അയൽക്കാരന്റെ വസ്തുവിൽ കൂടി നിങ്ങൾക്ക് നടക്കാൻ അവകാശമുണ്ടോ? Easement Right/ Adv.shereef Nedumangad

അയൽക്കാരന്റെ വസ്തുവിൽ കൂടി നിങ്ങൾക്ക് നടക്കാൻ അവകാശമുണ്ടോ? Easement Right/ Adv.shereef Nedumangad
#easementright
#വഴിഅവകാശം
#malayalam
#buildingrules
#kerala #Malayalam #Aplustube
#Adv.shereefNedumangad
Advocate, High court of Kerala

Пікірлер: 284

  • @sheenas734
    @sheenas7347 ай бұрын

    നന്ദി സർ🙏 സ്വന്തമായി ഒന്നരമീറ്റർ വഴിയുണ്ടായിട്ടും അതിൽ കൂടി സഞ്ചരിക്കാതെ ഞങ്ങളുടെ പുരയിടത്തിനകത്തു കൂടി നാല് ചക്ര വാഹനം വരെ കടത്തിക്കൊണ്ട് പോയിട്ട് അവകാശം പറഞ്ഞ എന്റെ പുരിയിടത്തിന്റെ അയൽവാസിയുടെ പ്രവൃത്തി തികച്ചും അന്യായമാണ് എന്ന് ഈ വീഡിയോ എനിക്ക് ബോധ്യമാക്കിത്തന്നു🙏🙏🙏

  • @pradeepr4811
    @pradeepr48117 ай бұрын

    ചുരുക്കി പറഞ്ഞാൽ, വഴി ഇല്ലാത്ത ആൾക്ക്‌ പോകാൻ സൗകര്യം കൊടുത്ത, ആൾക്ക് തന്നെ എട്ടിന്റെ പണി കൊടുക്കുന്ന നിയമം,,,

  • @user-bp6th8ej1k

    @user-bp6th8ej1k

    7 ай бұрын

    Satyam

  • @SALIMICHEAL-wk4oz

    @SALIMICHEAL-wk4oz

    7 ай бұрын

    Njangal anubavekunnu

  • @moideenkunhi7696

    @moideenkunhi7696

    7 ай бұрын

    സത്യം

  • @vinurajesh4118
    @vinurajesh41187 ай бұрын

    വളരെ നല്ല അറിവിന് നന്ദി❤

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear vinu

  • @GeorgeT.G.
    @GeorgeT.G.7 ай бұрын

    very informative video

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear George

  • @kssureshkumar9851
    @kssureshkumar98517 ай бұрын

    Good information 👍

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Suresh

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs17 ай бұрын

    Good sharing ❤sir

  • @aplustube2557

    @aplustube2557

    7 ай бұрын

    Stay connected dear althaf

  • @shajihassan8
    @shajihassan87 ай бұрын

    താങ്കളുടെ വിലപ്പെട്ട അറിവുകൾക്ക് വളരെ നന്ദി ഉണ്ട് എനിക്ക് ചോദിക്കാനുള്ള ത് എനിക്ക്15 സെൻ്റ് വസ്തു ഉണ്ട് അതിൽ ചോർന്ന് വേറെ ആളിലും വസ്തു ഉണ്ട് എൻ്റെ വസ്തുവിൻ്റെ പിറക് വശത്ത് വേറെ രാൾക്ക് 10 സെറ്റ് വസ്തു ഉണ്ട് അവർ എൻ്റെ വസ്തുവിൽ കൂടിയാണ് വഴി നടക്കുന്നത് സെൻ്റിന് 1 രൂപ വിലയുള്ള വസ്തുവാണ് എൻ്റെ വസ്തുവിൽക്കാൻ നോക്കുമ്പോൾ അവർക്ക് അവിടവഴി ഉണ്ടെന്ന് പറഞ്ഞു ഞാൻ പറഞ്ഞു പ്രമാണത്തിൽ നിങ്ങൾക്ക് വഴിയുണ്ടെങ്കിൽ ഞാൻ വിട്ട് തരും എന്ന് പ്രമാണത്തിൽ വഴിയില്ല എന്നാൽ നിങ്ങൾ പൈസ്സതന്നു വഴി വാങ്ങണം എന്ന് പറഞ്ഞു താങ്കൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ നമുക്ക് എവിടയും പോയി വസ്തു വാങ്ങി കൂടെ നട വഴി കിട്ടുമല്ലോ എല്ലാവർക്കു നടന്ന് പോകാൻ മാത്രം മതിയല്ലോ? വിശദമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @shajihassan8

    @shajihassan8

    7 ай бұрын

    മറ്റുള്ള ആളിൻ്റെ വസ്തുവിൽ കൂടി അവർ നടക്കാറില്ല എൻ്റെ വസ്തുവിൽ കൂടി മാത്രമാണ് അവർ നടക്കുന്നത് ഞാൻ ഇത് വരയും നടക്കരുത് എന്നെന്നും അവരോട് പറഞ്ഞിട്ടില്ല പൈസ്സതന്നു വഴിവാങ്ങാൻ പറഞ്ഞു അത്ര മാത്രം

  • @chirakkal6668
    @chirakkal66687 ай бұрын

    Sir ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഞങ്ങൾ വാങ്ങിയത് അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിന്റെ ഉടമയിൽ നിന്നാണ്, വസ്തു വാങ്ങുന്ന സമയത്ത് വ്യക്തമായി ആധാരത്തിൽ എഴുതിയിരിക്കുന്നത് വസ്തുവിന്റെ കിഴക്ക് വശത്തു നിന്ന് സഞ്ചാര സ്വതന്ത്രം നൽകാം എന്നാണ്, പക്ഷെ ഇപ്പോൾ അയൽകാരൻ അവിടെ വീടുപണി ആരംഭിക്കുകയും ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിരുന്ന ആ വഴി അടക്കുന്ന തരത്തിൽ മതിൽ കെട്ടുവാൻ വേണ്ടി തറ കെട്ടിയിരിക്കുന്നു, ഇതിനെ പറ്റി ചോദിച്ചപ്പോൾ വേറെ ഭാഗത്തു നിന്ന് വഴി തരാം എന്ന് പറഞ്ഞു, ഇപ്പോൾ പണി കഴിഞ്ഞപ്പോൾ മഴ പെയ്താൽ വീട്ടിലേക്ക് വരാൻ പറ്റാത്ത വെള്ളം കെട്ടി കിടക്കുന്ന ഭാഗത്താണ് വഴി തന്നത്, prblm ഒന്നും ഉണ്ടാക്കേണ്ട എന്ന് കരുതി ഇപ്പോ തന്ന വഴി ഞങ്ങളുടെ ആധാരത്തിൽ ആക്കി നൽകാൻ പറയുമ്പോൾ സമ്മതിക്കുന്നുമില്ല, ഈ ഭൂമി വിറ്റിട്ടു വേണം എന്റെ അനിയത്തിയുടെ വിവാഹം നടത്താൻ. വഴി ഇങ്ങനെ ആയതോണ്ട് വാങ്ങാൻ വരുന്നവർ എല്ലാം ഒഴിവായി പോകുകയാണ്, വിവാഹം നടത്താൻ വേറെ ഒരു വഴിയും ഇല്ല, ഇതിനു നമ്മൾ എന്താണ് ചെയ്യേണ്ടത്, plsss

  • @dineshkammath9456

    @dineshkammath9456

    7 ай бұрын

    😊😊

  • @haneefaalakkal5612

    @haneefaalakkal5612

    7 ай бұрын

    എത്ര പൈസയാണ് മാസം വരുന്നത് ജോയിൻ ചെയ്യാൻ

  • @radhakrishnanbhaskarapanic3216

    @radhakrishnanbhaskarapanic3216

    7 ай бұрын

    നിങ്ങളുടെ അധരത്തിൽ വഴി കൃത്യം ആയി പറഞ്ഞിരുന്നു എങ്കിൽ എന്ത് കൊണ്ടു അ വഴി നിങ്ങൽ തിരിച്ചു് കെട്ടി ഇടില്ല..? അത് ചയണം ആയിരുന്നു. Ok നിങ്ങൽ അവിടെ കൂടെ നടന്നു കൊണ്ടിരുന്നു.. അവിടെ വീടുപണി തുടങ്ങിയപ്പോൾ തന്നെ അത് താദയമ്യിരുന്നൂ..അയൽ അനുസരിക്കാത്ത പക്ഷം..ഒരു വക്കീൽ വഴി സ്റ്റേ മെടിക്കമയിരുന്ന്. .. നിങ്ങളുടെ അധരതിൽ പർഷിരുന്ന കാര്യം അനേകിലു.. കൊടത്തി കമ്മിഷൻ വഴി കണ്ടെത്തി റിപ്പോർട്ട് കൊടുത്തു കഴിങൾ ..permenentu stay labhikkumayirunu..veedupani കഴിങ്ങേകിൽ ഇനി കോടതിയിൽ പോയാൽ.. അയാളുടെ വക്കീൽ പല defences വാദം ഉന്നയിക്കും..😮😮. സംസാരിച്ച് മറ്റൊരു വഴി കണ്ടെത്തുന്നത് ആയിരിക്കും ബുദ്ധി.. പണിത വീട് പോളിപ്പികൻ ഓർഡർ മെടിക്കുനത് പ്രയാസം ആണ്.. ഒത്തിരി ഡിഫൻസ് എടുക്കാൻ പറ്റും

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic32167 ай бұрын

    നിയമം ഓകെ ഉണ്ടാകും.. പക്ഷേ ഇതുപോലത്തെ കേസ് കോടതി ല് എത്തിയാൽ 10 തലമുറ കാഴിങ്ങളും കേസ് തീരില്ല.. വസ്തു മിക്കവാറും വാക്കിലിന് എഴുതിയ കൊടുത്തു മുടിയും..😂😂😂..

