മാതാപിതാക്കൾ ഇഷ്ടദാനം നൽകിയ വസ്തുവിന്റെ ആധാരം റദ്ദാക്കാൻ സാധിക്കുമോ? Senior Citizens Act 2007

Maintenance and welfare of Parents and Senior Citizens Act, 2007 ലെ Section 23 പ്രകാരം മക്കൾക്ക് കൊടുത്ത വസ്തുവിന്റെ ആധാരം റദ്ദ് ചെയ്യാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ട്. ഈ വിഷയത്തിൽ December 6 ന് സുപ്രിം കോടതിയുടെ പുതിയ വിധി വന്നിട്ടുണ്ട്. ഈ വിധിയുടെ പാശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്.
Video on Senior Citizens Act
• Senior Citizens Mainte...

Пікірлер: 109

  • @muradmuhammedmuradmuhammed4806
    @muradmuhammedmuradmuhammed4806 Жыл бұрын

    എല്ലാർക്കും വളരെ പ്രയോജനപ്പെടുന്ന,, എന്നാൽ, ഇതുവരെ ആരും പറയാത്ത ഒരു കാര്യമാണ്,,വളരെ ഇന്ട്രെസ്റ്റിംഗ്,, ഒരുപാടു നന്ദി.. 🙏🙏

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @christy5430
    @christy5430 Жыл бұрын

    Very very informative video👌 👍ഇതിനെ കുറിച്ചു കുറെ സംശയങ്ങളൊക്കെ ഉണ്ടായിരുന്നു അതൊക്കെ മാറിക്കിട്ടി 😁👍

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @soulmelodies
    @soulmelodies Жыл бұрын

    അറിഞ്ഞിരിക്കേണ്ട important informations👍🏼Will help those who are going through such issues. Very clearly explained 👍🏼👌🏼

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @sabeelsabee5324

    @sabeelsabee5324

    Жыл бұрын

    Please number give me

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    @@sabeelsabee5324 WhatsApp only. 9447832190

  • @vimijayachandran9473
    @vimijayachandran9473 Жыл бұрын

    Sir, very useful Thank u for the information🙏🏻

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @mjanatha5201
    @mjanatha5201 Жыл бұрын

    Good morning sir.very much informative ..helpful for people who r stressful on their property disputes tnx sir

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @venuparola9181
    @venuparola91817 күн бұрын

    മാതാവിന്റെ മരണ ശേഷം അവരുടെ സ്വത്തിൽ കുറച്ചു ഭാഗം മാത്രം എടുത്തു ബാക്കി എല്ലാം സഹോദരൻമാർക് എഴുതി കൊടുത്തത് പിന്നീട് സ്വയമേവ തിരുത്താൻ പറ്റൂ മോ.

  • @binojkmathew2620
    @binojkmathew2620 Жыл бұрын

    Sir ente appachen 1918 ottiadhram azhuthi . Aniku athinte copy SRO ninu adukanam but SRO podichu poi parayanm court il eganea ethu prove cheyum ipole copy ulloh..

  • @sheemavr266
    @sheemavr266 Жыл бұрын

    good information. ....well done.... continue......

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @sathiantr8545
    @sathiantr8545 Жыл бұрын

    ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോയാണ് ഇത്. മുമ്പത്തേ വീഡിയോകളെ പോലെ അവതരണത്തിലും എറ്റവും പുതിയ കാര്യങ്ങൾ ഉൾപെടുത്തിയും നിലവാരം പുലർത്തിയിരിക്കുന്നു. സത്യൻ ആനന്ദപുരം

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @solotraveler76
    @solotraveler76 Жыл бұрын

    Sir I pay land revenue for 20 years and now panchayat is saying 10 cent is government land.

  • @maimoonamammootty1554
    @maimoonamammootty1554 Жыл бұрын

    VERY INFORMATIVE

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @thankants
    @thankants Жыл бұрын

    സാജൻ സർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന content ❤️❤️❤️👏👏👏👏

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @FasttrackBadboy-yn5sq
    @FasttrackBadboy-yn5sq Жыл бұрын

    Sir enikke ningalode samsarikkanunde number enganeya kittuaanne Kure Nikki kittunilla adhondane engane choikunne

  • @shinyjaison1878
    @shinyjaison1878 Жыл бұрын

    Good information 👍🏻

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @miniantoo
    @miniantoo Жыл бұрын

