Akale Akale - Video Song | Aadyathe Kanmani | M S Baburaj | Jayaram | K J Yesudas | S Janaki

Фильм және анимация

Presenting Akale Akale Neelakasham Video Song From Malayalam Movie Aadyathe Kanmani
Song Name : Akale Akale Neelakasham
Movie Name : Aadyathe Kanmani (Orginal Film : Midumidukki (1968)
Lyrics : Sreekumaran Thampi
Music : M S Baburaj
Singers : K J Yesudas , S Janaki
--- LYRICS --
അകലെ...അകലെ...നീലാകാശം...
അകലെയകലെ നീലാകാശം...
അലതല്ലും മേഘതീര്‍ത്ഥം...
അരികിലെന്‍റെ ഹൃദയാകാശം...
അലതല്ലും രാഗതീര്‍ത്ഥം...
അകലെ...നീലാകാശം...
പാടി വരും നദിയും കുളിരും...
പാരിജാത മലരും മണവും (2)
ഒന്നിലൊന്നു കലരും‌ പോലെ...
നമ്മളൊന്നായലിയുകയല്ലേ...
(അകലെ...)
നിത്യസുന്ദര നിര്‍വൃതിയായ് നീ...
നില്‌ക്കുകയാണെന്നാത്മാവില്‍ (2)
വിശ്വമില്ലാ നീയില്ലെങ്കില്‍...
വീണടിയും ഞാനീ മണ്ണില്‍...
(അകലെ...)
Aadyathe Kanmani is a 1995 Indian Malayalam-language family drama film directed by Rajasenan. Loosely based on the 1988 Tamil comedy film Paatti Sollai Thattathe.
Directed by - Rajasenan
Produced by - Sarada
Written by - Rafi Mecartin, Rajasenan
Starring : Jayaram, Sudharani, Biju Menon, Chippy, K. P. A. C. Lalitha, Janardhanan, Jagathy Sreekumar, Maniyanpilla Raju
Music by - S. P. Venkatesh
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 181

  • @spg1643
    @spg16433 жыл бұрын

    Janakiyammaa fans... Neelam mukkoo makaale

  • @dineshneelambari9148
    @dineshneelambari91484 жыл бұрын

    എവിടെയും കണ്ടില്ല ഇത്രയും കാലം ഈ ഗാനരംഗം ഇത്ര ക്ലാരിറ്റിയിൽ...മാറ്റിനി superb❤️❤️❤️

  • @cvdreams3418

    @cvdreams3418

    3 жыл бұрын

    Correct

  • @shylajasankar1897

    @shylajasankar1897

    Жыл бұрын

    Akala akala old coler vershon is avalaiavil

  • @amal_b_akku
    @amal_b_akku4 жыл бұрын

    *ഈ മനോഹരഗാനം കേൾക്കുമ്പോൾ മനസിന് സന്തോഷമാണ്.... ഇഷ്ടമുള്ളവരുണ്ടോ* Matinee now daily one song pls👌🎵🎵🎶🎶♥️♥️♥️♥️♥️♥️♥️♥️

  • @siyadyazeen6850
    @siyadyazeen68503 жыл бұрын

    രണ്ടും തമ്മിൽ യാതൊരു വിത്യാസം ഇല്ലാ ഇതാണ് ഇവരെ മറ്റുള്ള ഗായകരിൽ നിന്നും വ്യത്യസ്തറാക്കുന്നത്

  • @siddusiddu6359
    @siddusiddu63593 жыл бұрын

    S janaki voice , emotions my god amazing.......she deserves BHARAT RATHNA....

  • @spg1643

    @spg1643

    3 жыл бұрын

    Yes bro

  • @meerajovan3450

    @meerajovan3450

    Жыл бұрын

    Yes

  • @maxigensystems7337
    @maxigensystems73373 жыл бұрын

    S.Janaki ammaku oraayiram samarppanam...

  • @sajadsbq6897
    @sajadsbq68973 жыл бұрын

    മലയാള ഡ്യൂറ്റ് സോങ്ങുകളുടെ പകരക്കാരനില്ലാത്ത രാജാവാണ് ഈ സോങ്

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    സത്യം....

