Land price in 2030 ? | 2030ൽ വസ്തുവിന്റെ വില കൂടുമോ കുറയുമോ? | Lay of the Land

Land price in 2030 ? | 2030ൽ വസ്തുവിന്റെ വില കൂടുമോ കുറയുമോ? | Lay of the Land
This is the subchannel of 'The Local Economy News' portal which is exclusively for giving awareness about property buying & selling and for all real estate purposes.
ᴛʜᴇ ʟᴏᴄᴀʟ ᴇᴄᴏɴᴏᴍʏ is one of the Online Public Relations portal to promote local business in Kerala and provide valuable business insight into industry and business. Apart from public relations, The Local Economy is keen on analyzing business trends, business strategies, and the scope of doing business across Kerala.
The Local Economy is engaged in various market analysis, data analytics, sentiment analysis, campaigns etc. The Local Economy help business people in their Public Relations and branding needs through our News portal.
B. Vincent
Mobile: 7025656155
Email: barnabsvincent@gmail.com
𝗙𝗼𝗿 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗘𝗻𝗾𝘂𝗶𝗿𝗶𝗲𝘀:- 𝘁𝗵𝗲𝗹𝗼𝗰𝗮𝗹𝗲𝗰𝗼𝗻𝗼𝗺𝘆@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐅𝐚𝐜𝐞𝐛𝐨𝐨𝐤:- / lay-of-the-land-108755...
★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐓𝐰𝐢𝐭𝐭𝐞𝐫 :- / local_economy
★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦 :- / thelocaleconomynews
★𝐅𝐨𝐥𝐥𝐨𝐰 𝐮𝐬 𝐨𝐧 𝐋𝐢𝐧𝐤𝐞𝐝𝐈𝐧 :- / the-local-economy
★𝗚𝗲𝘁 𝗨𝗽𝗱𝗮𝘁𝗲𝘀 𝗼𝗻 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 & 𝗧𝗲𝗹𝗲𝗴𝗿𝗮𝗺
𝙒𝙝𝙖𝙩𝙨𝙖𝙥𝙥: chat.whatsapp.com/HUtLRxIoSqb...
𝙏𝙚𝙡𝙚𝙜𝙧𝙖𝙢: t.me/joinchat/7z-VAoApqtkzYTA1
Suggested Video
Pillar or Framed Construction Explaination | എന്താണ് പില്ലർ അല്ലെങ്കിൽ ഫ്രെയിംഡ് കൺസ്ട്രക്ഷൻ?
• Pillar or Framed Const...
Must Watch before buying a Plot /Land in Kerala | ഈ പ്രദേശങ്ങളില്‍ വീടും സ്ഥലവും വാങ്ങിയാല്‍ പെട്ടു
• Must Watch before buyi...
#layoftheland #realestate #jackconstruction #bvincent #landbuying #trivandrum #landprice #priceofplot
𝐸𝓆𝓊𝒾𝓅𝓂𝑒𝓃𝓉 𝒰𝓈𝑒𝒹:
𝒞𝒶𝓂𝑒𝓇𝒶 : amzn.to/3jmIzti
𝑀𝒾𝒸 : amzn.to/3BgE9dN
𝐿𝒶𝓅𝓉𝑜𝓅 : amzn.to/3kyrGLO

Пікірлер: 321

  • @jkj1459
    @jkj14592 ай бұрын

    വാങ്ങാൻ പോയാൽ വിലകുറവ് ഇല്ല . വിൽക്കാൻ പോയാൽ വെറുതെ വാങ്ങാൻ ആളുകൾ ധാരാളം .

  • @m.g.pillai6242

    @m.g.pillai6242

    Ай бұрын

    വസ്തു വകകൾ ജിഹാദികൾ കയ്യടക്കിയിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പ്രതിഭാസം ഉണ്ടാകുന്നത്. ഇതിനെയാണ് വസ്തു ജിഹാത് എന്ന് പറയുന്നത്.

  • @reghuraman9719

    @reghuraman9719

    Ай бұрын

    അതാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്

  • @sibinair1333

    @sibinair1333

    Ай бұрын

    True

  • @anas0632

    @anas0632

    Ай бұрын

    💯

  • @312alexvinod4

    @312alexvinod4

    Сағат бұрын

    Satyam vilkaan neram njayamaaya Vela tharilla ..vaangan neram mudinja kollayum

  • @niceguy3099
    @niceguy30992 ай бұрын

    സാറിന്റെ പ്രെഡിക്ഷൻ തിരുവനന്തപുരം ത് ശരിയാവാം പക്ഷെ പത്തനംതിട്ട യിൽ ജനസംഘ്യ ഷോഷണം 20 സത്യമാനത്തിന് അടുത്ത 20 വർഷം കൊണ്ടു എത്തുമ്പോൾ സ്ഥലവും വീടും വേണ്ടാതെ വരുന്ന അവസ്ഥ യാണ്

  • @paulvonline
    @paulvonline2 ай бұрын

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @jayK914

    @jayK914

    2 ай бұрын

    ഇത് എല്ലായിടത്തും ഉള്ള ട്രെൻഡ് അല്ല. കേരളത്തിലെ പ്രധാന നഗരങ്ങളിൽ - കൊച്ചി തിരുവനന്തപുരം കോഴിക്കോട് തൃശൂർ... ഇവിടങ്ങളിലും, ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലും real estate നല്ല boom ഉണ്ടാകും. എന്നാൽ ഇടുക്കി, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് പോലെ ഉള്ള ജില്ലകളിലും, കേരളത്തിൽ മൊത്തത്തിൽ ഉൾനാടൻ ഗ്രാമങ്ങളുലും ഒക്കെ വില കുത്തനെ ഇടിയും. അത്‌ കൊണ്ട് അങ്ങനെ നോക്കി വേണം ഇൻവെസ്റ്റ്‌ ചെയ്യാൻ. അത്‌ പോലെ NH കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഒക്കെ growth ഉണ്ടാകും.

  • @learningmaster8060

    @learningmaster8060

    Ай бұрын

    @@jayK914 വയനാട് ഭൂമി വില വൻ തോതിൽ കൂടി . ഞാൻ വാങ്ങിയ സ്ഥലത്തിന്റെ വില 10 വർഷം കൊണ്ട് 7 ഇരട്ടിയായി. വയനാട് വില കൂടാനുള്ള കാരണങ്ങൾ, * ചൂട് കൂടിയപ്പോൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗത്തുള്ള ഗൾഫുകാരും ബിസിനസ്സുകാരും വലിയ തോതിൽ ആണ് ഇപ്പോഴും രാത്രി തണുപ്പുള്ള വയനാട് സ്ഥലം വാങ്ങി കൂട്ടുന്നത്. * ബാംഗ്ലൂർ മൈസൂർ പുതിയ ഹൈവേ വന്നപ്പോൾ ബാംഗ്ലൂർ നിന്നും വയനാട് എത്താൻ വളരെ എളുപ്പമായി. ഇപ്പോൾ ബാംഗ്ളൂർ സഞ്ചാരികളുടെ കുത്തൊഴുക്കാണ് വയനാട്ടിൽ. ഇവരിൽ ചിലർ, ഉത്തരേന്ത്യക്കാർ അടക്കം വയനാട്ടിൽ സ്ഥലം വാങ്ങുന്നത് സാധാരണമായി. * വയനാട്ടിൽ കാടിനോട് ചേർന്നുള്ള മൃഗശല്യം കൂടിയ ചില സ്ഥലത്താണ് ഏറ്റവും കൂടുതൽ സ്ഥല വില കൂടിയത് എന്നതാണ് രസകരം. റിസോർട്ടുകൾ തുടങ്ങാൻ കാടിനോട് ചേർന്നുള്ള സഥലത്തിന് ഡിമാൻഡ് കൂടിയത് തന്നെ കാരണം

