സിറോ മലബാർസഭ സ്വതന്ത്ര സഭയായാൽ | SHAYJU ANTONY

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 103

  • @georgejoseph7636
    @georgejoseph7636 Жыл бұрын

    Good clear explanation. Congras .

  • @kochechi7354
    @kochechi7354 Жыл бұрын

    സത്യം ജയിക്കട്ടെ, അഭിവാദ്യങ്ങൾ

  • @shajuchirackal3480
    @shajuchirackal3480 Жыл бұрын

    എല്ലാവിധ ആശംസകളും നേരുന്നു

  • @user-bu8gl1pb9t

    @user-bu8gl1pb9t

    Жыл бұрын

    "Yanjam" funeral and burial will be conducted by outgoing (kicked out from church) vimatha priests 😀😀

  • @maryandrews1392
    @maryandrews1392 Жыл бұрын

    എറണാകുളം അങ്കമാലി അതിരൂപതാ വിശ്വാസികൾക്കും വൈദീകർക്കും ആത്മാർത്ഥമായ എല്ലാവിധ പിന്തുണയും അതിലേറെ പ്രാർത്ഥനയും നേരുന്നു, 🙏 🙏ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏

  • @user-bu8gl1pb9t

    @user-bu8gl1pb9t

    Жыл бұрын

    Feel pity for the poor people sitting and listening to this vimatha fool Shyju, who is misleading ignorant people in EKM-Angamali. Pathetic indeed! The Zaire (Congo) rite was approved by John Paul II 35 years ago. It is a "local rite" similar to Syro Malabar based on principles of Vatican II. Vimatha leader Shyju thinks that he is the Pope of "Ernakulam Sabha" and he will speak stupid things and misguide people as long as there are poor foolish people sit and listen to foolish talk! "Yanjam" failed miserably and his voice is reflecting the defeat,. Vimathar with common sense should now repent and join with 34 dioceses and stop this nonsense. Otherwise, more hurt feelings for you and families. No doubt that Synod decision will be implemented by Pope, Bishops and Church. You will find that less and less vimatha priests will come to your "yanjam" tent because some of them know that they are destroying their prieshood. This foolish fight is over folks. So, go home and join with 34 other diocese and offer Synod approved Qurbana. End is clear!

  • @sajuantony5108

    @sajuantony5108

    Жыл бұрын

    Full support to all fathers and organising committee members, lam sure that we will win

  • @maryandrews1392
    @maryandrews1392 Жыл бұрын

    ഇത്ര വിശദമായി കാര്യങ്ങൾ മനസിലാക്കിത്തന്ന ഷൈജുസഹോദരന് അഭിനന്ദനങ്ങൾ 🙏🙏, ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏

  • @user-bu8gl1pb9t

    @user-bu8gl1pb9t

    Жыл бұрын

    Feel pity for the poor people sitting and listening to this vimatha fool Shyju, who is misleading ignorant people in EKM-Angamali. Pathetic indeed! The Zaire (Congo) rite was approved by John Paul II 35 years ago. It is a "local rite" similar to Syro Malabar based on principles of Vatican II. Vimatha leader Shyju thinks that he is the Pope of "Ernakulam Sabha" and he will speak stupid things and misguide people as long as there are poor foolish people sit and listen to foolish talk! "Yanjam" failed miserably and his voice is reflecting the defeat,. Vimathar with common sense should now repent and join with 34 dioceses and stop this nonsense. Otherwise, more hurt feelings for you and families. No doubt that Synod decision will be implemented by Pope, Bishops and Church. You will find that less and less vimatha priests will come to your "yanjam" tent because some of them know that they are destroying their prieshood. This foolish fight is over folks. So, go home and join with 34 other diocese and offer Synod approved Qurbana. End is clear!