    നല്ല അറിവുകൾ 👌👌

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @shalinivijayan3268
    @shalinivijayan3268 Жыл бұрын

    Good information sir

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @abdulgafoornallattuthodika6989
    @abdulgafoornallattuthodika6989 Жыл бұрын

    informative 👍

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @DevuDevuzz-qc9vp
    @DevuDevuzz-qc9vp6 ай бұрын

    Sir ente achan veedum vasthuvum ente peril ezhuthi thannu. Enik housing loan kittathathukond njan e vasthu loaninu vendi ishtadhanamae ente chechiude peril ezhuthi koduthu. Loan kitti. Loan njan adakunnu. Ipol chechi ennodu veetil ninnu iragi pokan paraunnu. Ipol ente achanum marichu. Njan ishtadhanam kodutha vasthu enik thirike kittan enthekilum maargamundo sir.

  • @jessiltoo
    @jessiltoo Жыл бұрын

    Super vedio 👍👍👍

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @dineshkallarackal7178
    @dineshkallarackal7178 Жыл бұрын

    Very well described about a common issue. Great going my friend.

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @nasarck9666
    @nasarck9666 Жыл бұрын

    Good, updated

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @annk4949
    @annk4949 Жыл бұрын

    Hello Sir, If a deed was canceled by the RDO , where can you get record of such cancellation or RDO order. And in such cases of RDO Tribunal decision is it done without formal appearance of both parties? Assuming the one who got the property as gift/settlement is not aware of it .

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    You will get the order from RDO office. Both parties will be heard before passing the order

  • @annk4949

    @annk4949

    Жыл бұрын

    @@AdvSajanJanardanan Thank you

  • @jinsonjacob4566
    @jinsonjacob4566 Жыл бұрын

    Sir ,2014 ഇൽ settlement deed പ്രകാരം യാതൊരു കണ്ടീഷണും വെക്കാതെ രെജിസ്ട്രേഷൻ ചെയ്തു തന്നത് മാതാ പിതാക്കൾ ഇപ്പോൾ തിരിച്ചു പിടിക്കാൻ ട്രിബ്യുണലിൽ മുന്പാകെയ്‌ പരാതി കൊടുത്തിരിക്കുന്നു ...2021 ഡിസംബർ ഇൽ വന്ന ഈ നിയമത്തിന്റെയ് ആനുകൂല്യം ലഭിക്കുമോ ?2014 ഇൽ രജിസ്റ്റർ ചെയ്‌തതു കൊണ്ട് പ്രോബ്ലം ഉണ്ടാവുമോ ?

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    സുപ്രിം കോടതി വിധി ഇപ്പോൾ നിലനില്കുന്ന കേസ്സുകൾക്കെല്ലാം ബാധകമാണ്

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good information

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @GeorgeT.G.

    @GeorgeT.G.

    Жыл бұрын

    @@AdvSajanJanardanan most welcome sir

  • @Chinnu-or6gu
    @Chinnu-or6gu4 ай бұрын

    Nammude private road okke panchayat asset register il ulpeduthan nammal sign okke cheith kodukkano atho avark thonniya pole ulpeduthan aakumo

  • @AdvSajanJanardanan

    @AdvSajanJanardanan

    3 ай бұрын

    Surrender form ൽ ഒപ്പിട്ടു കൊടുക്കണം

  • @Chinnu-or6gu

    @Chinnu-or6gu

    3 ай бұрын

    @@AdvSajanJanardanan sir appo ingane avar rashtreeyakar chernnu pani cheitha work cheyyunna time ulla panchayat secretary engineer ennivar aaranenn namuk RTI il koode chodikan pattumo

