Building Rules/പെർമിറ്റ് വേണ്ടാത്ത കെട്ടിടങ്ങൾ/ KPBR/ KMBR Adv. Shereef Nedumangad/ AplusTube

A Plus Tube/Building Rules/പെർമിറ്റ് വേണ്ടാത്ത കെട്ടിടങ്ങൾ/ KPBR/ KMBR Adv. Shereef Nedumangad/ AplusTube
#building
#buildingrules
#permit
#buildingpermit
#kmbrp
#buildingconstruction
#buildingplan
#plan
Long video
#Aplustube
#malayalam
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 116

  • @dasanb.k2010
    @dasanb.k20106 күн бұрын

    ജനത്തെ ദ്രോഹിച്ചു സുഖിക്കുന്ന സർക്കാരിന് സ്തുതി, നീണാൾ വാഴട്ടെ.

  • @muraleedharannair5321
    @muraleedharannair532111 күн бұрын

    വെറുപ്പിക്കാതെ മനുഷ്യർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു. സാറിന് നന്ദി ! നമസ്കാരം !

  • @aplustube2557

    @aplustube2557

    11 күн бұрын

    Thanks dear Murali

  • @nidhines8130
    @nidhines81302 күн бұрын

    നന്ദി സർ, ഒരുപാട് ഉപകാരം ഉളള വീഡിയോ

  • @aplustube2557

    @aplustube2557

    2 күн бұрын

    Thanks dear nidhines (എൻറെ മകൻ്റെ പേര് നിതിൻ എന്നും എൻ്റെ മകളുടെ പേര് നിതിന എന്നുമാണ്. ഇതിന് സാമ്യമുള്ള പേരു കണ്ടതുകൊണ്ട് എഴുതിയതാണ്)

  • @AllinOne-do3tz
    @AllinOne-do3tz5 күн бұрын

    ഒരു റൂമിൽ നിന്ന് മറ്റ് റൂമിലേക്ക് നടന്നു പോകുന്നതിന് പെർമിഷൻ വേണ്ട..... വീടിനടുത്തുള്ള ടോയ്‌ലറ്റിൽ പോയി മുള്ളുന്നതിന് പെർമിഷൻ വേണ്ട.... സിറ്റൗട്ടിൽ 2 ചെയർ ഇടുന്നതിന് പെർമിഷൻ വേണ്ട...... തുണി അലക്കി ഉണങ്ങാൻ ഇടുന്നതിന് പെർമിഷൻ വേണ്ട..... വീട്ടിൽ പല്ലി ഉണ്ടെങ്കിൽ അതിനെ കൊല്ലുന്നതിന് പെർമിഷൻ വേണ്ട..... ഫാൻ എസി തുടങ്ങിയവ ഇഷ്ടമുള്ള സമയത്ത് സ്വിച്ച് ഓൺ ആക്കുന്നതിന് പെർമിഷൻ വേണ്ട......😮😮😮😮

  • @AJITHKUMAR-ix1tq

    @AJITHKUMAR-ix1tq

    3 күн бұрын

    ha ...ha ..ha ....eee kamant edan permission veno .venda , venda ...vendadddaaaaa

  • @tcsajithekkumkanathil596

    @tcsajithekkumkanathil596

    Күн бұрын

    മേലുദ്ധരിച്ച കാര്യങ്ങളൊക്കെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നത് വരെ... വേണ്ട എന്നാണ് കവി ഉദ്ദേശിച്ചത്..!

  • @raheemmp881
    @raheemmp88111 күн бұрын

    വളരെ നല്ല ചാനൽ! ഈ അടുത്ത കാലത്താണ് ഈ ചാനലിൽ മെമ്പർ ആയത്. പിന്നെ, ഒരു സംശയം: പെർമിറ്റിന് അപേക്ഷിക്കാതെ ചെറിയൊരു വീടിന് രണ്ടാം നില എടുത്താൽ എത്രയാണ് ഫൈൻ? ഫൈൻ തുകയുടെ മാനദണ്ഡം? ഈ ഫൈൻ നിയമങ്ങൾ മാറാൻ സാധ്യത ഉണ്ടോ?

