'പാർട്ടിയെ തള്ളിപ്പറയുന്നയാളല്ല ഞാൻ, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്' | Ramya Haridas

'പാർട്ടിയെ തള്ളിപ്പറയുന്നയാളല്ല ഞാൻ, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ്, തോൽവിയുടെ കാരണം പരിശോധിക്കും'; രമ്യ ഹരിദാസ് | Ramya Haridas | Alathur | Loksabha Election Results 2024
#ramyaharidas #congress #alathur #loksabhaelectionresult2024
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 130

  • @visionary_days
    @visionary_days21 күн бұрын

    *_മറുനാടൻ സാജനുമായുള്ള സൗഹൃദം തോൽപിച്ചു_* 😢😢😮

  • @shamsushamsu3352

    @shamsushamsu3352

    21 күн бұрын

    😂😂😂😂😂😂😂😂😂

  • @Dazz29

    @Dazz29

    21 күн бұрын

    Appo Sudhakarano...K Muraleedharan katta sajan virodi alle..

  • @user-fz2yq8yc2d

    @user-fz2yq8yc2d

    21 күн бұрын

    ചേലേക്കര mla.. ആവണം ❤

  • @nvg3859

    @nvg3859

    21 күн бұрын

    ​@@Dazz29muslim virodham chrisanghikal Suresh koviye vijayippichu

  • @fingertip6816
    @fingertip681621 күн бұрын

    പാട്ടു പാടി വെറുപ്പിച്ചോണ്ട് ആളുകൾ തോൽപ്പിച്ചു... അത്ര കണ്ടാൽ മതി... തോറ്റത്തിൽ സന്തോഷം🔥🔥🥰🥰

  • @Devika596
    @Devika59621 күн бұрын

    അഹങ്കാരം കൊണ്ട് മാത്രം തോറ്റതാണ്.. ഒരു ലക്ഷം വോട്ട് മുകളിൽ കിട്ടിയപ്പോ endho വലിയ സംഭവം ആയി കണക്കാക്കി ഞങ്ങൾ അടക്കം ഒപ്പം നിന്നിട്ട കഴിഞ്ഞ തവണജയിച്ചത്... But election ആവുമ്പോ രണ്ട് മാസം മുൻപ് വന്നിട്ട് vote ചെയ്യാൻ പറഞ്ഞാൽ ചെയ്യില്ല... Ldf തള്ള് കേൾക്കാൻ ഇടവരുത്തിയ രമ്യ തോൽക്കുന്നത് ആണ് നല്ലത്.. എല്ലരും ജയിച്ചപ്പോ ഞങ്ങടെ മണ്ഡലം മാത്രം ldf ne രമ്യ കാരണം കൊടുക്കേണ്ടി വന്നു.. ഞാനും udf ne vote cheythila...

  • @baluvibes1729

    @baluvibes1729

    21 күн бұрын

    നല്ല udf കാരൻ.... ഒന്ന് പോടോ... രമ്മ്യയെ കുറ്റം പറയാൻ വന്നിരിക്കുന്നു.... 😄

  • @ahmedkabeer1000
    @ahmedkabeer100021 күн бұрын

    വർഗീയത മാത്രം വിളമ്പുന്ന സാജനുമായി കൂട്ട് കൂടിയപ്പോൾ പോയി

  • @ashish6866

    @ashish6866

    19 күн бұрын

    Appo thrisur?..chumma angg thalluva..

