4000 കിലോമീറ്റര്‍ ഒരാള്‍ മഴയും വെയിലും കൊണ്ട് നടന്നത് വെറുതെയായില്ല | KC Venugopal

Watch Full Video - • ഹൃദയം തുറന്ന് കെസി വേണ...
'4000 കിലോമീറ്റര്‍ ഒരാള്‍ മഴയും വെയിലും കൊണ്ട് നടന്നത് വെറുതെയായില്ല'; കെസി വേണുഗോപാല്‍ | K C Venugopal
#KCVenugopal #Rahulgandhi #Bharatjodo #Congress
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 110

  • @mathew9390
    @mathew9390Күн бұрын

    അതാണ് ബിജെപിയുടെ തെമാടിതരം. കൊൺഗസ് മുക്ത ഭാരതം. കൊൺഗസ് എന്നത് ഭാരതജനതയുടെ ഒരു വികാരം ആണ് എന്ന് ബിജെപി ക് മനസ്സിലായില്ല. ബിജെപിയുടെ ബഹുമാനം തകർനൂ.

  • @safaashussain8369
    @safaashussain8369Күн бұрын

    എനിക്ക് വിശ്വാസം ആയിരുന്നു എന്റെ പ്രസ്ഥാനം തിരിച്ചു വരും എന്ന് ❤❤❤❤കോൺഗ്രസ്‌ ജയ് രാഹുൽജി ❤KC ❤️

  • @AshrafKannanthodiPuthanmakkal

    @AshrafKannanthodiPuthanmakkal

    Күн бұрын

    👍👍👍

  • @Calm-Cute

    @Calm-Cute

    Күн бұрын

    ഹൃദയത്തിൽ അലിഞ്ഞുപോയ രാഷ്ട്രീയം... കോൺഗ്രസ്‌....❤❤❤പെരുത്തിഷ്ട്ടം

  • @muhammadesulaiman1823
    @muhammadesulaiman1823Күн бұрын

    തീർച്ചയായും കോൺഗ്രസ് നൂറുശതമാനവും തിരിച്ച് വരും രാജ്യം കോൺഗ്രസ് ഭരിക്കും

  • @aspazpaz879
    @aspazpaz879Күн бұрын

    അന്ന് കശ്മീരിൽ രാഹുൽ ഗാന്ധിയുടെ താടിയിൽ വീണ മഞ്ഞു കണങ്ങൾ പോലെ ഇന്ന് ഇന്ത്യയുടെ ഹൃദയം ചേർന്ന് നിൽക്കുന്നു.. RAGA 🔥🔥

  • @johndaniel4733
    @johndaniel4733Күн бұрын

    വേണുഗോപാൽ നല്ല ഒരു സംഘടനാ പാടവം ഉള്ള കഴിവുള്ള വ്യക്തിയാണ്, രാഹുലിന്റെ നിഴിൽ ❤❤❤❤❤❤❤

  • @binduunnikrishnan1466
    @binduunnikrishnan1466Күн бұрын

    സുജയയ്ക്ക് KC കൊടുക്കുന്ന ഉത്തരങ്ങൾ പൊളിച്ചു

  • @muhammedcp6293

    @muhammedcp6293

    Күн бұрын

    Vargeeyavadakalaya congrasikarani epol bjp yel ulladi keralathela congrasikar bjp lpoyal pena avarijaikella

  • @ashrafuv623
    @ashrafuv623Күн бұрын

    Support Congress party support kc venugopal support Rahul gandhi

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yxКүн бұрын

    ഈ മനുഷ്യൻ ഓരോ യുഡിഎഫുകാരനും എപ്പോഴും എപ്പോഴും അഭിമാനിക്ക പെടുന്ന ഒരു മഹാ വ്യക്തിത്വം യുഡിഎഫിന്റെ തിരിച്ചുവരവിൽ ഇദ്ദേഹത്തിന്റെ കൈകൾ എല്ലായിടത്തും എത്തിപ്പെട്ടിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @asiyabeevi3773
    @asiyabeevi3773Күн бұрын

