Gift deed | Settlement deed | ദാനാധാരം | ഇഷ്ടദാനം | ഇഷ്ടദാനാധാരം | ധനനിശ്ചയാധാരം

This video is about gift deed and settlement deed. Their common features and differences.
#deed
#giftdeed
#settlementdeed
#levelupacademy

Пікірлер: 73

  • @sivanandk.c.7176
    @sivanandk.c.7176 Жыл бұрын

    നല്ല വീഡിയോ ! ദാനാധാരവും ഇഷ്ടദാനാധാരവും വേർതിരിച്ചു പറഞ്ഞുതന്നത് പുതിയൊരു അറിവാണ്, സർ. ധനനിശ്ചയാധാരമെന്നു കേട്ടിട്ടുണ്ട്. അതിതാണെന്ന അറിവ് പുതിയതും.

  • @thulaseedharan-ou6bw
    @thulaseedharan-ou6bwАй бұрын

    പുതിയ അറിവാണ്. വിദ്യ സമ്പന്നർക്ക് പോലും അറിവില്ലത്ത കാര്യമാണ്. നല്ലത് തന്നെ

  • @subairka7412
    @subairka7412 Жыл бұрын

    സാധാരണകാർക്കും വിദ്യാസമ്പന്നറ്ക്കും ഉപകാര പ്രദമായത്.അഭിനന്ദനം

  • @broadband4016
    @broadband4016 Жыл бұрын

    കൊള്ളാം.basic അറിവുകൾ പലർക്കും അറിയില്ല എന്നത് ഒരു സത്യമാണ്

  • @shonepulikkottil
    @shonepulikkottil Жыл бұрын

    Very Informative video. Thank you🌹🌹

  • @neelakandhanpk4586
    @neelakandhanpk4586 Жыл бұрын

    Very useful information. Thanks sir

  • @shermmiladasa8848
    @shermmiladasa8848 Жыл бұрын

    വളരെ നല്ല വിവരണം. 👍👍🙏

  • @surendrann9239
    @surendrann92394 ай бұрын

    സർ, എന്റെ അച്ഛൻ എനിക്ക് ഏട്ടര സെൻറ് ഭൂമി ദാനാഥാരമായി എഴുതി തന്നു. ഇത് അമ്മയുടെ കാലശേഷമാണ്. ഇതിൽ മക്കൾ കക്ഷി ചേരനോ?

  • @Ashrafpary
    @Ashrafpary Жыл бұрын

    Good information, thanks

  • @jaferabubakerjafer1809
    @jaferabubakerjafer1809Ай бұрын

    നല്ല ഉബകാരം ഉള്ള വീഡിയോ ആണ്

  • @chandraprasad4745
    @chandraprasad4745 Жыл бұрын

    Sir. Very clear description. Thank you.

  • @ancelparuthiyakomhassan2262
    @ancelparuthiyakomhassan2262 Жыл бұрын

    Can you please reply, which documents required for settlement deed and the payments 🙏

  • @usmankoya3540
    @usmankoya3540 Жыл бұрын

    good 👍

  • @mathewarapura2904
    @mathewarapura2904 Жыл бұрын

    Good.

  • @MyWorld-ok4sy
    @MyWorld-ok4sy3 ай бұрын

    THANK YOU SIR

  • @balakrishnanp9681
    @balakrishnanp9681 Жыл бұрын

    കുറെ വഷങ്ങൾക്കു മുമ്പു വാക്കാൽ പറഞ്ഞ് വെച്ച റജിസ്റ്റർ ചെയ്യാതെ നികുതി അടച്ചു കൊണ്ടിരിക്കുന്ന ഭൂമിക്ക് ഈ അടുത്ത കാലത്ത നികുതി തുക്കുന്നില്ല അതിൻ്റെ രേഖ കാണിക്കാൻ രേഖ ചെയ്യാത്തതു കൊണ്ട് രേഖയാക്കി കിട്ട ന്നതിനു വേണ്ടി എന്താണു ചേയ്യേണ്ട ത് താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ നിങ്ങളുടെ വിഡിയോ ൽ ക കിട്ടാറുണ്ട്