  • @aplustube2557

    @aplustube2557

    10 күн бұрын

    നല്ല അഭിപ്രായത്തിൽ നന്ദി പ്രിയ റഹീം പിഴ സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് ഈ ചാനലിൽ ചെയ്തിട്ടുണ്ട് Please watch play list of this channel building rules

  • @raheemmp881

    @raheemmp881

    9 күн бұрын

    @@aplustube2557 നോക്കി. പക്ഷേ, കണ്ടില്ല. ലിങ്ക് നൽകിയാലും

  • @ranjithcheruvathoor3921
    @ranjithcheruvathoor392112 күн бұрын

    സർ,.. നിലവിലുള്ള ഒരു കെട്ടിടത്തിന് പുറത്ത് അതിനോട് കൂട്ടി ചേർത്ത് രണ്ട് ടോയ്ലറ്റ് പണിയുന്നതിന് പെർമിഷൻ എടുക്കേണ്ടത് ഉണ്ടോ?

  • @jalaludeenv5443

    @jalaludeenv5443

    Күн бұрын

    ഇതേ സംശയത്തിനാണ് സർ എനിക്കും മറുപടി വേണ്ടത്

  • @baker2b100
    @baker2b10012 күн бұрын

    നിർമ്മിച്ച പഴയ മതിലിൽ ഒരു ഗേറ്റ് കൂടി വയ്ക്കാൻ പെര്മിറ്റ് വേണമെന്ന് നഗരസഭയിൽ നിന്ന് ഒരു ഓഫീസർ പറഞ്ഞു ? ന്താകും കാരണം ..

  • @aplustube2557

    @aplustube2557

    12 күн бұрын

    എന്താണ് കാരണമെന്ന് അയാളോട് തന്നെ ചോദിക്കു

  • @adv005

    @adv005

    4 күн бұрын

    കൈക്കൂലി തന്നെ കാരണം 🤣🤣🤣

  • @mathewperumbil6592
    @mathewperumbil6592Күн бұрын

    ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൊണ്ട് ജനങ്ങൾക്ക് എന്താണ് പ്രയോജനം !

  • @liferoots8119
    @liferoots8119Күн бұрын

    Good Messege

  • @aplustube2557

    @aplustube2557

    Күн бұрын

    Thanks dear life roots

  • @user-zj7ze3yt8f
    @user-zj7ze3yt8f12 күн бұрын

    ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്

  • @kssureshkumar9851
    @kssureshkumar9851Күн бұрын

    👌

  • @aplustube2557

    @aplustube2557

    Күн бұрын

    Thanks dear Suresh ji

  • @maicalaal
    @maicalaal10 күн бұрын

    Informative 👍🏼

  • @aplustube2557

    @aplustube2557

    10 күн бұрын

    Thanks dear maical

  • @GeorgeT.G.
    @GeorgeT.G.12 күн бұрын

    good information

  • @usaffhassanpoolakkal4489
    @usaffhassanpoolakkal448912 күн бұрын

    Ente perilulla kada room oralkk 11 masathe agreement vazhi vadaghakk koduthathann ayalippo veroralkk marich vadaghakk kodukkunnu. Anghine ayalkk cheyyamo. Undenghil adh thadayan margum undo. Thanks for your prompt response

  • @rajujohn4348
    @rajujohn4348Күн бұрын

    Do we need to get a permit to enclose parking spaces already drawn in the in the plan when we got the occupancy.