  • @mathaichacko5864

    @mathaichacko5864

    7 ай бұрын

    ഊളൻ കോടതി, വക്കീൽ സമ്പ്രദായം മാറ്റി, വേഗം നീതി കിട്ടാനുള്ള സംവിധാനം കൊണ്ടുവരണം 👍

  • @dragonguy318
    @dragonguy3187 ай бұрын

    Sir avrude veettilek nadakkanulla vazhi koduthaal pory ?nammude parmbinte edhenkilum oru sayidu azhiaayalum kuzhappilaallo?

  • @rajunair9432
    @rajunair94327 ай бұрын

    Once Munisif court allowed to use the pathway. Now again they have give injection order against the court order. Is it possible. Because we have used this pathway for the last eighty years. Can you help me Sir.

  • @fancyjacob4512
    @fancyjacob45127 ай бұрын

    I have a plot with a 10 foot wide way to go to the plot on right side.I had another plot on left side of the same way. Already 4 different users on the way

  • @arifamumthas5166
    @arifamumthas51667 ай бұрын

    Enik mumb oruvekthiyude sthalath koode 8 adi road undaayirunnu ippol ath 4 adi yayi avar churukki irikkuyan annal commission rportil und thirichu kittumo please give answar

  • @ramankuttypp6586
    @ramankuttypp65867 ай бұрын

    Great...

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Raman

  • @thresyageorge4111
    @thresyageorge41117 ай бұрын

    സാർ. എന്റെ പിതാവ് എനിക്ക് അവകാശമായി തന്ന ഭൂമി 86 ൽ തന്നതാണ് അതിന് വഴി പറഞ്ഞിട്ടില്ലായിരുന്നു എന്റെ അമ്മയുടെയും എന്റെ സഹോദരന്റെയും പേരിലുള്ള വസ്തുവിൽ കൂടിയായിരുന്നു ഞാൻ നടന്നുകൊണ്ടിരുന്നത് ഇപ്പോൾ ഞാൻ നടക്കാതെ ആ വഴി അടച്ചിരിക്കുകയാണ് ഞാനെന്തു ചെയ്യണം

  • @narendrakhona1168
    @narendrakhona116817 күн бұрын

    INFORMATIVE VIDEO, SIR JI,, MY QUESTION IS WE HAVE THE RIGHT OFF THE WAY THROUGH MY UNCLE'S COMPOUND/PROPERTY. COULD YOU PLEASE ENLIGHTEN ME IF POOKUVARUVA IS DONE TO THE PROPERTY WILL IT AFFECT OUR RIGHT OF THE WAY, & HOW MUST THE POOKUVARUVA BE DONE BY UNCLE'S CHILDREN. 🙏

  • @user-mh1dg8ve8o
    @user-mh1dg8ve8o7 ай бұрын

    Sir ente veettilek ipol nadavazhi und njan oru heart patientum wife nte muttile chiratta split chaith koodekoode pokarumund 1cent sthalam aduthavasthuvinte udama vilakku tharannilla ayalk 2 akr bhoomiyolam und nallavishamathilaanu sir niyamaparamayi enthenkilum sahayam labhikkumo.njangalk vilakkmathi sir😢😢

  • @mvkmarudarod2300
    @mvkmarudarod23007 ай бұрын

    sir ..ente achan pandu viittupoya sthalam ente sahodharan vilakku vaanghi. ippol aa vasthuvil kanichittulla vazhiyil koodi athirthiyilulla ente sthalathekku aa vazhiyil koodi nadakkan anuvadhikkunnilla.. enikku vere nadavazhiyum illa.. njaan enthu cheyyanam ?

  • @abdulasees5063
    @abdulasees50637 ай бұрын

    ആദ്യമയാണ് വീഡിയോ കാണുന്നത് സർ പാഠനാർഹം

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Abdul

  • @shamsudeenm5193
    @shamsudeenm51937 ай бұрын

    Sir, Mammukkayude Aarenkilumaano....?

  • @rajasreek5471
    @rajasreek54717 ай бұрын

    Sir, easement right prakaram vazhi kitti ennirunnalum athe vazhi kadupidichu nadakkan pattathe varumbol kadu clear cheyyan right undo?ellathe vannal kadu pidichu izhagenthukal kadichu aa vyakthi maranappedumallo athinu entha oru margham?53year ayittu nadakkunna vazhi,19years case nadathi ente father inu vidhi nadathi thanna vazhi father maranapettu kazhinju makalkku kittiya veethathilekku ee vazhi kku avakasam illathe varumbol?oru vidhi nadathi thannu kazhinjal pinne athu thadassa peduthan rights undo?

  • @anishjoseph5587
    @anishjoseph55877 ай бұрын

    Ente kudumpa sthalam 2.5 ecre athu partishion chaithappole 1.5 and 1acre nerathe 3feet nadappuvazhi mathramanu undayirunnathu athinusheshsam brother grand father medicha sthalam ee 3feet vazhiyodu cherthu road akki puthiya sthalam grand fatherine sawdinich puthiya road 5cent brotherinte perilaki kurachu nadappuvazhi radiate sidil kidappunde enike ippol purayidathil pokan vazhiyilla verey nadappu vazhi mattoru athiril unde 5cent sthalathu vazhipokan niyamaparamayi avakasham undo adharathile nadappuvazhikuttiyanu kurachu. Road akkiyathu pls reply

  • @user-wv9sg6ij5n
    @user-wv9sg6ij5n3 ай бұрын

    Sir ,njngalude paranbilude roadinod chernu panjayath kalagund aa parambile veetilekula vazhikuvendi kalangu polikan panjayathil apesha koduthu appo ayalvasi avarude parambile vellam pokan vendi kalangu kettan njngalodum ath thodanenu paranju panjayathilum complaint koduthu,ayalkarante mathilinod chernu 8adi vazhiyum pine thodum und avarude veetile mazhavellam pokan pipe ittu kodukan vendiyanu ith but adharathi aaa veetilekula 8adi vazhi ennanu ezhuthiyirikunath , panjayathil ninnu vannit avar behalam kutti paranjayachu ,sir ini enthanu cheiyyendathu,njngalude consent illathe njngalude perilula vazhiyil pipe idan avark sadhikumooo ,ini ithinu pariharam enthanu cheiyyendathu

  • @rajanpk3941
    @rajanpk39417 ай бұрын

    🙏

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Rajan

  • @imbichikoyathangal6294
    @imbichikoyathangal62947 ай бұрын

    .. ഒരു കരഞ വശാലും വാഹനം കൊണ്ട് പോവാൻ നിയമം ഇല്ല നടക്കുന്ന തീര് മാത്രമാണ് അവകാശം

  • @rafeekmonutty695

    @rafeekmonutty695

    7 ай бұрын

    Iyalu kodukandda

  • @mundethallhomegarden7162

    @mundethallhomegarden7162

    7 ай бұрын

    ശരിയാണ് . വഴിനടക്കാം എന്നാൽ വാഹനങ്ങൾ കൊണ്ടു പോകുന്നത് ശുദ്ധ പോക്രിത്തരം.

  • @mohankaithakkatte6520

    @mohankaithakkatte6520

    7 ай бұрын

    ​@@rafeekmonutty69500

  • @user-zr5co8ns7h

    @user-zr5co8ns7h

    7 ай бұрын

    ഇനി വണ്ടി കൊണ്ടുപോയാൽ എന്ത് സംഭവിക്കും ഈകാലത്തും ഉണ്ട് ഒരു അടിവഴിചോദിച്ചാൽ കൊടുക്കാത്ത ഇഷ്ട്ടം പോലെ ഭൂമി യുള്ള ഗജ വീരൻമാർ

  • @ManjuManjunath-ev7xv

    @ManjuManjunath-ev7xv

    2 ай бұрын

    Sir, ente father 38 Varsham munp, addehathinte tharavattile vastu vitt avakashamayi labhicha 26000/- rupa kond karnatakayil 4 eker vastu ammayude perky vangi. 2 varshathinu shesham abide vechu appan marichupoyi. Annenikkum, ente pengalkum vayassu 10' 12 . Aditya Varsham thanne amma vere vivaham cheythu. Njangale anadhaalayathil akugayum cheythu. Ozhivaki athrathanne. 2006 Mel paranja vastu ammayum anujanum chernu njangale 2 pereyum ariyikkade mattoralku vittu. Ippol njangal chodikkumbol ningalkk oru avakashavum illennanu parayunnath. Njangal endenkilum needi kittan Vashi undo safe?

