പരാജയത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് രമ്യാ ഹരിദാസ്... l Ramya Haridas l Alathur

Ойын-сауық

ആലത്തൂരിലെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം ഇതാണ്
തുറന്നുപറഞ്ഞ് രമ്യാ ഹരിദാസ്...
#RamyaHaridas #Alathur #congress #interview #KRadhakrishnan #CPM #Palakkad #Mr001 #me005

Пікірлер: 1 400

  • @thomasnalloor6211
    @thomasnalloor621125 күн бұрын

    ശാന്തതയോടെ, പക്വതയോടെ, വികാരവിക്ഷോഭങ്ങൾ ഇല്ലാതെ പരാജയത്തെയും അംഗീകരിക്കുന്ന ശ്രീമതി രമ്യക്ക് അഭിനന്ദനങ്ങൾ

  • @e.x7217

    @e.x7217

    24 күн бұрын

    🤣🤣🤣🤣

  • @unnikrishnan3036

    @unnikrishnan3036

    23 күн бұрын

    രമ്യ... ശ്രീമതി, ആയിട്ടില്ല. കുമാരി രമ്യ.

  • @hamsabismi336
    @hamsabismi33625 күн бұрын

    ശാന്തതയോടെ തോൽവിയെ അംഗീകരിച്ചുകൊണ്ട് വളരെയധികം പക്വതയോടെ സംസാരിക്കുന്നു രമ്യ ഹരിദാസ്👍🏻

  • @joshypm9038

    @joshypm9038

    24 күн бұрын

    🙏

  • @varghesevallikunnel8107

    @varghesevallikunnel8107

    23 күн бұрын

    പരിണിത പ്രഞ്ജനായ കെ.മുരളീധരൻ പോലും പതറിപോയ അവസ്ഥ ഉണ്ടായപ്പോൾ രമ്യ പതർച്ച ലെവലേശം ഇല്ലാതെ പ്രതികരിക്കുന്നത് കാണുമ്പോൾ അഭിനന്ദി ക്കാനല്ലേ കഴിയൂ

  • @alikasim658
    @alikasim65825 күн бұрын

    പരാജയത്തിന്റെ വിഷമം പ്രകടിപ്പിച്ചില്ല, പക്വതയോടെ മറുപടി പറഞ്ഞു. ധീരമായ നിലപാട്. കരുത്തോടെ മുന്നേറുക.

  • @hareeshkumar3660
    @hareeshkumar366025 күн бұрын

    രമ്യ, നിങ്ങൾ അവിടെ തന്നെ നിലയുറപ്പിച്ച് ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കണം..നിങ്ങളെ ജനം കൈവിടില്ല..🙏👍

  • @viswanathmenon2297

    @viswanathmenon2297

    25 күн бұрын

    പക്ഷെ അഹങ്കാരം കുറക്കണം.. Kerala congress president ന് പോലും ഇല്ലാത്ത അഹങ്കാരം ആണ് ഇവർക്കു

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    24 күн бұрын

    ​@@viswanathmenon2297എല്ലാം അറിയാമെന്ന ഭാവം. എന്നാൽ ഒന്നും അറിയില്ല.

  • @user-hg1yc3ou7n

    @user-hg1yc3ou7n

    23 күн бұрын

    നായ നടുക്കടലിൽ പോയാൽ നക്കിയേ കുടിക്കൂ

  • @prasannamv7104
    @prasannamv710425 күн бұрын

    സാധാരണ രാഷ്ട്രീയക്കാരിൽ കണ്ടെത്താൻ പറ്റാത്ത വിശിഷ്ടമായ സംസ്ക്കാരവും വിശാലമായ ഉൾക്കാഴ്ചയും പക്വതയും എല്ലാം ഈ രാഷ്ട്രീ യ പ്രവർത്തകയിൽ കാണുന്നു .വാസ്തവത്തിൽ ഈ സ്ഥാനാർത്ഥിയാണ് വിജയിച്ചതു് -നല്ല തിളക്കമുള്ള ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായിക്കൊണ്ടു്. അഭിവാദ്യങ്ങൾ🎉❤😊

  • @user-op9ot3qi6y

    @user-op9ot3qi6y

    25 күн бұрын

    Very Correct

  • @youtubeaccountid489

    @youtubeaccountid489

    25 күн бұрын

    Kooduthal decoration venda Marundane support cheythu janagale tholppichu. Sangi ayal albudapedenda

  • @Ajith-fg2pt

    @Ajith-fg2pt

    25 күн бұрын

    Partkuoodppannithatu

  • @shamsukunhi69420

    @shamsukunhi69420

    25 күн бұрын

  • @eanazarpaikkaterakkuth7124

    @eanazarpaikkaterakkuth7124

    25 күн бұрын

    ആ ഉൾകാഴ്ചയാണ് മറുനാടൻ മലയാളി ഷാജന് കൊടുത്ത പിന്തുണ.

  • @muhammedthettath5657
    @muhammedthettath565725 күн бұрын

    പ്രവർത്തിച്ചാൽ ജയിക്കും എന്നതിന് ത്തെളിവാണ് ഷാഫി യുടെ വിജയം

  • @rajanmenon4539
    @rajanmenon453925 күн бұрын

    സിപിഎം ന്റേതു ഒരിക്കലും പാർട്ടി യുടെ വിജയമല്ല. വ്യക്തിത്വത്തിന് ജനങ്ങൾ നൽകിയ വിജയമാണ്. 🙏🏻 രാധാകൃഷ്ണൻ ഒരു നല്ല വ്യക്തിയാണ് 🙏🏻

  • @varghesevallikunnel8107
    @varghesevallikunnel810725 күн бұрын

    നല്ല വ്യക്തിത്വം ഉള്ളവർക്കും തിരിച്ചറിവ് ഉള്ളവർക്കും മാത്രമേ വികാരവിക്ഷോഭങ്ങളെ അടക്കിനിർത്തി ഇങ്ങനെ പക്വതയോടെ പ്രതികരിക്കാൻ കഴിയൂ. രമ്യയുടെ തിരഞ്ഞെടുപ്പിൽ ആത്മാർഥമായിഎന്റെ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ച എനിക്ക് അവരുടെ ഓരോ വാക്കുകളും ഹൃദയസ്പർശിയായി തോന്നി. എല്ലാ നന്മകളും നേരുന്നു.