  • @vincentthomas2783

    @vincentthomas2783

    11 ай бұрын

    Shame

  • @nannan9990
    @nannan9990 Жыл бұрын

    👍👍👍👍👍

  • @marymp9094
    @marymp909411 ай бұрын

    പിതാവും പുത്രനും പരിശുദ്ധാതമാവുമായ ത്രിത്വയ്ക ദൈവമേ..... അങ്ങേക്ക് മഹത്വം... സ്തുതി... ആരാധനാ.... അമ്മേൻ🙏

  • @tcjosephtcjoseph3121
    @tcjosephtcjoseph3121 Жыл бұрын

    Beautiful explanation ❤❤❤

  • @francisxavier8971
    @francisxavier897111 ай бұрын

    Deeply studies the case and presented. Double ⏫ congratulations 👏

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ബസിലിക്ക ഇടവക അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ ❤❤❤ പ്രാർത്ഥനകൾ❤❤❤❤

  • @mercyjoseph9623

    @mercyjoseph9623

    10 ай бұрын

    മഹത്വം ദൈവത്തിന് കൊടുക്കു സഹോദരാ. എല്ലാം നശ്വരമാണ്

  • @varghesechamakkala123

    @varghesechamakkala123

    10 ай бұрын

    @@mercyjoseph9623 ദൈവത്തിലേക്ക് ഉള്ള ക്രൈസ്തവരുടെ പടികൾ അല്ലേ പള്ളിയും, രൂപതയും, സഭയും എല്ലാം...

  • @jain663
    @jain663 Жыл бұрын

    Adv. Shaiju Antoney 👌👌👌👍👍👍

  • @vincentthomas2783

    @vincentthomas2783

    11 ай бұрын

    Shame

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    ജനഭി മുഖ കുർബാന ആരുടെയും ഔദാര്യമല്ല മറിച്ച് നമ്മുടെ ഓരോരുത്തരേയും അവകാശമാണ് ❤❤❤ പാരമ്പര്യമാണ്❤❤❤ ചൈതന്യമാണ്❤❤❤❤

  • @sajinisunil8495
    @sajinisunil8495 Жыл бұрын

    Let Justice Roll on Amos 5 24 Amen 🌷

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤

  • @nelsonmathew1992

    @nelsonmathew1992

    Жыл бұрын

    എന്നും എറണാകുളം*അടി*രൂപതയോട് ഒപ്പം

  • @varghesechamakkala123

    @varghesechamakkala123

    Жыл бұрын

    @@nelsonmathew1992 എന്നും കളദായ കോമാളികളോടൊപ്പം🤭🤭🤣🤣😜😜

  • @yohannankalaparambath4374
    @yohannankalaparambath437411 ай бұрын

    God bless you and our precious people. Isaiah 63 : 18

  • @sebykanjirathingal7008
    @sebykanjirathingal700810 ай бұрын

    🙏🙏🙏

  • @stanleyjohn4343
    @stanleyjohn43437 ай бұрын

    The most notorious man among descenders.

  • @thomasalappatt3032
    @thomasalappatt30327 ай бұрын

    Don't worry KEEP IT UP 🙏

  • @sajinisunil8495
    @sajinisunil8495 Жыл бұрын

    The Truth : John 17 : 17 : His Word WILL surely Win! Amen 🌷 27 July 2023.

  • @marykuttyjoseph3330
    @marykuttyjoseph3330 Жыл бұрын

    The doors of hell will not withstand against the Catholic Church which is built on the Apostles , Martyers, Saints & Holy men & women who lead holy life. Now too, thousands of Missionaries from Kerala are leading a very hard & difficult life all over the world for Crucified Christ . We too stand by the Church , for the Church & by the Church. Increase our faith Lord.

  • @johnyemmanuel6392
    @johnyemmanuel639211 ай бұрын

    ഇയാൾക്ക് എന്താ പറ്റിയത് , നമ്മൾക്ക് മാർപ്പാപ്പായെ പിരിച്ചു വിട്ടാലോ ?

  • @ppgeorge5963
    @ppgeorge596311 ай бұрын

    തള്ള് കഴിയുന്നതിനു മുമ്പ് ആരും എഴുന്നേറ്റ് പോകരുത് ഇതിനുശേഷം കാപ്പിയും വൽസനും(അട) ഉണ്ടായിരിക്കും അതിനാണല്ലോ ഇവിടെ ഇരിക്കുന്നത് (ആത്മഗതം യജ്ഞതൊഴിലാളികൾ)

  • @lincysaji7063
    @lincysaji706311 ай бұрын

    What is different Holly mass ?

