ഒഴിമുറി | Release deed | Relinquishment deed | ഒഴിമുറി എന്നാല്‍ എന്താണ്

This video is about ozhimuri. In english ozhimuri is release deed or relinquishment deed.
#ozhimuri
#deed
#releasedeed
#relinquishmentdeed
#levelupacademy

Пікірлер: 68

  • @muraleedarann2313
    @muraleedarann2313 Жыл бұрын

    സിമ്പിൾ കാര്യങ്ങളാണെങ്കിലും അർത്ഥം വ്യക്തമായി മനസ്സിലായത് ഇപ്പോഴാണ് നല്ല നല്ല അറിവുകൾ തന്ന അങ്ങേയ്ക്ക് വളരെ നന്ദി

  • @johnsonvmvm1644
    @johnsonvmvm1644 Жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ് thank you🌻🌻🌻

  • @viswan9092
    @viswan9092 Жыл бұрын

    അഭിനന്ദനങ്ങൾ സാർ 🙏 അറിയാൻ ആഗ്രഹിച്ച വിഷയം....

  • @papayarestaurant1200
    @papayarestaurant1200 Жыл бұрын

    Very informative...., Thanks

  • @alitm1843
    @alitm1843 Жыл бұрын

    വളരേ നന്നായിട്ടുണ്ട്. സാർ

  • @abdulrahiman8497
    @abdulrahiman8497 Жыл бұрын

    നല്ല അറിവുകൾ

  • @williamsp.a7386
    @williamsp.a7386 Жыл бұрын

    Sharing Good awareness and knowledge for combined family properties under dispute.

  • @amajamaj6016
    @amajamaj6016 Жыл бұрын

    Great effort and contribution , Thanks a lot and waiting for more useful videos. Keep it up.

  • @asokkumarkp1383
    @asokkumarkp1383 Жыл бұрын

    നല്ലൊരു ഉദ്യമം. ഭാവുകങ്ങൾ

  • @arjunk7618
    @arjunk76189 ай бұрын

    Thank you very much

  • @rahulm.r968
    @rahulm.r968 Жыл бұрын

    Thank you sir

  • @mkl8125
    @mkl81253 ай бұрын

    wow... so informative vedio... thank you

  • @prathapraghavanpillai1923
    @prathapraghavanpillai1923 Жыл бұрын

    Sir, good information

  • @salusupergeorge4580
    @salusupergeorge4580 Жыл бұрын

    Good.. Message

  • @ranganathannagarajan5270
    @ranganathannagarajan5270 Жыл бұрын

    Excellent

  • @krishnaprasanth.p.s.4750
    @krishnaprasanth.p.s.4750Ай бұрын

    Thanks ❤

  • @sheelalal1389
    @sheelalal1389 Жыл бұрын

    ഉപകാരായി

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good information

  • @shanilkumar5341
    @shanilkumar53417 ай бұрын

    Ozhi muri ozhiyaan apeksha koduthu ethu vareyum copera bank presidant oppittilla eniyendhu cheyyanam

  • @sunithasunu3520
    @sunithasunu3520 Жыл бұрын

    Sir if aa ozhimuri situation varumbhol avre disagree cheyuvane matoralk kodukan enkil ndhane sambhavikkuka aa deed nnu ?? Pls reply sir...I need ans from this qstn plz🙏

  • @kesavannair6289
    @kesavannair6289 Жыл бұрын

    Thank you sir for this vital information.

  • @prathapannair1022

    @prathapannair1022

    Жыл бұрын

    Difference in sale deed and Diana nchaya adharam

  • @PKSDev
    @PKSDev Жыл бұрын

    Great service to humanity in civil matters!..🌹🙏

  • @Gopi-mg4vy
    @Gopi-mg4vy Жыл бұрын

    How to know any loan liability is pending / release deed is required while Purchasing a new land?