    ഒറ്റയാൾ രണ്ടാം സ്വാതന്ത്ര്യ സമര പദയാത്ര പോരാളി ❤❤❤ രാഹുൽ ഗാന്ധി... ഇൻഡ്യ 🇮🇳 യെ വർഗ്ഗീയതയിൽ നിന്നും പിടിച്ചു കേറ്റി... ഇൻഡ്യൻ പാവങ്ങളുടെ ചന്ക്.....❤❤❤❤

  • @AMSams971
    @AMSams971Күн бұрын

    Rahul gandhi ❤❤❤kc Congress blood

  • @user-ko4ej5cg7d
    @user-ko4ej5cg7dКүн бұрын

    പററിയ ആൾ തന്നെ interview ചെയ്തു, ജയ് കോൺഗ്രസ് ❤❤❤❤❤

  • @sunnykuriakose2993
    @sunnykuriakose2993Күн бұрын

    കോൺഗ്രസ്‌ തിരിച്ചു വരും

  • @BibinBino-um8nl
    @BibinBino-um8nlКүн бұрын

    ഇന്ത്യ ഉള്ളടത്തോളം കാലം കോൺഗ്രസിന് എഴുതിത്തള്ളാൻ ആർക്കും ആവില്ല 🎉🎉🎉🎉🎉 ദ്രോഹിക്കാവുന്നതിന്റെ പരമാവധി ബിജെപി ദ്രോഹിച്ചിട്ടും ഒരു കിവി പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റുവെങ്കിൽ ഇന്ത്യ രാജ്യത്ത് ഭരണം പിടിക്കാനും കോൺഗ്രസിന് കരുത്തുണ്ട് 🙏👍👍👍👌

  • @jijuvarghese7248
    @jijuvarghese7248Күн бұрын

    Mr .KC Venugopal രാഹുൽ ഗാന്ധിയേയും നെഹ്റു കുടുംബത്തേയും അങ്ങേയറ്റം വിമർശിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്യുന്ന ഒരു.റിപ്പോർട്ടറുടെ മുൻപിലാണ് KC താങ്കൾ ഇരിക്കുന്നത്.

  • @bhavadaskk8874

    @bhavadaskk8874

    Күн бұрын

    അറിവില്ലായ്മ കൊണ്ടാണ് കളിയാക്കുന്നത്

  • @alexkoottiyani8098
    @alexkoottiyani8098Күн бұрын

    KC ❤

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222Күн бұрын

    മഹാരാഷ്ട്രയിലും ബിഹാറിലും കൂടി രാഹുൽ ഗാന്ധി ഒരു പദയാത്ര കൂടി നടത്തണം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്

  • @bhavadaskk8874
    @bhavadaskk8874Күн бұрын

    കോൺഗ്രസ്സ് ഇന്ത്യയുടെ ജീവനാടി❤❤❤❤❤❤

  • @remarethi7883

    @remarethi7883

    Күн бұрын

    എടി, പോടീ വേണ്ട... ഇതൊക്കെ അവരുടെ ജോലിയുടെ ഭാഗം....

  • @rameshanpk4441
    @rameshanpk4441Күн бұрын

    ജെയ് ❤❤❤❤ K..c. ജെയ് 1.N.c❤❤❤❤❤

  • @sulekhad2619
    @sulekhad2619Күн бұрын

    All the best ❤

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197Күн бұрын

    Uttar Pradesh Chief Minister Yogi's close MLA, Bedy Ram, was the main culprit behind the NEET examination question paper leak scams. Yogi should resign sooner rather than later.

  • @oommenninan2563
    @oommenninan2563Күн бұрын

    Jai K C Venugopal ji 🙏

  • @vishnuvichu1849
    @vishnuvichu1849Күн бұрын

    KC❤❤❤👍👍💪💪💪

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055Күн бұрын

    ഇപ്പോൾ മനസ്സിലായോ, ചർച്ചക്കിടയിൽ സുജയായുടെ നിലപാടും, ഈ അഭിമുഖത്തിലെ ചോദ്യങ്ങളും. ആ ചർച്ചയൊക്ക കച്ചവട തന്ത്രമാണെന്ന് മനസ്സിലായോ

  • @VenugopalA.P
    @VenugopalA.PКүн бұрын

    ശ്രീ കെ. കരുണാകാരന് ശേഷം നമ്മടെ കേരളത്തിന് കണ്ണൂരിൽ നിന്നും ഒരു UDF മുഖ്യമന്ത്രി 🇮🇳