  • @ReghuDDivakaran
    @ReghuDDivakaran7 ай бұрын

    Sir vazhi ethra meter kittum

  • @SreeKeralaFocus
    @SreeKeralaFocus5 күн бұрын

    ഞാൻ എൻ്റെ വസ്തു പഞ്ചായത്ത് റോഡിനുട് അടി വഴി കൊടുക്കാമെന്ന് വാക്കാൽ പറഞ്ഞു. ഒരു പാർട്ടിക്കാരനാണ് oppsire ഇപ്പോൾ എൻ്റെ സ്ഥലം മാത്രമാണ് 10 അടി എടുത്തു ടാറിങ്ങ് ചെയ്തു തുടങ്ങി എന്താണ് പോം വഴി

  • @aplustube2557

    @aplustube2557

    5 күн бұрын

    കോടതിയിൽ നിന്നും അടിയന്തരമായി സ്റ്റേ വാങ്ങുക എവിടെയാണ് സ്ഥലം?

  • @Vimalkumar-iz2mi
    @Vimalkumar-iz2mi7 ай бұрын

    Sthalath veedu ellagilo vayal anu vazhi kittumo

  • @deepumanikuttan715
    @deepumanikuttan7154 ай бұрын

    എന്റെ വസ്തുവിൽ നിന്നും റോഡിലേക്ക് പ്രവേശിക്കാൻ മറ്റൊരാളുടെ സ്ഥലതൂടെ നടപ്പവകാശം ഉണ്ടായിരുന്നു. പക്ഷെ അവർ കോടതി വിധി ഉണ്ടായിട്ടും സമ്മതിച്ചില്ല. അവസാനം എന്റെ വസ്തു 3 ഇരട്ടി ആയി കൊടുത്തു ആ വഴി ഞാൻ വിലയാധാരം ചെയ്തു വാങ്ങി. മതിൽ കെട്ടി ഗേറ്റ് ഇട്ടു. പക്ഷെ എന്റെ പറമ്പിൽ കൂടി അയൽക്കാരൻ റോഡ് ലെക്ക് പോകുമായിരുന്നു. അയാൾക്ക് അയാളുടെ വസ്തുവിൽ നിന്നും വേറെ ഒരു പഞ്ചായത്ത്‌ റോഡ് ലെക്ക് പ്രവേശിക്കാനുള്ള വഴി ഉണ്ട്. ഇനി ഞാൻ കോമ്പൗണ്ട് കെട്ടി ഗേറ്റ് ഇട്ട എന്റെ സ്ഥലം, ഗേറ്റ് അടക്കുക ആണെങ്കിൽ കുഴപ്പം ഉണ്ടോ?????

  • @JishaSunil-dp8vl
    @JishaSunil-dp8vl4 ай бұрын

    Two wheeler kondu pokan pattumo ....4 adi vazhiyil koodi

  • @Funnyoutfitkidos
    @FunnyoutfitkidosАй бұрын

    Njan 10 varsham munne oru veedu vangi. Ente pazhaya landlordum pinne ente vasthuvinu munpulla vasthuvinte ownerum thammilulla dharanayil 5ft ayirunna vazhi 10 ft aki pramanam cheythanu njan vasthu vangiyath. Pakshe ente vasthuvinu munp 2 vasthukkal ullathil oralude sign mathramanu aa registrationil ullath. Ipol mate vasthuvinte udamastan parayunnath aa kararil ayalude sammatham ulla sign illathathathukond ayalude vasthuvinu munnilulla 5 ft ayalku venam ayalk vazhi venda ennanu. Njan kazhinja 10 varshamayi upayogikkunna vazhiyanu. Enik bike kondu pokanulla vazhiye ipol tharu ennanu ayal parayunnath. Ithil enthenkilum niyama sadhutha undo?

  • @mahadevankrishnamoorthy1904
    @mahadevankrishnamoorthy19045 ай бұрын

    Already there is a way alloted by panchayat which is round about. Now the neighbour behind the area want to tresspass using theshort route

  • @aplustube2557

    @aplustube2557

    5 ай бұрын

    First complaint to police and then Revenue authority If there is no response send the details We can move in another way

  • @SunilKumar-hq1vj
    @SunilKumar-hq1vj7 ай бұрын

    Never orikkalum ella allathath undaakenda, vangumbol janmi vazhi kodukendathaanu allathe mattullavarude sthalath kayyerukayalla pinneyulla option cash koduth sthalam vangikkuka ennathaanu

  • @mohdhanif.mundekkat2907

    @mohdhanif.mundekkat2907

    7 ай бұрын

    താങ്കൾ പറയുന്നത് ശെരിയാണ്. ക്യാഷ് കൊടുത്ത് വാങ്ങുടാണ്‌ നല്ലതു. പിന്നെ പ്രേശ്നങ്ങൾ ഉണ്ടാവില്ല 👍

  • @soorajaraj
    @soorajaraj7 ай бұрын

    പൊതു റോഡില്‍ നിന്നും എന്‍റെ സ്ഥലം ബലമായി കയ്യേറി സ്വന്തം സ്ഥലത്തേക്ക് ഒരാള്‍ മൂന്നുമീറ്റര്‍വീതിയില്‍ 150 meter വഴിവെട്ടി കേസ് 12 വര്‍ഷമായി കോടതിയില്‍ ആണ് കമ്മീഷന്‍ വന്നു അളന്നു പോയിട്ട് രണ്ടു വര്ഷം ആയി ഓരോ അവധിക്കുംകോടതികേസ് വിളിക്കുന്ന സമയത്ത് ഓരോകാരണം പറഞ്ഞുകമ്മീഷന്‍ ആയി വന്ന വക്കീല്‍ കേസ് മാറ്റി വയ്പ്പിക്കുന്നു ഇങ്ങനെ ഇരുപതു വര്ഷം കഴിഞ്ഞാല്‍ കയ്യേറിയ എന്റെ വസ്തു വഴിയായി മാറുമോ ?

  • @joypu6684

    @joypu6684

    7 ай бұрын

    ബലമായി വഴി കെട്ടിയപ്പോൾ അത് തട യാതിരുന്നത് എന്താണ്?

  • @soorajaraj

    @soorajaraj

    7 ай бұрын

    Sir, ഞങ്ങൾ ഒരു ദിവസം രാവിലെ ഈ കയ്യേറിയ ഭൂമി യിൽ പൊളിഞ്ഞു കിടന്ന വേലി കെട്ടി ക്കൊണ്ടിരിക്കെ പ്രതികളിൽ ഒരുത്തൻ വന്നു എൻ്റെ അച്ഛനെ അരിവാളിന് വെട്ടാൻ വന്നു, ഇവിടെ വേലി കെട്ടാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട്,എൻ്റെ അച്ഛൻ കമ്പി പ്പാരയ്ക്ക് വെട്ട് തടഞ്ഞപ്പോൾ പാര അരിവാളിൽ നിന്നും തെന്നി അവൻ്റെ കയ്യിൽ കൊണ്ട് ചെറുതായി നീര് വച്ച്,അവനും മറ്റ് പ്രതികളും കൂടി പോലീസ് സ്റ്റേഷനിൽ SI യേ സ്വാധീനിച്ചു അച്ഛൻ്റെ പേരിൽ കേസ് കൊടുത്തു ജാമ്യം ഇല്ലാത്ത കേസ് എടുക്കും എന്ന് ഭീഷണി പ്പെടുത്തി ഇവർക്ക് വഴിക്ക് സ്ഥലം കൊടുക്കണം എന്നു പറഞ്ഞു.

  • @jyothilakshmipiravom4549

    @jyothilakshmipiravom4549

    7 ай бұрын

    ​@@soorajarajethaanu ellayidathum policeine swaarheenichu nadathunnath.

  • @clapcreations8101
    @clapcreations81017 ай бұрын

    സൂപ്പർ

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear clap creations

  • @pravyau.p3259
    @pravyau.p32593 ай бұрын

    Ente parambil vazhiyilla ennal oru.parambinappuram valia vazhi vannitunde paisa kodukkam ennuparanjittum sammadhikkunnilla

  • @Ambika-tx8kg
    @Ambika-tx8kg2 ай бұрын

    സാർ ഞാനും കുടുംബവും ഈ പറഞ്ഞത് പോലെ ഒരു വലിയ പ്രശ്നം നേരിട്ട് കൊണ്ട് ഇരിക്കുവാണ് ഞങ്ങൾക്ക് ഒരു വിധത്തിലും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പൊ തത്കാലം ഒന്ന് നടന്ന് പോകാൻ പോലും ബുദ്ധിമുട്ടാണ് 20 വർഷത്തിൽ കൂടുതൽ ആയി വീടിനു മുന്നിലൂടെ ആണ് പോയിക്കൊണ്ട് ഇരിക്കുന്നത് അത് ഇപ്പൊ അവർക്ക് ബുദ്ധിമുട്ടാണെന്നു പറഞ്ഞു വീടിനോട് ചേർന്ന് ഒരു ചെറിയ റോഡ് ഉള്ളതിനാൽ അതിലെ പോകാൻ ആണ് അവര് പറയുന്നത് എന്താണ് ഇതിന് പരിഹാരം ഒന്ന് പറഞ്ഞ്തരുമോ പ്ലീസ് 🙏🙏🙏

  • @abinthomas230

    @abinthomas230

    Ай бұрын

    ആ റോഡിൽ കൂടി പോകാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ.... സ്ഥലത്തിന്റെ ഉടമസ്ഥൻ പറയുന്നത് അനുസരിക്കുക

  • @habib6318
    @habib63187 ай бұрын

    Nammude vastuviloode vazhinadkkan chathalum anuvadikkaruth ennu manssilayi thettuthudarchayayi cheythal vettakkarante avakashamavum ithanu nammude niyamam