  • @AdvSajanJanardanan

    @AdvSajanJanardanan

    3 ай бұрын

    @@Chinnu-or6gu Yes

  • @salam4043
    @salam4043 Жыл бұрын

    സർ നല്ല അറിവുകൾ നന്ദി

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @manjusivan1211

    @manjusivan1211

    Жыл бұрын

    സാർ വളരെ വേദനയോടെ എന്റെ ഒരു പ്രശ്നം പറയുകയാണ് ഞാൻ അമ്മക്ക് ഒരു മകൾ മാത്രമേ ഉള്ളു ഞങ്ങൾക്ക് 6സെന്റ് വസ്തു പുരയിടം അമ്മയുടെ പേരിൽ ഉണ്ടായിരുന്നു എനിക്കു രണ്ട് ആണ് കുട്ടികൾ ഉണ്ട് അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചു പോയ്‌ വസ്തു അമ്മയുടെ പേരിൽ ആയിരുന്നു അതിൽ വീട് വച്ചതും മറ്റു എല്ലാം ചിലവുകളും ഞാൻ ആണ് ചെയ്തത് 2008 ൽ ഗൾഫിൽ പോയ്‌ ഞാൻ തിരിച്ചു വരുമ്പോൾ അമ്മ വീട് ഒറ്റി ക്കു വേറെ ആൾകാർക്ക് കൊടുക്കുകയും ഞങ്ങളുടെ വീടിന്റെ യും കുടുംബ വീടിന്റ യും ആധാരം ബാങ്കിൽ പനയപ്പെടുത്തുകയും കുറെ കടബാധ്യതകൾ വരുത്തി യിരുന്നു ഞാൻ ഗൾഫിൽ നിന്ന് വന്നു ഈ ബാധ്യത എല്ലാം തീർത്തു 2012 മെയ്‌ യിൽ ആധാരം എന്റെ പേരിൽ ഇഷ്ട ദാനം വാങ്ങി അതിനു ശേഷം അമ്മ മറ്റൊരു വീട് അമ്മയുടെ പേരിൽ വാങ്ങി അവിടെ താമസം ആണ് അമ്മയും ഞാനുമായി അത്രയും രസത്തിലല്ല എന്റെ രണ്ടു ആണ്മക്കൾ ഒരാൾ വിവാഹം കഴിഞ്ഞു വേറെ താമസം ആണ് അവൻ അമ്മയോട് പറഞ്ഞു ഇഷ് ട ദാനം തിരിച്ചു വാങ്ങാൻ പറയുന്നു എനിക്കു ഹസ്ബൻഡ് ഇല്ല ഒറ്റക് ആരുമില്ലാതെ ആണ് താമസം അവർക്കു ഇപ്പോൾ വീട് വേണം എന്നേ വേണ്ട ആദരത്തിൽ അമ്മക്ക് ജംഗമ വസ്തു കൾ കയ്കാര്യം ചെയ്യാൻ അവകാശം ഉണ്ടെന്നു ആണ് അമ്മയുടെ കാല ശേഷം പൂർണ അധികാരം എനിക്കു എന്നാണ് ആ ഒരു അവകാശം വച്ചു മകനുമായി ചേർന്ന് അവർ എന്നേ ദ്രോഹിക്കുന്നു സാർ ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ എനിക്കു നീതി ലഫിക്കുമോ

  • @user-ix4bt1ff6y
    @user-ix4bt1ff6y3 ай бұрын

    രണ്ടാമത്തെ ആധാരവും settilment deed ആയിട്ടാണ് sir എഴുയത്.

  • @ibypaul6115
    @ibypaul61154 ай бұрын

    ഞങ്ങൾ 4 മക്കൾ ആയിരുന്നു.1മകനും 3മകളും മകന്റെ പേർക്ക് അപ്പൻ ആധാരം എഴുതി. പെണ്മക്കൾക്കു ഒരു അധികാരവും ഇല്ല. പേരെന്റ്സിന്റെ കുട്ടത്തിൽ ഒള്ള മകനുകൊടുക്കുന്നുവെന്നു പറഞ്ഞു കൊടുത്തത്. ഇപ്പോൾ അവൻ അമ്മയുടെ കാര്യം നോക്കില്ല. അപ്പൻ കൊടുത്ത പ്രോപ്പർട്ടി തിരിച്ചു കൊടുക്കില്ല എന്ന്. ഞങ്ങൾ ആരെയാണ് കാണേണ്ടാത്.അമ്മക്ക് ഒറ്റക്ക് താമസിക്കുവാനും പറ്റില്ല.

