അയൽക്കാരനെതിരെ ഏതെല്ലാം കാര്യങ്ങൾക്ക് പഞ്ചായത്തിൽ പരാതി കൊടുക്കാംAplus tube:Adv.Shreef Nedumangad

അയൽക്കാരനെതിരെ ഏതെല്ലാം കാര്യങ്ങൾക്ക് പഞ്ചായത്തിൽ പരാതി കൊടുക്കാംAplus tube:Adv.Shreef Nedumangad
aplus tube
panchayat
how to file a complaintCANADA/Education visa to Canada/ Serious warning/Don't ignore this message/ Aplus tube /
#aplustube
#advshereefnedumangad
#visatoCanada
#educationvisatoabroad
#Visa
#Visa status
$Visastamping
#passporttocanada
#CanadaConversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്/AplusTube
#aplustube
#advshereefnedumangad
#landconversionfee
#Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?Aplustube/Adv . shereefNedumangad
#AplusTube
#Advshereefnedumangad
#LandConversionFee
#DataBank
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
#Aplus tube
#Adv.shereefNedumangad
#Advocate, High court of Kerala
Columnist Malayala Manorama weekly
Facebook
shereefNedumangad
Instagram
shereefNedumangad
Email
shereefnedumangad@gmail.com
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
This book bagged
1. NV Krishna warrier Award 2021
2. Thuchan Award 2021
2.പീഡനങ്ങൾ( Novel Published by Poorna Publication Kozhikode
3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
4. നമ്മുടെ പരിസരം( Published by Kerala Forestry Board) WetlandAct

Пікірлер: 142

  • @jessysunny9912
    @jessysunny991211 ай бұрын

    കൊടുക്കാത്ത താമസമെ ഉള്ളു. ഉടനെ പരിഹാരം തരും. 20 പ്രാവശ്യം കൊടുത്തിട്ടിരിക്കുവാ. അതെല്ലാം കഴിഞ്ഞ്. ർഡോ ക്ക് കൊടുത്തിട്ട് 8 മാസമായി. പാവങ്ങൾക്ക് ഒരിടത്തും നീതിയില്ല.

  • @sureshp144

    @sureshp144

    11 ай бұрын

    അതെ ശരിയാണ്

  • @laisaharidasan8374

    @laisaharidasan8374

    8 ай бұрын

    പരാതി കൊടുത്താൽ പൈസയുള്ളവരുടെ കൂടെയേ പഞ്ചായത്ത്‌ നിൽക്കൂ 😂😂😂😂

  • @varghesekunjuvareed

    @varghesekunjuvareed

    7 ай бұрын

    ❤❤❤❤

  • @sudhakarankunjan9606

    @sudhakarankunjan9606

    6 ай бұрын

    പരാതി കൊടുത്താൽ പൈസ ഉള്ളവരുടെ കൂടെ മാത്രമേ പഞ്ചായത്ത് അധികൃതർ സപ്പോർട്ട് ചെയ്യു. പരാതി കൊടുക്കുന്നവരെ വേദനിപ്പിക്കൂന്ന രീതിയിൽ ആണ് കാര്യ ങ്ങൾ നടക്കുന്നത്

  • @radhamani8217

    @radhamani8217

    2 ай бұрын

    പഞ്ചായത്തിൽ വിവരം ഉള്ളവർ ഇല്ല

  • @azeezayloor5712
    @azeezayloor571211 ай бұрын

    ഒരു പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടാവില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ

  • @aplustube2557

    @aplustube2557

    11 ай бұрын

    വിവരാവകാശ നിയമപ്രകാരം താങ്കളുടെ പരാതിയുടെ സ്റ്റാറ്റസ് നൽകാൻ ആവശ്യപ്പെടുക.നടപടികൾ ഉണ്ടാവും

  • @mohammedkootteeri6500

    @mohammedkootteeri6500

    10 күн бұрын

    വോട്ട് ചോദിച്ചു ഇരന്നു വരുമ്പോൾ വേണ്ടത് ചെയ്യുക പെട്ടെന്ന് തീരുമാനം ആകും

  • @abdullfasillpk5054
    @abdullfasillpk505411 ай бұрын

    വളരെ നല്ല അറിവുകൾ . നന്ദി സർ ,

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear Abdullah

  • @lilymj2358
    @lilymj235811 ай бұрын

    സമൂഹത്തിന് വളരെ useful ആയ കരിയങ്കൾ detail ആയി പറഞ്ഞു തരുന്നു. നന്ദി ഉണ്ട്

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks

  • @kabeerakalad4611
    @kabeerakalad461111 ай бұрын

    സാധാരണക്കാർക്ക് ഈ അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear kabeer

