അഴിമതിക്കേസ്: പണം നൽകി മുഖം കാത്തു..വില്ലനായി റിയാസ്.. l pa mohammed riyas

പണം മടക്കി നൽകി മുഖം രക്ഷിച്ച് സിപിഎം... റിയാസ് വില്ലനായതോടെ ഭിന്നത രൂക്ഷം
#pamuhammedriyas #psc #PSCmembership #Kozhikode #PublicServiceCommission #pinarayivijayan #MM001

Пікірлер: 272

  • @ABM257
    @ABM25714 күн бұрын

    എന്തൊക്കെ അഴിമതി ആരോപണങ്ങൾ വന്നാലും തെളിഞ്ഞാലും ഈ പാർട്ടിക്ക് വോട്ട് ചെയ്യാൻ തയ്യാറായി മുപ്പത് ശതമാനത്തോളം അണികളുണ്ടെന്നതാണ് ഈ പാർട്ടിയുടെ വിജയം

  • @manikantannairb

    @manikantannairb

    14 күн бұрын

    അടിമകൾ 😂

  • @1942alovestory

    @1942alovestory

    14 күн бұрын

    മുപ്പതല്ല, ഞമ്മള് അമ്പതാണ്. ഇനി എയുപതും എൻപതും നൂറും ആവ്വും 😂

  • @rp3353

    @rp3353

    14 күн бұрын

    അണികളല്ല സാറേ, പാവം അടിമകൾ ....... വിട്ടാൽ പെട്ടു, അഥവാ വെട്ടും,

  • @kanakamnair3663

    @kanakamnair3663

    14 күн бұрын

    ഒരു കൂട്ടം വിവരമില്ലാത്ത കൂട്ടർ. ഈ അഴിമതി ഒന്നും ഇവർ കാണുന്നില്ലേ

  • @kunhiramanp4273

    @kunhiramanp4273

    14 күн бұрын

    2026 ലും ഈ കള്ളന്മാർ ഭരിക്കും

  • @krishnangovindan1827
    @krishnangovindan182714 күн бұрын

    അമ്മാനച്ഛനെ കടത്തിവെട്ടി പണക്കാരനാകാനുള്ള തത്രപ്പാടിലാണ് മരുമോൻ 👍😀

  • @ashokanot8460

    @ashokanot8460

    14 күн бұрын

    tharavu porunniyo

  • @rajujoseph1559

    @rajujoseph1559

    14 күн бұрын

    😊​@@ashokanot8460

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    14 күн бұрын

    മൂന്നാം കെട്ടിന് തയ്യാർ എടുക്കുവാ ണെന്ന് തോന്നുന്നു

  • @thanhappanmk6780

    @thanhappanmk6780

    14 күн бұрын

    എന്തിന് മൂന്നാം കെട്ട് 50 രൂപ കൊടുത്താൽ പാളയത്ത് നല്ല മൊഞ്ചത്തികളെ കിട്ടുമെന്നല്ലെ പുള്ളി പറയുന്നത്

  • @unnikrishnannair6275
    @unnikrishnannair627514 күн бұрын

    അടിമകളായ അണികൾ ഉള്ളിടത്തോളം കാലം മരുമോനും കാരണഭൂതത്തിനും ഒരു ചുക്കും സംഭവിക്കില്ല, ഉറപ്പ്‌!

  • @onlookerhedgehog9083
    @onlookerhedgehog908314 күн бұрын

    ഭാവി മുഖ്യമന്ത്രി ഇപ്പോഴേ ഇങ്ങനെയാണേൽ പിന്നെ മുഖ്യമന്ത്രിയാൽ കേരളം ഉണ്ടാകുമോ ?

  • @bineshdavid8842

    @bineshdavid8842

    14 күн бұрын

    എന്തായാലും കൊള്ളത്തലവനെ വെട്ടിക്കണമെങ്കിൽ ലോകത്തിൽ ആർക്കും സാധ്യമാകില്ല.

