ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
വേഗം നിങ്ങളുടെ വയറിങ് ടെസ്റ്റ് നടത്തൂ
#bijuarjun #bselectricalsolution #electrical
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.
Пікірлер: 78
സുഹൃത്തേ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചുരുക്കി പറയുക. അഭിനന്ദന ങ്ങൾ 🎉🎉🎉🎉🎉
ഇന്ന് ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നകാര്യം ആണ് വീഡിയോ ക്ക് വളരെ നന്ദി ഞങ്ങൾ ഉപയോഗിക്കുന്ന തിന്റെ ഇരട്ടി യാണ് ചാർജ് വരുന്നത്
നല്ല അറിവ്, ഉപകരപ്രതം വല്ലാത്ത ആവർത്തനം ,മടുത്തുപോയി
@bijuarjun
10 ай бұрын
ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കാം
താങ്കൾ പറഞ്ഞത് 100%ശരിയാണ്
Good information thanks bro 🙏
Good n very informative, thank you
Good information thankyou sir
നല്ല അറിവാണ്. പക്ഷേ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാൻ പറ്റും അതും കൂടി പറഞ്ഞു തരണം
@bijuarjun
10 ай бұрын
Wiring Insulation resistance test ചെയ്തു wiring സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക..
എന്തായാലും സാദാരണ കാരന്റെ പോക്കറ്റ് കാലിയാക്കാൻ എല്ലാ എല്ലാ സംവിധാനവും ഒരുമിക്കുന്നു
Good information
Very good ❤❤😊
വളരെ ഉപകാരപ്രദം ഞാനും കുറേ complaint kseb കൊടുത്തു വയറിംഗ് ലീക്കേജ് പരിശോധിക്കണം
Good information ❤❤ Thank you ❤
Good information.
❤
Bro വീട്ടിൽ മോട്ടോർ ഇടുമ്പോൾ അടുത്തുള്ള വീട്ടിൽ Voltage കുറയുന്നു...എന്തായിരിക്കും problem...?
Post ന്ന് വരുന്ന last കണക്ഷൻ ആണേൽ ഇത് ബാധകം ആണോ
Good infomation thanks
Thanks boss
Thanks, good night
Puthiya arivu very good thanks
❤👍
3phase anel e presnm undako? Neutral undako?
👍👍
👍
ഈയൊരു സംശയം എനിക്ക് മുമ്പ് തോന്നിയിരുന്നു
❤️👍
സാർ വീഡിയോ കണ്ടു ഇതു പുതിയ അറിവാണ് ഒരു സംശയം അതായത് സാർ പറഞ്ഞത് പോലെ ഇപ്പോഴത്തെ ഡിജിറ്റൽ മീറ്റർ phase amp neutral amp വ്യക്തമായി കാണിക്കുന്നുണ്ട് അപ്പോൾ neutral വഴി വരുന്ന കറണ്ട് മീറ്ററിൽ കുടി main switch വഴി DB യിൽ എത്തുമ്പോൾ Rccb Trip അകില്ലി സാർ പറഞ്ഞത് Rccb ഇല്ലാത്ത വീടുകളിൽ ഇതു ഏറ്റവും കൂടുതൽ ബാധിക്കുന്നത് സംശയമാണ്
ഇതേ പ്രശ്നം എനിക്കു ഉണ്ടായിട്ടുണ്ട് 🎉🎉👍👍
മോഷണത്തിനോ ? Unit നെ പകുതിയാക്കാൻ.kseb ക് കഴില്ലങ്കിൽ?
Eniku masam 1900 nte aduthu varunudu 😢😢😢
വീട്ടിൽ ലെഡ് ബ്ലബ് സുച്ച് ഓഫ് ആയാൽ പോലും ഓൺ yayi👌 കാണാൻ സാധിക്കും, ഇപ്പോൾ ന്യൂട്രിൽ എര്ത് ചെയ്തു ഇപ്പോൾ ലൈറ്റ് കാത്തുന്നില്ല കാരണം ഏതാണ്, elcb നോർമൽ കോൺഫിഷനിൽ ട്രിപ്പ് ആകും
ഒരു പുതിയ അറിവാണിത്
It is very very minute.