  • @growupwithsatz1375
    @growupwithsatz137511 ай бұрын

    Thank you. After receiving the release deed from bank, how many days it will take to reflect in EC..please advice

  • @Civicc
    @Civicc Жыл бұрын

    Sir, വിൽ പത്രം എങ്ങനെ തയ്യാറാക്കണം, എവിടെ ആരുടെ കൈയ്യിൽ സൂക്ഷിക്കണം എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @kumarkunhukelu4553
    @kumarkunhukelu4553 Жыл бұрын

    Sir 1. how to get pattayam certificate for a heridictory property 2.can certified copy of mother document is enough to sell my property.

  • @dileephdileeph1630
    @dileephdileeph1630 Жыл бұрын

    👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Жыл бұрын

    🌹🌹🌹👍

  • @sobhanachathamangalam5559
    @sobhanachathamangalam5559 Жыл бұрын

    avakasikalil ഒരാൾ sign chyyathirunnal ozhimuriku validity undo

  • @AbhiKumar-vy7ts
    @AbhiKumar-vy7ts Жыл бұрын

    അറിവുകൾക്ക് നന്ദി , ഗഹാനും ഒഴുമുറിയും ഒന്നാണോ , ഈയിടെ മേടിച്ച ഒരു propertiy ഡോക്‌സുമെന്റിൽ "ഗഹാൻ"കാണിച്ചിട്ടുണ്ട് , മുൻപുള്ള owner ഇത് ബാങ്കിൽ പണയം വച്ചിരുന്നു

  • @achuhareesh7245

    @achuhareesh7245

    6 ай бұрын

    ഗഹാൻ എങ്ങനെ ലഭിച്ചു

  • @drkghari8067

    @drkghari8067

    Ай бұрын

    തമ്മിൽ ബന്ധമില്ലാത്തവർ തമ്മിൽ ഒഴിമുറി സാധ്യമാണോ. അല്ലാത്ത പക്ഷം എന്താണ് പോംവഴി.

  • @varkalaasokkumar231
    @varkalaasokkumar231 Жыл бұрын

    MAINER, B PATTIKA VASTHU ATHE KURICH ORU VIDEO CHEYUMO

  • @noordeen3841
    @noordeen384111 ай бұрын

    ❤❤❤

  • @JkJk-tb6xf
    @JkJk-tb6xf Жыл бұрын

    Sir ഞാൻ 2010ഒരു കമ്പനിയുടെ പേരിൽ (P)LTD.5. ആദരം ഉടമയിൽ നിന്നും 25ആക്ർ. ലാൻഡ് വാഗിച്ചു അസമയത്തു ഞാൻ dist കളക്ടർ താലൂക്ക് തകസിൽ ദർ എന്നിവർക്കു ഇൻഫോമ് ചെയ്തിരുന്നു കഴിഞ്ഞ ദിവസം ലാൻഡ് സെലിങ്ഹ് നോട്ടീസ് വന്നു ലാൻഡ് bank ലേലം ചെയ്തു ബോംബെ ഒരു കോബാനിക്ക് ഞാൻ എന്ട് ചെയ്യണം please

  • @sreedharankk
    @sreedharankk Жыл бұрын

    2009 ഇൽ ഭാഗാധാരം രജിസ്റ്റർ ചെയ്യുമ്പോൾ രണ്ട് കുട്ടികൾ മൈനർ ആയിരുന്നു. കുട്ടികളുടെ അമ്മ ഗാർഡിയൻ ഒപി വാങ്ങി ഭൂമി വിറ്റു. മറ്റു സഹോദരങ്ങളുടെ വാസ്തുവിലെ മൈനർ അവകാശം എങ്ങിനെ ആണ് ഒഴിവാക്കേണ്ടത്

  • @happysoul654
    @happysoul65411 ай бұрын

    Shareina patti onnu parayamo that is 16/7 ennathu

  • @padmadasunni4098
    @padmadasunni4098 Жыл бұрын

    പുഴ പുറമ്പോക്ക് നിശ്ചയിക്കുന്നത് എങ്ങനെയാണ്. തോടുകൾക്ക് പുറമ്പോക്ക് ഉണ്ടോ

  • @prashanthvnp8515
    @prashanthvnp8515 Жыл бұрын

    ഒഴിമുറി ചെയ്യുമ്പോൾ അതിന്റെ psisa കൊടുക്കണോ

  • @defildas8190
    @defildas8190 Жыл бұрын

    ഒഴിമുറി അവകാശം വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട് നൽകിയാൽ അതിന് നിയമസാധുത ഉണ്ടോ?