  • @bulbulfrend8138
    @bulbulfrend813812 күн бұрын

    Good 👍

  • @aplustube2557

    @aplustube2557

    12 күн бұрын

    Thanks dear bulbul

  • @ajeeshap8543
    @ajeeshap854312 күн бұрын

    Panchayathil. Oru cut roadil ninnum varunna mazavellam. Mattoru kattu roadilek. Thirichu vidan road sidil thamasikkunnavark. Adhikaram undo. Adutha vidioil ariyikkane

  • @nazimcityland3616
    @nazimcityland36169 күн бұрын

    Good information 🙏🙏🙏

  • @aplustube2557

    @aplustube2557

    8 күн бұрын

    Thanks dear nazeem

  • @aishap2286
    @aishap22862 күн бұрын

    3 cent l oru 600 sqft veedinu frontil ninnum etra meeter vidanam

  • @vmnair1
    @vmnair111 күн бұрын

    If i construct a car garage, do we need to obtain permission ?

  • @naadan751
    @naadan75112 күн бұрын

    ഇങ്ങിനൊക്കെ പറയാൻ തുടങ്ങിയാൽ കൊള്ളക്കാരായ ചില അക്ഷയക്കാരുടെ കഞ്ഞികുടിയെങ്കിലും മുട്ടിക്കുമോ?

  • @kurumbeezzworld2616
    @kurumbeezzworld261612 күн бұрын

    Sir .38r sthalatthu veedu vaikkan sadhikkumo

  • @sajisusan3780
    @sajisusan37805 күн бұрын

    For making portico into a closed room, is permission required?

  • @sajithasharafudheen1453
    @sajithasharafudheen14534 күн бұрын

    Sir, main terraceil mukalil truss work cheya permit veno

  • @vinunair8437
    @vinunair843712 күн бұрын

    Very informative 👍🏻👍🏻

  • @aplustube2557

    @aplustube2557

    12 күн бұрын

    Thanks dear vinu

  • @boban.c.j4520
    @boban.c.j452012 күн бұрын

    Temporary ടെന്റ് വെക്കാൻ പെർമിറ്റ്‌ വേണമോ

  • @shijuphilip5672
    @shijuphilip567212 күн бұрын

    Good information

  • @aplustube2557

    @aplustube2557

    12 күн бұрын

    Thanks dear Shiju

  • @haridharan4656
    @haridharan46562 күн бұрын

    റൂമിനകത്തുള്ള ടോയ്‌ലെറ്റിൽ പോകാൻ പെർമിഷൻ എടുക്കേണ്ടതില്ല പ്രശ്നം ഇല്ലാ..

  • @anifuntech3836
    @anifuntech383622 сағат бұрын

    നോക്കിയിരുന്ന കാര്യം മാത്രം ഉൾപെടുത്തിയില്ല. ഒരു നിലക്ക് മുകളിൽ കുറച്ച് ഭാഗം മാത്രം അധികമായിട്ട് നിർമ്മിക്കുന്നതിലും ഒപ്പം അതിനും മുകളിൽ ട്രസ്റ്റ്‌ വർക് ചെയ്യൂന്നതിലുമുള്ള procedure 🤔🤔🤔😏

  • @karunakarankariyil7757
    @karunakarankariyil77575 күн бұрын

    Databank ൽ ഉൾപ്പെട്ട നിലവിലുള്ള കെട്ടിടത്തിൽ roofing Shet ഇടുന്നതിനു പെർമിറ്റ് ആവിശ്യമാണോ?

  • @jayasreepillai3792
    @jayasreepillai37922 күн бұрын

    മുകളിൽ,,,ഷീറ്റ്,,,ഉണ്ട്,,ശീട്ടുകൊണ്ട്,,,ഒരുമുറി,,,പോലെ,,cheiyyanpattumo,,,,മേഷ്,,,വച്ച്,,അടച്ചെടുക്കൻ,ടെറസ്,,,ചെയ്യാൻ,,,പെർമിറ്റ്,,വേണോ,,,,

  • @sakeerhussain5438

    @sakeerhussain5438

    2 күн бұрын

    Athinulla pani vere varunund, terasil sheet itt vark. Ella kollavum nikuthi adakaan.video kanditille??

