പറവൂർ ഫൊറോയിൽ ഏറ്റവും പുതിയതായി നടന്നത് എന്ത്? | Ekam News updates

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people #paravoor_forane #latest_news #latest_church_news

Пікірлер: 73

  • @goodwinsolly20C
    @goodwinsolly20C Жыл бұрын

    Well said,☺️☺️☺️

  • @josephmathew6511

    @josephmathew6511

    Жыл бұрын

    Really?

  • @sebykanjirathingal7008
    @sebykanjirathingal7008 Жыл бұрын

    👍👍👍

  • @JohnyVadakkumchery
    @JohnyVadakkumchery Жыл бұрын

    Dear sister, (as per your voice) why do you wory about 60 years when we have the great tradition of 2000years. And about Fr Jose puthiyedath, how can you do such things to such a noble priest.

  • @mymeadows133

    @mymeadows133

    Жыл бұрын

    പാരമ്പര്യം അനുസരിച്ച് മുഴുവൻ സമയവും അൾത്താര അഭിമുഖമായിരുന്നില്ലെ സഹോദരാ (If I am not mistaken ) ....പിന്നെന്തിനാ 50:50 Formula ? അപ്പോൾ പാരമ്പര്യമാണോ മറ്റെന്തെങ്കിലും ആണോ നമ്മൾ നോക്കുന്നത് ?

  • @re-discoverkeralardk

    @re-discoverkeralardk

    8 ай бұрын

    @@mymeadows133പോത്തുകളോട് വേദം ഓതീട്ട് കാര്യമില്ല

  • @issacam9826
    @issacam9826 Жыл бұрын

    Well father to follow christ and sinaridity

  • @majodevassy2782
    @majodevassy2782 Жыл бұрын

    Good 👍👍

  • @baijumenacheryasher9491
    @baijumenacheryasher9491 Жыл бұрын

    വിനയപൂർവ്വം ഭീഷണി കൊളളാം

  • @ppgeorge5963
    @ppgeorge596311 ай бұрын

    സമാധാനക്കേട് എല്ലായിടത്തും വ്യാപിപ്പിക്കാൻ ഒരു എളിയ വിദൃ ഇതിന്റെ പിന്നിൽ ഏതോ ഒരു അജ്ഞാത ശക്തി ഒളിഞ്ഞിരിപ്പുണ്ട്

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    കുറച്ച് കാലം കഴിയുമ്പോൾ സിനഡ് പുതിയ കുർബാന അവതരിപ്പിക്കും.... ട്വെൻ്റി ട്വെൻറി.... 😜😜😜

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    അധർമിയും പ്രധാനപുരോഹിതനെന്നു ഭവിച്ചവനുമായ ജാസന്റെ അതിരറ്റ ദുഷ്ടത നിമിത്തം ജനം യവനാചാരങ്ങളും വിദേശീയ സമ്പ്രദായങ്ങളും അങ്ങേയറ്റം വരെ സ്വീകരിച്ചു. പുരോഹിതന്മാർക്ക് ബലിപീഠ ശുശ്രൂഷയിൽ ശുഷ്‌കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമാകുമ്പോൾ പുരോഹിതന്മാർ വിശുദ്ധ മന്ദിരത്തെ അവഗണിക്കുകയും ബലിയർപ്പണത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട് പരിപാടികളിൽ സംബന്ധിക്കുവാൻ മത്സരരംഗത്തേക്കു കുതിക്കുകയായി. പിതാക്കൻമാർ വിലമതിച്ചതെല്ലാം അവർ പുച്ഛിച്ചു തള്ളുകയും ഗ്രീക്കുകാർ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു. തന്മൂലം അവർ കൊടിയ വിപത്തുകളിൽ അകപ്പെട്ടു. അവർ മാനിക്കുകയും അന്യൂനം അനുകരിക്കാൻ ഇച്ഛിക്കുകയും ചെയ്ത ജീവിത സമ്പ്രദാങ്ങളുടെ ഉടമകൾ ശത്രുക്കളായിത്തീർന്നു അവരെ ശിക്ഷിച്ചു. ദൈവീകനിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും (വിശുദ്ധ ബൈബിൾ)