  • @chandanahari1282
    @chandanahari1282 Жыл бұрын

    Chechik aniyathi ezhuthikodutha estadhanamaya veedum sthalavhm aniyathiye eraki vittal thirichezhuthi kittumo

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    This is applicable only for parents and senior citizens

  • @ccsanilchacko1
    @ccsanilchacko1 Жыл бұрын

    👍🏻👍🏻

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @fooodpanda
    @fooodpanda Жыл бұрын

    ഹായ് സാർ, വീട്ടുനികുതി ലാൻഡ് നികുതി ഒരു വർഷമായി അടച്ചിട്ടില്ല.. അതുകൊണ്ട് പെട്ടന്ന് തന്നെ ജപത്തി ചെയ്യുമോ... വീട് സ്റ്റേ യിൽ ആണ് already case നടക്കുകയാണ് .... എത്ര വർഷം നികുതി അടക്കാതെ ഇരിക്കാം.. മറുപടി തന്നാൽ ഒരുപാട് ഉപകാരആവും ആയിരിന്നു 😊

  • @user-om9pp7hm6h
    @user-om9pp7hm6h2 ай бұрын

    സർ ഒരു സംശയം ചോദിക്കാൻ ആയിരുന്നു..റിപ്ലൈ തരണം പ്ളീസ്.. എന്റെ വീടിന്റെ ആധാരം എന്റെയും സിസ്റ്റർ പേരിലും ഉപ്പയുടെ മരണ ശേഷം ഉമ്മ ഞങ്ങൾ 2 പെണ്കുട്ടികളുടെ പേരിൽ എഴുതി.. ഇപ്പോൾ വീട് വിൽക്കാൻ വേണ്ടി നോക്കുമ്പോൾ ഉപ്പയുടെ പെങ്ങളുടെ ഒപ്പ് വേണം പറയുന്നു...2,3 വർഷമായി വീട് വിൽക്കാൻ വേണ്ടി വെക്കുന്നു..ഈ ഒരു ഒപ്പിന്റെ ഇതിൽ ഒന്നും നടക്കുന്നില്ല...അവരുടെ ഒരു പേര് പോലും ആധാരത്തിൽ ഇല്ല..അവർ ആനകിൽ നമ്മൾ ആയിട്ട് ഒരു ബന്ധവും ഇല്ല..ഈ ഒപ്പ് അവർ ങ്ങളുടെ ആദരവുമായി ഒരു ബന്തവും ഇല്ലാന് ഉള്ള തെളിവിനായി എന്തകിലും ഓപ്‌ഷൻ ഉണ്ടോ

  • @marystephy6579
    @marystephy6579 Жыл бұрын

    സർ എന്റെ അപ്പൂപ്പന്റ മരണശേഷം സ്വത്തു ഭാഗം വെച്ചപ്പോൾ എന്റെ അച്ഛന് കിട്ടിയ ഷെയർ യിൽ അച്ഛന്റെ അമ്മയ്ക്കും പകുതി അധികാരം കൊടുത്തു കിന്റെ ആണ് ആധാരം ചെയ്തതു. അച്ഛനു 4 സഹോദരങ്ങൾ കൂടെ ഉണ്ട്. എന്റെ അച്ഛൻ അറിയാതെ അച്ഛന്റെ അമ്മയ്ക്കു ഉണ്ടായിരുന്നു അധികാരം അച്ഛന്റെ പെങ്ങൾ ധനനിച്ചായാടാരം ആയിട്ടു എഴുതി എടുത്തു. ഞങ്ങൾ ഒരു ലോൺ ഇന്റെ ആവശ്യത്തിന് ബാധ്യത സർട്ടിഫിക്കറ്റ് എടുത്തപ്പോൾ ആണ് ഈ വിവരം അറിയുന്നത്. ഇത് എങ്ങനെ പരിഹരിക്കാൻ ആകും. ഇതിനു ന്തെങ്കിലും solution ഉണ്ടോ?

  • @advteszybenziger5315
    @advteszybenziger5315 Жыл бұрын

    🎉

  • @bksgranitebks375
    @bksgranitebks3758 ай бұрын

    Mon madharam anno nokendath 25 moluk 20 koduthu 5 set marannashesham amma ezhuthi achan 33 year missing annu mon areyand annu moluk amma koduthath epol 5 njanum annanam kudee viduvechu epol bishanniya edhu cheyam parau plzz

  • @AdvSajanJanardanan

    @AdvSajanJanardanan

    8 ай бұрын

    You have to take legal opinion.

  • @jayasree2070
    @jayasree2070 Жыл бұрын

    💜

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @shamsudheenc4409
    @shamsudheenc44097 ай бұрын

    രണ്ടു പേരും പരസ്പര സമ്മതത്തോടെ റദ് ചെയ്യാൻ പറ്റുമോ? I mean മക്കൾക്കു കൊടുത്ത ദാന തീരാധാരം

  • @vmibrahim7403
    @vmibrahim740310 ай бұрын

    വീടിന് മുൻപരം വാഹനം പാർക്ക് ചെയ്യുന്നതിന്റെ വിധി എന്താണ് ?