  • @MrTough-pi5yl

    @MrTough-pi5yl

    19 күн бұрын

    sajan oru christyaniyan

  • @mandankumar9968
    @mandankumar996821 күн бұрын

    ഒരു പയ്യനെതിരെ കള്ള ആരോപണം ഉന്നയിച്ച അന്ന് മുതൽ തന്നെ വെറുത്തു

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr21 күн бұрын

    ഒരു യോഗ്യതയും ഇല്ലാത്ത സ്ഥാനാർത്ഥി

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub443521 күн бұрын

    മറുനാടൻ സാജൻ്റെ ഒപ്പം കൂടി ഇനി എന്നാണാവോ BJP യിലേക്ക് ??😢

  • @teepee995
    @teepee99521 күн бұрын

    മറുനാടൻ സാജന് thanks 😂

  • @nurhudamadeena3234
    @nurhudamadeena323421 күн бұрын

    മലനാടൻ സാജന്റെ വാക്ക് കേട്ട് തുള്ളിക്കളിച്ചത് അല്ലേ ഇനി കുറച്ചു റസ്റ്റ് ആക്കാം... കൊച്ചിയിൽ മാർട്ടിൻ ബോംബ് പൊട്ടിച്ചപ്പോൾ അവൻ ചെയ്ത ഒരു വീഡിയോ ഉണ്ട് അത് കേരളത്തിലെ മുസ്ലിങ്ങളുടെ നെഞ്ചിനുള്ളിൽ വരച്ച വര അത് ഞങ്ങൾ മറക്കില്ല.. അത് തെറ്റിപ്പോയി എന്ന ബോധ്യത്തിൽ അല്ലേ സാജൻ ആ വീഡിയോ പിൻവലിച്ചത്.. എന്നിട്ടും നീ സപ്പോർട്ടുമായി ചെന്നു കുറച്ച് റസ്റ്റ് എടുത്തോ

  • @shajimitkwt
    @shajimitkwt21 күн бұрын

    പെങ്ങളൂട്ടി ഒരു സത്യം പറയട്ടേ ഒരല്പം അഹങ്കാരം കൂടിപോയോ എന്നൊരു സംശയം കൂടാതെ മറുനാടനുമായുള്ള ചങ്ങാത്തവും വിനയായിട്ടുണ്ട്.

  • @ABR183
    @ABR18321 күн бұрын

    പാട്ടും പാടി തോറ്റു😄

  • @Sajida-sk6wg
    @Sajida-sk6wg19 күн бұрын

    ജനങ്ങൾ മനപ്പൂർവ്വം തോൽപ്പിച്ചത് ആണ് ജയിച്ചാൽ പിന്നെ ആരുണ്ട് പാട്ടുപാടി തരാൻ ഇനി ആലത്തൂരിൽ പാടി പാടി നടക്കാം വോട്ടർമാർക്കും സന്തോഷിക്കാം

  • @Water_jet
    @Water_jet21 күн бұрын

    ഒരു ലക്ഷത്തി എൺപതിനായിരം ശമ്പളം കിട്ടിയിട്ടും തികയുണ്ടാർന്നില്ല.. ഇനി എന്തു ചെയ്യും മല്ലയ്യാ... 🤣

  • @suneerbabusuneer1885
    @suneerbabusuneer188521 күн бұрын

    ഈ വിജയത്തിന്റെ ശില്പി പിണറായിയും ഗോവിന്ദനുമല്ല; ഷാജൻ മാത്രമാണ്. ഷാജൻ പെങ്ങളൂട്ടിയെ ചേർത്തു പിടിച്ചിരുന്നില്ലെങ്കിൽ ആലത്തൂരും ഗോപി!

  • @user-nk4me2rr1v
    @user-nk4me2rr1v17 күн бұрын

    അഹങ്കാരം കൂടി.. ജനം തോൽപിച്ചു

  • @joythankachan5667
    @joythankachan566721 күн бұрын

    അടുത്ത കേരള മന്ദ്രിസഭയിലെ വനിതമന്ത്രി.

