Fr.Aji Puthiyaparambil |ഫാ .അജി പുതിയാപറമ്പിലിന്റെ മൂക്കുചെത്താൻ മതകോടതിയുമായി ...

Fr.Aji Puthiyaparambil
ഫാ .അജി പുതിയാപറമ്പിലിന്റെ മൂക്കുചെത്താൻ മതകോടതിയുമായി പാറകള്ളൻ ഉപ്പൂപ്പ വിഷപ്പ്
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrThomas #AjiPuthiyaparambil #i2iNews #SyromalabarSabha #SunilMathewLatest #MalayalamNews #DioceseofThamarassery #SyroMalabarCatholicEparchyofThamarassery #christianity #spiritualbusiness #franco #catholicasabha #oommenchandy #chandyoommen
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 73

  • @georgevarghese8903
    @georgevarghese89038 ай бұрын

    സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പ്രീയ അജി അച്ഛന് എല്ലാവിധ പിന്തുണയും സപ്പോർട്ടുംദൈവം എപ്പോഴും കൂടെയുണ്ട്

  • @ancypaulose2200
    @ancypaulose2200Ай бұрын

    അജി അച്ഛാ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @sophysebastian3275
    @sophysebastian32758 ай бұрын

    അജി അച്ഛൻ ദ്യര്യമായി മുന്നോട്ടു പോകണം ഞങ്ങളുടെ ഒക്കെ പ്രാർത്ഥന അജി അച്ഛന്റെ കൂടെ ഉണ്ട് q🙏🙏🙏

  • @peterkay9237
    @peterkay92378 ай бұрын

    Congratulations dear Fr Aji. Stand by truth and the truth will make you free.

  • @georgevarghese812
    @georgevarghese8128 ай бұрын

    Father you go ahead, Jesus with you. Prayers for you

  • @georgevarghese8903
    @georgevarghese89038 ай бұрын

    പ്രീയ അജി അച്ഛന് പൂർണ പിന്തുണയും സപ്പോർട്ടും

  • @varghesepj5840
    @varghesepj58408 ай бұрын

    അച്ഛനെ ദൈവം കാത്തുകൊള്ളും അച്ഛൻ ഈ പാതയിൽ തന്നെ പോകണം ഞങ്ങളുടെ പ്രാർത്ഥന അച്ഛന്റെ കൂടെയുണ്ടാകും 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍👍🕯️🕯️🕯️🕯️✝️✝️✝️

  • @vmatthews9437
    @vmatthews94378 ай бұрын

    FULL SUPPORT TO REV PUTHIYAPARAMBIL IN HIS FIGHT TO CLEANSE THE AUGEAN STABLES IN THE CATHOLIC CHURCH GOD WILL GUIDE HIM IN HIS BRAVE FIGHT . FIGHT ON, THE FIERCE ANGER OF THE PEOPLE BEAR FRUIT ! ====== MATTS'

  • @jamesalexander7852
    @jamesalexander78528 ай бұрын

    ഫാ. അജീ, ധൈര്യമായി മുന്നോട്ടു പോവുക. ഇവിടെ കുറച്ചു മനുഷ്യരുണ്ട്

  • @osologic
    @osologic8 ай бұрын

    ദൈവീക ആട്ടിടയന്മാരുടെ ആത്മവിശ്വാസം ആത്മീയ അജ്ഞതയുടെ പ്രതീകമായ അഹങ്കാരമാണ്.

  • @sajithomas7238
    @sajithomas72388 ай бұрын

    Father, All the best, God bless you🙏

  • @mammenmathew105
    @mammenmathew1058 ай бұрын

    Good

  • @devasiapm3972
    @devasiapm39728 ай бұрын

    ജീർണ്ണത. ....... പരിഹരിക്കണം.

  • @c.kjames169
    @c.kjames1698 ай бұрын

    Go ahead Achhan. Parishudhan will keep you under His wings.

  • @JosephXavier-gm5gl
    @JosephXavier-gm5gl8 ай бұрын

    Father fight for it God bless

  • @shijujoseph8309
    @shijujoseph83098 ай бұрын

    സിവില്‍ കോടതിയിൽ സ്റ്റേ വാങ്ങുക

  • @bennyjoseph4935
    @bennyjoseph49358 ай бұрын

    God bless fr. Aji🌹

  • @thomaskureekal6037
    @thomaskureekal60378 ай бұрын

    അച്ചനെതിരെ മാത്രമേ ഇത് നടക്കത്തൊള്ളൂ. ഒരു അൽമായനെതിരെ ചെയ്യാൻ നോക്കിയാൽ പോയി പണിനോക്കാൻ പറയും. അച്ചൻ ഈ ളോഹ വിട്ട് പുറത്തുവന്നു സുവിശേഷവേല ചെയ്യുക.