  • @aleenabiju983

    @aleenabiju983

    23 күн бұрын

    Correct ❤❤🎉

  • @delnarose7926
    @delnarose792625 күн бұрын

    ജയവും തോൽവിയും സ്വാഭാവികം രമ്യ. ജനങ്ങൾക്ക്‌ വേണ്ടി ഇനിയും പ്രവർത്തിക്കുക. വിജയം തേടിവരും 🎉🎉❤❤

  • @joshypm9038

    @joshypm9038

    24 күн бұрын

    🙏🙏🙏

  • @SP-qg5lp
    @SP-qg5lp25 күн бұрын

    രമ്യ നിങ്ങളുടെ നല്ല മനസിന് നന്ദി ♥️♥️🙏🙏

  • @Jomoldhanu

    @Jomoldhanu

    25 күн бұрын

    Ayyo.... 😂😂😂😂

  • @soorajkm5428

    @soorajkm5428

    25 күн бұрын

    🥰​@@Jomoldhanu

  • @sonofgod346
    @sonofgod34625 күн бұрын

    രമ്യയുടെ പ്രവർത്തനങ്ങൾക്ക് എന്നും അഭിവാദ്യങ്ങൾ 🙏🙏🙏🌹🌹🌹👍

  • @muralinair3522
    @muralinair352225 күн бұрын

    പ്രിയപ്പെട്ട രമ്യ,,, 2019 ഒരു സ്ത്രീ മത്സരിച്ച ഒരിടത്തു ആണ് ഒരു തരി കനൽ ഉണ്ടായേ... 2024 ലും അങ്ങനെ ഒരു തരി കനൽ ഉണ്ടായി... അതിലപ്പുറം ഒന്നും ഉണ്ടായില്ലാ എന്ന് മാത്രം കരുതിയാൽ മതി... 7 നിയോജകമണ്ഡലങ്ങളും അവരുടെ കയ്യിൽ ഉണ്ടായിട്ടും നിങ്ങളുടെ വ്യക്തിത്വം, പോരാട്ടം നിങ്ങൾ നടത്തിയതിന്റെ ശ്രമം.... അഭിനന്ദനങ്ങൾ പെങ്ങളുട്ടി 🥰🥰

  • @SanthoshKumar-xf2er

    @SanthoshKumar-xf2er

    25 күн бұрын

    മുരളി തോറ്റില്ലെ

  • @sajimoljoseph6650

    @sajimoljoseph6650

    24 күн бұрын

    👍👍👍👍👍🙏🙏​@@SanthoshKumar-xf2er

  • @user-mm8eo3pj1o

    @user-mm8eo3pj1o

    23 күн бұрын

    Kazhinja thavanayum ramya stree aayirunille?annu vanbooripakshatthil jayikkukayum cheythu. athupole kazhinja thavanayum ee 7 mandalangal LDF nte kayyil thanne aayirunnu.annittum ramya annu jayichu.appol mattendho prashnamaanu ee tholvikku kaaranam.

  • @muralinair3522

    @muralinair3522

    23 күн бұрын

    @@user-mm8eo3pj1oസ്ത്രീകൾ മത്സരിച്ച ഇടത്ത് മാത്രം ഒരു തരി കനൽ വിരിഞ്ഞ പ്രതിഭാസം അത് ഒന്ന് ഓർമപെടുത്തി എന്ന് മാത്രം... പിന്നെ കഴിഞ്ഞ ഭൂരിപക്ഷം ബിജുവല്ലാ, രാധാകൃഷ്ണൻ. ആ ഒരു കട്ട ഫൈറ്റിലെ വിത്യാസം ഉണ്ട്...നിലവിലെ തൃശൂർ ഡിസിസി പോരായ്മകളും... എന്തായാലും എന്തിന്റെ പേരിൽ ആണ് താങ്കൾ സന്തോഷിക്കുന്നത് അതിൽ മതി മറന്നോളൂ

  • @sreejapk8874
    @sreejapk887425 күн бұрын

    പ്രിയപ്പെട്ട സഹോദരി രമ്യ ഹരിദാസ് ശക്തമായ മുന്നോട്ടുപോകുക നിങ്ങളുടെ തോൽവി ഞങ്ങളെയൊക്കെ വേദനിപ്പിച്ചു സാരമില്ല നിങ്ങളോടൊപ്പം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകന്മാർക്കും നന്ദി രേഖപ്പെടുത്തുന്നു അതോടൊപ്പം പാർട്ടിയോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കണം നിങ്ങളെ കേരളത്തിലെ ജനങ്ങൾ കൈവിടില്ല മുരളിയേട്ടനോട് ഇതുതന്നെയാണ് പറയാനുള്ളത് കോൺഗ്രസിനെ ഇനിയും മുന്നോട്ടുപോകാൻ വേണ്ടി പ്രവർത്തിക്കണം

  • @sureshgp50

    @sureshgp50

    25 күн бұрын

    രമ്യ വിഷമിക്കേണ്ട നെക്സ്റ്റ് ടൈം നിങ്ങൾ കരുത്തോടെ കോൺഗ്രസിന് വേണ്ടി വീണ്ടും പ്രവർത്തിക്കുക നിങ്ങളെ തേടി ബിജെപിയുടെ കഴുകന്മാർ വരും ഓഫറുകളുമായി പോവരുത് ധൈര്യമായി മുന്നോട്ടു പോവുക

  • @aleyammajacob4654

    @aleyammajacob4654

    25 күн бұрын

    100% remya ജയിക്കുമെന്ന് ഞാൻ വിശ്വസിച്ചു. പൊതുവേ തൃകോണ മത്സരം നടക്കുമ്പോൾ കോൺഗ്രസ് കാരായ ആളുകൾ ബിജെപി ചേർന്നതുകൊണ്ട് കോൺഗ്രസിന് പരാജയം നടക്കുന്നത് സാധാരണമായിട്ടുള്ളതാണ്. ഇതു ഒഴിവാക്കാൻ nss ലുള്ള കോൺഗ്രസ് കാരെ ചേർത്ത് നിർത്താൻ എല്ലാവരും ശ്രെമിക്കണം.

  • @najumanajuma9777

    @najumanajuma9777

    22 күн бұрын

    ആലത്തൂർ ഉള്ളവർക്ക് വിവരമുണ്ട് ബോധമുണ്ട് അല്ലാതെ തിരുവനന്തപുരം ജില്ലയെപ്പോലെ വിവരംകെട്ട ആളുകൾ അല്ല അവിടെ ഉള്ളത് ഒരു ഉപയോഗമില്ലാത്തവരെ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടും എന്തായാലും ആലത്തൂർ കാരോട് വളരെയധികം നന്ദിയുണ്ട് ഇവളെ തോൽപ്പിച്ചതിൽ ബോധമുള്ള മനുഷ്യർ വളരെയധികം നന്ദിയുണ്ട് തോൽപ്പിച്ചത്

  • @johnsonsooranad4051
    @johnsonsooranad405125 күн бұрын

    ജനങ്ങൾ പ്രബുദ്ധരാണ്,, ജനങ്ങളോടപ്പം നിൽക്കുക,, അധികാരം ജനങ്ങൾ നൽകുന്ന അംഗീകാരമാണ്,, എന്ന ചിന്ത വേണം

  • @mathewssamuel5605

    @mathewssamuel5605

    25 күн бұрын

    Party may consider for you in Assembly Elections. 🎉

  • @RiyasRiyu-rt5ko

    @RiyasRiyu-rt5ko

    25 күн бұрын

    വെക്തമായി പിണറായിക്ക് ഒന്ന് പറഞ് കൊടുക്ക് 👍🏻.

