മക്കളില്ലാത്ത സ്ത്രീ മരണപ്പെട്ടാല്‍ ഭര്‍ത്താവിന്റെ അവകാശം

ഇസ്ലാമിലെ അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഈ വീഡിയോ
#muslimlaw
#inheritance
#levelupacademy
#shariah

Пікірлер: 16

  • @umeshs455
    @umeshs4555 ай бұрын

    Valare upakara pradhamaya video❤❤❤❤

  • @akshayaammu3383
    @akshayaammu33833 ай бұрын

    മക്കൾ ഇല്ലാത്ത ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയുടെ അവകാശം ഒന്ന് പറഞ്ഞു തരാമോ

  • @jayakumarp.d.7208

    @jayakumarp.d.7208

    2 ай бұрын

    മക്കൾ ഉണ്ടെങ്കിൽ എട്ടിൽ ഒന്ന്..... ഇല്ലെങ്കിൽ നാലിൽ ഒന്ന് മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെകിൽ ആറിൽ ഒന്ന് മാതാവിന് ബാക്കി പിതാവിന്..... പിതാവ് ഇല്ലാത്ത പക്ഷം ബാക്കി സഹോദരങ്ങൾക്ക് സഹോദരന് കിട്ടുന്നതിന്റെ പകുതി സഹോദരിക്ക് എന്ന ക്രമത്തിന്..... പുരുഷന് പ്രത്യേകഅവകാശങ്ങളുണ്ട്

  • @jaferabubakerjafer1809
    @jaferabubakerjafer1809Ай бұрын

    നല്ല അറിവ് ആണ്

  • @Brickzonein
    @Brickzonein5 ай бұрын

    thanks

  • @nazirp.k.nazirp.k.5738
    @nazirp.k.nazirp.k.57385 ай бұрын

    Wifenu mathavum pithavumillenkil enganeyanu?

  • @mujeebrahiman9735
    @mujeebrahiman97354 ай бұрын

    മരണപ്പെട്ട സ്ത്രീക്ക് ഭർത്താവും പിതാവും കൂടാതെ മാതാവും സഹോദരങ്ങളും മറ്റും ഉണ്ടെങ്കിൽ വിഭജനം എ പ്രകാരം എന്നു കൂടി വ്യക്തമായി പറയുക

  • @subairali3927
    @subairali39274 күн бұрын

    സർ താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ

  • @ibrahimkunnilsoopi5727
    @ibrahimkunnilsoopi57274 ай бұрын

    പിതാവും മാതാവും ജീവിച്ചിരിപ്പില്ലങ്കിൽ മറ്റാർക്കെങ്കിലും അവകാശം കിട്ടുമോ ?

  • @user-kt9re2op8n
    @user-kt9re2op8n4 ай бұрын

    Before my wife death divorce case pending family court village office and tahsidar deside only legal hair sister. Me go high Court crpc 125 husband only legal hair

  • @mujeebrahiman9735
    @mujeebrahiman97354 ай бұрын

    അവതരണം വ്യക്തവും പൂർണ്ണവും അല്ല മരണപ്പെട്ട സ്ത്രീക്ക് അവകാശികൾ ആരും തന്നെ ഇല്ലെങ്കിൽ ശിഷ്ടാവകാശികൾക്ക് എങ്ങനെ ലഭിക്കടിസ്ത്രീക്ക് ഭർത്താവും മാതാവും പിതാവും മക്കളും മറ്റും ഉണ്ടെങ്കിൽ എങ്ങനെ വീതിക്കും വ്യക്തമായി പറയുക മുസ്ലീം പേഴ്സണൽ ലോയിൽ പറയുന്നതുപോലെ വ്യക്തമായി പറയുക

  • @chandramohanpulikkot2313
    @chandramohanpulikkot23135 ай бұрын

    marupadi poornamalla. kutikal ella, achanum, ammayum maranapettu, appol swathu muzhuvanum barthavinanallo

  • @user-kt9re2op8n
    @user-kt9re2op8n4 ай бұрын

    Hindu only legal hair husband

  • @sunilkumararickattu1845
    @sunilkumararickattu18455 ай бұрын

    Sir ചോദ്യം ചോദിക്കാൻ whatsapp നമ്പർ ഉണ്ടോ?