  • @mckck338

    @mckck338

    Ай бұрын

    മലബാറിൽ നേരെ ഒപ്പോസിറ്റ്‌ ആണു ...പ്രത്യേകിച്ച്‌ മുസ്ലിം ഏരിയകളിൽ ..മധ്യ തിരുവിതാംകൂറിൽ ക്രിസ്ത്യാനികൾ ഒഴിവാക്കിപ്പോകുന്ന സ്ഥലങ്ങൾ മുസ്ലിംകൾ വാങ്ങിക്കൂട്ടും ..അപ്പോൾ മലബാറിലെ അതെ സ്ഥിതി അവിടെയും വരും 😂

  • @charlymathew5098

    @charlymathew5098

    19 күн бұрын

    അങ്ങനെ എല്ലാം മുടിഞ്ഞു കഴിയുമ്പോൾ ചൊളുവിൽ കിട്ടുമെന്ന് കരുതിയാൽ അതും മണ്ടത്തരമാകും 😄

  • @santhoshsivanalappuzha5953
    @santhoshsivanalappuzha59532 ай бұрын

    വയൽ നികത്തുന്നത് കണ്ണായ സ്ഥലങ്ങളിൽ ആണ്. കമർഷ്യൽ പ്ലോട്ട്. സ്ഥലം വില കുറയാൻ മറ്റൊരു കാരണം റബ്ബർ, മറ്റു കാർഷിക വിളകളുടെ വില കുറഞ്ഞതും കൂടി ആണ്. ഏക്കർ കണക്കിന് കൃഷിയിടങ്ങൾ പ്ലോട്ട് ആയി വിൽക്കുന്നു.

  • @sam54368jr
    @sam54368jr Жыл бұрын

    സിറ്റി, ടൌൺ റെസിഡൻഷ്യൽ ഏരിയായും, ബിസിനസ്‌, ജോലി ബന്ധപ്പെട്ട് വില കൂടുവാനും അല്ലാതുള്ളവയുടെ കുറയാനും ആണ് ഇനി സാധ്യത

  • @mathewperumbil6592
    @mathewperumbil6592Ай бұрын

    ലോകത്തൊരിടത്തും ഇത്രയും ജീവിത സൗകര്യങ്ങളുള്ള കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളും വീടുകളുമില്ല, എന്നോർക്കണം!

  • @naushads7435
    @naushads74352 ай бұрын

    ചെറുകിട കൃഷിക്കാർ പലരും വിദേശത്തേക്ക് മക്കളെ അയക്കുന്നു അവർ അവിടെ settle ആകും അവരുടെ ഭൂമി കൂടി ഹൌസ് പ്ലോട്ട് മാർക്കറ്റ് ലേക്ക് വന്നാൽ ഭൂമി വില നന്നായി കുറയും

  • @12345sankar
    @12345sankar Жыл бұрын

    Excellent analysis of real estate price, I would like to add one more factor for the price stagnation between 2011 to 2032. That's POPULATION IMPLOSION. The price rally of real estate since 1970 was due to the population explosion or Baby boomers. Now that phenomenon is over.

  • @prophetask8085
    @prophetask8085 Жыл бұрын

    കൂടിയ വിലകൊടുത്തു സ്ഥലം വാങ്ങുന്നത് ആന മണ്ടത്തരം ആണ്.

  • @tinu1588
    @tinu1588Ай бұрын

    സിറ്റിയിൽ വില കൂടുന്നു കൂടിയ വിലക്ക് വാങ്ങാനും ആൾ ഉണ്ട്. ഗ്രാമങ്ങളിൽ ആരും വില കുറച്ചു വില്പനക്ക് ഇട്ടിട്ടും വാങ്ങാൻ ആൾ ഇല്ല. Tvm സിറ്റിയിൽ നല്ല രീതിയിൽ വില്പന നടക്കുന്നു. Vizhinjam project On ആകുമ്പോൾ അറിയാം അടുത്ത എന്ത് സംഭവിക്കും എന്ന്.

  • @bilalidukkibilal7914
    @bilalidukkibilal79142 жыл бұрын

    Valuable study and rapport! Good,

  • @user-by7yr8on3o
    @user-by7yr8on3o Жыл бұрын

    വലിയ ഫ്ലോട്ടുകൾക്ക് വില കുറയും -ചെറിയ സ്ഥലം എടുത്ത് വിടുവെച്ച് വിൽക്കുക യാ ണ് ലാഭം - ഞാൻ പെയ്തു വിജയിച്ചത് -

  • @RealValueHomes

    @RealValueHomes

    2 ай бұрын

    Number pls

  • @rajesh.skamath9935

    @rajesh.skamath9935

    Ай бұрын

    Number please 🥺

  • @padmanabanchelletten5568
    @padmanabanchelletten55682 ай бұрын

    കേരളത്തിൽ 4ഉം 6വരി റോഡുകൾ വന്നാൽ 1930ൽ ഇപ്പോഴുള്ളത്തിന്റെ ഇരട്ടി വിലയാകും പ്രത്യേകിച്ച് കോർപറേഷൻ മുൻസിപ്പാലിറ്റികളിൽ പഞ്ചായത്തിൽ പോലും 2ലക്ഷത്തിൽ കുറവുള്ള ഭൂമിയില്ല പൊന്നിനും മണ്ണിനും ഈ ജന്മത്തിൽ വിലകുറയില്ല തീർച്ചയായും 👌👌👍👍

  • @paulvonline

    @paulvonline

    2 ай бұрын

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Жыл бұрын

    Digitalisation has reduced chances of pumping black money to real estate sector.

  • @9388867489
    @9388867489Ай бұрын

    വസ്തുവിന് വില കുറയും എന്നുള്ള കാര്യത്തിൽ തർക്കമില്ല

  • @joej7028
    @joej70282 ай бұрын

    As The GDP ,Industrialization of India is growing , land price will increase.

  • @jayakumarsopanam7767
    @jayakumarsopanam7767 Жыл бұрын

    മേടിക്കാൻ ചെല്ല് അപ്പോൾ കാണാം

  • @RahulRavindran-yj9hg

    @RahulRavindran-yj9hg

    Ай бұрын

    ആ വിലക്ക് അവർക്ക് വിൽക്കാൻ പറ്റില്ല.

  • @ajeshsebastian5285
    @ajeshsebastian5285 Жыл бұрын

    കേരളത്തിൽ സ്ഥലം ആർക്കും വേണ്ടാതെ വരും കാരണം ചെറുപ്പകാർ കേരളം വിടുകയാണ് പിന്നെ പ്രായം ചെന്നവർ മാത്രം കാണും അവർക്ക് എന്തിന് സ്ഥലം വേണം

  • @sreenivasr50

    @sreenivasr50

    Ай бұрын

    അതൊക്കെ പത്തനംതിട്ട, കോട്ടയം ഒക്കെ ആയിരിക്കും.. മലബാറിൽ ഓരോ muslim വീട്ടിലും ഉള്ള ആളുകളുടെ എണ്ണം കണ്ടാൽ അന്തംവിടും.. അവർക്കൊക്കെ നാളെ വീട് വെക്കണ്ടേ സ്ഥലം വേണ്ടേ.. മലബാറിൽ സ്ഥലം വില കൂടും..

  • @Rbrr913
    @Rbrr9132 жыл бұрын

    Very good prediction. 👍

  • @johnmathewkattukallil522
    @johnmathewkattukallil5222 жыл бұрын

    എല്ലാം സത്യം. പിന്നെ ഒന്നു കൂടെ: ഒറ്റ കുട്ടി, രണ്ട് കുട്ടി മാത്രം ഉള്ള കുടുംബങ്ങളിൽ അതിൽ ഏറെ പ്ലോട്ട്, ഫ്ലാറ്റ് ഒന്നും ഇനി അവശ്യം ഇല്ല. മാത്രം അല്ല, മക്കൾ പഠനം കഴിഞ്ഞു ലോകത്ത് എവിടെ ആണ് ഉദ്യോഗം കിട്ടുക അവിടെ പാർപ്പ് തുടങ്ങും. ഇവിടെ ഉള്ളത് കിട്ടുന്ന വിലയ്ക്ക് തട്ടിയിട്ട് Parents ഒപ്പം പോകും. ആൾ പാർപ്പ് ഇല്ലാത്ത വീടുകൾ ആയിര കണക്കിന് നാട്ടിൽ ഉണ്ട്.....