  • @amiami819

    @amiami819

    3 жыл бұрын

    സത്യം

  • @rathishbaby
    @rathishbaby4 жыл бұрын

    അകലെ... അകലെ... നീലാകാശം... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... അകലേ... നീലാകാശം... പാടിവരും നദിയും കുളിരും... പാടിവരും നദിയും കുളിരും പാരിജാത മലരും മണവും... ഒന്നിലൊന്നു കലരും പോലെ നമ്മളൊന്നയലിയുകയല്ലേ... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ... നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ... വിശ്വമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ... ആ.... അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം... ആ.... അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം... അകലേ... നീലാകാശം...

  • @ahmmadulkabeer2932

    @ahmmadulkabeer2932

    2 жыл бұрын

    💞💞

  • @aparnasuresh8934

    @aparnasuresh8934

    2 жыл бұрын

    💔

  • @anilanoop9326
    @anilanoop93263 жыл бұрын

    അസാധ്യ ഗാനം ഇതുപോലെ ഒരു പാട്ട് ഇനി ഈ ലോകത്തു സ്വപ്നം കാണാൻ പറ്റുമോ 😥

  • @Anoop_varun

    @Anoop_varun

    2 жыл бұрын

    Really 💔💔

  • @viswanathvs9886

    @viswanathvs9886

    2 жыл бұрын

    😢😢👍👍👍

  • @keeran9280

    @keeran9280

    Жыл бұрын

    The best song ever I heard in Malayalam. நான் தமிழ்.

  • @Splendidmalayalam

    @Splendidmalayalam

    Жыл бұрын

    Copy aanu sathyante cinema

  • @shyamrajen2612

    @shyamrajen2612

    Жыл бұрын

    @@keeran9280 popp 0pppppppppppppppppààp

  • @ladouleurexquise772
    @ladouleurexquise7724 жыл бұрын

    ദാസേട്ടൻ & ജാനകിയമ്മ ❣️🌼❤

  • @roshankl1697
    @roshankl16973 жыл бұрын

    വേണ്ട ആർക്കും വേണ്ട നിങ്ങളെ ഒന്നും ആരും കാണാനില്ല ഈ സുന്ദര ഗാനം. ബാബുരാജ് സാർ അങ്ങയോട് ക്ഷമചോദിക്കുന്നു 🙏

  • @ourawesometraditions4764
    @ourawesometraditions47643 жыл бұрын

    നിത്യസുന്ദരഗാനം ...ശ്രീകുമാരന്‍തമ്പി സാറിന്‍റെ വരികള്‍ക്ക് ബാബുരാജ് സാറിന്‍റെ സംഗീതം .''.മിടുമിടുക്കി'' എന്ന പഴയകാല ചിത്രത്തിലെ ഈ ഗാനത്തെ അതിന്‍റെ ഭംഗിക്ക് ഒട്ടും കോട്ടംവരാത്ത രീതിയില്‍ അവതരിപ്പിച്ച ചിത്രത്തിന്‍റെ അണിയറശില്‍പ്പികള്‍ക്ക് നന്ദി ..

  • @niyasmohammed4648
    @niyasmohammed46483 жыл бұрын

    നിത്യ സുന്ദര നിർവൃതിയായ്‌ നീ നിൽക്കുകയാണെന്നാത്മാവിൽ... വിശ്വാമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ.... എത്ര മനോഹരവുമായ ജീവനുള്ള വരികൾ... ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ 😍😍😍😘😘😘

  • @Arjun-ej7fj
    @Arjun-ej7fj3 жыл бұрын

    ദാസേട്ടൻ ❤ ഈ ഗാനം ഇവർ രണ്ടു പേരെ കൊണ്ട് മാത്രമേ ഇതുപോലെ പാടാൻ പറ്റു

  • @sankarponnu6940
    @sankarponnu69404 жыл бұрын

    Matinee Now👍👍👍👍👍ഇനി എല്ലാ ദിവസവും ഓരോ പാട്ട് അപ്‌ലോഡ് cheyyo.... Full സപ്പോർട്ട് ♥️♥️♥️♥️♥️

  • @paulsontjohn
    @paulsontjohn2 жыл бұрын

    നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണം ഒരു ഭാഗ്യം.

