Cent and Sq.feet | Cent calculation | Cent Sq.feet and feet | സെന്റും സ്ക്വയര്‍ ഫീറ്റും |
ഒരു സെന്റ് എത്ര സ്ക്വയര്‍ ഫീറ്റ്
ഒരു സെന്റ് എത്ര അടി
സെന്റ് സ്ക്വയര്‍ ഫീറ്റ് ഫീറ്റ് എന്നിവയുടെ ബന്ധം വിശദീകരിക്കുന്ന വീഡിയോ
Cent Calculation
Cent and sq.feet
Cent and feet
#cent
#centcalculation
#levelupacademy
Пікірлер: 353
ഒര് പാട് കാലമായിട്ട് ഉളള ഒര് സംശയം ആയിരുന്നു......... ആർക്കും മനസിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി...നന്ദി....നന്ദി....
Sir, 30 വർഷമായി മാർക്കറ്റിംഗ് ചെയ്യുന്നു പുലിയാണ് മാർക്കറ്റിംഗിൽ പക്ഷെ ഇതു അറിയില്ലായിരുന്നു വളരെയധികം നന്ദിയുണ്ട് സാർ
@anusudhakarannair1380
2 жыл бұрын
പുലി മുരുകൻ
@AshokKumar-xf6qw
2 жыл бұрын
@@anusudhakarannair1380 thankyou
വളരെ നന്നായി മനസ്സിലായി..... Thank you sir..... Very very thanks....
വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി.
എത്ര നല്ല അവതരണം thanku sir🙏
വളരെ നല്ല അവതരണം 👌👌
Very interesting and informative video. Thnx for sharing
വ്യത്യസ്തമായ ചാനൽ.. കുഴപ്പിക്കുന്ന പല കാര്യത്തിനും ഈ ചാനലിൽ ഉത്തരം ഉണ്ട്
Thanks very much Good guidance to unknown persons
വളരെ വളരെ വളരെ ഉപകാരപ്രദമായി ഈ വീഡിയോ. കുറേകാലമായി ഈ ചോദ്യത്തിന്റെ ഉത്തര o തേടാൻ തുടങ്ങിയിട്ട്.👌👌👌👌
@LEVELUPACADEMY
3 жыл бұрын
Thank you
@olivarantony3195
3 жыл бұрын
Thank you sir
നല്ല ഉപകാരമുള്ള അറിവ്.
വളരെയധികം ഉപകാരപ്പെട്ടു tnk you
Orupad kalamayittulla samshayanu Thank you sir, 🙏💞
Good presantion, Thanks sir🌷🌷
നന്ദി യുണ്ട്
ഉപകാരം👍
Very useful Sir, Thanks.
Upakara prathamaya video Thanks
നല്ല വിവരം കിട്ടി നന്ദി സർ
Thanks, good class
Thank you Sir
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു അദ്ധ്യാപകൻ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്നുവെങ്കിൽ, ഞാൻ റാങ്ക് വാങ്ങിയേനെ 😀 👍👍❤
@nandhanakv3284
Жыл бұрын
അത് തന്നെ
@manojp6441
Жыл бұрын
അന്ന് വാചകമടിച്ചിരുന്നിട്ട് പഠിപ്പിച്ച സാറിനെ പറഞ്ഞാൽ മതി.
@yooniskutty544
Жыл бұрын
𝖂𝖈𝖜
@shajanks8937
Жыл бұрын
4 മാസം മുൻപ് വരെ ഇതൊന്നും ആവശ്യം ഉണ്ടായിരുന്നില്ല ശ്രദ്ധിച്ചിരുന്നുമില്ല ഇപ്പൊൾ ആവശ്യം വന്നപ്പോൾ ശ്രദ്ധയോടെ പഠിക്കുന്നു എന്നിട്ട് പണ്ട് പഠിപ്പിച്ച സാറിന് കുറ്റവും
@jyothishvchandra
Жыл бұрын
വളരെ സത്യം
Well explained. Professional...
വളരെ ഉപകാര പ്രതമായ വിഡിയോ tnx
വളരെ നന്ദി 🙏
Super aayit und bro
Great information
ഒരുസെന്റ് നിർവചിച്ചിട്ടില്ല. ഒരുഏക്കറിനാണ് നിർവചനംഉള്ളത് .അതായത് ഒരുചെയിൻവീതിയുംഒരുഫർലോംഗ് നീളവുംഉള്ളചതുർഭുജത്തിന്റെവിസ്തീർണ്ണമാണ് ഒരുഏക്കർ. ഒരുചെയിൻ 66 അടിയും ഒരുഫർലോംഗ് 660 അടിയുംആണ് . അപ്പോൾ 66x660 = 43560 ചതുരശ്രഅടി. ഇതിന്റെനൂറിലൊന്നാണ് സെന്റ് അങ്ങിനെയാണ് 435.6 കിട്ടുന്നത് . ശാസ്ത്രംപഠിക്കുമ്പോൾനിർവചനങ്ങൾഅറിഞ്ഞിരിക്കുകപ്രധാനംആണ് .
