പഞ്ചായത്ത് റോഡിന് വേണ്ടി ഭൂമി നൽകാമോ?How Can Surrender Lands to Panchayath/ Government /Aplus tube

പഞ്ചായത്ത് റോഡിന് വേണ്ടി ഭൂമി നൽകാമോ?How Can Surrender Lands to Panchayath/ Government /Aplus tube
#aplustube
#advshereefnedumangad
#surrenderingofland
#panchayat
#landacqisition
#possessionofland
#revenuematters
#civilmatters

Пікірлер: 158

  • @AlexPalexander-qc2ww
    @AlexPalexander-qc2ww6 ай бұрын

    ഇതുപോലുള്ള വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാകുംവിധം ലളിതമായി വിവരിച്ചു തന്നതിന് നന്ദി. അഭിനന്ദനങ്ങൾ, സർ 🙏

  • @aplustube2557

    @aplustube2557

    6 ай бұрын

    Thanks dear Alex

  • @leenacherian2072
    @leenacherian20724 ай бұрын

    ഞങ്ങളുടെ വസ്തു ഞങ്ങളുടെ അനുവാദം ഇല്ലാതെ പഞ്ചായത്തു വഴി ടാർ ചെയ്തു. തൊട്ടടുത്ത വസ്തുവിലെ ആൾ പഞ്ചായത്ത് വഴി ആണെന്ന് പറഞ്ഞു (ആൾ അഡ്വക്കേറ്റ് ആണ് )ഞങ്ങളുടെ മതിൽ രാത്രിയിൽ ജസിബി കൊണ്ട് വന്നു ഇടിച്ചു നിലത്തി വൽ വേറെ ആൾക്ക് വിറ്റു 20വർഷമായി case നടക്കുന്നു

  • @GentleDilzadGentleDilzad

    @GentleDilzadGentleDilzad

    Ай бұрын

    RI act prakaram panchatyathil ninnume information chodhiqueka avarude register ill public path,,private path,panchathu road PWD road evayude vivarangale item thirichunde nigallude tharkka sthalam/path enthaanne ennu manassilaakame ethu advocate nu kodukkannam case jaikkan help aakume (ella case date lume court ill pokannam case status manassilakkannam A"dairy nokkannam athu nammude advocate ariyaruthe 3 times oppositions adovocte/relevant clint vannilla engill case ex party aayee nigallku anukoola vidhi outharavu oundakume.

  • @muralidharannair1666
    @muralidharannair166610 ай бұрын

    Thankyou sir ഇത് പുതിയ അറിവ് ആണ്

  • @aplustube2557

    @aplustube2557

    10 ай бұрын

    Welcome dear Muraleedharan

  • @rajup.k7208
    @rajup.k72087 ай бұрын

    ഇത്രയും അറിവ് തന്നതിന് നന്ദി

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Raju

  • @hydrosemangalasery919
    @hydrosemangalasery9192 күн бұрын

    Thank you very useful video

  • @aplustube2557

    @aplustube2557

    2 күн бұрын

    You are welcome dear hydrose

  • @ajithasuresh3893
    @ajithasuresh389311 ай бұрын

    Thankyou sir 🙏🏻

  • @aplustube2557

    @aplustube2557

    11 ай бұрын

    Most welcome

  • @kaypeegeegeorge9474
    @kaypeegeegeorge947411 ай бұрын

    കുടുംബ അംഗങ്ങൾ മാത്രം ഉള്ള സ്വകര്യവഴി.ഈ വഴി ഒഴിച്ച് മതിൽ കെട്ടി.ബ്ലോക്ക് 6/-7ആർ.കരം അടവ് ഇല്ല.അതിര് full അയി share ചെയ്യുന്ന neighbour.breadth കയ്യേറി ഇപ്പോൾ 4ആർ. പഞ്ചായത്ത് ഭൂസ്ഥിതി രജിസ്റ്ററിൽ ഇല്ല,ഉത്തരവാദിത്വം ഇല്ല.വില്ലേജിൽ btr 7are govt,വഴി.എനിക്ക് അളവിന് പറ്റൂചീട്ട് ഇല്ല. ഈ 7are അളന്നു പേരിൽ അക്കാൻ,സഹായം അഭ്യർത്ഥിക്കുന്നു.

  • @aplustube2557

    @aplustube2557

    11 ай бұрын

    സമീപത്തുള്ള ഒരു അഭിഭാഷകന്റെ സഹായം തേടുക

  • @abbaszz6828
    @abbaszz682811 ай бұрын

    Good Arivu

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear Abbas

  • @safiyapocker6932
    @safiyapocker69327 ай бұрын

    Thanks good information

  • @aplustube2557

    @aplustube2557

    6 ай бұрын

    Welcome dear safiya

  • @mallusmachaan3972
    @mallusmachaan397211 ай бұрын

    Very useful information sir

  • @aplustube2557

    @aplustube2557

    11 ай бұрын

    Keep watching dear mallu

  • @nandhanatemplepm881
    @nandhanatemplepm8815 ай бұрын

    സൂപ്പർ 🙏🙏🙏

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dear Nandan

  • @badriyalatheef3738
    @badriyalatheef373811 ай бұрын

    👍

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear Badariya

  • @nobimathew9092
    @nobimathew90922 ай бұрын

    Very much informative sir ❤ thanks❤

  • @aplustube2557

    @aplustube2557

    2 ай бұрын

    Most welcome dear nobi

  • @nobimathew9092

    @nobimathew9092

    2 ай бұрын

    @@aplustube2557 😍🙏

  • @Chinnu-or6gu
    @Chinnu-or6gu4 ай бұрын

    Sir road pani cheith ettedukan pokunnu found passakki thadayan vendi ombudsman il parathipedan paadundo partykkar aan pani cheyyan ulsahikkunne kootu swathil ulla vazhi aan appo partykar thettaya rega konduvanna parathi petta aaalukal kudungumo

  • @Chinnu-or6gu
    @Chinnu-or6gu4 ай бұрын

    Njangalude kootuswathile sokarya vazhi partikkarum panchayathum chila avakashikalum mathram pothuvazhi aakan sremikkunnu enthan cheyyuka plss rply

  • @bijugopalank6844
    @bijugopalank684411 ай бұрын

    നമസ്ക്കാരം സർ.. നമ്മുടെ ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dearest Biju

  • @mohandadtc3732
    @mohandadtc37324 ай бұрын

    Sir the same case my, where to apply to get setback.