  • @PradeepKumar-xo8gx

    @PradeepKumar-xo8gx

    3 ай бұрын

    കാര്യങ്ങള് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.....കാരണം നമുക്ക് കിട്ടുന്ന അനീതിയുടെ തോത് അറിയാം.....ഒരിക്കലും പഞ്ചായത്തിൽ പരാതി കൊടുക്കരുത്...പരാതി കിട്ടിക്കഴിഞ്ഞു. മെമ്പർ സ്ഥലം കാണാൻ വരും... വാദിയുടെയും പ്രതിയുടെയും വീട്ടിലെ വോട്ട് എത്ര ഉണ്ട് ഇന്ന് നോക്കും..പിന്നീട് സ്വന്തം ജാതി നോക്കും..പിന്നെ രാഷ്ട്രീയം നോക്കും...പ്രഥമ ദൃഷ്ട്യാ ഇതിൽ നമ്മൾ പെടുന്നില്ല എങ്കിൽ കാര്യങ്ങള് കോവിന്ത.. സെക്രട്ടറിയും മെമ്പർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ സെക്രട്ടറി ഒരു ചുക്കും ചെയ്യില്ല...പിന്നെ പഞ്ചായത്ത് തിരുവനന്തപുരത്ത് ഉള്ള പഞ്ചായത്ത് ട്രൈബ്യൂണൽ......ആദ്യത്തെ അവധി ആറുമാസം... വക്കീൽ ഫീസ് 25000/...നീതി കിട്ടണമെങ്കിൽ പിന്നെയും കാലങ്ങൾ.... ജില്ലാകളക്ടർ/ആർഡിഒ ഇത് വഴി പോയാൽ രാഷ്ട്രീയക്കാരുടെ കൈകളിൽ പെടാതെ കുറെയൊക്കെ നീതി കിട്ടും

  • @sarasarasara2721
    @sarasarasara272111 ай бұрын

    നല്ല അറിവ്

  • @aplustube2557

    @aplustube2557

    11 ай бұрын

    Welcome dear sara

  • @varghese3
    @varghese311 ай бұрын

    If KSEB is establishing electrical wire lines near to compound wall, is there any law to protect the land owner?

  • @rajan3338
    @rajan333811 ай бұрын

    fully sibscribed months ago SIR🙏🙏🙏

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks

  • @balakrishnannambiar4474
    @balakrishnannambiar447411 ай бұрын

    Dear sir We are from Anchampeedika, Dist. KANNUR. We have given a complaint to our Panchayat office regarding one big tree situated in our neighbour's compound, which is a threat to our house. In spite of several follow ups no action has been taken by the authorities even after two and a half years. Now I think there is no use in following the matter and stopped the follow up. Any time that big tree will fall on my house. 😊😊😊 Balakrishnan.

  • @thetruth9377
    @thetruth937710 ай бұрын

    അയൽ കാരനെ തിരെ പഞ്ചായത്തിൽ പരാതി കൊടുത്തു വിഷയം വഴി തർക്കം മെംബർ എതിർ കക്ഷിയുടെ അടുത്തയാളും ഒരു നടപടിയുണ്ടായില്ല നമുക്ക് സ്വാധിനം ഉണ്ടോ കാര്യം നടക്കും അല്ലങ്കിൽ ഒന്നുമില്ല

  • @aplustube2557

    @aplustube2557

    10 ай бұрын

    ഇന്ന് ഇതൊന്നും ചിന്തിക്കാതെ സന്തോഷമായി ഓണം ആഘോഷിക്കുക

  • @georgethomas6983
    @georgethomas698311 ай бұрын

    അയൽക്കാരന്റെ മരത്തിന്റെ ശിഖരങ്ങൾ കിണറിനു മുകളിൽ വളർന്ന് ഇല കിണറ്റിൽ വീഴുകയും വലിയ ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങൾ വളർന്ന് ഒടിഞ്ഞു വീഴുന്ന സാഹചര്യത്താൽ പരാതി കൊടുത്തിട് പഞ്ചായത്തിനു പരിഹരിക്കാൻ സാധിച്ചില്ലാത്തതിനാൽ ലീഗൽ സർവീസ് കമ്മാറിക്കു കൈ കൈമാറുകയാണ് ചെയ്തത്. പഞ്ചായത്ത് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി.

  • @aplustube2557

    @aplustube2557

    11 ай бұрын

    രാഷ്ട്രീയമാകണം കാരണം

  • @prakasank8884
    @prakasank888411 ай бұрын

    ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ അതിരിൽ നിന്ന് എത്ര വിട്ടാണ് മരങ്ങൾ നടാൻ പറ്റുക അതിന് വല്ല നിയമവും ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു.