  • @user-vr4gx3ul7d

    @user-vr4gx3ul7d

    25 күн бұрын

    @@RiyasRiyu-rt5kopengalooooty uyirrr

  • @neerajeevtftf5354

    @neerajeevtftf5354

    25 күн бұрын

    കോയവൊട്ട്അധികംപാർട്ടിസമം ഷാഫി

  • @ammanimathew9667

    @ammanimathew9667

    25 күн бұрын

    കോൺഗ്രസിൻറെ കാലുവാരൽ

  • @roycherian8514
    @roycherian851425 күн бұрын

    രമ്യ ധൈര്യമായി മുന്നോട്ടു പോവുക തോൽവി വിജയത്തിന്റെ മുന്നോടിയാണ് രമ്യയുടെ വിജയം മനസ്സിൽ കണ്ടിരുന്നു മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നു ഒരു ബിഗ് സല്യൂട്ട്🙏🙏👍🌹❤

  • @viviankx8155

    @viviankx8155

    25 күн бұрын

    എന്നാലും തോൽവി തോവി തന്നെ ആണ്

  • @shahinahashim3892

    @shahinahashim3892

    25 күн бұрын

    രമ്യയുടെ നല്ല മനസ്സിന് നന്ദി❤❤❤

  • @elsammaj5164
    @elsammaj516425 күн бұрын

    രെമ്യ സാരോല്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഒരിയ്ക്കലും കോൺഗ്രസ് വിട്ടു പോകരുത്. പൊരുതി ജയിക്കണം.

  • @SivancmVadakkumbad

    @SivancmVadakkumbad

    25 күн бұрын

    - പാട്ടു പാടി നടന്നാൽ പൊരാ മണ്ടലത്തിൽ എന്ത് ങ്കലു ചെയ്യണം

  • @user-fw7pn2qf6j

    @user-fw7pn2qf6j

    25 күн бұрын

    ​@@SivancmVadakkumbadഒന്നും ചെയ്യാത്ത മറ്റു എല്ലാ അക്രമ അഹങ്കാരസഖാക്കളെയും വൻ ഭൂരി പക്ഷത്തിൽ തന്നെ വീട്ടിൽ ഇരുത്തിയിട്ടുണ്ട്

  • @user-fw7pn2qf6j

    @user-fw7pn2qf6j

    25 күн бұрын

    @@SivancmVadakkumbad മുൻ കനൽ തരി ആലപ്പുഴയെ പോലെ 🤣

  • @user-fw7pn2qf6j

    @user-fw7pn2qf6j

    25 күн бұрын

    @@SivancmVadakkumbad ഇനി ആലത്തൂർ ആണ് ആ കനൽ 🤣😂മുൻ മന്ത്രിക്ക്‌ ആരിഫ് കനൽ തരി പതവി കൈമാറി 🤣🤣😂

  • @savithrynair9950

    @savithrynair9950

    25 күн бұрын

    Pattu sari uduthu paattu paadi nadannal development undakumo?

  • @Priyankpradeep-gj8ym
    @Priyankpradeep-gj8ym25 күн бұрын

    Cheahi സാരമില്ല പരാജയപെട്ടെന്ന് വെച്ച് കോൺഗ്രസ്‌ വിട്ടു പോവരുത് ✨🫂 രമ്യ ചേച്ചി, miss you യുഡിഫ് അഹങ്കരിക്കാൻ 18 സീറ്റ് ഒരു സീറ്റ് കൊണ്ട് എന്ത് നേടാനാ അവർ കേരളത്തിലെ ജനങ്ങൾക്കു വിവരം വെച്ചു 💙18 സീറ്റ് യുഡിഫ് വൻ വിജയം അതിൽ ഞങ്ങൾ യുഡിഫ് അഹങ്കാരിക്കും ✨💙

  • @parrotguys8945

    @parrotguys8945

    25 күн бұрын

    🎉🎉🎉🎉🎉🎉

  • @abdullatheefpv709

    @abdullatheefpv709

    25 күн бұрын

    🌹

  • @user-ey6tu5zy3b

    @user-ey6tu5zy3b

    25 күн бұрын

    അമ്മായി വേണമെങ്കിൽ ബിജെപി യിലേക്ക് പോന്നോളൂ

  • @user-ey6tu5zy3b

    @user-ey6tu5zy3b

    25 күн бұрын

    ചേച്ചിക്ക് ഇപ്പോൾ ഒരു പാട്ട് പാടാൻ പറ്റോ 🤣

  • @e.x7217

    @e.x7217

    24 күн бұрын

    ഇനി പാട്ട് പാടം.. ട്രെയിനിൽ 🤣🤣

  • @rajeevanrajeev6723
    @rajeevanrajeev672325 күн бұрын

    ചോദ്യം വളരെ അവധാനതയോടെ അവതരിക്കട്ടെ മുറിവേൽക്കാതെ കൃത്യമായ ചോദ്യങ്ങൾ താങ്ക്യൂ പിയൂഷ്

  • @gafooreverest6093
    @gafooreverest609325 күн бұрын

    സഹോദരീ മറുനാടനുമായുള്ള ഈ സൗഹൃദം തന്നെ യാണ് നിങ്ങളെ തോൽപിച്ച പ്രധാന കാരണം

  • @bonyabraham2011

    @bonyabraham2011

    25 күн бұрын

    Poda thaayoli.. enthu pottatharam aanu paraunne

  • @sarsar8937

    @sarsar8937

    24 күн бұрын

    അതെ

  • @VijayanK.K-mu5ce

    @VijayanK.K-mu5ce

    23 күн бұрын

    😂

  • @bonyabraham2011

    @bonyabraham2011

    23 күн бұрын

    Ninte amma aano ithu

  • @p.mbabubabumathai8910
    @p.mbabubabumathai891025 күн бұрын

    രമ്യ ഹരിദാസ് തോൽക്കും എന്ന് ആരും കരുതിയിരുന്നില്ല എങ്കിലും ഇപ്പോൾ വിജയിച്ച സിപിഎം എന്ന പാർട്ടിയുടെ അവസ്ഥ എന്ത് അത്രയും ഇല്ലല്ലോ രമ്യ ഹരിദാസിന്റെ പരാജയം രമ്യ ദൈര്യമായി മുൻപോട്ടു പോകുക തുടർന്നും വിജയം നമ്മളെ തേടിയെത്തും

  • @Jomoldhanu

    @Jomoldhanu

    25 күн бұрын

    🥥🥥🥥🥥 രമ്യ ഹരിദാസ് ആലത്തൂർ ഒന്നും ചെയ്തിട്ടില്ല 😡😡

  • @johnthekkummoottil4858

    @johnthekkummoottil4858

    25 күн бұрын

    എടാ മത്ത്ആയീ ദൈര്യം അല്ലെടാ പൊട്ടാ ധൈര്യം😅😅

  • @purushothamankvpurushotham263

    @purushothamankvpurushotham263

    25 күн бұрын

    സാരമില്ല ശീലമായിക്കൊള്ളും

  • @LathaThekkat

    @LathaThekkat

    25 күн бұрын

    ആലത്തൂരുകാർക്ക് നല്ല നേതാവിനെ ആണ് വേണ്ടത്. പാട്ടുകാരിയെ അല്ല

  • @user-eg7tn6vv6l

    @user-eg7tn6vv6l

    24 күн бұрын

    ​@@Jomoldhanu പി.കെ.ബിജുചെയ്യാതിരുന്ന മൂന്നര കോടി രൂപക്കു കൂടി പദ്ധതി തയ്യാറാക്കി ഭരണാനുമതി വാങ്ങി അത്രയേ ചെയ്തുള്ളൂ. വേറൊന്നും ചെയ്തില്ല

  • @manumails
    @manumails25 күн бұрын

    MP ആയി ഇരുന്നാൽ മാത്രം പോരാ madam എല്ലാ ജനങ്ങൾക്ക് വേണ്ടി പ്രവർക്കിക്കുക തന്നെ വേണം. ഇനി ആണേങ്കിലും നന്നായി പ്രാർത്തിച്ചാൽ അടുത്ത തവണ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കാം

  • @tkvasanvasan2821

    @tkvasanvasan2821

    25 күн бұрын

    നല്ല പാട്ടുകാരിയാണ് കിട്ടുന്ന പെൻഷനും വാങ്ങി പാട്ട കൊട്ടി പാട്ടും പാടി സന്തോഷമായി ജീവിക്കുക

  • @mujibali3958

    @mujibali3958

    25 күн бұрын

    ​@@tkvasanvasan2821വയറ്റത്ത് അടിച്ചു പാട്ടുപാടി നടക്കുന്നുണ്ട് 18 സഖാക്കൾ.. അത് മറക്കണ്ട....