  • @rahulvb7177
    @rahulvb71772 ай бұрын

    Sir nte veedinte mutthathode cross ayitt thottaparathe veetile post line poyal athu case kodukan patto

  • @mohandadtc3732
    @mohandadtc37323 ай бұрын

    Sir please give me jadement of the case for my further use.

  • @abdullatk3020
    @abdullatk302011 ай бұрын

    GOOD INFORMATION TANK YOU. SIR👍

  • @aplustube2557

    @aplustube2557

    11 ай бұрын

    Welcome dear Abdullah

  • @aplustube2557

    @aplustube2557

    10 ай бұрын

    അബ്ദുള്ളയുടെ പേര് ഇന്നത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • @webseriesworld8057
    @webseriesworld80573 ай бұрын

    Thanks

  • @aplustube2557

    @aplustube2557

    3 ай бұрын

    Welcome dear web

  • @shanantony76
    @shanantony7611 ай бұрын

    Informative video thank you so much ❤

  • @aplustube2557

    @aplustube2557

    11 ай бұрын

    You are so welcome! Dearshanon

  • @sanedhacreations3070
    @sanedhacreations30704 ай бұрын

    👍👍

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dear sanedh

  • @tonyabrahamijk839
    @tonyabrahamijk8392 ай бұрын

    സ്ഥലം രേഖാമൂലം തന്നെ കൊടുത്തുവെന്നിരിക്കട്ടെ. ഈ കാര്യം register office ൽ അല്ലെങ്കിൽ Village office ൽ അത് രേഖപ്പെടുമോ? ഇല്ലായെങ്കിൽ അത് സ്ഥല ഉടമയുടെ പേരിൽ തന്നെ നിലനിൽക്കുന്നെങ്കിൽ surrender ചെയ്ത സ്ഥലത്തിന്റെ നികുതി കൂടി അടയ്ക്കേണ്ടതായ് വരില്ലേ? എങ്കിൽ അത് എങ്ങിനെ ഒഴിവാക്കാം? അടുത്ത episode ൽ വ്യക്തമാക്കുമല്ലോ. ഈ വീഡിയോയിൽ അവതരിപ്പിച്ച കാര്യങ്ങൾ തികച്ചും ഉപകാരപ്രദം തന്നെ.👍

  • @aplustube2557

    @aplustube2557

    2 ай бұрын

    Detail video will be Uploaded shortly

  • @afsathrahadil9502
    @afsathrahadil95024 күн бұрын

    നമ്മുടെ വീട് ഉൾപ്പെടെ 4 സെൻ്റെ സ്ഥലമാണ് അത് റോസ് വികസനത്തിൻ്റെ ഭാഗമായി കുറ്റി അടിച്ചു പോയിട്ട് 6 മാസത്തോളമായി നമ്മുക് നഷ്ട്ര പരിഹാരം കിട്ടുമോ എങ്ങനെയായിരിക്കും അതിൻ്റെ തുക കണക്കാക്കുക നമ്മൾ വിഷമത്തിലാണ് വിശദമായി അറിയാൻ ആഗ്രഹിക്കുന്നു നമ്പർ ഉണ്ടെങ്കിൽ സംശയം തീർക്കാനുണ്ട് ഒരുപാട്

  • @aplustube2557

    @aplustube2557

    3 күн бұрын

    റോഡിനു വേണ്ടി സ്ഥലം എടുത്താൽ താങ്കൾക്ക് അതിൻറെ പ്രതിഫലം ലഭിക്കും.. സ്ഥലം ഏറ്റെടുത്ത അതോറിറ്റിയുമായി ബന്ധപ്പെടുക

  • @VijayKumar-qv2hx
    @VijayKumar-qv2hx11 ай бұрын

    ❤❤❤

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear vijay

  • @mohandadtc3732
    @mohandadtc37324 ай бұрын

    Sir your advance is very usefull pl info what document will proced. Get setback.

  • @aplustube2557

    @aplustube2557

    4 ай бұрын

    Dear mohan episodes related with this subject will be uploaded shortly

  • @sreejithsr775
    @sreejithsr77511 күн бұрын

    Hi sir നമസ്കാരം ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ്‌ apply ചെയ്തു എനിക്ക് permit approve ആയി അതിൽ main road ഇൽ നിന്നും 3 meter setback distance ഉം അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത് പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു , ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന് അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല ഇതിൽ എന്താണ് ഒരു പോംവഴി Pls help 🙏 പെർമിറ്റ്‌ തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു

  • @aplustube2557

    @aplustube2557

    10 күн бұрын

    നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട് ദയവായി വായിക്കുക

  • @twinsvlog529
    @twinsvlog52911 ай бұрын

    Hai sit

  • @mohandadtc3732
    @mohandadtc37324 ай бұрын

    Sir private landum pwd roadteyum fmb mattamudoo?

  • @shabeebmkd2670
    @shabeebmkd2670Ай бұрын

    🌹🌹🌹🌹

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear Shabeeb (Not seeing your presence recently)

  • @albatrp
    @albatrp11 ай бұрын

    Sir, without our knowledge the neighbour did road wwork encroaching our land. What to do ? Elders alone on house . We are in other state . How to dela this .?