  • @johnvarkey9089
    @johnvarkey90898 ай бұрын

    രൂപത എന്നാൽ രൂപാ ... താ. അതിരൂപത =അധികം രൂപാ ...... താ.......ആഹാ - ആഹാഹ

  • @sheebajoseph5411
    @sheebajoseph54118 ай бұрын

    Very very very good morning sir

  • @marykuttythomas5231
    @marykuttythomas52318 ай бұрын

    This Father seems to be very genuine..Father I do not know exactly what is the real problem between you & Your hierarchy. If You are right in Your opinion God is definitely going to be with You.

  • @thomasthekkekara
    @thomasthekkekara8 ай бұрын

    സഭാ ഭരണം താങ്കളെ അങ്ങ് ഏല്പിച്ചാലോ. നന്നായി കൊണ്ടുപോകാൻ മറ്റാർക്കും പറ്റില്ല.

  • @rajuphilip2271
    @rajuphilip22718 ай бұрын

    സ്മാർത്തവിചാരം പോലെ ആയിത്തീരട്ടെ എന്ന്പ്രാർത്ഥിക്കുന്നു

  • @franciskurian5669
    @franciskurian56698 ай бұрын

    What the priest said is truth. Most of the believers are dissatisfied with the heads of the church

  • @rajanjohn2625
    @rajanjohn26258 ай бұрын

    The real priest

  • @mathewkuttyj3759
    @mathewkuttyj37598 ай бұрын

    അച്ഛന് എന്ത് സഹായം വേണമെങ്കിലും തരാം ഒരിക്കലും ഇവന്മാരുടെ മുമ്പിൽ മുട്ടുമടക്കരുത്

  • @josephm.m1227
    @josephm.m12278 ай бұрын

    ഏറ്റവും കുറഞ്ഞ ശിക്ഷ വധശിക്ഷ കിട്ടുമൊ .

  • @skariapj1798

    @skariapj1798

    8 ай бұрын

    അതിൽ നിൽക്കുമെന്ന് തോന്നുന്നില്ല ...!!

  • @febinfeljocreations5883
    @febinfeljocreations58838 ай бұрын

    Horrible 😡

  • @reenajose5528
    @reenajose55288 ай бұрын

    Kashttam. Yeassduvindea. Avasastha.

  • @user-wg3cf1oq6u
    @user-wg3cf1oq6u8 ай бұрын

    അപ്പനും കൊള്ളാം മോനും കൊള്ളാം

  • @Kavalkiyb

    @Kavalkiyb

    8 ай бұрын

    പോടാ

  • @shijujoseph8309
    @shijujoseph83098 ай бұрын

    ജ്വാലിയൻ ബാഗ് സമരം അരമനയിലേക്ക്❤

  • @baburajan7349
    @baburajan73498 ай бұрын

    Ee aThendi Etu Sabhayanu Bro

  • @benjaminkoshy7232
    @benjaminkoshy72328 ай бұрын

    എന്താണ് സംഭവം? 🤔🤔

  • @tax7942
    @tax79428 ай бұрын

    The catechism book for students of classes X to XII which was withdrawn being derogatory in nature .... Only shows the mind set of the bishop and his curia. So what Justice can Fr. Aji get from them but excommunication. If you question the anomalies in the church you will be ostracized 😢

  • @josephdaniel660
    @josephdaniel6608 ай бұрын

    രുപാ താ തെൻമ്മാടിവർഗംഗൾ

  • @shijujoseph8309
    @shijujoseph83098 ай бұрын

    ചങ്ങനാശേരിയില്‍ സിറിയക് കാര്‍ത്തികപ്പള്ളിയുടെ കാര്യത്തില്‍ താന്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ഗര്‍ഭം കലക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു അരമനക്കോടതിയുടെ വിചാരണയില്‍ കണ്ടെത്തിയ ഒരു മഹാപരാധം. പ്രസവിച്ച് മൂന്നാംനാളിലാണ് പാലാ അരമനയില്‍ വച്ച് ആ പെണ്‍കുട്ടി വിചാരണചെയ്യപ്പെട്ടത്. എന്നിട്ട് കോടതിവിധിയില്‍ അവളുടെ കുഞ്ഞിനെക്കുറിച്ച് ഒരു വാക്കുപോലുമുണ്ടായിരുന്നില്ല. ആ കുഞ്ഞിനെന്തു സംഭവിച്ചു എന്നത് ഇന്നുമൊരു ദിവ്യരഹസ്യമായി തുടരുന്നു. സഭയ്ക്ക് ഇനിയും വേണമല്ലോ ദിവ്യരഹസ്യങ്ങള്‍.