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    നിലവിൽ ആരുടെ പേരിലാണോ ഭൂമിയുള്ളത് അയാളുടെ പേരിൽ വില്ലേജിൽ നിന്നും തണ്ടപ്പേർ വാങ്ങി വസ്തു വാങ്ങുന്ന ആളുടെ പേരിൽ റജിസ്ടർ ചെയ്ത ശേഷം പുതിയ ആധാരവുമായി വില്ലേജിൽ പോയി വാങ്ങിയങ്ങളുടെ പേരിൽ നികുതി അടക്കുക

  • @sujithkumarks2139

    @sujithkumarks2139

    Жыл бұрын

    Hi

  • @sukumarannair8900

    @sukumarannair8900

    Жыл бұрын

    രേഖയൊന്നുമില്ലാതെ താങ്കളുടെ പേരിൽ ഭൂനികുതി സ്വീകരിച്ച് രസീത് നൽകിയതു തന്നെ അത്ഭുതപ്പെടുത്തുന്നു. വില്ലേജ് രേഖ പ്രകാരം ഉടമസ്ഥാവകാശമുള്ള വ്യക്തിയിൽ നിന്നും നിയമാനസൃതം രജിസ്റ്റർ ചെയ്ത് വാങ്ങണം.

  • @sajeevmmmusappillil1378
    @sajeevmmmusappillil1378 Жыл бұрын

    👍

  • @thomasjohn6984
    @thomasjohn6984 Жыл бұрын

    I am an OCI holder owns 4.5 ac. land in kerala ,If i sell that property how much for the transaction cost pls can you tell me?

  • @bahakeem4197
    @bahakeem41979 ай бұрын

    As per Islamic law(Sharia) how the property should be devided for the following case. Deceased is a lady,she has living mother,husband,one son and two daughters. Pl.guide me

  • @venugopalm6223
    @venugopalm62232 ай бұрын

    താങ്ക് യു സർ

  • @muraleedharan5601
    @muraleedharan5601 Жыл бұрын

    Ishtadhanam ayi 5 cent bhoomiyil enikku amma thannitundu.ippol amma marichu poyi. Bakki ulla sthalathil ninnum ini oru share kittaanulla saadhyatha undo

  • @DivineVision77
    @DivineVision773 ай бұрын

    🙏🙏

  • @SunilKumar-hq1vj
    @SunilKumar-hq1vj Жыл бұрын

    Danadaram means gift 2um vyathysam und

  • @josepi9762
    @josepi9762 Жыл бұрын

    It's not necessary to mutate the property always when it is given as gift, mutation is only a piece of evidence.

  • @habeebrahman2805
    @habeebrahman2805 Жыл бұрын

    enthe barthav enik dhanadharamanu thannath enikk enth avakashamanullath

  • @alexanderpjohn1786
    @alexanderpjohn1786 Жыл бұрын

    79,80 കാലത്ത് എന്റെ അച്ഛൻ വാങ്ങിയ 2 ഏക്കർ ഭൂമിയിൽ ആധാര പ്രകാരം 4 മൈനർ വ്യക്തികളുടെ പേരുകൾ കാണുന്നു . എന്റെ പേരിൽ രെജിസ്റ്റർ ചെയ്യണമെങ്കിലോ വിൽക്കണമെങ്കിലോ ഇവിടെ കാണുന്ന മൈനർ വ്യക്തികളെ എന്ത് ചെയ്യണം. 42 വർഷം മുൻപുള്ള ആധാരമായതു കൊണ്ട് മൈനർ ഒരു പ്രശ്നമാക്കേണ്ടതുണ്ടോ.. ഉണ്ടങ്കിൽ എന്താണ് അതിനുള്ള പ്രതി വിധി ഒന്ന് പറഞ്ഞു തരുമോ?