  • @user-ep5kh6mb2d

    @user-ep5kh6mb2d

    25 күн бұрын

    പാട്ടുകാര്യം നോക്കി വീട്ടിൽ ഇരിക്ക് പിന്നല്ല അഹങ്കാരത്തിന് കാലും കൈയ്യും വച്ചത്

  • @surendran4969

    @surendran4969

    25 күн бұрын

    പിന്നെ താനാണോ പ്രവർത്തിച്ചത് വെറുതെ എന്തെങ്കിലും പറയല്ലേ

  • @surendran4969

    @surendran4969

    25 күн бұрын

    പിണറായി രാധാകൃഷ്ണനെ ഒഴിവാക്കി

  • @vishnumayakarimkuttimandri7701
    @vishnumayakarimkuttimandri770122 күн бұрын

    തികഞ്ഞ ഒരു അഹങ്കാരി,അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത ഉത്തരമാണ് ഈ തോൽവി. ചേലക്കരയിൽ നിന്നാലും ഭംഗിയായി തോൽക്കും

  • @sslover9465

    @sslover9465

    5 күн бұрын

    അഹങ്കാരത്തിന് example enthaa ? neegala nokki chirichilaa ennanooo

  • @sushamakk8426
    @sushamakk842625 күн бұрын

    തീർച്ചയായും കേരള രാഷ്ട്രീയത്തിൽ തിളങ്ങാവുന്ന ഒരു മിടുക്കിയാണ് രമ്യ. ഒട്ടും തളരാതെ മുന്നോട്ടു വരണം. ശു ഭാശംസകൾ. ♥️♥️

  • @deenapk3089
    @deenapk308925 күн бұрын

    ഇന്നിപ്പോൾ രാധാകൃഷ്ണൻ ഉറങ്ങില്ല ഒരു മന്ത്രി സ്ഥാനം കളഞ്ഞ് ഒരു എം പി യിലേക്കൊതുങ്ങി പാവം അതിനെ പിണറായി പൂട്ടി😡

  • @ramanbalakrishnanthrippuna9079

    @ramanbalakrishnanthrippuna9079

    25 күн бұрын

    Great loss to Mr K Radhakrishnan.

  • @bhavadaskk8874

    @bhavadaskk8874

    25 күн бұрын

    ആ മണ്ഡലത്തിൽ ഒരു കോൺഗ്രസ് എംഎൽഎക്ക് ചാൻസുണ്ട്

  • @viviankx8155

    @viviankx8155

    25 күн бұрын

    ​@@bhavadaskk8874പിന്നെ നീയാണോ അവിടെ യുഡിഎഫിൻ്റെ candidate ചേലക്കര കണ്ട് പനികണ്ട അവിടെ എൽഡിഎഫ് bye ഇലക്ഷനിൽ ജയിക്കും😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤

  • @user-xm1jh4nf3m

    @user-xm1jh4nf3m

    25 күн бұрын

    ഇന്ത്യൻ പാർലമെന്റിൽ അംഗമാകുക എന്നത് വലിയ കാര്യമാണ്

  • @gokulakrishnank3193

    @gokulakrishnank3193

    25 күн бұрын

    Atleast she is sincere.

  • @manusvision5007
    @manusvision500725 күн бұрын

    ചുമ്മാ പാട്ടു പാടി നടക്കലല്ല സോദരി രാഷ്ട്രീയം ..... കുറച്ച് പക്വതയും പാകതയും വേണം ആണ് ..... തലസ്ഥാനത്തെ മേയറൂട്ടിയുടെ അവസ്ഥ കണ്ടില്ലേ ..... ഞാൻ എൻ്റെ you tube ചാനലിൽ LDF ന് ഒരേ ഒരു സിറ്റേ കിട്ടുകയുള്ളു അത് ആലത്തൂർ ആണ് എന്ന് പറഞ്ഞത് താങ്കളുടെ വളരേ മോശം പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ..... തിരിച്ചറിയുക .... തിരുത്തുക .. നല്ലൊരു ഭാവി ആശംസിക്കുന്നു ശ്രീമതി രമ്യാ ഹരിദാസിന് 🙏

  • @user-hp8bf8bk2k
    @user-hp8bf8bk2k25 күн бұрын

    ഇത്രയും പക്വതയുള്ള വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തുന്നു.

  • @aliasvarghese4619
    @aliasvarghese461925 күн бұрын

    ഇതാണ് രമ്യ, ചിലർ അങ്ങിനെയാണ് തോല്‌വിയിലും ജയിക്കുന്ന അപൂർവം മനുഷ്യർ. കോരളീധരൻ രമ്യയെ കണ്ടു പഠിക്കണം. ആലത്തൂരിൽ രണ്ടു പേരും ജയിക്കണം എന്ന് ആഗ്രഹിച്ച ഒരാളാണ് ഞാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് കരാണെന്നു പറയാൻ പറ്റുന്നു ഒരാൾ ഉണ്ടെങ്കിൽ അത് രാധകൃഷ്ണനാണ്. ഇത് രണ്ടു ഉന്നത വ്യക്‌തിത്വങ്ങൾ തമ്മിലുള്ള പോരാട്ടം ആയിരുന്നു ജനങ്ങൾ ശരിക്കും ആരെ തെരഞ്ഞെടുക്കും എന്ന് ശരിക്കും ആശയക്കുഴപ്പത്തിലായി. രാധാകൃഷ്ണന് കിട്ടിയ ചെറിയ ഭൂരിപക്ഷം അതിന്റെ തെളിവാണ്. രമ്യക്കും രാധാകൃഷ്ണനും അഭിവാദ്യങ്ങൾ.

  • @user-hp8bf8bk2k

    @user-hp8bf8bk2k

    25 күн бұрын

    Your words are deserved for high appreciation. Observation about candidates is quite true. Keep on....