  • @kssureshkumar9851
    @kssureshkumar985111 ай бұрын

    Good on 👌

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks ✌️ dear Suresh

  • @vinodkumarb2318
    @vinodkumarb231811 ай бұрын

    Panchayathinte thanne pala idangalilum kaadu pidichu kidakkunnundu. Enthu cheyyum

  • @swapnakumari8314
    @swapnakumari83147 ай бұрын

    Sir nalla reethiyil parayunnu parathi kodukam pakshey nammal panjathil parathikodithittum ouru nadapadiyum ill ayalvasi thunikayuki namude munvashathu koode vidukayanu nammal panjayathil koduthu police station koduthu ouru prayojanam illa

  • @aplustube2557

    @aplustube2557

    7 ай бұрын

    ഇങ്ങനെയുള്ള അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യണം എന്നതിന് സംബന്ധിച്ച് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട് സ്വപ്ന

  • @ajithaponmeli9048
    @ajithaponmeli90485 ай бұрын

    പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പഞ്ചായത്തിൽ എന്റെ ഒരു പരാതിയുണ്ട്.... ഒന്നും ഉണ്ടാകില്ല സാർ 10വിസിറ്റിങ് and 3റിപ്പോർട്ട്‌ 😀😀

  • @user-wv9sg6ij5n
    @user-wv9sg6ij5n4 ай бұрын

    Sir ,njngalude paranbilude panjayath kalagund aa parambile veetilekula vazhikuvendi kalangu polikan panjayathil apesha koduthu appo ayalvasi avarude parambile vellam pokan vendi kalangu kettan njngalodum ath thodanenu paranju sammadhikunilla but adharathi aaa veetilekula 10 adi vazhi ennanu ezhuthiyirikunath , panjayathil ninnu vannit avar behalam kutti paranjayachu ,sir ini enthanu cheiyyendathu

  • @sureshp144
    @sureshp14411 ай бұрын

    സർ, ഞങ്ങൾ ഇത്തരത്തിൽ പരാതി കൊടുക്കുന്നു, എതിർ കക്ഷി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു നീതി കിട്ടുന്നില്ല 🙏🙏

  • @aplustube2557

    @aplustube2557

    11 ай бұрын

    അപ്പീൽ കൊടുക്കാമല്ലോ ഇത് സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ഉടനെ ചെയ്യാം പ്രിയ സുരേഷ്

  • @kirmaniji9912
    @kirmaniji991211 ай бұрын

    അപേക്ഷയുമായി പഞ്ചാത്താഫീസിൽ ചെല്ലുക. എന്നിട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയിലേക്ക് കയറിച്ചെല്ലുക. അതിന് ശേഷം ഇടതുകൈയിൽ അപേക്ഷ പിടിച്ച് പ്രസിഡന്റിന്റെ കൈയിൽ കൊടുക്കുക ഒപ്പം വലതു കൈയിൽ നൂറിന്റെ ഒരു നോട്ട് വെച്ച് മേശക്കടിയിലൂടെ പ്രസിഡന്റിന്റെ തൃക്കൈയിൽ കൊടുക. കാര്യം OK.

  • @rajagopalanvv6343

    @rajagopalanvv6343

    14 күн бұрын

    Tou are correct

  • @VijayKumar-qv2hx
    @VijayKumar-qv2hxАй бұрын

    Useful information 👍

  • @aplustube2557

    @aplustube2557

    Ай бұрын

    Stay connected dear Vijay

  • @rajanmv8428
    @rajanmv84286 ай бұрын

    സർ മരങ്ങൾ വീടിന്റെ സെഡിലേക്ക് വളർന്നു വരുന്നു 1 വർഷം മായി പറയുന്നു അയാൾ വെട്ടിമാറ്റിയില്ല ഞാൻ പഞ്ചായത്തിൽ പരാതി നൽകിയത് അവർ ലെറ്റർ മാത്രം അയച്ചു അവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @abdulkareemkareem2088
    @abdulkareemkareem20886 ай бұрын

    സർ . എന്റെ തൊട്ടടുത്ത് ഫ്ലാറ്റ് ആണ് അവിടുത്തെ കക്കൂസിന്റെ കുഴിയുടെ ആഴം വളരെ കൂടുതലാണ് ഇപ്പോൾ ഞങ്ങളുടെ കിണറ്റിൽ കോളിഫോമിന്റെ അളവ് കൂടുതലാണ് ഇതിനെ തിരെ പരാതിക്ക് പോകാൻ പറ്റുമോ എവിടെക്കൊയാണ് പരാതി നൽകേണ്ടത്

