ധനനിശ്ചയ ആധാരം , ദാനാധാരം , ഒഴിമുറി ആധാരം | Settlement , gift and release deeds

This video is a comparison between settlement deeds, gift deeds and release deeds.
#settlemenedeeds
#giftdeeds
#releasedeeds
#levelupacademy

Пікірлер: 140

  • @johnjosephbunglavan1811
    @johnjosephbunglavan18119 ай бұрын

    Great Information... Appreciated Sir..

  • @pkneelakandhan6814
    @pkneelakandhan68149 ай бұрын

    Very good class. Thanks.

  • @RaviKumar-vi9tb
    @RaviKumar-vi9tb4 ай бұрын

    സർ,അറിവ് പങ്കു വച്ചതിനു നന്ദി, നമസ്കാരം

  • @rajan3338
    @rajan33387 ай бұрын

    ARIYAAN VAYYAATHA PALA KAARYANGALIM ARIYAN PATTI! THANKS A LOT SIR!🙏🙏🙏🙏

  • @remyas4681
    @remyas46816 ай бұрын

    ധന നിശ്ചയ ആധാരത്തിൽ കൊടുക്കുന്ന വ്യക്തി ഉപാധികൾ ഒന്നും ഇല്ലാതെ പൂർണ്ണ അവകാശം വിട്ടുകൊടുക്കുന്നതായി സൂചിപ്പിച്ചാൽ - ഇഷ്ടദാന ആധാരം ലഭിച്ച വ്യക്തിക്ക് (മകൻ / മകൾ / സോദരർ ..) ലോൺ /വിൽപന തുടങ്ങി ഒന്നിനും മുൻ ഉടമയുടെ അനുമതി ആവശ്യമില്ല.

  • @abhinav9441

    @abhinav9441

    4 ай бұрын

    ധനനിശ്‌ചയ ആധാരത്തിൽ ഉപധികൾ ഒന്നും വെച്ചിടില്ല അങ്ങനെയെങ്കിൽ ലോൺ എടുക്കാൻ പറ്റുമോ

  • @mohamediqbalp.b.6884

    @mohamediqbalp.b.6884

    4 ай бұрын

    ധനം നിശ്ചയ ആധാരത്തിൽ ഉപാധികൾ ഇല്ലാതെയും കൊടുക്കാം . ഉപാധികൾ ഇല്ലാത്തവയാണ് 90 ശതമാനം ആധാരങ്ങളും.അവ വിൽക്കുമ്പോൾ settlors ന്റെ ഒപ്പ് ആവശ്യമില്ല. കാര്യങ്ങൾ മുഴുവൻ ആയി പറയാത്തത് പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

  • @jayakrishnanr3030
    @jayakrishnanr30309 ай бұрын

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @sujitharavindan9996
    @sujitharavindan99967 ай бұрын

    നന്ദി

  • @GeethadeviPG
    @GeethadeviPG4 күн бұрын

    Sir... ഒത്തിരി താങ്ക്സ്

  • @yesumathipk9350
    @yesumathipk93504 ай бұрын

    Thank you sir..

  • @srikumari6211
    @srikumari62114 ай бұрын

    Very informative

  • @dileepkumardileepkumar1694
    @dileepkumardileepkumar16949 ай бұрын

    Thang you sr

  • @pradeepmk23
    @pradeepmk236 күн бұрын

    നന്ദി സർ👍

  • @joythomas4367
    @joythomas43677 ай бұрын

    Which mode has less stamp duty and registration fee

  • @shajijoseph1089
    @shajijoseph10895 ай бұрын

    Best and brief teaching. Adv Shaji k Joseph

  • @nasriyakn4438
    @nasriyakn44387 ай бұрын

    Magalkkk Danm koduth magal maranapetttal daaanm koduthaaavarkk athu radh cheyyan pattumoo?

  • @unique_henna
    @unique_henna8 ай бұрын

    Edhil ninn eadh adharam ann koduthath thirichu vagaan pattunna adharam??

  • @josephxavier936
    @josephxavier9367 ай бұрын

    what will be the registration charge for settlement deed between father and daughter. How is the valuation done to calculate the stamp duty of 0.2% ?

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul27 күн бұрын

    The settlement deed is a quick and easy technique to resolve the situation. The settlement is a peaceful resolution to the problems. When people live in a society, disagreements are a common occurrence that cannot be stopped. It is a non-litigation option with legally binding provisions that the parties have agreed to. Because the settlement is declared final, these contracts frequently restrict the parties from pursuing a future lawsuit.

  • @somansoman7278
    @somansoman72789 ай бұрын

    Thanks 🙏

  • @meerav5409

    @meerav5409

    9 ай бұрын

    വിലയാധാരവും തീരാധാരവും ഒന്ന് തന്നെ ആണോ സർ.