  • @narikulamcherianvarkey1280
    @narikulamcherianvarkey128011 ай бұрын

    👍👍👍🎉

  • @GKiri644
    @GKiri64411 ай бұрын

    👏👏👏👏👍👍🙏

  • @thomaskj438
    @thomaskj43811 ай бұрын

    Syro - comes from Chal dine or Syrian.your knowledgeable history seems very modernized.

  • @sajinisunil8495
    @sajinisunil8495 Жыл бұрын

    John 17 : 17 The Ruth WILL Win, Amen.. 🌷

  • @paultp2625
    @paultp26257 ай бұрын

    നിങ്ങളുടെ അപ്പന്മാക്കറിയാം പാരമ്പ്യര്യം ചോദിച്ചുനോക്കൂ....

  • @seabastianmattan497
    @seabastianmattan497 Жыл бұрын

    Few of the poignant questions in this context are- 1. What is Christianity? Is it a Financial Enterprise? 2. What is Catholicism? Is it Christian? 3. What is the role of Catholicism in Christianity? How Catholicism encroached into Christianity and swallowed it? 4. Where is the Apostolic Church? How the Roman Catholic Church usurped the Apostolic Authority? 5. Is Christianity a 'Religion' or only a way of life envisaged/re-affirmed by Jesus, for salvation, on the guide lines of the Good News/Gospels/the TRUE WORD OF GOD (John,3:31-36)? 6. Can Jesus Christ/God cause a "religion"? 7. Is there any role the Canon Law has in the affairs of Christianity? 8. Is not Canon Law designed to oppose and object each and every teaching and mandate of Jesus Christ and obstruct salvation? 9. Is not the RCC/Catholic Church Anti-Christ? 10. Is not RCC BY, OF and FOR Satan, a pagan religion? 11. Is not RCC the Evil Tree from which no good fruit will proceed? 12. Is not RCC the "another way"/backdoor through which Satan climbed into the Sheepfold/Christianity, as a "thief and murderer" to steal and destroy (John, Chapter 10)?

  • @jain663
    @jain663 Жыл бұрын

    ഏതാ യാലും ഇപ്പോൾ കൽ ദായ മൂപ്പന്മാർ മാർ പ്പാപ്പ പറഞ്ഞു.... മാർ പ്പാപ്പ പറഞ്ഞു.... എന്ന പല്ലവി ഉരുവിടുന്നില്ല.... ഇവിടെ ചിലവാകത്തില്ലന്നു മനസ്സിലായികാ ണും.

  • @thomasmathew684
    @thomasmathew684 Жыл бұрын

    പണം, പണം, പണം,- പണം മാത്രം മുൻനിർത്തിയുള്ള വിശ്വാസം.

  • @georgemg8760

    @georgemg8760

    7 ай бұрын

    ഈ അരമനയും പള്ളികളും ഒരു സുപ്രഭാതത്തിൽ മുളച്ചു വന്നതല്ല

  • @georgemg8760
    @georgemg87607 ай бұрын

    അറിവ് വച്ച കാലം മുതൽ മാറി മാറി വരുന്ന അച്ചന്മാരോട് കുർബ്ബാനക്രമത്തിലെ കോട്ടങ്ങളും നേട്ടങ്ങളും ചൂണ്ടിക്കാട്ടി യുള്ളതും മാറ്റം വരുത്തിയിട്ടുള്ളതുമാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പഴയ സുറിയാനി കുർബ്ബാന കാണുന്നവർ പറഞ്ഞറിഞ്ഞ താല്പര്യക്കുറവും കേട്ടറിവുള്ളതുമാണ്.