  • @aplustube2557

    @aplustube2557

    11 ай бұрын

    File complaint to the nearest police station File complaint to the village office/ District collector Complaint from senior citizens will be considered very seriously

  • @pramodnk9771
    @pramodnk977110 ай бұрын

    Sir... 2.5 thar road panchayat Notifide ആകുമോ

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzadАй бұрын

    You are absolutely correct. Nammel anumthi yume vasthu allannu koduthilel panchayathukaar vannu thonniyapole encroachments chaithu namuke nashtam varume.

  • @GentleDilzadGentleDilzad

    @GentleDilzadGentleDilzad

    Ай бұрын

    Thanks sir

  • @aplustube2557

    @aplustube2557

    Ай бұрын

    Welcome dear

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear

  • @petsdiary5136
    @petsdiary51365 ай бұрын

    Sir, panchayath road nte minimum width etreya ?

  • @girikjm
    @girikjm11 ай бұрын

    സർ , വൻകിട ആശുപത്രികളുടെ അവയവ കൊള്ളക്കെതിരെയും ചികിത്സാ പിഴവുകളെയും സാധാരണക്കാർക്ക് എങ്ങനെ നേരിടാം എന്നതിനെപ്പറ്റി പറയാമോ ?

  • @user-iw2kl4ye1g
    @user-iw2kl4ye1g8 ай бұрын

    Sir പഞ്ചായത്തിന് രേഖമൂലം വിട്ടുകൊടുക്കാത്ത ഭൂമിയിൽ പഞ്ചായത്തിന് കോൺക്രീറ്റിംഗ് പോലുള്ള നടപടി സ്വീകരിക്കാൻ കഴിയുമോ..

  • @aneeshpp9800
    @aneeshpp98005 ай бұрын

    സർ പഞ്ചായത്തു റോഡ് വീതി എത്ര വരെയുള്ള താണ് പഞ്ചായത്ത് ടാറിങ് നടത്തേണ്ടത് 6 മീറ്റർ ഉള്ളത് ബ്ലോക്കിനാണോ ടാറിങ്ങിന് റ ഉത്തരവാദിത്യം

  • @aneeshpp9800
    @aneeshpp98005 ай бұрын

    പഞ്ചായത്ത് റോഡ് സ്വകാര്യ വെക്തിക്ക് ടാ റിങ്ങോ കോൺക്രീറ്റിങ്ങോ നടത്താമോ? ടാർ ചെയ്യുമ്പോൾ ചെയ്യേണ്ട വീതി പഞ്ചായത്ത് മാർക്ക് ചെയ്യണ്ടേ? അതോ സ്വകാര്യ വെക്തിക്ക് ഇഷ്ടമുള്ള വീതിയിൽ ചെയ്യാമോ? ഉദാഹരണ6 മീറ്റർ രേഖ ഇതിൽ 7 മീറ്റർ ചെയ് മോ വീതി

  • @aravindannairm65
    @aravindannairm6510 ай бұрын

    Sir, ഞാൻ ഭൂമി താരമ്മട്ടിയിരുന്നു. കൊട്ടാരക്കര വാളകത്തു MC road side ആണ് വസ്തു.28.5 സെന്റ് വസ്തു ഉണ്ട്. RDD യുടെ നിർദേശപ്രകാരം 1338000(പതിമൂന്നുലക്ഷത്തിമൂപ്പെതെറ്റായിരം രൂപ അടച്ചു അതിനു ഒരാഴ്ചയ്ക്കു ശേഷമാണ് കോടതി വിധി ഉണ്ടായത്. പുതിയ വിധി പ്രകാരം 25 സെന്റ് കഴിച്ച് ബാക്കി തുക തിരിച്ചു കിട്ടാൻ ഇടയുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

  • @aplustube2557

    @aplustube2557

    10 ай бұрын

    താങ്കൾ ഈ ചാനലിലെ മറ്റ് എപ്പിസോഡുകൾ കാണുന്നില്ല എന്ന് തോന്നുന്നു.ദയവായി തൊട്ടടുത്ത ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്ത മൂന്നു വീഡിയോകൾ ഈ വിഷയം സംബന്ധിച്ചുള്ളതാണ് കാണുക

  • @shibuabdulkareem5018
    @shibuabdulkareem501811 ай бұрын

    എന്റെ പുറകിലുള്ള വീട്ടിലേക്ക്‌ നടവഴി മാ്രത്രമേയുള്ളു അപർക്ക്‌ വണ്ടിപേകുവാഌള്ള വഴിനല്‍കിയാല്‍ ആസ്ഥലത്തിന്റെ അവകാശം എനിക്ക്‌ നിലനിർത്താന്‍ പറ്റുമോ ആഭാഗം setback വിടാതെ bilding വെക്കാന്‍ പറ്റുമോ

  • @aplustube2557

    @aplustube2557

    11 ай бұрын

    കൃത്യമായ രേഖകൾ തയ്യാറാക്കി നൽകാൻ ശ്രമിക്കുക

  • @dhanam7507
    @dhanam75076 ай бұрын

    സർ, മെയിൻ റോഡിൽ നിന്നും മൂന്നു വീടുണ്ട്. ഈ പുറയിടങ്ങൾക്കും പിന്നിലാണ് എൻ്റെ പുരയിടം. മുൻപ് എൻ്റെ പുരയിടം ഉൾപ്പെടെ എല്ലാം ഒരാളുടെതായിരുന്നു . ആ സമയത്ത് പുരയിടം നാല് ഭാഗമാക്കി 3m വഴി റോഡിൽ നിന്നും ഉണ്ടായിരുന്നു. ഇപ്പോൾ മുന്നിലെ പുറയിടക്കാർ വഴിക്കുള്ള സ്ഥലം കയ്യേറി സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിരിക്കുന്നു. അവർപറയുന്നത് എനിക്ക് 3m മീറ്റർ വഴി തരാൻ പറ്റില്ല. ഇത് എങ്ങനെ വീണ്ടെടുക്കാം. പ്രമാണത്തിൽ വഴി കാണിച്ചിട്ടുണ്ട്. അളവു പറഞ്ഞിട്ടില്ല.