  • @AX-sq5vm

    @AX-sq5vm

    20 күн бұрын

    Arum vote chulla

  • @sabineshpatichalil4982
    @sabineshpatichalil498221 күн бұрын

    ദുഃഖ ഭാരം ചുമക്കുന്ന ദുസ്സകുനം ആണ് ഞാൻ. വിളക്ക് മരമേ വിളക്ക് മരമേ വെളിച്ചമുണ്ടോ വെളിച്ചമുണ്ടോ. വയലാറിന്റെ വരികൾ 😂

  • @nsrahim6323
    @nsrahim632321 күн бұрын

    ഇവരുടെ കാരണം കൊണ്ടാണ് തോറ്റത് അല്ലാതെ Ldf ൻ്റെ വിജയം അല്ല

  • @fingertip6816

    @fingertip6816

    21 күн бұрын

    💯

  • @joseabraham2951
    @joseabraham295121 күн бұрын

    പി. കെ. ബിജു ആയിരുന്നു എങ്കിൽ ഇപ്പോൾ ജയിക്കുമായിരുന്നു. ആളുമാറി തോറ്റു പോയി 😮😮😮

  • @praveendas9163

    @praveendas9163

    21 күн бұрын

    വളരെ സത്യം

  • @nishauh577
    @nishauh57721 күн бұрын

    ഇനി കുറച്ചു നാൾ പാട്ടൊക്കെ പാടി എൻജോയ് ചെയ്തു ജീവിക്ക് ഇവിടുന്ന് കേറ്റി വിട്ടാൽ പിന്നെ അതിന് സമയമുണ്ടാകില്ല 😂😂

  • @dasank5656
    @dasank565620 күн бұрын

    ഇനി ചേലക്കര യിൽ സജീവമാക് കുട്ടി 💪💪💪🙏🙏🙏

  • @Sidheek-qt1kz

    @Sidheek-qt1kz

    18 күн бұрын

    ഇപ്പൊ കിട്ടും

  • @sureshps6131
    @sureshps613113 күн бұрын

    ഞങ്ങൾ എന്ന് പറയരുത്.നിങ്ങൾ എന്തു ചെയ്തു ഇപ്രാവശ്യത്തെ ഇലക്ഷൻ ആരും പാർട്ടി നോക്കിയിട്ടല്ല വോട്ട് ചെയ്തത്.

  • @binikayal5175
    @binikayal517520 күн бұрын

    ഇവളെ mla പോലും ആക്കരുത് പാർട്ടി തകരും

  • @visionary_days
    @visionary_days21 күн бұрын

    *_ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കും_*

  • @Sidheek-qt1kz

    @Sidheek-qt1kz

    18 күн бұрын

    തൊലിക്കും

  • @hamsakalakkunnummel6752
    @hamsakalakkunnummel675220 күн бұрын

    നല്ല മറുപടി 👍

  • @rajeevane6946
    @rajeevane694621 күн бұрын

    കൈതോല പായ വിരിച്ച് ഇരുന്നോളൂ.... അഹങ്കാരി😢

  • @samadsamad4432
    @samadsamad443221 күн бұрын

    ഇനി മറുനാടൻ്റെ കൂടെ കൂടിക്കോളൂ

  • @hafizali7571
    @hafizali757121 күн бұрын

    Alathur. N iniyum vennam ok thanks

  • @muhyu9022
    @muhyu902221 күн бұрын

    പാളയം പ്രദീപിനെ pin സീറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നേൽ ചിലപ്പോൾ ജയിച്ചിരുന്നു

  • @santhoshkkmkumar5838
    @santhoshkkmkumar583821 күн бұрын

    Take rest

  • @user-xc7hi9oq3z
    @user-xc7hi9oq3z21 күн бұрын

    എന്തൊക്ക തള്ള് ആയിരുന്നു അണ്ണാക്കിൽ കൊടുത്തു അനിയത്തി തള്ളക്ക് നല്ല ജനങ്ങൾ 😂😂😂😂😂

  • @JineshJinu-lx1on
    @JineshJinu-lx1on21 күн бұрын

    🙏🙏🙏🙏

  • @user-hq1rw6fq2x
    @user-hq1rw6fq2x21 күн бұрын

    ❤❤❤❤❤

  • @SunilKumar-ry4ce
    @SunilKumar-ry4ce21 күн бұрын

    Wedun❤

  • @Gracy_d73
    @Gracy_d7321 күн бұрын

    ഇനിയും പറ്റു ന്നപോലെ സോങ് padinadakku

  • @shajahanfairuzi9689
    @shajahanfairuzi968917 күн бұрын

    അഹങ്കാരം കുറച്ച് കൂടി എന്ന് തോനുന്നു 🙏എന്ന് ഒരു കോൺഗ്രസ്‌ അനുഭാവി 😄

  • @sinuhassi148
    @sinuhassi14814 күн бұрын

    2 ലക്ഷം തികയാതെ ജീവിക്കുന്ന പാവം😂 congress kidukki❤ പക്ഷേ ഇവരെ tholpichath ജനം തന്നെ