  • @joshypm9038

    @joshypm9038

    24 күн бұрын

    🙏

  • @thomaspc59
    @thomaspc5925 күн бұрын

    രമ്യയുടെ ഈ മനോഭാവത്തെ അഭിനന്ദിക്കുന്നു മറ്റു രാഷ്ട്രീയ നേതാക്കളിലില്ലാത്ത സൗമ്യമനോഭാവം കമ്മ്യൂണിസവും ഏകധിപത്യവും ലോകത്തിനാപത്ത്

  • @mainsoft7968
    @mainsoft796825 күн бұрын

    രമ്യ ആലത്തൂരിൽ തന്നെ ഉണ്ടാവണം. അടുത്ത തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പ് 👍👍👍

  • @shibuponnu
    @shibuponnu25 күн бұрын

    ജനങ്ങൾ അൽപമെങ്കിലും നന്ദിയുള്ളവരാകണം .... കേരളം കട്ടുമുടിച്ചവരുടെ കൂടെ നിന്ന ആലത്തൂരുകാരെ സത്യത്തിൽ നിങ്ങൾ മനുഷ്യരാണൊ?😢

  • @csatheesc1234

    @csatheesc1234

    24 күн бұрын

    നാണംകെട്ട ജനങ്ങൾ ആണ് ആലത്തൂരിലെ ഇടത് പക്ഷത്തിനു ഓട്ട് കൊടുത്തവർ

  • @leelammach.5851

    @leelammach.5851

    23 күн бұрын

    സത്യം

  • @nizamudeenmkm

    @nizamudeenmkm

    21 күн бұрын

    💯

  • @Abrahambaby-om5xg
    @Abrahambaby-om5xg25 күн бұрын

    . വികാരവിക്ഷോപങ്ങില്ലാതെ പരാജയം അംഗീകരിക്കുന്നു .. അതും കോളിറ്റിയാണ്... നല്ലൊരു പൊതുപ്രവർത്തകയാകുക. ഭാവിയുണ്ട്. &മുരളി ഇതാണ് ശരി.

  • @praveendas9163
    @praveendas916325 күн бұрын

    രമ്യ മാഡം, ഞാൻ നിങ്ങളുടെ മണ്ഡലത്തിലെ വോട്ടറാണ്. ആദ്യമത്സരത്തിൽ നിങ്ങൾക്കു വോട്ട് ചെയ്ത വ്യക്തിയാണ്. എന്തുകൊണ്ടാണ് നിങ്ങൾക് വോട്ട് ചെയ്തു അതിനു പ്രധാന കാരണം നിങ്ങൾക്ക് മുൻപ് MP ആയിരുന്ന ബിജുവിന്റെ പ്രവർത്തനത്തിൽ സംതൃപ്തനല്ലായിരുന്നു , കാരണം MP നല്ല ഭൂരിപക്ഷത്തിൽ വോട്ട് നേടി വിജയിച്ചതിനു ശേഷം പിന്നിട് അദേഹത്തെ ഇലക്ഷൻ സമയത്ത് കണ്ടതല്ലാതെ പിന്നീട് മണ്ഡലത്തിൽ കണ്ടതേയില്ല , അദ്ദേഹം മുഴുവൻസമയവും ഡൽഹിയിലാണ് കൂടുതൽ ചില വഴിച്ചത്. മണ്ഡലത്തിൽ കാര്യമായ വികസനപ്രവർത്തനമൊന്നും കണ്ടതില്ല, ഇതു തന്നെയായിരുന്നു ഇടതുപക്ഷ അനുഭാവികളായ ആൾക്കാർക്കിടയിലുമുള്ള അപിപ്രായം പറഞ്ഞത്. അതിന്റെ മറുപടിയാംവണ്ണം രണ്ടാം തവണ മത്സരിച്ചപ്പം ബിജു എട്ടു നിലയിൽ പൊട്ടിപോയി. ഇതേ സെയിം വികാരം തന്നെയാണ് പിന്നീട് നിങ്ങളുടെ MP പ്രവർത്തനത്തിലും കണ്ടത്. ഇത്തവണ രണ്ടാമതും നിങ്ങൾ മത്സരിച്ചപ്പം ഞാൻ കോൺഗ്രസ് അ അനുഭാവികളോട് അപിപ്രായം ചോദിച്ചപ്പം അവരെല്ലാവരും നിങ്ങൾക്കെതിരെയാണ് സംസാരിച്ചത്, ഈ വികാരം സൽസ്വഭാവിയായ നല്ലവ്യക്തി പ്രഭയുള്ള സ്ഥാനാർത്ഥിയായ ശ്രീ രാധാകൃഷ്ണന് വോട്ടായി. ഇനി നാളെ ഇതേ സമീപനം ശ്രീ രാധാകൃഷ്ണനും ആവർത്തിച്ചാൽ വീണ്ടും ചരിത്രം ആവർത്തിക്കും. ജനങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ട് നിങ്ങളിൽ അത് മുഴുവൻ സാക്ഷാൽക്കരിച്ചില്ലങ്കിലും ഒരു സാമിപ്യമെങ്കിലും ഉണ്ടാവണം. അതും നിങ്ങളെ തിരത്തെടുപ്പിൽക്കണ്ട അതേ സാമിപ്യം, ഒരു ചെറിയ രീതിയിലുള്ള ശരീരഭാഷയോ, ശബ്ദമോ മാറിയാൽ , ജനം ആ നിമിഷം മുതൽ നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു തുടങ്ങുയും നിങ്ങളെ തിരസ്കരിക്കും അഹംങ്കാരിയാക്കി മൗത്ത് പബ്ലിസിറ്റി നൽക്കുകയും ചെയ്യും അത് കനത്ത തോൽവിയിലേക്ക് നയിക്കുകയും ചെയ്യും..

  • @rosammamathew2919
    @rosammamathew291925 күн бұрын

    ജയവും പരാജയവും എല്ലാം ജീവിതത്തിൽ ഉണ്ടാകും Don't worry

  • @firozpv5936
    @firozpv593625 күн бұрын

    നിങ്ങൾക് വോട്ട് തന്ന ആ ജനങ്ങൾ നിങ്ങടെ കൂടെ ഉണ്ട്.. 💚💚

  • @royjhon7258
    @royjhon725825 күн бұрын

    രമ്യ ഇത് ഒന്നും വലിയ തോൽവി അല്ല മുന്നോട്ട് തന്നെ പോകുക എവിടെ തെറ്റ് പറ്റി അത് പരിഹരിച്ചു മുൻപോട്ട് പോകുക all the best🙏

  • @purushothamankvpurushotham263

    @purushothamankvpurushotham263

    25 күн бұрын

    ഇതിലുംവലിലിയതോല്‍വി വരാനുണ്ടായിരിക്കാം ഇപ്പോ തോറ്റൂന്നു് സമാധാനിക്കു്

  • @KSubash-yy3ki
    @KSubash-yy3ki25 күн бұрын

    മറുനാടൻ ആണ് നിങ്ങളെ തോല്പിച്ചത്

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf25 күн бұрын

    വെരി ഗുഡ് രമ്യയുടെ അഭിപ്രായം പൂർണമായും ശരിയാണ്

  • @kumarspillai3666
    @kumarspillai366625 күн бұрын

    സാധാരണക്കാരിയായി വന്ന് സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം പാട്ട് കേട്ടാൽ വിശപ്പടങ്ങില്ല പെങ്ങളേ🙏🙏

  • @kksotpkksotp7752
    @kksotpkksotp775225 күн бұрын

    ഞാൻ ആലത്തൂർ താമസിക്കുന്ന വോട്ടർ ആണ് 5വർഷമായി ഞാൻ ഇവരെ കണ്ടിട്ടില്ല

  • @FadhiFadhi-dh6jx

    @FadhiFadhi-dh6jx

    24 күн бұрын

    Avre nighle nokki nadakkan pattumo Pinne avre parliamentila lle vendathe

  • @GK-pe9jz
    @GK-pe9jz25 күн бұрын

    പഴയതുപോലെ പാട്ടുപാടി വിജയിക്കാൻ പ്രയാസമാണ് കുട്ടീ😊

  • @nizarnizu2434
    @nizarnizu243425 күн бұрын

    തോൽക്കാനുള്ള കാരണം മറുനാടൻ തന്നെ 😀

  • @madhuramvlogs4929
    @madhuramvlogs492925 күн бұрын

    പക്വതയുള്ള മറുപടി ജയിച്ചാലും തോറ്റാലും ഇങ്ങിനെ ആയിരിയ്ക്കണം ഒരു വ്യക്തിയുടെ പ്രതികരണം. രാഷ്ട്രീയം നോക്കാതെ പറയട്ടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @mujeebkarakkadan2213

    @mujeebkarakkadan2213

    25 күн бұрын

    കരയല്ലേ ചേച്ചി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁കര യെല്ലേ.....