  • @mkk6693

    @mkk6693

    Жыл бұрын

    M u.

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    2 ай бұрын

    Nallathozhilullavarkea.mareag.sacsas.kudumpamillathea.veedum.sthalavum.veandallo.

  • @gop1962

    @gop1962

    2 ай бұрын

    Right reason and observation

  • @arithottamneelakandan4364

    @arithottamneelakandan4364

    2 ай бұрын

    പക്ഷേ ഇപ്പോൾ വിദേശത്തു കഴിയുന്നവർക്ക് തിരിച്ചടി ഉണ്ടാവില്ലേ?ഇവിടെ ഞങ്ങളുടെ ആൾക്കാർമാത്രംമതി എന്ന്? ഗൾഫി ലും ഫ്രാൻസിലും തുടങ്ങി.

  • @mggeorge9811

    @mggeorge9811

    2 ай бұрын

    Pip 😮

  • @rejimonar8718
    @rejimonar87182 жыл бұрын

    Ammazing report

  • @MohammedAli-of7wu
    @MohammedAli-of7wuАй бұрын

    ഭൂമിയുടെ വില കുറഞ്ഞാ ല്‍ അതനുസരിച്ച് fairvalu കുറയുന്നില്ല ചിലയിടങ്ങളില്‍ fairvalu നേ കാൽ കുറഞ്ഞ വിലക്ക് ഭൂമി കിട്ടാനുണ്ട് ഭൂമിക്ക് സ്ഥിരം ഒരു വിലയില്ല അത് കൂടുകയും കുറയുകയും ചെയ്യുന്നതാണ് fairvalu അശാസ്ത്രീയം ആയിട്ടാണ് നിലനില്‍ക്കുന്ന ത്

  • @charlymathew5098

    @charlymathew5098

    13 күн бұрын

    ഈ മുടിഞ്ഞ ldf സർക്കാരിന്റെ കാലത്ത് എല്ലാ പ്രസ്ഥാനങ്ങളും നശിച്ചു പോയി ഭൂമി, കെട്ടിടങ്ങൾ, ജോലി ഇതെല്ലാം 8കൊല്ലം മുൻപ് എത്ര ഭംഗിയായി നടക്കുന്നുണ്ടായിരുന്നു ഈ ഒടുങ്ങിയോന്മാര് പോകാതെ ഈ നാട് നന്നാകത്തില്ല 🤔

  • @shabeebmkd2670
    @shabeebmkd2670 Жыл бұрын

    സർ പറയുന്നത് ശരിയാണ് നികത്തു ഭൂമി ( wetland) വില കുറയും.2008 തണ്ണീർത്തട സംരക്ഷണ നിയമം വളരെ കർക്കശമാണ്. കഴിയുന്നതും ഇത്തരത്തിൽ ഉള്ളു ഭൂമി ബിൽഡിംഗ്‌ നിർമിക്കാൻ ഉദ്ദേശത്തിൽ വാങ്ങരുത്.

  • @jimmuhcu1
    @jimmuhcu1Ай бұрын

    There are many parameters need to be added while calculating the land price.. By taking one place one cannot generalize entire Kerala.. Here regional disparities, resources disparities, purchasing power differences, developmental disparities etc..are existing..There may be slight fluctuations, but in long term i dont think so the land price will reduce...

  • @iitvidwaldazzlers4310

    @iitvidwaldazzlers4310

    Ай бұрын

    You are absolutely right

  • @josephv.j1856
    @josephv.j18562 ай бұрын

    സ്ഥലത്തിന് കേരളത്തിൽ വില കുറയുകയാണ്. മേടിക്കാൻ ആളില്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    ടൗണുകളിൽ മാത്രം ആണ് വില ഉള്ളത് ഒരു പത്തു കൊല്ലം മുൻപ് ബസ് റൂട്ട് ഉള്ള സ്റ്റേറ്റ് റോഡിന്റെ പരിസരത്ത് നല്ല വില ആയിരുന്നു അവിടെ ഏതാണ്ട് 80 തൊട്ട് വില ഉയരുക ആയിരുന്നു പക്ഷെ ഇപ്പൊ ആ ട്രെന്റ് മാറി ബസ് പോകാത്ത സ്ഥലങ്ങളിൽ പഴയ മണ്ണ് റോഡ് എക്കെ ടാർ ചെയ്തു പാലങ്ങൾ വന്നു അവുടെ എക്കെ താമസിക്കുന്നവർ പഴയതിനെ ക്കാൾ സാമ്പത്തിക വളർച്ച നേടി എല്ലാവർക്കും വാഹനങ്ങൾ ആയി എല്ലായിടത്തും ഓട്ടോ റിക്ഷ സൗകര്യം അത്‌ കൊണ്ടു തന്നെ നേരെത്തെ ഇവിടങ്ങളിൽ നിന്ന് വിറ്റ് പെറുക്കി ബസ് റൂട്ട് ഉള്ള മറ്റു ഗ്രാമങ്ങളിൽ വരുന്ന ട്രെന്റ് മാറി അത്‌ കൊണ്ടു തന്നെ സ്റ്റേറ്റ് റോഡ് പോകുന്ന ഉത്നാടുകളിൽ പഴയ വില കയറ്റം ഇല്ല

  • @joz9201
    @joz92012 ай бұрын

    Will explained. Thank you sir..

  • @harinair-sv5kj

    @harinair-sv5kj

    Ай бұрын

    Will explain chaithattilla ividay, well explained ano udeshichathu suhruthay 😅

  • @ulttance9213
    @ulttance9213Ай бұрын

    Trivandrum flats and villas price projection video cheyyamo

  • @TravelAndFood664
    @TravelAndFood6642 жыл бұрын

    Before 1980 there is no land deal! People will never put actual value on land deals.

  • @nandajio5532
    @nandajio55323 ай бұрын

    പ്രമാണത്തിൽ ശരിയായ വില കാണിച്ചാൽ , ചെലവുകൾ കണക്കാക്കിയാൽ ആ വസ്തുവിൻറ വില തന്നെ കൂടുതലായി ( 15%) വരും

  • @sabeerali5731
    @sabeerali57312 ай бұрын

    Good Explanation.... Thank U Sir... 😊👍💐

  • @TheJohnstfc
    @TheJohnstfcАй бұрын

    Both price and demand for land will be high in future..near townships in Kerala..but in rural Kerala price will be down next few years.

  • @narayanankutty1003

    @narayanankutty1003

    Ай бұрын

    There is no rural area now in kerala. All places are minimum townships!!!

  • @favaskc-ce2up
    @favaskc-ce2up2 жыл бұрын

    1 Boomiyude Vila depends on the new constructions and projects coming on that area 2 Anybody requires money he can sell his land always to a land dealer on a rate of 20% to 25% small amount of the market rate. Actually That requirement decide the land value

  • @udaybhanu2158
    @udaybhanu21582 жыл бұрын

    Thanks, Sir. For giving the time tested info on land prices over the years since 1960. To tell you the truth, is it possible for a person to buy land as prescribed by govt. Never. There is a big gap between what is shown in the document and what is actually given to the seller. In this matter, there is no caste, colour, religion and region. In Kerala, one cannot buy land or house as is shown in the document. If anyone insists that I won't pay more than what is prescribed in the document, he will have to stay on the road. But we speak about good things quoting from different religions and dharmas. When it comes to money related issues, you cannot see what is taught in their respective faiths. In fact, a sq.ft. plot cannot be bought in Kerala as per the rate shown in the document. This sort of system needs to be perished. Else, we all will have to admit that we are all liers speaking to do good to others. And, I am sure, people will be forced to do right things in accordance with the law of the land in about 50 years if we have good leaders in all walks of life.

