'തൃശൂർകാർക്ക് കോൺ​ഗ്രസിനോട് അതൃപൃതിയുണ്ട്, അതിന്റെ ഫലം അനുഭവിച്ചത് കെ മുരളീധരനാണ്' | Thrissur

'തൃശൂർകാർക്ക് കോൺ​ഗ്രസിനോട് അതൃപൃതിയുണ്ട്, അതിന്റെ ഫലം അനുഭവിച്ചത് കെ മുരളീധരനാണ്'; കോൺ​ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ | Thrissur | Youth Congress | K Muraleedharan | Loksabha Election Results 2024
#youthcongress #congress #thrsissur #kmuraleedharan
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 105

  • @A45000
    @A4500024 күн бұрын

    നേതൃത്വത്തിനെതിരെ സംസാരിക്കാൻ കാണിച്ച ആർജവത്തിന് കയ്യടി. പ്രതാപനെ പോലെയുള്ളവരെ ഇനി ഒരു പഞ്ചായത്ത്‌ഇലക്ഷനിൽ പോലും മത്സരിക്കാൻ അവസരം നൽകരുത്.

  • @binofrancis1300

    @binofrancis1300

    24 күн бұрын

    പ്രതാപൻ വൻകിട മുതലാളിമാരുടെ കളിപ്പാവയാണ്...ഇങ്ങനെ ഉളള വരെ പ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കരുത്....

  • @golddiamondcollection4225
    @golddiamondcollection422524 күн бұрын

    ഒരു നല്ല മനുഷ്യനെ , ഒരു നല്ലൊരു നേതാവിനെ ആണ് നിങ്ങൾ എല്ലാവരും കൂടി തോൽപ്പിച്ചത്😡മുരളിയേട്ടൻ യഥാർഥ ഒരു യോദ്ധവാണ് .പലതവണ അത് തെളിയിച്ചു തന്നിട്ടുണ്ട്

  • @Nj01993

    @Nj01993

    24 күн бұрын

    yes

  • @mtsmts8218

    @mtsmts8218

    24 күн бұрын

    🙋‍♂️👍👍👍👍👍👍😍😍😍😍😍✅️✅️✅️✅️✅️

  • @haneefap9244

    @haneefap9244

    24 күн бұрын

    വയനാട്മത്സരികൂക

  • @haneefap9244

    @haneefap9244

    24 күн бұрын

    വയനാട്മത്സരികൂക

  • @kochinexpress9122

    @kochinexpress9122

    24 күн бұрын

    Anangalumayi yadhiru bandavumillatha murali

  • @Sufiyudepattukal
    @Sufiyudepattukal24 күн бұрын

    യൂത്ത് കൊണ്ഗ്രെസ്സ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ്‌ ഹാഷിം 🔥ഇത്രയേറെ ആത്മാർത്ഥത ഉള്ള ഒരു പ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല well said👍

  • @vishnuprasad7955

    @vishnuprasad7955

    24 күн бұрын

    ഇപ്പോ മനസ്സിലായി...ആരാണ് എന്ന്😂😂😂

  • @jameeskhan2468
    @jameeskhan246824 күн бұрын

    മോൻ കലക്കി ആർജ്ജവമുള്ള യുവനേതാവ് പ്രതാപൻ കൊടും വിഷം

  • @abdullap.h4776
    @abdullap.h477624 күн бұрын

    മുരളി തൃശൂരിൽ വന്നിറങ്ങിയപ്പോൾ പ്രതാപൻ മുരളിയെ കെട്ടിപ്പിടിച്ച് ഉമ്മം വെച്ച് കവിളത്ത് നക്കിയപ്പോൾ തന്നെ മനസ്സിലായി മുരളിയുടെ ജീവിതം നായ നക്കിയെന്ന്