  • @sureshm1808
    @sureshm180825 күн бұрын

    സാരമില്ല, ധൈര്യമായി മുന്പോട്ട് പോകുക, അവസരങ്ങൾ ഇനിയും വരും. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @mohamedaliac7702
    @mohamedaliac770225 күн бұрын

    മത്സരത്തിൽ ചിലപ്പോൾ തോൽക്കും... ആത്മ വിശ്വാസ നഷ്ടപ്പെടാതെ പ്രവർത്തിച്ചാൽ വലിയ ജയം തന്നെ ആയിരിക്കും

  • @sasidharan5604
    @sasidharan560425 күн бұрын

    അഹങ്കാരത്തിനുംഅഹം ഭാവത്തിലും കിട്ടിയ പ്രതിഫലം

  • @purushothamankvpurushotham263

    @purushothamankvpurushotham263

    25 күн бұрын

    പോട്ടെ ഒരുനാടന്‍പാട്ടോ നാടകഗാനമോപാടി സമാപനംകൊള്ളാം ചില്ലുമേടയ്കു്പുറത്തുവന്നു്കല്ലെറിയല്ലേ

  • @manojkn3529
    @manojkn352925 күн бұрын

    അഭിപ്രായത്തിന് പക്വത കാണുന്നു. അതിലേറെ തലക്കനവും തോറ്റ MP ഒരു സാധാരണ വോട്ടർ മാത്രമാണ് ' അതിനപ്പുറമാണ് വാക്കുകൾ

  • @alliyambu
    @alliyambu25 күн бұрын

    താങ്കളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നൊരു ആത്മ പരിശോധന നടത്തുക... എന്ത് തന്നെ മറന്നാലും നടന്നു വന്ന വഴികൾ സപ്പോർട്ട് ചെയ്ത ജനങ്ങൾ മുൻകാല ജീവിതം ഒന്നും മറക്കരുത്... നന്ദിയും കടപ്പാടും നല്ല പ്രവർത്തനവും അത് എന്നും ചേർത്തു പിടിച്ചു മുന്നോട്ട് പോയിട്ടുള്ളവർ ജീവിതത്തിൽ നിരാശരാകില്ല.... പിന്നെ മുരളീധരൻ ജി പാവത്താൻ അദ്ദേഹത്തെ ബലിയാടക്കി കൂടെയുള്ളവർ തന്നെ... 😮😮😮

  • @abvvc574

    @abvvc574

    25 күн бұрын

    സത്യം അദ്ദേഹത്തെ ബലിയാട് ആക്കി 🥹

  • @saleemnanath8647

    @saleemnanath8647

    25 күн бұрын

    Pattupadi Nadakkam ini

  • @SatharshaSatharshakv

    @SatharshaSatharshakv

    25 күн бұрын

    തോറ്റ് മതി നിർത്തി പൊയ്ക്കോ

  • @sreevygavyga7165

    @sreevygavyga7165

    25 күн бұрын

    😁😁😁

  • @assainmasterpunathil8340
    @assainmasterpunathil834025 күн бұрын

    പക്വതയുള്ള സംസാരം. ഭാവിയുടെ പ്രതീക്ഷ.

  • @bijukumar961
    @bijukumar96124 күн бұрын

    നിങ്ങൾ പറഞ്ഞ വികസനം ജനങ്ങൾ ക്കു കിട്ടിയിട്ടില്ല എന്ന് പരാജയപെട്ടപ്പോൾ മനസിലായല്ലോ. ഇനിയും ഇതു തുടരാതിരുന്നാൽ മതി

  • @shabeeralikalodi1842
    @shabeeralikalodi184225 күн бұрын

    വലിയ ഗവേഷണം ഒന്നും നടത്തേണ്ട . മറുനാട ബന്ധം മാത്രമാണ് പരാജയകാരണം

  • @Srigalan

    @Srigalan

    25 күн бұрын

    മതമൗലിക നീചൻ ☠️

  • @salmanmm7134

    @salmanmm7134

    25 күн бұрын

    💯👍

  • @sangeethashala
    @sangeethashala25 күн бұрын

    വളരെ പക്വതയാർന്ന പ്രതികരണം m

  • @edwin1041
    @edwin104125 күн бұрын

    She is very intelligent. She explained clearly and her eduction and knowledge are totally reflecting in the talk. Nice Madam.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil753625 күн бұрын

    അഹങ്കാരം തോൽപ്പിച്ചു... തോറ്റ തി ന്റെ പറ്റി കൂടുതൽ ഗവേഷണം വേണ്ട. ജനങ്ങൾ വോട്ട് ചെയ്തില്ല. അതാണ് karanam

  • @RamakrishnanT-xt2tk

    @RamakrishnanT-xt2tk

    25 күн бұрын

    Valarey sariyanu...

  • @sheelajoy4299

    @sheelajoy4299

    24 күн бұрын

    ഒന്നു പോടാ നീ നിന്നാൽ നിന്റ വോട്ട് പോലും കിട്ടില്ല

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth712425 күн бұрын

    മറുനാടന് പിന്തുണ കൊടുത്തത് കണ്ടപ്പോൾ തോറ്റ് കാണണമെന്ന് ആഗ്രഹിച്ചു.ആഗ്രഹം സഫലമായി.

  • @sudhavinod9281
    @sudhavinod928124 күн бұрын

    ഒനുപോടേ വോട്ട് കഴിഞ്ഞിട്ടു നിന്നെ കണ്ടിട്ടില്ല എന്നു അവിടുത്തെ ജനങ്ങൾ പറയുന്നതു അച്ചടക്കം ഉണ്ടു എന്നു മനസ്സിൽ ആയി ഞാൻ കോൺഗ്രസ് ആണ് ഒരു സീറ്റ് കമ്മികൾക്കു കൊടുത്തു ഇതിൽ ദേഷ്യം❤

  • @nidhafathima1589
    @nidhafathima158925 күн бұрын

    ജനങ്ങൾ വെറുക്കുന്നുവരോട് ജനങ്ങളെ വേർതിരിക്കുന്നവരോട് കൂട്ടു കൂടിയാൽ എന്താവും എന്ന് മനസിലായല്ലൊ ഇനി മോങ്ങിയിട്ട് കാര്യമില്ല

  • @user-bj7py4lc9u
    @user-bj7py4lc9u25 күн бұрын

    പൊരുതിയിട്ടാണെ തോറ്റത്. അത് മറക്കണ്ട. പൊങ്കച്ചം പറയുന്നവർ... അല്ലെങ്കിൽ ഭൂരിപക്ഷം കൂടുമായിരുന്നില്ലേ.