  • @suryanarayanans8837
    @suryanarayanans88377 ай бұрын

    Please explain Eastman rights

  • @suryanarayanans8837

    @suryanarayanans8837

    7 ай бұрын

    Ignore my question

  • @user-vn7id3be4s
    @user-vn7id3be4s7 ай бұрын

    പൊതുവഴി അടച്ചുകെട്ടിയിട്ട് 12 വർഷമായി നാട്ടുകാരായ 4 പേർക്കെതിരെ ഇൻജക്ഷൻ ഓഡർ വാങ്ങി കേസ് നീട്ടി കൊണ്ടുപോവുകയാണ് വക്കീൽ തമ്മിൽ ഒത്തു കളിയുണ്ടോ എന്നു സംശയം അടച്ച കെട്ടിയ ആൾക്ക് അളവിൽ കൂടുതൽ നാല് സെന്റ് ഉണ്ട്

  • @nishanthpb1865
    @nishanthpb18657 ай бұрын

    48 വർഷമായി റെയിൽവേയുടെ വഴിയാണ് ഉപയോഗിച്ച് വരുന്നത് വേറെ വഴിയില്ല.. ഇപ്പോൾ വീട് ഒന്ന് പുതുക്കണം പ്ലാനിംനും ലോണിനും വഴി നിർബന്ധം പറയുന്നു എന്തെകിലും പോംവഴി യുണ്ടെങ്കിൽ പറഞ്ഞു തരുമോ . ? ❤️

  • @aplustube2557

    @aplustube2557

    7 ай бұрын

    ആദ്യം റെയിൽവേയുടെ ഒരു NOC ലഭിക്കുമോ എന്ന് ശ്രമിച്ചു നോക്കുക അതിൻറെ മറുപടി എൻറെ ശ്രദ്ധയിൽപ്പെടുത്തുക തുടർന്ന്ചെയ്യേണ്ട കാര്യങ്ങൾ ഞാൻ വിശദീകരിച്ചു തരാം നിഷാ

  • @Liras544
    @Liras5447 ай бұрын

    സർ, ഞാനും എന്റെ സമീപത്തുള്ള കുറച്ച് വീട്ടു ക്കാരും വർഷങ്ങൾ ആയി നടന്നു പോവുന്നത് വെറും 2 അടി വഴിയിലൂടെയാണ് . വഴിയുടെ രണ്ടു സൈഡിലും രണ്ടു വ്യക്തികളുടെ സ്ഥലമാണ് വർഷങ്ങളായി നടന്നു പോവുന്ന വഴി നിയമപരമായ സ്ഥിതിയിൽ വീതി കൂട്ടി കിട്ടാൻ വല്ല നിയമ വ്യവസ്ഥയുണ്ടോ ? എല്ലാവരുടെയും ആധാരത്തിലും മറ്റും 2 വഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്....

  • @surendrankp4990
    @surendrankp49907 ай бұрын

    ഞാനോന്ന് മനസ്സിലാക്കട്ടെ ജോ.തൽപര്യം

  • @seethakarthikeyan-nf3bp
    @seethakarthikeyan-nf3bp2 ай бұрын

    Sir A enna vyakthiyude vasthuvinte nadukkukoodeyaanu njaghalkk easement right prakaram kittiya vasthu.. easement right prakaram njaghalkku kittiya vasthu A vasthuvinte arikil koodi aakkaan pattumo...

  • @user-el9bj6gl5b

    @user-el9bj6gl5b

    Ай бұрын

    പറ്റും

  • @bijugopalank6844
    @bijugopalank68447 ай бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dearest Biju

  • @user-rn1ux7gc7z
    @user-rn1ux7gc7z7 ай бұрын

    സർ എന്റെഹസ് ബൻ ഡ്

  • @user-yf9bt7hw8x
    @user-yf9bt7hw8x9 күн бұрын

    Swntham nilathil koodiyulla vazhi rekhakalil kanikkathaukondu,panchayath veedinu number nalkunnilla sir ,eni enthu cheyyum

  • @aplustube2557

    @aplustube2557

    9 күн бұрын

    എൻറെ ചോദ്യത്തിന് ഉത്തരം പ്രത്യേക കമൻറ് ആയി അയക്കുക

  • @binukumart2062
    @binukumart20624 ай бұрын

    എന്റെ വാസ്തുവിന്റെ സൈഡിൽ അടുത്ത വീട്ടിൽപോകാൻ മൂന്നു ലിങ്സ് വഴി അവർക്കുണ്ട് അതിരുകല്ല് മണ്ണിട്ടു നികത്തി സ്ഥാലം കൈ ഏറി വഴി വീതി കൂട്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു മതിൽ കെട്ടി തിരിക്കാനോ അതിരുകല്ല് തെളിക്കാനോ സമ്മതിക്കുന്നില്ല എന്ത് ചെയ്യണം sir. ഒരു പരിഹാരം പറഞ്ഞു തരണം

  • @user-tn8nk7yl7z
    @user-tn8nk7yl7z7 ай бұрын

    സർ, എനിക്ക് കുടികിടപ്പ് കിട്ടിയ 7സെന്റ് സ്ഥലം ആണുള്ളത്. ഒരുവയലിനോട് ചേർന്ന സ്ഥലമാണ്. ഈ വസ്തുവിൽ നിന്ന് വയലിറമ്പിലൂടെ ഒരു ബണ്ട് ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ അതു വഴിയാണ് നടന്നു കൊണ്ടിരുന്നത്. പിന്നീട് ആ ബണ്ടും വയലും മറ്റൊരു കക്ഷി വിലയ്ക്കുവാങ്ങി. അപ്പോൾ ഞങ്ങളുടെ വഴി മുട്ടി. തൽക്കാലം എതിർവശത്തുള്ള മറ്റൊരു ഭൂമിയിൽ കൂടി നടന്നു തുടങ്ങി. അപ്പോൾ അവർ തടഞ്ഞു. ഞങ്ങൾ കേസ് കൊടുത്തു. പക്ഷേ അവർ മുന്നാധാരം എടുത്തു ഞങ്ങൾക്ക് നേരത്തേ വഴി ആയി ബണ്ട് പറഞ്ഞിരുന്ന കാര്യം ബോധിപ്പിച്ചു. അങ്ങനെ കേസ് തോറ്റു. ഇപ്പോൾ ആ ഭൂമിയിൽ താമസം ഇല്ല. എന്നാൽ അത് ഇനി ഒരാൾക്ക്‌ വിൽക്കുകയാണെങ്കിൽ അവർക്ക് എങ്ങനെ വഴി കിട്ടും.

  • @koyaumluj1161

    @koyaumluj1161

    7 ай бұрын

    എൻ്റെ അറിവിൽ പുതിയ അറിവ് അറിയാൻ വേണ്ടി ഞാൻ എൻ്റെ വസ്തു വിറ്റു പെസയും വാങ്ങി അതിലേക്ക് വഴി ഇല്ല ഞാൻ അത് പറഞ്ഞിട്ടാണ് വിറ്റത് അതിലേക്ക് വഴി മറ്റെരിൽ നിന്ന് വഴി ഇ ടാക്കാം എന്നു കരുതുന്നത് നിയമം അനുവതികുന്നുണ്ടെ__ ഒരു സങ്കൾപ്പ oഎന്നു കരുതുക

  • @aksufairtmda7075
    @aksufairtmda70757 ай бұрын

    Thanks

  • @aplustube2557

    @aplustube2557

    7 ай бұрын

    Welcome dear aksu

  • @mom.sgarden
    @mom.sgarden7 ай бұрын

    വഴി ഇല്ലാത്ത സ്ഥലം വാങ്ങി പിന്നീട് വഴിക്ക് വേണ്ടി അതും ജെസിബി കടത്താൻ നോക്കൂം. പിന്നെ വെട്ട് കുത്ത് ആണ് വക്കീലേ

  • @aplustube2557

    @aplustube2557

    7 ай бұрын

    അങ്ങനെയും ചില സംഭവങ്ങൾ നടക്കുന്നുണ്ട് ബ്രോ

  • @prarthana4161

    @prarthana4161

    7 ай бұрын

    ഞങ്ങളുടെ അതിരിനോട് ചേർന്ന് ഒരു നടവഴി ഉണ്ട്. ആറേഴു വീട്ടുകാർ അതുപയോഗിക്കുന്നുണ്ട്. പിന്നെപ്പിന്നെ അവർക്ക് കാർ കയറ്റണം എന്നു പറഞ്ഞു ഞങ്ങളുടെ വേലി ഒക്കെ പൊളിച്ചു കളഞ്ഞു. കേസും വഴക്കുമായി ഇപ്പോ 20 വർഷം ആകുന്നു.😔. ഞങ്ങൾക്ക് അനുകൂലമായി വിധി വന്നെങ്കിലും മതിൽ കെട്ടാൻ അവർ സമ്മതിക്കുന്നില്ല.

  • @sivasankaranc5632
    @sivasankaranc56327 ай бұрын

    You tube ചാനലിന്റെ ചാർജ് എത്രയാണ്.

