889
    @prakashprakashmohanms8895 жыл бұрын

    ബാലേട്ടന്റെ നക്ഷത്രദീപങ്ങൾ തിളങ്ങി എന്ന ഗാനം ലൈവായി കേൾക്കണം വളരെ മനോഹരം ആണ്.

  • @nandakumart.s6138
    @nandakumart.s61383 жыл бұрын

    പാടിയത്.. ഗംഭീരം... ഇതു പോലുള്ള ഗാനങ്ങൾ കമ്പോസ് ചെയ്യാൻ ഇനി ഒരു രവീന്ദ്രൻ മാഷ് ഉണ്ടാവുമോ....

  • @jinunissy4398
    @jinunissy43985 жыл бұрын

    ഏറ്റവും മികച്ച ഗയകനുള്ള സംസ്ഥാന അവാർഡ് ലഭിക്ക തന്നെ ചെയ്യും ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും ബാലേട്ടാ

  • @GreenmarkDC
    @GreenmarkDC5 жыл бұрын

    എന്ത് നല്ല കലാകാരൻ!! അവസരങ്ങൾ കുറഞ്ഞുപോയോ എന്ന് സത്യമായും സംശയിക്കുന്നു..

  • @balakrishnanov3064

    @balakrishnanov3064

    3 жыл бұрын

    മലയാളത്തിന്റെ മുത്തേ

  • @ashokanashokkumar6482
    @ashokanashokkumar64823 жыл бұрын

    I Lik u ബാലേട്ട സൂപ്പർ, പൊളിച്ചു, തകർത്തു

  • @mahima587
    @mahima5872 жыл бұрын

    പന്തളം ബാലൻ, കെജി മാർക്കോസ് തുടങ്ങിയ കലാകാരന്മാർ , അർഹിച്ച അംഗീകാരം കിട്ടാതെ പോയ, പിന്നണി ഗാന രംഗത്ത് നിന്ന് തന്നെ ചവിട്ടി താഴ്ത്തപ്പെട്ടവർ ആണ്, രണ്ടുപേരും ദാസേട്ടൻ പാടിയ പാട്ടുകൾ സൂപ്പർ ആയി പാടും 👍👍❤️❤️

  • @mayavi6631
    @mayavi66312 жыл бұрын

    2022ലും ഇത് മനസ് നിറഞ്ഞുകേൾക്കുന്നു.... ❤❤❤❤❤

  • @nj0991
    @nj09913 жыл бұрын

    This man has great voice and he isn't imitating anyone's voice. How many people in this earth has same looks same eyes and same eye colour? Then why comparing his voice. Cinema world is so partial to caste, religion, hold in big people etc. That's the reason why we need to search this great personality in youtube.

  • @sureshsoman52
    @sureshsoman526 жыл бұрын

    ബാലേട്ട ഒരുസമയത്ത് ങ്ങളുടെ ഹരമായിരുന്നു വീണ്ടും കണ്ടതിൽ വളരെ സന്തോഷം

  • @pankajakshanav5423

    @pankajakshanav5423

    5 жыл бұрын

    Suresh Soman the

  • @sunithabalanvm4955

    @sunithabalanvm4955

    4 жыл бұрын

    Adipoli nice parayan vakkukalilla

  • @syamalakumari1673

    @syamalakumari1673

    2 жыл бұрын

    എല്ലാ രംഗത്തും കുറേ ആളുകൾ സ്ഥാനം പിടിച്ചു വച്ചിട്ടുണ്ടല്ലാ.. അവരുടെ കാലം കഴിയാതെ ഇവർ എങ്ങനെ - മധുബാലകൃഷ്ണൻ , പന്തളം ബാലൻ - അങ്ങനെ ഒത്തിരി പ്രതിഭകൾ ഉണ്ട്. ഇവരൊക്കെ പ്രതിഭകൾ തന്നെ. അഭിനന്ദനം പന്തളം ബാലൻ അവർകളേ

  • @sijisilas7060
    @sijisilas70603 жыл бұрын

    ബാലൻ ചേട്ട സൂപ്പറായി പാടി. തബല വായിച്ച ചേട്ടൻ അടിപൊളി. എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ

  • @mohammedashraf883
    @mohammedashraf8834 жыл бұрын

    മറ്റൊരാളുടെ ശബ്ദം അനുകരിക്കുന്നവർക്ക് അവസരങ്ങൾ കിട്ടാൻ പ്രയാസമാണ് നല്ല കഴിവുള്ള ഗായകൻ

  • @tomandjerry5493

    @tomandjerry5493

    Жыл бұрын

    ദാസേട്ടൻ പാടുന്ന ഒരു സുഖം കിട്ടുന്നു 🙏❤

  • @velayudhanaykkaranthiruvan4308

    @velayudhanaykkaranthiruvan4308

    Жыл бұрын

    ഒരാൾ സിനിമയിലെ പാട്ടു വേദിയിൽ പാടുമ്പോൾ, അതേ ശബ്ദത്തിലും ഈണത്തിലും പാടിയാൽ മാത്രമേ പ്രേക്ഷകർക്കു അതു ആസ്വദിക്കാൻ കഴിയൂ. അല്ലാത്ത പക്ഷം പാടുന്നയാൾ പരാജയപ്പെടുകയും വേദികൾ കിട്ടാതെ വരികയും ചെയ്യും. ഇതു മനസ്സിലാക്കാതെയാണ് ആസ്വാദകർ ശബ്ദാനുകരണം എന്ന കുറ്റം ചാർത്തി പാടിയ ആളെ കളിയാക്കുന്നത്. ആ പാട്ട് ആദ്യം പാടിയ ആളെ അനുകരിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രം. എന്നാൽ, കളിയാക്കിയവർക്കും കുറ്റം ചാർത്തിയവർക്കും ഒരു പക്ഷേ, ആ പാട്ട് അതേ പോലെ പാടാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ആ കാര്യം ആരും ചിന്തിക്കില്ല. അനുകരിച്ചു എന്ന കുറ്റം മാത്രമേ കണ്ടെത്തുകയുള്ളൂ. എന്താ ശരിയല്ലേ ?

  • @mbvinayakan6680

    @mbvinayakan6680

    Жыл бұрын

    ദാസേട്ടന്റെ മകനും പാടുന്നു അച്ഛന്റെ ശബ്ദത്തിൽ തന്നെ...അപ്പോ അനുകരണമല്ല...പിന്നിൽ ആളു വേണം 👌

  • @yesodhaedavan3281

    @yesodhaedavan3281

    Жыл бұрын

    @@mbvinayakan6680 fLh+1tff

  • @balakrishnanv5077

    @balakrishnanv5077

    Жыл бұрын

    ഇത് അനുകരണം അല്ല. അദ്ദേഹത്തിൻ്റെ ശബ്ദം തന്നെ അങ്ങനെ ആണ്. അത് സ്വാഭാവികം. ഗംഭീരം! അതി ഗംഭീരം!!

  • @krishnanpakari6175
    @krishnanpakari61752 жыл бұрын

    ഗാനവും കലാകാരനും സൂപ്പർ. പ്രണയസൂപ്പർ ഗാനം. കലാകാരന്മാർക്ക് നല്ല ഹൃദയമുണ്ടാകും കലാകാരന്മാരെ ഇഷ്ടമുള്ളവർക്കും വിശുദ്ധ ഹൃടയാമായിരിക്കും

  • @sojikv1251
    @sojikv12513 жыл бұрын

    പെരുന്തച്ചറെ പോലെയുള്ളവർ ഉണ്ടെങ്കിൽ ഇദ്ധേഹഹതെ പോലെ യുള്ളവർക്ക് അർഹിച്ച അംഗികാരം കിട്ടാതെ പോകും

  • @sunilkrr4490
    @sunilkrr44903 жыл бұрын

    ആഹാ പറയാൻ എനിക്ക് വാക്കുകൾ ഇല്ല,ബാലേട്ടാ അഭിമാനം തോന്നുന്നു. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹.