  • @re-discoverkeralardk

    @re-discoverkeralardk

    8 ай бұрын

    ഇയാൾ മയ്യത്തായില്ലേ ⁉️⁉️⁉️⁉️

  • @re-discoverkeralardk
    @re-discoverkeralardk8 ай бұрын

    തിരുസഭയെ അനുസരിക്കാൻ കഴിയാത്ത എല്ലാ അധമന്മാരും ദയവായി പുറത്തു പോകുക

  • @noyaldrojan
    @noyaldrojan Жыл бұрын

    Fr Jose Puthiyedeth is obedient to Church and not to people who stand against the Church . May God bring back the lost sheep in to the home and be merciful to them. Loving God, let your will be done. Praying for a unified church, 🙏🙏

  • @cissyantony5088

    @cissyantony5088

    Жыл бұрын

    Ekm angamaly obedient to God .

  • @sebastiankt2421

    @sebastiankt2421

    Жыл бұрын

    അജഗണങളെ കളളൻമാർകുവിൽകകുനനവ്യാജൻമാരെസൂകഷികകൂ 😭രൂപതയേവിററുതുലചച "രുദ്രാക്ഷകനേയും "അവൻടെ താങുകാരെയുംകരുതിയിരികകൂപുതിയേടം ഒരു കുപ്പായം തുന്നിവചചിരികകുനനത്എൻതുചെയയും?അതുവിടടൊരുകളിയിലലടടോ.വേലപുതിയേടതതോടുവേൻട

  • @sebastiankt2421

    @sebastiankt2421

    Жыл бұрын

    ആരും ആല വിട്ടോ ടിയില്ല,"ആലകകാരൻ"തല്ലി യോടിചച തലലേനോയൽ?

  • @sebastiankt2421

    @sebastiankt2421

    Жыл бұрын

    @@cissyantony5088 നമ്മൾ നമമുടെമാതാവായ എറണാകുളം രൂപതയുടെസംരക്ഷ കരാണ്.അവിടെ കച്ചവടക്കാർ കകും കയ്യേറ്റ കകാർകുകംതണലൊരുകകുനനവരെതിരിചചറിഞ് തളളികകളയൂ.വൈദികൻജനതയുടെനേരേതിരിഞഞ്അവരോടൊപപം അവർക്ക് തിരിയുന്ന ഭാഷയിൽ ബലിതർപ്പണം നടത്താനാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് വഴിജോൺ23) പാപ്പയുടെ ഉത്തര വ് അത്കഴിഞഞ63വർഷമായി നാം തുടരുന്നു.അതുവിടടൊരുവഴിയിലല, സിനഡ് സ്വൻതംരൂപയെഒഴിവാകകിയ തടടികകൂടടുസംഘമാണ്.അവരെവിടട് ജനങ്ങളോടൊപ്പം ചേരൂ പുതിയേടം

  • @bijlikumar123

    @bijlikumar123

    6 ай бұрын

    ​@@sebastiankt2421 Who's Church and what's Church ???

  • @user-pf6xh9hp5u
    @user-pf6xh9hp5u7 күн бұрын

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @josephkallarackal9528
    @josephkallarackal9528 Жыл бұрын

    അച്ചോ ഞങ്ങള് തിരു വചനങ്ങളിലൂടെ കർത്താവിനെ കാണുന്ന മൂന്നാമത് ഒരു കൂട്ടർ ഇവിടെയുണ്ട് . 5 മിനിട്ടിൽ തീർക്കാവുന്ന പ്രശ്‍നം വക്ര ബുദ്ധി കൊണ്ട് കുളമാക്കി . യോജിപ്പ് ഇല്ലാത്തേടത്തു ബലം പിടിക്കാൻ പോകരുത് .

  • @josephmathew6511

    @josephmathew6511

    Жыл бұрын

    Advisor to the Pope?

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    വിശുദ്ധ കുമ്പസാരം നടത്തുകയോ വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയോ തിരുവചനം വായിക്കുകയോ അതനുസരിച്ചു ജീവിക്കുകയോ ചെയ്യാത്ത ക്രൈസ്തവ നമദരിയായ അക്രൈസ്തവനായ താങ്കളെ ഈശോ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു പരിശുദ്ധാത്മാവുകൊണ്ടു നിറച്ചു രക്ഷയുടെ മാർഗത്തിലൂടെ നയിച്ച് യേശുവിന്റെ സാക്ഷിയാക്കി മാറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈശോയുടെ നാമത്തിൽ ഇത് സംഭവിക്കട്ടെ. ഹല്ലേലൂയ്യ ! ഹല്ലേലൂയ്യ ! ഹല്ലേലൂയ്യ !