  • @marythomas7517
    @marythomas751725 күн бұрын

    വലിയ ഭൂരിപക്ഷം ഒന്നുംരാധാകൃഷ്ണന് കിട്ടിയില്ലല്ലോ. പെർഫോമൻസ് നന്നായി. നല്ല മത്സരം കാഴ്ചവെച്ചു

  • @Rajeesh-ww5pp

    @Rajeesh-ww5pp

    25 күн бұрын

    ഒന്നെമുക്കാൽ ലക്ഷം വോട്ടിനാണ് രമ്യ ജയിച്ചത് ആ വോട്ട് ആണ് രാധാകൃഷ്ണൻ ജയിച്ചത്

  • @joseabraham2951
    @joseabraham295125 күн бұрын

    ജനങ്ങൾ വോട്ട് ചെയ്തില്ല , അതാണ് തോൽക്കാൻ കാരണം 😂😂😂

  • @Realindian649
    @Realindian64925 күн бұрын

    MP ആയി പോയതിനു ശേഷം ഇപ്പഴാ കാണുന്നത്, തോറ്റത് തന്നെ നല്ലെത്, നാടിന് വല്ലതും ചെയ്യണം ആയിരുന്നു

  • @nerkkannadi
    @nerkkannadi25 күн бұрын

    മറുനാടനൊടൊപ്പം ചേർന്നതും വലിയ വീഴ്ച്ചയായി കൂടുതൽ വോട്ടർന്മാർ കരുതുന്നു. അന്നേ പറഞ്ഞതാണ് അനുഭവിക്കും എന്ന്.

  • @jahf494
    @jahf49425 күн бұрын

    ഒരു ന്യൂനപക്ഷ വിഭാഗത്തെ നോവിച്ച രമ്യാ ഹരിദാസ് അഹങ്കാരി വന്നവഴി മറന്നു. ഈ പരാജയം അർഹിക്കുന്നു എന്നു ഒരു വിഭാഗം കരുതിയാൽ അവരെ കുറ്റപ്പെടുത്താമോ? നിയുക്ത "MP" ക്ലീൻ ഇമേജ്യുമുള്ള രാധകൃഷ്ണനെ തെരെഞ്ഞെടുത്ത ആലത്തൂർ മണ്ഡലം നിവാസികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @3053961359

    @3053961359

    25 күн бұрын

    Sure

  • @vimalavijay1199
    @vimalavijay119925 күн бұрын

    മിടുക്കിയാണ് രമ്യ കോൺഗ്രസ്സിൻ്റെ ഭാഗ്യവും ... അതെ മോളെ .......മോൾക്ക് വോട്ട് ചെയ്തവരെ .......മോൾ അംഗീകരിയ്ക്കുന്നു

  • @santhakumarik976
    @santhakumarik97624 күн бұрын

    രമ്യാ ഹരിദാസ് നിങ്ങൾ പൊരുതി ജയിച്ചു കാണിക്കൂ ഇനിയും പൊരുതൂ നിങ്ങൾക്ക് എല്ലാ പിന്തുണയുണ്ട്👍👌

  • @user-px7tp5rd3t
    @user-px7tp5rd3t25 күн бұрын

    നല്ല പ്രകടനം കാഴ്ചവച്ചു. വേറെ ആരായാലും രാധാകൃക്ഷന് 20000 ൽ കൂടി യേനെ

  • @anirudhancp7515
    @anirudhancp751525 күн бұрын

    പ്രിയപ്പെട്ട രമ്യ ഹരിദാസ് ഒരു ജന പ്രതിനിധിക്ക് അവസാന വർഷം ലഭിക്കുന്ന ഫണ്ട് തുടർന്നു വരുന്ന ജനപ്രതിനിധീയുടെ കാലത്തായിരിക്കും നടപ്പിൽ വരുത്തുക എന്ന് കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനം കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന സത്യം ദയനീയമാണ്.

  • @SainabaT-dh8kl
    @SainabaT-dh8kl25 күн бұрын

    രമ്യക്ക് വിജയമുണ്ട് 👍👍👍കാത്തിരിക്കുക... പ്രവർത്തിക്കുക 👍❤️❤️

  • @abdumohamed1942
    @abdumohamed194225 күн бұрын

    മറുനാടൻ്റെ കൂടെ നിന്നു ഫോട്ടോ എടുത്തപ്പോൾ കാര്യങ്ങൾ കൈ വിട്ടു

  • @v.m.abdulsalam6861
    @v.m.abdulsalam686125 күн бұрын

    ഷാജൻ സ്‌കറിയ ആണ് രമ്യയെ തോൽപ്പിച്ചത്.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    25 күн бұрын

    ഓഹോ

  • @sathyantk8996

    @sathyantk8996

    25 күн бұрын

    അവർ മാന്യമായി സംസാരിക്കുന്നതൊന്നും നിങ്ങൾക് മനസ്സിലാവില്ല കാരണം ഒരു കൂട്ടമായി നിൽക്കുന്ന മുസ്ലീം ലീഗാണ് അത് തിരിച്ചറിയാതെ മറ്റ് വിഭാഗങ്ങൾ മതേതറമായി നിൽക്കുന്നു അതാണ് ഷാഫിയെ വിഭാഗമായി നിൽക്കാതെ ജയിപ്പിച്ചത് കാണുക

  • @mohammediqbal4593
    @mohammediqbal459325 күн бұрын

    താങ്കളുടെ മറുനാടൻ അനുകൂല പോസ്റ്റും തോൽവിക്ക് ഒരു കാരണമായിട്ടുണ്ട്

  • @UmarUmar-fd4nk
    @UmarUmar-fd4nk25 күн бұрын

    നല്ല സംസാരം 👍🏻👍🏻

  • @thomaspgeorge9822
    @thomaspgeorge982225 күн бұрын

    ഏറ്റവും വലിയ വിഷമം സഹോദരിയുടെ പരാജയമാണ്..

  • @preethavrpreethavr2586
    @preethavrpreethavr258625 күн бұрын

    മുന്നോട്ടു സധൈര്യം പോകു ❤❤

  • @shafikundoor2133
    @shafikundoor213325 күн бұрын

    മറുനാടനെ താങ്ങിയപ്പോൾ തന്നെ ഈ തോൽവി ഉറപ്പിച്ചതാണ്

  • @gopakumar00
    @gopakumar0025 күн бұрын

    ആദ്യമായി കിട്ടിയ എം പി സ്ഥാനം ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതിനു പകരം ഡൽഹിയിൽ പോയി സമരമിരിക്കലും, സമോസ തിന്നലുമായി കളഞ്ഞു, ജയിപ്പിച്ചു വിട്ട നാട്ടുകാരെ ഓർത്തില്ല. അല്ലെങ്കിൽ ഇത്രയും പിണു വിരുദ്ധ വികാരമുള്ള കേരളത്തിൽ ഇത്രയും കഠിന പരാജയം ഉണ്ടാകില്ലായിരുന്നു.

  • @youtubeaccountid489

    @youtubeaccountid489

    25 күн бұрын

    Marunadan pinthunachathinal thottu

  • @ajayanpk9736
    @ajayanpk973625 күн бұрын

    നിങ്ങളെ ഞങ്ങൾക്ക് വേണ്ട അത്രയേ ഉള്ളു. പിന്നെ നിങ്ങൾക്കാണെങ്കിൽ കിട്ടുന്ന ശമ്പളത്തിന് ഒരു വിലയുമില്ല.