  • @shebaabraham687

    @shebaabraham687

    14 күн бұрын

    ഭാര്യയ്ക്ക് മാസപ്പടി അപ്പോൾ ഭർത്താവിന് വർഷ പടിയെങ്കിലും വേണ്ടേ 😅

  • @onlookerhedgehog9083

    @onlookerhedgehog9083

    14 күн бұрын

    എല്ലാം അപ്പം കോവിന്ദന്റെ ഭാഷയിൽ പറഞ്ഞാൽ കാശ് വേണ്ടേ Singapore പോലെ ഒരു തുരുത്ത് ആക്കി മാറ്റാൻ. കാൽ കള്ളൻ, അര കള്ളൻ മുക്കാൽ കള്ളൻ😂

  • @bineshdavid8842

    @bineshdavid8842

    14 күн бұрын

    @@shebaabraham687 പട്ടിണി കിടന്ന പട്ടി ഇറച്ചി വറുത്തത് കണ്ട അവസ്ഥയാണ് തിരുട്ടു ബിജ്യനും കുടുംബവും

  • @ഹഹഹ

    @ഹഹഹ

    14 күн бұрын

    മുഹമ്മദ് മുറിയാസ് മുഖ്യമന്ത്രി ആയാൽ മലബാർ സംസ്ഥാനം അപ്പാടെ ആസനത്തിൽ കയറ്റി ഗൾഫിൽ ഇറക്കും 😂

  • @madhusudhananm7274
    @madhusudhananm727414 күн бұрын

    രണ്ടു പെൺകുട്ടികളില്ലാഞ്ഞത് കേരള ജനതയുടെ ഭാഗ്യം

  • @jkj4225

    @jkj4225

    14 күн бұрын

    അതെന്താ ഷംഷീറും ???

  • @ഹഹഹ

    @ഹഹഹ

    14 күн бұрын

    😂😂

  • @ratheesh9769

    @ratheesh9769

    14 күн бұрын

    😃😃😃

  • @vijayachandrantk8068
    @vijayachandrantk806814 күн бұрын

    ഈ അഴിമതി പണമെല്ലാം ഒരു കുടുംബത്തിലേക്കാണ് എത്തുന്നതു എന്നതാണ് കേരള ജനതെ വിസ്മയിപ്പിക്കുന്നതു് ഇങ്ങിനെ പോയാൽ യൂസഫലി രണ്ടാ സ്ഥനത്തു എത്തും

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു14 күн бұрын

    മോഷണ മുതൽ തിരികെ നൽകി കെ-മരുമോൻ മാതൃകയായി. എങ്ങനിരിക്കണ്😀😀

  • @vijayanpn8481

    @vijayanpn8481

    14 күн бұрын

    😂

  • @RajaSekharan-bg6yx

    @RajaSekharan-bg6yx

    14 күн бұрын

    മോഷണമുതലല്ലേ കളഞ്ഞ് കിട്ടിയതല്ലല്ലോ😅

  • @പൊന്നുസ്വത്തു

    @പൊന്നുസ്വത്തു

    14 күн бұрын

    ​@@RajaSekharan-bg6yx🤔🤔😄

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi150714 күн бұрын

    ഭർത്താവിന് തലവരി ഭാര്യക്ക് മാസപ്പടി

  • @gopakumarn2786

    @gopakumarn2786

    14 күн бұрын

    കറക്റ്റ്

  • @prasadgnair6683
    @prasadgnair668314 күн бұрын

    ദുഫായ് ഗ്രാൻഡ് ഹായത്തിലൊക്കെ താമസിക്കാനും ഇൻഡോനേഷ്യ, സിങ്കപ്പൂർ പോലുള്ള പുണ്യസ്ഥലങ്ങൾ വിസിറ്റ് ചെയ്യാനും പണം വേണ്ടേ 😂😂😂

  • @dineshanpp2150
    @dineshanpp215014 күн бұрын

    ഇങ്ങനെ എത്ര കോടികൾ റിയാസ് ഉണ്ടാക്കിയിട്ടുണ്ടാകും ഇത് ആളറിഞ്ഞതുകൊണ്ട് മടക്കി നൽകി

  • @flowers_comedy-.

    @flowers_comedy-.

    14 күн бұрын

    Nikkan padichittanu alladheee onnum sambavikilla allangil nokiko adhendhanennu chodhichal adhangane anu parendhum parakilla

  • @manurkgs

    @manurkgs

    14 күн бұрын

    ബാർ കോഴ എന്തായി.🤔

  • @roshinisatheesan562

    @roshinisatheesan562

    14 күн бұрын

    സത്യം

  • @1942alovestory
    @1942alovestory14 күн бұрын

    റിയാ മോനെ ഇങ്ങനെ വളഞ്ഞിട്ടാക്രമിക്കല്ലേ. കേരളത്തിനെ ഒരു പുതിയ രാജ്യമായി പ്രഖ്യാപിക്കാൻ സമയം കൊടുക്കുന്നെ....