  • @felixphilip-li7tg
    @felixphilip-li7tg Жыл бұрын

    Sir rice paddy field Vila koodumo

  • @MathewThomas-ny7lb
    @MathewThomas-ny7lb2 ай бұрын

    in year 2000 one fresh degree Holder used to get 16000 to 22000 rs salary and BE holder used to get 25000 to 35000/ month now degree Holder gets 10000/ month BE holder gets 15000/ month and not even c10% hike in salary but all saving going for collage fees only college ownersvand hospital owners have money how common man buy land

  • @bloger3446
    @bloger34462 жыл бұрын

    പുതിയ തലമുറയിലെ ആളുകൾ കേരളം ഇഷട്ടപെടില്ല. കാരണം ഒട്ടുമിക്ക ആളുകൾ വിദേശ പടനത്തോടപ്പം വിദേശ പൗരത്തത്തിന് ശ്രമിക്കും .അല്ലെങ്കിൽ കേരളം വിട്ട് മറ്റു സoസ്ഥാനത്തിലേക്ക് ചേക്കേറും .അവരുടെ മാതാപിതാക്കളുടെ കാലം കഴിയുന്ന തോട് കൂടി കിട്ടുന്ന വിലക്ക് വിറ്റ് അവർ കേരളത്തേട് വിട പറയും? (ഉദാഹരണം. കോട്ടയം, പത്തനംത്തിട്ട) .ഇത് 2030 ന് ശേഷം വ്യാഭകമായിട്ട് നടക്കും

  • @philipelenjikal2884

    @philipelenjikal2884

    2 ай бұрын

    Main thing u forget, last pinarai rule keeping away new generation frm Kerala. Peace harmony, business friendly atmosphere wil only develop real estate.

  • @mohan.g

    @mohan.g

    2 ай бұрын

    ഇന്നത്തെ ഭരണമാണു കേരളത്തിൽ വീണ്ടും വീണ്ടും വരുന്നതെങ്കിൽ ഒരുവിഭാഗം ജനങ്ങൾക്കിവിടം വിട്ടുപോകേണ്ടിവരും. കാരണം,അവർപീഡിപ്പിക്കപ്പെടും,തൊഴിലില്ലാത്തവരാകും, ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തവരാകും. പഴയ കാഷ്മീരിന്റെ തനിയാവർത്തനം സംഭവിക്കും.

  • @arithottamneelakandan4364

    @arithottamneelakandan4364

    2 ай бұрын

    സ്വദേശികൾ മാത്രം മതിയെന്ന സമരം വിദേശത്തു തുടങ്ങിയാലോ?

  • @user-by7yr8on3o

    @user-by7yr8on3o

    2 ай бұрын

    @@arithottamneelakandan4364 -- മറ്റു രാജ്യങ്ങൾ തേടും പല Gccരാജ്യങ്ങളിൽ അത് വന്നു തുടങ്ങി അപ്പോൾ യൂറോപ്പിൽ പോയി തുടങ്ങി -- അവിടെയും വന്നാൽ അതിനപ്പുറം --

  • @sreejithpc2406

    @sreejithpc2406

    2 ай бұрын

    പള്ളി കമ്മിറ്റികൾ തീരുമാനിക്കുന്ന വളരെ തുച്ഛമായ വില നൽകി മറ്റു സമുദായങ്ങൾ ഭൂമി കൊടുക്കേണ്ടി വരും... ഇപ്പോൾ തന്നെ പള്ളികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ മറ്റ് സമുദായങ്ങളുടെ ഭൂമി വിക്കാൻ വെച്ചാൽ പള്ളി കമ്മിറ്റി തുച്ഛമായ ഒരു വില പറഞ്ഞ് അതിൽ കൂടുതൽ ആരും ആ സമുദായത്തിൽ പെട്ട ആൾക്കാർ വാങ്ങിക്കില്ല... അപ്പോൾ അവർ പറഞ്ഞ വിലക്ക് നമ്മൾ വിളിക്കേണ്ടിവരും

  • @MalluHunter
    @MalluHunter2 жыл бұрын

    നല്ല അറിവാണ് 👍👍

  • @ankj1000
    @ankj10002 жыл бұрын

    Thanks

  • @KapilSreedhar
    @KapilSreedhar2 ай бұрын

    Thanks sir ❤.

  • @reghuraman9719
    @reghuraman9719Ай бұрын

    അതാത് കൊല്ലങ്ങളിലെ സ്വർണത്തിൻ്റെ വിലയും കൂടി വിഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു .

  • @Obelix5658
    @Obelix5658 Жыл бұрын

    The hill areas will be abandoned in the coming decades. Farming is already is a dying profession due to low prizes, shortage of labor and wages and dis interest of young generation. Add to that the encroachment of wild life to farm land and the destruction caused by them. Inhabitants of hilly areas are already shifted or planning to shift near to towns and cities.

  • @usamathpattanath9324
    @usamathpattanath93242 жыл бұрын

    ഇനി മുതൽ ഭൂമിക്ക് 30 % കുറയും

  • @raveendranathaneacharath3288
    @raveendranathaneacharath3288 Жыл бұрын

    ജനസംഖ്യാ വർദ്ധനവ് അനുസരിച്ചേ സ്ഥലവില കൂടുകയുള്ളൂ... കേരളത്തിൽ വരു൦വ൪ഷങ്ങളിൽ കെട്ടിട നി൪മ്മാണ൦ വളരേ കുറവാനും അറ്റകുറ്റപ്പണികൾ മാത്രം കൂടാനും സാധ്യത കാണുന്നു. തത്കാലം റിയൽഎസ്റ്റേറ്റിൽ പണം എറിയുന്നത് നഷ്ടമാവുകയും....

  • @dmcfury9229
    @dmcfury9229Ай бұрын

    Enthokke ayyalum town area kalil vila orikalum kurayilla vella mala pradeshangalil vila kurayaan saadhyatha indavum .

  • @rugminir8169
    @rugminir8169Ай бұрын

    പക്ഷേ low line പുരയിടങ്ങൾക്ക് fair value nu താഴെ കൊടുക്കാൻ പറ്റില്ലല്ലോ? എനിക്കു river side oru low line land vayalinode ചേർന്ന് ഉണ്ട് അതിൻ്റെ ഫെയർ ലൈൻ കോസ്റ്റ് അവിടെയുള്ള highland ഇൻ്റെ തന്നെ യന്നു

  • @mohanank9149
    @mohanank91492 ай бұрын

    ഈ പറഞ്ഞ പ്രവചനങ്ങളൊക്കെ ആധികാരികമല്ല. നഗരങ്ങൾ വികസിക്കുമ്പോൾ അതിനനുസരിച്ച് വസ്തുവിലയും കൂടും. മാത്രമല്ല ഇപ്പോൾ ആളുകൾക്ക് പർച്ചേസിംഗ് പവർ പഴയ കാലം പോലെയല്ല. എത്ര വില കൂടിയാലും കണ്ണായ സ്ഥലം ചൂടപ്പം പോലെ വിറ്റുപോകും.