  • @BennyJoseph-xv4rq
    @BennyJoseph-xv4rq7 ай бұрын

    സാറിന്റെ നമ്പർ തരാമോ

  • @user-rx4zl2uh2t
    @user-rx4zl2uh2t7 ай бұрын

    Sir njan oru education loan settlement chaeythittundu 1lakh45thousand 2009 aduthu athil anikku bank elavu thannathu 20000 rupayanu .njan nursing complete akkiyathu 2013thinanu annu muthal njan loan adakkunnundu 2018 the close chaeyunnathu .annu bankil ninnum paranjathu governmentil ninnum oru offer vannitundu ningal bank parayunna amount adakkuvanaengil loan close chaeyyam ennayirunnu. agnaeyanu njan loan close chaeyunnathu .eppol anikku oru personal loan polum adukkan pattunnilla .athu thirakkiyappozhanu ariyunnathu educational loan settlement anu chaeythathennu. Eni anikku oru loan adukkan enthu chaeyanam

  • @aplustube2557

    @aplustube2557

    7 ай бұрын

    That's what is called cibil score issue Watch other videos related with this subject uploaded this channel from Play list Bank loan

  • @ashokancp2282
    @ashokancp22824 күн бұрын

    തന്നിൽ ശേഷം എന്ന് ചില ആധാരതി ൽ കാണാം എന്താണ്?

  • @jobyaz1980
    @jobyaz19807 ай бұрын

    നടക്കുവാൻമിനിമം എത്ര അടി വഴിയാണ് കെടുക്കേണ്ടത്? ചിലർ പറയുന്നു 2.5 or 3അടി ?

  • @vishnuamigoz3493

    @vishnuamigoz3493

    7 ай бұрын

    മുൻപ് 3 ആയിരുന്നു ഇപ്പോൾ 4 അടി വഴിയാണ്

  • @jobyaz1980

    @jobyaz1980

    7 ай бұрын

    @@vishnuamigoz3493കോടതി വിധി വല്ലതും ഉണ്ടോ? അതോ സർക്കാർ നിയമം പാസാക്കിയിട്ടുണ്ടോ? വക്കീൽ സാറിന്റെ അഭിപ്രായം എന്താണ്?.

  • @aplustube2557

    @aplustube2557

    7 ай бұрын

    ഇത് പലരും അറിയാൻ ആഗ്രഹിക്കുന്ന വിഷയമാണ് ഇതിൻറെ ഒരു എപ്പിസോഡ് വിശദമായി ഉടനെ ചെയ്യുന്നുണ്ട്

  • @jobyaz1980

    @jobyaz1980

    7 ай бұрын

    @@aplustube2557thank you

  • @harishkandathil7434

    @harishkandathil7434

    7 ай бұрын

    1 mtr

  • @mohammadkunhi1954
    @mohammadkunhi19547 ай бұрын

    ❤❤❤🎉🎉🎉

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Mohammad

  • @abdullak7560
    @abdullak75607 ай бұрын

    ഒരു ആധാരത്തിൽ മേൽ വക്കീലിന്റെ റിപ്പോർട്ട് പ്രകാരം ബോണ്ട് റങ്ങി സ്റ്റർ ചൈതു ഒരിക്കൽ ലോണ് വാങ്ങി ലോണ ക്ലോസ് ചൈത് ഇപ്പോൾ മറ്റൊരു ബാങ്കിൽ റിക്കാർഡ് എല്ലാം ഉണ്ടാക്കിക്കൊടുത്തു പക്ഷെ ആ ബാങ്കിന്റെ വക്കീൽ പറയുത് ന്നു അടിയഥാരം ഇല്ലാത്തതു് കൊണ്ട് ലോണ് തരാൻ പറ്റുകയില്ല എന്ന് എന്തെങ്കിലും വഴിയുണ്ടോ നിയമം എന്താണ് സാർ

  • @ThankachanThankachan-cu9fv

    @ThankachanThankachan-cu9fv

    7 ай бұрын

    ഇതിനെ പൈസ ചെയ്താൽ മാത്രമേ മറുപടി ഉള്ളു

  • @aplustube2557

    @aplustube2557

    7 ай бұрын

    ബാങ്കിൻറെ സ്റ്റാൻഡിങ് കൗൺസിൽ ആയ അഡ്വക്കേറ്റിന് ഉചിതമെന്ന് തോന്നുന്ന ഏത് രേഖയും ആവശ്യപ്പെടാം താങ്കൾ കൊടുത്തിട്ടുള്ള പ്രമാണം സംബന്ധിച്ച് അദ്ദേഹത്തിന് ഏതെങ്കിലും കൂടുതൽ കാര്യം പരിശോധിക്കേണ്ടതുണ്ട് എന്ന് ബോധ്യപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാം

  • @Sunitha675
    @Sunitha6756 ай бұрын

    സാർ 27വർഷം മുൻപ് ഒരാളുടെ വസ്തു വാങ്ങി 10അടി വീഥിയിൽ വഴി അളന്നുതന്നു ഞങ്ങൾ വഴിയുടെ രണ്ടു സൈഡും മതിൽ കെട്ടി വേർതിരിച്ചിട്ടുണ്ട് ഇത് ആധാരത്തിൽ വഴി ആധാരത്തിൽ എഴുതാൻ വിട്ടുപോയിഇതുമനസ്സിലാക്കി വിട്ടായാൾക്കാരുടെ ഇപ്പോഴുള്ളവർ ഇതവരുടെ സ്ഥലമാണെന്നുംവഴിയില്ലെന്നും ഞങ്ങൾ കേസുകൊടുക്കുമെന്നും പറയുന്നു ഇത് ഡിജിറ്റൽ സർവേയിൽ ചേർക്കാൻ പറ്റുമോ സാർ ഞങ്ങൾ എന്തു ചെയ്യണം

  • @Cric-Glow-je7iv
    @Cric-Glow-je7iv3 ай бұрын

    എന്റെ പ്ലോട്ട് ഇന്റെ സൈഡിൽ പോകുന്ന വഴി എനിക്ക് ഉപയോഗിക്കാൻ സാധിക്കുമോ, 3 വീട്ടുകാർ ഉപയോഗിക്കുന്ന വഴി ആകുന്നു

  • @pjjoseph6327
    @pjjoseph63276 ай бұрын

    Sir, ഞങ്ങളുടെ വീട് SBI bank ൽ ഈട് വച്ച് loan എടുത്തിട്ടുണ്ട്. 85000 അടച്ച് ഫെബ്രുവരി ൽ one time settlement വഴി ആധാരം കിട്ടും. But ഒരു ബ്ലേഡ് കാരൻ ഞങ്ങളുടെ വീട് ഒഴിച്ചുള്ള വസ്തു attach ചെയ്തു. മാത്രമല്ല വീടും കൂടി attach ചെയ്യാൻ court ൽ കൊടുത്തിട്ടുണ്ട്. പണം കൊടുത്തില്ലെന്നും പറഞ്ഞു 6 മാസം എൻ്റെ അപ്പനെ ജയിൽ ൽ ഇട്ടു. ഇതിനെന്തെകിലും പരിഹരമുണ്ടോ

  • @mohananc8155
    @mohananc81557 ай бұрын

    സാർ എനിക്ക് നടന്നുവരുവാൻ മാത്രമേ വഴി ഉണ്ടായിരുന്നുള്ളു ഞാനും എന്റെ ബന്ധുക്കളും കൂടി നമുക്ക് വാഹനം വരുവാൻ വേണ്ടി എന്റെ വീട്ടിനു മുന്നിലുള്ള വസ്തു വാങ്ങി വഴി ഉണ്ടാക്കി എന്റെ വീടിനു പുറകിൽ സ്ഥലമുള്ളവർക്ക് വഴിക്കു വേണ്ടി കേസ് കൊടുത്തിരിക്കുന്നു അവർക്ക് വണ്ടി വരുവാനുള്ള വഴി ഉണ്ട് ഒരു കിലോമീറ്റർ ചുറ്റിവരണം ഇൻറർ ലോക്കിട്ട നടവഴിയും ഉണ്ട് എളുപ്പത്തിനു വേണ്ടി നേരത്തേ ഉള്ള നടവഴിയിൽ കൂടി പൊയ് കോണ്ടിരുന്നു. ഞാൻ കാമ്പോണ്ട് കെട്ടി അടച്ചു രേഖ മൂലം വഴി പറഞ്ഞിട്ടില്ല. ഞാൻ അവർക്ക് വഴി കൊടുക്കേണ്ടിവരുമോ.

  • @safiyapocker6932

    @safiyapocker6932

    7 ай бұрын

    ഇല്ല

  • @AshrafPonnambath-dx2rk

    @AshrafPonnambath-dx2rk

    7 ай бұрын

    വഴി അല്ലെ കൊടുത്തേക്ക്... ഒരു നല്ല കാര്യം അല്ലെ ബ്രോ

  • @rajjtech5692

    @rajjtech5692

    7 ай бұрын

    ഒന്നിൽ കൂടുതൽ free ആയി വഴിക്കു ആർക്കും അവകാശമില്ല.

  • @MyJerrythomas

    @MyJerrythomas

    7 ай бұрын

    ഒരു കാരണവശാലും കൊടുക്കരുത്. ഭാവിയിൽ തലവേദനയാവും സമാധാനം നഷ്ടപ്പെടും..