  • @vadakken25
    @vadakken25 Жыл бұрын

    Sir, 10 വർഷം മുൻപ് 10 ലക്ഷം രൂപക്ക് വാങ്ങിയ വീട് മകന് ഇഷ്ട്ട ദാനം കൊടുക്കുമ്പോൾ ഏറ്റവും കുറവ് എത്ര രൂപ അധാരത്തിൽ കാണിക്കണം. Registration ചിലവ്(10 lakhs നു) 2000 + 10000 = 12000 രൂപ ആണോ?

  • @helplessroute
    @helplessroute11 ай бұрын

    സാർ, ജീവിച്ചിരുന്ന കാലം അച്ഛന്റെ 10 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് ജേഷ്ഠന്റെ പേരിൽ റെജിസ്റ്റർ ചെയ്തിരുന്നു. പക്ഷെ ഇപ്പൊ അച്ഛൻ മരണപ്പെട്ടു. ബാക്കിയുള്ള 5 സെന്റ് എന്റെ പേരിൽ റെജിസ്റ്റർ ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നിർദേശിക്കാമോ... അമ്മ ജീവിച്ചിരിപ്പുണ്ട്... അമ്മയും ജേഷ്ഠനും കൂടി ചേർന്നാണോ പ്രസ്തുത വസ്തു എന്റെ പേരിലേക് റെജിസ്റ്റർ ചെയ്തു തരേണ്ടത്. ഇത് ഏത് വിഭാഗത്തിൽ ആണ് വരിക (ഇഷ്ടദാനാധാരം / ധാനാധാരം ).

  • @ashokpatteril9605
    @ashokpatteril9605 Жыл бұрын

    ഇഷ്ടദാനം ആയി വസ്തു കിട്ടിയ ആൾ അത് പേരിൽ കൂട്ടുവാൻ പറ്റുമോ?

  • @goog9330
    @goog933011 ай бұрын

    Dearsir, ഇഷ്ടദാനം register ചെയ്യുമ്പോൾ ദാനം കിട്ടുന്നവർ നേരിൽ ഹാജരായി ഒപ്പിടണമോ? എവിടെയൊക്കെ register ചെയ്യാം

  • @happinessonlypa
    @happinessonlypa Жыл бұрын

    ധാനം ഉള്ളവർക്ക് കൊടുത്ത് കുടുമ്പം നശിച്ച സംഭവമേ കാണുന്നുള്ളൂ കാരണം കയ്യിൽ കാശുള്ളവൻ ദാനം എന്ന് പറഞ്ഞു തട്ടി എടുത്ത് എന്നെ വേദനിപ്പിച്ചഅനുഭവം എനിക്ക് മറക്കാൻ പറ്റുന്നില്ല

  • @surendrannambiar9355
    @surendrannambiar9355 Жыл бұрын

    Sir Sale agreement or agreement to sell ഒന്ന് വിവരിക്കാമോ please

  • @gauthamuniversal7373
    @gauthamuniversal7373 Жыл бұрын

    ഇഷ്ടദാനം എഴു തി വെച്ചിരിക്കുന്ന, വിൽപത്രം നഷ്ടപ്പെട്ടു പോയാൽ എന്തു ചെയ്യണം

  • @santhoshkumarkp7627
    @santhoshkumarkp7627 Жыл бұрын

    അപ്പോൾ ഭാഗധാരം aakumbizho

  • @balacl5362
    @balacl5362 Жыл бұрын

    ഭാഗആധാരം എന്നാൽ എന്ത്. ഒന്ന് വിശദീകരിക്കുമോ.