  • @trfrancisraphael3072
    @trfrancisraphael30728 ай бұрын

    ജനങ്ങൾ കൂടെ ഉണ്ടാവും ഒപ്പം പ്രാർത്ഥനകളും

  • @muhammedrafi787
    @muhammedrafi7877 ай бұрын

    ഈ പൗരോഹത്യം അദ്യം എടുത്തുമാറ്റുക നമുക്ക് ഒരു തെറ്റ് സംഭവിച്ചുപോയാൽ നമ്മൾ ദൈവത്തോട് പറഞു പാവമോജനം തേടുക ദൈവത്തോട് പ്രാർത്തിക്കുക അല്ലാതെ നമ്മളെ പോലത്തെ തെറ്റു സംഭവിക്കുന്ന ഒരു മനുഷ്യനോട് പോയി പറഞ് ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ .?

  • @VancyLivera-ob2pw
    @VancyLivera-ob2pw8 ай бұрын

    Indian penal code?

  • @josemd4293
    @josemd42938 ай бұрын

    വിമർശിക്കുന്നതാണ് തെറ്റ്. തെമ്മാടിത്തരങ്ങൾ എത്ര കാണിച്ചാലും അതൊക്കെ വെറും ...... ! തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും . അങ്ങനെയാവണം. All the prayers with you Fr. Aji

  • @shijujoseph8309
    @shijujoseph83098 ай бұрын

    ഫ്രാങ്കോക്ക് എതിരെ ആദ്യം സഭാകോടതി കേസ് രജിസ്റ്റര്‍ ചെയ്തു വിചാരണ നടപടികള്‍ വേഗത്തില്‍ വന്നതിനുശേഷം മതി മറ്റു സഭാ കേസ് ❤

  • @shijujoseph8309

    @shijujoseph8309

    8 ай бұрын

    ജലന്ധറിന്റെ തെരുവോരങ്ങളിലൂടെ നടന്ന് അസുഖബാധിതരേ സൗഖ്യപ്പെടുത്തുന്ന വിശുദ്ധ പ്രാഞ്ചി. മെത്രാൻ പണി പോയ സ്ഥിതിക്ക് ഇനി അത്ഭുത രോഗശാന്തി ആയിരിക്കും അടുത്ത ലക്ഷ്യം.

  • @mercytom6955

    @mercytom6955

    8 ай бұрын

    👍

  • @joyaj9580

    @joyaj9580

    8 ай бұрын

    ഇനിയെങ്കിലും ഈ ഫ്രാങ്കോയുടെ വിശുദ്ധ പറിയുടെ വരി രണ്ടും ഉടച്ച് വിടാൻ അൽമായർ തയ്യാ റാകണം, കർത്താവ് അനുഗ്രഹി ക്കാതിരിക്കുകേല,, 🐓✝️🐐😂

  • @antonyf2023
    @antonyf20238 ай бұрын

    ഫ. അജി പോലും പാശ്ചാത്തപിച്ചു കാണും.... ഈ ബോഷന്റെ ഭാഷ കേട്ടിട്ട്..

  • @akpteenaantony8190
    @akpteenaantony81908 ай бұрын

    സീറോ മലബാർസഭ നശിച്ചു. എത്രയും വേഗം സിനഡ് മെത്രാന്മാരെ നാടുകടത്തണം.....ആലഞ്ചേരിയെന്ന ഒരു പാഴ്ജന്മം മേൽപട്ടക്കരാനായതാണ് .....ഈ ദുരന്തത്തിന് കാരണം ......ഉപ്പിന്റെ ഉറകെട്ടുപോയാൽ അത് തെരുവിൽ എറിഞ് ചവിട്ടിക്കൂട്ടണം......❤❤❤

  • @beenakvarughese806
    @beenakvarughese8068 ай бұрын

    അച്ഛാ ഒന്നും പേടിക്കണ്ട

  • @LaliJ-wj7kh
    @LaliJ-wj7kh8 ай бұрын

    Eyalku vere Pani elle .

  • @anniebabu8931
    @anniebabu89318 ай бұрын

    അട്ടുമ്മുട്ട്ന്‍

  • @chackomj588
    @chackomj5888 ай бұрын

    Why the Fr is not apologising to his Immediate Authority/Head of his Diocese. Instead his is fighting his Immediate Head of his Diocese/ Authority. Just just before before Ordination to the Ministry of Priesthood, each & every Deacon taken/taking an Oath before all that present faithful on the occasion 13:22 that " To obey his Immediate Head that is his Bishop, Particular Topmost Head of Church & Head of the Universal Catholic Church/Pope.

