KSEB meter reading അറിയേണ്ടതെല്ലാം | മീറ്റർ റീഡിങ് പഠിക്കാം | energy meter reading calculation

Тәжірибелік нұсқаулар және стиль

The video explains how to check and understand KSEB Digital energy meter reading, also explains types of energy meters, what is TOD meter, how is the tariff charged and all.
KSEB now uses tod meters for all consumers. All such doubts related to energy meter reading will get cleared once you watch this video.

Пікірлер: 1 000

  • @9544751399
    @95447513993 жыл бұрын

    നന്നായി മനസ്സിലാക്കിയ ഇത് പോലെ ഉള്ള ക്ളാസ് ആദ്യമായി ആണ് കേൾക്കുന്നത്, ഈ വിഷയത്തിൽ ഇനി മറ്റൊരു ക്ളാസിന്റെ ആവശ്യമില്ല, നന്ദി!

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    വീഡിയോ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.

  • @muhammedshammas2936

    @muhammedshammas2936

    3 жыл бұрын

    @@E4TechKerala KWH ൽ നിന്ന് കഴിഞ്ഞ മാസത്തെ ത് മീറ്ററിൽ കാണിക്കുമോ?( ബില്ല് കയ്യിൽ ഇല്ലാത്ത സമയത്ത് )

  • @abdulfarook4809

    @abdulfarook4809

    3 жыл бұрын

    +1

  • @abdullahthaha6934

    @abdullahthaha6934

    2 жыл бұрын

    8i1

  • @kokkach.ii.i7432

    @kokkach.ii.i7432

    2 жыл бұрын

    💯

  • @abdulaseesk2108
    @abdulaseesk21082 жыл бұрын

    ഇത്രയും വ്യക്തമായി പറഞ്ഞു തരാനും വേണം ഒരു കഴിവ്... GOD BLESS U.

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Thanks sir.... Please like and subscribe our channel

  • @FirosNadapuramofficial
    @FirosNadapuramofficial3 жыл бұрын

    Very good..... നന്നായി മനസ്സിലായി..... ഇങ്ങനെ പറഞ്ഞു തരണം..... big salute

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir.. Please like and subscribe our channel

  • @georgepy1477
    @georgepy1477 Жыл бұрын

    കുറെ നാളായി മനസ്സിൽ ആവാതെ ഇരുന്ന ഒരു കാര്യത്തിന് ഒരു മറുപടി കിട്ടി ഇത് ഇത്ര വിശദമായി പറഞ്ഞു തന്ന താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് സാർ 👏👌

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks sir Please subscribe our channel

  • @kesavankuttya9883
    @kesavankuttya9883 Жыл бұрын

    Most of the consumers were not aware of TOD readings. Doubts cleared. Commendable explanation. Thank you.

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Very happy to hear from you. Please subscribe our channel for more similar information

  • @rajeevsivadasan5959
    @rajeevsivadasan59593 жыл бұрын

    Thanks for the information. So far I was wondering what those displays are.

  • @sreenivasanm4303
    @sreenivasanm43033 жыл бұрын

    Very simplified explanation. Really helpful to many people like me who had no understanding about t1,t2,&t3. My thanks and appreciation. Well keep it up.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks a lot sir. We are so happy that our video helped you. Please like and subscribe our channel

  • @skumarigeetha1857
    @skumarigeetha18573 жыл бұрын

    വളരെ സന്തോഷം ഇത്രയും നാൾ അറിയില്ലായിരുന്നു.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    We are also happy to hear from you

  • @rajantt1734

    @rajantt1734

    3 жыл бұрын

    ഇപ്പോഴാണ് മനസ്റ്റിലായത്

  • @amaljosephjohnson2932
    @amaljosephjohnson29324 жыл бұрын

    Great work.. Nice way of explanation... Really helpful.. Thank you

  • @E4TechKerala

    @E4TechKerala

    4 жыл бұрын

    Soo happy to hear that..