  • @Lajus2835
    @Lajus283524 күн бұрын

    തിരുത്തണം .... അഭിവാദ്യങ്ങൾ 🎉🎉🎉

  • @shihabcs7310
    @shihabcs731024 күн бұрын

    നല്ല പ്രതികരണം ✨

  • @Minnalmurali7204
    @Minnalmurali720424 күн бұрын

    K. മുരളീധരൻ ❤️❤️❤️❤️❤️

  • @mtsmts8218
    @mtsmts821824 күн бұрын

    K. Muraleedharan മുത്താണ്

  • @bluesalon928
    @bluesalon92824 күн бұрын

    പ്രതാപനും. ജോസും. മാറിനിൽക്കുക

  • @FaisalMagnet
    @FaisalMagnet24 күн бұрын

    Well said Hashim ❤👍👍👍👍

  • @nithishes4399

    @nithishes4399

    22 күн бұрын

    Hallaaa pnne. Proud of him

  • @nvvv3313
    @nvvv331324 күн бұрын

    ജില്ലാ നേതൃത്വത്തിനെതിരെ സംസാരിക്കാൻ ധൈര്യം കാണിച്ച ആർജ്ജവമുള്ള യുവ നേതാവ്

  • @subashkumarm9432
    @subashkumarm943224 күн бұрын

    Well done. Youth Congress ❤❤

  • @easylearn365bytonymathew4
    @easylearn365bytonymathew424 күн бұрын

    Well said man !!!

  • @skgamming357
    @skgamming35724 күн бұрын

    കോൺഗ്രസ്‌ നേതൃത്വത്തിനു നേരെ ശബ്ദം ഉയർത്തിയ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് എത്ര കിട്ടിയാലും പഠിക്കാത്ത കോൺഗ്രസ്‌ നേതാക്കൾ അണികളെക്കാൾ ഏറെ നേതാക്കമാരുള്ള ഒരു പാർട്ടി

  • @anishsnair750
    @anishsnair75024 күн бұрын

    ഒരു യുവ നേതാവ് അയാൽ ഇങ്ങനെ വേണം,,, ഭയപ്പെടരുത്,,,, 👍🏻👍🏻👍🏻

  • @abijackson1000
    @abijackson100024 күн бұрын

    കള്ള വോട്ടുകള്‍ ചേർത്തു എങ്കില്‍ അത് പരിശോധിക്കണം നിങ്ങൾ പരസ്യ പ്രസ്താവന ഒഴിവാക്കണം 74000 വോട്ടുകള്‍ ക്ക് ജയിച്ചത് ഒരു തരംഗം ആയിരുന്നു ജനങ്ങൾ നേരത്തെ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു പ്രേമചന്ദ്രന്‍, ശശി തരൂര്‍ പോലെ വ്യക്തിക്ക് കിട്ടുന്ന വോട്ട് ആണിത് 😊

  • @ashrafnunu994
    @ashrafnunu99424 күн бұрын

    കെപിസിസി അധ്യക്ഷൻ ആവട്ടെ മുരളി

  • @user-he3sg1iv6p
    @user-he3sg1iv6p24 күн бұрын

    ഷിയാസിനെ പോലുള്ളവരെ ഡിസിസി പ്രസിഡന്റ്‌ അക്കു....

  • @sulficarali9993

    @sulficarali9993

    24 күн бұрын

    എന്തിനാ തെറി കേൾക്കാനോ 🤣

  • @user-io7jl9my2z
    @user-io7jl9my2z24 күн бұрын

    ചങ്ക്കൂട്ടത്തോടെ നേതൃത്തിനെതിരെ സത്യം വിളിച്ചു പറഞ്ഞ യുത്ത് കോൺഗ്രസ്‌ സഹോദരന്മാർക് ബിഗ് സലൂട്ട്, നേതാക്കളെ മാറ്റണം ,മുരളി ചേട്ടന് നിങ്ങളുടെ സപ്പോർട് എപ്പഴും വേണം, കൂടെ നമ്മളുണ്ട് ഇങ്ങു വർക്കലയിൽ നിന്നും, ജയ് കോൺക്രസ്,,

  • @ameeraliamarshah4954
    @ameeraliamarshah495424 күн бұрын

    Very good answer 👍🏻👍🏻👍🏻👍🏻

  • @mathew9390
    @mathew939024 күн бұрын

    അഭിമാനം ഉണ്ട് എങിൽ ജില്ല കോൺഗസ് പൃസിഡൻറ് രാജീവയ്കണം. അതാണ് മാനൃത

  • @BaijuKumar-ll2we
    @BaijuKumar-ll2we24 күн бұрын

    K മുരളീധരൻ ❤️❤️❤️

  • @jinajames8562
    @jinajames856224 күн бұрын

    സത്യമാണ് ഇദ്ദേഹം പറഞ്ഞത്. 👍. മുരളി നല്ല ഒരു നേതാവാണ്.