  • @shyamvideos2819
    @shyamvideos28193 жыл бұрын

    No Words

  • @madhavkrishna3499
    @madhavkrishna34993 жыл бұрын

    എനിയ്ക്ക് മനസ്സിലാകാത്ത ഒരു കാര്യം വിനീത് ശ്രീനിവാസനു സിനിമയിൽ പാടാൻ കഴിയുന്നു വെങ്കിൽ എന്തുകൊണ്ട് ഇദ്ദേഹത്തിന് അതിനാകുന്നില്ല. വിനീതിനെക്കാൾ എത്രയോ മനോഹരമായ ശബ്ദം

  • @thomasmathew6125

    @thomasmathew6125

    3 жыл бұрын

    സിനിമയിൽ പാഠണമെങ്കിൽ കഴിവ് മാത്രം പോരാ പിന്നിൽ പ്രവർത്തിക്കാൻ ആളുവേണം

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    വിനീത് ശ്രീനിവാസന്‍ എന്ത് ശബ്ദം..കലിപ്പ് വരും കേട്ടാല്‍.

  • @VishnuSMohan-vt1cy

    @VishnuSMohan-vt1cy

    2 жыл бұрын

    Vineet zero compared to p.balan.

  • @mathewsgeorge2551

    @mathewsgeorge2551

    2 жыл бұрын

    വിനീത് ന്റെ 100 മടങ്ങു പെർഫെക്ഷൻ. പിന്നേ മാധ്യമ രാജാക്കന്മാർ അവരാണല്ലോ തീരുമാനിക്കുന്നത്... എല്ലാം

  • @hpfh2502

    @hpfh2502

    2 жыл бұрын

    Pandalam balan,kottayam alice evarokke karuthavar aanallo pinne jathiyum undu mone. Sreyakhashaline pokki kondu nadakunnavar ariyunnilla evarokke ethrayo uyarangalil ethendavar aanu ennu. Evideyum niram jathy okke aanu prashanam.

  • @msbhavyanath4204
    @msbhavyanath42043 жыл бұрын

    രവിന്ദ്രൻ മാഷിന്റെ അതെ ശബ്ദം,,, ഒരു രക്ഷയുമില്ല,🙏💟

  • @hemapraku

    @hemapraku

    2 жыл бұрын

    പോടാ

  • @SunilKumar-xe6go
    @SunilKumar-xe6go4 жыл бұрын

    എന്തുകൊണ്ടാണ് ബാലേട്ടന് സിനിമയിൽ പാടാൻ അവസരം ലേഹിക്കാതെപോകുന്നത്, അതും ഇത്രയും നവോദ്ധാന നായകന്മാരൊക്കെയുള്ളപ്പോൾ. 👍👍👍👍👍👍👍👍👍👍

  • @sarathchandrank3104

    @sarathchandrank3104

    4 жыл бұрын

    Navothana nayakar oke kammikalkku endakan nadakalle chettakal

  • @senmonpt5647
    @senmonpt56474 жыл бұрын

    നല്ല കലാകാരൻമാർക്ക് അവസരം കൊടുക്കുക അവരെ വളർത്തുക നമ്മുടെ നാടിന്റെ വിഴ്ച'' ബാലേട്ടൻ എന്നും നല്ലതും വരട്ടെ

  • @radhakrishnanb2099
    @radhakrishnanb2099 Жыл бұрын

    ദാ സാറിന്റെ പാട്ട് ഇത്ര മനോഹരമായി മറ്റാരും പാടി കേട്ടിട്ടില്ല.

  • @shameersha9593
    @shameersha95935 жыл бұрын

    എന്തൊരു ഗംഭീര ശബ്ദം ? നിങ്ങൾക്ക് ഇനിയും സമയം ഉണ്ട് ഉയരങ്ങൾ കീഴടക്കണം കാത്തിരിക്കുന്നു.

  • @sundaresankunhan7322
    @sundaresankunhan73222 жыл бұрын

    ഒരു നല്ല പാട്ടുകാരൻ, അഭിനന്ദനം 👌👌👍👍❤️❤️

  • @babus3475
    @babus34752 жыл бұрын

    ബാലൻ ചേട്ടാ harimuralirevam കലക്കി.