  • @Beerankutty.KBapputty
    @Beerankutty.KBapputty11 күн бұрын

    താങ്ക് യൂസർ

  • @aplustube2557

    @aplustube2557

    10 күн бұрын

    Welcome dear beeran

  • @sreehari7111
    @sreehari71119 күн бұрын

    ആര്യനാട് സ്ഥലം.. പെർമിറ്റ് കിട്ടിയത് 1300 സ്ക്വയർ ഫീറ്റ് 6 സെറ്റിൽ.. ഒരു സംശയം.. പെർമിറ്റിൽ ഇല്ലാതെ മതിലിന്റെ അകത്ത് അതിലൂടെ ചേർന്നു ഒരു കോമൺ ബാത്റൂം കെട്ടുന്നത് കൊണ്ട് പ്രശ്നമുണ്ടോ സർ 🙏

  • @aplustube2557

    @aplustube2557

    9 күн бұрын

    Ys

  • @sreehari7111

    @sreehari7111

    9 күн бұрын

    @@aplustube2557 ഒന്നുകൂടി വിശദമാക്കാമോ സാർ 🙏🏻

  • @vasanthajm8593
    @vasanthajm85935 күн бұрын

    First floor open space made a room with separate steps is oermission required?

  • @aplustube2557

    @aplustube2557

    5 күн бұрын

    Ys

  • @iqkunju6223
    @iqkunju6223Күн бұрын

    ആണിയടിക്കാൻ വേണ്ട. സ്റ്റെപ്പ് ഒരെണ്ണം ആകാം. ഒരു മീറ്റർ ഷെയ്ഡ് വെക്കാം. പുറത്ത് ടാപ്പ് വെക്കാം. .. .. ചുരുക്കിപ്പറഞ്ഞാൽ ഓരോന്നിനും വേണ്ട. എല്ലാറ്റിനും വേണം..!

  • @anjuchandran5104
    @anjuchandran51049 күн бұрын

    ഒരു സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ്‌ ആവശ്യമുണ്ടോ?please reply

  • @kabeersaalathursyedmohamme9496
    @kabeersaalathursyedmohamme94966 күн бұрын

    Act of cattail shead and goat farm with connection notification

  • @abdulsalamkunnilan7405
    @abdulsalamkunnilan740512 күн бұрын

    swimming pool ???

  • @udayakumarudayan5190
    @udayakumarudayan51909 күн бұрын

    V bord കൊണ്ടുള്ളവീടുവെക്കുന്നതിന് നികുതികുറവാണോ

  • @abdullack4577
    @abdullack457710 күн бұрын

    Permit il adressilum mattum mistakes varuthyial..... Engane correct cheyyanu enthanu marygam ennu parayamo?

  • @aplustube2557

    @aplustube2557

    10 күн бұрын

    File a request and surrender the permit you already received Proof of address should be produced

  • @thomascheriyan3793
    @thomascheriyan379310 күн бұрын

    Purayidarhil thooran permit veno avo

  • @madmillionaire4362
    @madmillionaire43625 күн бұрын

    SETBACK ORU SIDIL ONNARAMEETERINE 1 METERE VITUTULLU, ATHUKARANM NUMBER KITIYITILLA, ENTHANE ENI CHEYYANAKUKA, ENIK THANKALUDE MOBILE NUMBER THARAMO??

  • @aplustube2557

    @aplustube2557

    5 күн бұрын

    Send your number to my email id shereefnedumangad@gmail.com I will call

  • @muraliatsco
    @muraliatsco3 күн бұрын

    Bed roomil bed edan permit veno

  • @kolmajepatla9654
    @kolmajepatla965411 күн бұрын

    E paranja karyangalk permition venmengilum Aarum edukkilla

  • @user-js7tk2fc8e
    @user-js7tk2fc8e3 күн бұрын

    Adutha veettile halagen light ente veettil adikkunnu thadayan yenthu cheyyanam

  • @aplustube2557

    @aplustube2557

    Күн бұрын

    ആയതുകൊണ്ട് താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ നേരിട്ട് പറഞ്ഞു അക്കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കുന്നതാണ് ഉചിതം

  • @ManiMani-fc8bz
    @ManiMani-fc8bz9 күн бұрын

    Vanam ..