  • @radhakrishnannair7454
    @radhakrishnannair745411 ай бұрын

    I intend to proceed with a case in the lsg tribunal. Please advise how you can help

  • @aplustube2557

    @aplustube2557

    11 ай бұрын

    Send your contact number to shereefNedumangad@gmail.com

  • @leelamonyr5779
    @leelamonyr577911 ай бұрын

    Thottadutha veedinte purath gas cylinder stapichittund.2 veedukalude edayil 3 metre gap . Panchayathil complaint koduth .no decision

  • @aplustube2557

    @aplustube2557

    11 ай бұрын

    ഇത് അപകടകരമാണോ? എങ്കിൽ വീടിൻറെ അടുക്കളയിലും സ്ഥാപിക്കുന്നത് അപകടകരമല്ലേ ലീലാമണി.?

  • @leelamonyr5779

    @leelamonyr5779

    11 ай бұрын

    @@aplustube2557 adukkalayil eppozhum sredha kittum.eth udamayude shredha kittatha stalamanu,eppozhum mazhayum veyilum ealkkunna stalavum . Ente bed roominaduth.angane enkil avar adulkalayil ninnu erangunnidathalle cheyyendath.eth verum ayal droham allathe enth parayan. Panavum swadheenavum undel ethinappuravum nadakkum.engane support adikkalle man

  • @meerameera5887
    @meerameera58877 ай бұрын

    Mattullavarude valiyamaram nammude veedinodu chrnnu ninnal kodukkavunna parathiyeppattiparayumo?

  • @aplustube2557

    @aplustube2557

    7 ай бұрын

    അതിനെക്കുറിച്ചുള്ള വിശദമായ എപ്പിസോഡ് ഈ ചാനലിൽ തന്നെയുണ്ട് സ്ക്രോൾ ചെയ്തു നോക്കുക മീര

  • @shabeebmkd2670
    @shabeebmkd267011 ай бұрын

    👍🏻🌹

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear shabeeb

  • @sheelasadan2661
    @sheelasadan266111 ай бұрын

    Sir, നമസ്കാരം എൻ്റെ വീടി നെ അടുത്തുള്ള അയൽവാസി ഒരു നല്ല ചെടി വെച്ച് പിടിപ്പിച്ചാൽ തന്നെ അത് നശിപ്പിക്കുന്നു ഒന്നില്ലെങ്കിൽ കീടനാശിനി തളിച്ചും അല്ലെങ്കിൽ കലകൾ പോകുവാൻ ഇടുന്ന ഒരു പൗഡർ വിതരരുകയും ചെയ്യുന്നു, പിനീ ഞങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ചില ചെടികളുടെ ബഞ്ചുകൾ വെട്ടിമാട്ടുന്നൂ ആർക്കും ഉപദ്രവനില്ലതെ ചട്ടിയി നിൽ വീട്ടു മുറ്റത്ത് നിൽക്കുന്ന ചെടികൾ അന് ഇങ്ങനെ ചെയ്യുന്നത് ഇതിന് എന്തു നടപടിയാണ് എടുക്കേണ്ടത് ഇത് പരാതി കൊടുക്കുവാൻ പറ്റുമോ, ധയവയെ ഇതിന് മറുപടി തരണം

  • @aplustube2557

    @aplustube2557

    11 ай бұрын

    പോലീസിൽ പരാതിപ്പെടുക Install CCTV

  • @madhuthanka8268
    @madhuthanka826811 ай бұрын

    അടുത്ത പുരയിടംത്തില മരങ്ങൾ എന്റെ വീടിന്റെ മുകളിൽ ചാഞ്ഞു കിടക്കുന്നു പഞ്ചായത്തിൽ പരാതി കൊടുത്തു അതിന് പ്രകാരം രണ്ടു പേർക്കും നോട്ടീസ് കൊടുത്തു എതിർ കക്ഷി മറുപാടി തന്നില്ല ഇതു പ്രകാരം ബ്ലോക്ക്‌ തലത്തിൽ അദാലത്തി ല് വിളിച്ചു എന്നിട്ടും എതിർ കഷി വന്നില്ല അടുത്ത നടപടി എങ്ങനെ പോകണം?? പ്ലീസ് സർ മറുപടി

  • @salamabdul1529
    @salamabdul15297 күн бұрын

    Sir..entay.veedintay.melkoorayilum.veettu.muttathum.kinarintay.faagathum.roadilum..natal.vaasiyuday.rubber.marathintay.elakal.kozhinju.veezhunnu..entry.wife.hart.rokiyaanu..we.ayalvasiyuday.elakal.daily.clean.cheyyunna.joli.rogi.aaya.wife.valarray.kashtapedunnu..ee.dhupravarthi..mattikittaan.njaanum.kudumpavum Eviday.praathi.kodukanam.

