EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

This channel is run by priests & laity of Major Archdiocese of Ernakulam Angamaly
Know the truth
Be with Truth

Пікірлер

  • @user-fn8fy6tn3z
    @user-fn8fy6tn3z11 сағат бұрын

    Is Antony Kalloorkkaran same person who cheated Mor and Mor George Alanchery in fake document case while he was in service?

  • @gerryouseph6373
    @gerryouseph637312 сағат бұрын

    Truly blessed to know him as a holy cross sister. He built holy cross hospital and school of Nursing 🎉🎉🎉❤❤ Our beloved bishop mama

  • @georgejoseph4327
    @georgejoseph432713 сағат бұрын

    What ever you said is 101% correct.

  • @josephchacko8422
    @josephchacko842218 сағат бұрын

    വിമത നേതാക്കന്മാരും വിമത ളോഹാധാരികളും ഒന്നിക്കുന്നിടത്തു പിന്നെ വേറെ ഏത് തീരുമാനം എടുക്കാനാണ് .വിശ്വാസികളെ പൊട്ടന്മാരാക്കുന്ന വിമതന്മാർ .

  • @thomasanthony1072
    @thomasanthony107220 сағат бұрын

    ദൈവം നിത്യശാന്തി അരുളട്ടെ 🙏

  • @PambuVelayudhan
    @PambuVelayudhan20 сағат бұрын

    Great... Really we have to send the luxury loving.. money loving.... priests of Ernakulam to these mission areas

  • @Tencil577
    @Tencil57721 сағат бұрын

    ആദ്യമേ കർശന നടപടി എടുത്തു വിമതരെ പുറത്താക്കിയിരുന്നെങ്കിൽ.. മാർപ്പാപ്പാ പറയുന്നത് അംഗീകരിക്കാത്തവൻ സഭയിൽ വേണ്ടാ.. അതിപ്പോൾ രാജാവ് ആണെങ്കിലും അതാണ്‌ ചരിത്രം

  • @ancypaulose2200
    @ancypaulose2200Күн бұрын

    നമിക്കുന്നു അച്ഛാ. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @minidevassy334
    @minidevassy334Күн бұрын

    👍👍👍👍👍👍👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @josephp9623
    @josephp9623Күн бұрын

    തീഷ്ണമതിയായ ഈ മിഷനറിക്ക് ആദരാജ്ഞലികൾ.

  • @vimalasr4289
    @vimalasr4289Күн бұрын

    Super 🙏 May the Good Jesus Christ bless him abundantly ❤❤❤

  • @vimalasr4289
    @vimalasr4289Күн бұрын

    Let his soul rest in peace ❤❤❤

  • @sebastiankt2421
    @sebastiankt2421Күн бұрын

    ആയിരങ്ങളെ കൊന്നൊടു ക്കിയമണിപൂരിൽഒന്നുതിരിഞ്ഞുപോലുംനോക്കാത്തരാജാക്കൻമാർവാഴും,വശ്വാസികളെതല്ലിയൊതുക്കുംസീറോമലബാർസിനഡുസഭയുംഇവിടെയുണ്ടേഫാദർ.മാമലശ്ശേരിയുടെഎതിർചേരിയിൽ

  • @sophysebastian3275
    @sophysebastian3275Күн бұрын

    ആലഞ്ചേരി ഇത് കേൾക്കാൻ മറക്കരുത് ഈ കേരളത്തിൽ ആണ് മെത്രന്മാർ സുഖിച്ചു ജീവിക്കാൻ മാത്രമേ അറിയൂ

  • @mjohn6116
    @mjohn6116Күн бұрын

    It's really a blessed news. Thanks for sharing.

  • @devassykuttygnalian7309
    @devassykuttygnalian7309Күн бұрын

    A real missionary, Lord called him for his eternal reward. പ്രണാമം. 🙏🏻

  • @josemangalamkunnel1689
    @josemangalamkunnel1689Күн бұрын

    Great missionary bishop... noble soul rest in 🕊️ peace.

  • @mathaipl7524
    @mathaipl7524Күн бұрын

    Onnu podaaaa........my.......

  • @elsymampilli
    @elsymampilliКүн бұрын

    ഇതെന്താ സീനിയർ സിറ്റിസൺസ് ിന് ഒന്നും മനസ്സിലാകില്ല...കുറെ പ്രാവശ്യം പറഞ്ഞു പറഞ്ഞു പഠിക്കണം...😮

  • @peterkay9237
    @peterkay9237Күн бұрын

    Obedience is not slavery and it is not 'yes boss'. Obedience is the obedience to the will of God. We surrender our personal decisions and likings etc for the glory of God and for the sake of the Kingdom. If the authority is going against the will of God and against the Kingdom then it is our responsibility and duty to point out the mistake. It is also a part of obedience. This is what taking place in Ernakulam diocese.