  • @SubhanaShamlu
    @SubhanaShamlu8 күн бұрын

    Sir, ബിസ്സേനെസിൽ ഇൻവെസ്റ്റ്‌ ചെയ്യുമ്ബിൾ അവരുടെകയിൽ നിന്നും എന്ത് എല്ലാം രേഖ വാങ്ങണം

  • @aplustube2557

    @aplustube2557

    8 күн бұрын

    Agreement Cheque if required

  • @varietythinkers
    @varietythinkers8 күн бұрын

    sir ഇപ്പോൾ വീടിന്റെ പ്ലാൻ നിർമിക്കുന്നതിന് പുഴയിൽ നിന്നും എത്ര distance keep ചെയ്യണം ?

  • @aplustube2557

    @aplustube2557

    7 күн бұрын

    Special episode related with this subject will be Uploaded shortly

  • @varietythinkers

    @varietythinkers

    7 күн бұрын

    Ok sir

  • @ravindranchaithanya7853
    @ravindranchaithanya785312 күн бұрын

    സർ നമസ്കാരം ചട്ടപ്പടിയല്ലാത നിമ്മിച്ച സ്ഥല കുറവുള്ള സ്ഥലത്ത് മേലേ വീണ്ടും പണിയാൻ അപേക്ഷ സമർപ്പിച്ചാൽ അനുവാദം കിട്ടുമോ

  • @aplustube2557

    @aplustube2557

    12 күн бұрын

    മുൻ കെട്ടിടം റെഗുലറൈസ് ചെയ്യേണ്ടിവരും കൂടുതൽ ഫീസ് നൽകേണ്ടതും ഉണ്ട് കെട്ടിട നിർമാണചട്ടങ്ങൾ പാലിക്കുമെങ്കിൽ അനുവാദം കിട്ടും

  • @shylajamp2958
    @shylajamp295811 күн бұрын

    ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ പശുവുണ്ട്.. അവിടെ ചാണകം കൂട്ടി യിടുകയാണ്.. നിർമാർജനം ചെയ്യുന്നില്ല... വളരെ ദുർ ഗ ന്ധം ഉണ്ട്.. ഞങ്ങൾ ക്ക് ബുദ്ധി മുട്ടാണ്.. എന്ത് ചെയ്യും... പിന്നെ വീടിന്റെ മതിലിനോട് ചേർന്ന് തേക്ക് മരം നിറയെ ഉണ്ട് ഇതിന്റ ഇലകൾ മുഴുവനും ഞ ങ്ങളുടെ മുറ്റതാണ്.. ഇയാളെ എന്ത് ചെയ്യാം...

  • @aplustube2557

    @aplustube2557

    10 күн бұрын

    ഈ വിഷയങ്ങളിൽ എങ്ങനെ പരാതി കൊടുക്കണം എന്ന് ഈ ചാനലിൽ പല എപ്പിസോഡുകളിലും പറഞ്ഞിട്ടുണ്ട് ദയവായി കാണുക ശൈലജ പഞ്ചായത്തിലാണ് പരാതി നൽകേണ്ടത്

  • @abdussalamanchukandan1797

    @abdussalamanchukandan1797

    6 күн бұрын

    വാളുള്ള തോട്ടി വാങ്ങി വീട്ടിൽ നിന്ന് ഓരോ തേക്ക് മരം മുറിച്ചിടുക ഒന്നും ചെയ്യാൻ കഴിയില്ല അവർക്ക്