  • @ayyoda584
    @ayyoda58424 күн бұрын

    കോണ്ഗ്രസിന്റെ 75000 വോട്ട് സുരേഷ് ഗോപിക്ക് കൊടുത്തു സതീശനും പ്രതാപനും ജോസ് വെള്ളൂരും ചേർന്ന് മുരളിയെ പുറകിൽ നിന്നും കുത്തി

  • @yadhukrishna4776
    @yadhukrishna477622 күн бұрын

    പ്രതാപൻ തീർന്നു 😀😀

  • @muthukuwitelifile941
    @muthukuwitelifile94123 күн бұрын

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @afsaltkm4664
    @afsaltkm466424 күн бұрын

    Ithaan sari

  • @roslinmariya8662
    @roslinmariya866224 күн бұрын

    ചുംബനം കൊണ്ടു ഒറ്റുകൊടുത്തു

  • @divyapremjith3933
    @divyapremjith393324 күн бұрын

    Hashim well said❤

  • @ishakkundappaden9376
    @ishakkundappaden937624 күн бұрын

    പ്രിയപ്പെട്ട തൃശൂർ വോട്ടർമാരെ, നല്ല ഒരു നേതാവിനെ anu നിങ്ങൾ തോല്പിച്ചത്..... എന്തൊക്കെ വ്യക്തി പ്രഭാവം അപ്പുറത്ത് ഉണ്ടെന്ന് പറഞ്ഞാലും മുരളി യെ പോലെ ഒരു സ്ഥാനാർഥിയെ ലഭിച്ച അവസരം നിങ്ങൾ തുലച്ചല്ലോ😢.

  • @yoonu2598
    @yoonu259824 күн бұрын

    ഹാഷിമിന് big Salute

  • @niazashraf8323
    @niazashraf832324 күн бұрын

    Good speech 🔥🔥

  • @simsim1625
    @simsim162524 күн бұрын

    വയനാട് വരുമോ മുരളി?

  • @shihabcs7310
    @shihabcs731024 күн бұрын

    തോല്പിച്ചതാ... Slip നൽകാൻ പോലും ഒരുത്തരെയും കണ്ടില്ല. Udf നു വോട്ട് വേണ്ട എന്ന് തോന്നിപ്പിച്ചു...

  • @dileepkumarraghunathannair2687
    @dileepkumarraghunathannair268720 күн бұрын

    Absolutely

  • @subinidicula1924
    @subinidicula192424 күн бұрын

    Super ..

  • @True.114
    @True.11424 күн бұрын

    100%

  • @dhyandinesh6050
    @dhyandinesh605024 күн бұрын

    ❤❤❤

  • @Minnalmurali7204
    @Minnalmurali720424 күн бұрын

    100%👌

  • @yubeervy3137
    @yubeervy313724 күн бұрын

    Hashim🔥🔥🔥🔥🔥🔥

  • @aneeshchakkara3498
    @aneeshchakkara349824 күн бұрын

    💙💙💪

  • @radhakrishnannair8165
    @radhakrishnannair816524 күн бұрын

    അപ്പോൾ തോല്പിച്ചത് താനും തന്റെ കൂട്ടാളികളുമാണ്...

  • @user-cr3zr7mt9z
    @user-cr3zr7mt9z22 күн бұрын

    👍👍👍

  • @afsaltkm4664
    @afsaltkm466424 күн бұрын

    Hashim❤❤❤

  • @sumaraju12
    @sumaraju1224 күн бұрын

    Midukan👍

  • @farisns3065
    @farisns306524 күн бұрын

    Hashim❤️

  • @sureshbabu-yl6ve
    @sureshbabu-yl6ve24 күн бұрын

    ഇതൊക്കെ പാർട്ടി വേദിയിൽ പറയണം. ആദ്യം ആ മര്യാദ പഠിക്കൂ. അല്ലെങ്കിൽ നിങ്ങൾക്ക് ഗതി പിടിക്കില്ല.

  • @ajayanpk9736

    @ajayanpk9736

    24 күн бұрын

    പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല. ആളുകൾ ഗതി കെട്ടു സുരേഷ് ഗോപിയെ പരീക്ഷിച്ചു.

  • @libinelricklibin7804
    @libinelricklibin780424 күн бұрын

    Very good man 😊

  • @abdulkalamazad3823
    @abdulkalamazad382324 күн бұрын

    Hashim 🔥🔥🔥power 🔥🔥

  • @satharckd2382
    @satharckd238219 күн бұрын

    വള്ളൂർ,വിൻസെന്റ്, പ്രതാപൻ ഇവരെ പുറത്താക്കുക, ഇവരെ കൊണ്ട് കോണ്ഗ്രസിന് ഒരു ഗുണവും കിട്ടിയിട്ടില്ല..