  • @bijovarghese6288
    @bijovarghese6288Күн бұрын

    PM അല്ല ദൈവം., എന്ന് ഇന്ത്യൻ ജനം മനസിലാക്കി

  • @user-et2cj4ow1h
    @user-et2cj4ow1hКүн бұрын

    എന്റെ ഇന്ത്യ... എന്റെ ഹീറോ ഇന്ത്യയുടെ... സൂര്യപുത്രൻ ❤❤❤❤❤❤❤

  • @nasirk.v9718
    @nasirk.v9718Күн бұрын

    അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആയിരിക്കും അതിന് പൂർണ്ണ പിന്തുണയുമായി ജനങ്ങൾ രംഗത്തുണ്ടാവും എന്നാണ് എന്റെ വിശ്വാസം അതിനു സാധിക്കട്ടെ എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ഇപ്പോൾ ശക്തമായി തിരിച്ചുവന്ന കോൺഗ്രസിനെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു അതോടൊപ്പം നല്ലൊരു പ്രതിപക്ഷം ആവാൻ സാധിക്കട്ടെ നിശ്ചയദാർഢ്യത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകാൻ നേതാക്കന്മാർക്ക് ആരോഗ്യവും ഐശ്വര്യവും ഉണ്ടാവട്ടെ മാധ്യമങ്ങളുടെ മുൻപിൽ ആലോചിച്ചു മറുപടി പറയാനുള്ള കഴിവും പ്രാപ്തിയും എല്ലാ നേതാക്കന്മാർക്കും ഉണ്ടാവട്ടെ നേതൃത്വ പദവിയിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധിക്ക് എല്ലാവിധ ആശംസകളും❤

  • @nazarcheri8971
    @nazarcheri8971Күн бұрын

    👍🤚👌🌹Rahul Next prime minister 🥀👍💐

  • @rajannair1376
    @rajannair1376Күн бұрын

    പ്രിയങ്കാ ഗന്ധി വാരാണസിയിൽ മൽത്സരിച്ചിരുന്നെങ്കിൽ മോഡി മുക്ത പാർലിമെൻ്റ് ഉണ്ടാകുമായിരുന്നു😂😂

  • @noushadkalliathodi9261
    @noushadkalliathodi9261Күн бұрын

    Rahul ghandhi kiiiiii....... ❤❤❤jai

  • @mr.butler2102
    @mr.butler2102Күн бұрын

    Kc❤❤❤❤❤❤❤❤❤❤❤❤

  • @vijayageorge6296
    @vijayageorge6296Күн бұрын

    It is not nature, but God will take revenge sooner or later

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mfКүн бұрын

    സുജയ പാർവതിക്ക് നല്ല തലത്തിലും ആശയവിനിമയം നടത്താൻ പ്രാപ്തമായ ഒരാളാണ് ഇത്തരത്തിൽ മുന്നോട്ടുപോവുക കെസി വേണുഗോപാൽ ജിയോട് ചോദിക്കുന്ന ചോദ്യങ്ങളും. കെ സി യുടെ മറുപടിയും അത്യുത്തമമാണ്. സുജയ പാർവതിക്ക് അഭിനന്ദനങ്ങൾ. ജിജിമോൻ വൈക്കം കോട്ടയം സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ നിരീക്ഷകൻ.

  • @JijimonJijimon-xp3mf

    @JijimonJijimon-xp3mf

    Күн бұрын

    À

  • @MichiMallu
    @MichiMalluКүн бұрын

    കഴിഞ്ഞ തവണ ആലപ്പുഴയിൽ മത്സരിക്കാൻ ധൈര്യമില്ലാതെ ഒളിച്ചോടിയ മൊതലാണ്! ഇക്കുറി ഇടതു വിരുദ്ധ തരംഗത്തിൽ ജയിച്ചു കയറി, കനൽ ഒരു തരിയുടെ contribution നും ഉണ്ടെന്നു കൂട്ടിക്കോ! എന്നിട്ടു വന്നിരുന്നു വീരസ്യം വിളമ്പുകാണ്! ഈ ആലപ്പുഴക്കാരെ മനസ്സിലാകുന്നില്ലല്ലോ, ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്!