  • @rahulppazhani4601
    @rahulppazhani46012 жыл бұрын

    ഡയറക്ടർ brillianz... ജാനകിയമ്മയുടെ പോലെ stand mic ൽ പാടുന്ന നായിക

  • @tutoreelz
    @tutoreelz2 жыл бұрын

    ദാസേട്ടന്റെ ആ detailed singing... Omg! പറയാൻ വാക്കുകളില്ല... എന്താ ഒരു രാഗം ഭാവം ലയം...🥰

  • @littlejoyscreation
    @littlejoyscreation4 жыл бұрын

    Please upload full movie.. This is my one of the favorite movie ever.. Jayaram-Rajasenan combo👌👌👌 Aniyan Bava Chettan Bava undo??

  • @arunpoyyeri
    @arunpoyyeri3 жыл бұрын

    Matinee now ❤ ജയറാമേട്ടന്റെ അപ്പൂട്ടൻ, സ്നേഹം, മനസ്സിനക്കരെ, സൂപ്പർമാൻ എന്നിവയിലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @krishnakamalam1236
    @krishnakamalam12363 жыл бұрын

    ഇ ഫിലിം കാണുമ്പോൾ മനസിന്‌ പ്രതേക സന്തോഷമാണ്..

  • @nisanthk4971
    @nisanthk49714 жыл бұрын

    Sg, ലാലേട്ടൻ , ജയറാം, മമ്മൂട്ടി പഴയ സിനിമകൾ (negative ഇല്ലാത്തവ )ഇത്രയും ക്വാളിറ്റിയിൽ ചെയ്യാമോ

  • @hanafi2560
    @hanafi25602 жыл бұрын

    Babukka janakiyamma

  • @purushothamankrishnan8779
    @purushothamankrishnan87792 жыл бұрын

    Young voice of Ganagandhawan, super

  • @lipinkumarnp7106
    @lipinkumarnp71062 жыл бұрын

    Remix ചെയ്യുമ്പോ ഇതുപോലെ ചെയ്യണം 😍❤ സത്യം പറഞ്ഞാൽ remix ചെയ്തു കുളം ആക്കാത്ത നല്ലൊരു സോങ് 👌💖 ഈ സോങ് കേൾക്കുമ്പോ കിട്ടുന്ന ഫീൽ വാക്കുകൾക് അതീതം ആണ് 💞

  • @pavampayyan

    @pavampayyan

    2 жыл бұрын

    അതിനിത് ആരാ റിമിക്‌സ് ചെയ്തത്???

  • @Anil-zk1ik

    @Anil-zk1ik

    2 жыл бұрын

    SP Venkatesh brilliance

  • @merythomast9090
    @merythomast90902 жыл бұрын

    ഹൃദയങ്ങൾ. ഏറ്റു പാടിയ. മനോഹര ഗാനം

  • @Narayanaswamy100
    @Narayanaswamy1002 жыл бұрын

    For people like me above 60, we prefer video of Sathyan - Sarada original Midumidukki song. But at the same time recreation of this song is also excellent.

  • @vaisakhmurali3121
    @vaisakhmurali31214 жыл бұрын

    സൂപ്പർ ക്വാളിറ്റി 😍😍😍😍 Matinee now മുത്താണ് ❤❤❤

  • @abilashabiabi688

    @abilashabiabi688

    3 жыл бұрын

    നമിച്ചു ന്താ feel ♥️♥️♥️♥️♥️♥️

  • @sethuharinath5302
    @sethuharinath53023 жыл бұрын

    സീനിൽ ഓർക്കസ്ട്ര വായിക്കുന്നവരെ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും. അവർ അത് നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നവരാണ്. അല്ലാതെ കേവലം ജൂനിയർ ആർട്ടിസ്റ്റുകൾ അല്ല. അതുകൊണ്ട് തന്നെയാണ് അത്രയും syncing. Hats off Rajasesnan sir!!

  • @Anil-zk1ik

    @Anil-zk1ik

    2 жыл бұрын

    SP Venkatesh brilliance

  • @algeomon2291
    @algeomon22914 жыл бұрын

    Visual arts Next level ✌️ nostalgic Romanjiphication 😍🙏

  • @merlinmerlin6666
    @merlinmerlin66663 жыл бұрын

    I am tamilnadu nice song

  • @arenacreations6287
    @arenacreations62873 жыл бұрын

    Oru rakshayum illa . Yesudas sir🙏🙏

  • @shareefyk4367
    @shareefyk43672 жыл бұрын

    ഇതൊക്കെയാണ് ഗാനം.....