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    ഷൈജു ബ്രദർ..❤❤❤❤

  • @antonyjoseph1028
    @antonyjoseph1028 Жыл бұрын

    St.Mathew 18 : 6

  • @franciscj6607
    @franciscj66077 ай бұрын

    Cmi provincial house il eyal nerttu kanda kazhch vivarichathu kettathalla. Pop ithra n alum nallathayirunu. Nu na mathram navilninnum purathu varikayullo

  • @vincentthomas2783
    @vincentthomas278311 ай бұрын

    Those who lie down and spit, shame. Band of Robbers

  • @mathewpagood3226
    @mathewpagood3226 Жыл бұрын

    Um um oooommm ......... Orupaadu Varakkum

  • @malayalam1649
    @malayalam16497 ай бұрын

    തുടക്കം ഒടുക്കം ഒരു പ്രസ്ഥാനത്തിൽ ഭിന്നതയുടെ വിത്ത് വിതയ്ക്കുന്നവർ എപ്പോഴും മറന്നുപോകുന്ന ഒരു വസ്തുതയാണ് അവരെ മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർചുറ്റും ഉണ്ടെന്നത്. മുട്ടാടുകളെ തമ്മിൽ ഇടിപ്പിച്ചു ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായ്ക്കൾ ഇത്തരം ഏതു വിഭാഗീതയെയും മുതലെടുക്കും എന്നതാണ് ചരിത്രം. മാർട്ടിൻ ലൂതറിന് സംഭവിച്ചത് അതായിരുന്നു. സഭയിൽ ചില നവീകരണങ്ങൾ ആവശ്യമാണെന് അദ്ദേഹത്തിന് തോന്നി. തൊണ്ണൂറ്റിയഞ്ച് ആവശ്യങ്ങൾ അടങ്ങിയ ഒരു നോട്ടീസ് വിറ്റെൻബർഗ് കത്തീഡ്രലിൽ ഒട്ടിച്ചു കൊണ്ട് ലൂതർ തുടങ്ങിയ പ്രസ്ഥാനം കത്തോലിക്കാസഭയെ നെടുകെ പിളർന്നു. അഞ്ഞൂറ് വർഷങ്ങൾക്കിപ്പുറം ലൂതർ ഉണ്ടാക്കിയ സഭകൾ വിശ്വാസത്തിൽ എവിടെ നിൽക്കുന്നു എന്നു നമുക്കറിയാം. എന്നാൽ ലൂതർ മുന്നോട്ടു വച്ച തൊണ്ണൂറ്റഞ്ചിൽ ന്യായമായ അമ്പതിലധികം ആവശ്യങ്ങൾ അംഗീകരിക്കാൻ സഭ തയാറായിരുന്നു എന്ന് എത്ര പേർക്കറിയാം? നോട്ടീസ് പിൻവലിച്ചു തിരിച്ചുവരാനാണ് സഭ ലൂതറിനോട് ആവശ്യപ്പെട്ടത്. ലൂതർ ഒരുപക്ഷെ തിരിച്ചുവരുമായിരുന്നു. എന്നാൽ അതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചു. സഭയോടും സഭാധികാരികളോടും വിദ്വേഷമുള്ള ചില പ്രഭുക്കന്മാർ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തുകഴിഞ്ഞിരുന്നു. ലുതറിന് ഒരു തിരിച്ചുവരവ് അസാധ്യമായിപ്പോയി. ആ വേദനയോടുകൂടി തന്നെയാണ് അദ്ദേഹം മരിച്ചതെന്ന് എത്രപേർക്കറിയാം? കലാപം തുടങ്ങിവയ്ക്കാൻ എളുപ്പമാണ്. എന്നാൽ സഭയുടെ ശത്രുക്കൾ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളെയും അവർ അട്ടിമറിക്കും. കേരളത്തിൽ സഭയ്‌ക്കെതിരെയും പൗരോഹിത്യത്തിനും സന്യാസത്തിനും എതിരെയും വിശ്വാസത്തിനെതിരെയും ഉയർന്നുവന്നിട്ടുള്ള എല്ലാ കലാപങ്ങളെയും ഇത്തരക്കാർ ആളും അർത്ഥവും നൽകി സഹായിച്ചിരുന്നു.