  • @user-qh3qd9sn2j
    @user-qh3qd9sn2jКүн бұрын

    Enikk ettavum priyappettavan ....Rahul is Passion..I also join with Bharat Jodo yaathra ❤

  • @ShoukathReem
    @ShoukathReemКүн бұрын

    KC

  • @appukuttan6466
    @appukuttan6466Күн бұрын

    Thanks to akilesh and stanlin

  • @yeshodhak5311
    @yeshodhak5311Күн бұрын

    കോൺഗ്രസ് പാർട്ടി ജയ് രാഹുൽ ഗാന്ധിജി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naushadmohamed7203
    @naushadmohamed7203Күн бұрын

    പാവം രാഹുൽ...!

  • @jogygeorge335
    @jogygeorge335Күн бұрын

    പറ്റാവുന്നവരെ കോൺഗ്രസിൽ നിന്ന് കൊണ്ടുപോയി, ഇനിയും തുടരുമോ എന്നാണ് കണ്ടറിയേണ്ടത്

  • @yeshodhak5311
    @yeshodhak5311Күн бұрын

    രാഹുൽ ഗാന്ധിജി ജയ് ❤️❤️❤️👍❤️😅❤️👍😅👍👍❤❤❤❤❤❤❤❤❤❤❤

  • @johnsonkuruppassery9800
    @johnsonkuruppassery9800Күн бұрын

    Very mature answers

  • @user-et2cj4ow1h
    @user-et2cj4ow1hКүн бұрын

    എന്റെ ഇന്ത്യ എന്റെ കേരളം എന്റെ കോൺഗ്രസ്‌ ❤❤❤ജെയ് രാഹുൽ ഗാന്ധി

  • @JineshJinu-lx1on
    @JineshJinu-lx1onКүн бұрын

    🙏🙏🙏🙏👏👏👏💪💪💪💪🔥🔥🔥🔥🙏👍👍👍❤️

  • @ibrahimibu3060
    @ibrahimibu3060Күн бұрын

    സുജക്ക് ഒരു സങ്കടം 😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83Күн бұрын

    Rahul ❤❤❤❤

  • @navasummar2174
    @navasummar2174Күн бұрын

    KC💚❤️💚

  • @varughesemg7547
    @varughesemg7547Күн бұрын

    സുജയ കോൺഗ്രസ്സ് അനുഭാവിയായി മാറിയോ?

  • @user-dn6ks8sd2c
    @user-dn6ks8sd2cКүн бұрын

    ❤❤❤❤ Rahul ji k,c❤

  • @sijopbaby9689
    @sijopbaby9689Күн бұрын

  • @thahirthahir2865
    @thahirthahir2865Күн бұрын

    👍👍👍👍👍👍👍👍👍

  • @oppovivo1228
    @oppovivo1228Күн бұрын

    World's one of the leader RG

  • @Manui7ts
    @Manui7tsКүн бұрын

    കഴിഞ്ഞ 10 വർഷങ്ങൾ കോൺഗ്രസ് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു.ഇന്ത്യയിൽ ജനങ്ങളുടെ മനസ്സിൽ ഈ ആശയങ്ങൾ ആണ്, അല്ലാതെ വെറുപ്പ് വളർത്തി വിഭാഗീയത സൃഷ്ട്ടിക്കലല്ല. ഇന്ത്യൻ വൈവിദ്ധ്യങ്ങളിൽ ഏകാധിപതി യുടെ uncle jock അപകടമാണ് Jai Rahul

  • @georgeantony5492
    @georgeantony5492Күн бұрын

    ഒരു ബിജെപി കര്യോട് കോൺഗ്രസ് reply കൊടുക്കരുത് ,

  • @santhoshjohn2522

    @santhoshjohn2522

    Күн бұрын

    ഇവൾ വെടി യാണ്

  • @anitavarghese6909
    @anitavarghese6909Күн бұрын

    Actually, KC sir do you know I always prayed to God that to give India a David to fight the Goliath (Modi) so Mr Gandhi is a God chosen person and I firmly believe that he will bring India back on Track from where Mr Manmohan Singh left. Anita Varghese from Ireland