  • @sebastiankt2421
    @sebastiankt2421 Жыл бұрын

    എത്ര വിനയാന്വിതരായാണ്ഒരുജനം ഇടവക വികാരി യോട് അപേകഷി കുന്നത്ത്.ഇതിൻടെ ധ്വനികൾ അദ്ദേഹം മനസ്സിലാക്കി യിലലെൻകിൽ അദ്ദേഹം കയയേററകകാരുടെയുംഅധിനിവേശകകാരുടെയും കൂടെയാണെനനുകരുതണം.99 0/0ഇടവക കളും വൈദികരും അൽമായരുംആരുടെ കൂടെ യാണ് ? കണ്ണുൻടലലോ കാണൂ,ചെവിയുൻടലലോകേൾ കകൂ പുതിയേടം🙏

  • @heavensvoice7296
    @heavensvoice7296 Жыл бұрын

    Onu kandam vazhi odammo🤭

  • @user-pf6xh9hp5u
    @user-pf6xh9hp5u7 күн бұрын

    NO NEED BACK TURN HOLLY MASS IN KERALA BACK ALWAYS DIRTY ONLY

  • @user-rv2ds2uz4c
    @user-rv2ds2uz4c Жыл бұрын

    കുദശായിൽ അഡ്ജസ്റ്റ് എന്തിന്, ആർക് വേണ്ടി,20-20,50-50 എന്നൊക്കെ ആണോ ബലി യിൽ വേണ്ടത്, ഇന്ന് അർപ്പിക്കുന്ന കുർബാന തുടരുക,

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    അതൊക്കെ തീരുമാനിക്കാൻ നീ ആര്. ഇതിനുള്ള അധികാരം ആരാണ് നിനക്ക് തന്നത്. ആരാണ് നിന്നെ ഇതൊക്കെ തീരുമാനിക്കാൻ ഞങ്ങളുടെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്കൂളിൽ സിലബസ് തീരുമാനിക്കുന്നത് അതിനുള്ള കമ്മിറ്റിയാണ്. നിങ്ങൾ പറയോ നിങ്ങൾ പറയുന്നതുപോലെ സിലബസ് തീരുമാനിക്കണം എന്ന് ? മന്ത്രിസഭയിൽ ഓരോന്ന് തീരുമാനിക്കുന്നത് അവിടുത്തെ കമ്മിറ്റിയിൽ ഉള്ളവരാണ്. നിങ്ങൾ പറയോ ഞങ്ങൾ തീരുമാനിക്കുന്നതുപോലെ മാത്രമേ എല്ലാം ചെയ്യാൻ പാടുള്ളു എന്ന്. കിറ്റ് തന്നപ്പോൾ അതിലെന്തൊക്കെ ഉണ്ടാവണമെന്ന് നിങ്ങളാണോ തീരുമാനിച്ചത്. മണ്ടശിരോമണികൾ കർത്താവിനെ ഭരിക്കാൻ പഠിപ്പിക്കാണ്ട് പോയി നല്ല കുമ്പസാരം നടത്തി വിശുദ്ധ കുർബ്ബാന സ്വീകരിച്ചു തിരുവചനം വായിച്ചുപഠിക്കു. അതാണ് താങ്കളുടെ കടമ. അല്ലാണ്ട് വല്ലവരുടെയും ഉത്തരവാദിത്വത്തിൽ പോയി തല ഇടരുത് അസാധു കുർബ്ബാന അർപ്പിച്ചു സായൂജ്യമടയുന്നു മണ്ടശിരോമണികളെ പോലെ.

  • @josephmathew6511

    @josephmathew6511

    Жыл бұрын

    Adjustment was wrong is proven now. It was wrong to assume that everyone would stand for unity. Better now to agree to disagree and accept the split in the church. Divided we stand!