  • @vpvm5081
    @vpvm508124 күн бұрын

    Thrissur athiroopatha eni kaineettumbol alojikanam.. enthan vithachath ennum.. ethokke kittum ennum.

  • @royjhon7258
    @royjhon725824 күн бұрын

    നിങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട്‌ നിങ്ങൾ അത് ആത്മാർത്ഥമായി ചെയ്തോ തോറ്റു കഴിഞ്ഞിട്ടു ഇങ്ങനെ പറയുന്നതിൽ എന്ത് കാര്യം

  • @ansarbasheer3426
    @ansarbasheer342624 күн бұрын

    A.A Mohammad Hashim

  • @True.114
    @True.11424 күн бұрын

    മുരളിയെ ഞങ്ങൾ ജയിപ്പിക്കും

  • @mohammedkutty8217
    @mohammedkutty821724 күн бұрын

    Muraleedharane wayanatil malsarippikkanam

  • @jibingeorgejibingeroge6566
    @jibingeorgejibingeroge656624 күн бұрын

    ഇത്ര തോറ്റിട്ടും ldf ആരെയും കുറ്റം പറയുന്നില്ല 😂😂😂അവിടെ പാർട്ടി വലുത് 😂😂

  • @user-dh2rs6ie1k

    @user-dh2rs6ie1k

    24 күн бұрын

    അതുകൊണ്ടാണ് സിപിഎം ഇല്ലാതാകുന്നത് ചോദ്യം ചോദിക്കുന്നത് കൊണ്ടാണ് കോൺഗ്രസ്‌ ഇ രാജ്യത്ത് നിലനിലക്കുന്നത്

  • @husainthusain9823
    @husainthusain982324 күн бұрын

    അന്ന് ആ കെട്ടി പിടിത്തവും ഉമ്മ വെക്കലും ഒക്കെ കണ്ടപ്പോൾ തന്നെ തോന്നി നല്ല അസ്സൽ പണി വരുന്നുണ്ട് എന്ന് 😂

  • @vishnumohananmenon7451
    @vishnumohananmenon745124 күн бұрын

    Adinu janaglngalku vendi endunkelum cheydale janangal tirichu vote cheyu.... allade italy kudumbathe pariposhipikkan nadannal kitillaaa

  • @satheeshvazhappully8855
    @satheeshvazhappully885519 күн бұрын

    നിൻ്റെ വീട്ടിലെ പെണ്ണുങ്ങൾ അടക്കം സുരേഷ്‌ഗോപിക്കാണ് വോട്ട് ചെയ്യുക.

  • @riyaskv5201
    @riyaskv520124 күн бұрын

    Watch TN Prathapan and his history. He isn’t a loyal Congress worker. Kerala might see his shift to BJP eventually . This is from his neighbours and the Congress workers from his constituency..

  • @musthafamuhammad2202
    @musthafamuhammad220224 күн бұрын

    Saramilla Potte .Suresh Gopi yettan Nalla Kalakaran Abinandikkam.Big Salute

  • @tkuttysamuel
    @tkuttysamuel22 күн бұрын

    ബൈബിൾ വാക്യം ഒക്കെ പറഞ്ഞാണല്ലോ അലക്‌ .

  • @muhammedshafi4987
    @muhammedshafi498724 күн бұрын

    Muralik vayyand kodukkanam

  • @PJ-Love-Peace
    @PJ-Love-Peace24 күн бұрын

    ഈ പറയുന്ന യൂത്തന്മാർ എവിടെയായിരുന്നു എല്ക്ഷൻ സമയത്ത്.

  • @abdussameduppoodan9214
    @abdussameduppoodan921424 күн бұрын

    തമ്മിൽ തല്ലിക്കോളൂ

  • @kochinexpress9122
    @kochinexpress912224 күн бұрын

    Parasyapresthavana nadathiya ee paranariye eduthu purath kalayannam

  • @user-ib6uf8ij6k
    @user-ib6uf8ij6k24 күн бұрын

    പോട്ടെ മോനെ സഹിക്കുക

  • @ameeraliamarshah4954
    @ameeraliamarshah495424 күн бұрын

    Get out TN

  • @sreenathm2593
    @sreenathm259324 күн бұрын

    ശിവകുമാർ ന് കർണാടക രക്ഷിക്കാൻ കഴിഞ്ഞില്ല പിന്നല്ലേ തൃശൂർ

  • @vpvm5081
    @vpvm508124 күн бұрын

    Parliament election mathram alla... LSG election'num assembly election'num consistent ayi Congress tholkuka ane Thrissur'il...