  • @udhayam7139
    @udhayam71396 ай бұрын

    അച്ഛന്റെ മരണശേഷം അച്ഛന്റെ സ്വത്തിൽ വീടു൦ 30cent അമ്മ മൂത്ത മകന് കൊടുത്തു. ഇളയ മകന് അച്ഛന്റെ 45 cent ഉ൦ അമ്മയുടെ 50cent ഇഷ്ടദാനമായി കൊടുത്തു. ഇപ്പോൾ ഇളയ മകൻ വിദേശ ത്തുപോയി. അയ്യാൾക്ക് മൂത്ത ആളുടെ സ്വത്ത് കൂടി വേണമഎന്ന്. അമ്മയ്ക്ക് ഇളയ മക൯റെ കൂടെ താമസിക്കണം. അതിന് മൂത്ത മക൯റ സ്വത്ത് തിരിച്ച് അമ്മയുടെ പേരിലോട്ട് എഴുതു൦ എന്നാണ് പറയുന്നത്. അമ്മ നമ്മളുമായി പിണക്കതിതിലാണ്. അമ്മയെ മക൯ നോക്കുന്നില്ലാ എന്നു പറഞ്ഞ് പ്രമാണം തിരിച്ചെഴുതു൦ എന്നാണ് പറയുന്നത്. അങ്ങനെ തിരിച്ചെഴുതാ൯ കഴിയുമോ. Please reply sir. Very urgent 🙏

  • @sweettyms5311
    @sweettyms5311 Жыл бұрын

    സർ, എനിക്കും husband നും എന്റെ 'അമ്മ ഇഷ്ടദാനം 2020 ലു തന്നിരുന്നു. ഒരു കണ്ടിഷൻ നും ഇല്ലാരുന്നു. ഇപ്പോൾ ഞങ്ങൾക് അത് തിരിച്ചു കൊടുക്കണം. അമ്മയും വാങ്ങാൻ ഓക്കെ ആണ്. ഞാനും husband um അമേരിക്ക യില് ആണ്. നാട്ടിൽ വരാതെ ഓൺലൈൻ ആയത് ഉടനെ അത് ഒന്ന് ചെയ്യാൻ ആകുന്നോ? ഞാൻ ഇന്ത്യൻ സിറ്റിസൺ ആണ് ഇപ്പോൾ. ഈ വർഷം അവസാനം എന്റെ ഇന്ത്യൻ സിറ്റിസൺഷിപ് നഷ്ടമാകും husbsnd അമേരിക്കൻ സിറ്റിസൺ ആണ്. എന്തെങ്കിലും വഴി ഉണ്ടോ? Please reply 🙏

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    You can do it through a power of attorney holder

  • @AbdulRahman-fz1yj

    @AbdulRahman-fz1yj

    7 ай бұрын

    സർ, civil appeal no: 174 of 2021 ന്റെ supreme court വിധി വന്നത് 6/12/2022 ലാണ്. മതിയായ conditions ഇല്ലാത്ത ധന നിശ്ചയാധാരം രണ്ട് മക്കളുള്ള മകൾ 2018ൽ മരണപ്പെട്ടുപ്പോൾ 2019 ൽ റദ്ദാക്കിയിട്ടുണ്ട്.ഇത് നിയമപരമാണോ.

  • @anandapadmanabhansr8153
    @anandapadmanabhansr8153 Жыл бұрын

    Hi sir എന്റെ അച്ഛൻ മരിച്ചു പോയി... അച്ഛന്റെ പേരിൽ ആണ് വീട്... അത് എന്റെ പേരിലേക്ക് മാറ്റാൻ എന്തൊക്കെ ഡോക്യൂമെന്റസ് വേണം

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Death certificate, legal heirship certificate and title documents