  • @anees.vattayalanees78
    @anees.vattayalanees789 ай бұрын

    Very good

  • @aplustube2557

    @aplustube2557

    9 ай бұрын

    Thanks dear Anees

  • @prabhash86prabhash17
    @prabhash86prabhash173 ай бұрын

    നമസ്കാരം സാർ🙏🙏🙏🙏🙏 സാർ കഴിഞ ദിവസം ജപ്തിയെ കുറിച്ച് സാറിന്റെ വിലയേറിയ നിർദേശം ചോദിച്ചിരുന്നു സാറിന്റെ തിരക്ക് ഞാൻ മനസിലാക്കുന്നു എന്തു ചെയ്യണമെന്ന് അവസാന നിമിഷമെങ്കിലും ഒന്ന് പറഞ്ഞു തരണേ എന്നെ പോലെ ഒരു പാട് ആൾക്കാർ മറുപടി ക്കായി കാത്തിരിക്കുന്നു വിശ്വസ്തയോട് പ്രഭാഷ്

  • @aplustube2557

    @aplustube2557

    3 ай бұрын

    ഇത്തരം സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് വിവരിച്ചു കൊണ്ടുള്ള 7 എപ്പിസോഡുകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട് Watch Play list- Bank loan

  • @malluzain
    @malluzain11 ай бұрын

    Thonnunnidath ellaam mattu samsthana thozhilaalikale camp undaakkumbo upakaarappedum

  • @minhavlog6255
    @minhavlog62555 ай бұрын

    സാർ ഞങ്ങളെ വീടിൻ്റെ മുൻവശത്ത് കൂടി മൂന്ന് അടി വഴിയുണ്ട് ഞങ്ങൾ മൂന്നടി വിട്ട് മതിൽ കെട്ടി അതിൽ കൂടുതൽ കൊടുക്കാത്തത് കൊണ്ട് നമുക്ക് കേസ് വരുമോ

  • @kbonair1348
    @kbonair13484 ай бұрын

    ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ വീടിന്റെ തറയിൽ നിന്നും എത്ര അകലത്തിൽ മതിൽ പണിയാം. അതുപോലെ എത്ര ഉയരം വരെ പണിയാം??

  • @twinsvlog529
    @twinsvlog52911 ай бұрын

    Hai sir

  • @aplustube2557

    @aplustube2557

    11 ай бұрын

    Hi dear twins

  • @abrahamco276
    @abrahamco27611 күн бұрын

    ഇതൊക്കെ കേൾക്കാം. അറിയാം. പരാതിയുമായി പോയാൽ ജീവിതകാലം മുഴുവൻ നാട്ടുകാരുടെ അവഹേളനവും കേൾക്കാം😂😂😂😂😂

  • @aplustube2557

    @aplustube2557

    10 күн бұрын

    മറ്റുള്ളവർ എന്തു പറയും എന്ന് താങ്കൾ ചെവി കൊടുക്കേണ്ടതില്ല .വിഷയം തെറ്റാണെങ്കിൽ പരാതി നൽകുക

  • @sooryadevkrishnadev9177
    @sooryadevkrishnadev917711 ай бұрын

    🙏🙏🙏

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear soorya dev

  • @vijayakumarannairk3226
    @vijayakumarannairk322611 ай бұрын

    ombudsman ഇൽ പരാതി കൊടുത്തു തീരുമാനമായി 1-1/2വർഷമായി ഇതുവരെ നടപ്പിലായില്ല ombudsman ഉത്തരവ് ഇട്ടിട്ടും താലൂക് surveyor നടപ്പിലാക്കുന്നില്ല ഇനി എന്തു ചെയ്യാൻ പറ്റും

  • @aplustube2557

    @aplustube2557

    11 ай бұрын

    താങ്കൾ ഈ വിഷയം രേഖാമൂലമുള്ള ഒരു അപേക്ഷയുമായി (ഓംബുഡ്സ്മാൻ ഉത്തരവ് /സർവ്വ യർക്ക് നൽകിയ അപേക്ഷ) ജില്ലാ കളക്ടർക്ക് നൽകുക