  • @csnarayanan5688
    @csnarayanan5688Ай бұрын

    എതൊരു വസ്തുവിൻ്റെയും വില അല്ലെങ്കിൽ മൂല്യം നിശ്ചയിക്കുന്നത് അതിൻ്റെ ടെ ആൻഡ് ഡിമാൻഡ് ആൻഡ് സപ്ലൈ ആണ്. ആവശ്യക്കാർ കൂടുതൽ ഉണ്ട് എങ്കിൽ വില വർദ്ധിക്കും ആവശ്യക്കാർ ഇല്ല എങ്കിൽ വില കുറയും. കേരളത്തിൽ കൃഷി ലാഭകരം അല്ലാത്തതിനാൽ ജനം കൃഷി ചെയ്യാത്തതിനാൽ കൃഷി ഭൂമിക്ക് വില ഇല്ലാതായി കുറഞ്ഞ വിലക്ക് ഭൂമി വിൽക്കാൻ ജനങ്ങൾ തയ്യാറായി. ബാങ്ക് കള് ലോൺ കൊടുക്കുന്നതിൽ പല നിബന്ധനകളും വച്ചതിനാൽ പെട്ടെന്ന് ലോൺ കിട്ടാൻ ബുദ്ധിമുട്ടായി . സർക്കാരിൻ്റെ ഫെയർ വാല്യൂ രജിസ്റ്റർ മുഖേന ഉള്ള വില നിശ്ചയം കാരണം ഭൂമി വിൽപന യില് നിന്ന് കമ്മിഷൻ ഏജൻ്റ് മാർ ഇല്ലാതായി. രജിസ്ട്രേഷൻ ഫീസ്, നികുതി വർധന എല്ലാം ഇതിന് കാരണം ആയി.

  • @thomasthoppil312

    @thomasthoppil312

    12 күн бұрын

    Stamp paper and registration fees are very costly like sky rocketing in kerala. Unimaginable…why would they charging it from a low/ middle income person. Somebody has to come forward / speak up to control this huge fees from others.

  • @sarathasdf
    @sarathasdf2 ай бұрын

    Land supply is limited and price will increase no doubt

  • @sudheerns2469
    @sudheerns24692 ай бұрын

    കേരളത്തിൽ വില കുറയുo ആരും അധികം ഭൂമി കൈവശം വെക്കാൻ വാങ്ങി ക്കില്ല

  • @shipandshippinglifebysanth3169
    @shipandshippinglifebysanth31692 ай бұрын

    അടുത്ത 10 വർഷം കൊണ്ട് കേരളത്തിൽ land വില കൂടും എന്നാണ് എന്റെ അഭിപ്രായം. കാരണം നോട്ട് നിരോധനം, GST, കോവിഡ് പോലുള്ള കാരണങ്ങളിൽ നിന്നും ജനം മുക്ത മാവും 3.5 കോടി ജനങ്ങളുള്ള ഈ ചെറിയ നാട്ടിൽ land നു എന്നും പൊന്നും വില തന്നെ ഉണ്ടാവും

  • @smithaallet2540

    @smithaallet2540

    Ай бұрын

    10 years later, vila koodum.

  • @subhashcr4052

    @subhashcr4052

    24 күн бұрын

    കുറയും കുട്ടികൾ പലരും അന്യ നാടുകളിൽ സെറ്റിൽ ആകുന്നു പിന്നെ ഇങ്ങോട്ട് ഇല്ല ഇവിടെ ഇനി വില കൂടില്ല

  • @dheerajmohan
    @dheerajmohan2 ай бұрын

    9:03 Demonetisation+ Hopeless common people migrating + Higher duty + Impact of Govt economic crisis= Real estate bubble collapse. Those who buy pr bought at peak price ls could loose large amount due to asset devaluation and if loans are present, the impact will be much higher

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271Ай бұрын

    Very interesting analysis. The govt generally neglects this vital sector out of ignorance about this sector which actually drives our economy . The sector is now stagnant because of govt policy --- high level of stamp duty and registration charges. If the government really wants to kickstart the economy they should incentivise the sector. Pl use graphics to convey statistical data that will be more convincing to the viewers.

  • @meeras.g8087

    @meeras.g8087

    Ай бұрын

    Why govt is not keeping stamp duty justifiable. Movement in this secter us essential for economy. Thank yiu sir. Expects more videos in like subjects .

  • @binoymathew6576
    @binoymathew6576Ай бұрын

    ഒരു വിലയും കുറയത്തില്ല മലയാളി പോയാൽ ബംഗാളി ഭൂമി വാങ്ങിക്കോളും

  • @user-hr5un8gr3t

    @user-hr5un8gr3t

    19 күн бұрын

    Ivide bhoomi va ganulla kashonnum avarkilla😮

  • @santhoshg2388
    @santhoshg2388 Жыл бұрын

    Deceisive action against blackmoney has resulted in the drop in land prices to affordable levels.

  • @pharisp

    @pharisp

    2 ай бұрын

    Affordable levels? I doubt that. Prices are still high to a normal Keralite. Drastic increase is not there but the prices are still high.

  • @manomano6268
    @manomano6268Ай бұрын

    Sir Paranjatu 80% Correct Aanu.2031 il Keralathil land value double aavilla .Atinu Krutyamaaya Reason undu .Double aavenamenkil 2036 Aavanam .Long 15 Years.Oru karyam koodi ...Commercial buildings ellam Tanne,ippozhathe nilayil ninnum 25% il kooduthal pokilla ,15 years il.Buildings vilkkan vellam kudikkum.Buildings vangunnavarkku ,chilappol Ippozhathe vila polum kittilla.

  • @user-dn4lb8gm6j
    @user-dn4lb8gm6j3 ай бұрын

    Rel estat👌മാഫിയ

  • @copialocus9764
    @copialocus9764Ай бұрын

    ഒരുസുപ്രഭാതത്തിൽ ഭരണാധികാരികൾ എഴുന്നേറ്റ് മേരെ പ്യാരേ ദേശ് വാസിയോം നിങ്ങളുടെ സ്വകാര്യസ്വത്തെല്ലാം രാജ്യത്തിലേക്ക് കണ്ടുകെട്ടിയിരിക്കുന്നു എന്ന് പറഞ്ഞാൽ എന്തുചെയ്യും എന്നഭീതിയുമുണ്ട് സ്ഥലവിലകുറയുന്നതിൽ എന്നാണ് എന്റെ ഒരിത് ! യേത് !

  • @user-zo7jt4ef8b
    @user-zo7jt4ef8b15 күн бұрын

    50 ലക്ഷത്തിനു 10 വർഷം മുമ്പ് വാങ്ങിയ വീടും പുരയിടവും ഇന്ന് 35 ലക്ഷത്തിന് പോലും ആർക്കും വേണ്ടാ !!!

  • @WR-NC-ASPL

    @WR-NC-ASPL

    14 күн бұрын

    ഭൂമിയുടെ വില കൂടും. വീടിൻ്റെ വില കുറയും. ഞാൻ 27 വർഷം മുമ്പ് 10 ലക്ഷം രൂപയ്ക്ക് 17 സെൻ്റ് ഭൂമി വാങ്ങി. ഇന്ന് ഇതിൻ്റെ വിപണി മൂല്യം 2.6 കോടിയാണ്.

  • @4starsworldyoutubechannel371
    @4starsworldyoutubechannel3712 жыл бұрын

    What is difference between "kara bhoomi and purayidam" Hope replay Thank you.

  • @vargheseki2645

    @vargheseki2645

    2 жыл бұрын

    Kara bhoomi, purayidum are the same....nilam, vayal , paadam is one category.