  • @joseantony9352
    @joseantony9352 Жыл бұрын

    അടുത്ത പള്ളി യും പൂട്ടിക്കോ 🙏

  • @issacam9826
    @issacam982611 ай бұрын

    Gundaisam forget janabimum mass you come with thirty four rupatha and under the supervision of pope Francis as well as sinde

  • @josekuttymathew510
    @josekuttymathew5106 ай бұрын

    ഇടവകക്കാരാണ് കുർബാന തീരുമാനിക്കുന്നത്???ഓരോ മണ്ടത്തരവും ആയിട്ട് ഇറങ്ങിക്കോളും😂

  • @user-jd8mx9yg3d
    @user-jd8mx9yg3d6 ай бұрын

    50 50 ബ്രിട്ടാനിയ ബിസ്കറ്റ് കുർബാന എറണാകുളത്ത് നടക്കൂല

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    50:50 കുർബാന....😆😆😆

  • @vimalasr4289

    @vimalasr4289

    Жыл бұрын

    Super Thanks a lot 🙏🙏🙏 Ganabhimukka 🙏🙏🙏 I also support 100 💯 percentage 🙏🙏🙏

  • @tomvazhakuzha7093

    @tomvazhakuzha7093

    Жыл бұрын

    ​@@vimalasr4289 there is no such janabhimuka and other qurbana there is only one right Qurbana in the church which is approved by the Holy Synod of SM Church.... please do obey the synod.....

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@tomvazhakuzha7093 Holy synod ? How ?

  • @heavensvoice7296
    @heavensvoice7296 Жыл бұрын

    Nigalku 50:50 isttamille oreo vagitharam😒

  • @akpteenaantony8190
    @akpteenaantony8190 Жыл бұрын

    മാർത്തോമ ശ്ലീഹാ ഇവിടെ കൽദ്ദായ കുറുവാന ചൊല്ലിയെന്ന് തെളിയിക്കാൻ തൊണ്ടിമുതലോ ...... വീഡിയോകളോ ഇല്ലാത്ത അങ്ങ് എന്തിന് സമയം പാഴാക്കുന്നു......... ഇവിടെ ക്ലച്ച് പിടിക്കാൻ വകുപ്പില്ല.......

  • @martintherattil1739

    @martintherattil1739

    Жыл бұрын

    തോമാശ്ലീഹ കേരളത്തിൽ വന്നിട്ടുണ്ടോ ? തെളിവ് ?

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    തോമാശ്ലീഹാ പഠിപ്പിച്ചത് അൾത്താര അഭിമുഖ കുർബ്ബാന അർപ്പിക്കാനാണ് ഈശോ സ്ഥാപിച്ചത് ജനാഭിമുഖ കുർബ്ബാന ആണെന്ന് ആരാണ് പറഞ്ഞത്. ബൈബിളിൽ എവിടെയാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത് ? ഈശോ സ്ഥാപിച്ചത് എളിമയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് അനുസരണയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് വിട്ടുകൊടുക്കലിന്റെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് ദൈവവുമായും സഹജീവികളുമായുള്ള അനുരഞ്ജനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സത്യസന്ധതയുടെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സഹനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സ്വയം ശൂന്യനായി സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ചുള്ള വിശുദ്ധ ബലി ആണ്. ജനാഭിമുഖ കുർബ്ബാന എന്നൊരു കുർബ്ബാന ഈശോ സ്ഥാപിച്ചിട്ടെ ഇല്ല.. ഇതാണ് നിങ്ങള്ക്ക് പറ്റിയ തെറ്റ്. പരിശുദ്ധ ദേവാലയത്തിനകത്തു നിന്നുകൊണ്ട് വിശുദ്ധ ബലിപ്പെടാതിനുമുന്പിൽ തെറിയഭിഷേകം നടത്താൻ പോലും മടിയില്ലാത്തവരെ , വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല എന്നറിഞ്ഞുകൂടേ > ദൈവത്തെ പ്രസാദിപ്പിക്കാനല്ലേ വിശുദ്ധ ബലി ആർപ്പിക്കുന്നത്. അല്ലാതെ നിങ്ങള്ക്ക് സ്വയം പ്രസാദിക്കാനല്ലല്ലോ

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    @@martintherattil1739 ഈ അച്ചന്റെ അടുത്ത് നിവേദനം കൊടുക്കുന്നവരോടും ഈ പോസ്‌റ്റിട്ടവരോടും ചോദിക്കു. ഇവരല്ലേ പറയുന്നത് തോമാശ്ലീഹാ ..തോമാശ്ലീഹാ .. എന്ന്

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@ElizabethYahvenissi സഹോദരിയും തോമാശ്ലീഹ എന്ന് പറയുന്നുണ്ടല്ലോ ?