  • @damodarank5836
    @damodarank58369 ай бұрын

    Good class Sir

  • @akashvarghese6136
    @akashvarghese61368 ай бұрын

    Superb 👍

  • @GeorgeT.G.
    @GeorgeT.G.9 ай бұрын

    good video

  • @balakrishnanas3390
    @balakrishnanas33906 ай бұрын

    Excess land found by surveyor,can it divide among heir

  • @baburajsebastian6265
    @baburajsebastian62659 ай бұрын

    Please give a class on preparation of WILL. Various aspects to be ecovered

  • @abdulkaderkadengal5185

    @abdulkaderkadengal5185

    8 ай бұрын

    q🐔q

  • @Cid.Moosaa
    @Cid.Moosaa4 ай бұрын

    Sir. 10 ആളുടെ പേരിലുള്ള അമ്മയുടെ അവകാശം 9 ആളുകൾക്കൂടി 1ആൾക്ക് ദാനദാരം എഴുതികൊടുത്താൽ പിന്നീട് 5 വർഷത്തിന് ശേഷം അവർക്ക് തിരിച്ചു വാങ്ങാൻ സാധിക്കുമോ? പട്ടയം എടതിട്ടുണ്ട്.

  • @sivadas9268
    @sivadas92685 ай бұрын

    ധനനിശ്ചയ ആധാരം റദ് ചെയ്യാൻ (തിരിച്ചു വാങ്ങാൻ കഴിയുമോ?)

  • @DPV629
    @DPV6299 ай бұрын

    Sir എനിക്ക് ധനനിച്ഛയം എഴുതി തന്നു ഇനി വിൽക്കണമെങ്കിൽ തന്ന ആളുടെ പെർമിഷൻ വേണോ

  • @manikandan-dl1hl
    @manikandan-dl1hl5 ай бұрын

    Is it possible to do a release deed without showing any amount.

  • @reghuprasad2605
    @reghuprasad26053 ай бұрын

    Ent husband int Brotherinu kadamury eshtadhanam ezuthan pattumo

  • @josegeorgecrpf
    @josegeorgecrpf6 ай бұрын

    aniyathiyude mole - kudumbangalile varumo???

  • @AnjuAnjuvk-qz9dj
    @AnjuAnjuvk-qz9dj3 ай бұрын

    Sir daana aaadharam register cheythu .but pokkuvaravu cheythittillaa.ith thanna aalk ini radh cheyyan pattumo

  • @omchandrasekharannambiar1967
    @omchandrasekharannambiar19679 ай бұрын

    ധനനിശ്ചയാധാരവും ജീവനാവകാശവും തമ്മിലുള്ള വ്യത്യാസം എന്താണ്.

  • @ratheeshr7497
    @ratheeshr74979 ай бұрын

    Sir property legal cheyynnu oru class edukamo

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul9 ай бұрын

    What is meant by a Conditional Gift Deed? A conditional gift deed is prepared when an individual transfers their immovable property to another without consideration. However, they attach certain conditions to be met by the recipient. The condition stated will always coexist with the transfer or gift.

  • @gopalakrishnan226
    @gopalakrishnan226Ай бұрын

    Good explanation

  • @ramachandrannair4604
    @ramachandrannair46049 ай бұрын

    Lot of tks sir, nice explained

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul27 күн бұрын

    A conditional gift deed is prepared when an individual transfers their immovable property to another without consideration. However, they attach certain conditions to be met by the recipient. The condition stated will always coexist with the transfer or gift.

  • @upendrakumar-yk4fz
    @upendrakumar-yk4fz9 ай бұрын

    Sir ഇതിൽ ഏതാണ് തന്ന ആൾക്ക്റദ്ദു ചെയ്യാൻ കഴിയാതെ ആധാരം

  • @ayyappanthekkedathu4559
    @ayyappanthekkedathu45596 ай бұрын

    ദാ നാധാരം ദാതാവിന് ക്രയ സ്വാതന്ത്യമുള്ളതും, ദാതാവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വീകർത്താവിന്റെ പേരിൽ കരമടച്ച് തണ്ടപ്പേര് അക്കൗണ്ട് നമ്പർ എടുത്തിരിക്കണം. ഇതൊരു പ്രധാന കാര്യമാണ്.

  • @jamesmc6737
    @jamesmc67378 ай бұрын

    What is the English word for meladhayam

  • @veenav5638
    @veenav56386 ай бұрын

    Ozhimuri adharathinu etraya cost

  • @rajan3338
    @rajan33387 ай бұрын

    ippol * daanayaadhaaram* nilavilundo sir?❤please reply!

  • @muhammadkunhi.a8669
    @muhammadkunhi.a86699 ай бұрын

    പട്ടയം എന്നാൽ എന്താണ് വർഷങ്ങൾളവേണം കൈക്കൂലി ദൂരെ ഏൽപിക്കണം ഒന്ന്കൃത്യമായി പറയാമോ

  • @nissarp.k8279
    @nissarp.k82799 ай бұрын

    ദാനാധാരo റദ് ചെയ്യാൻ തന്ന ആൾക് അധികാരം ഉണ്ടോ

  • @user-bo7nh9mk5b
    @user-bo7nh9mk5b4 ай бұрын

    കുടുംബാംഗങ്ങൾ class 1 legal heirs തമ്മിൽ ഒഴിമുറി ആധാരം ചെയ്യാൻ is there registration charges besides stamp duty?