  • @ragirukku2240
    @ragirukku22403 жыл бұрын

    Old songs istam & dasettan istam 😍

  • @jithendranar2786
    @jithendranar27863 жыл бұрын

    ഗതകാല സ്മരണയിലേക്ക് , സംഗീതത്തിൻ്റെ അഭൗമ സൗന്ദര്യത്തിലേക്ക് എന്നും കൈ പിടിച്ചു നടത്തുന്ന മഹത്തായ ഗാനം...

  • @pjrmedia270
    @pjrmedia2704 жыл бұрын

    MATINEE NOW CHANNEL ISHTAMULVAR LIKE ADICHE😘😍

  • @vishnuolathanni6323
    @vishnuolathanni6323 Жыл бұрын

    നിത്യ വസന്തം പടർത്തിയ അതിമനോഹര ഗാനം 🎸👌😘😘😘

  • @gowrisankar2605
    @gowrisankar26052 жыл бұрын

    Yesudas sir...chanceless

  • @sebinsebin2503
    @sebinsebin25034 жыл бұрын

    Wow sooper sound clarity and video clarity,👍👍👍🙏🙏🙏

  • @jerinvkm7643
    @jerinvkm76432 жыл бұрын

    ഒരു സിനിമയിലെ പാട്ട് മറ്റൊരു സിനിമയിൽ വന്നപ്പം താളമോ, രാഗമോ, ഗായകരോ ഒന്നും ഒരു ചെയ്ച്ചു വരാത്ത ഗാനം 👍

  • @Anil-zk1ik

    @Anil-zk1ik

    2 жыл бұрын

    SP Venkatesh brilliance

  • @jithoosmail
    @jithoosmail2 жыл бұрын

    M.S Baburaj.. Babukka ♥️🙏

  • @syedshafi6972
    @syedshafi69723 жыл бұрын

    Super hit song. Jayaram super

  • @raghavanchaithanya9542
    @raghavanchaithanya95428 ай бұрын

    Valaremanoharam

  • @shijinkannambra2231
    @shijinkannambra22314 жыл бұрын

    ഇത്രേം കാലം എവിടാർന്നു....

  • @bijoujacob8506
    @bijoujacob85063 жыл бұрын

    Yesudas classics🌷

  • @musaafirkaaduniyaa1888
    @musaafirkaaduniyaa18882 жыл бұрын

    ബാബുക്ക മാജിക്‌ ❤️❤️❤️babukka

  • @jithoosss
    @jithoosss2 жыл бұрын

    ശ്രീകുമാരൻ തമ്പി യുടെ വരികൾ

  • @thomasshelby3249
    @thomasshelby32494 жыл бұрын

    മഴവില്ലിൻ കൊട്ടാരത്തിൽ സോങ് അപ്‌ലോഡ് ചെയൂ

  • @user-jt6og8yi
    @user-jt6og8yi3 жыл бұрын

    Ee Manoharamaya ganam kelkkumbol ente Manashil Vingalanu undakunnathu...☺😢😅.Nice Songgggg.....😘😘😘👍👍🔥💜

  • @suhaibkappur1358
    @suhaibkappur13583 жыл бұрын

    Entha sogs 🔥🔥🔥🔥🔥 👍

  • @jibinoffl
    @jibinoffl4 жыл бұрын

    അപ്പോള് എന്നും ഇനി സോങ് ഉണ്ടാകും അല്ലെ ❤️

  • @sankarponnu6940

    @sankarponnu6940

    4 жыл бұрын

    അങ്ങനെയായിരുന്നുവെങ്കിൽ 🔥🔥🔥🔥🔥🔥🔥

  • @jyothishkv

    @jyothishkv

    Жыл бұрын

    Yes

  • @memorylane7877
    @memorylane78774 жыл бұрын

    നെഗറ്റീവ് ഇല്ലെങ്കിലും അമരത്തിലെയും അരയന്നങ്ങളുടെ വീടിലെയും ഒക്കെ പാട്ടുകൾ ഈ ക്വാളിറ്റിയിൽ എങ്കിലും അപ്‌ലോഡ് ചെയ്യാമോ? ❤