  • @barnabasvincentvincent6134

    @barnabasvincentvincent6134

    Жыл бұрын

    Kara Bhoomi & purayidom are one & the same. Kara bhoomi in local language ; meaning- is other than paddy fields/ water bodies. Purayidom is the term noted in the revenue documents , to distinguish other than Vayal/ paddy fields

  • @khalidkaku2299

    @khalidkaku2299

    Жыл бұрын

    P̤ṳr̤a̤ i̤d̤a̤m̤_̤h̤o̤ṳs̤i̤n̤g̤ s̤i̤t̤e̤ a̤n̤o̤ ̤k̤a̤r̤a̤b̤h̤o̤o̤m̤i̤-̤k̤r̤ṳs̤h̤i̤ n̤i̤g̤ṳd̤i̤ i̤l̤l̤a̤t̤h̤a̤ o̤z̤i̤n̤j̤a̤ s̤t̤h̤a̤l̤a̤m̤ a̤n̤o̤ ,̤

  • @man3429

    @man3429

    2 ай бұрын

    കരഭൂമി എന്നാൽ പാടവും വെള്ളവും അല്ലാതെ പരന്നുകിടക്കുന്ന ഭൂമി. അതിൽ കൃഷി ഉണ്ടാവണം എന്നില്ല. കൃഷി ഉണ്ടെങ്കിൽ കൃഷിഭൂമി എന്നു പറയാം. പുരയിടം എന്നാൽ വീടോടു കൂടിയ സ്ഥലം എന്നാണ്. ഞാൻ പറഞ്ഞിരിക്കുന്നത് ഇതിൻറെ കേവലം വാചികാർത്ഥമാണ്. സാങ്കേതിക അർത്ഥം വേറെയുണ്ടോ എന്ന് ആധാരം എഴുത്തുകാരോട് ചോദിച്ചാൽ അറിയാം.

  • @mayinthidil8653

    @mayinthidil8653

    Ай бұрын

    Keraboomi -thottam , purauidam parann .

  • @kripaindu1787
    @kripaindu17872 ай бұрын

    Property rate is decreasing only in Kerala. Except all states its increasing day by day.

  • @tinu1588

    @tinu1588

    Ай бұрын

    സിറ്റിയിൽ വില കൂടുന്നു കൂടിയ വിലക്ക് വാങ്ങാനും ആൾ ഉണ്ട്

  • @mohanmahindra4885
    @mohanmahindra4885Ай бұрын

    The land price will increase soon because of the new trend of cultivation of exotic fruit plants like cupasu,Keppel, abiyu mamey sapote and many. These fruits will get high prices and not need much care for growing. These plants are easily available now in nurseries. The price of lands in city places will decrease due to the high pollution due to the increase the population of motor vehicles. The price of lands in inner rods will increase.

  • @mashoodk118
    @mashoodk118Ай бұрын

    Vila kurayum ennu karuti irunno ... Ipo kurayum... Vangan talpariyam ullavar vangikoli... Pinne kitula

  • @user-my5db1tg8k
    @user-my5db1tg8k2 ай бұрын

    1976 ൽ ഒരു സർക്കാർ ജീവനക്കാരുടെ സാലറി 300 രൂപ ഇപ്പോൾ 40000 മുതൽ, അതിനെ പറ്റി എന്താ പറയാത്തത്.

  • @renjininair9147

    @renjininair9147

    2 ай бұрын

    Compare the price of goods in 1976 and 2024. Don't say foolishness

  • @shajinkt5788

    @shajinkt5788

    2 ай бұрын

    ഒരു സാധാരണ ചെറിയ കുടുംബത്തിന് ഒരുമാസം ജീവിക്കാൻ 25 ആയിരം ധാരാളം സർക്കാർ ശമ്പളം പെൻഷൻ ഇത് കൊടുക്കാന്നായി സർക്കാർ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവരുന്നു സർക്കാർ ജോലി ചെയ്യുന്നവനാണു ഇന്ന് കേരളത്തിലെ സുഖിമാന്മാർ ഇത് അധികാകാലം നീണ്ടുനിൽക്കില്ല ഉറപ്പാണ്

  • @austinsam8410

    @austinsam8410

    Ай бұрын

    23500/ മുതൽ 😔

  • @ramakrishnanvn790

    @ramakrishnanvn790

    5 күн бұрын

    അന്നത്തെ 300 രൂപ കൊണ്ട് വാങ്ങാൻ പറ്റുന്ന വസ്തുക്കൾ ഇന്ന് 300000 രൂപ കൊടുത്താൽ കിട്ടില്ല എന്ന വസ്തുത മനസ്സിലാക്കുക.

  • @marykunjumol2119
    @marykunjumol21192 жыл бұрын

    Well said sir👍👍

  • @natural1207
    @natural12072 ай бұрын

    Good 👍

  • @nhtrollhub8242
    @nhtrollhub82422 жыл бұрын

    പറഞ്ഞു തന്ന കാര്യം 👌👌👌👌👌👍👍🙏🙏🙏

  • @muhammedashrafetp6450
    @muhammedashrafetp64502 ай бұрын

    കേരളത്തിൽ ഇപ്പോൾ റോഡുകൾ നന്നായി വരുന്നത് കൊണ്ട് തന്നെ ഹൌസ് പ്ലോട്ടുകൾക്കു വില കൂടാനാണ് സാധ്യത, കാലം കഴിയുന്തോറും പോപുലേഷൻ കൂടുന്നതല്ലാതെ കുറയാറില്ല.

  • @gop1962

    @gop1962

    2 ай бұрын

    Except secularist favourite ,all communities population will be srinking.

  • @licyjerome6352

    @licyjerome6352

    2 ай бұрын

    2019 on wards my place not increased a single penne. It is stagnant. From 2009 to 2019 3 and half time increased the price. Now demand is less. Anybody need to make house they buy. Because it is very good Residencial area. Before many many people came to ask us the land in very high price. More than market value. Now nobody. Reason is obvious. 1 reason, less black money.2 high registration charge.3 no money with middle class and high class people. All invested their money in children education 4. Migration to other countries and states.

  • @paulvonline

    @paulvonline

    2 ай бұрын

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @MrTHOTTADA

    @MrTHOTTADA

    11 күн бұрын

    ​@@paulvonline ചേട്ടൻ സ്ഥലം വാങ്ങാനുള്ള പരിപാടി ഉണ്ടോ. വില കുറക്കാനുള്ള പരിപാടി ആണോ എല്ലാ കമെന്റിന്റെ അടിയിലും ഇതെ. ഇതേ മറുപടി കണ്ടു 😂😂😂😂

  • @MrSuresh1541
    @MrSuresh1541Ай бұрын

    Tvm city il vila kooduka thanne cheyyum, palathum tharam mattiyittundu, 5 cents mathram thannerthadam aake city il stlam ullavarkku tharam matti kodukkum. Engine aayalum tvm city il chumma kittumenna poothi venda 60 years, my research

  • @rejivarughese3256
    @rejivarughese32562 жыл бұрын

    If you want good land you need to pay now price low tell thanks to Modi gi because of 1000 and 500 block

  • @shantothomasc
    @shantothomasc2 ай бұрын

    കേരളത്തിൽ നല്ല ഒരു ഭരണം വന്നാൽ കഥ എല്ലാം മാറും. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ അത്യനാട്ടിൽ പോയ പലരും തിരിച്ച് വരും , ഇപ്പോൾ ഇവിടെ ഉള്ള പല അഥിധി തൊഴിലാളികളും വീട് വച്ച് തുടങ്ങും. ടൂറിസം വർദ്ധിച്ച)ൽ , ഡിമാൻ്റ് കൂടും. മലയോര മേഖലയും തീരപ്രദേശവും, നികത്ത് ഭൂമിയും, വെള്ളപ്പൊകഭീഷണിയും, സിറ്റിയിലെ തിരക്കും ഒഴിവാക്കി സേഫ് ആയ സ്ഥലങ്ങൾക്ക് ഡിമാൻ്റ് കൂട്ടാം.......അതിന് നല്ല സർക്കാർ വരണം.