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    അധർമിയും പ്രധാനപുരോഹിതനെന്നു ഭവിച്ചവനുമായ ജാസന്റെ അതിരറ്റ ദുഷ്ടത നിമിത്തം ജനം യവനാചാരങ്ങളും വിദേശീയ സമ്പ്രദായങ്ങളും അങ്ങേയറ്റം വരെ സ്വീകരിച്ചു. പുരോഹിതന്മാർക്ക് ബലിപീഠ ശുശ്രൂഷയിൽ ശുഷ്‌കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമാകുമ്പോൾ പുരോഹിതന്മാർ വിശുദ്ധ മന്ദിരത്തെ അവഗണിക്കുകയും ബലിയർപ്പണത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട് പരിപാടികളിൽ സംബന്ധിക്കുവാൻ മത്സരരംഗത്തേക്കു കുതിക്കുകയായി. പിതാക്കൻമാർ വിലമതിച്ചതെല്ലാം അവർ പുച്ഛിച്ചു തള്ളുകയും ഗ്രീക്കുകാർ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു. തന്മൂലം അവർ കൊടിയ വിപത്തുകളിൽ അകപ്പെട്ടു. അവർ മാനിക്കുകയും അന്യൂനം അനുകരിക്കാൻ ഇച്ഛിക്കുകയും ചെയ്ത ജീവിത സമ്പ്രദാങ്ങളുടെ ഉടമകൾ ശത്രുക്കളായിത്തീർന്നു അവരെ ശിക്ഷിച്ചു. ദൈവീകനിയമങ്ങളോട് അനാദരം കാണിക്കുന്നത് നിസ്സാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും (വിശുദ്ധ ബൈബിൾ)

  • @kajose4722
    @kajose4722 Жыл бұрын

    മൊന്നകളെ പോയിട്ട് തൊഴിൽ ഉറപ്പിനു പോകുക.

  • @ElizabethYahvenissi
    @ElizabethYahvenissi Жыл бұрын

    തോമാശ്ലീഹാ പഠിപ്പിച്ചത് അൾത്താര അഭിമുഖ കുർബ്ബാന അർപ്പിക്കാനാണ് ഈശോ സ്ഥാപിച്ചത് ജനാഭിമുഖ കുർബ്ബാന ആണെന്ന് ആരാണ് പറഞ്ഞത്. ബൈബിളിൽ എവിടെയാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത് ? ഈശോ സ്ഥാപിച്ചത് എളിമയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് അനുസരണയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് വിട്ടുകൊടുക്കലിന്റെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് ദൈവവുമായും സഹജീവികളുമായുള്ള അനുരഞ്ജനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സത്യസന്ധതയുടെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സഹനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സ്വയം ശൂന്യനായി സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ചുള്ള വിശുദ്ധ ബലി ആണ്. ജനാഭിമുഖ കുർബ്ബാന എന്നൊരു കുർബ്ബാന ഈശോ സ്ഥാപിച്ചിട്ടെ ഇല്ല.. ഇതാണ് നിങ്ങള്ക്ക് പറ്റിയ തെറ്റ്. പരിശുദ്ധ ദേവാലയത്തിനകത്തു നിന്നുകൊണ്ട് വിശുദ്ധ ബലിപ്പെടാതിനുമുന്പിൽ തെറിയഭിഷേകം നടത്താൻ പോലും മടിയില്ലാത്തവരെ , വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല എന്നറിഞ്ഞുകൂടേ > ദൈവത്തെ പ്രസാദിപ്പിക്കാനല്ലേ വിശുദ്ധ ബലി ആർപ്പിക്കുന്നത്. അല്ലാതെ നിങ്ങള്ക്ക് സ്വയം പ്രസാദിക്കാനല്ലല്ലോ

  • @pouloseparackal5212

    @pouloseparackal5212

    Жыл бұрын

    യേശു ഒരു സഭയും സ്ഥാപിച്ചിട്ടില്ല. മനുഷ്യൻ ഭൗതിക ആവശ്യങ്ങൾക്കായി ഒത്തിരി എണ്ണം സ്ഥാപിച്ചു.വളളി പുളളി മാറിക്കൂടാ!!! ഈ കൽദായ തീവ്രവാദികൾക്ക് ദൈവാരാധന അല്ല ദുരാചാര സംരക്ഷണമാണല്ലോ പ്രധാനം. ഈശോയുടെ ബലിയുടെ ചൈതന്യം ഉൾക്കൊണ്ടാൽ ഇങ്ങനെ കുത്തിതിരുപ്പ് നടത്തില്ല.