Informative🙏❤️❤️
ഈ വീഡിയോAE ക്ക് ഒന്നു കാണിച്ച് കൊടുത്തിട്ട് അദ്ദഹത്തിന്റെ ഉപദേശം തേടണം
Rccb❤
സർവ്വീസ് വയർ മീറ്ററുമായി ബന്ധിപ്പിക്കുന്ന പോയന്റിൽ നിന്ന് രണ്ട് വയർ ഉപയോഗിച്ച് ഫേസും ന്യൂട്രലും എടുത്താൽ മീറ്ററിൽ റീഡിംങ്ങ് വരുമോ?
@bijuarjun
9 ай бұрын
Service wire IN ൽ നിന്നും എടുത്താൽ റീഡിങ് വരില്ല
Bro place aveda.attingal vannu onnu test cheyyamo.mcb trip anu kseb bill 5000 varunnu
@bijuarjun
10 ай бұрын
Yes plz contact 9645540075
Enik last month 4000 anu vanne..🤔
Solar street light nallathano??
@bijuarjun
10 ай бұрын
Branded വാങ്ങിയാൽ last ചെയ്യും..
@rejirenoj1387
10 ай бұрын
@@bijuarjun brand company name parayavo??
@showlight161
10 ай бұрын
Hardoll
@jaganathank6278
10 ай бұрын
മീറ്ററിന്റെ ഇൻ ഇടതു ഭാഗത്തും ഔട്ട് വലതു ഭാഗത്തും അല്ലേ
@devireji3280
10 ай бұрын
Homehop
മീറ്ററിൽ ഒരു എൽഇഡി ലൈറ്റുകത്തുന്നുണ്ട് റീഡിങ്
EM എല്ലാ വീടുകളിലും ഉണ്ടെങ്കിൽ ഇത് സംഭവിക്കുമോ .
@bijuarjun
10 ай бұрын
Yes
എൻ്റെ വീട്ടിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ വച്ചതിനു ശേഷം മോട്ടോർ ഓൺ ചെയ്യുമ്പോൾ ചില സമയങ്ങളിൽELCBവീഴുന്നുണ്ട് എന്തായിരിക്കും കാരണം
@bijuarjun
10 ай бұрын
മോട്ടോർ ON, OFF ചെയ്യാൻ ഉപയോഗിക്കുന്ന സ്വിച്ച് ന്റെ ഫോട്ടോ എടുത്തു 9645540075 എന്ന നമ്പറിൽ WHATSAPP ചെയ്താൽ അത് നോക്കിയിട്ട് മറുപടി നൽകാം.. 🙏
സ്വന്തം വീട്ടിലെ മീറ്റർ ആണോ പൊളിച്ചത്
@bijuarjun
10 ай бұрын
🥰🥰അല്ല
10 -ാം തീയതി റീഡിങ്ങ് എടുത്തിട്ടു . 8 തീയതി വരെ ഉള്ള Bill എന്ന് പറഞ്ഞു തരുന്നു. ശരിയോ
@bijuarjun
10 ай бұрын
അത് ശരിയല്ല.. രണ്ടു ദിവസത്തെ റീഡിങ് കൂടി വരുമ്പോൾ ചിലപ്പോൾ ബില്ലിൽ വലിയ വർധനക്ക് സാധ്യതയുണ്ട്...
😂😂😂
വയറിങ്ങിൽ തകരാർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കെണ്ടതാണു്... മീറ്ററിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... പിന്നെ മോഷണവും മോഷണ ശ്രമവും കുറ്റകരമാണ്
സർവ്വത്രമായം
എങ്ങനെ കണ്ടു പിടിക്കും
Really video starts from 6:32 😌
@bijuarjun
10 ай бұрын
അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാം 🥰
ഇതിന്റെ സൊല്യൂഷൻ നിങ്ങൾക് അറിയില്ലേ ചേട്ടാ...
@bijuarjun
10 ай бұрын
Wiring Insulation test നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക..
ഇപ്പൊ ഇതൊക്കെ ആര് നോക്കാൻ വീട്ടിൽ Ac വാങ്ങി ഫിറ്റിങ് ചെയ്യുന്നു എല്ലാവരും... എല്ലാ റൂമിലും ac വേണം ഇനി solar വെക്കുന്നു അടുത്ത പണി... ഹ്ഹഹ്ഹ രണ്ടു വീട്ടിൽ ഇന്ന് ac ലൈൻ ഇട്ടു കൊടുത്ത് ഹ്ഹഹ്ഹ
Number please
@bijuarjun
10 ай бұрын
9645540075
Good information
❤👍
@bijuarjun
10 ай бұрын
😘😘😘
👍