  • @rajeeshpr5098

    @rajeeshpr5098

    3 жыл бұрын

    O

  • @narayanahebbar6054
    @narayanahebbar60543 жыл бұрын

    I really appreciate your social service in the matter energy meter presently installed which will really a benefit to consumers and kseb.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks a lot sir. Please like and subscribe our channel

  • @mohammedkoya4070

    @mohammedkoya4070

    3 жыл бұрын

    സുഹൃത്ത് പറഞ് തന്നതിൽ വലിയ ഉപകാരം എന്റെ പേര് മുഹമ്മദ് കോയ മലപുറം ജില്ല വള്ളിക്കുന്ന് അത്താണി സുഹൃത്തെ ഞാൻ പഴയ മീറ്റർ കേടായതിനാൽ ഞാൻ തന്നെ അനുമതി പകാരം പുതിയ മിറ്റർ വെച്ചതാണ് എനിക്ക് അത് നോക്കാൻ മനസിലാവുന്നില്ല ബില്ല് ഇടാൻ വരുന്ന പയ്യൻ പറഞ്ഞ് തരുന്നില്ല നിങ്ങൾ പുതിയ മീറ്ററിൽ ഒന്ന് കൂടി വിവരിച്ച് തരാമോ?

  • @rasheeds9274

    @rasheeds9274

    3 жыл бұрын

    Good explanation

  • @muralidharamenon2287
    @muralidharamenon22873 жыл бұрын

    സൂപ്പർ explanation...

  • @Rajesh-zu7wc
    @Rajesh-zu7wc3 жыл бұрын

    വീട്ടിൽ ഫിറ്റ്‌ ചെയ്തിരിക്കുന്ന ഇതിനെ കുറിച് ഒരു ധാരണയും ഇല്ലായിരുന്നു.. താങ്ക്സ്

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    താങ്കൾക്ക് ഉപകരപ്പെട്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

  • @sureshkumars.k-adio5706

    @sureshkumars.k-adio5706

    3 жыл бұрын

    Nice presentation. God bless you

  • @pradeepKumar-es8tl
    @pradeepKumar-es8tl3 жыл бұрын

    നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Happy to hear that.. please like and subscribe our channel

  • @NasarMathur
    @NasarMathur3 жыл бұрын

    വിശദമായി പറഞ്ഞു തന്ന വീഡിയോ... അവതാരകന് നന്ദി.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Happy to hear that...

  • @faisalpkfaisalpk573
    @faisalpkfaisalpk5733 жыл бұрын

    ഇത്രയും ക്ലീറായി അവതരിപ്പിച്ചതിന് BIG Thanks

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel

  • @AbdulRehman-in6fj
    @AbdulRehman-in6fj3 жыл бұрын

    Very information explanation. Now I have realized how to calculate reading. Thanks

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Happy to hear that. Please like and subscribe our channel

  • @mohamedekeranakattayil8184
    @mohamedekeranakattayil81843 жыл бұрын

    വളരെ നല്ല അറിവ് സഹോദരൻക്ക് എല്ലാ ആശംസയും നേരുന്നു 👍

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks...

  • @janardhananm1281

    @janardhananm1281

    3 жыл бұрын

    oksir very hapy

  • @LANDLOOPPER
    @LANDLOOPPER4 жыл бұрын

    നല്ല information

  • @adamalhamdulillahkutty6698
    @adamalhamdulillahkutty66982 жыл бұрын

    Ur class is so better regarding TOD energy meter.i hope again this type of video class Thank you so much 💞

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Very happy to hear that. Please like and subscribe our channel

  • @thomasjoyvilla7350
    @thomasjoyvilla73502 жыл бұрын

    Thanks for giving such information to the public. This is very much useful.

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Very happy to hear from you. Please like and subscribe our channel

  • @gopalakrishnanvs3388
    @gopalakrishnanvs33883 жыл бұрын

    നല്ലത് പോലെ മനസിലാക്കി തരുവാൻ സാധിച്ചു . താങ്ക്‌സ്

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    വളരെ സന്തോഷം ഇത് കേട്ടപ്പോൾ. ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത സഹായിക്കണേ

  • @lilytmendez9543

    @lilytmendez9543

    3 жыл бұрын

    Malaylm

  • @subinmd8424
    @subinmd84242 жыл бұрын

    Detailed and very useful information🔥

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Thanks.. Please like and subscribe our channel

  • @ajithanv3119
    @ajithanv31193 жыл бұрын

    വളരെവിശദമായി ,കുറഞ്ഞ സമയത്തിനുള്ളിൽ മനസിലാക്കിത്തന്നു.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir, Please subscribe our channel

  • @sabums8394
    @sabums83942 жыл бұрын

    അടിപൊളി ...എനിക്ക് ഇതുവരെയും മീറ്ററിന്റെ ഒരു പരിപാടിയും അറിയില്ലായിരുന്നു ..പക്ഷെ ഈ ക്ലാസ് വളരെ ഉപകാരമായി🙏🙏