  • @rajagopalanvv6343

    @rajagopalanvv6343

    14 күн бұрын

    No use

  • @JollyJohn-gl4my
    @JollyJohn-gl4my11 ай бұрын

    ഞാൻ താമസിക്കുന്ന വീടിനടുത്ത് ഒരാൾ വസ്തു വാങ്ങി അതിൽ കൃഷികൾ ഒന്നും ചെയ്യാതെ കാടുകയറ്റി ഇട്ടിരിക്കുകയാണ് ഭയങ്കര കാടാണ് അദ്ദേഹം വല്ലപ്പോഴും തേങ്ങയടത്താൻ മാത്രം അവിടെ വരും ആ കാട് വർഷങ്ങളായി വളർന്ന് വളർന്ന് വലിയ കാടായി അക്കാരണത്താൽ പാമ്പ് തുടങ്ങിയ ക്ഷുദ്രജീവികളുടെയും കൊതുകിന്റെ ശല്യവും ക്രമാതീതമായി ഉയർന്നിട്ടുണ്ട് ഇതിനെതിരെ പഞ്ചായത്തിൽ പരാതി കൊടുക്കാമോ

  • @VinuKp-pz9og

    @VinuKp-pz9og

    11 ай бұрын

    അതെ

  • @aplustube2557

    @aplustube2557

    11 ай бұрын

    തീർച്ചയായും പരാതി നൽകാം

  • @lakshmanank7499
    @lakshmanank749911 ай бұрын

    Ayalkarante mathil bheshani ayal parathy kodukkan pattumo?

  • @aplustube2557

    @aplustube2557

    11 ай бұрын

    Ys

  • @sureshkumar.a5213
    @sureshkumar.a52135 ай бұрын

    Sir office po.no taramo Ekm ano pl inform

  • @jayashrimenon2062
    @jayashrimenon206211 ай бұрын

    എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ആലപ്പുഴ മുനിസിപ്പാലിറ്റി യിൽ കൊടുത്താൽ മതി ഉടനെ പരിഹാരം കിട്ടും അയൽക്കാരന്റ വീട്ടിലെ മരത്തിന്റെ വേര് കാരണം ഞങ്ങളുടെ വീട്ടിലെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പോകുന്നു എന്ന പരാതിക്ക് മരത്തിന്റെ കൊമ്പ് വെട്ടി പരിഹാരം ചെയ്‌തു തന്നു 😂😂😢

  • @aplustube2557

    @aplustube2557

    11 ай бұрын

    ഈ കമന്റ്‌വളരെ വളരെ ഇഷ്ടപ്പെട്ടു ജയശ്രീ മേനോൻ പറഞ്ഞിരിക്കുന്നത് നമ്മുടെ സർക്കാർ ഓഫീസുകളിലെ യഥാർത്ഥ സ്ഥിതിയാണ്..കഷ്ടം എന്നല്ലാതെ എന്തു പറയാനാണ് ജയശ്രീ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    11 ай бұрын

    ഉടമക്ക് തെങ്ങിന് വളം വേണം

  • @rajagopalanvv6343

    @rajagopalanvv6343

    14 күн бұрын

    ശരിയാണ് എന്റെയും അനുഭവം

  • @omanakuttanpillai1814
    @omanakuttanpillai181411 ай бұрын

    ഇത് ഒരു പൊളി വാചകമടി ഒരു ചുക്കും നടക്കക്കില്ല വെറുതെ സമയം കളയാം

  • @artips8485
    @artips848511 ай бұрын

    റൈസ് മില്ലിന്റെ ശബ്ദം കൊണ്ട് വീട്ടിൽ നിൽക്കാൻ പറ്റുന്നില്ല ഞാൻ ഉടമയോട് പറഞ്ഞപ്പോൾ ആ സൗണ്ട് ഒക്കെ ഉണ്ടാകും എന്നാണ് മറുപടി പറഞ്ഞത്

  • @aplustube2557

    @aplustube2557

    11 ай бұрын

    പരാതി നൽകാമല്ലോ

  • @Dijil75590
    @Dijil75590Ай бұрын

    Oru complaint koduthittum athu panchayayath pariharichillangil enthu cheyyanam sir

  • @aplustube2557

    @aplustube2557

    Ай бұрын

    Video related with this subject will be Uploaded shortly

  • @Dijil75590

    @Dijil75590

    Ай бұрын

    Thank you sir

  • @tincyabhilash1605
    @tincyabhilash160510 ай бұрын

    നമസ്കാരം sir, വാടക കോട്ടേസിൽ താമസിക്കുന്ന ആൾക്ക് അയൽവാസി പ്രശ്നം ഉണ്ടാക്കുന്നുണ്ടെങ്കിൽ case കൊടുക്കാമോ,

  • @aplustube2557

    @aplustube2557

    10 ай бұрын

    Ys

  • @appukuttanbhaskaran5353
    @appukuttanbhaskaran5353Ай бұрын

    അയൽ വീട്ടിൽ നിന്നും പശുക്കളുടെ ചാണകവും മൂത്രവും മൂലമുള്ള അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നു. പഞ്ചായത്തു കൊണ്ട് പരിഹരിക്കാൻ പറ്റുമോ? അല്ലെങ്കിൽ മറ്റു നടപടി എന്ത് ?