  • @josekalan8724
    @josekalan87242 күн бұрын

    മാർപാപ്പ നേരിട്ട് അങ്കമാലി എറണാകുളത്തു രൂപതയോട് നേരിട്ട് സംസാരിച്ചപ്പോൾ കേൾക്കാൻ മനസില്ല, ഒന്നു നിർത്തി പോകാമോ😮

  • @galilee081
    @galilee0812 күн бұрын

    പോപ്പ് കുർബാന ജനാഭിമുഹമായി അർപിയ്ക്കുന്നു ലോക കത്തോലിക്കരുടെ 99 ശതമാനവും അപ്പൊ പോപ്പിന് ഒരു തീരുമാനം എടുത്താൽ ഈ കുർബാന പ്രശനം തീരില്ലെ ? പിന്നെ ലളിത ജീവിതം നയിക്കുന്ന കുറെ പേർ ഉള്ളതുകൊണ്ടാണ് സഭ ഇങ്ങനെയെങ്കിലും പോകുന്നത് ഒരൊറ്റ കാര്യം ചെയ്താൽ എല്ലാറ്റിനും പരിഹാരമാവും ഇവരെ പെണ്ണ് കെട്ടിക്കണം സംന്യസിക്കേണ്ടവർ സന്യസിക്കട്ടെ സുഖലോലുപതയിൽ കഴിയ്‌ബോൾ എന്ത് സുവിഷേഷികരണം ഇവരെ ഓർത്തു ലഞ്ച തോന്നുന്നു

  • @varunnytk2554
    @varunnytk25543 күн бұрын

    വിമതൻമാർ പറയുന്നത് സുഡാപ്പികൾ അനുസരിക്കുമായിരിക്കും.. മാങ്കുറിയച്ചൻ സീറൊ മലബാർ സഭയുടെ അഭിമാനം.

  • @mathewkattackal1742
    @mathewkattackal17423 күн бұрын

    പാലാ രൂപതയിലെ ചേർപ്പുങ്കൽ പള്ളിയും ക്ലാവർ കുരിശും. മേല്പറഞ്ഞ പള്ളി പാലാ രൂപതയിലെ ഏറ്റവും പുരാതനവും പേരുകേട്ടതുമായ ദേവാലയമാണ്. പള്ളിയെ പ്പറ്റിയുള്ള വിവരണത്തിൽ കൊടുത്തിരിക്കുന്നത് തോമസ്‌ളീഹാ നേരിട്ടുവന്നു സ്നാനം നൽകിയ ക്രിസ്ത്യാനികളെന്നണ്. എങ്കിൽ അവിടുത്തെ കുരിശു പാരമ്പര്യമാനുസരിച് ക്ലാവർ കുരിശുമായി എന്തെങ്കിലും സാമ്യം വരണം. എന്നാൽ അവിടെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശു ഒരു സാധാരണ കുരിശ് ആണ്. എല്ലാ വെള്ളിയാഴ്ച കളിലും പ്രതേകിച്ചു മാസാദ്യ വെള്ളിയാഴ്ച കളിലും അവിടെ യുള്ള കുരിശിൽ എണ്ണ നേർച്ചയാണ് പ്രധാനം.

  • @augustinejoseph1236
    @augustinejoseph12363 күн бұрын

    പോടാ പോത്തേ. ചുമ്മായിരുന്ന തിന്നുന്ന പുരോഹിതവർഗ്ഗമേ നിന്റെ ഒക്കെ അവസാനം ആയി.

  • @thomasthomas6382
    @thomasthomas63824 күн бұрын

    12,000 രൂപ ശമ്പളമുള്ള എറണാകുളം വിമത കത്തനാൻമാർക്ക് ലക്ഷങ്ങളുടെ കാറുകൾ. പെട്രോൾ അടിയ്ക്കാൻ ധാരാളം പണം. ഇവന്മാരെപ്പോലെ നാമെല്ലാവരും ലളിത ജീവിതം നയിക്കണം.