  • @wilsonpj2614
    @wilsonpj261414 күн бұрын

    മുക്രി സ്വർണ്ണ ക്ലോസറ്റിന് കണ്ടുവെച്ച പണം സ്വാഹാ

  • @sasipallakat8548
    @sasipallakat854814 күн бұрын

    മോഷണ വസ്തു തിരികെ നൽകിയാൽ കേസ്സില്ലാതാകുമെന്ന അറിവ് പുതിയതാണ്

  • @madhusudhananm7274

    @madhusudhananm7274

    14 күн бұрын

    നവകേരളമാണെന്നറിയില്ലേ ! bro പുതിയ പുതിയ അറിവുകൾക്കായി നമുക്ക് കാത്തിരിക്കാം .......

  • @mallikamallika7505

    @mallikamallika7505

    14 күн бұрын

    പുതിയ അറിവുകൾ പാർട്ടി ഇനിയും തരും ---

  • @Orupraja

    @Orupraja

    14 күн бұрын

    Iniyum ingane enthokke arivukal kelkan irikkunnu.ithokke nammude vikasana paripadikalil pettathanu

  • @RajaSekharan-bg6yx

    @RajaSekharan-bg6yx

    14 күн бұрын

    ഞങ്ങടെ പാർട്ടി കോടതയിൽ അങ്ങനാ bro😅

  • @thanhappanmk6780

    @thanhappanmk6780

    14 күн бұрын

    ഞങ്ങടെ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല.....

  • @madhusudhanan5287
    @madhusudhanan528714 күн бұрын

    അമ്മായിഅപ്പന് പറ്റിയ മരുമോൻ

  • @Orupraja

    @Orupraja

    14 күн бұрын

    Marumon ithiri koodi munpil anu,athukondanallo marumon aakkiyathu

  • @ramakrishnanpm4596
    @ramakrishnanpm459614 күн бұрын

    കോഴിക്കോട്ട് അങ്ങാടി പാട്ടാണ് എന്തു വിശദീകരിച്ചാലും രക്ഷപ്പെടില്ല

  • @rp3353
    @rp335314 күн бұрын

    ഇതും CPM ൻ്റെ ഒരു പ്രത്യേക രീതിയാണ് ...…... ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ പ്രത്യേക രീതി ........

  • @sujikumar792
    @sujikumar79214 күн бұрын

    കൊള്ളക്കാരുടെ പാർട്ടി ഇനിയും ഇവിടെ കേരളത്തിൽ വേണോ എന്ന കാര്യം ചിന്തിക്കുക

  • @sanalkumar.s8993
    @sanalkumar.s899314 күн бұрын

    പണ്ടേ നഷ്ടപ്പെട്ടു കഴിഞ്ഞ മുഖം ഇനി പ്രത്യേകിച്ച് നഷ്ടപ്പെട്ടനില്ല

  • @manikantannairb
    @manikantannairb14 күн бұрын

    ഇടത് ഭരണത്തിന് എല്ലാ ഒത്താശയും ചെയ്യുന്ന കഴിവു കെട്ട പ്രതിപക്ഷമാണ് ഇടത് സർക്കാറിന്റെ യഥാർത്ഥ ശക്തി

  • @Indian1992

    @Indian1992

    14 күн бұрын

    സത്യം 😂

  • @Josepdsouza8206

    @Josepdsouza8206

    14 күн бұрын

    ആദ്യം തോൽപ്പിക്കേണ്ടത് ഈ ദുർഭരണം നടത്തുന്നവർക്ക് ഒത്താശ ചെയ്യുന്ന പ്രതിപക്ഷത്തെ യാണ് ശക്തമായ ഒരു സമരം സംഘടിപ്പിക്കാൻ പോലും കഴിയുന്നില്ല

  • @VincentPaul-jh5zt

    @VincentPaul-jh5zt

    14 күн бұрын

    Be careful when you use your voting rights. Avoid fascists BJP and CPIM......

  • @mjknr5374

    @mjknr5374

    14 күн бұрын

    Ed, സിബിഐ, customes എല്ലാം പ്രതിപക്ഷം ആണലോ ഭരിക്കുന്നത്.