  • @papachankalloth8131
    @papachankalloth81319 ай бұрын

    Good information for comon man. Thank you Sir.

  • @bijukokkapuzha8712
    @bijukokkapuzha87129 ай бұрын

    Sir, I am a follower of your Videos. I have a request to make two videos about, 1. how to identify sizes of bolts without any measuring tools 2. how to identify different circular saw blades. I am a sales man in a hardware shop, I do not have any idea about the materials. So I am always confused when customer comes for bolts and circular saws. Kindly help me sir.

  • @johnsonp4572

    @johnsonp4572

    7 ай бұрын

    Very fitting salesman. I can give you an idea. Anything square is bolt. All other is circular saw.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul27 күн бұрын

    gift deed can be with condition .

  • @abilashpadinharel
    @abilashpadinharel9 ай бұрын

    ധന നിശ്ചയം കൊടുത്തത് വീടും പറമ്പും ആണ്, കൊടുത്ത ആൾക്ക് വാങ്ങിയ ആളിനെ പിന്നെ പുറത്താക്കാൻ പറ്റുമോ?

  • @Srk7028
    @Srk70288 ай бұрын

    ധനനിശ്ചയ ആധാരത്തിൽ , settler ജീവിച്ചിരുപ്പുണ്ടെങ്കിൽ ക്രയവിക്രയം സാധ്യമാണോ ?

  • @yusufaliakbaryusufaliakbar5025
    @yusufaliakbaryusufaliakbar50253 ай бұрын

    Sir ഭാഗപത്രം ആധാരത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

  • @sunilkumararickattu1845
    @sunilkumararickattu18459 ай бұрын

    💅👌🙏

  • @thomasabraham5742
    @thomasabraham57422 ай бұрын

    Sir, me and my brother is having 25cents each We need to change each other. What type of agreement shall we deal

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul9 ай бұрын

    gift deed shall have conditions.

  • @sasikumarvn1692
    @sasikumarvn1692Ай бұрын

    F MB യിൽ ഇല്ലെങ്കിൽ ഭൂനികുതി അടക്കാൻ കഴിയുമോ.

  • @Chakkochi168
    @Chakkochi168Ай бұрын

    What is Will deed?

  • @antonypc3291
    @antonypc32919 ай бұрын

    തീറാധാരം എന്താണ് ?

  • @valsalaperuvally5621
    @valsalaperuvally56218 ай бұрын

    ഇഷ്ടദാനാധാരം എന്റെ കസിന്റെ പേരിൽ കൊടുത്തു.25വർഷത്തേക്ക് ക്രയ വിക്രയം ചെയ്യാൻ പാടില്ല എന്നെഴുതി യിട്ടുണ്ട്. പക്ഷെ അയാൾ ഇപ്പോൾ എന്നോട് മോശമായ രീതിയിൽ പെരുമാറുന്നു. ഈ ആധാരം എനിക്ക് ക്യാൻസൽ ചെയ്യാൻ പറ്റുമോ.

  • @bennyjoseph1269

    @bennyjoseph1269

    3 ай бұрын

    പറ്റും

  • @josec.c.2867
    @josec.c.28678 ай бұрын

    4 ആളുകൾ കൂടി വാങ്ങിയ ഭൂമി ഒരാൾക്ക് ഒഴിഞ്ഞു കൊടുക്കുമ്പോഴും ധനംകൈ പറ്റി അതായത് മുടക്കു മുതൽ മാത്രം കൈപറ്റി ഒഴിമുറി ആധാരം നടത്തുന്നതിന് 8% സ്റ്റ്യാ ബ് ട്യൂഡി അടക്കേണ്ടിവരുമോ .

  • @mohammedashad3321

    @mohammedashad3321

    26 күн бұрын

    Yes

  • @shanavasshanavas6526
    @shanavasshanavas65264 күн бұрын

    ദാനം സ്വീകരിക്കുന്ന വ്യക്തി വിദേശത്ത് ആണെങ്കിൽ അയാളുടെ പേരിൽ സ്വത്ത് രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs5 ай бұрын

    A well is situated in the land, 80% is belong to me and 20%(as per actual possession) belong to my neighbor, he misusing water as he wish - no control over use of water. Here this property were belong to my father and his two brothers and at that time in aadharam it was mentioned ( approximately 80 to 100 years back) to use water 50% each. The share of my father's brother sold his land to third party approximately 80 to 100 years back. Now this share is using by third party owner's son and the clause of 50% water use is still there in the third party owner's son, he is holding new aadharam. He is continue enjoying this benefit and using motor pump without any control and the actual owner is me. Request you to kindly provide me a reply, how can I replace use of water as at actual possession.