  • @sindhumoljoy593
    @sindhumoljoy5932 жыл бұрын

    Sir spr

  • @sanalkumar8062
    @sanalkumar80625 жыл бұрын

    എന്റെ ചെറുപ്പത്തിൽ താങ്കളുടെ ഗാനമേള കേൾക്കാൻ ഒരു അവസരം ഉണ്ടായി ഇപ്പോൾ കേട്ടപ്പോ വീണ്ടും ആ കാലഘട്ടം ഓർമ വരുന്നു

  • @satheeshkumar1084
    @satheeshkumar1084 Жыл бұрын

    ബാലൻ ചേട്ടന്റെ ജാതി ആയിരുന്നു എല്ലാർക്കും പ്രശ്നം. അതു കൊണ്ട് ആണ് ഉയർച്ച കിട്ടാതെ പോയത്. ❤️❤️❤️😍😍❤️

  • @seenacpanackal1868
    @seenacpanackal18683 жыл бұрын

    പാട്ടു സൂപ്പർ.. മ്യൂസിക് ഫുൾ കരോക്കെ യാണല്ലോ. തബല വായിക്കാതിരിക്കുമ്പോഴും വോയിസ്‌ കേൾക്കുന്നു. അങ്ങിനെ പലതും സൂക്ഷിച്ചു നോക്കിയാൽ കാണാനുണ്ട്

  • @roypdaniel7438
    @roypdaniel74382 жыл бұрын

    You are a great legend sir.God bless you .

  • @vijayakumar1678

    @vijayakumar1678

    2 жыл бұрын

    Excellent rendition ... God Bless

  • @ChandrikaKannedath
    @ChandrikaKannedath7 жыл бұрын

    you rocked sir....Even M G can't sing like this....wonderful

  • @bhavith21

    @bhavith21

    5 жыл бұрын

    @Rishid Abdul Assis over aakkalle... Yesudas sir is not only a playback singer.. ganamelakalum kacherikalum ishtam pole paadiyitulla gaayakan aanu.. Js listen to him singing this song in his 70s

  • @bhavith21

    @bhavith21

    5 жыл бұрын

    @Rishid Abdul Assis saho... 1970's ile karyamalla paranjath..addehathinte 70's.. ennu vachal addehathinte 70+ praayathil ennanu.. (age)

  • @srinivasanrajappan2779

    @srinivasanrajappan2779

    4 жыл бұрын

    Hi chandhrika.

  • @aluk.m527

    @aluk.m527

    4 жыл бұрын

    @Rishid Abdul Assis ENTHOKE PARANJALUM YESUDAS NE COMPARE CHEYYAN PAKATHILORALEYUM PRATHEEKSHICH , MATULLAVAR ITHRA BEJARAKUNNATHILARHAMUNDENNU THONNUNNILLA. JEEVITHA KALAGHATANGALILE NALLORAYUSS DUSSEELANGALLUM MOSAM KOOTUKETUKALKUM VITU KODUKKATHE PATINU VENDI PARUVAPPEDUTHIYEDUYEDUTHA VYAKTHI YANU NAMMUDE SWANDAM DASETTAN. ADHEHATHIL NINNUM CHEETHA KELKENDI VARUNNUNDENKIL ATHORU BHAGYAMAYI KARUTHUVAN THAKA KADAPPADUND ORU YADHARTHA GANASWTHAKANU , ADDEHATHOD 🙏😍

  • @satheeshchandran53

    @satheeshchandran53

    4 жыл бұрын

    Ypp

  • @piousantony9937
    @piousantony99373 жыл бұрын

    Wonderful n amazing singer... proud of you

  • @sanalkumar7393
    @sanalkumar73933 жыл бұрын

    What a beautiful song.thank you baletta.👍👍👍👍👌👌👌

  • @smoothcriminal6424
    @smoothcriminal64243 жыл бұрын

    ഒരു രക്ഷയും ഇല്ലാ സൂപ്പർ 👌👌💓😍

  • @selvarajkeyboardist2301

    @selvarajkeyboardist2301

    3 жыл бұрын

    Thanku chatta

  • @balakrishnankv4199
    @balakrishnankv41992 ай бұрын

    ശരീരം കോരിതരിക്കുന്ന പോലെയാണ് ബാലേട്ടന്റെ പാട്ട് കേൾക്കുമ്പോൾ. ഇനിയും അവസരങ്ങൾ ഉണ്ടാകും ഉണ്ടാവട്ടെ 🙏

  • @syamraj9895
    @syamraj98955 жыл бұрын

    Taabalist. Awsome...baĺettan atu varanirikkunna taaramanu ... Atu udich uyarum...god promise