  • @user-oj5gs4yt2c
    @user-oj5gs4yt2c18 күн бұрын

    ആദ്യം പ്രതാപനെ പുറത്തു നിർത്തു

  • @rajeeshkk4970
    @rajeeshkk497022 күн бұрын

    മുരളി സുധാകരൻ വെട്ടാൻ വെച്ച പോത്ത് 😂

  • @zaedahmed235
    @zaedahmed23524 күн бұрын

    ഇത് പോലുള്ള നേതാക്കൾ വരണം

  • @riyaskv5201
    @riyaskv520124 күн бұрын

    Check all votes in each constituency. I bet you Christian Votes and Congress rebels supporting TN prathapan will be the reason. Many voters from Nattika said this about Prathapan and his team attitude on the seat.

  • @user-dj7zy9ty2y
    @user-dj7zy9ty2y24 күн бұрын

    Ethallammainushandakainellpodeedunaparupadey

  • @rinchujohn5348
    @rinchujohn534824 күн бұрын

    Ini prathapanum ippo ulla dcc yum ini venda congressinu .., Congressinae ottunna panna pattikal ini congrssinu venda😮😮😮

  • @user-of8xr1iz4s
    @user-of8xr1iz4s24 күн бұрын

    Kodukku 10 seat മുസ്ലിം ലീഗ് നു എന്ന് മുരളിദരൻ.. vadakara യില് മുസ്ലിം പ്രീണനം ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ തിരിഞ്ഞു കൊത്തി

  • @wellnessworld135

    @wellnessworld135

    24 күн бұрын

    എല്ലാവരെയും ഒരുപോലെ പ്രീണിപ്പിക്കുന്ന പാർട്ടി ആണ് കൊൺഗ്രെസ്സ്, ക്രിസ്ത്യാനിക് പ്രാണഭയം കൂടാതെ ജീവിക്കാൻ കഴിയുന്നത് കോൺഗ്രസ്‌ ഭരിക്കുന്നിടത്താണ്, അത്കൊണ്ടാണ് മണിപ്പൂരിൽ മുഴുവൻ സീറ്റും കൊണ്ഗ്രെസ്സ്നു കിട്ടിയത്.

  • @jaicedavis6618
    @jaicedavis661824 күн бұрын

    Prathapane ini panchayat electionil polum malsaripikkarth... Thendi.. Ee avashya samayathu partyeyum.. Muraliyeyum kaalu vaariya.. Naari...

  • @sebysaji2693
    @sebysaji269324 күн бұрын

    Udf jilla chairman rajivekkende suhurthe

  • @Bobby-cm3uu
    @Bobby-cm3uu24 күн бұрын

    Ethann chankuttam..engann avanom!!

  • @user-gh9rx8wn1m
    @user-gh9rx8wn1m24 күн бұрын

    എന്ന് ഞങ്ങൾ A ഗ്രൂപ്പ് ക്കാർ

  • @muhammedshafi4987
    @muhammedshafi498724 күн бұрын

    Pradavan kalicha kalli anooooo

  • @riyassalim123

    @riyassalim123

    24 күн бұрын

    Entha samsayam

  • @karthurathy4202
    @karthurathy420224 күн бұрын

    Potti appo veedum veedum athe kuthinaarano .....

  • @nusrathk8614
    @nusrathk861422 күн бұрын

    ഗ്രൂപ്പ് കളിക്ക് ,.നി ഒക്കെ ഉള്ളയിടിത്തോളം , കാലം നി ന്നെ പോലെ യുള്ള വരാണ്

  • @user-dh2rs6ie1k
    @user-dh2rs6ie1k24 күн бұрын

    ഇതുപോലെ ചോദ്യം ചോദിക്കണം അല്ലെങ്കിൽ സിപിഐഎംന് സംഭവിക്കുന്നത് പോലെ സംഭവിക്കും ജയ് കോൺഗ്രസ്‌

Келесі