  • @muraleedharankpaduvilan678
    @muraleedharankpaduvilan6789 ай бұрын

    Settlement deed ൽ executants സീനിയർ സ്റ്റിസൺസ് അല്ലാത്ത പക്ഷം സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് പ്രകാരം കലക്ടർക്ക് തിരികെ പിടിക്കാൻ സാധിക്കുമോ ? Gift deed ൽ love and affection എന്ന consideration ഉം usufracts വ്യവസ്ഥയും വെച്ചു കൂടെ?

  • @backerji1122
    @backerji11229 ай бұрын

    സർ , ഞാൻ ഒരു കുടുംബത്തിന്റെ വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നു. 7 പേരുള്ള അവരിൽ ഒരാൾ മാനസിക രോഗിയാണ്. അയാളുടെ ആധാരം എങ്ങനെയാണു ചെയ്യേണ്ടത് ? ദയവായി വിശദീകരിച്ചാലും.

  • @navask9429

    @navask9429

    9 ай бұрын

    അയാളുടെ അവകാശം മാറ്റി വെച്ച് എടുക്കുക

  • @laijusilvy5512

    @laijusilvy5512

    3 ай бұрын

    adukrudu paniyavum

  • @user-xl7vb5sf1t
    @user-xl7vb5sf1t23 күн бұрын

    ഭാഗപാത്രത്തിൽ നിന്നും ഈ എനിക്ക് 4 മുക്കാൽ സെന്റ് ദാനം തന്നു പക്ഷെ മുൻ ആധാരത്തിൽ എപ്പോഴും എന്റെ പേരുണ്ട് എന്റെപേരുള്ളവസ്തുവിൽ എനിക്ക് അവകാശം. ഉണ്ടോ ?

  • @prasanthks5819
    @prasanthks58199 ай бұрын

    സർ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തു തുക എല്ലാം തിരിച്ചു് അടച്ചു ആധാരവും തിരുച്ചു കിട്ടി, ഇനി ഒഴി മുറി എഴുതി തരേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തം അല്ലെ, ഇപ്രകാരം ഒഴിമുറി എഴുതാതെ ഇരുന്നാൽ ഭാവിയിൽ ഈ വസ്തു കൈമാറ്റം ചെയ്യുന്നതിനോ ഭാഗം ചെയ്യുന്നതിനോ നിയമതടസം ഉണ്ടോ.

  • @muraleedharanck531

    @muraleedharanck531

    9 ай бұрын

    ഒഴിമുറി രജിസ്റ്റർ ഓഫീസിൽ നിന്നാണ് കിട്ടുക അതിന് വേണ്ടി നിങ്ങൾ ലോൺ എടുത്ത ബാങ്കിൽ പറഞ്ഞാൽ അവർ ഒരു ആധാരം ഏഴുത്തുന്ന ആളെ പറഞ്ഞ് തരും ആ ആധാരം എഴുത്തുകാരൻ മുഖേന നിങ്ങൾക്ക് ഒഴിമുറി രജിസ്റ്റർ ഓഫീസിൽ നിന്ന് ബാങ്ക് വാങ്ങി തരും. ഒഴിമുറി ഇപ്പോൾ വാങ്ങിയിട്ടില്ലങ്കിൽ പിന്നിട്ട് വസ്തു വിൽക്കുമ്പോൾ രജിസ്റ്ററേഷന് തടസമുണ്ടാകും. അതും അല്ല കുറെ വർഷത്തിന് ശേഷം ഈ ആവശ്യവുമായി ബാങ്കിൽ ചെന്നാൽ പഴയ റെക്കോർഡ്സ് തപ്പിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. കഴിയു ന്നതും സകഹരണ ബാങ്കിലെ documenation പെട്ടന്ന് ക്ലിയർ ആകുന്നതാണ് നല്ലത്. പിന്നീട് ഏതെങ്കിലും ലോൺ തലയിൽ എഴുതിവെച്ചാൽ കുടുങ്ങും 😂😂

  • @joseph.p.m2188

    @joseph.p.m2188

    8 ай бұрын

    Gahan released apply cheyyu

  • @parameswarantk2634
    @parameswarantk2634Ай бұрын

    അച്ഛൻ്റെ മരണശേഷം അച്ഛൻ്റെ പേരിലുള്ള സ്വത്ത് അവകാശികളായ അമ്മയും മകനും തമ്മിൽ ഭാഗം വച്ച് പ്രമാണം റജിസ്റ്റർ ചെയ്തു. മകന് അമ്മയുടെ വീതത്തിലോ അമ്മക്ക് മകന്റെ വീതത്തിലോ യാതൊരവകാശവും ഇല്ല എന്നും ആധാരത്തിൽ പറയുന്നുണ്ട്. അമ്മക്ക് മരണം വരെ മകന്റെ വീട്ടിൽ താമസിക്കുന്നതിനും മകന്റെ വസ്തുവിൽ നിന്നുമുള്ള ആദായം എടുക്കുന്നതിനും ഉള്ള അവകാശം ഭാഗാധാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന് ശേഷം മകൻ മരണപ്പെട്ടാൽ അമ്മക്ക് മകന് ഭാഗപത്രം പ്രകാരം ലഭിച്ച വീതത്തിൽ നിന്നും മകന്റെ ഭാര്യയോട് വീതം ചോദിക്കാൻ അവകാശമുണ്ടോ?