  • @sunil-dr2tw
    @sunil-dr2tw Жыл бұрын

    സാർ ലോൺ അടച്ച് കഴിഞ്ഞാൽ ഒഴിമുറി ചെയ്തു തരേണ്ടത് ബാങ്ക് ആണോ അതൊ ലോൺ എടുത്ത വ്യക്തിയാണോ ? അതിന്റെ ചെലവ് ആരാണ് വഹിക്കേണ്ടത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @rajeevannk48
    @rajeevannk48 Жыл бұрын

    Sir, വർത്താനം പറയാത്തതും, കേൾവിയും ഇല്ലാത്ത ഒരാളുടെ ഭൂമി രജിസ്റ്റർ ചെയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.

  • @praveentvm5184
    @praveentvm5184 Жыл бұрын

    സർ ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തു. അതിന്റെ മുൻപ്രമാണത്തിൽ 1984 പ്രമാണം അതിൽ ഒഴിമുറി ആധാരത്തിൽ അമ്മ ഒരു മകൻ minor ആയതുകൊണ്ട് അ അവകാശം അമ്മ നൽകി കൊണ്ട് മകൾക്ക് ആധാരം ചെയ്തുകൊടുത്തു മകൾ അത് 2000 ത്തിൽ മറ്റൊരാൾക്ക്‌ വിറ്റു ഇപ്പോൾ minor ന് 50 വയസുണ്ട് minor അവകാശം ഒഴിയാൻ തയാറാണ്. അപ്പോൾ ഏതു ആധാരം ആണ് ചെയേണ്ടത് ആരുടെ പേരിൽ

  • @paulm.a.7810
    @paulm.a.7810 Жыл бұрын

    ഒരു മകന്റെ പേരിൽ എഴുതിയ ഓസിയത്ത് മറ്റു മക്കൾ അവകാശം ഉന്നൈക്കുമോ

  • @moncythoma219
    @moncythoma219 Жыл бұрын

    ഇത് എങ്ങനെയാണ് ചെയ്യുന്നത്. Step by step പറയാമോ.

  • @adam.rocks_1996
    @adam.rocks_19963 ай бұрын

    Sir nambur onnu thrumo ?

  • @jibinpt2284
    @jibinpt22849 ай бұрын

    നിലവിൽ പൊളിഞ്ഞ് പൂട്ടിപ്പോയ ചിട്ടിക്കമ്പനിയിൽ 30വർഷം (1993 ൽ 11000 രൂപ) മുൻപ് ചിട്ടിക്ക് സ്ഥലം ഈട് വച്ചിരുന്നു.ഇപ്പോൾ വിൽക്കാൻ ഒഴിമുറി അവിടെ നിന്നു കൂടി കിട്ടേണ്ടതുണ്ട്. നിലവിൽ സ്ഥലത്തിനുള്ള ഈ ബാധ്യത ഒഴിവായിക്കിട്ടാൻ എന്തു ചെയ്യണം.

  • @achuhareesh7245

    @achuhareesh7245

    6 ай бұрын

    എന്ത് ചെയ്തു

  • @jibinpt2284

    @jibinpt2284

    6 ай бұрын

    @@achuhareesh7245 നോട്ടറി മുഖാന്തിരം വസ്തുവിന്റെ മുൻ മടമസ്ഥനിൽ നിന്നും ഒരു അഫിഡവിറ്റ് വാങ്ങി

  • @josephcjose1366
    @josephcjose1366 Жыл бұрын

    ഊടുകൂറ് എന്താണ്?

  • @muhammednaijun
    @muhammednaijun Жыл бұрын

    " ഒഴികുറി "എന്നത് തെറ്റാന്നോ?