  • @dheerajmohan

    @dheerajmohan

    2 ай бұрын

    ആര് വന്നിട്ടും രക്ഷയില്ല. ഫിനാൻസ് മാനേജ്മെൻ്റ് ഇസ് broken. Oru 30 years എടുക്കും recover ചെയ്യാൻ

  • @user-hr5un8gr3t

    @user-hr5un8gr3t

    19 күн бұрын

    Keralathile alkkar arrogant anu. Because of christianity islam. And communisam. Tourisam. Onnum. Ivide. Pachapidikkilla😮😮

  • @sreejithshankark2012
    @sreejithshankark2012 Жыл бұрын

    1980 ൽ 4000 രൂപ... അന്ന് ഒരു kg അരിക്ക് 3 രൂപ ഒക്കെ ഉണ്ടായിരുന്നുള്ളൂ...2030 കഴിഞ്ഞു വില കുറയും... ആളുകൾ കേരളത്തിൽ നിന്ന് വിദേശത്ത് പോകും...2018 നു ശേഷം വില കൂടുന്ന ട്രെൻഡ് കുറഞ്ഞു

  • @prophetask8085

    @prophetask8085

    Жыл бұрын

    വലിയ വിലയുള്ള സ്ഥലം ഒന്നും ആർക്കും വേണ്ട. വാങ്ങിയാൽ പെട്ടത് തന്നെ.

  • @vijayakumarannair6086
    @vijayakumarannair6086 Жыл бұрын

    A realistic analysis.

  • @vinodu1825
    @vinodu1825 Жыл бұрын

    2001 to 2012 vare inflation valare kooduthal aayirunnu.. Athu kondu money value kuravvayirunnu

  • @VenugopalS-bk1vy
    @VenugopalS-bk1vy2 ай бұрын

    Enik .. Ariyan.. Melathathukondu Chothikkuva ..... Than ... Aruva ....😊

  • @jayaprakashb.s1954
    @jayaprakashb.s1954Ай бұрын

    BTR = Basic Tax Register .(Not Thandaper reg)

  • @user-sz2cw7gf1n
    @user-sz2cw7gf1nАй бұрын

    Angane onnum illa. 5 lakshathinu vangiya plot 12 lakshathinanu koduthathu.

  • @user-tr5bw2yi6h
    @user-tr5bw2yi6h2 ай бұрын

    അത്യവസ്യക്കാരൻ മാത്രേ ഇനി കാശു ഇരക്കുള്ളൂ

  • @pippiladan
    @pippiladan Жыл бұрын

    10:45 വ്യക്തത ഉണ്ട്

  • @arunkumarmurali5169
    @arunkumarmurali5169Ай бұрын

    ഒരു കാര്യവുമില്ല. ഭൂമിയും സ്വർണ്ണ വും വില കൂടിയേ വരൂ. കാരണം ജന സഖ്യ കൂടുന്നു. പക്ഷേ ഭൂമി കൂടുന്നില്ല.

  • @aslammaliyekal3654
    @aslammaliyekal3654Ай бұрын

    ഇവിടെ കുറെ ആളുകൾ പറയുന്നു സ്ഥലത്തിന്റെ വില കുത്തനെ കുറയും കാരണം എല്ലാവരും വിദേശത്തേക്ക് പോകുന്നു അവിടെ സ്ഥിരമായി താമസിക്കുന്നു കൂടെ അവരുടെ രക്ഷിതാക്കളും കിട്ടിയ വിലക്ക് സ്ഥലം വിറ്റ് പോകുന്നു എന്നൊക്കെ, എന്നാൽ ഏതൊരു രാജ്യത്തും തൊഴിൽ സാധ്യത കൂടുകയല്ല ചെയ്യുന്നത് കുറയുകയാണ് അവിടുത്തെ നാട്ടുകാർക് തന്നെ ജോലി കൊടുക്കാൻ കഴിയാതെ വരുമ്പോൾ സിസ്റ്റം എല്ലാം മാറും പുറത്ത് നിന്നുള്ള ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയും പിന്നെ ആ നാട്ടിലുള്ളവരുടെ സ്വസ്ഥ ജീവിതത്തിന് പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം ശല്യമാണെന്ന് തോന്നി ക്കഴിഞ്ഞാൽ പിന്നെ ഒരു കാരണം കൊണ്ടും കൂടുതൽ ആളുകളെ അങ്ങോട്ട് കടത്തുകയില്ല

  • @lordsoncj9273

    @lordsoncj9273

    Ай бұрын

    ഇവിടെ ബഗാളികൾ വീടുവച്ചു താമസിക്കും സേട്ടാ...😅😂

  • @aslammaliyekal3654

    @aslammaliyekal3654

    Ай бұрын

    @@lordsoncj9273 ഇവിടെ ബംഗാളികൾ വീട് വെച്ച് താമസിക്കുമ്പോഴുള്ള അതെ മനസുഖം ആണ് മലയാളികൾ uk യിലും മറ്റു രാജ്യങ്ങളിലും താമസിക്കുമ്പോൾ അവിടുത്തെ നാട്ടുകാർക്കു ഉള്ളത് സേചി 😁

  • @reghuraman9719

    @reghuraman9719

    Ай бұрын

    സ്വദേശ വാദി ഭീകരന്മാർ വിദേശ വാദം ഉയർത്തിൽ മനുഷ്യരെ തല്ലി കൊല്ലുന്ന പ്രാന്ത് ലോകത്ത് എല്ലായിടത്തും കൂടി വരുന്നു

  • @anandnair1453

    @anandnair1453

    Ай бұрын

    @aslammaliyekal3654 സഹോദരാ, ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. കാര്യങ്ങൾ എല്ലാ ആധികാരിക പഠനങ്ങൾക്കു ശേഷമുള്ള തെളിവുകളും തരാം. താങ്കൾ ഇവിടെ പ്രകടിപ്പിച്ച പ്രതീക്ഷകൾ തികച്ചും അസ്ഥാനത്താണ് എന്ന് വളരെ ദുഃഖപൂർവ്വം അറിയിക്കട്ടെ. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ.

  • @mashoodk118
    @mashoodk118Ай бұрын

    Stalam vangan poya oru kuravum illa....

  • @balachandrank7845
    @balachandrank78452 ай бұрын

    റോഡിനോട് ചേർന്ന് വയലുകളെല്ലാം വൻപന്മാർ സ്വാധീനം ഉപയോഗിച്ച് നികത്തി വില്പനനടത്തുന്നു. എന്നാൽ കൃഷിസ്ഥലം യാതൊരു കാരണവശാലും നികത്താൻ അനുവദിക്കില്ല എന്നു പറയുന്ന സർക്കാർ ഏക്കർ കണക്കിന് വയലുകൾ നികത്തുവാൻ അനുവദിക്കുന്നു. സാധാരണക്കാർ ചോദിച്ചാൽ കർശന നിയമം. ഇപ്രകാരം വയലുകൾ നികത്തൽ നിർത്തിവെയ്ക്കുക വില ന്യായമായും കൂടും. അതുപോലെ ക്രയവിക്രയ വീടുകളും കുറയ്ക്കുക സർക്കാരിന് പണമില്ലാതെ വരുമ്പോൾ എല്ലാം കൂട്ടുക. പ്രത്യേകിച്ചു മനുഷ്യർക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിന്മേൽ. അത് ഗുണതിനേക്കാൾ ദോഷവും.

  • @vipinsalam4500
    @vipinsalam450016 күн бұрын

    Servicil undayirunnna kalathu janagale sevichathu thannne dharalam…….

  • @vinzutubeid
    @vinzutubeid Жыл бұрын

    While its true that a lot of youngsters are leaving Kerala we need to look at what's the percentage of youngsters who had left. We shouldn't forget that unlike Europe and America the GCC nations wont encourage our people to setlle down in their countries. They will come back.The same may be the case with a good number who are working in other Indian states. Who knows whether the Marwadi / similiar trading communities won't cash in on this opportunity and buy lands for tourism or other businesses. They know how to tame the system. With few young Malayalees around they may not face much resistance from labour unions and environmentalists.