  • @babumj5102
    @babumj5102Ай бұрын

    ഭാഗം തിരിയാതെ ഒന്നിൽകൂടുതൽ ആൾകാർ വാങ്ങിയ ഭൂമി ഓരോരുത്തർക്കും സെന്റ് പറഞ്ഞിട്ടുണ്ട് എങ്ങനെ സ്വന്തം പേരിൽ ആധാരത്തിൽ ഉള്ളത് ആക്കിയെടുക്കാൻ കഴിയും

  • @abtmzr
    @abtmzr7 ай бұрын

    ഇപ്പോൾ കുടുംബ സ്വത്ത്‌ ഓഹരി വെക്കുവാൻ എത്ര % സർക്കാരിലേക്ക് അടക്കേണ്ടി വരും. ഉദാഹരണം 1 ലക്ഷം വിലമതിക്കുന്നതിന് ഇപ്പോൾ ആ കാര്യം സർക്കാർ വർദ്ധിപ്പിച്ചില്ലേ ?

  • @jafarjafar7372
    @jafarjafar73722 ай бұрын

    ഒഴിമുറി കൊടുക്കുമ്പോൾ, വീട്ടിലെ മരുമോൾക് ഉമ്മയും മക്കളും സ്വർണം കൊടുത്ത് വാങ്ങിച്ചാൽ stamp duty കുറഞ്ഞു കിട്ടുമോ sir

  • @radhakrishnanks6843
    @radhakrishnanks684322 күн бұрын

    2 Pegu Adichu Ee Video Kanunna Aniyku Toniyatu Sir 3 Pegu Adichonu Toni

  • @cbsuresh5631
    @cbsuresh56317 ай бұрын

    ആർക്കും ദാനധാരം കൊടുക്കാമോ??

  • @bijuabraham9699
    @bijuabraham96997 ай бұрын

    😢

  • @sicilyinasu3739
    @sicilyinasu37399 ай бұрын

    എന്റെ അപ്പന്റെ പേരിലുള്ള ആധാരമാണ് 34 വർഷമായി അപ്പൻ മരിച്ചിട്ട് നാല് മക്കളും അമ്മയുമാണ് ഉള്ളത് ഞങ്ങൾ മകന്റെ പേരിൽ ഒപ്പിട്ട് കൊടുത്തു താമസിക്കാനുള്ള അവകാശം മാത്രം ആ വീട്ടിൽ ഉള്ളൂ വൈസ് 89 വയസ്സായ അമ്മയെ നോക്കുന്നില്ല ആ ഭൂമി അമ്മയ്ക്ക് തിരിച്ചുപിടിക്കാൻ പറ്റുമോ അഭിപ്രായം അറിയിച്ചാൽ നന്നായിരിക്കും

  • @francismathai7839

    @francismathai7839

    9 ай бұрын

    I⁹ÿ

  • @LEVELUPACADEMY

    @LEVELUPACADEMY

    9 ай бұрын

    സംരക്ഷണ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് വസ്തു നല്‍കിയതെങ്കില്‍ തിരിച്ചു പിടിക്കാവുന്നതാണ്. അങ്ങനെയല്ലെങ്കിലും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്. അത് പാലിക്കുന്നില്ലെങ്കില്‍ അതിനെതിരെയും നിയമ നടപടി സ്വികരിക്കാവുന്നതാണ്.

  • @AswathyAcchu

    @AswathyAcchu

    7 ай бұрын

    പൂർണ നായി ഒഴിഞ്ഞ് സെട്ടൽമെൻ്റെഡ് deed il നൽകിയ ആധാരം അമ്മയെ നോക്കിക്കോളാം എന്ന് പറഞ്ഞു ആഗലയ്ക്ക് എഴുതി കൊടുത്തതാണ് അവൻ മരിച്ചു പോയി നാതൂൺ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.aa ആധാരം അമ്മയ്ക്ക് cancel ചെയ്യാൻ കഴിയുമോ

  • @AswathyAcchu

    @AswathyAcchu

    7 ай бұрын

    ​@@LEVELUPACADEMY Settlement deed cancel ചെയ്യാൻ കഴിയുമോ

  • @moosap8038
    @moosap80389 ай бұрын

    ലോൺ എടുത്തസ്ഥലം വിൽ ക്കാമോ,,, ലോൺ കടം വിട്ടാൻ 1ഏകർ സ്ഥലത്ത് നിന്നും 25സെന്റ് സ്ഥലം വിറ്റാൽ കടം വീട്ടാൻ എനിക്ക് പറ്റുമോ,,,

  • @basheersyed2761

    @basheersyed2761

    9 ай бұрын

    ലോൺ ഉള്ള ബാങ്കിൽ പറഞ്ഞാൽ അവർ ഡീൽ ചെയ്തു തരും.