  • @hamzafathima6763
    @hamzafathima6763 Жыл бұрын

    ഹരിമുരളി. പന്തളം സുധാകരൻ മനോഹരം മായിട്ട് പാടി അഭിനന്നനങ്കള്

  • @binoy679

    @binoy679

    9 ай бұрын

    പന്തളം ബാലൻ

  • @sethumadhavank8029
    @sethumadhavank80292 жыл бұрын

    👏👏👏വളരെ നല്ല ആലാപനം

  • @jayarajpano6489
    @jayarajpano64892 жыл бұрын

    ബാലൻ sir the grate singer ജയരാജ്‌ symphony placement &filims cochin 🙏😀❤

  • @PradeepKumar-gd2uv
    @PradeepKumar-gd2uv2 жыл бұрын

    കേൾക്കാൻ വൈകിപ്പോയി. സഭാഷ്. Dr. K. Pradeep kumar.

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan36894 жыл бұрын

    ബാലൻച്ചേട്ടാ നമിച്ചിരിക്കുന്നു ഇനിയും ഗാനമേള മാവേലിക്കരയിൽ വന്നാൽ ഞാൻ കാണും

  • @jubbymathew6785
    @jubbymathew67853 жыл бұрын

    👌👌👌ചേട്ടാ ഒന്നും പറയാൻ ഇല്ല ❤❤❤❤

  • @sm7087
    @sm7087 Жыл бұрын

    ബാലൻ ചേട്ടാ.. എഴുനേറ്റ് നിന്ന് എന്റെ വക ഒരു തകർപ്പൻ കയ്യടി 👏👏👏👏👏👏👏👏👏👏👏👏👏👏...

  • @simonck1538
    @simonck15383 жыл бұрын

    Real talent. Sir, I love you so much

  • @alexcleetus6771
    @alexcleetus67713 жыл бұрын

    Very fine

  • @vijayanvadakkeputhukkott7687
    @vijayanvadakkeputhukkott76873 жыл бұрын

    Great singer👏👏👏👏👏🌹🌹🌹🌹🌹🌹

  • @siddiquevanchiyur52
    @siddiquevanchiyur522 жыл бұрын

    Baalettante gaanam kettu kondaanu njan kothikondu gaanamelaykku paadi thudangiyathu.

  • @basheerkizhakkumpuram7317
    @basheerkizhakkumpuram73174 жыл бұрын

    Wove excellent voice god bless you bro

  • @sripoorna7283
    @sripoorna72835 жыл бұрын

    Awesome performance brother.... 99.9% close to original.. if close eyes and listen this song means couldn't find difference... God's blessings with u fr evr..

  • @srinivasanrajappan2779

    @srinivasanrajappan2779

    4 жыл бұрын

    Hi sri Poorna.

  • @sathyankp6134
    @sathyankp61343 жыл бұрын

    Balan.. sir.. നന്നായി വരട്ടെ

  • @sangeethkumar2903
    @sangeethkumar29035 жыл бұрын

    Great.... superb....ganbeeram....may God bless you abundantly....

  • @AnoopPisharody
    @AnoopPisharody4 жыл бұрын

    വളരെ വിദഗ്ദ്ധമായി കരോക്കെ ട്രാക്ക് ഇട്ട് പാടാൻ ശ്രമിക്കുന്ന ന്യൂജൻ ഗാനമേളകൾക്ക് ഇതുപോലെയുള്ള ലൈവ് കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം കിട്ടാറില്ല

  • @krsathyapalan5236

    @krsathyapalan5236

    4 жыл бұрын

    Very good

  • @manojraman2841
    @manojraman2841 Жыл бұрын

    ബാലേട്ടൻ ഈ പാട്ടുപാടുന്നത് കേൾക്കാൻ ഞാൻ കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ട്. പാട്ടു തുടങ്ങുമ്പോൾ സദസ്സ് നിശബ്ദമാണ്. ഒരു ഇല പോലും അനങ്ങില്ല .... മധുമൊഴി രാധാ നിന്നെത്തേടി ........... ഇ ........ ഇ........ പിന്നെയൊരു കരഘോഷം .....അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല....