  • @aplustube2557

    @aplustube2557

    Ай бұрын

    പഞ്ചായത്തിൽ പരാതി കൊടുക്കുക

  • @ChackoGorge
    @ChackoGorge13 күн бұрын

    അയൽക്കാരൻ്റെ മരങ്ങൾ ശല്യമായാൽ ഏത് കോടതിലാണ് പരാതി നൽകേണ്ടത്

  • @aplustube2557

    @aplustube2557

    10 күн бұрын

    ആദ്യം താങ്കളുടെ തദ്ദേശ സ്ഥാപനത്തിൽ പരാതി നൽകുക

  • @surendrannair3065
    @surendrannair306511 ай бұрын

    സർ, പഞ്ചായത്തിൽ നിന്നും ഏതെങ്കിലും നിർമാണത്തിന് സ്റ്റോപ്പ്‌ മെമ്മോ ലഭിച്ചാൽ അതിനു എതിരെ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ പറ്റുമോ. അങ്ങനെ എങ്കിൽ ഏത് കോടതി യിൽ നിന്നും

  • @aplustube2557

    @aplustube2557

    11 ай бұрын

    സ്റ്റോപ്പ് മെമ്മറിയോടൊപ്പം provisional order കൂടി കിട്ടിയിട്ടുണ്ടോ? എന്ത് കാരണത്താലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത് വിശദവിവരം അറിയേണ്ടതുണ്ട് എങ്കിൽ മാത്രമേ മറുപടി നൽകാൻ കഴിയുകയുള്ളൂ

  • @bijugopalank6844
    @bijugopalank684411 ай бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dearest Biju

  • @user-me7pe7kv6n
    @user-me7pe7kv6n5 ай бұрын

    അയൽവാസിക്കെതിരെ പരാതി കൊടുത്താൽ പഞ്ചായത്തിനു ആരും വരില്ല അയൽവാസി കത്തിയും എടുത്ത് വരും അതാണ്‌ അനുവബം

  • @saavi121
    @saavi12111 ай бұрын

    Pachayathu orupullum cheyyilla.

  • @aplustube2557

    @aplustube2557

    11 ай бұрын

    ചെയ്യിപ്പിക്കാൻ ഒരു മാർഗം ഉണ്ട് ഉടനെ ചെയ്യുന്ന എപ്പിസോഡിൽ പറഞ്ഞു തരാം

  • @nishadpm537
    @nishadpm53711 ай бұрын

    സാർഎന്റെ വീട്ടിലേക്ക് ഉള്ള പഞ്ചായത്തിന്റെ രേഖയിൽ വെക്തമായി ഉള്ള വഴി എന്റെ അയൽവാസി തോന്നിയ പോലെ മതിൽ കെട്ടി ഞാൻ ഒരു പ്രവാസിയാണ് ഞാൻ ലീവിന് നാട്ടിൽ പോയ സമയത്ത് രണ്ട് തവണ പഞ്ചായത്തിൽ പരാതി നൽകി. അവർ അതിന് ശരിയായ തീരുമാനം കണ്ടില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല

  • @aplustube2557

    @aplustube2557

    11 ай бұрын

    താങ്കൾ വില്ലേജ് ഓഫീസ് മുഖേന താങ്കളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തി കിട്ടുന്നതിന് വേണ്ടി സർവ്വേയർക്ക് അപേക്ഷ നൽകുക/പഞ്ചായത്തിൽ നൽകിയ പരാതിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് വിവരാവകാശ നിയമപ്രകാരം ചോദിക്കുക

  • @nishadpm537

    @nishadpm537

    11 ай бұрын

    @@aplustube2557 ok sar❣️

  • @radhamani8217
    @radhamani82172 ай бұрын

    പരാതികൾ പരിഹരിക്കാൻ തയ്യാർ അല്ലാത്ത പഞ്ചായത്ത്കൾ ഉണ്ട്. തെറ്റുകളെ ന്യായി കരിക്കുന്ന പഞ്ചാyaയത്തുകളുമു ണ്ട്. കോടതിയിൽ നിന്നും ഉത്തരവ്കിട്ടിയാലും അനങ്ങാത്ത പഞ്ചായ്‌തുകൾ ഉണ്ട്. അന്യായങ്ങളെ ന്യായമായി അംഗീകരിക്കുന്നപഞ്ചായതുകളും ഉണ്ട്. തെറ്റിനെ ന്യായികരിക്കുന്നത് എന്തുകൊണ്ട്? ഉത്തരം ലളിതമാണ്