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Happy to hear that. Please like and subscribe our channel

  • @thomascjthomas8500

    @thomascjthomas8500

    2 жыл бұрын

    The number 7 is the consumpton reading

  • @sgayathri7180
    @sgayathri71803 жыл бұрын

    Very well explained, thank you.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks.. Please like and subscribe our channel

  • @renusasikumar2882
    @renusasikumar28823 жыл бұрын

    This was really helpful. I was getting confused on seeing the different readings appearing on it.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Very happy to hear that. Please like and subscribe our channel

  • @koshysfarming8266
    @koshysfarming82662 ай бұрын

    സാധാരണക്കരന് "current period ലേ reading and what is the bill amount till the day" ഇത്രയും കാരൃങ്ങൾ അറിഞ്ഞാൽ മതി.

  • @thomasvarghese6618
    @thomasvarghese66183 жыл бұрын

    Very useful information - I would suggest this useful information must come in the local newspapers as well.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir... Please do like and subscribe our channel

  • @franciskundukulam821
    @franciskundukulam8213 жыл бұрын

    വളരെ വ്യക്തമായ വിവരണം. Thank you so much..

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks... Please like and subscribe our channel

  • @fathi_mm808

    @fathi_mm808

    Жыл бұрын

    👍🏻

  • @kpn574
    @kpn5743 жыл бұрын

    Thanks for this eye opener. Till now, it was Greek to me! Good job!

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Very happy to hear that. Please like and subscribe our channel..

  • @simismani8282
    @simismani82823 жыл бұрын

    Nice way of presentation..Appreciate your attitude for public awareness..

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir.. Please like and subscribe our channel

  • @Kunhisangeeth
    @KunhisangeethАй бұрын

    വളരെ വിശദമായ വിവരണത്തിന് നന്ദി രേഖപ്പെടുത്തുന്നു❤

  • @E4TechKerala

    @E4TechKerala

    26 күн бұрын

    Please like and support our channel

  • @sharukumar9521
    @sharukumar95213 жыл бұрын

    Well explained👍👏

  • @sathisankp8079
    @sathisankp80793 жыл бұрын

    Nice description . things are explained clearly in most wanted nature.congrats

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir... Please like and subscribe our channel

  • @sathisankp8079

    @sathisankp8079

    3 жыл бұрын

    In my meter after the display of actual consumption certain other irregular dates and time and other consumption readings are also seen.why is it so?

  • @naufalmv1013

    @naufalmv1013

    Жыл бұрын

    @@E4TechKerala ബ്രോ വാട്സ്ആപ്പ് നമ്പർ വേണം, urgent ആണ്, വാടക വീട്ടിൽ ആണ് താമസം, ഇവിടെ കറന്റ്‌ ബില്ല് മൊത്തത്തിൽ പ്രശ്നം ആണ് help

  • @E4TechKerala

    @E4TechKerala

    Жыл бұрын

    @@naufalmv1013 9496469056

  • @mathewkallarapaily868
    @mathewkallarapaily868 Жыл бұрын

    Great Congratulations for the very valid information.Thank you

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks sir

  • @sanilvadakkekara6964
    @sanilvadakkekara69643 жыл бұрын

    ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാകത്തക്കരീതിയിൽ വളരെ വ്യക്തതയാർന്ന വിവരണം തന്നതിന് നന്ദി 🙏

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks for the comment... Please like and subscribe our channel

  • @jijomathew82
    @jijomathew823 жыл бұрын

    Excellent.. U can b a good teacher... No doubt

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks bro... Very happy to hear from you. Please like and subscribe our channel

  • @satheeshkumar268
    @satheeshkumar268 Жыл бұрын

    കുറച്ച് ഒക്കെ മനസിലായി ഞാൻ എന്നും ചെയുന്നത് ആണ് നമ്മുടെ ഹോട്ടലിൽ. ശരിക്കും ഇപ്പോൾ ആണ് മനസിലായത്. C1, C2,C3 ഒക്കെ താങ്ക്സ്

  • @E4TechKerala

    @E4TechKerala

    Жыл бұрын

    വളരെ സന്തോഷം Please subscribe our channel

  • @bhaskarannairadukkadakkam9523
    @bhaskarannairadukkadakkam95233 жыл бұрын

    Very good information for a lay man Thank you

  • @noushadshad6520
    @noushadshad65203 жыл бұрын

    അടിപൊളി.. new information

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks. Please like and subscribe our channel

  • @abdulrahmanc1850
    @abdulrahmanc18503 жыл бұрын

    ഗുഡ് information

  • @saeedalankar7448
    @saeedalankar74483 жыл бұрын

    നല്ല ഉപകാരപ്രദമായ info Thanks

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel

  • @nelsoncyril346
    @nelsoncyril3463 жыл бұрын

    Thank you for your detailed explanation,how to read the meter reading.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel

  • @santhoshbharathan4172
    @santhoshbharathan41723 жыл бұрын

    Excellent explanation, thank you, can you please explain how to read bidirectional meter too?