  • @shivadasank8787
    @shivadasank878721 күн бұрын

    Don't feel keep it up ഇന്നും നാളെയും you are our Mp Amayum Moualm

  • @shivadasank8787

    @shivadasank8787

    21 күн бұрын

    Aamayum. Moyalum😅

  • @ameerkaliyath4877
    @ameerkaliyath487721 күн бұрын

    ഒരു പാട്ടു പാടുമോ പ്ലീസ്

  • @ShihabThiruthi-zr7dh
    @ShihabThiruthi-zr7dh21 күн бұрын

    😮

  • @sujithdivakar
    @sujithdivakar21 күн бұрын

    Parliament anthu cheythu ex MP..? Desk adichu pattu padi kalikan alla.. 5 years English or Hindi ankilum padichu parliament oru question ankilum cheyyhenkil

  • @nz4377
    @nz437721 күн бұрын

    Eni Delhi kk nammukk general compartment il povam chechiii

  • @shamsushamsu3352
    @shamsushamsu335221 күн бұрын

    വെറുതെ നിന്ന് പാട്ട് പാടാതെ. 'മറുനാട്ടിൽ ഒരു മലയാളി' എന്ന പഴയ ഒര് സിനിമ ഉണ്ട് അത് പോയി പാട്ടു പാടി കാണൂ പെങ്ങളുട്ട്യേ. 😂

  • @endekizhurvillage8659
    @endekizhurvillage865917 күн бұрын

    എനി എന്താ ചെയ്യുക തോൽപ്പിച്ചതാണ് കോൺഗ്രസ്സ്

  • @Sunnynair
    @Sunnynair21 күн бұрын

    Nalloru pattu pad madam 😂😂😂 Pokumbol chandanakuri maykan marakkanda😊

  • @IL754
    @IL75421 күн бұрын

    Enthoke aayirunnu pengalukutty ...😂😂😂...best naadaka nadi aayirunnuuu 🤣🤣🤣

  • @sreejesh.kakkadammalkhamaas
    @sreejesh.kakkadammalkhamaas21 күн бұрын

    ഇനി എങ്ങനെ ജീവിക്കും?

  • @sureshvv6054
    @sureshvv605420 күн бұрын

    ഇരന്നു വാങ്ങിയ തോൽവിഒരല്പം അഹങ്കാരം കൂടിപ്പോയി

  • @padmanabhanthrissur7205

    @padmanabhanthrissur7205

    20 күн бұрын

    സുനാകരന് ഇല്ലേ.ഉണ്ണിത്താന് ഇല്ലേ.എല്ലാ കോൺഗ്രസ് ഏം.പി.മാരെ പോലെ തന്നെ

  • @padmanabhantk6827
    @padmanabhantk682721 күн бұрын

    Yoú have to do work....we don't want your naadan paattu.. first àdmit the failure ❤❤❤

  • @jamsheermuhsinapv8829
    @jamsheermuhsinapv882921 күн бұрын

    ഒരു പാട്ട് പാടൂ ഇപ്പോൾ നല്ല രസമുടാകും 😅😅

  • @anwarsadiq6068
    @anwarsadiq60684 күн бұрын

    ഇവർ യുഡിഫ്ന്റെ സ്ഥാനാർഥിയാകാൻ ഒരു യോഗ്യതയും ഇല്ല.... ഇവരെ ഇനി നിർത്തരുത്

  • @sudersanpv4878
    @sudersanpv487814 күн бұрын

    ഇവർ സംസാരത്തിൽ ശരിക്കും കോൺഗ്രസ്സ് കാരിയെയല്ല ചീപ്പിയം കമ്മിയായിട്ടാണ് എനിക്കു തോന്നുന്നത്. ഇവരെപ്പോലുള്ളവർ കോൺഗ്രസ്സിലുണ്ടാവുന്നത് പാർട്ടിക്കു നല്ലതല്ല.