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk6 ай бұрын

    Hi

  • @anilkumarvr
    @anilkumarvr9 ай бұрын

    സർ..വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു.. ഒരു കാര്യം പറഞ്ഞില്ല കുടുംബഅംഗങ്ങൾ ആണെകിൽ രെജിസ്ട്രേഷൻ ഫീസ് എത്ര? സാർ. സ്റ്റാമ്പ്‌ ഡ്യൂട്ടി മാത്രം ആണ് പറഞ്ഞത്.. ഒന്ന് വിശദീകരികമോ 🙏

  • @adv.mgmarar2410

    @adv.mgmarar2410

    7 ай бұрын

    2% of fair value.

  • @muraleedharannair1861
    @muraleedharannair18619 ай бұрын

    ബന്ധുക്കൾ എന്ന് പറയുന്നത് ആരെല്ലാമാണ്. ചേച്ചിയുടെ മകൾക് ഇതിൽ ഏത് രീതിയാണ് ചെലവ് കുറഞ്ഞത്

  • @AjithKumar-iy4lj
    @AjithKumar-iy4lj6 ай бұрын

    In gift deed also senior citizen welfare act is applicable and they have to sign for creating mortgage in bank loan

  • @sarathlal5812
    @sarathlal58128 ай бұрын

    ഭാര്യയുടെ വസ്തുവിൽ ഭർത്താവിന് അവകാശം എഴുതി ചേർക്കാൻ ഫീസ് എത്ര ആണ് സർ

  • @thealmightylegend5352
    @thealmightylegend53525 ай бұрын

    അമ്മ മകൾക്കു ദാനധാരം എഴുതി കൊടുത്തു അതിന്റ ഒരു ഭാഗം മകൾ സഹോദരനും ഭാര്യക്കും ആയി ധന നിചയ പ്രകാരം എഴുതി നൽകി... എന്നാൽ സഹോദരന്റെ ഭാര്യ പിണങ്ങി പോയി... അപ്പോൾ ആധാരത്തിൽ നിന്ന് സഹോദരന്റെ ഭാര്യയുടെ പേര് ഒഴിവാക്കാൻ പറ്റുമോ... വേറെ മുതൽ ഒന്നും സഹോദരനില്ല... കരം അടക്കുന്നത് സഹോദരന്റെ പേരിലാണ്

  • @karthikeyancn774
    @karthikeyancn7749 ай бұрын

    ഇതിൽ ഇഷ്ട ദാനം ഇതിൽ, ഇതിൽ വരും

  • @remyas4681

    @remyas4681

    6 ай бұрын

    ധനനിശ്ചയ ആധാരം.

  • @abdulazeez4137
    @abdulazeez41379 ай бұрын

    മുക്തിയാർ കൊടുത്താൽ അതിന് എത്ര കകാലാവധി യാണ് ഉള്ളത് കാലാവധി കഴിഞ്ഞാൽ അത് പിന്നെ എന്തെല്ലാം ചെയ്യാൻ പറ്റും

  • @adv.mgmarar2410

    @adv.mgmarar2410

    7 ай бұрын

    മുക്താറിൽ കാലാവധി പറഞ്ഞിട്ടില്ല എങ്കിൽ അത് എഴുതി കൊടുത്ത വ്യക്തി അത് കാൻസൽ ചെയ്യുന്നത് വരെ അതിന് കാലാവധി ഉണ്ടാകും. 2. കാലാവധി കഴിഞ്ഞ് മുക്ത്യാർ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്

  • @yaserarafath6732
    @yaserarafath67325 ай бұрын

    ധന നിശ്ചയ ആധാരം റദ്ദുചെയ്യാൻ കൊടുത്ത ആൾക്ക് പറ്റുമോ... കൊടുത്തയാൾ വൃദ്ധയായ അക്ഷരാഭ്യാസമില്ലാത്ത ആളാകെയും അവരെക്കൊണ്ട് മറ്റു മക്കൾ അറിയാതെ വിരൽ പതിച്ചു വാങ്ങുകയും ചെയ്താൽ എങ്ങനെ തിരിച്ചു വാങ്ങാം... ഇങ്ങനെ എൻറെ വീട്ടിൽ സംഭവിച്ചു ഇനിയെന്തു ചെയ്യാൻ പറ്റും.

  • @baijuneethu2021
    @baijuneethu20219 ай бұрын

    അച്ഛന്റെ സഹോദരി മരിച്ചുപോയി വിവാഹിത അല്ല അവരുടെ സ്വത്ത് ആർക്കൊക്കെ അവകാശമുണ്ട് നാല് സഹോദരങ്ങൾ ഉണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരിച്ചുപോയി ഇനി രണ്ട് പേര് ഉണ്ട്

  • @Chakkochi168
    @Chakkochi1689 ай бұрын

    സാറിന്റെ ഫോൺ നമ്പർ തരുമോ?🙏

  • @janardhanankp3648
    @janardhanankp36489 ай бұрын

    അത്യാവശ്യം അറിയേണ്ടതായ കാര്യം

  • @er.anilkumarkoottumpurath6076
    @er.anilkumarkoottumpurath60769 ай бұрын

    settler മരിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമുണ്ടോ... ധനനിശ്‌ചയാധാരത്തിൽ എല്ലാ ക്രയവിക്രയത്തിനുള്ള അവകാശം കൂടി അനുവദിച്ചു തന്നിട്ടുണ്ടെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കില്ലേ...