  • @ppgeorge5963
    @ppgeorge596311 ай бұрын

    ഇദ്ദേഹം വത്തിക്കാനിലെ മേയർ ആയി ഇരുന്നിട്ടുണ്ടാകും അഗാധ പാണ്ഡ്യതൃം ഉണ്ട്

  • @minimoljose8584
    @minimoljose85846 ай бұрын

    Vimatha leader

  • @jayanjoseph4809
    @jayanjoseph4809 Жыл бұрын

    O malabar should be indipended we are all over the world . Money cpme from every where Not from rice or egg coconut from the old way. We have to appointment new ( pope) kope

  • @JosephScaria-gm6cp
    @JosephScaria-gm6cp Жыл бұрын

    This rebels leader first out from catholic Church

  • @jithavarghese4322
    @jithavarghese432210 ай бұрын

    Aalenchery ye yum Andrew ne yum ethra yum vegam adichodikkuka

  • @mysterioushistory1306
    @mysterioushistory130611 ай бұрын

    Evan eleders of the church must be disobeyed ennu പറയുന്നു.. ഇവൻ്റെ ഫാമിലിയിൽ അനുസരണം എന്ന് ഒന്നുണ്ടോ ... His children wi kick him away using his own words

  • @seabastianmattan497
    @seabastianmattan49711 ай бұрын

    No Church can become independent! It has to serve either God or His enemy, since, according to Jesus, no one can serve God and Manan/Satan simultaneously. That whic serves God, enjoy freedom and that which serves Satan always remain a slave, like the Holy Roman Catholic Church!

  • @nidhinjohnson205
    @nidhinjohnson205 Жыл бұрын

    😂😂, എന്തൊരഭിമാനം😂😂. എപ്പോഴും ഇതു തന്നെയാണല്ലോ ഷൈജു നിങ്ങളുടെ അവസ്ഥ.😂.

  • @user-bu8gl1pb9t

    @user-bu8gl1pb9t

    Жыл бұрын

    Shyju & vimathar are "apamanam" and ridicule, for the true faithful and church. Why foolish vimathar are putting their families in shame?

  • @tomyjoseph7228

    @tomyjoseph7228

    Жыл бұрын

    എറണാകുളം എന്റെ സ്വന്തം രൂപത പക്ഷേ അത് എനിക്ക് അപമാനം.

  • @bijlikumar123

    @bijlikumar123

    Жыл бұрын

    ​@@tomyjoseph7228 പോടാ . വിവരം ഇല്ലായ്മ പറയരുത് .

  • @georgemg8760

    @georgemg8760

    7 ай бұрын

    പലതും കണ്ടില്ല , കേട്ടില്ല എന്നും വയ്ക്കുമ്പോൾ തലയിൽ കയറി ചെവി കടിക്കുന്ന അവസ്തയാണ്.

  • @georgemg8760

    @georgemg8760

    7 ай бұрын

    വിശ്വാസ തീഷ്ണത ഒന്നു കൊണ്ട് മായിരിക്കും

  • @MaryJoe2010
    @MaryJoe2010 Жыл бұрын

    Pope also said to obey synod multiple times. Total false preachings and lies. Trying to prove nuncio , permanent synod and cardinal is wrong on false pretences

  • @ManojVarghese-di7tc
    @ManojVarghese-di7tc Жыл бұрын

    Aneesh .murikalude paisa kittum. Alenjeryano prashnam.engottu nokki qurbana chellanamennelle prshnam

  • @paulsonjoseph4791
    @paulsonjoseph4791 Жыл бұрын

    Nothing will happen

  • @cherianthomas5909
    @cherianthomas590911 ай бұрын

    Evane sabhayil ninne purathakkanam

  • @user-fq1oi6vz8y
    @user-fq1oi6vz8y11 ай бұрын

    Evane puthiya sabhayude methran akkuka.

  • @joselazar4984
    @joselazar4984 Жыл бұрын

    shaipuve ....Pani varunnudu....nokiko...mone

  • @daisykurian9009
    @daisykurian9009 Жыл бұрын

    Syro Malabar EKM Saba pekara vatekal.