  • @abdulgaffar6928
    @abdulgaffar692821 күн бұрын

    ഇനി ജന്മനാട്ടിൽ കുന്ദമംഗലത്ത് സിപിഎമ്മിൽ നിന്നും പിടിച്ചെടുക്കാൻ മത്സരിക്കട്ടെ

  • @BinuMathai-cd8iu
    @BinuMathai-cd8iu21 күн бұрын

    Have to more careful about bjp next time

  • @jalajeshkp7206
    @jalajeshkp720620 күн бұрын

    ഇവർ next മന്ത്രി. ലക്ക് ഉള്ളവർ

  • @smitheshnair9453
    @smitheshnair945321 күн бұрын

    ആലത്തൂർ മണ്ഡലത്തിൽ ഒരു കാര്യവും ചെയ്യാത്ത മറ്റൊരു എംപി 5 വർഷം സുഖിച്ചു ജീവിച്ചു അത്രേ ഉള്ളൂ

  • @HakkimKammadam
    @HakkimKammadam21 күн бұрын

    B

  • @naveedk5477
    @naveedk547720 күн бұрын

    ഒരു പാട്ട് പാടാമോ ചേച്ചി 😍

  • @Sajida-sk6wg

    @Sajida-sk6wg

    19 күн бұрын

    ചോദിച്ചാൽ പാടാതിരിക്കാൻ പറ്റുമോ ഇപ്പൊ പാടി തരാ

  • @revirevi7169
    @revirevi71692 күн бұрын

    അൽപന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കൂടപ്പിടിക്കും എന്ന പഴഞ്ചൊല്ല് പ്രവർത്തികമാക്കിയവൾ.

  • @mohamedrafi5374
    @mohamedrafi537421 күн бұрын

    Eni ne panjhayathu elocution ninnitum karyamilla potiyirikum vere valla panniyum noku....

  • @shama267
    @shama26720 күн бұрын

    ഇനി എൻ്റെ പെങ്ങൾ കുട്ടിക്ക് മറുനാടൻ ചാനലിൽ വല്ല ജോലിയും ഷാജൻ ശെരി ആക്കിതരും പാട്ടും പാടി വർഗീയ വിശം തുപ്പാൻ പറ്റും

  • @therightworld9675
    @therightworld967521 күн бұрын

    നല്ല വിഷമം ഉണ്ടെങ്കിലും കരയാൻ പറ്റില്ല😂

  • @rameshanpk4441
    @rameshanpk444120 күн бұрын

    വിജയിച്ച ഒരു UDF Mp ന്മാർ പോലും വെയിലത്ത് ചുട്ടുപൊള്ളുന്ന ചൂടിൽ പണിയെടുത്ത പ്രവർത്തകരുടെ വിലയാണ് ഇത് എന്നു പറഞ്ഞില്ല. പക്ഷെ വെറും 20000 പിന്നോട്ട് പോയ സഹോദരി രമ്യ മാത്രം പ്രവർത്തകരുടെ കണ്ണിരിന്റെ വിലയാണ് എനിക്കു കിട്ടിയ വോട്ടു എന്നു പറഞ്ഞു. സഹോദരി ഇന്നല്ലങ്കിൽ നാളെ വലിയ സ്ഥാനത്ത് എത്തും

  • @Sidheek-qt1kz

    @Sidheek-qt1kz

    18 күн бұрын

    🙏🙏🙏🤑

  • @abdulgafoor5831
    @abdulgafoor583121 күн бұрын

    Pengalootty...😂😂😂

  • @aymanworld6417
    @aymanworld641721 күн бұрын

    Nalla oru paatt paadu😂

  • @SurendranathMampad
    @SurendranathMampad17 күн бұрын

    തോറ്റ എംപി യും ജയിച്ച എംപി യും ഒന്നായാൽ രണ്ട് കുടുംത്തിൻ്റെ സന്തോഷം കാണാമായിരുന്നു