  • @fingate
    @fingate4 күн бұрын

    2000 cr taken by ex cardinal😂

  • @bennyjoseph6901
    @bennyjoseph69014 күн бұрын

    @@fingate എവിടുന്ന് കിട്ടി ഈ വിവരം? അന്ന് രണ്ട് സഹായം ഉണ്ടായിരുന്നല്ലോ. അവരുടെ കീശയിൽ തപ്പി നോക്ക്? ഇല്ലെങ്കിൽ തന്റെ മുണ്ടന്റെ മുതുകത്തു രണ്ടെണ്ണം പൊട്ടിക്ക്. അപ്പോൾ 2000cr പുറത്ത് വരും. നാളിതുവരെ എറണാകുളത്ത് വരുന്ന ബിഷപ്മാരെ ഒതുക്കിയിരുത്തി പേപ്പറിൽ ഒപ്പിടിക്കും എന്നിട്ട് ഇതുപോലത്തെ നാറിയ കമന്റ്‌ ഇട്ടാൽ എല്ലാം വെളുക്കുമെന്നാണോ വിചാരം?

  • @user-mh1iv9qk8r
    @user-mh1iv9qk8r4 күн бұрын

    നിങ്ങൾക് വേണ്ടി എറണാകുളം അങ്കമാലി പറഞ്ഞു വിശേഷണം പറഞ്ഞു നൽകിയ കത്തോ, എന്തിനു എറണാകുളം അങ്കമാലി പറഞ്ഞു കത്തോലിക്ക സഭയുടെ ഒരു തലവൻ ആദ്യമായി അനുസരിക്കാൻ വേണ്ടി വീഡിയോ സന്ദേശം വരെ അയക്കേണ്ട അവസ്ഥ വന്നു.. അതുപോലും ഏകം ചാനെൽ പോയിട്ട് നിങ്ങടെ ഒന്നിലും പൊടി പോലും അതിനെ കുറിച് കണ്ടില്ല. നിങ്ങൾ ജീവിതത്തിൽ അനുസരിക്കണ്ട. പക്ഷേ എറണാകുളം അങ്കമാലി യ്ക്ക് ആയി പരി. പിതാവ് പറഞ്ഞ കത്ത്കൾ, വീഡിയോ എല്ലാം അവര്ക് അവിടെ ഉള്ളവരാക് കേൾക്കേണ്ട അവകാശം ഉണ്ട് അതുപോലും ചെയ്തില്ല, പകരം അതിനെ വളച്ചൊടിക്കാൻ ആയിരുന്നു ആവേശം. എന്നിട് പറയുന്നത് മാർപാപ്പാ യുടെ ഒപ്പം.. കുറച്ചു എങ്കിലും ഉള്ളുപ് വേണം.. ഇപ്പോ മാർപാപ്പാ യുടെ സന്ദേശം പറഞ്ഞു നിങ്ങൾ പറയുമ്പോൾ മാർപാപ്പാ നിങ്ങൾക്ക് ആയി പറഞ്ഞ ആ വീഡിയോ എലാം ഏകം ചാനെൽ പൂർണമായി എഡിറ്റ്‌ ഒന്നും ചെയ്യാതെ ഇടൂ.

  • @sebastiankt2421
    @sebastiankt24214 күн бұрын

    അനുസരിച്ചോളാംതമ്പ്റാക് കൻമാരേ.തമ്പ്റാക്കൾകൽപിച്ചാൽ.അടിയങ്ങൾഅനുസരിക്കാതിരിക്കുമോ?

  • @akpteenaantony8190
    @akpteenaantony81904 күн бұрын

    ഫ്രാൻസീസ് മാർപാപ്പയുടെ ഈ തുറന്ന കത്ത് ❤ സീറോമലാബർ സഭയുടെ കർദിനാളിനും ഇപ്പോഴത്തെ സഭാ തലവനും ഫുൾബഞ്ച് സിനഡിനും വേണ്ടി എഴുതിയ കത്താണ്....... ലാളിത്യം പ്രേക്ഷിത ചൈതന്യവുമുള്ള മുരുക്കൻ പിതാവിനെ മാത്രമാണ് പാപാപ്പ്ക്ക് ഇഷ്ടം.❤❤

  • @piodavis714
    @piodavis7144 күн бұрын

    What abt vimatha priests who come in expensive cars, did they bring from home...?

  • @JustinThomas-fe8tb
    @JustinThomas-fe8tb4 күн бұрын

    കോപ്പാണ് 😂😂

  • @kvfrancis6970
    @kvfrancis69704 күн бұрын

    ​@piodavis714 Open your eyes and go to other 34 dioceses and see how priests live there. Don't talk like a foolish idiot.