  • @martintherattil1739

    @martintherattil1739

    Жыл бұрын

    തോമാശ്ലീഹ കുർബാന അർപ്പിച്ചിട്ടില്ല . ദക്ഷിണ ഭാരതത്തിൽ വന്നതിന് തെളിവും ഇല്ല. റോമിലെ രേഖകൾ വ്യക്തമാക്കുന്നത് പശ്ചിമ ഭാരതത്തിൽ (ഇന്നത്തെ പാക്കിസ്ഥാനിൽ) വന്നിട്ടുണ്ട് എന്നാണ് .

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    @@martintherattil1739 മണ്ടശിരോമണികൾ അങ്ങിനെ എന്തെല്ലാം പറഞ്ഞു നടക്കും നാണമില്ലാതെ

  • @ElizabethYahvenissi
    @ElizabethYahvenissi Жыл бұрын

    തിരുസ്സഭയെ അനുസരിക്കാത്ത വിവേകമില്ലാത്ത എറണാകുളം-അതിരൂപതയിലെ ഇരിക്കുന്ന കൊമ്പു തന്നെ മുറിച്ചോണ്ടിരിക്കുന്ന വൈദീകരെ, നിങ്ങളെ സഹായിക്കാൻ കൂടെ "ഒറ്റക്കെട്ട്" എന്നുപറഞ്ഞു നിൽക്കുന്ന വിശുദ്ധ കുമ്പസാരം നടത്തുകയോ വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയോ തിരുവചനം വായിക്കുകയോ ചെയ്യാത്ത കപടഹൃദയരായ റിജ്ജു കാഞ്ഞൂക്കരൻ, ഷൈജു, പ്രകാശ് പി ജോൺ, പി പി ജെറാർഡ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ നാമധാരികളായ അക്രൈസ്തവരുടെ കെണിയിൽ നിന്ന് നിങ്ങൾ രക്ഷപെട്ടില്ലെങ്കിൽ നഷ്ടം നിങ്ങള്ക്ക് തന്നെയാണ്.. ഹൃദയത്തിൽ വിജാതീയരായ ഇവർ നിങ്ങളെ സഹായിക്കുകയല്ല, മറിച്ചു അവരുടെ ലക്‌ഷ്യം നേടാൻ അവർ നിങ്ങളെ ഉപയോഗിക്കുകയാണ് എന്ന് നിങ്ങൾ മനസിലാക്കുക. അവരുടെ ലക്‌ഷ്യം പൗരോഹിത്യം ഇല്ലാതാക്കുക എന്നത് തന്നെയാണ്. കൂദാശകൾ ബഹിഷ്കരിക്കാൻ വേണ്ടി campaign നടത്തുന്ന അവർക്കു വേണ്ടത് അവരെപ്പോലെ കൂദാശകൾ ഇല്ലാത്ത ഒരു സമൂഹമാണ്. അതിനു മുന്നോടിയായാണ് വിവേകമില്ലാത്ത സാദാരണക്കാരായ വിശ്വാസികളെ ഇളക്കിവിട്ടു ദേവാലയങ്ങൾ അടച്ചിടാൻ വേണ്ട എല്ലാ കുതന്ത്രങ്ങളും അവർ പിന്നിൽ നിന്ന് കളിക്കുന്നത്. ചില പള്ളികളിലെ അധികാരസ്ഥാനത്തുള്ള ചിലർ നിങ്ങളോടൊപ്പം കൂടിയിരിക്കുന്നത് പള്ളികളിലെ അവരുടെ അധികാരസ്ഥാങ്ങളും അതുകൊണ്ടുള്ള നേട്ടങ്ങളും നിലനിർത്താൻ വേണ്ടിമാത്രമാണ്. അവർ കത്തിയോങ്ങി നിൽക്കുന്നത് പൗരോഹിത്യത്തിന് എതിരെതന്നെയാണെന്ന് നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. നിങ്ങളുടെ ഈ വിമത പ്രവർത്തനം മൂലം വിശ്വാസികൾ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരെ വെറുക്കും. വിശ്വാസികൾ മാത്രമല്ല പൊതുസമൂഹം പോലും വൈദീകർ എന്ന് കേട്ടാൽ കാർക്കിച്ചു തുപ്പുന്ന ഒരവസ്ഥയിലേക്കാണ് നിങ്ങളുടെ പ്രവർത്തികൾ കൊണ്ടുചെന്നെത്തിക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ ആളുകൾ ചോദിക്കാൻ തുടങ്ങി "വൈദീകരുടെ യഥാർത്ഥ മുഖം ഇപ്പൊ മനസ്സിലായല്ലോ. ഒരെണ്ണത്തിനെ അടുത്തുപോലും കുമ്പസരിക്കാൻ പോകരുത്. ഒരെണ്ണത്തിനെ പോലും ബഹുമാനിക്കരുത്. അഹങ്കാരികളായ അവർക്കു വിശ്വാസികളെക്കുറിച്ചു ഒരു ചിന്തയുമില്ല. അവർക്കു തിരുവചനം അറിഞ്ഞുകൂടാ. അവരതൊന്നും വായിക്കാറില്ല എന്ന് മനസ്സിലായല്ലോ. അവരുടെ തോന്ന്യാസങ്ങൾ നമ്മൾ ചോദ്യം ചെയ്യാതിരിക്കാൻ നമ്മെ പേടിപ്പിച്ചു നിർത്താൻ വേണ്ടിയാണു അവർ പ്രസംഗങ്ങൾ നടത്തുന്നത്. ഈശോ പറഞ്ഞതുപോലെയൊന്നും അല്ല അവർ ജീവിക്കുന്നത്. വിശുദ്ധ കുർബ്ബാന അർപ്പിക്കാനൊന്നും അവർക്കു താത്പര്യമില്ല. അവർക്കു മറ്റുപലതിലും ആണ് താത്പര്യം" - ഇത് പോലെ വൈദീകരെക്കുറിച്ചുള്ള ആക്ഷേപങ്ങൾ മാത്രമാണ് ഇപ്പൊ ഞാൻ കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ കാരണം ഇതൊന്നും പ്രതിരോധിക്കാൻ എനിക്ക് കഴിയുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ തിരുസ്സഭയെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത വൈദീകരെ, നിങ്ങളുടെ പ്രവർത്തികളിലൂടെ നിങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് തിരുവചനം തെറ്റാണെന്നും അത് അനുസരിക്കാനുള്ളതല്ല എന്നും വൈദീകപട്ടം എന്നാൽ കാപട്യവും സുഖലോലുപതയും സമർത്യവും കയ്യൂക്കും ആണ് എന്നാണ്. നിങ്ങൾ അപമാനിക്കുന്നത് നിങ്ങളുടെ പൗരോഹിത്യത്തെ തന്നെയാണ്. ഇതുകൂടി മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളുടെ തലയിൽ കളിമണ്ണാണോ? നിങ്ങൾ ചാവുകടൽ പോലെ ജീവിക്കുന്നത് ? നിങ്ങളുടെ ആത്മാവിന്റെ ദയനീയ അവസ്ഥ ലോകത്തിനു മുൻപിൽ തുറന്നു കാട്ടികൊണ്ട് അഭിമാനത്തോടെ നില്ക്കാൻ നിങ്ങള്ക്ക് നാണമില്ലേ..... "ഈശോയെ, എന്റെ ദൈവമേ, എല്ലാറ്റിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോട് കരുണ ആയിരിക്കണമേ."

  • @josevarghese8147

    @josevarghese8147

    Жыл бұрын

    പോടാ........ മോനേ

  • @truthwillsetyoufree2117
    @truthwillsetyoufree2117 Жыл бұрын

    അങ്കമാലി സരസയുടെ അതെ ശബ്ദം വാർത്താ വായനക്കാരിക്ക്

  • @jensonjoseph6102
    @jensonjoseph6102 Жыл бұрын

    ആലഞ്ചേരിടെ മൂടുതാങ്ങി പുതിയേടത്ത്

  • @krisharjose6566

    @krisharjose6566

    Жыл бұрын

    വിമതർ റെയിംബോ നക്ഷത്രം ത്യപ്പുണിത്തറ പള്ളിയിൽ പ്രദർശിപ്പിച്ചപ്പോൾ മൂടു താങ്ങുന്നവരാണ് എന്ന് എല്ലാവർക്കും മനസിലായി