  • @sasikumarnn2477
    @sasikumarnn247714 күн бұрын

    അമ്മയിയച്ഛന് ശേഷം മുഖ്യമന്ത്രി ആകാനുള്ള യോഗ്യത തെളിയിച്ചു മരുമോൻ,,, ഇനി അടുത്ത മുക്കിയ മന്ത്രി മരുമോൻ,,,

  • @bineshdavid8842
    @bineshdavid884214 күн бұрын

    എത്ര കിട്ടിയാലും മതിവരാത്ത ആർത്തിയിൽ തിരുട്ടുകുടുംബം. ഇവർ ഉന്മൂലനാശം വരുന്നത് ഉടനെ കാണാം.

  • @mohammedali584
    @mohammedali58414 күн бұрын

    🤣😍 കട്ട് മുടിക്കുക പിടിക്കപ്പെട്ടാൽ തിരിച്ചു കൊടുക്കുക

  • @gopinathant7036
    @gopinathant703614 күн бұрын

    അയ്യേ ഇത്രയും അഴിമതി കേട്ട ഒരു കുടുംബം കേരളം ഭരിച്ചിട്ടില്ല..... ഇനിയും ഈ വിഴുപ്പു ചുമക്കണോ... ചകാക്കളെ.,, 🙏🏽🙏🏽🙏🏽🙏🏽

  • @francispo2258
    @francispo225814 күн бұрын

    ഇപ്പോൾ ഇറങ്ങുന്ന സിനിമകളിൽ മിക്കവാറും വില്ലൻനായകരല്ലേ ?

  • @mohananev637
    @mohananev63714 күн бұрын

    60 ലക്ഷം കൊടുത്തു നേടുന്ന ജോലിയിൽ ഇരുന്നു അതിൽ കൂടുതൽ കക്കാം എന്നുള്ളത് കൊണ്ട് അല്ലെ പണം കൊടുക്കാൻ തയ്യാർ ആയത് ചെറിയ മീൻ ഇട്ട് വലിയ മീൻ പിടി അതിമനോഹരം ഡോക്ടർ ദമ്പതികൾ

  • @mjknr5374
    @mjknr537414 күн бұрын

    ഇനി എല്ലാ കൊള്ളമുതലും തിരിച്ചു കൊടുക്കും.

  • @binumonp5603
    @binumonp560314 күн бұрын

    കട്ട മുതൽ തിരികെ നൽകി കള്ളൻ മാതൃകയായി....... നമ്മയുള്ള ലോഹമേ..... കാത്തിരുന്നു കാണുഹാ....

  • @pghcda
    @pghcda14 күн бұрын

    ഡോക്ടറുടെ കാര്യം കട്ട പൊഹ

  • @Binxjckhxhhxx
    @Binxjckhxhhxx14 күн бұрын

    പണം തിരിച്ച് നൽകിയ അവരുടെ അ മഹാമനസ് നമ്മൾ നന്ദിയോടെ സ്മരിക്കണം. നന്ദിയാരോട് ചൊല്ലണം, കൈക്കൂലി ചോദിച്ചവരോടോ , കൈക്കൂലി നൽകിയവരോടോ , കൈക്കൂലി തിരിച്ച് നൽകിയവരോടോ, കൈക്കൂലി തിരിച്ച് വാങ്ങിയവരോടോ , കൈക്കൂലിതെറ്റെന്ന് പറഞ്ഞവരോടോ !

  • @jw8752
    @jw875214 күн бұрын

    ഭരണം മാത്രം അറിയില്ല. പക്ഷെ എല്ലാ 'വൃത്തികേടുകളിലും' PHD എടുത്ത തെതാവും കൂട്ടുകാരും. എന്റെ കേരളം, എത്ര സുന്ദരം?