  • @vijayakumarvijayan357
    @vijayakumarvijayan357 Жыл бұрын

    പ്രസ്തുത വസ്തു വിറ്റൊഴിഞ്ഞ് പോയാൽ എന്ത് നടപടി സ്ഥീകരിക്കാൻ പറ്റും സർ

  • @rahdilshan.p
    @rahdilshan.p Жыл бұрын

    ഇഷ്ടദാനആധാരം registration സമയത്ത് സ്വീകരിക്കുന്ന ആൾ ഒപ്പ് ഇടേണ്ട ആവശ്യം ഉണ്ടോ

  • @salam4043
    @salam40439 ай бұрын

    സർ ധാനധാരത്തിന് ടാക്സ് ഉണ്ടാകുമോ

  • @babumj5102
    @babumj5102Ай бұрын

    സർ ആധാരം ഭാര്യയുടെ പേരിലും ഭർത്താവിന്റെ പേരിലും ആണ്, കരം അടക്കുന്നത് ഭർത്താവിന്റെ പേരിൽ ആണ്, ഇതുകൊണ്ട് ഈ സ്ഥലം വിൽക്കുന്നതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @muralidharankk906
    @muralidharankk906 Жыл бұрын

    ഇപ്പോൾ പോക്കുവരവ് ഓൺലൈനാണല്ലോ?

  • @ramabhadranpillai5369
    @ramabhadranpillai53698 ай бұрын

    Daanadharam കിട്ടിയ വസ്തു 12 വർഷം ആയിട്ടും പോക്കൂ വരവ് നടത്തിയിട്ടില്ല. ഈ ആധ്അരം നിലനിൽക്കുമോ.?

  • @chandrusvlog542
    @chandrusvlog542 Жыл бұрын

    സർ, മക്കൾക്ക് മാതാപിതാക്കളുടെ പേരിൽ ദാനമായി നൽകാൻ കഴിയുമോ.. ദാനാധാരം ഹാജരാക്കി ബാങ്കിൽ നിന്നും ലോൺ ലഭിക്കുമോ.. മറുപടി നൽകാൻ അഭ്യർത്ഥിക്കുന്നു..

  • @sreekalaaneeshaneesh6317
    @sreekalaaneeshaneesh6317 Жыл бұрын

    15 cent ishttadhram cheyyan ethra rupa chilavakum

  • @Nabudelimirzz

    @Nabudelimirzz

    3 ай бұрын

    Ningal cheytho? Cheythitundel ethra aayi? Enikk 13 cent cheyynamaayirnn

  • @johnyjsph368
    @johnyjsph368 Жыл бұрын

    പൂർവീക സ്വത്തു ഭാഗിക്കുമ്പോൾ എല്ലാ മക്കൾക്കും ഒരുപോലെ അവകാശം കൊടുക്കണമോ??

  • @josephcjose1366

    @josephcjose1366

    Жыл бұрын

    ക്രിസ്ത്യാനിക്ക് ഇന്ത്യ ൻ പിന്തുടർച്ചാ നിയമം ബാധകം. വസ്തു ഉടമയ്ക്ക് പരിപൂർണ അധികാരമാണ്.

  • @nissarp.k8279
    @nissarp.k82798 ай бұрын

    ദാനധാരo റദ് ചെയ്യാൻ കഴിയുമോ

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 Жыл бұрын

    ദാ നാ ധാരം നൽകിയാൽ, കൊടുക്കുന്ന ആൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വീകരിച്ച്, പോക്കുവര വ് - കരമട വ് നടത്തിയിരിക്കണം: ഇത് ശരിയല്ലേ?

  • @jamal.6766
    @jamal.6766 Жыл бұрын

    എഴുപത്തിയഞ്ചു വയസിനു മുകളിലുള്ള മാനസിക ബുദ്ധിമുട്ടിനും ..ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുന്ന മാതാവിന്റെ പേരിലുള്ള വസ്തുഅവരുടെ എട്ടുമക്കളിൽ ഒരാൾ വിരൽ പതിച്ചു ധനനിച്ചയാധാരം ചെയ്തു അവരുടെ സ്ഥലം കൈക്കലാക്കി അത് തിരികെ കിട്ടുവാൻ വഴിയുണ്ടോ സാർ ..അവർ ഇപ്പോൾ കിടപ്പിലാണ് ..