  • @mathewmathai7538
    @mathewmathai75384 күн бұрын

    What about big deals in PVS hospital takeover, Edappally church land deals near POC with malabar gold. Koratty church gold scam, karukutty church construction funds, vallam church modifications etc..... done last two years were no bishop is involved.

  • @martintherattil1739
    @martintherattil17394 күн бұрын

    @@mathewmathai7538 മെത്രാന്മാർ അറിയാതെ ആശുപത്രി കച്ചവടവും മറ്റും നടന്നോ ? എങ്കിൽ എവിടെയോ ചീഞ്ഞ് നാറുന്നുണ്ട് !

  • @mathewmathai7538
    @mathewmathai75384 күн бұрын

    Let EKM Archdiocese priests please hear with humbleness 🙏

  • @joyaljoseph1649
    @joyaljoseph16494 күн бұрын

    ഒന്ന് വെച്ചിട്ട് പോടോ വിമത പിശാചെ ☝🏻️☝🏻️

  • @daitho9856
    @daitho98564 күн бұрын

    ആദ്യം സഭയെയും നേതൃത്വത്തെയും അനുസരിക്ക്. എന്നിട്ട് ഇതൊക്കെ വായിച്ചു കേൾപ്പിക്ക്. എങ്കിൽ ജനം സ്വീകരിക്കും. തള്ള ഞണ്ട് പിള്ള ഞണ്ടിനോടു നേരെ നടക്കാൻ പറയുന്നതുപോലെ! 😅😅😅

  • @mahasagaram
    @mahasagaram4 күн бұрын

    Salute

  • @varghesexavier5618
    @varghesexavier56184 күн бұрын

    "പ്രഥാനപ്പെട്ട "എന്നല്ല " പ്രധാനപ്പെട്ട " എന്നാണ്. ഇതൊക്കെ അറിഞ്ഞിരിക്കണ്ടെ അവറാച്ചാ.

  • @sebastiankt2421
    @sebastiankt24214 күн бұрын

    ശൗര്യാരൊരുഭാഷാപാമരനാണെന്നുവേഗംസിനഡോളന്മാരെഅറിയിക്കു

  • @bennyjoseph6901
    @bennyjoseph69014 күн бұрын

    ധാരാളിത്തവും ധൂർത്തും നൽകുന്ന വിമത നേതാക്കളായ മുണ്ടനോടും സംഘത്തോടും നേരിട്ട് പറയുക

  • @davischirayath2170
    @davischirayath21704 күн бұрын

    നിൻ്റെ അച്ചി വീട്ടിലേക്ക് പിരിവിനു വന്നിട്ടുണ്ടോ കാശ് ധൂത്തടിക്കാൻ കിട്ടാൻ??? അല്ലെങ്കിൽ ധൂർത്തടിക്കുന്നതിൻ്റെ തെളിവ് ഹാജരാകൂ...

  • @anniegeorge7756
    @anniegeorge77564 күн бұрын

    ​@@davischirayath2170👌🏻👌🏻👍🏻👍🏻കലക്കി

  • @daitho9856
    @daitho98564 күн бұрын

    ​​@@davischirayath2170പള്ളിപ്പെരുന്നാളും മത്സരിച്ചുള്ള പള്ളി പണിയും ആഡംബരക്കാറും മറ്റു സൗകര്യങ്ങളും വിദേശ പര്യടനവും ഹബ്ബുകളിൽ യുവാക്കളെ നാണിപ്പിക്കും വിധമുള്ള വിളയാട്ടങ്ങളുമൊന്നും ധൂർത്തിൽ പെടില്ലായിരിക്കും!

  • @sebastiankt2421
    @sebastiankt24214 күн бұрын

    പട്ടിണി യിൽകഷ്ട്ടപ്പെടു ന്നൊരുസിനഡുംമെത്റാൻമാരും

  • @sebastiankt2421
    @sebastiankt24214 күн бұрын

    ആദ്യം.നിരോധിക്കേണടത്പള്ളിപ്പെരുന്നാളുംപള്ളിമോടിപിടിപ്പിക്കലും.മെത്റാൻമാർആദ്യംമാത്റുകകാണിക്കട്ടെ

  • @valsaable
    @valsaable4 күн бұрын

    3:54

  • @kajoy
    @kajoy14 сағат бұрын

    വിശ്വാസത്തിനുവേണ്ടി മരിക്കാൻ തയ്യാറുള്ള ഒരു ജനതയെ സമൂഹത്തിൽ നാണം കെടാൻ അവസരം ഒരുക്കിയ ഇതിന്റെ മേലാളന്മാർക്ക് ഒത്തിരി നന്ദി