  • @prabhavathim1074
    @prabhavathim107414 күн бұрын

    കട്ട്കട്ട്നാട്കുത്ത്പാളയെടുക്കുന്ന അവസ്ഥയിലായി.ഈതെമ്മാടികൂട്ടത്തെകുഴിച്ചുമൂടണം

  • @narayananab3097
    @narayananab309714 күн бұрын

    ഹൈകോടതി സ്വമേധയാ ഇതിന് കേസ് എടുക്കണം

  • @sudhakarans466
    @sudhakarans46614 күн бұрын

    റിയാസ് ടീം കേരളത്തെ വിൽക്കും

  • @muralipk1959
    @muralipk195914 күн бұрын

    കേസ്‌ കൊടുക്കുമെന്ന് ഭീഷണിയുണ്ട്‌ ; അതുകൊണ്ട്‌ ഞാൻ ഒന്നും പറയുന്നില്ല 😂

  • @pramodtp4500
    @pramodtp450014 күн бұрын

    ഒരു കൂട്ടം കൊള്ളക്കാർ 😂😂

  • @user-fi1dw1db5x
    @user-fi1dw1db5x14 күн бұрын

    22 ലക്ഷം രൂപ റിയാസിന് കടല വാങ്ങാനേ ഉള്ളു

  • @sajikg8140
    @sajikg814014 күн бұрын

    ... കേസിൽ മരുമോൻ ഉണ്ട് എന്നറിഞ്ഞു. അതോടെ എല്ലാം തീർന്നു. 😭😊 കേസുമില്ല കോപ്പുമില്ല.

  • @PR-cs8mg
    @PR-cs8mg14 күн бұрын

    റിയാസ് ആരാ മോൻ എന്നറിയണമെങ്കിൽ റിയാസിൻ്റെ മുൻക്കാല ചരിത്രം പരിശോദിക്കൂ "ചൊട്ടയിലെ ശീലം ചുടല വരെ;

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi501614 күн бұрын

    Every body knows Riyaz.... supreme power in party and ministry Please enquire the whole assets of Riyaz mon after he became the minister

  • @shebaabraham687
    @shebaabraham68714 күн бұрын

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പഴയ തൊഴിലാളി പാർട്ടിയെല്ലെന്ന് എത്രവട്ടം നിങ്ങളോട് പറഞ്ഞാലും മനസ്സിലാവുകയില്ല നീ ഇപ്പോൾ മുതലാളി പാർട്ടിയാണ് ഭാര്യയ്ക്ക് മാസപ്പടി ഭർത്താവിന് വർഷ പടി അത്രയേ ഉള്ളൂ 😍

  • @sureshm1808

    @sureshm1808

    12 күн бұрын

    😂😂😂😅

  • @muralipk1959
    @muralipk195914 күн бұрын

    ദമ്പതിക്ക്‌ ദമ്പടി കിട്ടിയാൽ മതി ; കോമ്പ്ലിമെന്റ്സാവും

  • @ponnappanks4254
    @ponnappanks425414 күн бұрын

    അവർ രംഗത്ത് വന്നാൽ കേസ് അതല്ലെങ്കിൽ തട്ടികളയും ആലിബാബയെപോലും നാണം കെടുത്തുന്ന പ്രവർത്തനം. പിടിച്ചതിനേക്കാൽ വലുത് ആളായിൽ വലിയ എമൗണ്ട് ആയതിനാൽ വെളിയിൽവന്നു.

  • @ashokan3672
    @ashokan367214 күн бұрын

    കാലം കാത്തുവച്ച.. ചതിയുടെ കഥകൾ ഇനിയും പുറത്തുവരും..

  • @SMART-0000
    @SMART-000014 күн бұрын

    നല്ല റിപ്പോർട്ട്‌.. സാജൻ സർ 👌👍

  • @PR-cs8mg
    @PR-cs8mg14 күн бұрын

    നിയാസ് ഒന്നും കാണാതെ ഇങ്ങനെ ഒരു കല്യാണം കഴിക്കുമോ?😮😮😮

  • @sajeeshkumar2624
    @sajeeshkumar262413 күн бұрын

    മാപ്പിള സ്നേഹം കൊണ്ട് പാർട്ടി ഇല്ലാതായി 😀😀☘️☘️☘️പച്ച സലാം ☘️☘️☘️

  • @balakrishnanmr3392
    @balakrishnanmr339214 күн бұрын

    Azhimathi veeran, Massapadi Dasan. Sell CM post for 5000 crore. Farris Abubakar will pay

  • @rafeek3636
    @rafeek363614 күн бұрын

    പിണറായിക്കെതിരെ മറുമോനും എതിരെ P ജാരാജന്റെ മാസ്റ്റർ സ്ട്രോക്ക് കോട്ടോളി വഴി

  • @krshaji5180
    @krshaji518014 күн бұрын

    അങ്ങനെ വന്നാൽ പിണറായി യുംമകളുംമരുമകനുംഭാരൃയുംമാത്റംപാർടിയിൽകാണും

  • @citizenkane9222
    @citizenkane922214 күн бұрын

    ഈ അമ്മായി അപ്പനും, മരുമോനും ഇരട്ട പെറ്റതാണോ 🤔

  • @joyaugustine2690
    @joyaugustine269014 күн бұрын

    ബ്രോക്കർ റിയാസ്.😢

  • @georgejohn7522
    @georgejohn752214 күн бұрын

    😂😂😂 എന്നാലും ഇടത്തോട്ട് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന അലവലാതികൾ കേരളത്തിലെ ജനസംഖ്യയുടെ 50 - 60% ഉണ്ട് 😂😂😂😂 പിന്നെങ്ങനെ കേരളവും ഇന്ത്യയും നന്നാവും? 😂😂😂😂

  • @flowers_comedy-.