  • @vishnuprasad2618
    @vishnuprasad26183 жыл бұрын

    Super song💕💕💕

  • @jithinsukumaran4191
    @jithinsukumaran41914 жыл бұрын

    Expecting more songs in this film

  • @iqbalp2998
    @iqbalp29983 жыл бұрын

    😍😍😍സൂപ്പർ

  • @SelvaRaj-lf1cb
    @SelvaRaj-lf1cb2 жыл бұрын

    എന്റെ കുട്ടിയെ കാണാൻ തോന്നുന്നു🙏🙏❤️❤️❤️🙏 വളരെ🙏🙏

  • @chitradevan7084
    @chitradevan70843 жыл бұрын

    Amazing song ❤👍

  • @user-th7vv5xy2u
    @user-th7vv5xy2u11 ай бұрын

    Great Ganagandharvan YESUDAS

  • @BAIJU6565
    @BAIJU65654 жыл бұрын

    Nice composition

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam83202 жыл бұрын

    06/01/2022❤️❤️ ആശംസകൾ നേരുന്നു പാലക്കാട് നെന്മാറ 🙏👍 സൂപ്പർ 👍

  • @bloodbuilt
    @bloodbuilt2 жыл бұрын

    ഒരു ഗാനം അതു ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞൻ അതിനു ഒരു ഹൃദയം നൽകും.....ശ്രോദ്ധാവിനെ ആസ്വാദനത്തിന്റെ ഒരു പ്രത്യേക ലെവലിലേക്ക് എത്തിക്കുന്നതിനാണ് അത്....നിർഭാഗ്യവശാൽ ഇവിടെ ഫ്ളൂട്ട് ഹൈ പിച്ചിൽ വായിച്ച് ഗാനത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തി......പഴയ ഗാനം ശ്രദ്ധിച്ചാൽ മനസ്സിലാകും...

  • @josevarghese5801
    @josevarghese58012 жыл бұрын

    Super, really

  • @Jai_Hanuman36
    @Jai_Hanuman364 жыл бұрын

    നല്ല ഒരു കുടുംബ ചിത്രം .. നല്ല പാട്ട്.. ✌️💛😁 😁

  • @iloveyou-rl5yg
    @iloveyou-rl5yg Жыл бұрын

    നന്നായിട്ടുണ്ട് 👌👌

  • @rajeshrajendran2676
    @rajeshrajendran26763 жыл бұрын

    Remixing.. original thanneya good feel..

  • @aruthomasmollakka
    @aruthomasmollakka4 жыл бұрын

    Kiduveyy

  • @fazalmuhammed2354
    @fazalmuhammed23542 жыл бұрын

    Ms baburaj😍❤

  • @nisanthk4971
    @nisanthk49714 жыл бұрын

    Super quality..

  • @maheshachu9378
    @maheshachu93783 жыл бұрын

    Uff my frvt song 🙏🙏💕❤️

  • @Pallipparambil-Raaman
    @Pallipparambil-Raaman4 жыл бұрын

    😍😍❤️

  • @midhunmurali7548
    @midhunmurali75484 жыл бұрын

    👍👍🔥🔥🔥🔥🔥🔥

  • @aswinar4834
    @aswinar48344 жыл бұрын

    MATINEE NOW കിടു ആണ് പൊളി ആണ് ഒരു രക്ഷയും ഇല്ല 🥰

  • @jeenesak6550
    @jeenesak65503 жыл бұрын

    Matinee now... നിങ്ങൾ അടിപൊളി ആണ്

  • @iqbalp2998
    @iqbalp29983 жыл бұрын

    👌

  • @StoriesOfSarith
    @StoriesOfSarith4 жыл бұрын

    Nostu 🤩

  • @adminhr2602
    @adminhr26024 жыл бұрын

    Superb quality..pls upload more songs from this movie..