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Sure... Planning to make a video on that soon.. Please like and subscribe our channel

  • @dharmarajan7649
    @dharmarajan76493 жыл бұрын

    Very informative. ഇതിന്റെ കൂടെ telescopic അല്ലെങ്കിൽ slab calculation കൂടി പറയണം... എങ്കിൽ peak hour ൽ consumption കുറക്കാൻ ബോധം വരൂ.. 👍

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir. Tariff engane aanu enna Oru video nammude channelil thanne und. Please watch and give suggestions. Also please like and subscribe our channel

  • @musthafap8573
    @musthafap85733 жыл бұрын

    Very good information.. thanx

  • @sajeevna9119
    @sajeevna91193 жыл бұрын

    നിങ്ങൾ പറഞ്ഞത് വ്യക്തമായി മനസിലായി ചെറിയ ഒരു സംശയം kseb റിഡിങ് എടുത്ത അന്നുമുതൽ മീറ്ററിൽ (0000) ആക്കുന്ന സംവിധാനം ഉണ്ടോ ഉണ്ടെങ്കിൽ അങ്ങനെ ചെയുന്നത് സാധാരണ ജനങ്ങൾക്കു കൃത്യമായി റിഡിങ് മനസിലാക്കാൻ പറ്റും

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    അങ്ങനെ ഇല്ല. മീറ്റർ ഒരു integrating instrument aaanu

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej3 жыл бұрын

    നല്ല വിവരണം

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks...

  • @jibinmathew4446
    @jibinmathew44464 жыл бұрын

    Informative 👏

  • @E4TechKerala

    @E4TechKerala

    4 жыл бұрын

    Glad you think so!

  • @ramanunniv4037
    @ramanunniv40373 жыл бұрын

    ഇത്രയും നാൾ അറിയാത്ത കാര്യം തന്നെ. നന്ദി

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    വളരെ സന്തോഷം. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ സർ

  • @rafeekarazak289
    @rafeekarazak2897 ай бұрын

    നന്നായിട്ട് മനസ്സിലാക്കി തന്നു. Thanks❤️

  • @E4TechKerala

    @E4TechKerala

    7 ай бұрын

    Please subscribe our channel

  • @jaisonjoseph9267
    @jaisonjoseph92673 жыл бұрын

    നല്ല അവതരണം

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks

  • @mvsudhanmv
    @mvsudhanmv3 жыл бұрын

    സൂപ്പർ 👍

  • @ramadasann6627

    @ramadasann6627

    3 жыл бұрын

    Good

  • @c.k.venugopalanc.k.7527
    @c.k.venugopalanc.k.75273 жыл бұрын

    Thank you very much. Excellent explanation.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Very happy to hear that. Please like and subscribe our channel

  • @pradeepkumar-zs2yx
    @pradeepkumar-zs2yx3 жыл бұрын

    വളരെ വളരെ ഭംഗിയായി അവതരിപ്പിച്ചു. നന്ദി

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir... Please like and subscribe our channel

  • @jesusjel7243
    @jesusjel72433 жыл бұрын

    You may forget of taking meter reading. Please avoid frequent unavailability of current in Kerala act of which practising for the last 75 years.

  • @brightsparkk2125
    @brightsparkk21253 жыл бұрын

    Thnk u sr👍....

  • @chandrachoodannair5652
    @chandrachoodannair56523 жыл бұрын

    മീറ്റർ റീഡിംഗ് കോഴ്സ് വളരെയധികം നന്നായിരിക്കുന്നു . ആശംസകൾ നേരുന്നു. ഇനിയും തുടരുക

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @AnsilSer
    @AnsilSer3 жыл бұрын

    Ufff... superb explanation 🤩

  • @jinishjithin
    @jinishjithin3 жыл бұрын

    Well explained....earthing explain cheyyamo

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks.... Theerchayaayum udane cheyyaam...