    @flowers_comedy-.

    14 күн бұрын

    Adhoke pande

  • @rajagopalsukumarannair4206
    @rajagopalsukumarannair420614 күн бұрын

    പൈസ വാങ്ങിച്ചോ.... അല്ലെങ്കിൽ അതും പോവും.... എന്നിട്ട് നമുക്ക് നോക്കാം

  • @chakkocp8486
    @chakkocp848614 күн бұрын

    ആണുങ്ങൾക്ക് ആരും മാസപടി കൊടുക്കില്ലല്ലോ. ഭാര്യക്ക് മാസപടി കിട്ടുന്നും ഉണ്ട്. അപ്പോൾ രണ്ട് പേരുടെയും വരുമാനം തുല്യമാക്കാൻ ആണ് റിയാസ് ശ്രമിച്ചത്

  • @mallikamallika7505
    @mallikamallika750514 күн бұрын

    ഉന്നതൻ റിയാസ്

  • @josephpj1425
    @josephpj142514 күн бұрын

    ഇവന്മാരെ തന്നെയല്ലേ കെഎസ്ആർടിസി ബസ്റ്റാൻഡ് കുളമാക്കിയത്

  • @sureshbabusekharan7093
    @sureshbabusekharan709314 күн бұрын

    These are more than enough to topple this Government but what to do Opposition is week and VD Satheeshan is spineless

  • @prasennapeethambaran7015
    @prasennapeethambaran701514 күн бұрын

    എത്ര പൈസ ഉണ്ടായാലും ആർത്തി തീരാത്ത വർഗം. കഷ്ട്ടം.

  • @kmshajipanikkar
    @kmshajipanikkar14 күн бұрын

    ഞാൻ ജനങ്ങളുടെ ദാസൻ ആണ് ഇതും നടക്കും അതിന് അപ്പുറവും നടക്കും നിങ്ങൾക്ക് എന്താ ?

  • @varghesemathew6239
    @varghesemathew623914 күн бұрын

    ഏതായാലും ഒരു കാര്യത്തിൽ മരുമകൻ രക്ഷപെട്ടു നോട്ടെന്നുന്ന യെന്ത്രം ജോസമോൻ കൊടുത്തത് എ കെ ജി സെന്ററിൽ ഉള്ളതുകൊണ്ട് ബാർകോഴ, പി എസ് സി കോഴ വഴി ലഭിച്ച പണം എണ്ണം

  • @rajendrantm5921
    @rajendrantm592114 күн бұрын

    ഈ സംഭവം നിയമസഭയിൽ വന്നപ്പോൾ, ഇതിൽ അന്വേഷണം നടത്തി നടപടി എടുക്കും എന്ന് പറയാൻ ആർജവം ഉള്ള കരുത്തനായ ഒരു മുഖ്യമന്ത്രി ഉള്ള നാടാണ് ഇത്. ഞാൻ പറഞ്ഞതല്ല. ഇന്നലെ അന്തി ചർച്ചയിൽ ക്യാപ്സൂൾ വിഴുങ്ങി ഒരു അന്തം പറഞ്ഞതാണ്. ഇവറ്റകൾക്ക് അഴിമതിയോട് ഒരു വിമർശനവും ഇല്ല. വെറും വീരാരാധന മാത്രം. പൂതലിച്ചു കഴിഞ്ഞു. എന്നിട്ടും ആരാധനക്ക് ഒരു കുറവും ഇല്ല.

  • @babusankaran8064
    @babusankaran806414 күн бұрын

    ഒരു നാറ്റവുമില്ല. നല്ല അസ്സൽ അത്തറുണ്ട്.