  • @sinukaduthuruthy
    @sinukaduthuruthy4 жыл бұрын

    ബാലൻ sir..അതിമനോഹരം 🙏🙏

  • @11sambad
    @11sambad2 жыл бұрын

    Super sir 🙏🙏🙏 now only I know you are the real man in behind this song. I mean you are done the track. Any way one day the world will know who are struggler of track singing. All the very best to all the track singers in this field. All the track singers will come forward and others will diminish from this world shortly. So don't stop your track singing please perform well. 🙏🙏🙏 💅💅💅 D.Samba Moorthy. Navi Mumbai. 💅💅💅💅

  • @anithasajan9312
    @anithasajan93123 жыл бұрын

    അങ്ങേരെ ക്കാളും നന്നായി പാടിയിട്ടുണ്ടല്ലോ. ഇവരെയൊക്കെ തഴഞ്ഞുള്ള വളർച്ചയല്ലേ. എന്തു നല്ല സ്വരം. സൂപ്പർ

  • @karaoke8230

    @karaoke8230

    3 жыл бұрын

    Ni aarada ath parayan. Yesudasine vecha avante tharathamyam

  • @jyothishtp2988
    @jyothishtp29885 жыл бұрын

    നല്ല ഹൃദ്യമായ ആലാപനം

  • @comradeshijinraj123
    @comradeshijinraj1232 жыл бұрын

    Super

  • @jomonkc5710
    @jomonkc57102 жыл бұрын

    വലിയ ഗയ കർ എന്നു പറഞ്ഞു ചാനലിൽ വന്നിരിന്ന് പാചകം വിടുന്ന Mg ശ്രീകുമാർ, വേണുഗോപാൽ എന്നിവർ ഈ പാട്ട് മൂളുന്നതു പോലും കേട്ടിട്ടില്ല മലയാള ചലച്ചിത്ര ഗനങ്ങളിലെ എത്രയും പ്രയാസകരമായ പാട്ട് അനായാസം പാടിയ ചേട്ടനാണ് പ്രതിഭ

  • @exfaujitalks2087
    @exfaujitalks2087 Жыл бұрын

    ഇത്രയും നല്ലൊരു പാട്ടുകാരനെ മലയാള സിനിമാ എന്തിനു അവഗണിച്ചു എന്നു മനസ്സിലാവുന്നില്ല...

  • @bkjjoseph715
    @bkjjoseph7155 жыл бұрын

    എത്ര നല്ല ഗായകരെയാണ് അവസരം നിഷേധിച്ച് ചവിട്ടിത്താഴ്ത്തിയത്. സ്വരമാധുരിയില്ലാത്ത എത്രയോപേർ ഇവിടെ പിന്നണിഗായകരായി എത്രയോ പാട്ടുകൾ നശിപ്പിച്ചിരിക്കുന്നു.

  • @pradeepoonnukal3693

    @pradeepoonnukal3693

    5 жыл бұрын

    Ys

  • @aluk.m527

    @aluk.m527

    4 жыл бұрын

    Ellavarum AVARUDETHAYA SWARATHIL PADATE manushyare , daivam koduthathathalle sabdham ?

  • @Binualappuzha

    @Binualappuzha

    4 жыл бұрын

    സത്യം

  • @AnilKumar-cu2ft

    @AnilKumar-cu2ft

    4 жыл бұрын

    ivanokke mimikrikaarsns

  • @AnilKumar-cu2ft

    @AnilKumar-cu2ft

    4 жыл бұрын

    ittechu poda..

  • @vinodp.n7205
    @vinodp.n7205 Жыл бұрын

    ബാലൻ സർ, തൻ്റെ കഴിവിനൊത്ത് പാടി തീർച്ച...ആശംസകൾ....

  • @subingeorge5201
    @subingeorge52016 жыл бұрын

    Super dear. Thakarthu. What a range. Never expected such a singer. God bless you

  • @prasanthvjoseph3463

    @prasanthvjoseph3463

    5 жыл бұрын

    കാലം നിങ്ങളെ നമിക്കുന്ന ദിനങ്ങൾ വരും ബാലേട്ടാ സൂര്യനെ മറയ്ക്കാൻ ഒരു പാട് കാലം മേഘത്തിനാവില്ല അന്ന് ഈ അവഗണനയുടെ വേദന നിങ്ങൾക്ക് സുഖമുള്ള ഓർമ്മയായിരിക്കും

  • @antonyjoseph2936
    @antonyjoseph29362 жыл бұрын

    ഇടേഹം പട്ട് തുടങ്ങിയ കാലത്ത് "social media" ഇല്ലാതെ പോയി...അല്ലെങ്കിൽ എവിടെയോ ഇതേണ്ടി ഇരുന്ന കലാകാരൻ.