  • @aplustube2557

    @aplustube2557

    6 ай бұрын

    ആദ്യം വില്ലേജ് ഓഫീസർ/ കളക്ടർ പരാതി നൽകുക

  • @sdjlal
    @sdjlal6 күн бұрын

    PANCHAYATH ന് ഭൂമി കൊടുത്തു. 1998 കാലയളവിൽ ആയതുകൊണ്ട് രേഖകൾ പഞ്ചായത്ത് ഓഫീസിൽ ഇല്ലെന്ന് വിവരാവ.മറുപടി കിട്ടി. വില്ലേജ് ഓഫീസിൽ കൊടുത്തിരിക്കുന്നു. അവിടെയും ഇല്ലെങ്കിൽ ഇനി എന്തുചെയ്യാനാവും.

  • @aplustube2557

    @aplustube2557

    5 күн бұрын

    റൂബി കൊടുത്തപ്പോൾ താങ്കൾ നൽകിയ സറണ്ടറിങ് ഫോറം കയ്യിൽ ഉണ്ടാകുമല്ലോ

  • @sdjlal

    @sdjlal

    5 күн бұрын

    @@aplustube2557 കയ്യിൽ ഇല്ല.

  • @user-xy2po7og1p
    @user-xy2po7og1p5 ай бұрын

    സർ.എന്റെ വീട്ടിലേക്കുള്ള വഴി പാടവരമ്പാണ്. 8വീടുകളുണ്ട് അവിടെ പഞ്ചായത്ത്‌ ആണ് 10അടിയോളം വീതി ഉണ്ട് പഞ്ചായത്തിൽ പൈസ ഇല്ല റോഡ് പണിയാൻ എന്നുപറഞ്ഞു മെമ്പറും. സർ,ഞങ്ങൾ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

  • @anjuk.r9124
    @anjuk.r91246 ай бұрын

    സർ എന്റെ സ്ഥലത്തേക്കു പഞ്ചായത്ത് റോഡിൽ നിന്നും വഴി വാങ്ങിച്ചിട്ടുണ്ട്. 5 വീട്ടുകാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്ഥലം കൊടുക്കാൻ ഞാൻ തയാറാണ് ( ഏകദേശം 40 സെന്റ്). മറ്റൊരു പഞ്ചായത്ത് റോഡുമായി ഈ വഴി കൂട്ടിമുട്ടിച്ചാൽ പ്രസ്തുത വഴി പഞ്ചായത്ത് ഏറ്റെടുക്കുമോ? കോൺക്രീറ്റ് ചെയ്യാതെ ഈ വഴി ഉപയോഗിക്കാനാകില്ല. ഇത് പഞ്ചായത്ത് ചെയ്തു തരുമോ. വഴി വെട്ടാൻ എന്തെങ്കിലും സഹായം പഞ്ചായത്തിൽ നിന്നും ലഭിക്കുമോ

  • @aplustube2557

    @aplustube2557

    6 ай бұрын

    ഇത് സംബന്ധിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നിങ്ങൾ ഈ വഴി ആവശ്യമുള്ള എല്ലാവരും കൂടി ചേർന്ന് ഒരു നിവേദനം പഞ്ചായത്തിന് നൽകുക അത് കൗൺസിലിൽ പാസാക്കുന്ന മുറക്ക് അനന്തര നടപടികൾ ഉണ്ടാകും ഭൂമി Surrender ചെയ്യണം

  • @kakkadampoil3478
    @kakkadampoil347824 күн бұрын

    പഞ്ചായത്‌ റോടുകള്‍,പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച റോടുകള്‍ ആസ്ത്തിരജിസ്റ്ററില്‍ രേഖപെടുത്തുന്നതുമായുളള വിവരണം ലഭൃമാക്കിയാലും

  • @aplustube2557

    @aplustube2557

    23 күн бұрын

    Ys

  • @lijalija76
    @lijalija7611 ай бұрын

    സർ എൻ്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് പെർമിറ്റ് എടുത്താണ് താഴെ ഷോപ്പും മുകളിൽ വീടുമായി vechu eppol റോഡിന് വീതി kuttti നമ്പറിന് ചെന്നപ്പോ 3 മീറ്റർ കിട്ടുന്നില്ല 2.80 കിട്ടുന്നുള്ളു അവർ പറയുന്നു thalukill പോയി റിസർവ് ചെയ്തു അതിര് കല്ല് ഇടാൻ

  • @aplustube2557

    @aplustube2557

    11 ай бұрын

    പെർമിറ്റ് ലഭിക്കുമ്പോൾ KMBR പാലിച്ചിട്ടുണ്ടെങ്കിൽ പ്രശ്നമില്ല

  • @ameensainudheen1502
    @ameensainudheen15024 ай бұрын

    എനിക്ക് തീർച്ച ആയും മറുപടി തരണം വിഷയം : 4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം തീർച്ച ആയും മറുപടി തരണം

  • @aplustube2557

    @aplustube2557

    4 ай бұрын

    ആദ്യം പഞ്ചായത്ത് സെക്രട്ടറിക്ക് വിശദമായ വിവരങ്ങൾ കാണിച്ചുകൊണ്ടും ആവശ്യമായ ഫോട്ടോഗ്രാഫുകൾ ചേർത്തുകൊണ്ടും പരാതി നൽകുക