  • @sunilclassic11
    @sunilclassic11 Жыл бұрын

    🙏

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @sweettyms5311

    @sweettyms5311

    Жыл бұрын

    ​@@AdvSajanJanardananസർ, എനിക്കും husband നും എന്റെ 'അമ്മ ഇഷ്ടദാനം 2020 ലു തന്നിരുന്നു. ഒരു കണ്ടിഷൻ നും ഇല്ലാരുന്നു. ഇപ്പോൾ ഞങ്ങൾക് അത് തിരിച്ചു കൊടുക്കണം. അമ്മയും വാങ്ങാൻ ഓക്കെ ആണ്. ഞാനും husband um അമേരിക്ക യില് ആണ്. നാട്ടിൽ വരാതെ ഓൺലൈൻ ആയത് ഉടനെ അത് ഒന്ന് ചെയ്യാൻ ആകുന്നോ? ഞാൻ ഇന്ത്യൻ സിറ്റിസൺ ആണ് ഇപ്പോൾ. ഈ വർഷം അവസാനം എന്റെ ഇന്ത്യൻ സിറ്റിസൺഷിപ് നഷ്ടമാകും husbsnd അമേരിക്കൻ സിറ്റിസൺ ആണ്. എന്തെങ്കിലും വഴി ഉണ്ടോ? Please reply 🙏

  • @ravindrang7553
    @ravindrang7553 Жыл бұрын

    Sir അച്ചന്റെ മരണശേഷം എന്റെ അച്ഛന്റെ സ്വാത്തിൽ 13 സെന്റ സ്ഥലം അമ്മയും സഹോദരങ്ങളും തീ രാധരം മായി തന്നു . അതവർക്ക് തിരിച്ചുടുക്കാൻ സാധിക്കുമോ

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    തീറാധാരം റദ്ദ് ചെയ്യാൻ പറ്റില്ല.

  • @robinjohn7204
    @robinjohn7204 Жыл бұрын

    Sir രജിസ്റ്റർ ഓഫീസിൽ നിന്ന് പ്രമാണം നശിപ്പിച്ചു കള്ള പ്രമാണം ഉണ്ടാക്കി വെച്ചു. ഇതിന് എതിരെ നടപടി എടുക്കാൻ IG രജിസ്റ്റർ പറ്റുമോ?

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    IG ക്ക് പരാതി കൊടുക്കുക. നടപടി ഉണ്ടാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുക. ഇത് ക്രിമിനൽ കുറ്റമായതു കൊണ്ട് പോലീസിനും കേസ്സെടുക്കാം

  • @robinjohn7204

    @robinjohn7204

    Жыл бұрын

    @@AdvSajanJanardanan Thanks.

  • @robinjohn7204

    @robinjohn7204

    Жыл бұрын

    @@AdvSajanJanardanan Sir RDO കൊണ്ടു ഇതിൽ എന്തെകിലും നടപടി എടുക്കാൻ സാധിക്കുമോ? Pls Reply

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    No

  • @robinjohn7204

    @robinjohn7204

    Жыл бұрын

    @@AdvSajanJanardanan 👍 Thank you sir!

  • @Mahi-ot2lk
    @Mahi-ot2lk Жыл бұрын

    സർ ആധാരം എഴുതുമ്പോൾ കുറെ നിയമങ്ങൾ നമ്മൾ add ചെയ്യുന്നുണ്ടല്ലോ... അത് എന്ത്നാ????? 2019 മുതൽ രജിസ്റ്റർ ചെയുന്ന ആധാരത്തിൽ വൈകല്യം ഉള്ളവർക്കു അവകാശ പെട്ട ഭൂമി അല്ല രജിസ്റ്റർ ചെയ്യുന്നത് രെജിസ്ട്രേഷൻ മൂലം വൈകല്യം ഉള്ളവരുടെ താല്പര്യങ്ങൾ ലക്കിക പെടുന്നില്ല എന്നു ഒക്കെ എഴുതുന്നുടാല്ലോ..അപ്പോൾ വൈകല്യം ഉള്ളവർക് അവകാശ പെട്ട സ്ഥലം വേറെ ആൾക്ക് കൊടുക്കുമ്പോൾ വൈകല്യം ഉള്ളവർക് അവകാശം ഉന്നയിക്കാൻ പറ്റുമോ..... എന്റെ പെങ്ങൾക് അച്ഛൻ സ്ഥലം എഴുതി കൊടുത്തു. പക്ഷെ അഹ് സ്ഥലത്തേക്ക് വഴി പോവേണ്ടത് ഞാൻ താമസിക്കുന്ന എന്റെ വീടിന്റെ മുറ്റത്തു കൂടെ ആണന്നു എഴുതി.10 അടി വീതിയിൽ ഉള്ള വഴി.അങ്ങനെ വഴി വെട്ടുമ്പോൾ എന്റെ വീട് പോകും.... പെങ്ങളോട് തിരുത്തി എഴുതാം എന്നു പറയുമ്പോൾ പിന്നെ തിരുത്തി എഴുതാം എന്നാണ് പറയുന്നത്... ഞാൻ ഒരു ഫിന്നശേഷി കാരൻ ആണ്... നിയമ പരമായി പോയാൽ എന്റെ വീട് പൊളിച്ചു പെങ്ങൾ വഴി കൊണ്ട് പോവാതെ ഇരിക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ സർ???? ഇപ്പോൾ ആധാരം രജിസ്റ്റർ ചെയ്തിട്ട് 6 മാസം ആയി