  • @sekharck501
    @sekharck501 Жыл бұрын

    സർക്കാരിൽ നിന്നും പട്ടയം കിട്ടി തന്റെ പേരിലുള്ള വസ്തു അയാൾ തന്റെ മക്കളിൽ ഒരാൾക്ക് മാത്രം എഴുതി കൊടുത്താൽ അതിന് നിയമ സാധുത ഉണ്ടോ മറ്റ് അവകാശികൾക്ക് ഇത് ചോദ്യം നിയമമുണ്ടോ

  • @rolex8577
    @rolex85773 күн бұрын

    സാർ, ഒരു സംശയം അതിന് ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു, എൻറ്റെ സഹോദരൻറ്റെ സ്ഥലം 1998 ലും 2004 ലും കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു ലോൺ അധികം താമസിയാതെ ക്ളോസ് ചെയ്തു പക്ഷേ റിലീസ് ഡീഡ് എഴുതി വാങ്ങിയില്ല ഈ 2024 ൽ ആ സ്ഥലം വിൽക്കാൻ നോക്കി വന്ന പാർട്ടി ബാങ്ക് ലോൺ എടുത്തു പണം തരാനാണ് അപ്പോൾ അവരുടെ ബാങ്ക്കാർ പറയുന്നത് ഒഴിമുറി എഴുതിയ പേപ്പർ ഹാജരാക്കണമെന്ന് ഈ ആവശ്യവുമായി കോഓപ്പറേറ്റീവ് ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്കുകാർ പറയുന്നത് പഴയ ഫയൽ തപ്പി എടുക്കാൻ കുറച്ചു സമയം വേണമെന്ന് ഈ ആവശ്യവുമായി എന്നും ബാങ്കിൽ കയറി ഇറങ്ങാനെ നേരമുളളൂ ഈ ഒഴിമുറി കിട്ടാൻഎന്ത് ചെയ്യണം ദയവായി ഒരു മറുപടി തരണം

  • @MrPeet1955
    @MrPeet1955 Жыл бұрын

    പഞ്ചായത്തിന് ഉടമസ്ഥന്റെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കുവാൻ അവകാശമുണ്ടോ സർ?

  • @prathapannair1022

    @prathapannair1022

    Жыл бұрын

    Differences between sale deed and settlement deed

  • @abdullatheef3140
    @abdullatheef3140 Жыл бұрын

    സാറിന്റ മൊബൈൽ നമ്പർ

  • @sayeedstorys
    @sayeedstorys7 ай бұрын

    Uppum mulAk kand vannavar undo?

  • @true-way-kerala
    @true-way-kerala Жыл бұрын

    കൂട്ടവകാശികളിൽ ഒരാൾ ഒഴുമുറി ചെയ്യാനോ അവരുടെ അവകാശം കൈപ്പറ്റാനോ തയ്യാറാകാതെ വന്നാൽ എന്തു ചെയ്യും അതായത് അവർക്ക് വസ്തുവായി കൊടുക്കാനോ അതിൻറെ പൈസ കൊടുക്കാനോ തയ്യാറാണ് പക്ഷേ കക്ഷി അത് കൈപ്പറ്റാൻ തയ്യാറാകുന്നില്ല

  • @williamsp.a7386

    @williamsp.a7386

    Жыл бұрын

    Please give some guidelines in this situation

  • @ahmadsavadpm4392

    @ahmadsavadpm4392

    Жыл бұрын

    Same situation p

  • @midhunkumarm5575
    @midhunkumarm5575 Жыл бұрын

    Sir number

  • @AbdulRaheem-dy9ey
    @AbdulRaheem-dy9ey Жыл бұрын

    സാർ ഒഴിമുറി ഒഴിമുറി എന്നു പറയാതെ സാർ പുറത്തു പോകുമ്പോൾ അ ഡോർ അങ്ങ് അടച്ചിരെ

  • @hussainmohammed6402
    @hussainmohammed64022 ай бұрын

    5 അവകാശികളിൽ ഒരാൾ ഒപ്പിട്ടു തന്നില്ലെങ്കിൽ ആധാരം പേരിൽ കൂട്ടി tax അടക്കാൻ പറ്റുമോ?

Келесі