  • @satheesanmenon3702
    @satheesanmenon37027 жыл бұрын

    close to original song..congradulations balan

  • @cpjohn9948
    @cpjohn99484 жыл бұрын

    Dear Balan great performance.. Please sing some Spanish songs CPJOHN

  • @raviesumanth2640
    @raviesumanth26404 жыл бұрын

    He has a beautiful voice and nice attitude. Similar voice that of Dasettan. Good feeling to hear Balan's songs.... any song. Keep going..

  • @bkurian1
    @bkurian16 жыл бұрын

    Blessed singer

  • @armyfanboy...4673
    @armyfanboy...46733 жыл бұрын

    2021 nil kelkunnavar ondo odi vannu adi 👍

  • @sivankuttyk9070
    @sivankuttyk9070 Жыл бұрын

    തകർത്തു. അഭിനന്ദനങ്ങൾ ആശംസകൾ.

  • @Samson-ce4bm
    @Samson-ce4bm2 жыл бұрын

    Balan ,, congratulations,,,. Very. Good. ,,,Same. As. Orchastra. ,,,👍💯

  • @jainpjacob9597
    @jainpjacob95972 жыл бұрын

    ബ്യൂട്ടിഫുൾ ❤️

  • @ananthavenkatanarasimhacha9046
    @ananthavenkatanarasimhacha90468 жыл бұрын

    excellent and melodious song i never have heard earlier.I wish Pandalam Balan to become a great singer...Narasimhacharyulu SKAV,Mallapur,Hyderabad

  • @bfun324

    @bfun324

    5 жыл бұрын

    A perfect singer

  • @sreecues
    @sreecues3 жыл бұрын

    Next to Sri Yesudas great delivery.

  • @sarajsp6310
    @sarajsp63104 жыл бұрын

    you are superb

  • @harinair396
    @harinair3963 жыл бұрын

    Excellent signing...... congratulations

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan36894 жыл бұрын

    ഓപ്പൺ സ്റ്റേജിൽ പാടുക കഴിവ് അപാരം തന്നെ

  • @binumanamboor8823

    @binumanamboor8823

    4 жыл бұрын

    Sathyam..👌👌👌

  • @scariavu4752

    @scariavu4752

    4 жыл бұрын

    @@binumanamboor8823 .

  • @shantinair8902

    @shantinair8902

    4 жыл бұрын

    Super

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    അതിനു ബാലൻ ചേട്ടൻ തന്നെയാണ് ബെസ്റ്റ്.

  • @sughumarancr6919
    @sughumarancr691910 ай бұрын

    Sir. you have proved that pitching is very essential to the upcoming singers by means of your great singing. what a talented person you are?

  • @ShiyaMuhammed
    @ShiyaMuhammed3 жыл бұрын

    Ufff.... 😍😍😍😍😍🥰🥰🥰🥰🥰 Ejjathi

  • @HUMAN-pu5yp
    @HUMAN-pu5yp Жыл бұрын

    ഇത്രയും നന്നായി പാടിയ താങ്കളെ ഒരു മീഡിയയും വെളിച്ചത്ത് കൊണ്ടുവരാത്തത്?അപ്രക്ഷീതമായി ഞാൻ കണ്ടതാണ്..എന്ത് വറ്റി നമ്മുടെ മീഡിയക്ക്?എത്ര നന്നായി പാടിയിരിക്കുന്നു..സൂപ്പർ..താങ്കൾ ഇപ്പേഴും ഉണ്ടോ?മനോരമ,ഏഷ്യാനെറ്റ്,മാതൃഭൂമി...എന്നീ ചെറ്റകൾക്ക് ഇത് സമർപ്പിക്കുന്നു..ഇവർ എപ്പോഴും പണക്കാർക്ക് ഒപ്പമാണ്..സാധാരണ ക്കാരെ ഇവർക്ക്പുച്ഛമാണ്..

  • @muhammade6656
    @muhammade66564 жыл бұрын

    അസാമാന്യ ശബ്ദം...

  • @namtamilarjohnprasad1653
    @namtamilarjohnprasad16533 жыл бұрын

    Balan Anna super

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr3 жыл бұрын

    Superr

Келесі