@banazeerj6992
3 жыл бұрын
💯
@stylesofindia5859
Жыл бұрын
S bro
വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു നന്ദി നമസ്ക്കാരം
വളരെ നന്ദി സാർ
excellent class sir,,,
Valare upakarapratham
Very useful information. Thankss🎉🎉
നന്ദി
ഇത്രയും നാളത്തെ സംശയം തീർന്നു വളരെ നന്ദി Sir 👍👍👍
@lillykuttygeorgechengattu8366
Жыл бұрын
4
നന്ദി 🙏🏼🥰
വളരെ നന്നായിരുന്നു സാർ 🙏
Good information thanks
Valare nalla avatharanam
നല്ല അവതരണം
വളരെ നന്നായിട്ടുണ്ട്
very informative sir...
താങ്ക്സ് സർ
Thankyou
Thank you
Thank you sir 🙏
A good teacher.
Nice video. Kidu
സൂപ്പർ sir
വളരെ വ്യക്തം നന്ദി
സൂപ്പർ സാർ. ഒരുപാടുപേർക് ഉപകാരപ്പെടും. നന്ദി. ഞാനെപ്പൊങ്കിലും മനസിലാക്കിക്കോളാം. അതുസാരമില്ല . അടുത്തപ്രാവശ്യം ഉറപ്പായും ഞാൻ മനസിലാക്കും. ഉറപ്പ്
Very good calculation
thank you sir
സ്വത്തുക്കളൊക്കെ എനി കൃത്യമായി വീതിചെടുക്കാം... 😉 സാർ നല്ല ക്ലാസ്
താങ്ക്സ് ചേട്ടാ
good and great information
@LEVELUPACADEMY
3 жыл бұрын
Thank you
Thank u sir Jitheshsathyan
@sajutd4721
3 жыл бұрын
താങ്ക്യൂ സാർ
സൂപ്പർ 👍❤👍
Highly informative programme
Very good.
Presentation is Excellent 🙏🙏🙏 Sir Request steel plates weight calculations
GOOD CLASS..... AS IAM AN CIVIL ENGG. I LIKE IT
@LEVELUPACADEMY
3 жыл бұрын
Thanks for your commeny
@gmathewmathew4410
3 жыл бұрын
Even me too
Thanks
Class is very informative. Very good presentation of the subject. I felt as if i am in a class room. Thanks
@surendrannk7471
2 жыл бұрын
Hello sir 🙏
Nalla arivu
സൂപ്പർ
Good information
Great
.video.adipoli.camera.editing.presentation.ellam.super.ok.sir.god.bless.you.
Mashe, very good
Sir how can I restore my land sanctioned surplus land where somebody is now under possession
Tanks
വെരി ഗുഡ് മെസ്സേജ് 👍
very useful
Big salute for detailed explanation without any salary
Nice video
Master, feel like back to school. thank you, Ramesh
@muhammedashrafashraf6462
Жыл бұрын
ഒരു സെന്റ് 435 സ്ക്വയർഫീറ്റ് ആണെങ്കിൽ ഏകദേശം 10 10 ലെ നാല് റൂമിന് സ്ഥലം സെന്റ് അളവിൽ കാണാനില്ലല്ലോ ഇതിനൊരു മറുപടി തരുമോ
@geevargheseo99
Жыл бұрын
1cent 43.56sq.ftആകാനാണ് സാധ്യത
👍👍👍
ഒരു സെന്റ് എത്ര മീറ്റർ ആണ് സാർ,
👍
Super arivu
66multiply by 66=4356 ഈ 4356നെ 10കൊണ്ട് ഹരിച്ചു കിട്ടുന്നതാണ് ഒരു സെന്റ്.അതായത് ഒരു സെന്റ് സമം435.6sq feet. 66അടിയാണ് ഒരു ചെയിൻ.ഒരു ചെയിൻsquare=10 cents. And therefore 66 square devided by 10 =one cent=435.6 sq ft. Very easy to remember.
Any idea about earlier measurement of 1 Kamp is how many cents
@LEVELUPACADEMY
3 жыл бұрын
No idea
Great infrastructure. Thnx for sharing
ഒരുപാട് ആഗ്രഹിച്ച ഉത്തരം 🙏🙏
Well explained. God bless you.
Super
Enre arivil oru senr 450 skoyar feet nakshaband suhailahanvaz bekalfortkubbu suothafrica
More explain. Ok
Trikonamplot, car, frontage, etra, beethi, venam
If I suppose to buy 30cent plot , How can I measure that 30cent land
🎉nice
Good👍
Pls explain the terms in English also....
@ginojoy1101
Жыл бұрын
👍
SUPER
very good
Oru kol ennu patanjali ythra metre?
🙏
Atharameettar
Nice presentation