  • @sreekumarvsatyam1084
    @sreekumarvsatyam1084Күн бұрын

    രാഹുലിനെ അടുത്ത് നിൽക്കുമ്പോൾ വേണുവിനെ ബോഡി ലാംഗ്വേജ് തീരെ ബോറാണ്

  • @user-fu2eu9hl2z
    @user-fu2eu9hl2z19 сағат бұрын

    Congress Party ❤

  • @user-et2cj4ow1h
    @user-et2cj4ow1hКүн бұрын

    2004=മുതൽ ഞാൻ നെഞ്ചിൽ ഏയ്റ്റിയ പ്രസ്ഥാനം =കോൺഗ്രസ്‌ =ഐ love... കോൺഗ്രസ്‌ and രാഹുൽ ജി... മരണം വരെ..... കോൺഗ്രസ്‌ കാരൻ ആണ് ഞാൻ രാഹുൽ പ്രധാനമന്ത്രി ആവും വരെ.. ഉണ്ടാവും കട്ടക്ക്

  • @appukuttan6466
    @appukuttan6466Күн бұрын

    Only 99 seats remember

  • @rosammavarghese2392
    @rosammavarghese2392Күн бұрын

    We love Rahul Gandhi and congress

  • @Nishad027
    @Nishad027Күн бұрын

    Rahul Gandhi 💙

  • @user-zd7sl9cq2o
    @user-zd7sl9cq2oКүн бұрын

    കിലോമീറ്ററുകളുടെ കണക്കു പറഞ്ഞു. ഓരോ സ്റ്റേറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്താ മോഡി സർക്കാർ അധികാരത്തിൽ കയറി ആറോ, ഏഴോ, മുസ്ലിം വർഗീയ കൊലപാതകം നടന്നു എവിടെ കോൺഗ്രസ് ചോദ്യം ചെയ്തു. രാഹുൽഗാന്ധി നീറ്റ് പരീക്ഷയിലും, റെയിൽവേയുടെ ജനപത് മറ്റു കാര്യങ്ങളും, ചർച്ചക്കെടുത്തു. രാജ്യത്ത് ഒരു സമുദായത്തിന്റെ മേൽ കടന്നു കയറുന്ന ഇത്തരം ഭീകരത കോൺഗ്രസ്, ലീഗു മറ്റു കക്ഷികൾ എന്നു പറയും സഭയിൽ,ഈ നരനായാട്ട് ഒരു വിഭാഗംജനത്തിന് ചർച്ച ഇല്ല, മീഡിയകൾ, കണ്ണു കാണാത്ത, കേൾവി, കുറഞ്ഞ, പ്രതിരോധം മില്ലാത്ത ഒന്നായി ജനങ്ങൾ ഇതെല്ലാം കാണുന്നു

  • @user-et2cj4ow1h
    @user-et2cj4ow1hКүн бұрын

    ഇന്ത്യയുടെ ..... റോസ്സാപ്പു.. കോൺഗ്രസ്‌ ❤❤❤❤❤❤❤❤❤

  • @kcnassar
    @kcnassarКүн бұрын

    Kc🎉

  • @rasanathrasheed9456
    @rasanathrasheed945622 сағат бұрын

    യാത്ര തുടങ്ങുന്നത് തന്നെ നല്ലവർക്കെ പറ്റൂ

  • @navasnasinihma
    @navasnasinihmaКүн бұрын

    നിലം നികത്തി വിത്ത് പാകാൻ കളമൊരുക്കിയത് cpim കൂടിയാണ് സുജയ, കർഷക സമരങ്ങൾ, ഇലട്രൽ ബോണ്ട്‌ തുടങ്ങിയവ മറക്കരുത്

  • @habeebrahman3728

    @habeebrahman3728

    Күн бұрын

    പക്ഷേ സിപിഎം ഇപ്പോൾ????

  • @saheernk1517

    @saheernk1517

    Күн бұрын

    ആണോ തയോളി കമ്മി 😂😂😂😂

  • @georgemadavana5147
    @georgemadavana5147Күн бұрын

    99...seats.. It has " thilakkam" of 999999

  • @noushadkalliathodi9261
    @noushadkalliathodi9261Күн бұрын

    K C better to avoid who supports communalism and moblinching.

  • @suja5383
    @suja5383Күн бұрын

    സുജയയുടെ ഒരു ഗതികേട്😂😂

  • @bijovarghese6288
    @bijovarghese6288Күн бұрын

    God is great. If congress finished, india finished.