  • @jayankb3381
    @jayankb338119 күн бұрын

    ഇതെന്നുമല്ല.സി.പി.എംൽഏറ്റംമികച്ചസ്ഥാനാർത്ഥിയാണ്.രാധക്രിഷ്ണൻ

  • @Sajida-sk6wg
    @Sajida-sk6wg19 күн бұрын

    എംപി ശമ്പളമായ ഒരു ലക്ഷത്തി എൺപതിനായിരം രൂപയിൽ ഒരു ലക്ഷത്തി പതിനായിരം വണ്ടിക്ക് എണ്ണ അടിക്കാൻ വരും എന്ന് പറഞ്ഞിരുന്നുപാവം കാറിൽ എണ്ണ അടിക്കാൻ ഓരോ മാസവും ഒരു ലക്ഷത്തി പതിനായിരം രൂപ ഇനിയെങ്ങനെ ആ കാശുണ്ടാക്കും

  • @babumpm7407
    @babumpm740718 күн бұрын

    മലം നാടൻ സാജൻ കൂട്ട് കൂടി എല്ലാം പോയി 🤣🤣🤣

  • @Alameen738
    @Alameen73813 күн бұрын

    ഞാൻ കോൺഗ്രസ്‌ ആണ്. പക്ഷെ തോറ്റത് നന്നായി 😂😂

  • @manju8132
    @manju813219 күн бұрын

    ഇനി മറുനാടൻ്റെ കൂടയ് കൂടികൊളൂ അതായിരിക്കും നല്ലത് ബിജെപി യിൽ കയറാനും എളുപ്പമാണ്😂

  • @KL09.KL52
    @KL09.KL5221 күн бұрын

    രമ്യഹരിദാസ് ഈ തോൽവി ഇരന്നു വാങ്ങിയതാണ് മറുനാടാണേ സപ്പോർട് ചെയ്യുമ്പോ ആലോചിക്കണമായിരുന്നു തിരഞ്ഞെടുപ്പ് വരും എന്ന്

  • @padmanabhantk6827
    @padmanabhantk682721 күн бұрын

    What you have done in pàrliament??? First learn some language, Hindi or English

  • @muhammadalipalakkad6790
    @muhammadalipalakkad679021 күн бұрын

    Ini veetilirunn padam.ahankarathinullA marpadi

  • @sudarsanank.r4241
    @sudarsanank.r424121 күн бұрын

    10 himass light annu alathur mandalathil e 5varsham ramayudea sambavana😂

  • @binikayal5175
    @binikayal517520 күн бұрын

    ഇനി നീ ജയിക്കില്ല ഉറപ്പാ

  • @lijutl503
    @lijutl50321 күн бұрын

    ഇടതുപഷത്തെ കളിയാക്കി പാട്ട് പാടിയപ്പോൾ ഓർക്കണമായിരുന്നു 😀

  • @shadishazvlog
    @shadishazvlog21 күн бұрын

    Ayooo ആലത്തൂറിന്റെ പെങ്ങളൂട്ടി 😂😂😂😂

  • @vishnuvijayan1759
    @vishnuvijayan175921 күн бұрын

    പാട്ട് മാത്രം പാടി പാവങ്ങളെ പറ്റിച്ചു നടന്നപ്പോൾ ഓർത്തില്ല തോൽക്കുമെന്ന്

  • @alipkckd4328
    @alipkckd432821 күн бұрын

    😂

  • @SabSab-od4nz
    @SabSab-od4nz19 күн бұрын

    ഇവളേ ഒക്കെ വിചാരം കോൺഗ്രസ്‌ എന്ന് പറഞ്ഞാൽ ജനങ്ങൾ വോട്ട് ചെയ്യും എന്നാണ് ജനത്തെ സേവിക്കണം വോട്ട് ആവുന്ന ഒരുമാസം മുൻപ് കസാല ഇട്ട് കൊണ്ട് ഒന്നും കാര്യം ഇല്ല

  • @arunjose798
    @arunjose79819 күн бұрын

    Apratheekshithamaaayi umfffiiiii

  • @sanju3387
    @sanju338721 күн бұрын

    Kurach kaalam veetil erik.naadu nannavate.