  • @user-dy1iy5kp9x
    @user-dy1iy5kp9x8 ай бұрын

    അച്ഛൻ മാർ തെരുവിൽ ഇറങ്ങി സഭ യെ നാ റ്റി ക്കണം.. യേശു വിനെ... ലോക രുടെ മുന്നിൽ കോമാളി കൾ ആ കരുത്....

  • @thomaspaul2287
    @thomaspaul22878 ай бұрын

    Plz remember that these things should happen towards the end of the age...'she is the mother and all prostitutes'. God's ways and thoughts are different from man's and He has no religion. Funny and fools...

  • @josephmm3715
    @josephmm37158 ай бұрын

    THIS THENDY NOT BELONG TO CATHOLIC SABHA . HIS THEMMADY POLITICS HE HAS TO SHARE WITH HIS THEMMADY FRIENDS AND NOT WITH CATHOLICS.

  • @jacobcc9514
    @jacobcc95148 ай бұрын

    മെത്രാന്മാർക്കും അച്ചന്മാർക്കും എല്ലാം അറിയാം ദൈവവചനത്തിന്റെ പൊരുൾ മാത്രം അറിയില്ല !! മാനസാന്തരപ്പെട്ട് യേശുവിനെ രക്ഷകനും കർത്താവും എന്ന് ഏറ്റു പറഞ്ഞ് സ്വീകരിച്ചു സ്നാനമേറ്റാൽ നീ വീണ്ടും ജനിച്ചു പുതിയ ജീവിതത്തിലായിരിക്കുന്നു ; നിന്റെ സകല പാപക്കറകളിൽ നിന്നും നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഇനി നീ പാപിയല്ല , വിശുദ്ധനാണ് എന്നതാണ് പുതിയ നിയമത്തിൽ യേശു ക്രിസ്തു മുഖാന്തരമുള്ള വാഗ്ദാനം. ഇങ്ങനെ വിശുദ്ധരായി ട്ടുള്ളവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാനും ദൈവവചന മർമ്മങ്ങൾ വെളിപ്പെടുത്തി ക്കൊടുക്കുവാനുമു ള്ളഉപദേശങ്ങളാണ് ലേഖനങ്ങൾഎല്ലാം . വീണ്ടെടുപ്പ് അഥവാ വീണ്ടും ജനനം (യോഹ.3:3)പ്രാപിച്ച്, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തന്നോടു ചേർത്തു കൊണ്ടു പോകുവാനാണ് യേശു കാഹളധ്വനിയുടെ അകമ്പടിയോടെ വാനമേഘങ്ങളിൽ വരുന്നത്. 1 ,തെസലോനി, 4: 16, 17 ഇതാണ് പറഞ്ഞു തരുന്നത്. യേശുവിനോടു ചേർന്ന് വിശുദ്ധീകരിക്കപ്പെട്ട് ഒരുങ്ങിയിരിക്കുവാൻ സകലർക്കും സൗജന്യമായ അവസരം നൽകപ്പെട്ടിരിക്കുന്നു എന്നെഴുതിയ ബൈബിൾ കയ്യിലുണ്ടായിരുന്നിട്ടും,മതപുരോഹിതന്മാർ പഠിപ്പിക്കുന്ന വചന ദുർവ്യാഖ്യാനങ്ങളിൽ വിശ്വസിച്ച് ഉദ്ദിഷ്ടകാര്യ സാദ്ധ്യത ലഭിക്കുന്ന പ്രതിമകൾക്കു മുമ്പിൽ കുമ്പിട്ട് രണ്ടാം പ്രമാണ ലംഘനം എന്ന ചാവദോഷം ചെയ്തു കൊണ്ട് ( പുറ.20:4, 5) കൊന്തയും ചൊല്ലി, എപ്പോഴും ഞങ്ങളുടെ മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിട്ടു നടക്കുന്നതിലെ അപകടത്തിലേക്ക് സമൂഹത്തെ നയിച്ചു കൊണ്ടിരിക്കുന്ന പുരോഹിതന്മാർ അപകടകാരികളാണ് ; ആത്മാക്കളെ നശിപ്പിക്കുന്ന കുലപാതകന്മാരാണ് എന്നു പറയേണ്ടിവരുന്നതിൽ വിഷമമുണ്ടെങ്കിലും ദൈവാത്മാവ് നിർബ്ബന്ധിക്കുമ്പോൾ എങ്ങനെ പറയാതിരിക്കും! തന്നിൽ വിശ്വസിച്ചു തന്നെ സ്വീകരിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും യേശു, തന്റെ കാൽവരിയാഗത്താൽ പരിഹാരം വരുത്തിയിരിക്കുന്നു എന്ന് ദൈവവചനം വെളിപ്പെടുത്തിയിരുന്നിട്ടും അതു വിശ്വസിക്കാതെ പാപങ്ങൾക്ക് എന്തെങ്കിലും പരിഹാര - പ്രായശ്ചിത്തം ചെയ്യുന്നവർക്ക് കിസ്തുവുമായി യാതൊരു ബന്ധവും ഇല്ല എന്നാണ് ഗലാത്യർ, 5:4 പറയുന്നത്. കുമ്പസാരത്തിൽ നൽകപ്പെടുന്ന നിസാര പ്രായശ്ചിത്തം പോലും ചെയ്യുന്നവർ ഈ വാക്യം ശ്രദ്ധിക്കണം. ഇതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ അംഗീകരിക്കാതെ, മരണനേരത്തും പാപിയായിരിക്കുമെങ്കിൽ നിത്യനരകം ഉറപ്പാണ് എന്നതിൽ യാതൊരു സംശയവും ഇല്ല. ഇത് നിസ്സാര കാര്യം അല്ല . മരണാനന്തരം യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ നിൽക്കുമ്പോൾ , ഇന്ന് പാണ്ഡിത്യം പ്രസംഗിച്ച് ജനങ്ങളെ ഹരം പിടിപ്പിക്കുന്നവരാരും സഹായത്തിന് ഉണ്ടാകുകയില്ല എന്ന സത്യം ഇവിടെ വെച്ചു തന്നെ അറിഞ്ഞ് വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊള്ളുവാൻ ദൈവവചനം ബുദ്ധി പറഞ്ഞു തരികയാണ്..