  • @pckrishnankutty9310
    @pckrishnankutty931012 күн бұрын

    സാർ ടൈൽഡ് രൂഫ് മാറ്റി കോൺക്രീറ്റ് അക്കാൻ പെർമിറ്റ് വാങ്ങേണ്ടി വരുമോ

  • @aplustube2557

    @aplustube2557

    12 күн бұрын

    Ys

  • @nikhil.enikhil8065
    @nikhil.enikhil806511 күн бұрын

    പഞ്ചായത്തിനെ കബളിപ്പിച്ചു(setback illa)വീട്ടുനമ്പർ വാങ്ങിയവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിക്കാം

  • @aplustube2557

    @aplustube2557

    10 күн бұрын

    ആദ്യം പഞ്ചായത്തിൽ തന്നെ പരാതി കൊടുക്കുക വിജിലൻസിനും പരാതി നൽകുക

  • @dude-hy4zk

    @dude-hy4zk

    7 күн бұрын

    😂😂😂😂

  • @nazarma7005
    @nazarma700511 күн бұрын

    പഴയ (ഏതാണ്ട് 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള) Building Rooftop ചോരുന്നു.. Roof Sheet ഇടാൻ Permit വേണമോ..❓

  • @pcnairnair53
    @pcnairnair536 күн бұрын

    വീടിന്റെ മുകളിൽ ഷീറ്റ് ഇടുന്നതിന് പെർമിഷൻ വേണോ

  • @aplustube2557

    @aplustube2557

    5 күн бұрын

    Episodes related with this subject will be Uploaded shortly

  • @noushadparappurath3751

    @noushadparappurath3751

    4 күн бұрын

    @@aplustube2557എപ്പോ അപ്‌ലോഡ് ചെയ്യും sir?

  • @noushadparappurath3751

    @noushadparappurath3751

    4 күн бұрын

    ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊

  • @bijugopalank6844
    @bijugopalank684412 күн бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @aplustube2557

    @aplustube2557

    10 күн бұрын

    നമസ്കാരം പ്രിയ ബിജു

  • @aplustube2557

    @aplustube2557

    10 күн бұрын

    Thanks dearest Biju

  • @vvp49
    @vvp497 күн бұрын

    തുറന്നു കിടക്കുന്ന ടെറസ്സിൽ മഴ നനയാതിരിക്കാൻ ഷീറ്റ് ഇടുന്നതിനു permission വേണോ

  • @aplustube2557

    @aplustube2557

    6 күн бұрын

    A detailed video will be Uploaded shortly

  • @noushadparappurath3751

    @noushadparappurath3751

    4 күн бұрын

    @@aplustube2557 ഹലോ sir, ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ സിറ്റ് ഔട്ടിൽ മഴവെള്ളം വീണ് കേടുപാട് വന്നതിനാൽ ആ ഭാഗം ഷീറ്റ് മേഞ്ഞു,വശങ്ങൾ എല്ലാം ഓപ്പൺ ആണ്. പക്ഷെ, താലൂകിൽ നിന്നും വന്നു ഷീറ്റ് ഇട്ട ഭാഗം കൂടി ചേർത്ത് വീടിന്റെ ടോട്ടൽ പ്ലിന്ത് ഏരിയ അളവിൽ ഉൾപ്പെടുത്തി ഇപ്പൊ ആഡംബര നികുതിയുടെ പരിധിയിൽ വന്നു. ഞാൻ മനസിലാക്കിയത് വശങ്ങൾ തുറന്നിട്ട covered ഓപ്പൺ സ്പേസ് അളവിൽ വരില്ല എന്നാണ്, ഇതിൽ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ 😊

  • @JoysrTVM
    @JoysrTVM12 күн бұрын

    ❤❤❤❤❤❤tvm

  • @jacobgeorge6037
    @jacobgeorge603711 күн бұрын

    സർ,ഇപ്പോൾ നിയമസഭ പാസ്സാക്കിയ വായ്പാ ഭേദഗതി നിയമത്തെപ്പറ്റി ഒന്ന് വിശദമാക്കണമേ.