  • @user-zi5sh2mw5t
    @user-zi5sh2mw5tКүн бұрын

    Lakshadweepilum modi adavumkonduvannu.paavam onnum nadannilla🥴 modiyalla modiyude achan vannaalum nadakkilla😏😤 🎉✋Jai Congress❤️ HS❤️ 💪💯

  • @rasanathrasheed9456
    @rasanathrasheed945622 сағат бұрын

    ഇവർ ബിജെപിയുടെ ആണല്ലോ

  • @johnmathew4409
    @johnmathew4409Күн бұрын

    ഇവള്.. വെറുപ്പിക്കും😮

  • @timetothink8939
    @timetothink8939Күн бұрын

    Shujaya 😂😂

  • @Sanisaniqwerty
    @SanisaniqwertyКүн бұрын

    Sujaya alpam pling ayo¿

  • @mohamedthaha1538
    @mohamedthaha1538Күн бұрын

    Congress enna Mahaa prasthaanam, thakarkkuvaanum, Congresss party ye bharanathil ninnum irakkuvaanum, Indira Gandhi yude kaalam muthal ,ethrayo vrithiketta kalikal, akathum,purathum ,ulla nethaakkal kalicchu.....Rajnarayan, Jayaprakash Narayanan, v.p.singh, subramanian swamy, angine Ethra Ethra nethaakkal, V.P.Singh ministry ye pinnil ninnum thaangiyathu BJP, ...avasaanam BJP Ellaa partykaleyum, vizhungi, janaathipathyavum vizhungi, Kure corporate Raajaakkanmaarude kacchavadathinte, kendhramaayi nammude raajyam theerezhuthi....athinu, Direct aayum ,indirect aayum support cheithavar innu anubhavikkunnu.... KEJRIWAL, MAYAVATHI JAGAN, NAVEEN PATNAIK, E.P.S, O.P.S, UDDHAV THAKAREY, OWAISI extra.....

  • @AnvarAhmed-mw2uc
    @AnvarAhmed-mw2ucКүн бұрын

    Rahul Gandhi karuthanaaya metha aayi maarukayaanu

  • @sivaprasad5502
    @sivaprasad5502Күн бұрын

    നടക്കുന്നവർക്കു കൊള്ളാം. ഫണ്ടു തീർക്കാം. അല്ലാതെ ജനങ്ങൾക്കു എന്തു ഗുണം.

  • @AnvarAhmed-mw2uc
    @AnvarAhmed-mw2ucКүн бұрын

    Prathyekichu sujayayude vaa adappichu

  • @chandransekharan4321
    @chandransekharan4321Күн бұрын

    Rahul nadannu. Vijyayam nedi

  • @ganga585
    @ganga585Күн бұрын

    Ivaleppoleyulla Godi mediakkare meet cheyyunnathu pole 'waist' aanu Mr. K.C.V.

  • @edwinjose6830
    @edwinjose6830Күн бұрын

    Congress still does not get the majority or at least 200 Seat in India , but alliance party's musule power

  • @AshrafKannanthodiPuthanmakkal

    @AshrafKannanthodiPuthanmakkal

    Күн бұрын

    BJP too....

  • @SibyKandankary
    @SibyKandankaryКүн бұрын

    K C Venugopal വാചകം അടിക്കാൻ മിടുക്കനാണ്, പക്ഷെ അഹങ്കാരി ആണ്. രാഹുൽ ഗാന്ധി അയാളിൽ നിന്നും വളരെ അകലം പാലിക്കണം.

  • @gopalakrishnan9522

    @gopalakrishnan9522

    Күн бұрын

    Poda

  • @sajimathew2772

    @sajimathew2772

    Күн бұрын

    വേണുവിന്റെ തന്ത്രങ്ങൾ പരാജയം, ഒരു കമൻഡിങ് പവറും ഇല്ലാത്ത നേതാവ്

  • @hmrd8555
    @hmrd8555Күн бұрын

    😂😂😂😂😂 4000 km AC truck l, maximum 50 km nadannu kanum..,... Within that days..... Ethra thallu venda KC

  • @shamneerth7464
    @shamneerth7464Күн бұрын

Келесі