  • @rifavlogs75
    @rifavlogs7513 күн бұрын

    കൊറോണ സമയത്ത് എന്നെ വെറുപ്പിച്ചുണ്ടു ഡെലിവറി boy

  • @user-di9wc4ls9p
    @user-di9wc4ls9p21 күн бұрын

    Koooooooooo😂😂😂😂😂😂😂

  • @binikayal5175
    @binikayal517520 күн бұрын

    കോൺഗ്രസ്‌ ലും നിനക്ക് ഇനി സീറ്റില്ല

  • @sirajkollamsirajkollla6496
    @sirajkollamsirajkollla649621 күн бұрын

    ADUCONDU..ANALLONEE.PATTUM.PADE..JAICHATH

  • @nz4377
    @nz437721 күн бұрын

    Ommbi ommbi..

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv16 күн бұрын

    Onnupottikaray kunje.....illel chankpottum....pattumpaadikko

  • @abdulgafoor5831
    @abdulgafoor583121 күн бұрын

    Kongikal kal variyo...😂

  • @nithins1998

    @nithins1998

    21 күн бұрын

    Baakkiyulla 19 mandalanghalilum kammikal kaaluvari 😅

  • @abdulshukkuranvar927
    @abdulshukkuranvar92721 күн бұрын

    നീട്ടി ഒരു പാട്ട് പടിക്കോ 🤪😁

  • @lovemykeralam8722
    @lovemykeralam872220 күн бұрын

    ഒരു പാട്ട് പാടുമോ ഇനി ഇന്നോവ കാറിന്റെ ലോൺ എങ്ങനെ അടക്കും, മലനാടൻ സാജൻ നിന്നെ നോക്കിക്കൊള്ളും 😄😄

  • @jabalumanilal8240
    @jabalumanilal824021 күн бұрын

    Performance in parliament is really joking....really a bafoon in congress party. Shama Mohammed has to come forward and replace this types of scrapes... Great shame for other congress MPs like Sasi Tarur. Try to refer the terrific Performance of Permachandran.

  • @Sajida-sk6wg
    @Sajida-sk6wg19 күн бұрын

    തോൽക്കാൻ കാരണം പാർട്ടി പ്രവർത്തനമല്ല ,പാട്ടിലെ ശ്രുതി ചേർന്നില്ല താളം ശരിയായില്ല ടെമ്പോ പോയി പാട്ടിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു

  • @bijuvijayan2136
    @bijuvijayan213619 күн бұрын

    നിങ്ങൾ തോറ്റതാണ് പാർട്ടിക്കും ആലത്തൂർ മണ്ഡലത്തിനും അവ ടു ത്തെ നങ്ങൾക്കും. പാർളമെന്റ് സമുച്ചയത്തിനും നല്ലത്

  • @omgomg4488
    @omgomg448821 күн бұрын

    കോടികൾ കൈയിൽ ഇല്ലേ mp ഫണ്ട്‌

  • @babunp3427
    @babunp342720 күн бұрын

    ഇവളെ പാട്ടുപാടാനെ കൊള്ളു ഒരിക്കലും ഇവൾക്കിനി സീറ്റ് കൊടുക്കരുത്

  • @thilakanpv4691
    @thilakanpv469120 күн бұрын

    പെങ്ങളാട്ടിയെ... ആട്ടിപായിച്ചു

  • @Sidheek-qt1kz
    @Sidheek-qt1kz18 күн бұрын

    ഇനി നിനക്ക് കടം വേടിക്കാതെ ജീവിക്കാമല്ലോ 😂

  • @AX-sq5vm
    @AX-sq5vm20 күн бұрын

    😂

Келесі