  • @vaisakhmangalassery3102
    @vaisakhmangalassery31023 жыл бұрын

    ജാനകി അമ്മ

  • @ashibvmvm8650
    @ashibvmvm86502 жыл бұрын

    MS Baburaj ❤️❤️

  • @lokiloki9141
    @lokiloki91414 жыл бұрын

    ❤️😍😍😍😍😍😍😍😍👌🏻

  • @adhilmusharaf.kadhilmushar4557
    @adhilmusharaf.kadhilmushar45573 жыл бұрын

    Baburaj sir😍😍

  • @vaisakhs.a5633
    @vaisakhs.a56334 жыл бұрын

    😍😍😍

  • @girlyselvaraj6609
    @girlyselvaraj66092 жыл бұрын

    No words ❤️💫

  • @Birajbr
    @Birajbr4 жыл бұрын

    ❤️

  • @jerinsmusicworld6000
    @jerinsmusicworld60003 жыл бұрын

    യഥാർത്ഥത്തിൽ ഇതു പഴയ സത്യൻ മാഷ് സിനിമയിലെ പാട്ട് ആണെന്ന് ആർക്കുയൊക്കെയേറിയാം

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    ഈ ഗാനം രണ്ടാമത് പാടും മുൻപ് ഇതിന്റെ ഒറിജിനൽ നോട്സ് ഒന്നും ചേഞ്ച്‌ ചെയ്യരുത് എന്ന് ദാസേട്ടൻ ആവശ്യപെട്ടിരുന്നു

  • @jijojoy4352

    @jijojoy4352

    Жыл бұрын

    Midumidukki

  • @arunkumar-xs1ol

    @arunkumar-xs1ol

    9 ай бұрын

    എനിക്കറിയാം

  • @raani4347

    @raani4347

    8 ай бұрын

    Enth chodhyama chodhikkunne, ith pazhaya paattanenn ellavarkkum ariyam

  • @afsalkv4609
    @afsalkv46093 жыл бұрын

    Heavy work matinee

  • @ThenNowForeverOnline
    @ThenNowForeverOnline4 жыл бұрын

    Beautiful Song and remastering ❤️

  • @anilanoop9326
    @anilanoop93263 жыл бұрын

    jankai amma dasettan namikkunnu randupereyum..............

  • @krishnarajaneesh345
    @krishnarajaneesh3452 жыл бұрын

    ❤️❤️❤️❤️

  • @malavikamalu7490
    @malavikamalu74902 жыл бұрын

    Achan iee gaanam ennum kelkkum 😃.... ❤❤

  • @midhuntech3872
    @midhuntech38723 жыл бұрын

    ❤️❤️❤️❤️❤️

  • @sree3585
    @sree35853 жыл бұрын

    Best Quality -Make more videos

  • @gopangopu5892
    @gopangopu58923 жыл бұрын

    ❤❤❤❤❤❤💞💞💞💞

  • @Jai_Hanuman36
    @Jai_Hanuman364 жыл бұрын

    അതാണ് ഉറുമീസ് 😁😁

  • @jithinsukumaran4191

    @jithinsukumaran4191

    4 жыл бұрын

    അതാണ്..

  • @syedali5430
    @syedali54303 жыл бұрын

    M.S ബാബുരാജ് മാഷിന്റെ മാജിക്കൽ മ്യൂസിക്

  • @abdulazeezh2165

    @abdulazeezh2165

    3 жыл бұрын

    Sp venkatesh

  • @abdulazeezh2165

    @abdulazeezh2165

    3 жыл бұрын

    Sp venkatesh

  • @thufailvp8681

    @thufailvp8681

    3 жыл бұрын

    @@abdulazeezh2165 s p Venkitesh only re create dz song... original scored by m s baburaj

  • @dorapanil8031
    @dorapanil80313 жыл бұрын

    Corona timil ee patt kelkkunnavar like adikku

  • @shefeeks1481
    @shefeeks14813 жыл бұрын

    I,dedicate,this,song,for,my,feature,lifepartner

  • @thomasaquinas7684
    @thomasaquinas76842 жыл бұрын

    Old is gold

  • @vineethnarayan
    @vineethnarayan4 жыл бұрын

    Super matinee now... 👌👌👌👌❤️❤️Full movie കൂടി ചെയ്യുമോ??

  • @SelvaRaj-lf1cb
    @SelvaRaj-lf1cb2 жыл бұрын

    🙏🙏🙏👌👌👌👍👍❤️❤️❤️🙏🙏

  • @rozarioantony2886
    @rozarioantony28864 жыл бұрын

    Pls upload full movie ADHYATHAY KANANI super clarity pictur and sound

Келесі