  • @dileepkochu9215

    @dileepkochu9215

    9 ай бұрын

    ഇത് തന്നെയാണ് എന്റെ പ്രശ്നവും settler മരിച്ചു കഴിഞ്ഞു ലോൺ കിട്ടുന്നില്ല ബാങ്ക്മാനേജർ ഒരു വക്കീലിനെ കാണാൻ പറഞ്ഞു അയാൾ മുന്നാധാരവും പട്ടയവും ബാങ്കിൽ വെക്കേണ്ടി വരും പറഞ്ഞു

  • @adv.mgmarar2410

    @adv.mgmarar2410

    7 ай бұрын

    Death Certificate പഞ്ചായത്തിൽ നിന്ന് കിട്ടും. അത് ഹാജരാക്കിയാൽ മതി. മുന്നാധാരത്തിൻ്റെ സർട്ടിഫൈഡ് കോപ്പി മതി. പട്ടയത്തിൻ്റെ കോപ്പി ആർഡിഒ ക്ക് അപേക്ഷ കൊടുത്താൽ കിട്ടും

  • @johnsonp4572
    @johnsonp45727 ай бұрын

    ഇത്തരത്തിൽ ചെയ്യുന്ന ആധാരങ്ങൾക്ക് ചെയ്യുന്ന സമയത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? പ്രത്യേകിച്ചും ഒഴിമുറിക്ക് ? അതായത് ഒഴിമുറി ചെയ്യുമ്പോൾ ചെയ്യുന്ന ആൾക്ക് 1/6 ഭാഗം അവകാശം ആണ് ഉണ്ടായിരുന്നത്. (5 പേരിൽ ഒരാൾക്ക് 1/3 ഭാഗവും മറുള്ള നാല് പേർക്ക് 1/6 വീതവും). 1/6 അവകാശ മുള്ള ഒരാൾ അതേ അവകാശമുള്ള ഒരാൾക്ക് ഒഴിമുറി കൊടുക്കുന്നു. പക്ഷേ , ഭാഗം ചെയ്തിട്ടില്ല. ഇതിനു ശേഷം 1/3 അവകാശമുള്ള ആൾ മരിക്കുന്നു. ഈ മരിച്ചു പോയ ആളുടെ അവകാശികൾ ഇതിൽ പ്രതിപാദിച്ച മറ്റു നാലു പേരാണ് . അങ്ങിനെയെങ്കിൽ ഒഴിമുറി എഴുതിക്കൊടുത്ത ആൾക്ക് ഈ വന്ന അവകാശം നിലനിൽക്കുമോ അതോ അതും കൂടി മുൻ ദിവസങ്ങളിൽ കൊടുത്ത ഒഴിമുറിയിലൂടെ പോകുമോ?

  • @sabira3612
    @sabira36127 ай бұрын

    എന്റെ ഭർത്താവ് ന്റെ യും ഉമ്മ യുടെയും പേരിൽ വീട് വെച്ചു ഞാൻ ഒരു മക്കൾ മാത്രം ഉള്ളു

  • @jassimabubacker8215
    @jassimabubacker82152 ай бұрын

    Dear Sir, valerray nalla class ayiruunnu, thanks, sub: online sale dee document registration : 1 Presentation Date ? Document Amount ? Stamp Date Eanthanu Consideration Eanthanu ? Pattayem no Ellankil eath no cherkkum , onnu vishdeekarichal upakarm ayirunnu , thanks

  • @mahashpk9981
    @mahashpk99818 ай бұрын

    ദാനാധാരം കുടുംബത്തിൽ മാത്രമേ ഇപ്പോൾ പറ്റൂ

  • @shanavasshanavas6526
    @shanavasshanavas65264 күн бұрын

    ഒരു ഉമ്മ അവരുടെ ഒരു മകനെ അവരുടെ സ്വത്ത് ദാനം ചെയ്യുകയാണെങ്കിൽ

  • @_Z-idiMba
    @_Z-idiMba4 ай бұрын

    നാല് മക്കളിൽ ഒരാൾക്ക് അച്ഛൻ ആകെയുള്ള 50 സെന്റിൽ പത്ത് സെന്റ് ഇഷ്ടദാനം കൊടുത്തു.അച്ച്ഛൻ്റെ മരണശേഷം ബാക്കി യു ള്ള40 സെന്റിൽ വീണ്ടും അവകാശ വാദം ഉന്നയിക്കാമോ... ഇത് നിയമം അംഗീകാരിക്കുന്നുണ്ടോ...