  • @padmanabhanpv4140
    @padmanabhanpv4140 Жыл бұрын

    എന്റെ മൂത്ത സഹോദരൻ അച്ഛൻ മരിക്കുന്നതിന് മുൻപ് അച്ഛൻന്റെ കുടുബ സ്വത്ത് ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ഞാനറിയാതെ രജിസ്റ്റർ ചെയ്ത് എഴുതി വാങ്ങി. കഴിഞ്ഞ 10 വർഷമായി, എന്റെ ഭാഗം എനിക്ക് എഴുതി തരാമെന്ന് സഹോദരൻ പറഞ്ഞു എന്നെ കബളീപ്പിക്കുന്നു.. അതിനിടയിൽ അച്ഛൻ മരിച്ചു. ഇപ്പോഴും തരാൻ തയ്യാറല്ല.. സഹോദരൻ ഇപ്പോൾ അത്യസന്ന നിലയിൽ കിടക്കുന്നു.. ഏത് സമയത്തും മരിച്ചു പോവാനുള്ള അവസ്ഥയിൽ... ഏടത്തിയും രണ്ടു മക്കളും ഈ കാര്യത്തിൽ എന്നോട് സഹകരിക്കുന്നില്ല...ഏട്ടനോടുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് ഞാൻ കാത്തിരുന്നത്... ഇതിന് എന്താണ് പോംവഴി സർ... ഒരു സഹായം പ്രതീക്ഷിക്കുന്നു

  • @ramakrishnanmm7327
    @ramakrishnanmm7327 Жыл бұрын

    പൂർവ്വീകമായി കിട്ടിയ സ്വത്ത് ദാനം ചെയ്യുവാൻ കഴിയുമോ?

  • @ajayanpa5905

    @ajayanpa5905

    Жыл бұрын

    നിലമായ ഭൂമി കര ഭൂമിയാക്കി മാറ്റാൻ എന്ത ചെയ്യേണ്ടത്

  • @nizarshereena1782
    @nizarshereena1782 Жыл бұрын

    സാറേ സാറിന്റെ നമ്പർ ഒന്ന് അയച്ചു തരാമോ എനിക്ക് വസ്തുവിനെ പറ്റി കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനാ നമ്പർ ഒന്ന് അയച്ചു തരാമോ

  • @pinkdaffodils6158
    @pinkdaffodils6158 Жыл бұрын

    സർ എന്റെ അച്ഛന്റെയും അച്ഛന്റെ അനിയന്റെയും പേരിലുണ്ടായിരുന്ന വസ്തുവിൽ ചിറ്റപ്പന് ഉണ്ടായിരുന്ന അവകാശം അച്ഛന്റെ പേരിൽ ഇഷ്ടദാനമായി തന്നിട്ടുണ്ട്. അച്ഛൻ അത് പേരിൽ കൂട്ടി കരം അടക്കുന്നുണ്ട്. എന്നാൽഇഷ്ടദാനം കിട്ടിയ വസ്തു 12 വർഷം കഴിഞ്ഞാലേ അച്ഛന് അത് ക്രയവിക്രയം ചെയ്യാൻ പറ്റു എന്നു പറയുന്നത് ശരിയാണോ? ചിട്ടപ്പന്റെ മക്കൾക്ക് ഇനി ഈ വസ്തുവിൽ അവകാശം ഉണ്ടോ? ദയവായി മറുപടി തരണം.

  • @ajayanpa5905

    @ajayanpa5905

    Жыл бұрын

    ഇഷ്ടദാനം രജിസ്റ്റർ ചെയ്യണോ?

  • @ayyappanthekkedathu4559

    @ayyappanthekkedathu4559

    Жыл бұрын

    12 വർഷം നുണക്കഥ . മറ്റാർക്കും അവകാശപ്പെടാനില്ല.

  • @ayyappanthekkedathu4559

    @ayyappanthekkedathu4559

    Жыл бұрын

    @@ajayanpa5905 ഇഷ്ട ദാന ആധാരം രജിസ്ടാക്കണം.