  • @BrightPuthenpura
    @BrightPuthenpura14 күн бұрын

    സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന അടിമ കമ്മിയായ😅 ഞാൻ 😅

  • @mathewjose6987
    @mathewjose698714 күн бұрын

    വെറുതെയല്ല ഓരോ സർക്കാർ വരുമ്പോഴും P S C അംഗങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പണമെടുത്തു ശിങ്കിഡികൾക്ക് കൊടുത്തു,തങ്ങളുടെ കസേര ഉറപ്പിക്കുകയും പാർട്ടിയെ വളർത്തുകയും ചെയ്യുകയാണ് ഇവിടെയുള്ള എല്ലാ നേതാക്കന്മാരും ചെയ്യുന്നത്. ഒക്കെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനാണല്ലോ എന്നോർക്കുമ്പോളാണ് ഒരു ആശ്വാസം.

  • @narayananab3097
    @narayananab309714 күн бұрын

    60 ലക്ഷം കൈകുലി കൊടുത്ത് Psc അംഗമായ വ്യക്തി അത് മുതലാക്കാൻ ശ്രമിക്കുകയില്ലേ

  • @sajeevkumar4503
    @sajeevkumar450314 күн бұрын

    അങ്ങിനെ ഈ അഴിമതി കേസ് ഉം ഷൂൂൂൂൂൂൂൂൂൂൂൂ,....,

  • @thombabu3914
    @thombabu391414 күн бұрын

    How can a case vanish even if it setteled while an existing ministers in live in that crime ????

  • @user-gp5kj4wf3j
    @user-gp5kj4wf3j14 күн бұрын

    തിരുത്തൽ ആണ് 😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk14 күн бұрын

    ആരാണ് കൂടുതൽ ഉണ്ടാക്കുക ആർക്കാണ് കൂടുതൽ കിട്ടുക എന്നുള്ള മത്സരം ആണ് നമ്മൾ ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത് കേരളം എന്ത് മാറ്റം ആണ്.... ഫയങ്കര മ്യാറ്റം.... 🤪

  • @MR-ss7hj
    @MR-ss7hj14 күн бұрын

    കണ്ണൻ വാഴക്കൂട്ടത്തിൽ കദളി വാഴ ഉണ്ടാവില്ലല്ലോ 😂😂😂

  • @gen-zmultibaggers141
    @gen-zmultibaggers14114 күн бұрын

    Pinarayi and family - Richest family of Kerala

  • @devassypl6913
    @devassypl691314 күн бұрын

    ഓ പ്രതിപക്ഷം ചത്തൊരു പ്രതിപക്ഷം പ്രതിപക്ഷം നന്നായിരുന്നെങ്കിൽ പിണറായി എന്നെ പുറത്തായേനെ

  • @alexmon1146
    @alexmon114614 күн бұрын

    എന്നാണ് പിണറായി പാര്‍ട്ടിയെ പയ്യാമ്പലത്തേക്ക് എടുക്കുക

  • @rileeshp7387
    @rileeshp738714 күн бұрын

    റിയാസ് സച്ചിൻ ദേവ്

  • @jacksonkj2260
    @jacksonkj226014 күн бұрын

    മത്സരിച്ചു കക്കുവാ 2 കൊല്ലം കൂടി അല്ലേ ഉള് 😅

  • @norashine3539
    @norashine353913 күн бұрын

    നല്ല മിടുക്കന്മാരായ വിദ്യാഭ്യാസമുള്ള എത്ര എത്ര നല്ല സഖാക്കൾ ഒള്ള പാർട്ടി ആണ് സിപിഎം, പക്ഷെ അവർക്കൊന്നും അവസരം കൊടുക്കില്ല അഥവാ ആരെങ്കിലും നന്നായി പ്രവർത്തിച്ചാൽ അവരെ ചവിട്ടിതാഴ്ത്തും.... അതൊക്കെയാണ്‌ അമ്മായിയപ്പനും മരുമോനും ഒക്കെ ചെയുന്നത് ഇവരെ ഒക്കെ ഈ പാർട്ടിയിൽ നിന്നും തന്നെ ഒഴിവാക്കിയാൽ പാർട്ടി നന്നാവും വളരും

  • @raveendranathmeleparambil2942
    @raveendranathmeleparambil294214 күн бұрын

    ALLAA ITHU NHAMMANDE THYNJM MURICHA MARUONALLE

  • @daisonpp699
    @daisonpp69914 күн бұрын

    നാസ്തികത കൈവിട്ട് ജന ന്മ കൈവിട്ട് മത കുതന്ത്ര ക്കാരുടെ കെണിയിൽ വീഴുന്ന ഏതൊരു സർക്കാരിനും സമത്വവും സാഹോദര്യവും മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയില്ല.