  • @shajisebastian43
    @shajisebastian4325 күн бұрын

    We support Ramya Haridas 🇮🇳👧👧💪✌️👍

  • @sajukoshy3971
    @sajukoshy397125 күн бұрын

    തോൽക്കേണ്ടത് ആവശ്യം ആയിരുന്നു.. 👍

  • @balakrishnanm5535
    @balakrishnanm553525 күн бұрын

    രമ്യ പരാജയം വന്നില്ല പ്രവർത്തിക്കുക പിന്നോട്ട് പോകരുത്

  • @Asha_S972
    @Asha_S97225 күн бұрын

    പക്വമായ സംസാരം, so sweet 👌🏼

  • @ROMANREIGNS-mf9ln
    @ROMANREIGNS-mf9ln25 күн бұрын

    ചേച്ചിയല്ലേ മുമ്പ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് എല്ലാ മാസവും കടമെടുത്തിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് അതുകൊണ്ട് ജനങ്ങൾ തീരുമാനിച്ചു ചേച്ചി ഇനി കടബാധ്യത ഏറ്റെടുക്കേണ്ട എന്ന് അതുകൊണ്ട് ആയിരിക്കും😂😂😂

  • @mammengeorge8559
    @mammengeorge855925 күн бұрын

    We very proud about you Sister. Rammya. You have again good future. Nothing to worry. Go ahead.

  • @balakrishnakv827
    @balakrishnakv82725 күн бұрын

    ഗാനമേള അല്ല രാഷ്ട്രീയം എന്ന് മനസ്സിലായി കാണുമല്ലോ

  • @sakthipournima8211
    @sakthipournima821125 күн бұрын

    First my tears to you Then continue yours journey with confidence and do and help all the people for there needs

  • @janardhanankk7785
    @janardhanankk778525 күн бұрын

    Respectful words

  • @georgethampan3531
    @georgethampan353125 күн бұрын

    അഹങ്കാരം 👍

  • @shajiramachandran1029
    @shajiramachandran102925 күн бұрын

    നിങ്ങളെ ജയിപ്പിച്ച ആൾക്കാർ തന്നെ ആണ് നിങ്ങളെ തോൽപിച്ചതും..... നിങ്ങൾ ജനങ്ങളോടൊപ്പം എല്ലായ്‌പോഴും നിന്നില്ല..... വന്നില്ല.... നിങ്ങളുടെ കഴിവില്ല്യായ്മ ആണ് തോറ്റത്.... അത്‌ മനസ്സിൽ ആക്കു.....

  • @user-cw6es7xz8m

    @user-cw6es7xz8m

    25 күн бұрын

    അവൾക്ക് കിട്ടുന്ന ശമ്പളവും കാർ അലവൻസ് കൂടാതെ കടം വാങ്ങിച്ചാണ് ചെലവ് ചെയ്തതെന്ന് മുൻപ് പറഞ്ഞിട്ടുണ്ട് . അതുകൊണ്ടാണ് ജനവിധി എഴുതിയത് .

  • @Usmanmundott
    @Usmanmundott25 күн бұрын

    ഇനിയും സകറിയയുടെ കൂടെ ചേൽ ർന്നിരുന്നാൽ ഇനിയും വോട്ടു കൂടും പെങ്ങളുട്ടിക്കു

  • @kebasheer8194
    @kebasheer819425 күн бұрын

    സാധാരണമായ പക്വതയോടെയുള്ള രമ്യയുടെ സംസാരം ഉയർന്ന നേതാക്കൾ എന്ന് നാം കരുതിയിരുന്ന നേതാക്കളിൽ നിന്നും ഉണ്ടാകാത്ത രീതിയിലുള്ള ഉയർന്ന നിലവാരമുള്ള നിലപാടും കൃത്യതയോടെയുള്ള വിശദീകരണം..👌👍💪

  • @aleyammacm6113
    @aleyammacm611325 күн бұрын

    പദ്ധതികള്‍ക്ക് രൂപം കൊടുത്താൽ പോരാ അത് നടത്തുകയും വേണം

  • @rejoypaul5876
    @rejoypaul587625 күн бұрын

    Don't worry....❤❤❤....

  • @user-cw6uy7iu3j
    @user-cw6uy7iu3j25 күн бұрын

    രമ്യാ പരാജയം സ്വാഭാവികം ധീരമായി മുന്നോട്ടു പോകു ഞങ്ങൾ ഉണ്ട്

  • @johnchungath2133
    @johnchungath213325 күн бұрын

    No problem, there are so many ways to serve the people, of course next time my Pengaluti will win the same seat. May God bless U.

  • @vijoyalex1228
    @vijoyalex122825 күн бұрын

    Don't you worry , long way to go!

  • @AbdulSalam-ci1rb
    @AbdulSalam-ci1rb25 күн бұрын

    മറുനാടൻ്റെ കൂടെ കൂടിയത് വിനയായി അല്ലെ

  • @viviankx8155

    @viviankx8155

    25 күн бұрын

    അങ്ങനെ എങ്കിൽ ഉണ്ണിത്താനും തോൾക്കടതയിരുന്ന്😂😂😂😂😂😂😂😂🎉😂😂😂😂😂

  • @kassimpallathu3298
    @kassimpallathu329824 күн бұрын

    ഇതാകണം പാർട്ടി പ്രവർത്തനം. ഇങ്ങനെയാകണം ഒരു പൊതു പ്രവർത്തകൻ, പ്രവർത്തക. സഹോദരി ഇനിയും അവസരങ്ങൾ നിങ്ങളെ തേടിവരും.

  • @cgprabhakar1463
    @cgprabhakar146322 күн бұрын

    🙏 പക്വതയോടെ പ്രതികരിക്കുന്ന രമ്യയ്ക്ക് അഭിനന്ദനങ്ങൾ തന്റേടത്തോടുകൂടി പൊതുരംഗത്ത് പ്രവർത്തിക്കുക ദൈവം അനുഗ്രഹിക്കും👍

  • @user-de8vg5oi6m
    @user-de8vg5oi6m25 күн бұрын

    Ramyaji last time Anil akkara , AV gopiyettan and shafi parambil were there their absence meant a lot.

  • @SunilKumar-wx6ez
    @SunilKumar-wx6ez25 күн бұрын

    തലക്കനം, പിന്നെ അഹങ്കാരം.. പാട്ട് പാടി കണ്ണുമടച്ച് ജയിക്കാം എന്ന അമിത ആത്മവിശ്വാസം.. ഒടുവിൽ.. തോറ്റു.

  • @mohanankkkariyathamkottamm1568

    @mohanankkkariyathamkottamm1568

    25 күн бұрын

    അതല്ല bro ഇക്കൊല്ലത്തെ പാട്ട് ജനങ്ങൾക്ക്‌ രസിച്ചില്ല അതാവും kaaranam😂🤣

  • @nizamudeenmkm
    @nizamudeenmkm21 күн бұрын

    രമ്യ തോൽക്കണം എന്നാഗ്രഹിച്ച ആളാണ് ഞാൻ പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോ മനസിലായി രമ്യ മാത്രമാണ് ജയിക്കേണ്ടത് ...ഞാൻ കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വം ഉള്ള സ്ഥാനാർഥി ❤

Келесі