  • @benbros2180

    @benbros2180

    8 ай бұрын

    ക്രിസ്തു വഴിയും സത്യവും 1 ജീവനുമാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന പാതിരിമാർ വിശ്വസികളെ ഇപ്പോൾ സഭാ നിയമങ്ങൾ പഠിപ്പിച്ച് അസത്യ ങ്ങ ളും, അന്ധകാരങ്ങളും വഴി, മുഢരു കപടവിശ്വാസികളാക്കി നിത്യ നരകത്തിലേക്ക് നയിക്കുന്നും

  • @skariapj1798

    @skariapj1798

    8 ай бұрын

    താത്വികമായ അവലോകനം ..

  • @josephlancelotdias434
    @josephlancelotdias4348 ай бұрын

    നിന്റെ ഈ ചാനലിൽ ഒരു ജീവനക്കാരൻ നീ പറഞ്ഞത് പോലെ അനുസരിച്ചില്ലങ്കിൽ നീ അവനെ കൊണ്ട് നടക്കുമോ?

  • @mercythomasmadonna528
    @mercythomasmadonna5288 ай бұрын

    Jeremiah5_21 jeremiah23-11

  • @joyaj9580
    @joyaj95808 ай бұрын

    മനുഷ്യ സമൂഹത്തെ നന്നാക്കാൻ വേണ്ടി ദൈവം ഭൂമിയിൽ വന്ന്‌ മരിച്ചിട്ട്പോലും , ആരും നന്നാ യില്ല,, സമൂഹത്തിന് വലിയ മാറ്റ ങ്ങൾ ഒന്നും ഇല്ലായെന്ന് അച്ചൻ തന്നെ പറയുന്നു, അന്നും ഇന്നും ഒരുപോലെ..ദൈവം ഭൂമിയിൽ വന്ന്‌ ജീവൻ ബലികൊടുത്തിട്ടും നന്നാവാത്ത സമൂഹത്തെയും സഭയെയും നന്നാക്കാൻ ആണോ അച്ചൻ നോക്കുന്നത്?? അപ്പൊ അച്ചൻ ദൈവത്തെക്കാൾ വല്ല്യ പുള്ളിയായിരിക്കും,, ഉപ്പൂപ്പാ വിഷപ്പ് ചെയ്തപോലെ വയസ്സാകുന്നേന് മുൻപ് വല്ല രസവുള്ള കാര്യാധികളൊക്കെ ചെയ്ത് അടിച്ച് പൊളിച്ച് ജീവി ക്കാൻ നോക്ക് ,, വയസ്സ് കാലത്ത് അതോർത്തെങ്കിലും സമാധാനിക്കാം,, അല്ലേൽ താങ്കളുടെ ജീവിതം വ്യർത്ഥം 🐓✝️🐐😜

Келесі