  • @bennyjoseph1269

    @bennyjoseph1269

    3 ай бұрын

    yes

  • @sreeshyla123
    @sreeshyla1234 ай бұрын

    ആധാരം നഷ്ടപ്പെട്ടാൽ certified copy വെച്ചു ഇഷ്ട ദാനം ചെയ്യാൻ പറ്റുമോ

  • @joevark5894
    @joevark58949 ай бұрын

    മരിച്ചുപോയ അപ്പച്ചന്റെ പേരിലുള്ള വസ്തുവിന്റെ കരം നാലുമക്കളിൽ ഒരാളാണ് അടച്ചിരുന്നത്. അയാളോ ഒരു സഹോദരനോ അറിയാതെ മറ്റു രണ്ടുപേർ ചേർന്ന് അവരുടെ അവകാശം പണംമേടിച്ച് പുറത്ത് ഒരാൾക്ക് എഴുതികൊടുത്തു. 1. ഇങ്ങനെ അവകാശികൾ നാലുപേരും അറിയാതെ രണ്ടുപേർക്ക് അവരുടെ അവകാശം എഴുതി കൊടുക്കാവാൻ പാടുണ്ടോ. (നാലു അവകാശികൾ ഉള്ളതായി, അവരുടെ പേരുകൾ, ആധാരത്തിൽ കാണിച്ചിട്ടുണ്ട്). 2. ഒഴിമുറി ആധാരത്തിന്റെ തലക്കെട്ട് 'തീരാധാരം' എന്ന് വയ്ക്കാമോ. (വസ്തു വിവരങ്ങൾ പറയുന്നിടത്ത് വസ്തുവിന്റെ 'പകുതി' എന്ന് പറഞ്ഞിട്ടുണ്ട്) 3. മേല്പറഞ്ഞ ആധാരം കൊണ്ട് തണ്ടപ്പേർ രണ്ടാകുമോ, അഥവാ പോക്കു വരവ് നടത്തി പുതിയ ആളുടെ പേരിലേയ്ക്ക് വസ്തു, (മുഴുവനായോ / അയാളുടെ ഭാഗംമാത്രമോ) മാറ്റുവാൻ സാധിക്കുമോ. 4. ഇനി ഭാഗം വയ്ക്കൽ നടക്കേണ്ടേ, സ്ഥല അതിരുകൾ വ്ക്തമാക്കേണ്ടേ (ഇപ്പോൾ എഴുതി കൊടുത്ത ആധാരത്തിൽ മുഴുവൻ സ്ഥലത്തിന്റെ അതിരുകൾ ആണ് കാണിച്ചിരിക്കുന്നത്) 5. ഭാഗം വയ്ക്കൽ നടത്തുന്നതിന് മുമ്പ്, കരം രണ്ടായി അടയ്ക്കുവാൻ സാധിക്കുമോ. Thank you

  • @asharafpv4371

    @asharafpv4371

    9 ай бұрын

    ഇപ്പോൾ 4 ആൾക്ക് പകരം 3 ആൾ വന്നു എന്ന് മാത്രമേ ഉള്ളു നികുതി രസീതിൽ മുതൽ പേർ എന്ന് രേഖപെടുത്തിയിട്ടുണ്ടെങ്കിൽ പ്രശ്നമില്ല ഇനി അയാളുമായി ഭാഗിച്ച് വേർപിരിഞ്ഞാൽ മതി

  • @jacobmon7951

    @jacobmon7951

    9 ай бұрын

    ​@@asharafpv4371❤

  • @marykl5706
    @marykl57063 ай бұрын

    എൻ്റെ മാതാപിതാക്കളുടെ സ്ഥലം ഞങ്ങൾക്ക് ആധാരം ചെയ്ത് കിടിയില്ല

  • @Chakkochi168
    @Chakkochi1688 ай бұрын

    Gift deed അല്ലേ ഇഷ്ടദാന ആധാരം എന്ന് പറയുന്നത്?വ്യക്തത വരുത്തൂ.👍

  • @remyas4681

    @remyas4681

    6 ай бұрын

    സ്നേഹ - വാത്സല്യം പ്രതിഫലം... " ഇഷ്ടദാനം = ധന നിശ്ചയ ആധാരം.

  • @sreejilsree8530
    @sreejilsree85308 ай бұрын

    ധനനിശ്ചയധാരം , ദാനാധാരം, ഒഴിമുറി ആധാരം ഇവയെല്ലാം മുസ്ലിം കുടുംബത്തിൽ മക്കൾക്ക് തുല്യ അവകാശം ആയിരിക്കുമോ

  • @jaferabubakerjafer1809
    @jaferabubakerjafer1809Ай бұрын

    മക്കൾ ഇല്ലാത്തവർ ക് ഭർത്താവ് റ്റ് സ്വാത്തിൽ അവകാശം ഉണ്ടോ

  • @vaniyurkunjabdulla5284
    @vaniyurkunjabdulla52849 ай бұрын

    ഒരൊറ്റ ചോദ്യം, ഒരു ഭർത്താവ് ഭാര്യ ക്ക് ധന നിശ്ചയം പ്രകാരം സ്വത്ത്‌ കൊടുത്തു പക്ഷെ ഭാര്യ മരണപ്പെട്ടു എന്നാൽ ആ സ്വത്ത ന്റെ അവകാശം ആർക് പോകും

Келесі