  • @fathimathhaniya4246
    @fathimathhaniya42463 жыл бұрын

    مساء الله സൂപ്പർ പോസ്റ്റ്

  • @moideenkutty4386
    @moideenkutty4386 Жыл бұрын

    Highly informative session, Thank you bro❤🤝

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Very happy to hear from you. Please subscribe our channel for more similar information

  • @ravimg5698
    @ravimg56982 жыл бұрын

    Thank you for detailed explanation. Thanks a lot.

  • @E4TechKerala

    @E4TechKerala

    2 жыл бұрын

    Please like and subscribe our channel

  • @drikeomd
    @drikeomd3 жыл бұрын

    Any difference in the meter and the description of readings for three phase meters compared to single phase meters?

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Meteris different for single and three phase. But the tariff is same. Also 3phase meters will display values of each phase as compared to this one.

  • @james1372004

    @james1372004

    3 жыл бұрын

    Kindly do a video on three phase....

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Sure sir.. Planning to do... But both are same... Only difference is in three phase, parameters of 3 will be displayed, nothing much difference

  • @godfather907
    @godfather9073 жыл бұрын

    Nice man 👍.. Oro zone ilum energy consumption cost same alle? Pine enthina TOD meter ente avshayam

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Yes... For domestic consumers ellaa zone energy rate same aanu... But industrial consumersnu angnae allaa.. They are providing TOD for everyone now... Don't know why...

  • @eknarayanan8490

    @eknarayanan8490

    3 жыл бұрын

    In future they will impliment TOD system in domestic area also.

  • @abubakkersidhik6230
    @abubakkersidhik6230 Жыл бұрын

    നല്ല അറിവാണ് നൽകിയത് ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks sir Please subscribe our channel for more similar information

  • @sreejithms2679
    @sreejithms26793 жыл бұрын

    Thank u sir, very good, beautiful voice u have, helpful video

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks.. Please like and subscribe our channel

  • @selma7604
    @selma76044 жыл бұрын

    🔥🔥🔥

  • @maya2199
    @maya21993 жыл бұрын

    പൊളി

  • @AbdulAzeez-so1dm
    @AbdulAzeez-so1dm3 жыл бұрын

    Very use full information. Thanks dear. ❤❤❤👍👍👍

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel...

  • @OmanOman-go7qu
    @OmanOman-go7qu3 жыл бұрын

    Very useful information, thanks a lot

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir.. Please like and subscribe our channel

  • @vishnusatheesh.s8906
    @vishnusatheesh.s89064 жыл бұрын

    😍😍

  • @rasheedms7382
    @rasheedms73823 жыл бұрын

    ഒരു യൂണിറ്റിന് kseb എത്ര ചാർജ് എടുക്കുന്നു ബായ്

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    ഹായ് സർ, KSEB ടാരിഫിനെ കുറിച്ച് ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട്. കണ്ട് നോക്കൂ.. അഭിപ്രായം പറയാൻ മറക്കല്ലേ...

  • @krishnankaruthethil228
    @krishnankaruthethil2283 жыл бұрын

    very well explained.Thank you

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Very happy that our video is helping you all.

  • @harianaswaraharikumarkumar3687
    @harianaswaraharikumarkumar3687 Жыл бұрын

    Thanku ithrayum manasilakki paranjhathin good👍

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Please subscribe our channel for more similar information

  • @adfacomedy3804
    @adfacomedy38043 жыл бұрын

    Good information ... Thankyou

  • @treasapaul9614
    @treasapaul9614 Жыл бұрын

    Very good information.very well explained.

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks... Please subscribe our channel for more similar information

  • @jayathilakp3304
    @jayathilakp33043 жыл бұрын

    Good information.Thank you.

  • @ashrafmk2760
    @ashrafmk276011 ай бұрын

    വ്യക്തവും ലളിതവുമായ അവതരണം

  • @E4TechKerala

    @E4TechKerala

    9 ай бұрын

    Thanks. Please like and subscribe our channel

  • @sunilmazhuvam526
    @sunilmazhuvam5263 жыл бұрын

    Good information thanks.............👌

  • @jasimjasimpoochi1069
    @jasimjasimpoochi10693 жыл бұрын

    നല്ല അവതരണം 👍 ശെരിക്കും മനസ്സിലാകുന്നുണ്ട് 😍

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks... ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @jasimjasimpoochi1069

    @jasimjasimpoochi1069

    3 жыл бұрын

    Ok ☺

  • @ekrazakrazak222
    @ekrazakrazak2223 жыл бұрын

    അവതാരകന് നന്ദി

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks... Please like and subscribe our channel

  • @gangadharanmuthalali8262
    @gangadharanmuthalali82623 жыл бұрын

    Very good ellam masasilayi.thanks

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel

  • @chandrasekharanedathadan2305
    @chandrasekharanedathadan23053 жыл бұрын

    Very good.Vivaranam Valare Nannayittundu.