  • @moideenkunhi7696

    @moideenkunhi7696

    7 ай бұрын

    വഴി കൊടുത്തു പിന്നെ വണ്ടിയും ketanam ഇതാ കണക്കു

  • @abdulrasheedbinibrahim584
    @abdulrasheedbinibrahim5847 ай бұрын

    ഒരു കഷ് മലൻ എൻ്റെ സ്ഥലം കൈ ഏറി മതിൽ പണിതിരി കുന്നു. ആ സ്ഥലം അയാളുടെത് പോല ഉപയോഗിക്കുകയും ചെയുന്നു.ആ സ്ഥലം തിരിച്ചു കിട്ടാൻ എന്ത് നടപെടിയാണ് സ്വീകരികണ്ടത്

  • @aplustube2557

    @aplustube2557

    7 ай бұрын

    Complaint to survey department through villages office alongwith all documents Wait for digital survey File civil case

  • @user-lu5fc1il9v
    @user-lu5fc1il9v7 ай бұрын

    എന്റെ അഛൻ 50 വർഷത്തിലധികം കൈവശംവെച്ചു വന്ന 3 സെന്റ് ഭൂമി മക്കൾക്ക് ഒസ്യത്ത് ചെയ്ത രേഖ പ്രകാരം ഒരു മകന് ഒ സ്വത്ത് ചെയ്തിരുന്നുവെങ്കിലും ഇദ്ദേഹം വസ്തു വില്ലന നടത്തിയപ്പോൾ ഈ വസ്തു രേഖയിൽ ഉൾപ്പെടുത്താൻ വിട്ടു പോയിരുന്നു ഇനി ഈ 3 സെന്റ് വസ്തുവിന് ഭൂനികുതി അടക്കാനും, Possession certificate ലഭിക്കാനു എന്തെങ്കിലും മാർഗം ഉണ്ടോ?

  • @shylajamp2958

    @shylajamp2958

    7 ай бұрын

    ആ ഉണ്ട് 😅

  • @sunilkumararickattu1845
    @sunilkumararickattu18452 ай бұрын

    Sir, ആദ്യം മുതലേ സ്ഥിരമായി ഗതാഗതം ചെയ്തിരുന്ന വഴി, വാഹന ഗതാഗത്തിന് തടസമാകുന്ന വിധം അയൽ വാസി മതിൽ Bell Mouth ഇടാതെ നിർമ്മിച്ചത് മാറ്റി ചെയ്യാൻ എന്ത് നിയമ നടപടിയാണ് വേണ്ടത്

  • @aplustube2557

    @aplustube2557

    2 ай бұрын

    തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ഉടനെ പരാതി നൽകുക

  • @sunilkumararickattu1845

    @sunilkumararickattu1845

    2 ай бұрын

    @@aplustube2557 സാർ, വർഷങ്ങളായി വിട്ടിലേക്കുള്ള വഴി പൊതു വഴിയോ പഞ്ചായത്ത് or PWD വഴി ആയിട്ടില്ല കിടപ്പ്. അയൽവാസി വഴി തിരിയുന്ന സ്ഥലം Right angle ആയി കെട്ടി തിരിച്ചു. മുൻപ് വാഹനം വന്നിരുന്നതും വർഷങ്ങൾ പഴക്കമുള്ള പുരയിടം വീണതിനെ തുടർന്ന് പുതുക്കി വാർപ്പ് ചെയ്തതിന് ശേഷം ആണ് മുൻവശത്തുള്ള അയൽക്കാരൻ മേൽ അന്യായം ചെയ്തത്. കോടതിയാണോ പഞ്ചായത്ത് ആണോ നീതിക്കായി പ്രശ്ന പരിഹാരം എന്ന് കൂടി ദയവായി വ്യക്തമാക്കണം

  • @kadherdeli1007
    @kadherdeli10077 ай бұрын

    സർ.5ഓ.6ഓ. പറമ്പ് അപ്പുറം സ്ഥലമുള്ള ഒരാൾ. മറ്റൊരു പറമ്പിലൂടെ മുറിച്ചു പോകുന്നു. നിയമപരമായി അയാൾക്കു 3. വഴി കൾ ആ പറമ്പിലേക്കുണ്ട്.. എളുപ്പം എത്താൻ. പറ്റും. എന്നത്. കൊണ്ട്. മുറിച്ചു പോകുന്നു ഇതിന് പരിഹാരം. പറയാമോ

  • @aplustube2557

    @aplustube2557

    7 ай бұрын

    ഈ എപ്പിസോഡ് ഒരിക്കൽ കൂടി പൂർണമായും കേട്ട് നോക്കുക

  • @kidsentertainment8571
    @kidsentertainment85717 ай бұрын

    ഞാൻ 8cent സ്ഥലം വാങ്ങി സ്വകാര്യ റോഡ് എന്നെഴുതി ഒരു റോഡ് ഉണ്ട്. Backil ഇട വഴിയും ഉണ്ട്. സ്വകാര്യ റോഡ് രേഖയിൽ ചേർത്തിട്ടില്ല എന്ന് പറഞ്ഞു ലോൺ തരുന്നില്ല. റോഡിനു ഒരു രേഖയും ഇല്ല. അപ്പോൾ എന്താ ചെയ്യേണ്ടത്

  • @aplustube2557

    @aplustube2557

    7 ай бұрын

    താങ്കൾ ഭൂമി വാങ്ങുമ്പോൾ പ്രമാണത്തിൽ ഈ വഴിയുടെ കാര്യം എഴുതി ചേർക്കേണ്ടതുണ്ടായിരുന്നു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക

  • @kidsentertainment8571

    @kidsentertainment8571

    6 ай бұрын

    ആ സ്ഥലത്തിന് സ്വകാര്യ റോഡ് രേഖ ഉണ്ട്. 3 പേരുടെ പേരിൽ ആണ്. രണ്ടു പേര് ഒപ്പിട്ടു തന്നു. ഒരാൾ ഗൾഫിൽ ആണ് അപ്പോൾ റോഡ് ചേർക്കാൻ പോകുന്നുണ്ട്. ഒരാളുടെ ഒപ്പ് ഇല്ലെങ്കിൽ ലോൺ കിട്ടില്ലേ

  • @ranimathew6938
    @ranimathew69387 ай бұрын

    ❤❤❤❤❤❤❤🎉🎉🎉🎉

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Rani

  • @khaleelkp6408
    @khaleelkp64087 ай бұрын

    കുറെ അവകാശികളുള്ള സ്ഥലം അത് വിൽക്കുവാനോ കൈമാറുവാനോ അവകാശികളിൽ ഒരാൾ സമ്മതിക്കുന്നില്ലന്നപ്പോൾ അന്നത് വിൽകുവാൻ എന്താണ് വഴി അറിങ്ങാൽ ഉപകാരം

  • @RadhikaRakhi

    @RadhikaRakhi

    4 ай бұрын

    സർ, എന്റെ husbnd വിട്ടിൽ വഴി ഇല്ല....23അര സെന്റ് സ്ഥലം ആണ് ഞങ്ങൾ കു ഉള്ളത്. മറ്റുള്ള വീടിന്റെ നടുക്ക് കിടക്കുന്ന ഭൂമി ആണ്.... തൊട്ട് അപ്പുറത്ത് ഉള്ള എല്ലാവരകു സ്വന്തം ആയി വീട്ടിലോട് നടവഴി ഉണ്ട്... ഞങ്ങൾ കു മാത്രം ഇല്ലാ 40yer മുന്നേ സ്ഥിരം താമസക്കാർ ആണ് താനും... ഞങ്ങൾ... തൊട്ട് അടത് ആളുകൾ കൂടുതൽ സ്ഥലം ഉള്ള ആളുകൾ ആണ് but നടന്നു പോകാൻ ഒരു ബൈക്ക് കേറി പോകുന്ന വഴി ചോദിച്ചിട് ആരും തരുന്നില്ല. സ്ഥലം വേണോഗി അങ്ങനെ പൈസ ആയിട്ട് ആണേൽ അങ്ങനെ ഒക്കെ പറഞ്ഞിട്ട് പോലും ആരും തരുന്നില്ല.... തൊട്ട് അടുത്ത് വാർഡ് മെമ്പർ താമസിക്കുന്ന 1അര adi തരണേൽ മറ്റൊരാൾ തരാന് പറഞ്ഞു ന്നാ വാർഡ് മെമ്പർ പറഞ്ഞു ഞങ്ങൾക്കു അങ്ങനെ തരാൻ സ്ഥലം ഇല്ലന്ന്... ഞങ്ങളുടെ വാഹനം റോഡ് സൈഡ് ഒരു വിട്ടിൽ ആണ് വെക്കുന്നെ വീട് കേറി ആണ് റോഡിൽ എത്തുന്നെ... അഹ് വീട്ടുകാരുടെ അപമാനിക്കുന്ന തരത്തിൽ ഉള്ള വർത്താനം കേൾക്കുന്നു... ഒന്ന് തിരിച്ചു പറയാൻ പറ്റില്ലാലോ ബൈക്ക് അവരുടെ പറമ്പിൽ അല്ലെ ഇരിക്കുന്നെ... ന്താ ഇതിനൊരു പരിഹാരം.... ഒരു നടവഴി കിട്ടാൻ മാർഗം undo

  • @georgesebastian4376
    @georgesebastian43762 ай бұрын

    നെൽകൃഷിക്കായി ഒരാൾ 20 വർഷം ട്രാക്ടർ കൊണ്ടുപോയാൽ നെൽകൃഷി നിർത്തിയാലും അയാൾക്ക് ആ വഴിക്കുള്ള അവകാശം നിലനിൽക്കുമോ?