  • @ameen7798
    @ameen7798Ай бұрын

    Sir, enikku nerittu kaanuvaan kazhiyo

  • @aplustube2557

    @aplustube2557

    Ай бұрын

    Send your number to my email shereefnedumangad@gmail.com I will inform date of appointment

  • @sindhursindhur221
    @sindhursindhur2218 ай бұрын

    സർ എനിക്ക് 5 സെന്റ് മാത്രമേയുള്ളു. രേഹമൂലം എഴുതി വാങ്ങാതെ പഞ്ചായത്ത് 5 അടി വീതിയിൽ കോൺക്രീറ്റ് വഴി ചെയ്തു. പഞ്ചായത്തിന്റെ കീഴിൽ ആകുമെന്ന് ഒരുവaകുപോലും അന്ന് അറിയിച്ചില്ല. ഇപ്പോൾവാർഡ്‌മെമ്പർ പറയുന്നത് കോൺക്രീറ്റ് ൽ തൊടാനുള്ള അവകാശം നമുക്കില്ലെന്നു. പഞ്ചായത്തിൽ പറ്റാതിപ്പറ്റിട്ടും ഒരു നടപടിയും ഉണ്ടായില്ല.5സെന്റ് നികുതിരം അടക്കുന്നതാണ് ഇത് തിരികെ കിട്ടാൻ എന്തുചെയ്യണം. മറുപടി പ്രദീക്ഷിക്കുന്നു.

  • @aplustube2557

    @aplustube2557

    8 ай бұрын

    കോടതിയിൽ കേസ് കൊടുക്കുക മാത്രമേ നിവർത്തിയുള്ളൂ

  • @bhargavik4443
    @bhargavik444310 ай бұрын

    വർഷങ്ങൾക്കുമുമ്പ് ഞങൾ വിദേശത്ത് ആവുമ്പോൾ ഞങളുടെ പെർമിഷൻ ഇല്ലതെകുറെ സ്ഥലം പഞ്ചായത്ത് 7 സെൻ്റ് എടുക്കുകയും പടവു കെട്ടി വേർതിരിച്ചു.എതിർ side le വ്യക്തി യിൽ നിന്നും ഒരിഞ്ച് പോലും എടുത്തിട്ടില്ല.ഞങൾ പുറത്തായിരുന്നു.വയസ്സായ അമ്മക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.എപ്പോൾ നങ്ങൾ നാട്ടിലുണ്ട്. അയൽ പക്കത്തുള്ളവേർ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു.എന്ത് ചെയ്യണം?

  • @aplustube2557

    @aplustube2557

    10 ай бұрын

    വസ്തു ഉടമസ്ഥന്റെ അനുവാദമില്ലാതെ പഞ്ചായത്തിന് ഇങ്ങനെ ചെയ്യാൻ കഴിയില്ല.പഞ്ചായത്തിനെതിരെ കേസ് ഫയൽ ചെയ്യാം.വർഷങ്ങൾക്ക് മുമ്പാണ് എന്ന് താങ്കൾ തന്നെ പറയുന്നതുകൊണ്ട് കോടതി ഉത്തരവ് എന്താകും എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല

  • @harinarayanan8170
    @harinarayanan817011 ай бұрын

    പൊതു ആവശ്യത്തിനുവേണ്ടി റോഡോ സ്ഥലമോ വിട്ടുകൊടുക്കുകയാണെങ്കിൽ അത് രേഖാമൂലം അല്ലെങ്കിൽ വിട്ടുകൊടുക്കുന്ന സ്ഥലത്തിനും നാം പിന്നീടും വില്ലേജ് ഓഫീസിൽ ഭൂനികുതി അടയ്‌ക്കേണ്ടി വരില്ലേ സാർ.

  • @aplustube2557

    @aplustube2557

    11 ай бұрын

    Ys

  • @sudhakarannairn5129
    @sudhakarannairn512911 ай бұрын

    എന്റെ വീടിന്റെ ബാക്ക് സൈഡ് സെറ്റബേക്ക് വേണ്ടി അടുത്ത ഉടമയോട് സമ്മതപത്രം തയ്യാറാക്കുന്ന രീതി

  • @aplustube2557

    @aplustube2557

    11 ай бұрын

    എപ്പിസോഡ് ഉടനെ ഉണ്ടാകും

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan19057 ай бұрын

    ഇതിന്റെ, അടുത്ത എപ്പിസോഡ് ലിങ്ക് അയക്കു

  • @kunjumohamedcb7707
    @kunjumohamedcb77076 ай бұрын

    ആധാരം വഴി അനുവദിച്ചു കിട്ടിയ 3 മീറ്റർ വഴി, പഞ്ചായത്തിൽ നിന്നും ഇന്റർലോക് കട്ട വിരിച്ചുകിട്ടാൻ എന്ത് ചെയ്യണം. സ്ഥലം ഉടമ കച്ചീട്ട് വച്ചുതരാൻ താല്പര്യം കാണിക്കുന്നില്ല.

  • @aplustube2557

    @aplustube2557

    6 ай бұрын

    ഒരു വീട്ടിലേക്കുള്ള വഴിയൊന്നും അങ്ങനെ പഞ്ചായത്ത് ചെയ്ത് തരില്ല

  • @monishkumar2462

    @monishkumar2462

    4 ай бұрын

    @@aplustube2557 എത്ര വിട് വേണം പഞ്ചായത്ത്‌ ചെയിതുതരാൻ

  • @rosammajohny5426
    @rosammajohny54268 ай бұрын

    Enjhane rega vanjhum onnu parayaamo

  • @aplustube2557

    @aplustube2557

    8 ай бұрын

    രേഖ സംബന്ധിച്ച് ഒരു പ്രത്യേക എപ്പിസോഡ് ചെയ്യാം റോസമ്മ

  • @mohandadtc3732
    @mohandadtc37324 ай бұрын

    Vakeel sare mob not taru, ytee case samemnne.