  • @mysterioushistory1306
    @mysterioushistory130611 ай бұрын

    Edo ernakulatgu നിന്നും പോയവർകില്ലത്ത വേദന നിനക്ക് എന്തിനാ..ഒരു കുർബാന പുരോഹിതൻ ദൈവത്തെ നോക്കി അർപ്പിച്ചു kondirikkumbo അതിൽ ചേരുക എത്ര വലിയ ഭാഗ്യം

  • @user-ss4jr2pv6z
    @user-ss4jr2pv6z6 ай бұрын

    Taan okke naragattil pogum, pls form another church , go out of catholic Church. Long live Pope, Long Live Synod Qurbana

  • @gerardpjoseph4576
    @gerardpjoseph457611 ай бұрын

    സ്വതന്ത്ര സഭയായാൽ ഷൈജു മെത്രാൻ ആവുമോ

  • @user-tz6lm5sb4k
    @user-tz6lm5sb4k7 ай бұрын

    Nee tholanjillaeda patty?.

  • @mkjohnyjohny7350
    @mkjohnyjohny7350 Жыл бұрын

    The person who is giving this speech is very well know that all his delivery is fake, untrue and against the fact. The persons who are hearing this are also knowing that this is wrong, therefore both parties are happy. But understand that the majority who are standing out side of your company are aware of the fact. Better you may obey the authority and respect the Bishop. Otherwise you and your followers will be thrown out from the syro Malabar Church.

  • @ignatiusm9881
    @ignatiusm9881 Жыл бұрын

    You will not get us to dance to your tune. Do not think you are omniscient. There is a fundamental flaw in your argument. After distinguishing Pope and Holy Sea you confuse us by substituting Pope and Holy Sea in the later part of the speech

  • @bijlikumar123

    @bijlikumar123

    Жыл бұрын

    We know you're very much jealousy of Shyju Antony . Indeed we will succeed .

  • @josecd4005
    @josecd4005 Жыл бұрын

    ആദ്യമായി കസ്റ്റത്തിന്റെ സ്വഭാവവും രീതിയുമെന്താണെന്ന് മനസ്സിലാക്കി വർത്തമാനം പറയുക വിമതക്കോമ രമേ.

  • @user-nm2fu4ne9l
    @user-nm2fu4ne9l Жыл бұрын

    Devil son

  • @kuruvilatj5429

    @kuruvilatj5429

    Жыл бұрын

    അത് താങ്കളാണ്

  • @bijlikumar123

    @bijlikumar123

    Жыл бұрын

    ​@@kuruvilatj5429 Very much correct .

  • @abrahamaa193
    @abrahamaa19311 ай бұрын

    എടോ ഷൈജു, നീയും നിന്റെ കൂട്ടളികളും syro malabar സഭയിൽ നിന്നും വിട്ടു പോടാ... ബലിവേഴ്‌സ് ലോ, മറ്റോ.. വൈലി കോടൻ എന്താപറഞ്..??മലബാർ സഭയിൽ നിങ്ങൾ എന്തിനു നില്കുന്നു??

  • @paulsonjoseph4791
    @paulsonjoseph4791 Жыл бұрын

    Obey synod

  • @bijlikumar123

    @bijlikumar123

    Жыл бұрын

    Synod will obey laity .

  • @thomasthomas6382
    @thomasthomas6382 Жыл бұрын

    സീറോ മലബാർ സഭ സ്വതന്ത്ര സഭയാണ്. എറണാകുളം വിമത സഭ എന്ത് കുന്ത്രാണ്ടം ആണ് എന്ന് ആർക്കറിയാം! എന്തായാലും സ്വവർഗ്ഗഭോഗികൾ ആണെന്ന് അറിയാം. ക്രിസ്തുമസ്സിന്റെ മഴവില്ല് നക്ഷത്രം ആയിരുന്നു അതിന്റെ പ്രഖ്യാപനം.

  • @regijohn5710

    @regijohn5710

    Жыл бұрын

    You are taking about yourself and not Ernakulam Angamally Diocese.

  • @krisharjose6566

    @krisharjose6566

    Жыл бұрын

    സ്വവർഗ്ഗവും സാത്താൻ അരാധനയും നടത്തുന്നവരാണ് വിമതർ

  • @alexantony6661

    @alexantony6661

    Жыл бұрын

    Liar,this useless Shyju fool

Келесі