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir... Valare santhosham.... Please like and subscribe our channel

  • @shijusajan
    @shijusajan3 жыл бұрын

    Good explanation..

  • @vishnudathan4906
    @vishnudathan4906 Жыл бұрын

    Very informative explanation 💕

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks... Please like and subscribe our channel

  • @reshmasamish
    @reshmasamish Жыл бұрын

    Perfect presentation ❤👏🏻👏🏻👏🏻

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks, Please like and subscribe our channel for more similar information

  • @stanproc5376
    @stanproc53769 ай бұрын

    THANK YOU FOR THE NEW INFORMATIONS -T1 T2 AND T3 ETC. NOW MOST OF THE HOUSES ARE SHIFTING TO 3 PHASE CONNECTIONS TO MEET THE HIGHER POWER REQUIREMENTS. IN MY HOME RECENTLY THE METER CHANGED TO A NEW GENERATION ENERGY METER BY L&T-ER300P. WILL YOU HELP ME / US TO TAPOUT THE MAXIMUM DETAILS FROM THE VARIOUS WINDOWS....SOME OF THEM ARE SIMILAR TO THE ABOVE..

  • @E4TechKerala

    @E4TechKerala

    9 ай бұрын

    3ph is similar to 1ph itself, only difference is it shows parameters of each phases. Will upload a video of 3ph soon

  • @santhoshgeorge1129
    @santhoshgeorge11293 жыл бұрын

    Very good information. Thanks

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks, Please like and subscribe our channel

  • @maluskitchen5933
    @maluskitchen59333 жыл бұрын

    Very good explanation👍

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks.. Please like and subscribe our channel

  • @paulsonayyayil5177
    @paulsonayyayil5177 Жыл бұрын

    Informative. Thank you.

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks sir Please subscribe our channel for more similar information

  • @thelastgs-pian9965
    @thelastgs-pian99652 жыл бұрын

    My kseb meter shows kWh 1 kwh2. And so on upto 5. What does that mean.

  • @anuradhashettyk3896
    @anuradhashettyk38963 жыл бұрын

    Thank you for good information

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    We are happy that our video helped you.

  • @ssssdfhijfdhjk48
    @ssssdfhijfdhjk483 жыл бұрын

    SUPERB,VERY GOOD INFORMATION

  • @jabbarck3519
    @jabbarck35193 жыл бұрын

    Informative..Thank u..

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Please like and subscribe our channel

  • @clintsebastian2656
    @clintsebastian2656 Жыл бұрын

    Oru doubt um illa... Kidilan explanation

  • @E4TechKerala

    @E4TechKerala

    Жыл бұрын

    Thanks sir Please subscribe our channel

  • @Smileofhopechannel4348
    @Smileofhopechannel43483 жыл бұрын

    Thanks bro good Information 👍👍

  • @binasureshbabu5065
    @binasureshbabu5065 Жыл бұрын

    Very useful information. Thankyou. My doubt - is there any way to find out if there is faulty electrical wiring at home. Because comparatively our bills are much more higher than others, though the consumption is almost the same.

  • @E4TechKerala

    @E4TechKerala

    Жыл бұрын

    As our new homes are all fitted with good quality wiring materials, there is less chance of that issue. If your home has a rccb installed, then its least possible for leakage too... So i suggest you to please check the status of the equipments in your home, mostly refrigerator, inverter, water pump Usually these items cause an increase in our energy bills

  • @josephk.u.8186
    @josephk.u.81863 жыл бұрын

    Hi very good information you have suggested

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks sir.. Please like and subscribe our channel

  • @indiramohan8493
    @indiramohan84933 жыл бұрын

    നല്ല ഇൻഫർമേഷൻ.. താങ്ക്സ്

  • @E4TechKerala

    @E4TechKerala

    3 жыл бұрын

    Thanks... Please like and subscribe our channel

Келесі