  • @aplustube2557

    @aplustube2557

    4 ай бұрын

    What?

  • @v.m.abdulsalam6861
    @v.m.abdulsalam68612 күн бұрын

    പഞ്ചായത്തിന് സറണ്ടർ കൊടുക്കുന്ന സമ്പ്രദായം മാറ്റി പഞ്ചായത്തിനു രെജിസ്റ്റർ ചെയ്തു കൊടുക്കണമെന്ന് പറയുന്നുണ്ട്. എന്താണ് വസ്തുത?

  • @happylifenew257
    @happylifenew2572 ай бұрын

    മുപ്പതു വർഷമായി നൂറ്‌ മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള വഴി ഉപയോഗിക്കുന്നു. ആർക്കും തർക്കങ്ങൾ ഇല്ല പൂർണമായി ഉടമസ്ഥ രേഖ ആരുടേയും കയ്യിൽ ഇല്ല, ഇത് പഞ്ചായത്തിൽ നൽകി ഭാവിയിൽ പ്രശ്നം ഇല്ലാതാക്കാൻ സാധിക്കുമോ, ബാങ്ക് ലോൺ ലഭിക്കാൻ മറ്റും വഴി രേഖ അത്യാവശ്യം ആണ്. ഈസ്മെന്റ് പ്രകാരം എങ്കിലും യാത്ര രേഖ ലഭിക്കുമോ

  • @AbyAlex-dl1sq
    @AbyAlex-dl1sq11 ай бұрын

    എന്റെ വീടിനു സൈഡിലൂടെ നടക്കാൻ ഉള്ള വഴിയോടുകുടെ 2 മീറ്റർ വിലയാദരമായി കൊടുത്തു 4 വർഷത്തിന് മുന്നേ 4 വീട്ടുകാർക്ക് വേണ്ടി. ഇപ്പോൾ ആ വഴി നമ്മൾ അറിയാതെ പഞ്ചായത്ത് കോൺക്രീറ്റ് റോഡ് ആക്കാൻ വേണ്ടി ടെൻഡർ കൊടുത്തു. ഇപ്പോൾ പ്രശ്നം എന്റെ വീട് renavation ചെയ്യാൻ വേണ്ടി എടുത്തപ്പോൾ 2 മീറ്ററെ ഉള്ളു റോഡ് വരെ പഞ്ചായത്ത് റോഡ് അയൽ 3 മീറ്റർ വേണ്ട. എന്താണ് ചെയ്യണ്ടേ പെർമിറ്റിനു വേണ്ടി കൊടുത്താൽ പെർമിറ്റ്‌ കിട്ടുമോ . അതോ പെർമിറ്റു എടുക്കാതെ വീട് പണി തുടങ്ങട്ടോ. Allaready regulisatio വേണ്ടി ഫോം കൊടുത്തിട്ട്. B9. അത് ചെക്ക് ചെയ്യാൻ വരുന്ന time ഇൽ ഇതുംകൂടെ അഡ്ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @aplustube2557

    @aplustube2557

    11 ай бұрын

    വളഞ്ഞ വഴികൾ എപ്പോഴും ഫലപ്രദമാകണമെന്നില്ല

  • @abdulmajeed.k.m9273
    @abdulmajeed.k.m92734 ай бұрын

    സർ എന്റെ ഉപ്പ ഒരാൾക് 5 സെന്റ് സ്ഥലം വിറ്റിരുന്നു വിൽകുന്ന സമയത്ത് ഒരു വഴി അവകാശം കൊടുത്തിരുന്നു ഇപ്പോ എന്റെ ഉപ്പ മരണപ്പെട്ടു ഞങ്ങൾക് ഓഹരി വെക്കേണ്ടുന്ന ആവശ്യാർത്ഥം അദ്ധേഹത്തിനും ഞങ്ങൾകും കൂടുതൽ സൗകര്യപ്രദമായ ഒരു വഴി അദ്ദേഹത്തിന്റെ സമ്മതത്തോടെ അവകാശമായി കൊടുത്ത് ആദ്യം അവകാശം കൊടുത്ത വഴി മാറ്റുവാൻ പറ്റുമോ Please replay

  • @aplustube2557

    @aplustube2557

    4 ай бұрын

    താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല

  • @abdulmajeed.k.m9273

    @abdulmajeed.k.m9273

    4 ай бұрын

    ഇപ്പോൾ ചൈതിട്ടുണ്ട്

  • @abdulmajeed.k.m9273

    @abdulmajeed.k.m9273

    4 ай бұрын

    സാർ മേലേ ചോദിച്ച ചോദ്യത്തിന് മറുപടി തന്നില്ല

  • @aadiandjithuvlogs4160
    @aadiandjithuvlogs416011 ай бұрын

    എന്റെ വീട്ടിലേക്കു വഴി ഇല്ല സർ. ഒരു വരമ്പു മാത്രമേയുള്ളൂ

  • @aplustube2557

    @aplustube2557

    11 ай бұрын

    വരമ്പ് വഴിയായി ഉപയോഗിക്കുകയല്ലേ

  • @ummervvillan3060
    @ummervvillan306011 ай бұрын

    എന്റെ വീട് നമ്പറിന്ന് Abaakhich

  • @tuguhjvbj1671
    @tuguhjvbj167111 ай бұрын

    ഇത് ഒരു പുതിയ അറിവാണ് സാധാരണക്കാരായ പാവങ്ങൾക്ക് വളരെ ഉപകാരപ്രദമായ അറിവ് റോഡ് വെട്ടുമ്പോൾ കമ്മറ്റിക്കാർ വെള്ള പേപ്പറിൽ സമ്മതപത്രമായി ഒപ്പിടിക്കാറുണ്ട് ഇത് പിന്നീട് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ബുദ്ധിമുട്ടാവുമോ? ഞാൻ സബ്ക്രൈബറാണ് ഉത്തരം പ്രതീക്ഷിക്കുന്ന