  • @RadhikaRakhi
    @RadhikaRakhi2 ай бұрын

    സർ 50വർഷം ത്തിൽ കൂടുതൽ ഞങ്ങള നടന്ന വഴി മറ്റൊരാളുടെ 10/അര സെന്റ സ്ഥലം ത്തിൽ കുടി ആണ് ഞങ്ങൾക് 23/അര സെന്റ സ്ഥലം ഉണ്ട് ജപ്പാൻ ഗ്യാസ് റോഡിൽ നിന്ന് കുഴി വെട്ടി യപ്പോൾ അവരുടെ ഞങ്ങൾ കു കുടി തരുമോ ന്നു ചോദിച്ചു ഉടനെ തരില്ല പിന്നീട് അഹ് നട വഴി വേലി കെട്ടി അടക്കുകയും ചയ്തു.... പിന്നീട് ഞങ്ങൾ അതിനു മുന്നേ യും വഴി ചോദിച്ചിരുന്നു അവർ തരില്ല ന്നു ആണ് പറയുന്നത് സ്ഥലം കൊടുക്കാന്നു പറഞ്ഞു പൈസ കൊടുക്കാന്നു പറഞ്ഞു നേരിട്ട് പിന്നീട് പാർട്ടി കാരെ കൊണ്ട് ചോയിപ്പിച്ചു എന്നിട്ട് തരില്ല ന്നു പറഞ്ഞു.... പിന്നെ ഞങ്ങൾ കേസ് കൊടുക്കുന്ന പറഞ്ഞു... പാർട്ടി കാരൻ ഇടപെട്ട... അവരുടെ കോപ്പി കാൾ കിട്ടി എഴുതിപ്പിച്ചു പൈസ കൊടുക്കൻഡ് സമയം വന്ന് ഒപ്പിടാറായപ്പോ വീണ്ടു അവർ കാലു മാറി...50cm ആണ് തരാം ന്നു പറഞ്ഞത്... പകരം സ്ഥലം ഞങ്ങൾ കൊടുക്കാന് തയ്യാർ അയഇരുന്നു.... വേറെ ഒരു വിട്ടിൽ കുടി ആണ് നിലവിൽ ഇപ്പോ നടക്കുന്നത്.... ന്താണ് ചയ്ണ്ടത് സർ സിവിൽ കേസ് പോയാൽ ഒരു പാട് വർഷം പിടിക്കുമോ.... വഴി ഞങ്ങക് കിട്ടുമോ...

  • @lethaletha.g6182
    @lethaletha.g61824 ай бұрын

    Sadharanakarane upadravichukondu,verevazhiullathu manapoorvam ayachu vangunnathu angeekarikan pattilla.

  • @ayshaaysha9166
    @ayshaaysha91667 ай бұрын

    സർ എഗ്രിമെന്റ് ഇല്ലാതെ ഇല്ലാതെ ഒരു വസ്തുവിൽ എത്ര വർഷം താമസിച്ചാൽ ആണ് നമുക്ക് സ്വന്തമായി ലാവിക്കുന്നത്

  • @mundethallhomegarden7162

    @mundethallhomegarden7162

    7 ай бұрын

    അന്യൻ്റെ വസ്തു കയ്യടക്കാൻ ശ്രമിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്. അത്തരം ആൾക്കാരെ തുണിപൊക്കി ചണ്ണക്ക് ചൂരലിനടിക്കണം...

  • @saniltvm5491
    @saniltvm54916 ай бұрын

    Sr.. എനിക്ക് 12 സെന്റു സ്ഥലം ഉണ്ട് അതിൽ കൂടി കൂടി ഒരു പഞ്ചായത്ത് റോഡ് പോകുന്നുണ്ട് ഞാൻ നിയമപരമായി പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുത്തു പകുതി വർക്കും കഴിഞ്ഞ് ഇപ്പോൾ കുറച്ച് പേർ ചേർന്നു പഞ്ചായത്ത് പ്രസിഡന്റിനെ സ്വാധീനിച്ചു പണി പൂർത്തി ആകാൻ സമ്മതിക്കുന്നില്ല ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്(ഞാൻ നിയമം പാലിച്ചു തന്നെ ആണ് മതിൽ നിർമിച്ചത് ) 0:20 0:20 0:20

  • @aplustube2557

    @aplustube2557

    6 ай бұрын

    രേഖാമൂലം നോട്ടീസിൽ ലഭിക്കാത്ത പക്ഷം താങ്കൾക്ക് നിർമ്മാണവുമായി മുന്നോട്ടു പോകാം പഞ്ചായത്ത് താങ്കൾക്ക് അനുമതി നൽകിയതാണ് നോട്ടീസു ലഭിയ്ക്കുകയാണെങ്കിൽ അക്കാര്യം അറിയിക്കുക നിയമപരമായി ചെയ്യേണ്ട അടുത്ത നടപടിയെ കുറിച്ച് നിർദ്ദേശം നൽകാം

  • @saniltvm5491

    @saniltvm5491

    6 ай бұрын

    @@aplustube2557 ok sr

  • @joshyjoseph5521
    @joshyjoseph55217 ай бұрын

    Sir എന്റെ സ്ഥലത്തേക്ക് 25 വർഷം ആയി ഉപയോഗിക്കുന്ന വഴി അതിരു സ്ഥലം ഉള്ള ആൾക്ക് തടസ്സപ്പെടുത്താൻ പറ്റുമോ

  • @aplustube2557

    @aplustube2557

    7 ай бұрын

    ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക

  • @jayasreepillai3792
    @jayasreepillai37927 ай бұрын

    Pooorna,,,, avakasam,,,, und,,,, ennalnadappaavakasam,,, pramanathil,,,, ennal,,,, udamasta,, avakasamulla,, alk,,, mathil,, kettithirikkamo,,,,

  • @aplustube2557

    @aplustube2557

    7 ай бұрын

    വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ മതിൽ കെട്ടാൻ പാടില്ല ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ മനസ്സിലാക്കുന്നതിന് ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേട്ട് നോക്കുക

  • @user-fd1pw9mx3u
    @user-fd1pw9mx3u5 ай бұрын

    ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആ വസ്തുവിലേക്കുള്ള വഴി / റോഡ് എഴുതി ചേർക്കാനുള്ള ഒരു നിയമം എന്നാണാവോ ഉണ്ടാവുക....

  • @girijakarad8339
    @girijakarad83393 ай бұрын

    Joli🥰

  • @gopiks4025
    @gopiks40257 ай бұрын

    കുടുംബ സ്വത്തിലെ 28 സെന്റ് ഉള്ള കിണറിന് ബാക്കി മക്കൾക്ക് ഭാഗം കഴിഞ്ഞാൽ അവകാശമുണ്ടോ

  • @nidhin2269
    @nidhin22697 ай бұрын

    കുറഞ്ഞ വിലയ്ക്ക് വഴിയില്ലാത്ത വസ്തുവല്ലെ കിട്ടത്തുള്ളു. nano Car ന്റെ വിലയ്ക്ക് Benz കിട്ടുമോ?

  • @aplustube2557

    @aplustube2557

    7 ай бұрын

    Ys

  • @subairpv983
    @subairpv9835 ай бұрын

    ആധാരത്തിൽവഴി നടക്കുവാനുള്ളഅവകാശമുണ്ട്എന്ന് പറയുന്നു അയൽവാസി വഴി കെട്ടി അടച്ചിരികുന്നു

  • @aplustube2557

    @aplustube2557

    5 ай бұрын

    File case

  • @sakkeersaki2062
    @sakkeersaki20627 ай бұрын

    Sir, എന്റെ വിട്ടു വളപ്പിലൂടെ അയൽവാസിക്ക് എലെക്ട്രിസിറ്റി ലൈൻ വലിക്കാൻ അനുമതി നൽകി എന്റെ ഉമ്മ 40വർഷങ്ങൾക്ക് മുന്നം. ഇപ്പോൾ അവർക്കു റോഡിൽ നിന്നും വീട്ടിലേക്ക് ഡയറക്റ്റ് വഴി 18വർഷമായി ഉണ്ട് ഈ ലൈൻ മാറ്റിത്തരാൻ ആവശ്യപ്പെട്ടിട് അവർ നിരസിക്കുകയാണ് kseb പറയുന്നത് അവർ സമ്മതിക്കാതെ മാറ്റാൻ പറ്റില്ല എന്ന് എന്താണ് ചെയ്യുക സർ

  • @aplustube2557

    @aplustube2557

    7 ай бұрын

    രേഖാമൂലം മാറ്റിത്തരാൻ അപേക്ഷ കൊടുക്കുക ലഭിക്കുന്ന മറുപടി രേഖാമൂലം ആണെങ്കിൽ അത് എന്നെ അറിയിക്കുക പിന്നീട് എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാം സക്കീർ

  • @muhammad7215

    @muhammad7215

    7 ай бұрын

    ഞങ്ങള്ക്ക് ഉപ്പ തന്ന 5സെന്റ് വസ്തു ആണ്.. നികുതി അടക്കുന്നു.. വീടും വെച്ചു... ഇപ്പോൾ വില്ലേജി ൽ നിന്ന് പറയുന്നു കമ്പ്യൂട്ടർ യിൽ കയറുന്നില്ല എന്ന്... അദ് കൊണ്ട് തണ്ട പ്പേര് കിട്ടുന്നില്ല... എന്താ ചെയ്യുക