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    തോമാശ്ലീഹാ പഠിപ്പിച്ചത് അൾത്താര അഭിമുഖ കുർബ്ബാന അർപ്പിക്കാനാണ് ഈശോ സ്ഥാപിച്ചത് ജനാഭിമുഖ കുർബ്ബാന ആണെന്ന് ആരാണ് പറഞ്ഞത്. ബൈബിളിൽ എവിടെയാണ് അങ്ങിനെ പറഞ്ഞിട്ടുള്ളത് ? ഈശോ സ്ഥാപിച്ചത് എളിമയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് അനുസരണയുടെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് വിട്ടുകൊടുക്കലിന്റെ പരിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് ദൈവവുമായും സഹജീവികളുമായുള്ള അനുരഞ്ജനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സത്യസന്ധതയുടെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സഹനത്തിന്റെ വിശുദ്ധ ബലി ആണ്. ഈശോ സ്ഥാപിച്ചത് സ്വയം ശൂന്യനായി സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ചുള്ള വിശുദ്ധ ബലി ആണ്. ജനാഭിമുഖ കുർബ്ബാന എന്നൊരു കുർബ്ബാന ഈശോ സ്ഥാപിച്ചിട്ടെ ഇല്ല.. ഇതാണ് നിങ്ങള്ക്ക് പറ്റിയ തെറ്റ്. പരിശുദ്ധ ദേവാലയത്തിനകത്തു നിന്നുകൊണ്ട് വിശുദ്ധ ബലിപ്പെടാതിനുമുന്പിൽ തെറിയഭിഷേകം നടത്താൻ പോലും മടിയില്ലാത്തവരെ , വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കുകയില്ല എന്നറിഞ്ഞുകൂടേ > ദൈവത്തെ പ്രസാദിപ്പിക്കാനല്ലേ വിശുദ്ധ ബലി ആർപ്പിക്കുന്നത്. അല്ലാതെ നിങ്ങള്ക്ക് സ്വയം പ്രസാദിക്കാനല്ലല്ലോ

  • @martintherattil1739

    @martintherattil1739

    Жыл бұрын

    @@ElizabethYahvenissi തോമാശ്ലീഹ ഒരു ബലിയും സ്ഥാപിച്ചിട്ടില്ല . അതുപോലെ യേശുവും .

  • @ElizabethYahvenissi

    @ElizabethYahvenissi

    Жыл бұрын

    @@martintherattil1739 മണ്ടശിരോമണികൾ അങ്ങിനെ എന്തെല്ലാം പറഞ്ഞു നടക്കും നാണമില്ലാതെ

  • @sebastiankt2421

    @sebastiankt2421

    Жыл бұрын

    @@ElizabethYahvenissi യേശു പ്റസംഗിചചത്ത്തെരുവോരങളിലുംഗലീലിയാകകടൽതീരങളിലും ഗോലാൻ താഴ് വരകളിലുംതിങിനിറഞഞ സാധാരണകകാരുടെ നേരേ തിരിഞ്ഞാണ്,അലലാതെ ഫരിസേയരേപോദേവാലരതതിൽ ഞെളിഞ്ഞു നിന്നല്ല.തോതാശലീഹ ഒരുകുർബാനയുംസ്ഥാപിചിടടിലല.സമാൻതര പോപ്പ് ആകാനുള്ള തൻത്റതതിൻടെ ഭാഗമാണീമേജറുംമൈനറും അധിനിവേശതതിനാണ്ആജ്ഞാനു വർത്തിസംഘമായ സിനഡപപൻമാർ,അതിനാണ് എറണാകുളം രൂപതയിലെമെത്റാൻമാരെമുഴുവൻ. ഈകളളസന്യാസി കാടുകളിലേകകുതളളിയത്.ന്യൂനപക്ഷങളിൽന്യൂനപക്ഷ മായശിൻകിടി കളെ ഇറക്കി പള്ളികളിൽ ബഹളമുണ്ടാക്കി ദേവാലയം പൂട്ടി കുന്ന തെക്കൻ ശൈലി, യാക്കോബായ സഹോദരങ്ങളെ വിശ്വാസഭവനങളി.ൽനിനനുംതലലിയിറകകുനനതൻത്റം ഇവിടെയും നടപ്പില്ല ട്ടോ രുദ്രാക്ഷം ധരിച്ച കശ്മലാനൻദസാമീ.റോമിലെഫാപപപാ

Келесі