  • @aplustube2557

    @aplustube2557

    11 ай бұрын

    റോഡ് വെട്ടാൻ സ്വന്തം നിലയിൽ താങ്കൾ സമ്മതിച്ചിരിക്കുന്നു എന്നുള്ളതാണ് ആ രേഖ

  • @akramachandran5816
    @akramachandran581610 ай бұрын

    സർ ഞാൻ താങ്കളുടെ വിശദീകരണം കേട്ടു യിതു നമ്മളുടെ സമൂഹത്തിൽ എങ്ങിനെ പ്രവർത്തികമാക്കാം

  • @aplustube2557

    @aplustube2557

    10 ай бұрын

    ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വേണ്ടത് ഇത്തരം വീഡിയോകൾ പരമാവധി ഷെയർ ചെയ്യുക

  • @user-kt5tc4yk2l
    @user-kt5tc4yk2l5 ай бұрын

    സബ്ബ് ഡിവിഷൻ അതിർത്തി അല്ല എങ്കിൽ അത് സർവേയർക്ക് അളക്കാൻ സാധിക്കുകയില്ലേ

  • @ameensainudheen1502
    @ameensainudheen15024 ай бұрын

    സർ ഞാൻ സബ്സ്ക്രൈബ്, ലൈക്‌ ചെയ്ത ആളാണ് ദയവു ചെയ്തു മറുപടി തരണം

  • @aplustube2557

    @aplustube2557

    4 ай бұрын

    മറുപടി നൽകിയിട്ടുണ്ടല്ലോ അമീന

  • @ameensainudheen1502

    @ameensainudheen1502

    4 ай бұрын

    സർ മറുപടി തന്നില്ല ദയവുചെയ്തു മറുപടി പ്രതീക്ഷിക്കുന്നു

  • @leelasajeev2831
    @leelasajeev28317 ай бұрын

    സർ... എന്റെ സ്ഥലത്തു പഞ്ചായത്ത്‌ കാർ വന്ന് ഒരു മുന്നറിയിപ്പ് പോലും തരാതെ ഒന്നര മീ റ്റർ വീതി 40മീ റ്റർ നീ ളം സ്ഥലം എടുത്തു ഒരു രേഖ പോലും ഇല്ല മതിൽ ഇടിച്ചു നിരത്തി......7വർഷം കഴിഞ്ഞു റോഡ് പണി തുടങ്ങി യതുമില്ല.... ഇനി എനിക്ക് എന്ത് ചെയ്യാൻ പറ്റും.... ഞാൻ ഒരു ദാരിദ്ര കുടുംബത്തിലെ അംഗ മാണ്.... മറുപടി തരണേ സർ 🙏🙏🙏🙏🙏🙏🙏

  • @aplustube2557

    @aplustube2557

    7 ай бұрын

    ഏഴുവർഷമായിട്ടും നിങ്ങൾ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലേ

  • @leelasajeev2831

    @leelasajeev2831

    7 ай бұрын

    ഇല്ല സർ..... എവിടെ പറയണം എന്നറിയില്ല....

  • @aplustube2557

    @aplustube2557

    7 ай бұрын

    നവ കേരള സഹസ് താങ്കളുടെ സ്ഥലത്ത് കഴിഞ്ഞിട്ടില്ലെങ്കിൽ അവിടെ ഉടനെ പരാതി കൊടുക്കുക ഇത് സംബന്ധിച്ച് രേഖാമൂലം പഞ്ചായത്തിലും ഒരു അപേക്ഷ കൊടുക്കാൻ മറക്കാതിരിക്കുക അപേക്ഷ നൽകിയും അത് follow ചെയ്യുകയും വേണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും തുടർന്ന് ഒരു പരാതി കൊടുക്കാം

  • @ameensainudheen1502

    @ameensainudheen1502

    4 ай бұрын

    എനിക്ക് തീർച്ച ആയും മറുപടി തരണം വിഷയം : 4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം തീർച്ച ആയും മറുപടി തരണം 🙏🙏🙏🙏🙏🙏

  • @mohandadtc3732
    @mohandadtc37325 ай бұрын

    Sir mob no taramoo?

  • @mohandadtc3732
    @mohandadtc37325 ай бұрын

    Sir good information for me becausr near about 40 years back my family property land give to pachayat road, and i will join Army after 24 years service i come back &now make a house it will fished, but frontage 2feet shortahe for set back,please advice me to what actin will take aganist pachayat for safishant setback get from pachayat, pl give mob no on reply.

  • @sherinshaji2689
    @sherinshaji268911 ай бұрын

    സാറിന്റെ കോൺടാക്ട് നമ്പർ തരുമോ, ലോൺ എടുത്തതിന്റെ പ്രോബ്ലെംസ് സംസാരിക്കാൻ വേണ്ടിയാണു.