  • @hameedodakkal1030

    @hameedodakkal1030

    7 ай бұрын

  • @vijayakumari4064
    @vijayakumari40647 ай бұрын

    സാറിന്റെ ഫോൺ നമ്പർ ഉണ്ടോ. എങ്ങനെയാ ഒന്ന് സംസാരിക്കാൻ പറ്റുന്നത്? Join ബട്ടൺ ഒന്നും കാണുന്നില്ലല്ലോ

  • @aplustube2557

    @aplustube2557

    7 ай бұрын

    Ys there's join button

  • @vijayakumari4064

    @vijayakumari4064

    7 ай бұрын

    I didnt see

  • @user-xm1db5sb9q
    @user-xm1db5sb9qАй бұрын

    സാർ.. എന്റെ 38 cent സ്ഥലം റിസേർവ്വേ ചെയിതു 4 വശത്തും കല്ല് ഇട്ടു . സഹോദരൻ ചുറ്റു മതിൽ theerkkan സമ്മതിക്കുന്നില്ല. നമുക്കു ഒരു കംപ്ലയിന്റ് പോലീസിൽ കൊടുത്താൽ എത്ര നാലു കൊണ്ട് കേസ് തീരും

  • @aplustube2557

    @aplustube2557

    Ай бұрын

    Dear sharu പോലീസിൽ പരാതി കൊടുത്തതുകൊണ്ട് ഇക്കാര്യത്തിൽ നിയമപരമായ ഒരു ഇടപെടൽ ഉണ്ടാകാൻ സാധ്യതയില്ല കാരണം സിവിൽ വിഷയങ്ങളിൽ പോലീസ് ഇടപെടാറില്ല വസ്തുവിന്റെ അതിര് സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ മറ്റൊരു സിവിൽ കേസ് ഫയൽ ചെയ്യേണ്ടിവരും

  • @user-xm1db5sb9q

    @user-xm1db5sb9q

    Ай бұрын

    സിവിൽ കേസ് ഇത്ര നാലു കൊണ്ട് തീരും

  • @user-xm1db5sb9q

    @user-xm1db5sb9q

    Ай бұрын

    ഒരു lawer നെ കൊണ്ട് സിവിൽ കേസ് കൊടുത്താൽ ഇത്ര നാലു കൊണ്ട് തീരും.

  • @evkuriakose3571
    @evkuriakose35717 ай бұрын

    Sir,ante വീടിൻ്റെ അതിരിനെ ചേർത്താണ് വീട് പണിതിരിക്കുന്നത് പിരകിൽസ്റലമില്ല നാല് അടി അകലത്തിൽ അല്ലേ അവർലെ അവർക് എന്തെങ്കിലും നടൻ പാടുള്ള പിറകിൽ മുഴുവൻ കാട് അനെ അവർ വെട്ടി കലയില്ല

  • @sivanpk4823

    @sivanpk4823

    7 ай бұрын

    9:25

  • @bindurajeev4859
    @bindurajeev4859Ай бұрын

    എന്റെ വീട്ടിലേക്ക് നാലടി വീതിയുള്ള വഴിയിൽ അയൽക്കാരന് വഴി കൊടുക്കണോ

  • @jenatbenny4975
    @jenatbenny49757 ай бұрын

    Oru car pokanulla vazhi kodukamo

  • @aplustube2557

    @aplustube2557

    7 ай бұрын

    For walking

  • @shalimashalu8784
    @shalimashalu87846 ай бұрын

    ഞങ്ങടെ വീട് നിൽക്കുന്ന സ്ഥലംവയൽ നികത്തിയ പുരയിടംആണ്. ചുറ്റുമതിൽചുറ്റും മതിലിനോട് ചേർന്ന് ബാക്കിലുള്ള വയല്മണ്ണിട്ട് പൊക്കുന്നുഅപ്പോ മഴയത്ത് ഞങ്ങളുടെ മതിൽ മറിഞ്ഞ്പോകും ഞങ്ങൾ എന്തു ചെയ്യണം

  • @aplustube2557

    @aplustube2557

    6 ай бұрын

    മണ്ണിട്ട് നികത്തൽ പൂർണ്ണമാകുന്നതുവരെ നിങ്ങൾ ഉറങ്ങുകയായിരുന്നുവോ? അന്നേ പരാതി കൊടുക്കേണ്ടത് ആയിരുന്നില്ലേ? നാളെ തന്നെ ജില്ലാ കളക്ടർക്ക് വിശദവിവരങ്ങൾ കാണിച്ചുകൊണ്ട് പരാതി രേഖാമൂലം നൽകുക ഒരുകാരണവശാലും ഇതിൽ വീഴ്ച വരുത്തരുത് നിങ്ങളുടെ വീടിന് ഭാവിയിൽ വെള്ളക്കെട്ട് മൂലം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

  • @shalimashalu8784

    @shalimashalu8784

    6 ай бұрын

    @@aplustube2557 പഞ്ചായത്തിൽ പരാതി കൊടുത്തായിരുന്നു അപ്പോൾ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫോണിൽ വിളിച്ചിട്ട് പറഞ്ഞു പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ട് നിങ്ങളും വയലും നികത്തില്ലേ പിന്നെ അപ്പുറത്തെ പുരയിടം മണ്ണിട്ട് നികത്തുമ്പോൾ നിങ്ങൾ പരാതി കൊടുത്തത് തെറ്റായിപ്പോയില്ലെന്ന് ഫോണിൽ വിളിച്ചു ചോദിച്ചു

  • @aplustube2557

    @aplustube2557

    6 ай бұрын

    താല്പര്യമുണ്ടെങ്കിൽഈ ചാനലിൽ join ചെയ്യുക ഞാൻ കൃത്യമായ മറുപടി അറിയിക്കാം

  • @padmanabhanpalayil3802
    @padmanabhanpalayil38027 ай бұрын

    സാർ ഹഔ സ്‌കെട്ടാൻ പോകുമ്പോൾ എല്ലാം ലീഗ്ളായി നേടിയ ശേഷം തടയാൻ വന്നാൽ എന്തു ചെയ്യണം

  • @aplustube2557

    @aplustube2557

    7 ай бұрын

    Dear padmanabhan പോലീസിൽ പരാതി കൊടുക്കാം അനുവാദം നൽകിയ സ്ഥാപനത്തിൽ പരാതി കൊടുക്കാം

  • @user-gj3cp3jg9v
    @user-gj3cp3jg9v7 ай бұрын

    Sir anik ante shalathupokan vazyilla

  • @aplustube2557

    @aplustube2557

    7 ай бұрын

    ആദ്യം ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ കൊടുക്കുക

  • @user-rn1ux7gc7z
    @user-rn1ux7gc7z7 ай бұрын

  • @kkgireesh4326
    @kkgireesh43267 ай бұрын

    സർ 20 വർഷം തുടർച്ച യായി എന്റെ വസ്തുവിൽ കുടി വഴി നടക്കുന്ന അയൽ വാസിക്ക് ഞാൻ വഴിക്ക് നിയമ പ്രകാരം എത്രവീതി കൊടുക്കണം

  • @kachanihouse8934

    @kachanihouse8934

    6 ай бұрын

    4 ലിംഗ്സ് അതായത് 80 cm

  • @treesaantony6920
    @treesaantony69207 ай бұрын

    Sir.phonenumbertharumo

  • @aminabiabdulrahim8765
    @aminabiabdulrahim87657 ай бұрын

    🎉 വെളളത്തിന്റെയും വെളിച്ചത്തിന്റെയും നിയമം ഇതു തന്നെ ആണൊ?????

  • @lathaswarna6297
    @lathaswarna62976 ай бұрын

    എമൗണ്ട് എത്ര യാണ് എന്ന് പറഞ്ഞില്ല

  • @sainudheenavs2399
    @sainudheenavs23997 ай бұрын

    സാറിന്റെ ഫോൺ നമ്പർ ഏതാണ് ?

  • @Muraaz-md1kt
    @Muraaz-md1kt2 ай бұрын

    എല്ലാ വസ്തുvilekkum 4 അടി vazhi നിയമം നിയമം കൊണ്ടു വരണം

  • @asarafpa6290
    @asarafpa62907 ай бұрын

    നടന്നു പോകാൻ ആണോ വാഹനം പോകുന്ന വഴി യോ അതും കൂടി പറയുക

  • @aplustube2557

    @aplustube2557

    7 ай бұрын

    സബ്സ്ക്രൈബ് ചെയ്തിട്ട് ചോദ്യം അയക്കുക

  • @jacobkoshy4351
    @jacobkoshy43517 ай бұрын

    നടവഴി ഇല്ലാത്ത വസ്തുവിൽ ഒരിക്കലും നടവഴി അനുവദിക്കരുത്.

  • @aplustube2557

    @aplustube2557

    7 ай бұрын

    നിയമം ഇങ്ങനെയാണല്ലോ പ്രിയ ജേക്കബ്

  • @jacobkoshy4351

    @jacobkoshy4351

    7 ай бұрын

    @@aplustube2557 Sir, എന്റെ comment ഞാൻ തിരുത്തിയിട്ടുണ്ട്, ആ അഭിപ്രായം ശരിയാണോ ?

  • @user-mh1dg8ve8o

    @user-mh1dg8ve8o

    7 ай бұрын

    Pokumbol kond pokumo enthu manushyanado

  • @user-pi4tu8cg8k
    @user-pi4tu8cg8k7 ай бұрын

    നെടുമങ്ങാട് നിന്നും ഒരാളുണ്ടേ 😂😂👋👋👋👋👋

Келесі