  • @aplustube2557

    @aplustube2557

    11 күн бұрын

    Ys We will upload the same shortly dear Jacob ( Already we have done one in brief)

  • @jacobgeorge6037

    @jacobgeorge6037

    11 күн бұрын

    @@aplustube2557 Sorry .missed

  • @pippy2838
    @pippy283812 күн бұрын

    ഔട്ട്‌ ഹൌസ് shed

  • @sanmincherian8249
    @sanmincherian824911 күн бұрын

    Existing attached bathroom പൊളിച് renovate ചെയ്യുന്നതിന് പ്രത്യേക permission വേണോ?

  • @Subramanyan-c2y
    @Subramanyan-c2y12 күн бұрын

    People are not fools to take permission for works explsined

  • @kalliyathrahim2317
    @kalliyathrahim231711 күн бұрын

    Can I get your whatsP for constatoo

  • @aplustube2557

    @aplustube2557

    10 күн бұрын

    Send your number to my email id shereefnedumangad@gmail.com I will call

  • @mcvagamon489
    @mcvagamon4899 күн бұрын

    What coconut 🥥 you are talking about...😂

  • @aplustube2557

    @aplustube2557

    9 күн бұрын

    Your father's coconut

  • @rmk8017

    @rmk8017

    6 күн бұрын

    കമൻ്റിനോട് പ്രതികരിക്കുമ്പോൾ സാർ അത് ക്ഷമയോടെ ചെയ്യും എന്ന് കരുതുന്നു.

  • @007shobin
    @007shobin2 күн бұрын

    ഹലോ ഞാൻ ബിൽഡിംഗ് പെർമിറ്റ് എടുത്ത് വീടുപണി ആരംഭിച്ചു, ശേഷം എൻറെ വീടുപണി പൂർത്തിയാക്കാൻ വേണ്ടി ഒരു സെൻറ് സ്ഥലം അയൽവാസിക്ക് വിൽക്കേണ്ടിവന്നു ഇക്കാരണത്താൽ എൻറെ ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കാൻ കാരണമാകുമോ? ഫൈൻ അടയ്ക്കേണ്ടി വരുമോ!! ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. 997ച.മി. സ്ഥലം കുറഞ്ഞ് 809ച.മി ആയി.

  • @aplustube2557

    @aplustube2557

    Күн бұрын

    Open space കുറയുമോ

  • @007shobin

    @007shobin

    Күн бұрын

    @@aplustube2557 എൻറെ സ്ഥലം നീളത്തിലാണ് അതിൽനിന്നും ചെറിയൊരു ഭാഗമാണ് കൊടുത്തത് എന്നാൽ വീതിയിൽ മാറ്റമില്ല. അതിനാൽ open space കുറവ് വരുന്നില്ല.

  • @007shobin

    @007shobin

    Күн бұрын

    @@aplustube2557 നീളത്തിലുള്ള സ്ഥലമായതിനാൽ വീതിയിൽ മാറ്റം വരുന്നില്ല.

  • @faslurahman669
    @faslurahman6697 күн бұрын

    1000 sq fit നു താഴെ ആണെങ്കിൽ പാർമ്മിറ്റ് വേണ്ടാ എന്ന് ഉണ്ടായിരുന്നോ എനിക്ക് വഴി ഇല്ല വീട്ടിലേക്ക് എനിക്ക് ഇനി വിട് നമ്പർ കിട്ടുമോ

  • @mohammedhabeeb2637
    @mohammedhabeeb263710 күн бұрын

    Sir വീട് renovation ചെയ്യാൻ പെർമിഷൻ വേണോ please reply

  • @aplustube2557

    @aplustube2557

    10 күн бұрын

    രണ്ടുദിവസം മുമ്പ് ഈ ചാനലിൽ ചെയ്തിട്ടുള്ള വീഡിയോ കാണുക മുഹമ്മദ്

Келесі