  • @mohandadtc3732
    @mohandadtc37325 ай бұрын

    Very important, please give mob no, sir

  • @mohandadtc3732

    @mohandadtc3732

    5 ай бұрын

    0:34

  • @mohandadtc3732

    @mohandadtc3732

    5 ай бұрын

    0:34

  • @mohandadtc3732

    @mohandadtc3732

    4 ай бұрын

    5:06

  • @mohandadtc3732

    @mohandadtc3732

    4 ай бұрын

  • @mohandadtc3732

    @mohandadtc3732

    4 ай бұрын

    4:36

  • @punnyapuranam7115
    @punnyapuranam71156 ай бұрын

    സർ എന്റെ വീടിന്റെ അടുത്ത് കൂടെ ഒരു ഇടവഴി ആയിരുന്നു അതിന്റെ അപ്പുറത്തെ സൈഡിലുള്ള ആൾ 2014 53. 2. 60 റോഡിനായി വിട്ടുനൽകിയിരുന്നു പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസർ മുഖേന രേഖകളും എന്റെ കയ്യിൽ ഉണ്ട് റോഡ് പണി തുടങ്ങുകയായിരുന്നു ഇപ്പോൾ ആ കക്ഷി റോഡിന് സ്ഥലം വിട്ടു തരുന്നില്ല എന്ന് പറയുന്നു എല്ലാ രേഖകളും ഞാൻ പഞ്ചായത്തിൽനിന്നും വിവരാകാശ വാങ്ങി വച്ചിട്ടുണ്ട് ഇത് ഇയാൾ തന്നിട്ടില്ലെങ്കിൽ ഞാൻ എന്താണ് സർ ചെയ്യേണ്ടത്

  • @aplustube2557

    @aplustube2557

    6 ай бұрын

    നിയമനടപടികൾ സ്വീകരിക്കേണ്ടത് ഉണ്ട് അതിനു മുന്നോടിയായിട്ട് ചില അപേക്ഷകൾ നൽകേണ്ടതുണ്ട് ഈ ഒരാഴ്ച ഞാൻ തിരക്കിലാണ് അത് കഴിഞ്ഞ് രാത്രി 7 മണിക്ക് ശേഷം നിങ്ങൾ എന്നെ ബന്ധപ്പെടുക നിങ്ങളുടെ നമ്പർ താഴെക്കാണുന്ന ഈമെയിലിൽ അയക്കുക shereefNedumangad@gmail.com

  • @AB-fx7ed
    @AB-fx7ed10 ай бұрын

    എൻ്റെ അയൽവാസിക്ക് ഞങ്ങളുടെ പറമ്പിലൂടെ റോഡിന് സ്ഥലം വിട്ട് കൊടുത്തിരുന്നു വാക്കാൽ കൊടുത്തതാണ് അവരുടെ പറമ്പിലൂടെ ഞങ്ങൾക്കും റോഡ് തരാമെന്ന് വാക്കാൽ പറഞ്ഞിരുന്നു ഞങ്ങടെ സ്ത്ഥ ലം അവർ റോഡായി ഉപയോഗിക്കുകയും അവർ ഞങ്ങൾക്ക് റോഡ് തരാതിരിക്കുകയും ചെയ്യുന്നു ഇതിനെന്തെങ്കിലും നിയമപരമായി ചെയ്യാൻ പറ്റുമോ

  • @aplustube2557

    @aplustube2557

    10 ай бұрын

    രണ്ടുപേരും വാക്കാൽ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത് എതിർകക്ഷി താങ്കൾക്ക് റോഡ് നൽകാത്തതിനാൽ താങ്കളുടെ സ്ഥലം കയ്യേറി റോഡ് നിർമ്മിച്ചതിനെതിരെ ഒരു സിവിൽ കേസ് ഫയൽ ചെയ്യുക

  • @mohandadtc3732
    @mohandadtc37324 ай бұрын

    U r a great man pl mobno.

  • @AbyAlex-dl1sq
    @AbyAlex-dl1sq11 ай бұрын

    Sir number onnu tharamo

  • @sudheeshchandhu1639
    @sudheeshchandhu16397 күн бұрын

    Sir ningalda phone number tarumo . Njn ningalda oru subscriber anu

  • @aplustube2557

    @aplustube2557

    7 күн бұрын

    Send your number to my email id shereefnedumangad@gmail.com

  • @sumithaprasanth4012
    @sumithaprasanth40124 ай бұрын

    Number please

  • @anushkabs9228
    @anushkabs922819 күн бұрын

    Sir. Phone number onnu tharumo

  • @aplustube2557

    @aplustube2557

    17 күн бұрын

    ചോദിച്ചോളൂ മറുപടി തരാം

  • @kssureshkumar9851
    @kssureshkumar985111 ай бұрын

    👍

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear Suresh

  • @ameensainudheen1502
    @ameensainudheen15024 ай бұрын

    എനിക്ക് തീർച്ച ആയും മറുപടി തരണം വിഷയം : 4 മീറ്റർ വീതിയുള്ള പഞ്ചായത്ത് തോട് ഇപ്പോൾ കോൺക്രീറ്റ ഓട കെട്ടി ഓടയുടെ വീതി ഇപ്പോൾ 1 മീറ്റർ മാത്രമനുള്ളത് ഇരുവശങ്ങളിലുള്ള വസ്തു ഉടമകൾ ഓടയോട് ചേർത്ത് മതിൽ കെട്ടിയിരിക്കുന്നു 4 മീറ്റർ വീതി ഉണ്ടായിരുന്ന ഓട ഇപ്പോൾ വെറും 1 മീറ്റർ മാത്രം ബാക്കിയുള്ള 3 മീറ്റർ സ്ഥലം എങ്ങനാണ് തിരിച്ചു പിടിക്കുന്നത് ഈ സ്ഥലം റോഡ് സൗകര്യമാക്കുന്നതിനു എതു രീതിയിൽ നിങ്ങണം തീർച്ച ആയും മറുപടി തരണം 🙏🙏🙏🙏🙏🙏

  • @aplustube2557

    @aplustube2557

    4 ай бұрын

    മറുപടി നൽകുന്നതിൽ ബുദ്ധിമുട്ടില്ല പക്ഷേ സബ്സ്ക്രൈബേഴ്സി ന് മാത്രമാണ് മറുപടി നൽകാറുള്ളത്

  • @ameensainudheen1502

    @ameensainudheen1502

    4 ай бұрын

    ഞാൻ സബ്സ്ക്രൈബ് ചെയ്ത ആളാണ് ദയവു ചെയ്തു മറുപടി തരണം 🙏🙏🙏🙏🙏

Келесі