  • @narayananedasseri9844
    @narayananedasseri9844 Жыл бұрын

    60 വർഷങ്ങൾക്കു മുൻപ് പിതാവ് നൽകിയ തീരാധാരത്തിൽ 7 മമൈനോർമാരുടെ രക്ഷിതാവ് എന്ന നിലയിലും പിതാവ് ആണ് ഒപ്പിട്ടിരിക്കുന്നത്... ആ ഭൂമിയിൽ അന്നത്തെ മൈനർമാർക്കു എന്തെങ്കിലും അവകാശം ക്ലെയിം ചെയ്യുവാൻ സാധിക്കുമോ..?

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Only court appointed guardian can represent a minor for sale of immovable property. So the minor can nullify the deed when he attains majority

  • @narayananedasseri9844

    @narayananedasseri9844

    Жыл бұрын

    @@AdvSajanJanardanan 60 വർഷം മുൻപ് കോടതി ഗാർഡിയനെ നിശ്ചയിച്ചിരുന്നില്ല.... അന്നത്തെ ഒരു മൈനർ ഇപ്പോൾ ഒഴിമുറി ആധാരത്തിൽ ഒപ്പിടാൻ കൂട്ടാക്കുന്നില്ല...ഒപ്പിടണമെങ്കിൽ വലിയൊരു സംഖ്യ കൊടുക്കണം എന്ന് വാശിപിടിക്കുന്നു... അപ്പോൾ ആ മൈനറിന്റെ അവകാശം എങ്ങിനെ ഇപ്പോൾ നിയമപരമായി ഇല്ലാതാക്കുവാൻ സാധിക്കും എന്നതാണ് സംശയം....

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    @@narayananedasseri9844 ഇത്രയും നാൾ നിങ്ങൾ തർക്ക രഹിതമായും പരസ്യമായും കയ് വശം വച്ച ഭൂമി ആയതിനാൽ നിങ്ങൾക്ക് സിവിൽ ക്കോടതി മുഖാന്തിരം അവകാശം സ്ഥാപിക്കാൻ സാധിക്കും. ഒരു വക്കീലിനെ സമീപിക്കുക.

  • @narayananedasseri9844

    @narayananedasseri9844

    Жыл бұрын

    @@AdvSajanJanardanan thank you

  • @jyothishkumar.p.g6082
    @jyothishkumar.p.g6082 Жыл бұрын

    Sir Can you share your phone no and residing place

  • @robinjohn7204
    @robinjohn7204 Жыл бұрын

    Sir, RDO പേരിൽ കേസ് കൊടുക്കാൻ പറ്റുമോ? Pls reply

  • @happyjourney9144
    @happyjourney91445 ай бұрын

    പ്ലീസ് മൊബൈൽ നമ്പർ സർ

  • @AdvSajanJanardanan

    @AdvSajanJanardanan

    5 ай бұрын

    9567763357

  • @Mahi-ot2lk
    @Mahi-ot2lk Жыл бұрын

    സർ സർ ന്റെ കോൺടാക്ട് നമ്പർ തരാമോ

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    WhatsApp to 9567763357

  • @shaijutj4598
    @shaijutj4598 Жыл бұрын

    സാറ് പുലിയാണ്

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

  • @sathiantr8545
    @sathiantr8545 Жыл бұрын

    ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോയാണ് ഇത്. മുമ്പത്തേ വീഡിയോകളെ പോലെ അവതരണത്തിലും എറ്റവും പുതിയ കാര്യങ്ങൾ ഉൾപെടുത്തിയും നിലവാരം പുലർത്തിയിരിക്കുന്നു. സത്യൻ ആനന്ദപുരം

  • @AdvSajanJanardanan

    @AdvSajanJanardanan

    Жыл бұрын

    Thanks for watching

Келесі