  • @shobhanas7216
    @shobhanas721614 күн бұрын

    എന്റെ.കൈശുദ്ധമാണ്.പക്ഷേ.മകളുടെയുംമരുമകൻറെ.കൈ.ശുദ്ധമല്ല

  • @varughesejames6522
    @varughesejames652213 күн бұрын

    അപ്പനും മോളും മരുമകനും കേരളം തറവാട് സ്വത്താക്കി മാറ്റി

  • @sureshkumarp2
    @sureshkumarp214 күн бұрын

    60 ലക്ഷം മുടക്കുമ്പോൾ 60 കോടിയെങ്കിലും ഉണ്ടാക്കില്ലേ..... ഭാര്യക്ക് കോടികൾ മാസപ്പടിയായി കിട്ടുമ്പോൾ അവളുടെ മുൻപിൽ അവനും പിടിച്ചു നിൽക്കണ്ടേ..... സങ്കടമുണ്ട്..

  • @PradeepKumar-ie6ps
    @PradeepKumar-ie6ps14 күн бұрын

    Offer offer

  • @bahubali68
    @bahubali6814 күн бұрын

    ഇനി ഭരണം കിട്ടില്ല എന്ന തോന്നലുണ്ട്. ഇപ്പോൾ കഴിയുന്നത്ര സാമ്പാദിക്കുക.

  • @user-hn6qi1mw3x
    @user-hn6qi1mw3x14 күн бұрын

    Namaste shajan ji 🙏🙏🙏

  • @rajagopalsukumarannair4206
    @rajagopalsukumarannair420614 күн бұрын

    അത് അങ്ങനെ വരൂ.....

  • @explor_e
    @explor_e14 күн бұрын

    V good

  • @sunnyjoseph4197
    @sunnyjoseph419714 күн бұрын

    Super 👌

  • @shankarnarayanan3944
    @shankarnarayanan394414 күн бұрын

    Karma

  • @user-fi1dw1db5x
    @user-fi1dw1db5x14 күн бұрын

    റിയാസിൻ്റെ സപ്പോട് ഇല്ലാതെ ഒരു ഏരിയ കമമ റ്റി മെമ്പർക്ക് 60 ലക്ഷം ഇടപാട് നടത്താൻ ധൈര്യമുണ്ടാകുമോ

  • @user-hh2jc1id5i
    @user-hh2jc1id5i14 күн бұрын

    വേഗം പുണ്യാളൻ ആയി തിരിച്ചു വരട്ടെ മരുമോൻ😂😂😂

  • @prejithmodathi3054
    @prejithmodathi305413 күн бұрын

    🙏

  • @radhakrishnan437
    @radhakrishnan43710 күн бұрын

    Avasanam

  • @savithrynair9950
    @savithrynair995014 күн бұрын

    Nalla Ammayi appan, makalum&marumakanum.

  • @user-eg4le3dj3j
    @user-eg4le3dj3j13 күн бұрын

    ആരും വന്നാലു അഴിമതി തന്നെ. കഷ്ടം.😂😂😂

  • @jayavijayan7960
    @jayavijayan796014 күн бұрын

    കൊള്ളാം 😄

  • @velayudhanvattoli1319
    @velayudhanvattoli131914 күн бұрын

    ഹോമിയോ ദമ്പതികളുടെ ജീവൻ പോകാതിരുന്നാൽ ഭാഗ്യം.

  • @satishbalakrishnan7474
    @satishbalakrishnan747414 күн бұрын

    K Dassan's Keralam 😊

  • @santhoshvs5144
    @santhoshvs514414 күн бұрын

    ഹാ ഹാ 😃😃😃h

  • @bahuleyanayyode474
    @bahuleyanayyode47414 күн бұрын

    കൂനിന്മേൽ കുരു. പന്തിരാൻഡ് കാലത്തോളം നായയുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ല. വെളുക്കാൻ തേച്ചത് പാണ്ടായി. ദാസനും, മരുമോനും പിന്നെ കുറെ ഇടനിലക്കാരും.

  • @AnilKumar-xz5nc
    @AnilKumar-xz5nc14 күн бұрын

    Second hand Marumon🤣🤣 Double dowry double quota PR manthti plus Masapadi additional dowry 😂 Ippol PSC Koza dowry + Bar licence Koza dowry 🤣🤣Super Koza Marumon.... Koza Family 🤣Best Family

Келесі