  • @aplustube2557

    @aplustube2557

    2 ай бұрын

    Good comment

  • @rajagopalanvv6343

    @rajagopalanvv6343

    14 күн бұрын

    കൈ മടങ്ങു

  • @Babu.955
    @Babu.9553 ай бұрын

    സാർ 60 വയസ്സുള്ള ഹൃദയ രോഗിയും ആസ്മയുമുള്ള ഒരു വ്യക്തി ഗൗരമായ ഒരു കാര്യത്തിന് കേസ് കൊടുത്താൽ കേസ് തീരാതെ അയാൾക്ക് ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിയുമോ

  • @ramachandran.nramachandran3900
    @ramachandran.nramachandran39006 ай бұрын

    അയൽക്കാരൻ നമ്മുടെ വസ്തു കൈയ്യേറിയാൽ പരാതി എവിടെയാണ് കൊടുക്കേണ്ടത്

  • @s57479

    @s57479

    5 ай бұрын

    താലൂക്കാഫീസിൽ ഭൂരേഖാ തഹസീൽദാർക്കാണ്

  • @mmknadapuram6354
    @mmknadapuram635411 ай бұрын

    പുകയിട്ടാൽ പരാതി കെടുക്കാമോ......

  • @aplustube2557

    @aplustube2557

    11 ай бұрын

    എപ്പിസോഡ് ഒരിക്കൽ കൂടി കാണുക

  • @venuachary9124
    @venuachary91245 ай бұрын

    മരങ്ങൾ മൂലം വരുന്ന പ്രശ്നം പറഞ്ഞില്ലല്ലോ

  • @aplustube2557

    @aplustube2557

    5 ай бұрын

    വേണു , അതെല്ലാം ഈ ചാനലിലെ മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക

  • @user-jw2yj6iw3n
    @user-jw2yj6iw3n11 ай бұрын

    സർ.R R ൽ അദാലത്തു വരുമോ പ്ലീസ് റിപ്ലൈ sir

  • @aplustube2557

    @aplustube2557

    11 ай бұрын

    Depends

  • @JoysrTVM
    @JoysrTVM24 күн бұрын

    ❤❤❤❤❤tvm

  • @aplustube2557

    @aplustube2557

    24 күн бұрын

    Thanks dear joys

  • @rajakumarannair8977
    @rajakumarannair897711 ай бұрын

    ഓ CPM അല്ലെങ്കിൽ ഒരു കാര്യവുമില്ലെടോ !

  • @laisaharidasan8374
    @laisaharidasan83748 ай бұрын

    ഞങ്ങൾ kaadinu നടുവിലാ ആരോട് പറയാൻ

  • @aplustube2557

    @aplustube2557

    8 ай бұрын

    വിഷയം എന്താണ്

  • @raghunath3742
    @raghunath374211 ай бұрын

    How about sound pollution?

  • @aplustube2557

    @aplustube2557

    11 ай бұрын

    Ys you can file complaint

  • @HD-cl3wd

    @HD-cl3wd

    11 ай бұрын

    ഞാൻ ശബ്ദ മലിനീകരണത്തിനു എതിരെ കളക്ടർ ക്കു പരാതി കൊടുത്തിട്ടുപോലും ഒരു നടപടിയും ഇല്ല

  • @balakrishnantk7775
    @balakrishnantk77756 ай бұрын

    Cpm.allegil.oruneethiyoumkittilla100.p

  • @padnayikjohnoiy3523
    @padnayikjohnoiy352311 ай бұрын

    പാടങ്ങളിൽ വെള്ളം പോകാൻ ഇടയില്ലാത്ത വിധം നികത്തിയാൽ... അതിന് കുറച്ചു പറ

  • @padmanabhan2472
    @padmanabhan247211 ай бұрын

    സാർ ഒരു തേക്ക് മരംഭീഷണിയായിവന്നകാരണംപഞ്ചായത്തിൽഒരുപരാതിഅയൽക്കാൻറെപേരിൽകൊടുത്തു3ആഴ്ചകഴിഞ്ഞുഇതുവരെമരംഅയൽക്കാൻമുറിച്ച്തന്നില്ല.അടുത്തമാർഗ്ഗംതാങ്ങൾനിർദ്ദേശിച്ചാലും

  • @aplustube2557

    @aplustube2557

    11 ай бұрын

    ആദ്യം താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @viji4917

    @viji4917

    11 ай бұрын

    നല്ല മറുപടി 🤣🤣🤣🤣

  • @makkarok6079

    @makkarok6079

    11 ай бұрын

    Hai

Келесі