  • @nizamudeenp6295
    @nizamudeenp6295 Жыл бұрын

    ഓഹരി വച്ച പൻ മകൻ ഒഴിവക്കീ അൺമക്കൾക്ക് മത്രം ഒ ഹരി കോടത്തൽ എത്തു ചെയ്യണം

  • @mikhaelgaming3178
    @mikhaelgaming31786 ай бұрын

    Hi Sir, ഞാൻ ഒരു സംഘടനയുടെ Gifted Deed (അടിയാധാരം) ഉള്ള പ്ലോട്ട് ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്... പക്ഷേ ആ deed il നിബന്ധനകൾ പറയുന്നുണ്ട്. Eg - കൃഷി മാത്രമേ ചെയ്യാൻ പറ്റൂ, പാരമ്പര്യം ആയി മാത്രമേ കൈമാറി വരാവു എന്നൊക്കെ... അങ്ങനെ ഒരു അടിയാധാരം ഉള്ള plot ഞാൻ purchase ചെയ്താൽ ഭാവിയിൽ എനിക്ക് പ്രശ്നങ്ങൾ ഉണ്ടാവുമോ... Note: Deed year 1963, പട്ടയം ഉണ്ട്.

  • @viswan9092
    @viswan9092 Жыл бұрын

    സാർ, ഒന്നിൽ കൂടുതൽ മക്കൾ ഉള്ള ഒരു മാതാവിനോ, പിതാവിനോ... മറ്റു മക്കൾ അറിയാതെ രഹസ്യമായി... തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു മകനോ, മകൾക്കോ ഇഷ്ടദാനമായി വീടോ പുരയിടാമോ നൽകാവതാണോ:

  • @SUNIL.vettam

    @SUNIL.vettam

    Жыл бұрын

    രഹസ്യമായി കൊടുക്കാമോ എന്ന് അറിയില്ല മാതാപിതാക്കൾക്ക് അവർക്ക് ഇഷ്ടമുള്ളത് അവർക്ക് ഇഷ്ടമുള്ള ആൾക്ക് കൊടുക്കാം

  • @mohanpillai4259
    @mohanpillai4259 Жыл бұрын

    സാർ ഒഴുവ് കുറി എന്നു വച്ചാൽ എന്താണ് അത് എങ്ങനെയാണ്

  • @abduljaleel8558

    @abduljaleel8558

    Жыл бұрын

    രണ്ടോ അതിൽ കൂടുതലൊ ആളുകളുടെ പേരിലുള്ള വസ്തുവിലുള്ള കൂട്ടവകാശം ഇതിലുള ആരുടെയെങ്കിലും പേരിൽ മറ്റുള്ളവർ എല്ലാവരും കൂടി ഒഴിഞ്ഞ് റജിസ്ടർ ചെയ്തു കൊടുക്കുന്നതാണ് ഒഴിമുറി.

  • @SunilKumar-hq1vj
    @SunilKumar-hq1vj Жыл бұрын

    No

  • @faisalnkm5002
    @faisalnkm5002 Жыл бұрын

    നമസ്ക്കാരം,2300 sqft വീട് തേക്കാന്‍ എ്ത്ര സിമന്‍റും,പൂഴിയും വേണ്ടിവരും

  • @satharmadathil9815

    @satharmadathil9815

    Жыл бұрын

    രണ്ടും ഓരോ ടോറസ് അടിച്ചാൽ മതി

  • @shameershahim1924
    @shameershahim1924 Жыл бұрын

    Sar.my.polit,1r46cmeetar yatara cnd

  • @nairpappanamkode9103
    @nairpappanamkode9103 Жыл бұрын

    അപ്പോൾ അടുത്ത റിലേറ്റീവ്നു താമസ വകാശം കൊടുത്തു... ഇത് എന്റെ ഭാര്യ ക്.. ഭാര്യ പിണങ്ങി നിൽക്കുക ആയിരുന്നു...എന്റെ വീട്ടിൽ... ഇതിൽ വല്ല അപാകത ഉണ്ടോ..

Келесі