  • @vasantha3694

    @vasantha3694

    2 ай бұрын

    It is a very good attempt to make the situation clear. Those who can tame the existence of negative factors can bring up success

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66933 ай бұрын

    There are acres of land and building laying for sale with very low amount. 5 acres of rubber plantation now we get less than one crore rupees and the previous price was 3 crore. So the value of the all land is decreasing very fast and hence your inference is absolutely wrong.

  • @radhakrishnanpk7230

    @radhakrishnanpk7230

    2 ай бұрын

    എവിടെ?

  • @johnyv.k3746
    @johnyv.k37462 жыл бұрын

    കൊമേഷ്യൽ പ്ളോട്ടുകളുടെ വിലയും കാര്യമായി വർദ്ധിക്കാനിടയില്ല. ഒന്നാമത് നിലവിലുള്ള ഉയർന്ന വില . രണ്ടാമത് അടുത്തൊന്നും മാറാനിടയില്ലാത്ത പരമ്പരാഗത വ്യാപാര രംഗത്തെ മാന്ദ്യം. മൂന്നാമത് മലയാളികളുടെ സ്വത്തു സമ്പാദന ചിന്തയിലും ജീവിത രീതിയിലും വന്ന മാററം. നാലാമത് ഗൾഫ് വരുമാനത്തിലെ ഇടിവും പൊതുവേ ആളുകളുടെ ക്രയശേഷിലുണ്ടാവുന്ന ഇടിവ്.

  • @bloger3446

    @bloger3446

    2 жыл бұрын

    പുതിയ തലമുറയിലെ ആളുകൾ കേരളം ഇഷട്ടപെടില്ല. കാരണം ഒട്ടുമിക്ക ആളുകൾ വിദേശ പടനത്തോടപ്പം വിദേശ പൗരത്തത്തിന് ശ്രമിക്കും .അല്ലെങ്കിൽ കേരളം വിട്ട് മറ്റു സoസ്ഥാനത്തിലേക്ക് ചേക്കേറും .അവരുടെ മാതാപിതാക്കളുടെ കാലം കഴിയുന്ന തോട് കൂടി കിട്ടുന്ന വിലക്ക് വിറ്റ് അവർ കേരളത്തേട് വിട പറയും? (ഉദാഹരണം. കോട്ടയം, പത്തനംത്തിട്ട) .ഇത് 2030 ന് ശേഷം വ്യാഭകമായിട്ട് നടക്കും

  • @prophetask8085

    @prophetask8085

    Жыл бұрын

    @@bloger3446 ഒരു ആസ്തി ആയി കണ്ട് ഭൂമി വാങ്ങുന്നത് അബദ്ധം ആണ്. പ്രവാസികൾ ആണ് ഏറ്റവും പറ്റിക്കപ്പെടുന്നത്. ചോദിക്കുന്ന വില കൊടുത്തു ഭൂമി വാങ്ങും. ഒരു ആയുസു മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ കൊടുത്തു സ്ഥലം വാങ്ങി ചൂഷണത്തിന് ഇരയാകുന്നു. കേരള സർക്കാർ ഭൂമിക്ക് ഇട്ടിരിക്കുന്ന ന്യായ വില പോലും വളരെ കൂടുതൽ ആണ്.

  • @paulvonline

    @paulvonline

    2 ай бұрын

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @JJkmn487
    @JJkmn487 Жыл бұрын

    10- 20 സെന്റ് പ്ലോട്ടുകൾക്ക് വില ഉയരും, അര ഏക്കറിനു മുകളിലുള്ള കൃഷി സ്ഥലങ്ങൾക്ക് വില കുറയും, കൃഷി സ്ഥലങ്ങൾക്ക് ഒരു ഡിമാൻഡ്മില്ലാതാകും, പുതിയ തലമുറ വിദേശ തെക്കു പോകും, മാതാപിതാക്കൾ ക്ക്‌ കൃഷി ചെയ്യാൻ പറ്റാതാവും, കൂടുതൽ ഭൂമി വില്പനക്ക് വരും വില കുറയും.

  • @paulvonline

    @paulvonline

    2 ай бұрын

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @joej7028

    @joej7028

    2 ай бұрын

    @@paulvonline But still price increasing.

  • @asokansb5746
    @asokansb57462 жыл бұрын

    👌👌👌👌

  • @aestheticavians1633
    @aestheticavians1633 Жыл бұрын

    മിക്കയിടങ്ങളിലും വെള്ളത്തിന്റെ പ്രേശ്നവും വന്നു തുടങ്ങിയിട്ട് 2-3 വർഷങ്ങളെ ആകുന്നുള്ളു. അതും പല സ്ഥലങ്ങളുടെയും വില ഇടിയാൻ കാരണമായി.

  • @man3429

    @man3429

    2 ай бұрын

    പുഴകളിൽ നിന്നും മണൽവാരൽ വീണ്ടും ആരംഭിച്ചാൽ വെള്ളപ്പൊക്കത്തിന്ടെ പ്രശ്നങ്ങൾ വലിയൊരു തോതിൽ കുറയും.

  • @user-jq4dk2ft2r
    @user-jq4dk2ft2r Жыл бұрын

    ഭൂമി വാങ്ങാൽ വീഢീതം ആണ് പണം ഉപയോഗിച്ച് നല്ല ജീവിതം നയിക്കൂക ജനിക്കുന്ന സമയത്ത് ഒന്നും ഇല്ല മരിക്കുന്നു സമയം ഒന്ന് ഇല്ല

  • @middleclassmallu3411

    @middleclassmallu3411

    4 ай бұрын

    👍👍

  • @mohan.g

    @mohan.g

    2 ай бұрын

    വഴിയാധാരമാകുക, എന്നുകേട്ടിട്ടുണ്ട്😂😂😂😂😂

  • @arabiansea3338

    @arabiansea3338

    2 ай бұрын

    Kuda Gafa

  • @vasantha3694

    @vasantha3694

    2 ай бұрын

    ​​@@mohan.gAthanu ennum orukuuttarute gathi .4,5,generation aayi nannayi nilanilkkunnavar kurachumaathram .annannethitam mathram nookki pin generation ne road aadhaaramakki vittavar dharalam

  • @lintoantony1911
    @lintoantony1911Ай бұрын

    Land value terribly raised from 2000 to 2014 and nobody tells the exact reason of hike

  • @emailshe

    @emailshe

    Ай бұрын

    IT boom

  • @tt-jc7sb
    @tt-jc7sbАй бұрын

    Don't buy land in Kerala for investment.

  • @joej7028
    @joej70282 ай бұрын

    Land price will increase in small towns and villages as many companies relocating to those areas. Many people from other states also settle in kerala. After all land price dependent on personal and location scope.

  • @alfazkadavu3378
    @alfazkadavu337824 күн бұрын

    പുതിയ തലമുറക്ക് അറിയാം ഭൂമി ഒരു ട്രാപ് ആണ് എന്ന് വലിയ വിലക്ക് ഒന്നും ഭൂമി ഒരു കുഞ്ഞും എടുക്കില്ല ആൺകുട്ടികൾ ഭൂമി എല്ലാം ഉയർന്ന വിലക്ക് വിറ്റ് ക്യാഷ് ആക്കി 😢😢😢

  • @antoomaprani8361
    @antoomaprani8361 Жыл бұрын

    👍👍👍

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    തീര പ്രദേശ ജില്ലകളിൽ വലിയ വില കുറവ് ഉണ്ടാകില്ല പ്രത്യകിച് ആലപ്പുഴ കാരണം അവിടെ ഭൂ ലഭ്യത കുറവാണു

  • @vargheseki2645
    @vargheseki26452 жыл бұрын

    Good ...

  • @abdulasees2108
    @abdulasees2108 Жыл бұрын

    🎉

  • @manicsPerumbavoor
    @manicsPerumbavoor Жыл бұрын

    ഇതിൽ inflation കണക്കിൽ എടുത്തിട്ടില്ല..

Келесі